Dream home with Nestkart
Dream home with Nestkart
  • Видео 34
  • Просмотров 55 581

Видео

REHAU RAUBOND POLYMASTER ADHESIVE | എഡ്ജ് ബെൻഡിങ്ങിനു നല്ലൊരു പശ
Просмотров 1,2 тыс.2 года назад
REHAU RAUBOND POLYMASTER ADHESIVE | എഡ്ജ് ബെൻഡിങ്ങിനു നല്ലൊരു പശ
Gypsum ceiling is safe ?| ജിപ്‌സം സീലിംഗുകൾ സുരക്ഷിതമാണോ
Просмотров 5112 года назад
Gypsum ceiling is safe ?| ജിപ്‌സം സീലിംഗുകൾ സുരക്ഷിതമാണോ
Types of Interior paints | Different wall paints | വിത്യസ്ത പെയിന്റുകൾ
Просмотров 782 года назад
Types of Interior paints | Different wall paints | വിത്യസ്ത പെയിന്റുകൾ
Interior materials price and price hike | വിലകൾ കൂടുന്നത്
Просмотров 912 года назад
Interior materials price and price hike | വിലകൾ കൂടുന്നത്
3d wall paneling | Wall decoration | wall interior design | ചുമരുകൾ മനോഹരമാക്കാം
Просмотров 1892 года назад
3d wall paneling | Wall decoration | wall interior design | ചുമരുകൾ മനോഹരമാക്കാം
Interior materials | Best interiors Board | types of Modular kitchen Materials | വിവിധ നല്ല ബോർഡുകൾ
Просмотров 4382 года назад
Interior materials | Best interiors Board | types of Modular kitchen Materials | വിവിധ നല്ല ബോർഡുകൾ
What is marine plywood | ശരിയായ മറൈൻ പ്ലൈവുഡ്
Просмотров 1802 года назад
What is marine plywood | ശരിയായ മറൈൻ പ്ലൈവുഡ്
BOILO BOARD | കിച്ചൻ ചെയ്യാൻ ഏറ്റവും നല്ല മെറ്റീരിയൽ
Просмотров 4,3 тыс.2 года назад
BOILO BOARD | കിച്ചൻ ചെയ്യാൻ ഏറ്റവും നല്ല മെറ്റീരിയൽ
Nestkart Title video
Просмотров 312 года назад
Nestkart Title video
Nestkart New channel || Interior Channel
Просмотров 2323 года назад
Nestkart New channel || Interior Channel

Комментарии

  • @sahibzadimuhammadsadiqbhut3019
    @sahibzadimuhammadsadiqbhut3019 7 месяцев назад

    Where can you get such doors?

  • @sahibzadimuhammadsadiqbhut3019
    @sahibzadimuhammadsadiqbhut3019 7 месяцев назад

    Where can you get such doors?

  • @sahibzadimuhammadsadiqbhut3019
    @sahibzadimuhammadsadiqbhut3019 7 месяцев назад

    Where can you get such doors?

  • @sahibzadimuhammadsadiqbhut3019
    @sahibzadimuhammadsadiqbhut3019 7 месяцев назад

    Where can you get such doors?

  • @yesk2318
    @yesk2318 Год назад

    Sir your contact number please

  • @yesk2318
    @yesk2318 Год назад

    ഒരു വർഷം ആയല്ലോ...ഉപയോഗിച്ച ആൾക്കാർ ഉണ്ടോ... ഈ ബോർഡ് അടുക്കള ഷെൽഫ് എടുക്കാമോ

    • @DreamhomewithNestkart
      @DreamhomewithNestkart Год назад

      ഞങ്ങൾ തന്നെ വിവിധ സൈറ്റുകളിൽ ഉപയോഗിച്ചിട്ടുണ്ട്. നല്ല മെറ്റീരിയൽ, ടെമ്പർ കൂടിയ ബോർഡ് ആയതുകൊണ്ട് വർക്ക് ചെയ്യാൻ പാട് ആണ്

    • @yesk2318
      @yesk2318 Год назад

      @@DreamhomewithNestkart അത് നോക്കരുത്.ഒരു കൊല്ലം ആകുമ്പോൾ വെള്ളം നനഞ്ഞു പ്രശനം ഉണ്ടാകുമോ

  • @sathibalakrishnan5841
    @sathibalakrishnan5841 Год назад

    Boiling board എവിടെയാണ് വാങ്ങാൻ കിട്ടുക

  • @sonjo3120
    @sonjo3120 2 года назад

    Can use it outside

  • @ronalda2943
    @ronalda2943 2 года назад

    Meatials conduct no pls

  • @bindukalangot2472
    @bindukalangot2472 2 года назад

    Good morning sir🙏. കാത്തിരുന്ന vidieo

  • @rabik5838
    @rabik5838 2 года назад

    Hloo... 330×390 size room Egane varum Big room Ayirikumo??

  • @jahfer2173
    @jahfer2173 2 года назад

    Can you give supplier details, please

  • @saisoorajmon3953
    @saisoorajmon3953 2 года назад

    Rate engana

  • @tijovamattam4623
    @tijovamattam4623 2 года назад

    Boilo board plus acrylic lamination cost?

    • @DreamhomewithNestkart
      @DreamhomewithNestkart 2 года назад

      ബോയിലോ ബോർഡിന് 5500/- ആക്രൈലിക് ലാമിനേഷന് 4000/-

    • @cakebox15
      @cakebox15 2 года назад

      @@DreamhomewithNestkart square feetin aano ee rate?

    • @DreamhomewithNestkart
      @DreamhomewithNestkart 2 года назад

      അല്ല ഒരു 8*4 ഷീറ്റിന്റ റേറ്റ് ആണ്

  • @sharafuv8350
    @sharafuv8350 2 года назад

    Malappuram Dist il distributor undooo

  • @musthafamusthu2413
    @musthafamusthu2413 2 года назад

    Good message

  • @bindukalangot2472
    @bindukalangot2472 2 года назад

    Valuble infermetion. Keep going🙏

  • @bindukalangot2472
    @bindukalangot2472 2 года назад

    Tvm വർക്കല കഴിഞ്ഞ ദുരന്തം ജിപ്സം ബോർഡ് കരിഞ്ഞ പുകയാണ് അപകടം വരുത്തിയതെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഈ vidieo ചെയ്തത് ഉപകാരമായി 🙏

  • @homezonemedia9961
    @homezonemedia9961 2 года назад

    പേപ്പർ കത്തിയാൽ അതോടെ തീർന്നു. സിലിങ് മാറ്റിചെയ്യണം. പേപ്പറിന്റെ ബലത്തിലല്ലേ അത് അവിടെ കിടക്കുന്നത്

    • @DreamhomewithNestkart
      @DreamhomewithNestkart 2 года назад

      Peper തന്നെ കത്തുന്നില്ല. പൂട്ടി ഇട്ടതിനു ശേഷം തീരെ കത്തുന്നില്ല. കരിയുന്നുണ്ട്. പക്ഷെ തീ കത്തുന്നില്ല

  • @ice5842
    @ice5842 2 года назад

    ചേട്ടാ ജനൽ കമ്പി paint അടിക്കാൻ ഉള്ള പ്രൊസസ്സ് പറയാമോ primer,paint Best paint primer

  • @soyythomas
    @soyythomas 2 года назад

    Water based paints ഉണ്ടൊ? (for wooden furniture)

    • @DreamhomewithNestkart
      @DreamhomewithNestkart 2 года назад

      വാട്ടർ ബെസ്ഡ് പോളിഷ് ഉണ്ട്. പെയിന്റ് ഇല്ല

    • @soyythomas
      @soyythomas 2 года назад

      @@DreamhomewithNestkart thanks

  • @vijay1982venkitesh
    @vijay1982venkitesh 2 года назад

    Modular kitchen ചെയ്യാൻ ഏറ്റവും നല്ലത് മറൈൻ പ്ലൈവുഡ് ആണോ ബോയിലർ ബോർഡ് ആണോ? കോസ്റ്റ് സേവ് ചെയ്യാൻ ഏതാ നല്ലത്?

    • @ice5842
      @ice5842 2 года назад

      നല്ലതു് WPC but cost കൂടതൽ ആന്നു

    • @DreamhomewithNestkart
      @DreamhomewithNestkart 2 года назад

      ഏറ്റവും നല്ലത് ബോയിലോ തന്നെ, is -10701 പ്ലൈ വുഡിന്റെ റേറ്റിനെക്കാൾ കുറവേ വരൂ

    • @DreamhomewithNestkart
      @DreamhomewithNestkart 2 года назад

      മാത്രമല്ല പ്ലൈ വുഡിന്റെയും hdf ന്റെയും ബോയിലോ ബോർഡിന്റെയും ഡെൻസിറ്റി wpc ക്ക് ഇല്ല

    • @ice5842
      @ice5842 2 года назад

      @@DreamhomewithNestkart sir schalewood WPC .7 density ഉണ്ട് അത് നല്ലത് അല്ലേ

  • @soyythomas
    @soyythomas 2 года назад

    Ithu PVC material aano?

    • @DreamhomewithNestkart
      @DreamhomewithNestkart 2 года назад

      അല്ല. വുഡ് പൾപ് ഉപയോഗിച്ചു റെക്സിൻ മിക്സ്‌ ആയി കമ്പ്രെസ് ചെയ്തു ഉണ്ടാക്കുന്നതാണ്

  • @SHAMSUDHEEN
    @SHAMSUDHEEN 2 года назад

    👍👍👍

  • @anooppk008
    @anooppk008 2 года назад

    Waterproof ആണോ...sit out കളിൽ piller covering ന് ഉപയോഗിക്കാൻ പറ്റുമോ

    • @DreamhomewithNestkart
      @DreamhomewithNestkart 2 года назад

      മൊയ്‌സ്റ്റർ റെസിസ്റ്റന്റ് ആണ്. Pu എക്സ്റ്റീരിയർ പോളിഷ് ചെയ്‌താൽ ലൈഫ് കിട്ടും

  • @homezonemedia9961
    @homezonemedia9961 2 года назад

    ഇതിന് എന്തെങ്കിലും disadvantages undo. മുൻപ് ഉപയോഗിച്ചുവോ.

    • @DreamhomewithNestkart
      @DreamhomewithNestkart 2 года назад

      ഉണ്ട്. വുഡിന്റ ഗ്രൈൻസ് ഇല്ല, മനുവലി വരയ്ക്കണം. ലവൽ ഇല്ലാത്ത ചുമരിൽ വേറെ ഷീറ്റ് ബേസ് ആയി വേണം. വുഡ് ഫില്ലാറോ, ബേസ് കോട്ട് സീലറോ അടിക്കണം. അല്ലെങ്കിൽ കൂടുതൽ പോളിഷ് കുടിക്കും

  • @homezonemedia9961
    @homezonemedia9961 2 года назад

    ഇതിനെ കുറിച്ച് ഡീറ്റൈൽ ആയി അറിയണം എന്ന് ഉണ്ടായിരുന്നു. ഞാൻ വാട്സാപ്പ് വഴി ചോദിക്കാം

  • @anoopabrahamanoop8833
    @anoopabrahamanoop8833 2 года назад

    30 years

  • @smithaprabhakaran8186
    @smithaprabhakaran8186 2 года назад

    Rate ഒന്നും പറഞ്ഞില്ലല്ലോ sir

    • @DreamhomewithNestkart
      @DreamhomewithNestkart 2 года назад

      റേറ്റ് ഇപ്പോഴത്തെ സാഹചര്യത്തിൽ പെട്ടന്ന് മാറുന്നുണ്ട്. ഇപ്പോൾ പല ബോടുകൾക്കും കൂടി നിൽക്കുകയാണ്. മാർച്ചിന് ശേഷം ചെറിയ കുറവ് വരാൻ സാദ്യത ഉണ്ട്

  • @tijovamattam4623
    @tijovamattam4623 2 года назад

    Informative video sir, expecting more these kind of videos..

  • @muhammedali5765
    @muhammedali5765 2 года назад

    👍👍🌷🌷

  • @gracesons.lethish1331
    @gracesons.lethish1331 2 года назад

    👍👍👍

  • @Kuttimail
    @Kuttimail 2 года назад

    Good information

  • @bindukalangot2472
    @bindukalangot2472 3 года назад

    കിച്ചൻ കപ്പ്ബോർഡ് ചെയ്യാൻ ചിലവ് കുറഞ്ഞ രീതി പറയു sir

  • @vineeshkailasKAILATHUKONAM
    @vineeshkailasKAILATHUKONAM 3 года назад

    Hai

  • @vineeshkailasKAILATHUKONAM
    @vineeshkailasKAILATHUKONAM 3 года назад

    ,

  • @subairkk5973
    @subairkk5973 3 года назад

    👍👍👍👍👍

  • @ajmalmohammed3113
    @ajmalmohammed3113 3 года назад

    👍🏻👍🏻👍🏻

  • @SudheerKumar-ky4zw
    @SudheerKumar-ky4zw 3 года назад

    Subscribed

  • @sunnyvallom778
    @sunnyvallom778 3 года назад

    👍👍👍👍👍👍

  • @bindukalangot2472
    @bindukalangot2472 3 года назад

    Hai🙏

  • @salukku7256
    @salukku7256 3 года назад

    🙋🙋🙋

  • @ashrafkaliyoor4595
    @ashrafkaliyoor4595 3 года назад

    👍👍👍👍

  • @maneeshmaneesh2775
    @maneeshmaneesh2775 3 года назад

    Hai... super

  • @anujose6224
    @anujose6224 3 года назад

    എല്ലാവിധ അഭിനന്ദനങ്ങളും പ്രാർത്ഥനകളും

  • @mskamusthafa6940
    @mskamusthafa6940 3 года назад

    Welcome sir. നല്ല നല്ല വീഡിയോസ് കാണാൻ കാത്തിരിക്കുന്നു

  • @mskamusthafa6940
    @mskamusthafa6940 3 года назад

    Hi