- Видео 493
- Просмотров 566 553
Shafeer Machingal
Добавлен 31 июл 2012
🍉ഇഫ്ത്താർ വിരുന്ന്🍉കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലിയാട് യൂണിറ്റ്...
🍉ഇഫ്ത്താർ വിരുന്ന്🍉കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലിയാട് യൂണിറ്റ്...
Просмотров: 270
Видео
ആലപ്പുഴ ടൂർ | ജനകൂട്ടായ്മ ആൽപ്പറ്റകുളമ്പ | 14-01-2024 |
Просмотров 30711 месяцев назад
ആലപ്പുഴ ടൂർ | ജനകൂട്ടായ്മ ആൽപ്പറ്റകുളമ്പ | 14-01-2024 |
ഹൗസ് ബോട്ട് ഡാൻസ് | ആലപ്പുഴ ടൂർ | 14-01-2024 | ജനകൂട്ടായ്മ ആൽപ്പറ്റകുളമ്പ |
Просмотров 378Год назад
ഹൗസ് ബോട്ട് ഡാൻസ് | ആലപ്പുഴ ടൂർ | 14-01-2024 | ജനകൂട്ടായ്മ ആൽപ്പറ്റകുളമ്പ |
ഡിജെ | ആലപ്പുഴ ടൂർ | 14-01-2024 | ജനകൂട്ടായ്മ ആൽപ്പറ്റകുളമ്പ |
Просмотров 369Год назад
ഡിജെ | ആലപ്പുഴ ടൂർ | 14-01-2024 | ജനകൂട്ടായ്മ ആൽപ്പറ്റകുളമ്പ |
സ്നേഹ യാത്രയിലെ ഗായകർ | വ്യാപാരി വ്യവസായി വലിയാട് യൂണിറ്റ് | ഊട്ടി | 07-01-2024 |
Просмотров 331Год назад
സ്നേഹ യാത്രയിലെ ഗായകർ | വ്യാപാരി വ്യവസായി വലിയാട് യൂണിറ്റ് | ഊട്ടി | 07-01-2024 |
ഊട്ടിയിലേക്കൊരു സ്നേഹ യാത്ര | വ്യാപാരി വ്യവസായി വലിയാട് യൂണിറ്റ് | 07-01-2024 |
Просмотров 878Год назад
ഊട്ടിയിലേക്കൊരു സ്നേഹ യാത്ര | വ്യാപാരി വ്യവസായി വലിയാട് യൂണിറ്റ് | 07-01-2024 |
ഡി ജെ | വ്യാപാരി വ്യവസായി വലിയാട് യൂണിറ്റ് | സ്നേഹ യാത്ര | ഊട്ടി | 07-01-2024 |
Просмотров 462Год назад
ഡി ജെ | വ്യാപാരി വ്യവസായി വലിയാട് യൂണിറ്റ് | സ്നേഹ യാത്ര | ഊട്ടി | 07-01-2024 |
അജ്മൽ ഹർഷാദ് മച്ചിങ്ങൽ | നിക്കാഹ് | വിസ കൺവെൻഷൻ സെന്റർ | ആൽപ്പറ്റകുളമ്പ |
Просмотров 840Год назад
അജ്മൽ ഹർഷാദ് മച്ചിങ്ങൽ | നിക്കാഹ് | വിസ കൺവെൻഷൻ സെന്റർ | ആൽപ്പറ്റകുളമ്പ |
സകീർ ഹസ്സൻ ചെറുക്കാട്ടിൽ | കല്യാണം | 03-12-2023 | വിസ കൺവെൻഷൻ സെന്റർ | ആൽപ്പറ്റകുളമ്പ |
Просмотров 757Год назад
സകീർ ഹസ്സൻ ചെറുക്കാട്ടിൽ | കല്യാണം | 03-12-2023 | വിസ കൺവെൻഷൻ സെന്റർ | ആൽപ്പറ്റകുളമ്പ |
സാബു തൊണ്ടിയൻ നിക്കാഹ് | 02-12-2023 | ഗ്രാൻഡ് വ്യൂ കൺവെൻഷൻ സെന്റർ | നെല്ലോളി |
Просмотров 966Год назад
സാബു തൊണ്ടിയൻ നിക്കാഹ് | 02-12-2023 | ഗ്രാൻഡ് വ്യൂ കൺവെൻഷൻ സെന്റർ | നെല്ലോളി |
സ്വലാത്ത് നേർച്ച 2023| ആൽപ്പറ്റകുളമ്പ | 15-10-2023 |
Просмотров 801Год назад
സ്വലാത്ത് നേർച്ച 2023| ആൽപ്പറ്റകുളമ്പ | 15-10-2023 |
ഫാസിൽ കാട്ടിൽ | കല്യാണം | 08-10-2023 |ഗ്രാൻഡ് വ്യൂ ഓഡിറ്റോറിയം | CREATIVE EVENTS & CATERERS |
Просмотров 2,4 тыс.Год назад
ഫാസിൽ കാട്ടിൽ | കല്യാണം | 08-10-2023 |ഗ്രാൻഡ് വ്യൂ ഓഡിറ്റോറിയം | CREATIVE EVENTS & CATERERS |
ബിരിയാണി വിതരണം | നബിദിനം 2023 | ആൽപ്പറ്റകുളമ്പ |
Просмотров 914Год назад
ബിരിയാണി വിതരണം | നബിദിനം 2023 | ആൽപ്പറ്റകുളമ്പ |
വേണു മാസ്റ്റർ ധനസഹായം | ഒരു ലക്ഷം | PKMUP സ്കൂൾ | ആൽപ്പറ്റകുളമ്പ |
Просмотров 504Год назад
വേണു മാസ്റ്റർ ധനസഹായം | ഒരു ലക്ഷം | PKMUP സ്കൂൾ | ആൽപ്പറ്റകുളമ്പ |
ശ്രീകൃഷ്ണ ജയന്തി 2023 | ശോഭയാത്ര | വലിയാട് |
Просмотров 767Год назад
ശ്രീകൃഷ്ണ ജയന്തി 2023 | ശോഭയാത്ര | വലിയാട് |
ഓണാഘോഷം 2023 | DYFI ആൽപ്പറ്റകുളമ്പ | ഓണപ്പുലരി 2k23 |
Просмотров 925Год назад
ഓണാഘോഷം 2023 | DYFI ആൽപ്പറ്റകുളമ്പ | ഓണപ്പുലരി 2k23 |
ഓണാഘോഷം 2023 | U.A.H.M.L.P സ്കൂൾ | വലിയാട് |
Просмотров 222Год назад
ഓണാഘോഷം 2023 | U.A.H.M.L.P സ്കൂൾ | വലിയാട് |
ഓണാഘോഷം 2023 | മെഗാ തിരുവാതിര | P.K.M.U.P സ്കൂൾ | ആൽപ്പറ്റകുളമ്പ |
Просмотров 1 тыс.Год назад
ഓണാഘോഷം 2023 | മെഗാ തിരുവാതിര | P.K.M.U.P സ്കൂൾ | ആൽപ്പറ്റകുളമ്പ |
ഓണാഘോഷം 2023|U.A.H.M.L.P സ്കൂൾ വലിയാട്|
Просмотров 390Год назад
ഓണാഘോഷം 2023|U.A.H.M.L.P സ്കൂൾ വലിയാട്|
പച്ചക്കറി പഠനം|അങ്കണവാടി|ആൽപ്പറ്റകുളമ്പ|
Просмотров 542Год назад
പച്ചക്കറി പഠനം|അങ്കണവാടി|ആൽപ്പറ്റകുളമ്പ|
സുഫിയാൻ വില്ലൻ|കല്യാണം|17-08-2023|പെങ്ങളുടെ കല്യാണം|ഗ്രാൻഡ് വ്യൂ ഓഡിറ്റോറിയം|നെല്ലോളി|
Просмотров 2,4 тыс.Год назад
സുഫിയാൻ വില്ലൻ|കല്യാണം|17-08-2023|പെങ്ങളുടെ കല്യാണം|ഗ്രാൻഡ് വ്യൂ ഓഡിറ്റോറിയം|നെല്ലോളി|
സുഫിയാൻ വില്ലൻ|രാത്രി കല്യാണം|16-08-2023|
Просмотров 712Год назад
സുഫിയാൻ വില്ലൻ|രാത്രി കല്യാണം|16-08-2023|
സ്വാതന്ത്ര്യദിനാഘോഷം 2023 | അങ്കണവാടി | ആൽപ്പറ്റകുളമ്പ |
Просмотров 593Год назад
സ്വാതന്ത്ര്യദിനാഘോഷം 2023 | അങ്കണവാടി | ആൽപ്പറ്റകുളമ്പ |
നജ്മൽ മച്ചിങ്ങൽ😍കല്യാണം🥰അവന്യു ഓഡിറ്റോറിയം🤩ചട്ടിപ്പറമ്പ്
Просмотров 1,8 тыс.Год назад
നജ്മൽ മച്ചിങ്ങൽ😍കല്യാണം🥰അവന്യു ഓഡിറ്റോറിയം🤩ചട്ടിപ്പറമ്പ്
റഷീദാക്കാന്റെ മകന്റെ കല്യാണം|13-08-2023| നജ്മൽ മച്ചിങ്ങൽ|അവന്യു ഓഡിറ്റോറിയം ചട്ടിപ്പറമ്പ്|
Просмотров 2,1 тыс.Год назад
റഷീദാക്കാന്റെ മകന്റെ കല്യാണം|13-08-2023| നജ്മൽ മച്ചിങ്ങൽ|അവന്യു ഓഡിറ്റോറിയം ചട്ടിപ്പറമ്പ്|
റഷീദാക്കാന്റെ മകന്റെ കല്യാണം | രാത്രി കല്യാണം | 12-08-2023 | നജ്മൽ മച്ചിങ്ങൽ |
Просмотров 1,9 тыс.Год назад
റഷീദാക്കാന്റെ മകന്റെ കല്യാണം | രാത്രി കല്യാണം | 12-08-2023 | നജ്മൽ മച്ചിങ്ങൽ |
കലാലെ 2024 എന്ന വലിയൊരു പരിപാടി വലിയാടിൽ സംഘടിപ്പിക്കുണ സമയത്ത് നല്ല ആശങ്ക ഉണ്ടായിരുന്നു. അത് എത്രതോളം നമ്മുടെ നാട് ഏറ്റെടുക്കുംമെന്ന് . പക്ഷേ അർത്ഥ ശങ്കക്കിടയില്ലാതെ പറയാം.... ഈ നാട് നമ്മുടെ കലാലയെ നെഞ്ചോട് ചേർത്തു എന്ന് ❤🎉 പി സുധിന്ദ്രൻ കൺവീനർ സ്വാഗതസംഘം കലാലെ 2024❤🎉
Shafeer machigal mob: ayakkumo
Masha Allah ❤
ഇത്രയും ജന തിരക്കുള്ള ഒരുപരിപാടിയും അടുത്ത കാലത്തൊന്നും വലിയാട്ടിൽ നടന്നിട്ടില്ല
ഞങൾ മച്ചിങ്ങ ൽ ആണ് ആരീക്കോട്
Evideya utub ille
😂😂😂
ഇസ്ലാമിൽ മാത്രകയില്ല
Hello My name is sakeena najum machingal aane. ini eananu kudubha sangam please share details
😂😂😂😂😂😂
കലാലെ.. ചേർന്ന് ചേർന്ന് മനുഷ്യർ ഒന്നാകുന്ന ജനകീയോത്സവത്തിൽ നേരിട്ടും അല്ലാതെയും കണ്ണികളായ എല്ലാവരോടും നിറഞ്ഞ സ്നേഹം. "കലാലെ" എന്ന വാക്കിന്റെ അർത്ഥം എന്തെന്നതായിരുന്നു തുടക്കത്തിൽ പലരും ചോദിച്ചിരുന്നത്. അവരോടെല്ലാം ഞങ്ങൾ പറഞ്ഞത് നിങ്ങൾ കാത്തിരിക്കൂ എന്നതായിരുന്നു.. കലാലെ പുതിയൊരു വാക്കാണ്. ബാബു കോഡൂരാണ് ആ വാക്ക് സമ്മാനിക്കുന്നത്.. പുതിയ വാക്കുകൾ ഒരു സമൂഹം വളരുന്നതിന്റെ സൂചകമായിട്ടാണ് മാർക്സ് രേഖപ്പെടുത്തിയത്.. 'കലാലെ' യുടെ അർത്ഥം മനുഷ്യർ നിർവചിച്ചു കഴിഞ്ഞു.. രണ്ട് മാസത്തോളമായി കോഡൂരിലെ ഓരോ ഗ്രാമത്തിലും നടന്ന മനുഷ്യരുടെ നിരവധിയായ ഒത്തു ചേരലുകളുണ്ട്. അതിൽ നടന്ന ചർച്ചകളുണ്ട്. കൊടുക്കൽ വാങ്ങലുകളുണ്ട്. മൂന്ന് ദിന രാത്രങ്ങളിലായി വലിയാട് കലാലെ മൈതാനിയിലും പാതയോരങ്ങളിലുമായി നടന്ന ഒട്ടേറെ കലാ പ്രകടനങ്ങളുണ്ട്. ഇതും ഇതിനപ്പുറവുമെല്ലാം ചേർന്നതാണ് കലാലെ.. കണ്ടു മറഞ്ഞ പല കാഴ്ചകളും കലാലെയിൽ വീണ്ടും കാണാൻ കഴിഞ്ഞെങ്കിലും 'കലാലെ' ഒരു ഭൂതകാല കുളിരല്ല.. പഴമയിലേക്കുള്ള തിരിച്ചു പോക്കേ അല്ല..!! വർത്തമാനകാല യഥാർത്ഥ്യങ്ങളോട് അടിയന്തിരാവസ്ഥത്തിൽ രൂപം കൊള്ളുകയും നിരവധി പ്രതിലോമ ഘട്ടങ്ങളെ താണ്ടി വരികയും ചെയ്ത ഒരു സാംസ്കാരിക സമിതിയുടേയും നാടിന്റെയും പ്രതികരണമാണ് 'കലാലെ'യിൽ കണ്ടത്.. മനുഷ്യരെ വിവിധ കള്ളികളാക്കി മാറ്റുന്ന കാലത്ത്, എല്ലാം മാനവിക വിരുദ്ധമായി നിർവചിക്കപ്പെടുന്ന കാലത്ത് മനുഷ്യരെ കലയെ മുൻനിർത്തി അതിരുകളില്ലാതെ ഒരുമിച്ച് നിർത്തുന്ന സാംസ്‌കാരിക പ്രതിരോധമാണ് 'കലാലെ'. പഴമയും ഓർമയും അതിന്റെ ഭാഗം മാത്രമാണ്. "ആപത്തിന്റെ നിമിഷങ്ങളിൽ മിന്നിമറയുന്ന ഒരോർമയെ കയ്യെത്തി പിടിക്കലാണ് ചരിത്രമെന്ന്" വാൾട്ടർ ബെഞ്ചമിൻ പറഞ്ഞിട്ടുണ്ട്. മുന്നോട്ടു പോകാൻ അനിവാര്യമായ ഓർമ്മകളെയെല്ലാം നമ്മൾ ചേർത്തു പിടിക്കും. സിനിമ കൊട്ടകയും പെട്ടിവരവും അങ്ങനെയാണ് കലാലയിൽ ഇടം പിടിക്കുന്നത്. അതൊരിക്കലും തിരിച്ചുനടത്തമല്ല. മുന്നോട്ടുള്ള കുതിച്ചുചാട്ടമാണ്.. കലാലെക്ക് നിഷ്പക്ഷത ഇല്ല, കലാലെക്ക്പക്ഷമുണ്ട്. അത് മാനവികതയുടെ പക്ഷമാണ്. മനുഷ്യ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഇടകലരലിന്റെയും പക്ഷമാണ്. ചേർത്തുപിടിക്കലും ചേർന്നുനിൽക്കലും അനിവാര്യമാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. വർത്തമാനകാല ഇന്ത്യക്ക് ഗ്രാമങ്ങൾ വഴി കാട്ടുന്നതിന്റെ നിദർശനമാണ് കലാലയിൽ കണ്ടത്. ആബാലവൃദ്ധം ലിംഗ വ്യത്യാസമില്ലാതെ ഒരുമിച്ചതിന്റെ മനോഹാരിത. സംസ്കാരവും ചരിത്രവും കലയും രാഷ്ട്രീയവും കൂട്ടിയിണക്കിക്കൊണ്ട് വിളക്കി ചേർക്കുകയായിരുന്നു കഴിഞ്ഞ രാവുകൾ കഴിഞ്ഞ പകലുകൾ... എല്ലാവരോടും സ്‌നേഹം ഇല്യാസ് സി ആയിഷ ഫെസ്റ്റിവൽ ഡയറക്ടർ 'കലാലെ'
Sathyam paranjal ithrayum kaalam kodur karan aayittu ithu pole njan onnum kandittilla -- ithenthanu paripadi ennukoodi explain cheyyamo description
നാട്ടുത്സവങ്ങളും കൂട്ടം കൂടലും പാട്ടും പറച്ചിലും എല്ലാം ആണിൻറെ ഇടങ്ങൾ മാത്രമല്ല,പെണ്ണിനു കൂടിയുള്ളതാണ് എന്ന് ഊട്ടിയുറപ്പിച്ച കോടൂർ കലാലെ... സിനിമാ കൊട്ടക എന്ന നൊസ്റ്റാൾജിയ...നാട്ടിലെ ജനാരവത്തിൻറെ അകമ്പടിയോടെ ,ഒരു നാടിൻറെ മധുരം പങ്കുവച്ച പെട്ടിവരവ്, ... അരങ്ങ് കയ്യടക്കി കുട്ടികൾ, തനിമ നഷ്ടപ്പെടാതെ തിരിച്ച് പിടിച്ച് വിവിധ കലാ ഇനങ്ങൾ... തുറന്നു പറച്ചിലിന്റെ ഇടമായി നാടകങ്ങൾ... ക്ലബ്ബുകൾ, കൂട്ടായ്മകൾ, തുടങ്ങിയവയുടെ സമന്വയത്താൽ, സ്വാർത്ഥതയുടെ ഒറ്റയാൾ പ്രകടനത്തിനപ്പുറം,കൂട്ടായ്മയുടെ സന്ദേശം വിളിച്ചോതിയ കലാലെ... ആദ്യാവസാനം വരേക്കും ഊർജ്ജം നിലനിർത്തിയ ആഘോഷം... ഉത്സവം കൊടിയേറുമ്പോൾ പ്രകാശിച്ച കണ്ണുകളിലെ തിളക്കം ഒരു കൊടിയിറക്കം കൊണ്ടും അവസാനിക്കില്ലെന്നും, ഒരു നാടിൻറെ ഉത്സവമായി ഇനിയും ചേർത്തു പിടിക്കുമെന്ന് കുറേ മനുഷ്യർ... ഒരു നാടിനെ ഉണർത്തിയതിന്.. സ്നേഹം പങ്കു വെച്ചതിന്...തനിമയോടെ, ഇമ്പമോടെ ചേർത്തു പിടിച്ചതിന്....നന്ദി
ഗംഭീര പരിപാടി
❤❤
❤❤❤❤
❤❤🔥🔥
Ee vandi nilambur alle
മലപ്പുറം,വട്ടപ്പറമ്പ്
കാട്ടു കോഴികൾ 😂😂😂😂
💯
😂
MA Sha Allah ❤️
❤❤❤
😂😂😂
പ്രേമം ഒകെ ഉണ്ടായിരുന്നോ 🤪
എന്റെ ബ്രദർ 😭😭 ഒരു വർഷമായി എന്നിട്ടും അവൻ ഞങ്ങളെ വിട്ടുപോയിട്ടില്ല എന്ന് തോന്നുന്നു ഇപ്പളും 😞😞😭😭
😢
😭😭😭😭🤲🤲🤲🤲🤲
❤🔥👌🏾
😂
Evide
എവിടാ ഇത്
ഞാൻ മച്ചിങ്ങൽ ആണ്. വയനാട് ❤❤❤
2024 ogast
അപ്പൊ കസേര കഴിക്കോ
Mabrook
Excellent work 👍
😁😁😁😁😁
Sett
😁😁😁😁
❤❤
നെല്ലിയാമ്പതി ആണോ
കക്കയം...കോഴിക്കോട്
😅😅
Super bro
👍🏻👍🏻
🤣🤣🤣🤣🤣
🎉🎉🎉
🥳സൂപ്പർ.... 🫣
👍🏻
😂😂ചത്ത മീനിനെ പിടിച്ചു show കാണിക്കൽ 🤣🤣
Nanma thonuniliyoo sagavaaaaa