EXPLORE BEYOND
EXPLORE BEYOND
  • Видео 69
  • Просмотров 89 918
നന്തി ഹിൽസ്
ബാംഗ്ലൂർ വിസിറ്റിംഗ് place ൽ must വിസിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട destin ആണ് നന്തി ഹിൽസ്.. രാവിലെ അതി രാവിലെ പോയാൽ ആണ് അതിന്ടെ ഭംഗി ആസ്വദിക്കാൻ പറ്റുക.. സ്‌പെഷ്യലി morning wibe...
Просмотров: 72

Видео

150 ൽപരം തരത്തിലുള്ള മാമ്പഴപ്രദർശനവും സംരക്ഷണവും | മുറിച്ചു തിന്നലും | നാട്ടുമാൻചോട്ടിൽ |
Просмотров 9103 месяца назад
എട്ട് വർഷത്തോളമായി കണ്ണൂർ ജില്ലയിലെ കണ്ണപുരം പ്രദേശത് നടക്കുന്ന നാട്ടുമഞ്ചോട്ടിൽ എന്ന കൂട്ടായ്മ... കേരളം കർണാടക തമിഴ്നാട് ആന്ധ്രാപ്രദേശ് തുടങ്ങിയ സ്റ്റേറ്റ് ൽ നിന്നുമുള്ള മാങ്ങാപ്രേമികളുടെ സംഗമം.... അടുത്ത വർഷം വളരെ വിപുലമായി നടത്താം.. എല്ലാരും വരണം.... കൂടാതെ ഇപ്പോൾ നമുക്ക് നാട്ടിൽ കിട്ടുന്ന എല്ലാ നാട്ടു മാങ്ങകളും സംരക്ഷിക്കണം.. എല്ലാം അന്യം നിന്ന് പോകും... പുതിയ 6 വരി പാതയോരത്തൊക്കെ നമുക്ക് പ...
കുടുംബ സംഗമം | നടുവിൽ പോക്കർ ഫാമിലി | ഷാഫി പാപ്പിനിശ്ശേരി |
Просмотров 7643 месяца назад
കണ്ണൂർ നടുവിൽ പോക്കർ കുടുംബ സംഗമം @ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ
നേപ്പാളിലെ ചുവന്ന തെരുവും ചുവന്ന ഗ്രാമവും | ഭക്തിപൂർ | പാക്കേജ് യാത്രയിൽ പോയാൽ കാണാത്ത സ്ഥലം
Просмотров 3633 месяца назад
നേപ്പാളിൽ പോകുമ്പോൾ അധികം ആരും കാണാത്ത, പാക്കേജ് ട്രിപ്പ്‌ ൽ ഉൾപെടുത്താത്ത ഗ്രാമം
നേപ്പാളിലെ കല്യാണത്തിന് നേതൃത്വം നൽകി മലയാളി ചെറുപ്പക്കാർ | ലുമ്പിനി ഗ്രാമത്തിലെ കല്യാണം
Просмотров 2474 месяца назад
നേപ്പാളിലെ ലുമ്പിനി യിൽ ഒരു ഗ്രാമത്തിലുള്ള കല്യാണത്തിന് സാക്ഷിയാവാൻ കഴിഞ്ഞു... ലളിതമായ ഒരു ചടങ്ങിൽ തീരുന്ന ഒരു കാര്യമാണ് കല്യാണം എന്ന് ആ ഗ്രാമത്തിലെ വിവാഹത്തിൽ സംബന്ധിച്ചപ്പോൾ നമുക്ക് മനസ്സിലായി
തോമസേട്ടൻ ഒറ്റക്ക് ഉണ്ടാക്കിയ കിടിലൻ ഗുഹ / വീട്ടുവളപ്പിലെ ഗുഹ / shafi pappinisseri
Просмотров 1 тыс.5 месяцев назад
കണ്ണൂർ ജില്ലയിലെ പെടേന ക്ക് അടുത്ത് പെരുവാമ്പ യിൽ ഒരു വീട്ടിൽ ആണ് ഈ ഗുഹ നിർമിച്ചത്.. വീട്ടുടമ തോമസേട്ടൻ കൊറോണ കഴിഞ്ഞത് മുതൽ തുടങ്ങിയ വർക്ക്‌ ആണ് ഈ ഗുഹ..75 മീറ്റർ ഫിനിഷ് ആയി.. 100 മീറ്റർ ആക്കും എന്നാണ് പറഞ്ഞത്.... നല്ല തണുപ്പുള്ള, ഗുഹയാണ്... കുട്ടികളെയും ഫാമിലിയെയും കൂട്ടി ഒരു one day trip ന് പോകാൻ പറ്റിയ ഇടം... ഒരു മനഷ്യന്റെ craze.... അത് കണ്ടറിയുക തന്നെ വേണം 🥰🥰👍👍
കേരളത്തിലെ ഏറ്റവും പുതിയ മൺവീട് / MUD HOUSE / ഫാൻ ആവശ്യമില്ലാത്ത വീട് /shafi pappiniiseri
Просмотров 20 тыс.6 месяцев назад
കേരളത്തിലെ / സൗത്ത് ഇന്ത്യയിലെ ഏറ്റവും പുതിയ മൺവീട് ആണ് കണ്ണൂർ ജില്ലയിലെ പനങ്ങാട്ടൂർ ൽ ആർക്കിടെക് ശ്രീ വിനോദ് ന്ടെ നേതൃത്വത്തിൽ പണി കഴിച്ചത്... ഫൌണ്ടേഷൻ മാത്രമാണ് ലാറ്ററൈറ്റ് കല്ല് ഉപയോഗിച്ചത്.. പിന്നെ വീടിന്ടെ ഉള്ളിൽ ഒരു ചെറിയ സ്ഥലത്തും... ബാക്കി ഉള്ള ഓരോ ഭാഗവും വളരെ വ്യത്യസ്ത രീതിയിൽ പണിതിട്ടുണ്ട്..
പുലർച്ചെ 4am ന് KAZIRANGA യിലെ ആനസവാരി യും റൈനോയും
Просмотров 1347 месяцев назад
നോർത്ത് ഈസ്റ്റ്‌ യാത്രയിൽ must seen ആണ് KAZIRANGA നാഷണൽ പാർക്ക്‌.. റൈനോസേഴ്സ് ആണ് മെയിൻ അട്ട്രാക്ഷൻ... ഓൺലൈൻ ടിക്കറ്റ് ബുക്ക്‌ ചെയ്യണം.. ഓഫ്LINE ആയും കിട്ടും.. ആന സവാരി യാണ് നാഷണൽ പാർക്കിൽ ഉണ്ടാവുക... അടുത്ത് ധാരാളം ചെറിയ ടാരിഫ് ൽ റൂംസ് കിട്ടാൻ ഉണ്ട്.. ONLINE BOOK ചെയ്യണം എന്നില്ല..
ഓടക്കൊല്ലി നാച്ചുറൽ ഗുഹ / മേരിച്ചേചിയുടെ വീട്ടിലെ ഊണും / ഒരു ദിവസത്തെ റൈഡ്
Просмотров 2949 месяцев назад
കണ്ണൂർ തളിപ്പറമ്പ ചെറുപുഴ ലൊക്കേഷൻ ൽ ആണ് ഈ ഗുഹ ഉള്ളത്, സ്വകാര്യ വ്യക്തി യുടെ താണ് ഈ ഗുഹ. നല്ല സാഹസിക യാത്ര ക്ക്‌ പറ്റിയ ഇടം, അടുത്ത് തന്നെ മെരിച്ചേച്ചിയുടെ 70 രൂപക്കുള്ള ഉച്ചയൂണും.. വറുത്തരച്ച ചിക്കൻ കറി, ഫിഷ് ഫ്രൈ, എല്ലാ തരം കറികളും ഉൾപ്പെടെ ഉള്ള വിഭവ സമൃദ്ധമായ ഊണ്.. അതാണെങ്കിലോ ബുഫെ യും... സംഭവം പൊളിക്കും 🥰🥰🥰
മടയടിപ്പാറയും ഗുഹയും കിടുട്രെക്കിങ്ങും ഒക്കെയുള്ള പൊളിയാത്ര / കണ്ണൂർ -തളിപ്പറമ്പ - ആലക്കാട് റൂട്ടിൽ
Просмотров 28510 месяцев назад
ഒരു ഗ്രൂപ്പ്‌ നെയൊക്കെ കൂട്ടി ജൈവ വൈവിദ്ധ്യ പഠന യാത്രക്ക് പറ്റിയഒരു സ്ഥലം.. കണ്ണൂർ തളിപ്പറമ്പ മാതമംഗലം റൂട്ടിൽ..
പാമ്പിന്റെ മുഖമുള്ള നാഗശലഭം / ATLAS MOTH / കേരളത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളിൽ ഒന്ന്
Просмотров 21610 месяцев назад
നമ്മുടെ ചുറ്റും ചിത്രശലഭങ്ങളും ഉണ്ട് നിശാശലഭങ്ങളും ഉണ്ട്.. ഇത് നിശാശലഭങ്ങളിൽ പെടുന്നതാണ്.. ATLAS MOTH എന്ന് ആണ് ഇതിന്ടെ പേര്... നാഗശലഭം എന്നും പേരുണ്ട്... ചിറക് വിടർത്തി ഇരുന്നാൽ ചിറകിൽ ഒരു പാമ്പിന്റെ രൂപം ഉള്ളത് കൊണ്ടാവാം ഇങ്ങനെ പേര് വന്നത്.. ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ പ്രകൃതി തന്നെ നൽകിയ ഒരു അത്ഭുതമാണ് ഇത്തരം ചിത്രങ്ങൾ..
ശ്രാവണബെലഗോള Sravanabelagola ഒറ്റക്കല്ലിൽ 57 അടി ഉയരമുള്ള ബാഹുബലി പ്രതിമ
Просмотров 16211 месяцев назад
SRAVANABELAGOLA IS SITUATING HASSAN Distract - KARNATAKA STATE... 57 feet hight bahubali statue.. ഫെസ്റ്റിവൽ നടക്കുന്നത് 12 വർഷത്തിൽ ഒരിക്കൽ..2018 ൽ കഴിഞ്ഞു.. ഇനി 2030 ൽ ഉത്സവം ഉണ്ടാകും.. ബല എന്നാൽ വെളുത്തത് എന്നും ഗൊള എന്നാൽ കുളം എന്നുമാണ്.... ആ മന്ദിരത്തിന്റെ അടുത്ത് വലിയ ഒരു കുളം ഉണ്ട്
കർണാടക യിലെ ബിസ്‌ലെ വ്യൂ പോയിന്റ്... നൈസ് വൈബ് ആണ്
Просмотров 6411 месяцев назад
കർണാടക ശ്രാവണബെലഗോള യാത്രയിൽ നമുക്ക് കാണാൻ പറ്റിയ destin ആണ് BISILE VIEW POINT... ആ യാത്രയിൽ കുറച്ചു RELAX ചെയ്ത് ഒരു മണിക്കൂർ സ്പെൻറ് ചെയ്യാൻ പറ്റിയ സ്ഥലം... ഒക്കെ വെസ്റ്റേൺ ഘട്സ് ന്ടെ ഭാഗമാണ്.. എത്ര വെയിൽ ആയാലും മഴ ആയാലും ഈ സ്ഥലം ഒന്ന് RELAX ന് പറ്റിയത് ആണ്
PATLA BETTA കണ്ണൂർ, കാസറഗോഡ്, കോഴിക്കോട് ഭാഗത്ത്‌ നിന്ന് എളുപ്പംപോകാൻ പറ്റിയ കർണാടകയിലെ സ്ഥലം
Просмотров 150Год назад
ശ്രാവണ ബലഗോള ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നവർക്ക് അറ്റാച്ച് ചെയ്യാവുന്ന സ്ഥലങ്ങൾ.. ശ്രാവണബലഗോള, ബിസ്‌ലെ വ്യൂ പോയിന്റ്, സക് ലേഷ് പൂർ, പറ്റ്ല ബെട്ട തുടങ്ങിയ സ്ഥലങ്ങൾ.. ഈസി ആയി പോയി വരാവുന്ന കിടു യാത്ര
മക്കളുടെ സാഹസിക യാത്ര...മാടായിപ്പാറ വെള്ളച്ചാട്ടത്തിൽ
Просмотров 519Год назад
മക്കളുടെ സാഹസിക യാത്ര...മാടായിപ്പാറ വെള്ളച്ചാട്ടത്തിൽ
ഈസിയായി ഒരു കിടിലൻ ടീപോയ്‌ വീട്ടിൽ നിർമ്മിക്കാം | വെറൈറ്റി ഹോം അപ്ലൈൻസസ് | shafi pappinisseri
Просмотров 367Год назад
ഈസിയായി ഒരു കിടിലൻ ടീപോയ്‌ വീട്ടിൽ നിർമ്മിക്കാം | വെറൈറ്റി ഹോം അപ്ലൈൻസസ് | shafi pappinisseri
TEACHERS TRAINING | പഠിപ്പിക്കാൻ പഠിപ്പിക്കൽ | CLASSROOM MANAGEMENT | SHAFI PAPPINISSERI
Просмотров 365Год назад
TEACHERS TRAINING | പഠിപ്പിക്കാൻ പഠിപ്പിക്കൽ | CLASSROOM MANAGEMENT | SHAFI PAPPINISSERI
മുസ്ലിം പള്ളിയിൽ നാലുകെട്ട് ( നടുമുറ്റം ) | നാട്ടുകാരുടെ റിസോർട് പള്ളി | shafi pappinisseri
Просмотров 1,3 тыс.Год назад
മുസ്ലിം പള്ളിയിൽ നാലുകെട്ട് ( നടുമുറ്റം ) | നാട്ടുകാരുടെ റിസോർട് പള്ളി | shafi pappinisseri
കേരളത്തിലെ പ്രൈവറ്റ് സ്കൂൾ പോലെ മേഘാലയൻ ഗവ. സ്കൂൾ | ഗൾഫ് ടൈമിങ്ങിൽ മേഘാലയൻ സ്കൂൾ |
Просмотров 112Год назад
കേരളത്തിലെ പ്രൈവറ്റ് സ്കൂൾ പോലെ മേഘാലയൻ ഗവ. സ്കൂൾ | ഗൾഫ് ടൈമിങ്ങിൽ മേഘാലയൻ സ്കൂൾ |
ചുണ്ണാമ്പ് കല്ല്കൊണ്ട് കവിത എഴുതിയ ഗുഹകൾ | മേഘാലയ അലച്ചിൽ| വിസ്മയ കാഴ്ചകൾ | shafi pappinisseri
Просмотров 120Год назад
ചുണ്ണാമ്പ് കല്ല്കൊണ്ട് കവിത എഴുതിയ ഗുഹകൾ | മേഘാലയ അലച്ചിൽ| വിസ്മയ കാഴ്ചകൾ | shafi pappinisseri
മേഘാലയയിലെ ഭീമൻ പാറക്കല്ല് | ടൺകണക്കിന് വെയ്റ്റുള്ള ഒറ്റക്കല്ല് | shafi pappinisseri |explore beyond
Просмотров 138Год назад
മേഘാലയയിലെ ഭീമൻ പാറക്കല്ല് | ടൺകണക്കിന് വെയ്റ്റുള്ള ഒറ്റക്കല്ല് | shafi pappinisseri |explore beyond
നാഗസ്ത്രീകൾ പട്ടാപ്പകൽ റോഡിൽ ഇരുന്ന് ചെയ്യുന്നത്..... ഇങ്ങനെയും ആൾക്കാർ ഉണ്ടല്ലോ...
Просмотров 106Год назад
നാഗസ്ത്രീകൾ പട്ടാപ്പകൽ റോഡിൽ ഇരുന്ന് ചെയ്യുന്നത്..... ഇങ്ങനെയും ആൾക്കാർ ഉണ്ടല്ലോ...
പട്ടിഇറച്ചി 500 രൂപ ബീഫ്ന് 280 രൂപ | തവള,പുഴു,എലി,പ്രാണി നാഗാലാ‌ൻഡ് ലെ മാവൊമാർക്കറ്റിലെ അതിശയങ്ങൾ |
Просмотров 290Год назад
പട്ടിഇറച്ചി 500 രൂപ ബീഫ്ന് 280 രൂപ | തവള,പുഴു,എലി,പ്രാണി നാഗാലാ‌ൻഡ് ലെ മാവൊമാർക്കറ്റിലെ അതിശയങ്ങൾ |
ഷില്ലോങ്ങ് നൈറ്റ് ലൈഫ് | യൂറോപ്യൻ ഫീൽ | ബീഫ്,ചിക്കൻ,മട്ടൻ,പോർക്ക്‌ കിടുഡിന്നർ | shafi pappinisseri
Просмотров 140Год назад
ഷില്ലോങ്ങ് നൈറ്റ് ലൈഫ് | യൂറോപ്യൻ ഫീൽ | ബീഫ്,ചിക്കൻ,മട്ടൻ,പോർക്ക്‌ കിടുഡിന്നർ | shafi pappinisseri
പുലർച്ചെ 3മണിക്ക് പോയാൽ മാത്രംകാണുന്ന കിടുസീൻ | മേഘാലയയിലെ മേഘംമൂടിയ സൂര്യോദയം | മേഘാലയയിലെ സ്വർഗം
Просмотров 179Год назад
പുലർച്ചെ 3മണിക്ക് പോയാൽ മാത്രംകാണുന്ന കിടുസീൻ | മേഘാലയയിലെ മേഘംമൂടിയ സൂര്യോദയം | മേഘാലയയിലെ സ്വർഗം
ആസാമിലെ കസിരംഗക്കടുത്തുള്ള സുന്ദരഗ്രാമങ്ങൾ | അപ്പുറം റൈനോസേഴ്സ് ഇപ്പുറം മനുഷ്യകുഞ്ഞുങ്ങൾ |
Просмотров 250Год назад
ആസാമിലെ കസിരംഗക്കടുത്തുള്ള സുന്ദരഗ്രാമങ്ങൾ | അപ്പുറം റൈനോസേഴ്സ് ഇപ്പുറം മനുഷ്യകുഞ്ഞുങ്ങൾ |
പാസ്പോർട്ട് ഇല്ലാതെ ബംഗ്ലാദേശിൽ പോകാം | ബ്ലൂവാട്ടർ ഡൗക്കി തടാകത്തിലൂടെ തോണിയാത്രയും | MEGHALAYA | NE
Просмотров 337Год назад
പാസ്പോർട്ട് ഇല്ലാതെ ബംഗ്ലാദേശിൽ പോകാം | ബ്ലൂവാട്ടർ ഡൗക്കി തടാകത്തിലൂടെ തോണിയാത്രയും | MEGHALAYA | NE
NAGALAND (1) VALENTINES DAY | ദിമാപൂർ ലെ തെരുവ് കാഴ്ചകൾ
Просмотров 270Год назад
NAGALAND (1) VALENTINES DAY | ദിമാപൂർ ലെ തെരുവ് കാഴ്ചകൾ
ഗോട്ടി സോഡ | ഹംപി യിൽ കിട്ടിയ ഒരു നൊസ്റ്റു | അതേ സ്റ്റൈലിൽ അതേ ഫീലിൽ 😄|
Просмотров 63Год назад
ഗോട്ടി സോഡ | ഹംപി യിൽ കിട്ടിയ ഒരു നൊസ്റ്റു | അതേ സ്റ്റൈലിൽ അതേ ഫീലിൽ 😄|
പുറത്ത് തേക്കാത്ത,ഉൾഭാഗം തണുപ്പുള്ള വീട് | മെയിൻ അട്ട്രാക്ഷൻ കാറ്റുംവെളിച്ചവും | eco friendly home
Просмотров 2 тыс.Год назад
പുറത്ത് തേക്കാത്ത,ഉൾഭാഗം തണുപ്പുള്ള വീട് | മെയിൻ അട്ട്രാക്ഷൻ കാറ്റുംവെളിച്ചവും | eco friendly home

Комментарии

  • @sohan7398
    @sohan7398 2 месяца назад

    I want to connect architect Mr. Vinod for my house

  • @sohan7398
    @sohan7398 2 месяца назад

    I want architect Mr. Vinod number

  • @abhitexas4765
    @abhitexas4765 2 месяца назад

    Total construction cost plz

  • @saifuddinazhicode
    @saifuddinazhicode 2 месяца назад

    Shafeente molus❤❤❤

  • @sameeraashraf3123
    @sameeraashraf3123 3 месяца назад

    മോളെ അടിപൊളി masha allah 👍🏻👍🏻🥰🥰🥰🥰

  • @ThamannaHh-t6x
    @ThamannaHh-t6x 3 месяца назад

    തമ്മു കലക്കി ❤❤❤❤❤🎉🎉🎉🎉

  • @vineethhi9731
    @vineethhi9731 3 месяца назад

    Can join whatsapp group?

  • @JasleenaSahal
    @JasleenaSahal 3 месяца назад

    Superb experience

  • @aneesnaduvil9708
    @aneesnaduvil9708 3 месяца назад

    💝

  • @jazeelk7831
    @jazeelk7831 3 месяца назад

  • @kajibhai4455
    @kajibhai4455 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ hi

  • @harisvalliyott
    @harisvalliyott 4 месяца назад

    Super ❤ bro

  • @hashimk9549
    @hashimk9549 4 месяца назад

    Hi 👏

  • @illiaskannur5099
    @illiaskannur5099 4 месяца назад

    Polich bro... 👍👍👍

  • @naseefaisal5990
    @naseefaisal5990 4 месяца назад

    Veedinaduthaytum inganoru sthalam kandillallo.... Njan poyinenki urappaytum mungichaavum😂

  • @user-cc2vo3kr4l
    @user-cc2vo3kr4l 5 месяцев назад

    Nice exterior and interior work, good job, congratulations 🎊, if common bathroom and carporch also important for the house, common bathroom that is better for our visitors and carporch also good for all whether especially raining season and cleaning for difficult double height sealing, thank you, all the best 😊

  • @phcnarkilakad2549
    @phcnarkilakad2549 5 месяцев назад

    Adipoli

  • @bonsaiplanter5555
    @bonsaiplanter5555 5 месяцев назад

    Super veedu bro 👍👍👌👌🙏

  • @SuhailRasna
    @SuhailRasna 5 месяцев назад

    ഇന്റർലോക്ക് ബ്രിക്സ് കാലാക്രമേണ ഈടും ഉറപ്പും നഷ്ടപ്പെടുമെന്ന് പറയുന്നത് ശെരിയാണോ?? പ്ലാസ്റ്ററിങ് ചെയ്താൽ ചൂട് കുറവും അനുഭവപ്പെടിലെന്ന് കേൾക്കുന്നു.

  • @vnavij
    @vnavij 5 месяцев назад

    Trivandrum il man Veedu undakkan yojichath aano

  • @snehausnehau4893
    @snehausnehau4893 5 месяцев назад

    Square feet ? Budget?

  • @abbasrabbani2905
    @abbasrabbani2905 5 месяцев назад

    Eng # pls urgent

  • @shameemthotteekkal2553
    @shameemthotteekkal2553 5 месяцев назад

    ആശ എന്റെ കൂടെ padichada അവളോട് പറഞ്ഞ്ഞേക്ക് അടി പൊളി വീടാന്നു

  • @anandghadi8065
    @anandghadi8065 5 месяцев назад

    Beautiful home.

  • @sumironirene3931
    @sumironirene3931 5 месяцев назад

    വീടിന്റെ ഡിസൈൻ നന്നായിരിക്കുന്നു. വീട് പണിതിട്ടു മഴക്കാലം കഴിഞ്ഞില്ല എന്ന് തോന്നുന്നു. കാരണം തുറന്ന കിച്ചൻ (വർക്ക്‌ ഏരിയ ) ഫോട്ടോ പതിപ്പിച്ച ഒത്തു കൂടൽ സ്ഥലവും, മഴക്കാലത്തു എങ്കിലും കവർ ചെയ്യേണ്ടി വരും. God bless you

  • @binuvarghese09
    @binuvarghese09 5 месяцев назад

    How much it costed ??

  • @user-hv3bq8de8e
    @user-hv3bq8de8e 5 месяцев назад

    Total expense PlZ mention

  • @bushrasalim4733
    @bushrasalim4733 5 месяцев назад

    👍🏻👍🏻👍🏻

  • @shineyninan5705
    @shineyninan5705 5 месяцев назад

    എനിക്ക് 400 squarefeet ന്റെ ഒരു മണ്ണ് വീട് ഉണ്ടാക്കി തരാൻ പറ്റുമോ. Please send കോൺടാക്ട് Number

    • @explorebeyond1270
      @explorebeyond1270 5 месяцев назад

      എവിടെ ആണ് എടുക്കേണ്ടത്.. Pls 9447087743

  • @sumironirene3931
    @sumironirene3931 5 месяцев назад

    മൺവീട് നിർമ്മിക്കുഇമ്പോൾ മൺ ഉരുളകൾ വയ്ക്കുന്നതിനു പകരം ഷട്ടറിങ് ചെയ്തു കുഴച്ചെടുത്ത മണ്ണ് ഇട്ടു ഇടിച്ചു ഉറപ്പിച്ചു എടുത്താൽ വേഗത്തിലും മനുഷ്യ അധ്വാനം കുറച്ചും ചെയ്യാൻ സാധിക്കില്ലേ

    • @aslamkunnilibrahim9895
      @aslamkunnilibrahim9895 5 месяцев назад

      Sadikkum...shuttered cob enn adich nokiyal youtubil vedio kanum

  • @sudharahul4102
    @sudharahul4102 5 месяцев назад

    Super

  • @faizalpayyoli5205
    @faizalpayyoli5205 5 месяцев назад

    അടിപൊളി ❤ റാഫി മാഷിന്‍െറ കോണ്‍ടാക്റ്റ് നംബര്‍ കിട്ടുമോ ? കിട്ടിയാല്‍ വലിയ ഉപകാരമായിരുന്നു 😊.

  • @rasikabenkar7811
    @rasikabenkar7811 5 месяцев назад

    From where U got house done can U gv the no

  • @bareeratm1307
    @bareeratm1307 5 месяцев назад

    Evideyanu.ee.sthalam

  • @bareeratm1307
    @bareeratm1307 5 месяцев назад

    Super

  • @arabicclassonline
    @arabicclassonline 6 месяцев назад

    ഇത് എവിടെ

    • @explorebeyond1270
      @explorebeyond1270 5 месяцев назад

      പെടേന ക്ക് അടുത്ത്

  • @arabicclassonline
    @arabicclassonline 6 месяцев назад

    👍🏼

  • @harisvalliyott
    @harisvalliyott 6 месяцев назад

    Super ❤❤❤❤

  • @sameeraashraf3123
    @sameeraashraf3123 6 месяцев назад

    👍👍

  • @hibahadi3075
    @hibahadi3075 6 месяцев назад

    റാഫി സർ

  • @naseefaisal5990
    @naseefaisal5990 6 месяцев назад

    Adipoli...variety home👍🏻👍🏻

  • @kareemkareem9494
    @kareemkareem9494 6 месяцев назад

    Mashaallah ❤suupper

  • @shameemthotteekkal2553
    @shameemthotteekkal2553 6 месяцев назад

    Ed pole oru veedinu ethara paisa varum🇰🇭

  • @moidutk2578
    @moidutk2578 6 месяцев назад

    Superb...best wishes 😍 Masha ALLAH

  • @shihabkply8884
    @shihabkply8884 6 месяцев назад

    Expence?

  • @swalihasahala4608
    @swalihasahala4608 6 месяцев назад

    Super👌👌

  • @safiyaebrahim4955
    @safiyaebrahim4955 6 месяцев назад

    അടിപൊളി

  • @abdulazeezkp7294
    @abdulazeezkp7294 6 месяцев назад

    Super

  • @moncymthomas7158
    @moncymthomas7158 6 месяцев назад

    ജീവിക്കാൻ ഉള്ള വീട്

  • @sameeraashraf3123
    @sameeraashraf3123 6 месяцев назад

    അടിപൊളി ❤❤👍