exodus wisdom
exodus wisdom
  • Видео 32
  • Просмотров 32 492
Latest Christian Devotional Song | മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ .. | exodus media
Lyrics , Production | Sis. Rachel Jose USA
Music, Programming , Mix , Mastering | Johnson Thiruvalla
Vox | Samly Sajo
Studio, Video Shoot and Edit : designNEST, Thiruvalla +91 94475 63162
Media | exodus
Special Thanks | Alex Mathew
ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തെ വർണ്ണിക്കുന്ന വരികൾ സഹോദരി Rachel Jose ന്റെ അനുഗ്രഹീത തൂലികയിലൂടെ .. ഈ ഗാനം കേൾക്കുക .. അനുഗ്രഹം പ്രാപിക്കുക ...
Просмотров: 867

Видео

exodus | ധ്യാനപീഠം | സങ്കീർത്തനം 04 | PR. BINU CHARUTHA |
Просмотров 669День назад
exodus media ഒരുക്കുന്ന സങ്കീർത്തന പഠന പരമ്പരയിലേക്ക് സ്വാഗതം ..ധ്യാനപീഠം എന്ന ഈ എപ്പിസോഡിലൂടെ സങ്കീർത്തനങ്ങളിൽ നിന്നുള്ള ആത്മീക സന്ദേശം നിങ്ങളിലേക്ക് എത്തിക്കുകകയാണ് . കേൾക്കുക.. ധ്യാനിക്കുക .. അനുഗ്രഹം പ്രാപിക്കുക ... ഈ സന്ദേശം നിങ്ങൾക്ക് അനുഗ്രഹമാകട്ടെ ... LIKE,COMMENT,SHARE | SUBSCRIBE PLEASE.... SHOOT AND EDIT | johnson thiruvalla 91 94475 63162 STUDIO | designNEST, Thiruvalla
exodus | മാറയും മധുരവും ( Maarayum Madhuravum ) | episode # 03 |
Просмотров 318Месяц назад
ക്യാൻസർ എന്ന മാരക രോഗത്തിൽ നിന്നു അത്ഭുത വിടുതൽ ലഭിച്ച സഹോദരി Reetha Joy തന്റെ അത്ഭുത സാക്ഷ്യം പങ്കുവെക്കുന്നു ......വല്ലാതെ പതറിപ്പോയ സന്ദർഭങ്ങൾ .. മക്കളുടെ ദയനീയ മുഖം .. ശുശ്രൂഷകനായ ഭർത്താവിന്റെ വേദന .. ഇനി ഒരിക്കലുമൊരു ജീവിതം ഉണ്ടാവില്ലെന്ന് നിനച്ചപ്പോൾ ദൈവം പറഞ്ഞു .. "ഇല്ല നിന്നെ എനിക്കാവശ്യമുണ്ട് .." ഈ അനുഗ്രഹീത സാക്ഷ്യം കേൾക്കുക .. Testimony By Sis. Reetha Joy Title Presentation | Sharon ...
Testimony | exodus | മാറയും മധുരവും ( Maarayum Madhuravum ) | By , Pr.John Mathew Mavelikkara
Просмотров 290Месяц назад
മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ .. വൈദ്യശാസ്ത്രം പരാജയപ്പെട്ട സന്ദർഭങ്ങൾ ...സംസ്ക്കാര ശുശ്രൂഷക്കായി ഒരുങ്ങിയ കുടുംബവും സഭയും .. പക്ഷേ അവിടെയും ഇറങ്ങിവന്ന ദൈവകരം തന്നെ തൊട്ട് സൌഖ്യമാക്കി .. അത്ഭുത സൌഖ്യത്തിന്റെ ഈ സാക്ഷ്യം കേൾക്കുക .. ഇത് നമ്മെ ധൈര്യപ്പെടുത്തും .. ക്രിസ്തുവിൽ ഉറപ്പിക്കും .. TESTIMONY by PR.JOHN MATHEW Title Presentation : Sharon Shaji Video Shoot , Edit | Johnson Thiruvalla 91 94...
exodus | ധ്യാനപീഠം | സങ്കീർത്തനം 03 | PR. JOSEPH VARUGHESE
Просмотров 390Месяц назад
സങ്കീർത്തന പഠന പരമ്പരയിലേക്ക് സ്വാഗതം
exodus | ധ്യാനപീഠം | സങ്കീർത്തനം 02 | PR. MATHEWS KURUVILA
Просмотров 2262 месяца назад
exodus media ദൈവ മക്കൾക്കായി ഒരുക്കുന്ന അനുഗ്രഹീത സന്ദേശം .. ധ്യാനപീഠം എന്ന ഈ എപ്പിസോഡിലൂടെ സങ്കീർത്തനങ്ങളിൽ നിന്നുള്ള ധ്യാനാത്മക സന്ദേശം നിങ്ങളിലേക്ക് എത്തിക്കുകയാണ് .. കേൾക്കുക.. ധ്യാനിക്കുക .. അനുഗ്രഹം പ്രാപിക്കുക .. Pr. മാത്യൂസ് കുരുവിള നല്കുന്ന ഈ സന്ദേശം നിങ്ങൾക്ക് അനുഗ്രഹമാകും .. Please LIKE , SHARE ,COMMENT AND SUBSCRIBE | VIDEO SHOOT AND EDIT johnson thiruvalla 91 94475 63162 | STUDIO :...
exodus | # തന്ത്രിനാദം | ക്രിസ്തീയ പ്രത്യാശ ഗീതങ്ങൾ | Song | ദുഖത്തിന്റെ പാനപാത്രം ..|
Просмотров 3803 месяца назад
സാധു കൊച്ചുകുഞ്ഞു ഉപദേശിയുടെ ഈ പ്രത്യാശ ഗാനം അനുഗ്രഹീത ഗായിക നീതു മിഥുൻ ആലപിക്കുന്നു .....LYRICS , MUSIC | SADHU KOCHUKUNJ UPADESHI / VOX | NEETHU MIDHUN / AUDIO, VIDEO SHOOT , EDIT | designNEST by johnson thiruvalla 91 94475 63162 / MEDIA | exodus Please LIKE , COMMENT SHARE & SUBSCRIBE OUR CHANNEL
exodus | മാറയും മധുരവും ( Marayum Madhuravum ) | Testimony: Pr. Shaji Mathew Ranni
Просмотров 2343 месяца назад
ഈ അനുഗ്രഹീത സാക്ഷ്യം കേൾക്കുക .. ക്രിസ്തീയ ജീവിതത്തിലെ കയ്പ്പും മധുരവും ആവോളം രുചിച്ച ഈ ദൈവഭൃത്യന്റെ ജീവിതാനുഭവങ്ങൾ നിങ്ങളെ ധൈര്യപ്പെടുത്തും .. നിങ്ങളുടെ ജീവിതത്തിലെ കൈപ്പു നിറഞ്ഞ സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഈ നേർസാക്ഷ്യം നിങ്ങൾക്ക് സഹായകമാകട്ടെ .. Testimony | Pr. Shaji Mathew Ranni Title Presentation | Sharon Shaji Video Shoot & Edit | Johnson Thiruvalla 91 94475 63162 Studio | designNEST Medi...
നൊമ്പരപ്പൂക്കൾക്ക് 25 വയസ്സ് | ഗ്രഹാം സ്റ്റെയിൻസ് കുടുംബത്തിന്റെ ഓർമ്മകൾ
Просмотров 9083 месяца назад
1999 ജനുവരി 23 .. ഭാരത മണ്ണിൽ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ ധീര പടയാളി ഗ്രഹാം സ്റ്റെയിൻസും രണ്ടു പിഞ്ചോമനകളും അഗ്നിയിൽ ചുട്ടെരിക്കപ്പെട്ടു .. ആ നടുക്കുന്ന ഓര്മ്മകൾക്ക് ഇന്നേക്ക് 25 വയസ്സ് .. വേദനിപ്പിക്കുന്ന ആ കണ്ണീരോർമകൾക്ക് മുന്നിൽ ഞങ്ങളും വേദനയോടെ ......A Tribute for Graham Stains , Philip , Thimothy .....| Narration : SAJI PULLAD | Script & Video Shoot & Edit : JOHNSON THI...
തിരുവചനം ഈ ലോകമെങ്ങും ..( New Christian Devotional Song ) | ഈ അനുഗ്രഹീത ഗാനം കേൾക്കുക.
Просмотров 5003 месяца назад
Lyrics | Sis.Jessy Thyophilose USA Music | Johnson Thiruvalla Vox | Sony Sunny Programming | Alex Mathew Producer | Pr.Thyophilose Punnen USA Video Edit | designNEST 91 94475 63162 Media | exodus
exodus | Dhyanapeedam | Pr.Johnson Kumbanadu | Psalms 01
Просмотров 3004 месяца назад
exodus media ദൈവ മക്കൾക്കായി ഒരുക്കുന്ന അനുഗ്രഹീത സന്ദേശം .. ധ്യാനപീഠം എന്ന ഈ എപ്പിസോഡിലൂടെ സങ്കീർത്തനങ്ങളിൽ നിന്നുള്ള ധ്യാനാത്മക സന്ദേശം നിങ്ങളിലേക്ക് എത്തിക്കുകയാണ് .. കേൾക്കുക.. ധ്യാനിക്കുക .. അനുഗ്രഹം പ്രാപിക്കുക .. Pr. ജോൺസൺ കുമ്പനാട് നല്കുന്ന ഈ സന്ദേശം നിങ്ങൾക്ക് അനുഗ്രഹമാകും .. Please LIKE , SHARE ,COMMENT AND SUBSCRIBE | VIDEO SHOOT AND EDIT johnson thiruvalla 91 94475 63162 | STUDIO : ...
New Christian Devotional Song | Aakasham Maarum.. Bhoomiyum..| Lyrics | Sis. Rosamma Chittilappally
Просмотров 1,5 тыс.6 месяцев назад
Lyrics | Rosamma Chittilappally : Music | Johnson Thiruvalla : Vox | Pr. Binu Charutha : Programming | Alex Mathew : Studio | Strings Audio Hub, Kochi By Nikhil Babu : Producer | Mr. Mathews Thekkummattathil : Video Shoot, Edit | designNEST 91 94475 63162 : Media Partner | exodus : " കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു. " 1 പത്രോസ് 01:25.. ആകാശം മാറിപ്പോകാം... ഭൂമിയും മാറിയേക്കാം... എ...
CHRIST YOKE | ANNUAL CONVENTION | 2024 | JANUARY 03 - 06
Просмотров 3148 месяцев назад
എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.....
തകർന്നു നുറുങ്ങിയ ഹൃദയത്തെ....| # New Christian Devotional | exodus media | # soli deo gloria
Просмотров 9639 месяцев назад
ഈ ഗാനം നിങ്ങൾക്കനുഗ്രഹമാകും,തകർന്നു നുറുങ്ങിയ നിങ്ങളുടെ ജീവിതത്തെ പണിതെടുക്കുന്ന ദൈവത്തെ ഈ ഗാനം പരിചയപ്പെടുത്തുന്നു... കേൾക്കുക, മറ്റുള്ളവരിലേക്ക് share ചെയ്യുക | Lyrics : Sis. Rachel Jose | Music : Johnson Thiruvalla | Vocal:Grace John | Programming: Alex Mathew | Video Shoot & Edit : designNEST 91 94475 63162 | Media: exodus | Subscribe our channel EXODUS | Like, Comment, Share | For more det...
CHRIST YOKE COLLEGE OF THEOLOGY | GRADUATION CEREMONY | 2023 JUNE 12
Просмотров 270Год назад
" This is the Lords doing; it is marvellous in our eyes" | Psalms :118:23 by Gods grace our Bible College Graduation Ceremony was really blessed. Thankq all for your prayer and support in our Ministry.
New Christian Devotional Song | Suvisheshathin Vithu Vithakkan | സുവിശേഷത്തിൻ വിത്തു വിതയ്ക്കാൻ....
Просмотров 1,1 тыс.Год назад
New Christian Devotional Song | Suvisheshathin Vithu Vithakkan | സുവിശേഷത്തിൻ വിത്തു വിതയ്ക്കാൻ....
CHRISTIAN DEVOTIONAL SONG | മടുത്തുപോകാതെ പ്രാർത്ഥിക്കാം...| MADUTHUPOKATHE PRARTHIKKAM
Просмотров 1 тыс.Год назад
CHRISTIAN DEVOTIONAL SONG | മടുത്തുപോകാതെ പ്രാർത്ഥിക്കാം...| MADUTHUPOKATHE PRARTHIKKAM
NEW CHRISTIAN DEVOTIONAL SONG | ആവശ്യങ്ങൾ അറിയുന്നു | FEMALE VERSION | VOX: LIJI YESUDAS
Просмотров 1,1 тыс.Год назад
NEW CHRISTIAN DEVOTIONAL SONG | ആവശ്യങ്ങൾ അറിയുന്നു | FEMALE VERSION | VOX: LIJI YESUDAS
ആവശ്യങ്ങൾ അറിയുന്നു | Aavashyangal Ariyunnu | Chrisrtan Devotional Song | KESTER |
Просмотров 4,4 тыс.Год назад
ആവശ്യങ്ങൾ അറിയുന്നു | Aavashyangal Ariyunnu | Chrisrtan Devotional Song | KESTER |
CHRISTIAN SPIRITUAL SONG | ഞാൻ തകരാം.... | പരിശോധനയിൽ നിരാശരാകാറുണ്ടോ...?? ഈ ഗാനം കേൾക്കൂ....
Просмотров 663Год назад
CHRISTIAN SPIRITUAL SONG | ഞാൻ തകരാം.... | പരിശോധനയിൽ നിരാശരാകാറുണ്ടോ...?? ഈ ഗാനം കേൾക്കൂ....
CHRISTIAN DEVOTIONAL SONG | ആത്മാവിൻ ആഴങ്ങളിൽ...| Aathmaavin Aazhangail...
Просмотров 1,6 тыс.Год назад
CHRISTIAN DEVOTIONAL SONG | ആത്മാവിൻ ആഴങ്ങളിൽ...| Aathmaavin Aazhangail...
Christian Devotional Song | സ്വർഗ്ഗം താണിറങ്ങി വന്ന സ്നേഹം.../ Swargam Thaanirangi Vanna Sneham
Просмотров 1,8 тыс.Год назад
Christian Devotional Song | സ്വർഗ്ഗം താണിറങ്ങി വന്ന സ്നേഹം.../ Swargam Thaanirangi Vanna Sneham
SUPER HIT CHRISTIAN DEVOTIONAL SONG | AMARATHURANGUMEN NAADHANE / അമരത്തുറങ്ങുമെൻ നാഥനെ.......|
Просмотров 644Год назад
SUPER HIT CHRISTIAN DEVOTIONAL SONG | AMARATHURANGUMEN NAADHANE / അമരത്തുറങ്ങുമെൻ നാഥനെ.......|
CHRIST YOKE MISSION # INDEPENDENCE DAY | SKIT: LAHARI / ലഹരി
Просмотров 4572 года назад
CHRIST YOKE MISSION # INDEPENDENCE DAY | SKIT: LAHARI / ലഹരി
PUBLIC MESSAGE ON 75 th INDEPENDENCE DAY by JOHNSON THIRUVALLA
Просмотров 7162 года назад
PUBLIC MESSAGE ON 75 th INDEPENDENCE DAY by JOHNSON THIRUVALLA
EXODUS MEDIA | NEW CHRISTIAN DEVOTIONAL SONG | VAIRY NINTE MEETHE.../ വൈരി നിന്റെ മീതെ...
Просмотров 6072 года назад
EXODUS MEDIA | NEW CHRISTIAN DEVOTIONAL SONG | VAIRY NINTE MEETHE.../ വൈരി നിന്റെ മീതെ...
CHRIST YOKE MISSION | ACTS 2022 | MESSAGE BY PR. JOY PARACKAL
Просмотров 6 тыс.2 года назад
CHRIST YOKE MISSION | ACTS 2022 | MESSAGE BY PR. JOY PARACKAL
New Christian Devotional | Njanen Mizhikal/ ഞാനെൻ മിഴികൾ...
Просмотров 6682 года назад
New Christian Devotional | Njanen Mizhikal/ ഞാനെൻ മിഴികൾ...
ATHYUNNATHANTE PUTHRAN | അത്യുന്നതന്റെ പുത്രൻ | Lyrics: Sis. Rosamma Chittilappally |
Просмотров 3072 года назад
ATHYUNNATHANTE PUTHRAN | അത്യുന്നതന്റെ പുത്രൻ | Lyrics: Sis. Rosamma Chittilappally |
exodus | SONG |KROOSHIN NIZHALIL | ക്രൂശിൻ നിഴലിൽ....| LYRICS SIS. JESSY THYOPHILOSE USA |
Просмотров 9072 года назад
exodus | SONG |KROOSHIN NIZHALIL | ക്രൂശിൻ നിഴലിൽ....| LYRICS SIS. JESSY THYOPHILOSE USA |

Комментарии

  • @user-ho8jw1sm7w
    @user-ho8jw1sm7w 15 часов назад

    Good ..God bless your team❤❤❤

  • @anithvarghese2690
    @anithvarghese2690 5 дней назад

    Amen 🙏

  • @MayaJonson
    @MayaJonson 5 дней назад

    Ammen ammen ammen🙏🙏🙏🙏

  • @MayaJonson
    @MayaJonson 5 дней назад

    ആമ്മേൻ 🙏🙏🙏

  • @SusanBJohn-kj5rt
    @SusanBJohn-kj5rt 6 дней назад

    God Bless you more and more 🙏❤️🎉

  • @Trumpet-2023
    @Trumpet-2023 7 дней назад

    Good

  • @csjohnykutty1728
    @csjohnykutty1728 8 дней назад

    ഏറ്റവും അർത്ഥവത്തായ വരികൾ, മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന വരികൾ,മികച്ച ആലാപനം നല്ല orchestration, അനുഗ്രഹീതം.....ഈ ടീമിനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ ❤❤❤❤❤❤❤❤❤

  • @shyjugopalan7130
    @shyjugopalan7130 9 дней назад

    ❤❤❤

  • @anilmonkj9623
    @anilmonkj9623 9 дней назад

    Superbbbbbbbb 👍👍

  • @jp355
    @jp355 9 дней назад

    സ്തോത്രം

  • @jenyjaimon8772
    @jenyjaimon8772 9 дней назад

    ❤❤❤❤

  • @johncyvesily1314
    @johncyvesily1314 9 дней назад

    Good work. Good singer. God bless you all 💝🙏👍😊

  • @JohnsonOlive
    @JohnsonOlive 9 дней назад

    Nice work

  • @steffi8460
    @steffi8460 10 дней назад

    🙏🏻🙏🏻

  • @jobyanish4266
    @jobyanish4266 10 дней назад

    🙏🙏

  • @jobyanish4266
    @jobyanish4266 10 дней назад

    Nice song God bless you 🙏

  • @danielmuttappally6390
    @danielmuttappally6390 10 дней назад

    God bless you

  • @binucharutha
    @binucharutha 10 дней назад

    wonderful

  • @jessythyophilose6537
    @jessythyophilose6537 11 дней назад

    Praise the Lord.very nice song.super lyrics and music.god bless all of you 🙏🙏🙏

  • @benijajnaduvath2711
    @benijajnaduvath2711 11 дней назад

    ❤❤

  • @thresiammamani8473
    @thresiammamani8473 11 дней назад

    Godbless everyone

  • @thresiammamani8473
    @thresiammamani8473 11 дней назад

    Very beautiful

  • @sibijoseph2228
    @sibijoseph2228 11 дней назад

    Nice song God bless you pastor 👍👍

  • @jessythyophilose6537
    @jessythyophilose6537 11 дней назад

    Amen praise the Lord.God bless your all team 🙏🙏

  • @daisyshaji1246
    @daisyshaji1246 11 дней назад

    Good bless you❤

  • @veenasam8324
    @veenasam8324 11 дней назад

    Beautiful song ❤❤🙏🏻

  • @user-dv1dj9en8i
    @user-dv1dj9en8i 11 дней назад

    Beutiful voice, meaningful lirics, music 👌👌👌my dear sir... May God bless you Abundantly❤🫶🤍🤍🫶❤

  • @praisearun6730
    @praisearun6730 11 дней назад

    God bless you..

  • @user-dv1dj9en8i
    @user-dv1dj9en8i 11 дней назад

    Super voice🙏👏

  • @shyjugopalan7130
    @shyjugopalan7130 12 дней назад

    ❤❤🙏🙏🙏

  • @royleelamol
    @royleelamol 12 дней назад

    Praise God🙏🙏

  • @binucharutha
    @binucharutha 12 дней назад

    ധ്യാന പീഠത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം... നന്ദി..... പ്രിയ സ്നേഹിതൻ Pr. ജോൺസൺ, തിരുവല്ല

  • @piousantony9937
    @piousantony9937 28 дней назад

    Ammen.. praise the lord.. hallelujah..

  • @steffi8460
    @steffi8460 Месяц назад

    🙏🏻🙏🏻

  • @jobyanish4266
    @jobyanish4266 Месяц назад

    🙏🙏

  • @jessyshaji2735
    @jessyshaji2735 Месяц назад

    God bless you sister👍👍👍

  • @daisyshaji1246
    @daisyshaji1246 Месяц назад

    🙏🏻🙏🏻

  • @joelsamjacob9547
    @joelsamjacob9547 Месяц назад

    God bless Pastor uncle & Reetha aunty

  • @JoysJohn-o8f
    @JoysJohn-o8f Месяц назад

    God is great, bless your ministry in the name of jesus

  • @joymonk1399
    @joymonk1399 Месяц назад

    May God bless you 🙏

  • @user-dv1dj9en8i
    @user-dv1dj9en8i Месяц назад

    May God bless you and your ministry.. Sr. 🙏🙏

  • @user-dv1dj9en8i
    @user-dv1dj9en8i Месяц назад

    Super🙏 meaning full lirics.... ❤God bless you dear...,.

  • @user-dv1dj9en8i
    @user-dv1dj9en8i Месяц назад

    Super🙏 meaning full liricks, ❤nice voice ,God bless you🙏sir....

  • @daisyshaji1246
    @daisyshaji1246 Месяц назад

    🙏🏻🙏🏻

  • @KunjammaDaniel-rv2cd
    @KunjammaDaniel-rv2cd Месяц назад

    🙏🙏

  • @rightwaymediastudio6016
    @rightwaymediastudio6016 Месяц назад

    God is Great

  • @jobyanish4266
    @jobyanish4266 Месяц назад

    🙏🙏🙏

  • @sarammaabraham-fg9mz
    @sarammaabraham-fg9mz Месяц назад

    ആ വീട് പണിക്ക് ഒരു കല്ല് പോലും എടുത്തു വയ്ക്കേണ്ടി വന്നില്ല.

  • @sarammaabraham-fg9mz
    @sarammaabraham-fg9mz Месяц назад

    ശരീരം പന്തളത്ത് തന്നെ മറവ് ചെയ്യാൻ വരെ ധാരണയായിരുന്നു

  • @sarammaabraham-fg9mz
    @sarammaabraham-fg9mz Месяц назад

    ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വ് എന്നത്രേ