Noufal Kottakkal
Noufal Kottakkal
  • Видео 176
  • Просмотров 2 159 529

Видео

മുജാഹിദുകളും നേർച്ച ചോറും മങ്കൂസ് മൗലിദും. #ആട്സലഫി #aadusalafi
Просмотров 3,2 тыс.14 дней назад
മുജാഹിദുകളും നേർച്ച ചോറും മങ്കൂസ് മൗലിദും. #ആട്സലഫി #aadusalafi
' ഊദ് ' മരം മുറിച്ചപ്പോൾ ' ഉണ്ട ' കിട്ടി!.😛 #oodh
Просмотров 1 тыс.14 дней назад
' ഊദ് ' മരം മുറിച്ചപ്പോൾ ' ഉണ്ട ' കിട്ടി!.😛 #oodh
തൃശൂർ ATM കവർച്ച നടത്തിയത് ഒരു മുസ്‌ലിം?😳ഈ സമുദായത്തിന്റെ പോക്ക് എങ്ങോട്ട്?😳
Просмотров 18 тыс.21 день назад
തൃശൂർ ATM കവർച്ച നടത്തിയത് ഒരു മുസ്‌ലിം?😳ഈ സമുദായത്തിന്റെ പോക്ക് എങ്ങോട്ട്?😳
വെള്ളിയാഴ്ച ജുമുഅ നശിപ്പിക്കുന്ന ഉസ്താദ്മാർ.!😳
Просмотров 4,9 тыс.21 день назад
വെള്ളിയാഴ്ച ജുമുഅ നശിപ്പിക്കുന്ന ഉസ്താദ്മാർ.!😳
വീട് വെക്കുമ്പോൾ ഈ മണ്ടത്തരം പറ്റിയോ?!
Просмотров 33221 день назад
വീട് വെക്കുമ്പോൾ ഈ മണ്ടത്തരം പറ്റിയോ?!
നാട്ടിലെ കച്ചവടക്കാർക്ക് അടുത്ത 8ന്റെ പണി വരുന്നു.!😳
Просмотров 1,3 тыс.21 день назад
നാട്ടിലെ കച്ചവടക്കാർക്ക് അടുത്ത 8ന്റെ പണി വരുന്നു.!😳
ദുരിതാശ്വാസ നിധി ഗോവിന്ദ..!?
Просмотров 456Месяц назад
ദുരിതാശ്വാസ നിധി ഗോവിന്ദ..!?
വാട്സാപ്പ് ഖത്തം.ഇതാണ് അവസ്ഥ.😄
Просмотров 768Месяц назад
വാട്സാപ്പ് ഖത്തം.ഇതാണ് അവസ്ഥ.😄
മൗലിദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ.അത് ഹിജ്‌റ 300 ന് ശേഷം വന്നതാണ്.
Просмотров 681Месяц назад
മൗലിദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ.അത് ഹിജ്‌റ 300 ന് ശേഷം വന്നതാണ്.
മതപഠനശാലകളിലെ ഉസ്താദ്മാരുടെ പീഡന കഥകൾ ഉസ്താദ് തന്നെ പറയുന്നു.!😳
Просмотров 4,5 тыс.Месяц назад
മതപഠനശാലകളിലെ ഉസ്താദ്മാരുടെ പീഡന കഥകൾ ഉസ്താദ് തന്നെ പറയുന്നു.!😳
മലയാളികളുടെ കോടിക്കണക്കിനു പൈസ ചൈനയിലേക്ക് പോകുന്നു. #loan #scam
Просмотров 234Месяц назад
മലയാളികളുടെ കോടിക്കണക്കിനു പൈസ ചൈനയിലേക്ക് പോകുന്നു. #loan #scam
എന്ത് കൊണ്ടാണ് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത്.ഇതാണ് കാരണം.
Просмотров 347Месяц назад
എന്ത് കൊണ്ടാണ് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത്.ഇതാണ് കാരണം.
നമ്മുടെ പണം ആരാണ് കൊണ്ട് പോകുന്നത്?നമ്മുടെ ദാരിദ്ര്യം എന്ത് കൊണ്ട് തീരുന്നില്ല?
Просмотров 597Месяц назад
നമ്മുടെ പണം ആരാണ് കൊണ്ട് പോകുന്നത്?നമ്മുടെ ദാരിദ്ര്യം എന്ത് കൊണ്ട് തീരുന്നില്ല?
"നീ മുടിഞ്ഞു പോകും" "കുരുത്തം കെട്ടവൻ " ആരെയും ശപിക്കരുത് 🥰 #noufalkottakkal
Просмотров 2,1 тыс.Месяц назад
"നീ മുടിഞ്ഞു പോകും" "കുരുത്തം കെട്ടവൻ " ആരെയും ശപിക്കരുത് 🥰 #noufalkottakkal
വയനാട് ദുരന്തവും നബിദിനാഘോഷവും..വഹാബികളുടെ കൂട്ടക്കരച്ചിൽ തുടങ്ങി 😄. #nabidinam2024
Просмотров 1,4 тыс.2 месяца назад
വയനാട് ദുരന്തവും നബിദിനാഘോഷവും..വഹാബികളുടെ കൂട്ടക്കരച്ചിൽ തുടങ്ങി 😄. #nabidinam2024
"ലോൺ എടുത്തു കുടുങ്ങി ഗുയ്സ്‌" ഇനി എന്ത് ചെയ്യും ഗുയ്സ്‌?😰..ആത്മഹത്യ??
Просмотров 3372 месяца назад
"ലോൺ എടുത്തു കുടുങ്ങി ഗുയ്സ്‌" ഇനി എന്ത് ചെയ്യും ഗുയ്സ്‌?😰..ആത്മഹത്യ??
മുല്ലപെരിയാർ..എനിക്കെതിരെയും പോലീസ് കോസ്?..😳
Просмотров 7632 месяца назад
മുല്ലപെരിയാർ..എനിക്കെതിരെയും പോലീസ് കോസ്?..😳
ഇപ്പൊ, മനുഷ്യർ നല്ല പിള്ള, ദൈവം കൊടും ക്രൂരൻ. #wayanad
Просмотров 2,2 тыс.2 месяца назад
ഇപ്പൊ, മനുഷ്യർ നല്ല പിള്ള, ദൈവം കൊടും ക്രൂരൻ. #wayanad
സിം BSNL ലോട്ട് മാറുന്നവർ ശ്രദ്ധിക്കുക..മുട്ടൻ പണി വരുന്നുണ്ട്..#bsnl #airtel #jio #vi
Просмотров 1,6 тыс.2 месяца назад
സിം BSNL ലോട്ട് മാറുന്നവർ ശ്രദ്ധിക്കുക..മുട്ടൻ പണി വരുന്നുണ്ട്..#bsnl #airtel #jio #vi
വയനാട് ദുരന്തം..ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുത്തവർ ഇത് കേൾക്കാതെ പോകരുത്.🙏🏻 #wayanad
Просмотров 8232 месяца назад
വയനാട് ദുരന്തം..ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുത്തവർ ഇത് കേൾക്കാതെ പോകരുത്.🙏🏻 #wayanad
'മുല്ലപെരിയാർ' എന്ത് കൊണ്ട് പരിഹരിക്കുന്നില്ല? ഇതാണ് കാരണം. #mullaperiyardam
Просмотров 7612 месяца назад
'മുല്ലപെരിയാർ' എന്ത് കൊണ്ട് പരിഹരിക്കുന്നില്ല? ഇതാണ് കാരണം. #mullaperiyardam
മുല്ലപ്പെരിയാർ പൊട്ടുന്നതിനേക്കാളും വലിയ അപകടം ഇതാണ്.!😳 #save #mullapperiyardam
Просмотров 1,9 тыс.2 месяца назад
മുല്ലപ്പെരിയാർ പൊട്ടുന്നതിനേക്കാളും വലിയ അപകടം ഇതാണ്.!😳 #save #mullapperiyardam
2024 "ദുരന്ത വർഷം"!? 😳
Просмотров 5662 месяца назад
2024 "ദുരന്ത വർഷം"!? 😳
തോടും പാടവും ഒന്നാകുന്ന കാഴ്ച.!😳 #rain #flood #vayanad
Просмотров 5392 месяца назад
തോടും പാടവും ഒന്നാകുന്ന കാഴ്ച.!😳 #rain #flood #vayanad
തോട്ടിലൂടെ ഒലിച്ചു വരുന്ന തേങ്ങ,തടി നമുക്ക് എടുക്കാൻ പാടുണ്ടോ ഉസ്താദെ?
Просмотров 2,3 тыс.2 месяца назад
തോട്ടിലൂടെ ഒലിച്ചു വരുന്ന തേങ്ങ,തടി നമുക്ക് എടുക്കാൻ പാടുണ്ടോ ഉസ്താദെ?
ബോച്ചെയും മറുനാടനും നേർക്കുനേർ..നമുക്ക് കാത്തിരുന്ന് കാണാം..🔥 #marunadan #boche
Просмотров 6952 месяца назад
ബോച്ചെയും മറുനാടനും നേർക്കുനേർ..നമുക്ക് കാത്തിരുന്ന് കാണാം..🔥 #marunadan #boche

Комментарии

  • @kabeer.mpvhouse4568
    @kabeer.mpvhouse4568 День назад

    എനിക്ക് kkudmttnum വട്ടേ

  • @kabeer.mpvhouse4568
    @kabeer.mpvhouse4568 День назад

    എനിക്ക് കു

  • @kabeer.mpvhouse4568
    @kabeer.mpvhouse4568 День назад

    E nta tekt,

  • @ahammedkabeer4479
    @ahammedkabeer4479 День назад

    Aameen🌔❤️

  • @nasar141
    @nasar141 День назад

    നിനക്ക് ഉളുപ്പില്ലേ ഇങ്ങനെ എഴുതി വിടാൻ. ഇതിലും നല്ലതു മറ്റേ പണിയാണ്

  • @VkmKunhummudu
    @VkmKunhummudu День назад

    Olaka

  • @HaseenaKk-jt8se
    @HaseenaKk-jt8se День назад

    അൽഹംദുലില്ലാഹ്

  • @HaseenaShajahan-zp3pr
    @HaseenaShajahan-zp3pr 4 дня назад

    🌹🤲🤲🤲🌹ദുആ വസിയ്യത്തോടെ

  • @abdulsathar367
    @abdulsathar367 4 дня назад

    സ്വന്തം നാട്ടിലെ മലയാളി ജോലി ചെയ്യാൻ മടിയന്മാർ - അയൽവക്കത്ത് കല്ല്യാണം വന്നാൽ 3 ദിവസം ജോലിക്ക് പോകാത്തവരാണ് മലയാളി - പിന്നെ അന്യ സംസ്ഥാന തൊഴിലാളി ഇവിടെ ജോലി ചെയ്യണ്ടേ?

  • @arafastore7313
    @arafastore7313 4 дня назад

    ഉസ്താദ് ഒരുപാട് ബുദ്ധിമുട്ടുകളും ബാധ്യതകളുണ്ട് എല്ലാം ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണം

  • @Kadiri9999
    @Kadiri9999 4 дня назад

    , അവർക്ക് ജോലി കൊടുക്കുന്നത് നിർത്തുക😅

  • @MuhassinkvKv
    @MuhassinkvKv 7 дней назад

    😅

  • @MohamedT.KMohamed
    @MohamedT.KMohamed 7 дней назад

    Thrissur usthada thotunkal prarthikanna usthada thotunkal,🥹

  • @MohamedT.KMohamed
    @MohamedT.KMohamed 7 дней назад

    Enike padekan prarthikanna usthada❤

  • @MohamedT.KMohamed
    @MohamedT.KMohamed 7 дней назад

    Alhamdulillah alhamdulillah ❤

  • @kunhaabdullah7231
    @kunhaabdullah7231 7 дней назад

    ഖുർആൻ മലയാളത്തിൽ എഴുതാൻ പറ്റുമോ

  • @SuneeraPl
    @SuneeraPl 8 дней назад

    Suneera Alappuzha kadagal veedanm asugam maranm samadanmkittanm enteponnumon ponnumon noufal maranapettupoi usthathe duacheyanm

  • @Suhara-qp9wf
    @Suhara-qp9wf 8 дней назад

    ഉസ്താദ് ദുഃആ ചെയ്യണേ എന്റെ ഭർത്താവ് കബറിലാണ് ദുഃആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @aboobackervvkommanari1241
    @aboobackervvkommanari1241 9 дней назад

    സഹോദരാ താൻ ആദ്യം പോയി മതം പഠിക്ക് എന്നിട്ട് ഇതുപോലെ പ്രഭാഷണം നടത്താം കുത്തുബ എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് താങ്കൾക്കറിയുമോ പ്രബോധനം ഉദ്ബോധനം എന്നൊക്കെയാണ്

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 9 дней назад

    ❤❤❤❤❤❤❤❤

  • @balkeeskasim2840
    @balkeeskasim2840 9 дней назад

    ദുഹചയണം

  • @AbdulkadarAthaka
    @AbdulkadarAthaka 10 дней назад

    Vahabikal kalav parayalum vishwasigale kbalipikalum manassilakavunnadhanu

  • @thahiraibrahim-q8s
    @thahiraibrahim-q8s 10 дней назад

    ദുആയിൽഉൾപ്പടുത്തണെ ഉസ്താദേ

  • @habeebhb9475
    @habeebhb9475 10 дней назад

    വഹാബിസം നാടിന്നാപത്ത്

  • @musthafamusthafa2790
    @musthafamusthafa2790 11 дней назад

    അല്ല ചങ്ങായീ ന്നാപ്പിന്നെ ഖുത്ബ ഒതുമ്പോൾ ഖിബ്ല യിലേക്ക് തിരിഞ്ഞ് നിക്കണ്ടേ? ദീൻ പറയുമ്പോ യുക്തി കൊണ്ടല്ല നിയമം പഠിച്ചു പറ

  • @reginasainudeen508
    @reginasainudeen508 11 дней назад

    ആമേൻപ് 17:59

  • @ShareefJumana
    @ShareefJumana 12 дней назад

    കള്ളം പറയല്ലടാ ദജ്ജാലെ...

  • @Abdullatheef-vt4fg
    @Abdullatheef-vt4fg 12 дней назад

    ഞാൻ ഒരു പണ്ഡിതൻ അല്ല.. എങ്കിലും ഇദ്ദേഹത്തോട് എല്ലാ കാര്യത്തിലും യോജിക്കാൻ വയ്യാ... ആദ്യത്തെ വിയോജിപ്പ്... ഖുതുബ 2 റ കത്തിനു സമം ആണെന്നുള്ളത്... മഹാശറ വിളിക്കുന്ന പതിവ് സുന്നതാണെങ്കി ൽ മക്ക /മദീന കാർ അതിനു മുൻഗണന കൊടുക്കും ആയിരിന്നു.... ഒരാൾക്ക് ഖുതുബ കിട്ടിയില്ല നമസ്കാരം മാത്രം കിട്ടി.. ചിലർക്ക് അതിൽ ഒരു റ ക്ക അ ത്തു നഷ്ടമായി.... അയാൾക്കു ജുമാ കിട്ടുമോ എന്ന ചോദ്യം ആലിമീങ്ങൾക്കു വിടുന്നു.... വിശ്വാസികൾക്കു പള്ളിക്കുള്ളിൽ ചിലവഴിക്കുന്ന സമയം അധികാരിപ്പിക്കുന്നു... വെള്ളത്തിൽ കിടക്കുന്ന മത്സ്യ ത്തെ പോലെ... അവർക്കു മനസുഗം ആനന്തം.. ഒക്കെ യാണ്.... ആവിശ്വാസികൾക്കു വെള്ളത്തിനു പുറത്തിട്ടു പിടക്കുന്ന മീനെ പോലെ യാണ് പള്ളിക്കുള്ളിൽ ഇരിപ്പു... മനുഷ്യൻ ഇഹ ലോകം ജീവിതത്തിനു മുൻ ഗണന കൊടുക്കുനബവരാണ് അധികം പേരും.... മുഷിച്ചിൽ ഓട് കൂടിയേ അവർ നല്ല മൊഴി കേൾക്കും. കേട്ടാലും ഉൾ കൊള്ളില്ല... ഹൃദയം നിറച്ചും ദുനിയാവും.. പുറം നിറച്ചു ദീനും ഉള്ളവരാണ് പള്ളിക്കുള്ളിൽ സമയം നീണ്ടു പോയാൽ അക്ഷമ രാകുന്നവർ... വെള്ളിയാഴ്ച എങ്കിലും ഫ്രീ ആകാൻ മുസ്ലിംകൾ തയ്യാറാവണം.... അന്ന് നേരത്തെ പള്ളിയിയിൽ വന്നു സൂറത്തു കൗഫ് ഓതണം.... അന്നേ അറിവ് ഉള്ളവരുടെ നന്മ കേൾക്കാൻ അധികം പേർക്കും അവസരം ഉള്ളു... ഇത്തരം വിമർശനങ്ങൾ ഒഴിവാക്കേണ്ടതു ആണ്.... ഇഷ്ട മില്ലാത്തവർ 15 മിനിറ്റിൽ തീരുന്ന പള്ളിയിൽ പോകട്ടെ.... ഖുർആൻ കേൾക്കുമ്പോൾ വിരസത തോന്നുന്നു വെങ്കിൽ കരുതി കോളു. നിങ്ങളുടെ വിശ്വാസം തരിപ്പണം ആയി കഴിഞ്ഞു.... മനുഷ്യന് മനസ്സിൽ ആകുന്ന ഭാഷ ഉപയോഗിക്കുന്നതാണ് നല്ലത്.... ഒരാൾ എങ്കിലും ഹിദായത്തിൽ ആയാൽ ഈ ലോകവും മുഴുവൻ വസ്തുക്കളും കിട്ടുന്ന അതിനേക്കാൾ ഗുണമാണ് ഒരാൾ ഹിദായത്തിൽ ആകുന്നത്... പരസ്യവിമർശനങ്ങൾ കഴിയുന്നതും ഒഴിവാക്കു ന്ന താണ് നല്ലത്

  • @ismailep5975
    @ismailep5975 12 дней назад

    പോത്ത് കമ്പൂര

  • @ismailep5975
    @ismailep5975 12 дней назад

    അല്ല ജാഹിലെ നി നന്മണ്ട യാ ണോ😮😮

  • @AbdulSalam-mz6yt
    @AbdulSalam-mz6yt 12 дней назад

    ഈ മുജാഹിദുകൾ മഹാ അഹങ്കാരികളാണ്. നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ പുതിയ അറിവാണ് ഞാൻ തരുന്നതെന്നാണ് ഈ യാൾ പറയുന്നതു്. ഈബൈത് വിവര o കുറഞ്ഞ മുജാഹിദ്ദ കൾ പണ്ടേ പറയുന്നതും സുന്നികൾ പ്രാമാണികമായി മറുപടി അനേക തവണ പറഞ്ഞിട്ടുള്ളതുമാണ്. അല്ലാക്ക് ഇഷടമില്ലാത്ത താന്ന് ഈ ബൈത് എന്ന് ഇയാൾ പറയുന്നു. ഇയാൾക്ക് അല്ലാഹുവിനെയും അറിയില്ല. അറിയില്ല റസൂലിനെയും അറിയില്ല. മൗലിദ് എന്നു പറയാനും അറിയില്ല.

  • @Helloworld-lg5yc
    @Helloworld-lg5yc 12 дней назад

    കട്ടവനു മാത്രമേ കഴക്കുകയുള്ളു. ഇന്ന ഇന്ന കാര്യങ്ങൾ ശിർക്കിന്റെ പരിധിയിൽ വരുന്നതാണ് എന്നു ഉണർത്തുമ്പോൾ, എന്റെ ഉസ്താദും എന്റെ കാരണവന്മാരുംകാലങ്ങളായി ചെയ്ത് വരുന്നത് എങ്ങനെ ശിർക്കാവും? അപ്പോൾ അവരൊക്കെ ശിർക്ക് ചെയ്തവരാണോ? ഇതിനർത്ഥം അവർ മുശരിക്കാണ് എന്നല്ലേ.... തുടങ്ങി സ്വയം വിശകലനം നടത്തി സ്വയം മുശരിക്കായി അഭിനയിക്കുകയല്ലേ നാം ചെയ്യുന്നത്.ഞാനും നിങ്ങളുടെ അതെ സംശയത്തിൽ ആയിരുന്നു പണ്ട്. അല്ലാഹു എനിക്കു തൗഹീദിന്റെ പ്രകാശം ചൊരിഞ്ഞു തന്നു. അൽഹംദുലില്ലാഹ്.

  • @Helloworld-lg5yc
    @Helloworld-lg5yc 12 дней назад

    സ്വർഗത്തിന്റെ 8 വാതിലുകളിലൂടയും സ്വർഗപ്രവേശനം അനുവദിക്കപ്പെട്ട ഈ ഉമ്മത്തിന്റെ ഔലിയാക്കളുടെ സുൽത്താനായ അബൂബക്കർ (റ )വിളിച്ചു ഹബീബായ നബി (സ )പറഞ്ഞു. അബൂബക്കർ താങ്കൾ ശിർകിനെ സൂക്ഷിക്കണം. അത് വളരെ ഗോപ്പിയമായാണ് കടന്ന് വരുന്നത്. ഏത് പോലെ എന്ന് വച്ചാൽ "കറുത്ത രാത്രിയിൽ കറുത്ത പാറക്കെട്ടിലൂടെ കറുപ്പ് നിറത്തിലുള്ള ഉറുമ്പുകൾ വരി വക്കുന്നത് പോലെ അത്രയും gopiamayi ശിർക് നമ്മിലേക്ക്‌ കടന്ന് വരും. ജാഗ്രത പാലിക്കുക. Manqoos മൗലിദ് ആരുടെ കൃതിയാണ്? ആരാണ് ഇത് മുസ്ലിം ummath പാരായണം ചെയ്യണമെന്ന് പറഞ്ഞത്? അത് പാരായണം ചെയ്താൽ പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞത്? ഇസ്ലാമിൽ ഒരു കർമത്തിന് പ്രതിഫലം ലഫി ക്കണമെങ്കിലുള്ള ഏറ്റവും ചെറിയ ശർത്തു ഏതാണ്? വാചാലമായി സംസാരിച്ചാൽ പോരാ... മറുപടി തരണം.

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 12 дней назад

    🔹〰️🔸🍀☔🌾🎊🌺🇮🇳🇸🇦🕋🤲ഹദ്ദാദ് ദുആ 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ കുടുബംങ്ങളെയും-എല്ലാവരെയുംപൂർണ്ണമായും-ദുആ-അല്ലാഹു-തൗഫീഖ്-നെൽക്കട്ടെ-റഹ്മാനെ ആരോഗ്യംആഫിയത്തുംദിർഘായുസുംബർക്കത്തിനുംകുടുബങ്ങളെയുംഎല്ലാവരെയുംസ്നേഹിക്കാനുംസന്തോഷിക്കാനുംയാത്രസൗകര്യങ്ങൾകൊടുക്കാനുംപൂർണ്ണമായുംദുആയുംഅല്ലാഹുസ്വീകരിക്കട്ടെറഹ്മാനെ ആമീൻ ഉസ്താദിന്റെ ദുആ ആരോഗ്യംആഫിയത്തുംദിർഘായുസുംബർക്കത്തും കാബൂലാക്കട്ടെ ആമീൻ യാ റബ്ബിൻ-ആലമീൻ ആമീൻ സ്വല്ലല്ലാഹു അലാഹ്മുഹമ്മദ് സ്വലാല്ലാഹു അലൈഹി വാസ്സാല്ലാം ആമീൻ 🤲🕋🇸🇦🇮🇳🌺🎊🌾☔🍀

  • @Isuismail-os1ri
    @Isuismail-os1ri 12 дней назад

    നിന്റെ കാറ്റ് പോകുന്നത് വരെ ശിർക്ക് മനസ്സിലാകില്ല

  • @comet14145
    @comet14145 12 дней назад

    ഇന്ത്യ മൊത്തം കട്ടുമുടിച്ച രണ്ട് ഇന്ത്യക്കാരുണ്ട് കേരളം കട്ടുമുടിച്ച ഒരു തീയ്യനും ഉണ്ട് വല്ലതും ചെയ്യാൻ സാധിക്കുമോ

  • @faleelmariyu2232
    @faleelmariyu2232 13 дней назад

    Kannadachu iruttakkalle usthathe

  • @AbdulWahab-gn9bk
    @AbdulWahab-gn9bk 13 дней назад

    നിനക്ക് ലോക പണ്ഡിതനാകാൻ ഉള്ള എല്ലാ യോഗ്യതയും ഉണ്ട്

  • @ousephantony5268
    @ousephantony5268 13 дней назад

    . സഹോദൻ പറഞ്ഞത് ശരിയാണ്.. ജീവിക്കാൻ പറ്റാത്ത സ്ഥലമായി മാറി.

  • @muhammedav8583
    @muhammedav8583 13 дней назад

    Ningal gulf country poi ounn jeevkk appol manasilakum pottan samsarm nirth

  • @AbdulJalal-or5sl
    @AbdulJalal-or5sl 13 дней назад

    Athinde artham onn padichude

  • @makkarmm165
    @makkarmm165 13 дней назад

    ഒരു കാര്യം പറയുമ്പോൾ ബൈ പാസ്സ് വഴി പോകരുത്..... നേരെ വരണം.... അദ്ദേഹം രണ്ട് വരികൾ ചൊല്ലി അത് ശിർക്ക് ആണെന്ന് പറഞ്ഞിട്ട്, അത് ശിർക്കല്ല എന്ന് സ്ഥാപിക്കാൻ നിനക്ക് ഇവിടെ കഴിഞ്ഞില്ല..... പിന്നെ നീ എന്ത് വാചകം അടിച്ചിട്ട് എന്ത് കാര്യം... നട്ടെല്ല് ഉണ്ടെങ്കിൽ അത് പറ... സാധാരണക്കാരെ ഇനിയും പറ്റിക്കൽ നടക്കില്ല... പണ്ട് എല്ലാ വീട്ടിലും ഈ പാട്ട് പാടുമായിരുന്നു..... ഇന്ന് എത്ര വീട്ടിൽ ഈ പാട്ട് പാടുന്നുണ്ട്???

  • @abdulkadhirpa617
    @abdulkadhirpa617 13 дней назад

    കേൾക്കാൻ രസമുണ്ടെങ്കിൽ നിങ്ങടെ തിരക്ക് ഒഴിവായോ.😅 എന്താ സുഹൃത്തെ വിപരീതം പറയുന്നത്

  • @SameerKQasim
    @SameerKQasim 13 дней назад

    അതന്നെ ഇങ്ങളോടും പറയാനുള്ളത്..!!

  • @MustafaMustafakannur
    @MustafaMustafakannur 14 дней назад

    ലോകം കേരളമാണോ ഞാൻ ആദ്യം മൗലീദിന്റെ ചോറ് ബൈച്ചിന് ഇപ്പൊ ഇല്ല

  • @sahad97r93
    @sahad97r93 14 дней назад

    ഉസ്താദ് ലോകം അല്ല കാണേണ്ടത് നിങ്ങളുടെ ഒക്കെ ഒക്കെ രോഗങ്ങളാണ് കാണേണ്ടത് നിങ്ങൾ ആദ്യം അത് കണ്ട് പിടിക്കൂ എന്നിട്ടാവാം ഉസ്താദിനെ ലോകം കാണിക്കാൻ

    • @ameenihsan5688
      @ameenihsan5688 13 дней назад

      ഇല്ലാത്ത നബിദിനത്തിന് പാടാൻ പാടില്ലാത്ത ബെയ്ത്ത് പാടുന്ന നിങ്ങളൾ ക്ക്‌ ആണ് രോഗം... നബിദിനം എന്ന ആ ദിനത്തിന് മുസ്ലിയാക്കന്മാർക്ക് തെളിവ് പറയാൻ കഴിയാത്തത് എന്തുകൊണ്ടാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ അല്ലെങ്കിൽ നിങ്ങളുടെ അടുത്ത് തെളിവുണ്ടോ ഉണ്ടെങ്കിൽ ഒന്ന് തരൂ

  • @alhubb6347
    @alhubb6347 14 дней назад

    നിങ്ങൾ ആദ്യം പോയി ലോകം കാണു സഹോദര…

  • @kabeerkabeer4702
    @kabeerkabeer4702 14 дней назад

    Edo verey paniyonnum elley

  • @shanushinu1
    @shanushinu1 14 дней назад

    ഉസ്താതേ ഒന്ന് പടിച്ചൂടെ എന്തിനാ കണ്ണടച്ച് ഇരുട്ടാക്കുന്നത് ആ video ഒന്ന് Full കാണാൻ ശ്രമിക്ക്pls

    • @niflac.v2087
      @niflac.v2087 12 дней назад

      Mashaallah usthade 👌👌👌👌👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @niflac.v2087
      @niflac.v2087 12 дней назад

      Usthade Duacheyyena ❤

  • @അജ്മീറിൻനിലാവ്

    തളിപ്പറമ്പിനടുത്ത് ശുർക്കള എന്ന പേരിൽ അറിയപ്പെടുന്ന ഒരു സ്ഥലമുണ്ട് പ്രിയപ്പെട്ട ഉസ്താദ് മാരകമായ ലഹരി ഇവിടെ എല്ലാവരും ഉപയോഗിക്കുന്നുണ്ട് ഇതിനെക്കുറിച്ച് ഒരു അന്വേഷണവും ഇല്ല ഒരുപാട് പ്രാവശ്യം ഞാൻ റിപ്പോർട്ട് ചെയ്തതാണ് എന്നിട്ട് പോലും ഇവരുടെ റൂമിൽ റെയ്ഡ് ചെയ്യുകയോ ഇവരെക്കുറിച്ച് അന്വേഷിക്കുകയും പൊടിക്കപ്പെടുകയോ ഒന്നും ചെയ്യുന്നില്ല അങ്ങനെ ഇവരുടെ ചതിയിൽ നമ്മുടെ നാട്ടിലുള്ള ചെറുപ്പക്കാരായ യുവാക്കൾ 18 വയസ്സ് മുതൽ 24 25 വയസ്സുള്ള യുവാക്കൾ വരെ ഇവരുടെ ചതിയിൽ പെട്ടു പോവുകയാണ് മാത്രമല്ല മഗ്രിബിന്റെ ശേഷം ഇരുട്ട് അല്പം വന്നു കഴിഞ്ഞ ശേഷം റോഡിന്റെ സൈഡ് കുറച്ച് യുവാക്കൾ ചേർന്ന് ഇവർക്ക് ലഹരികൾ എത്തിക്കുകയും നമ്മുടെ പാവപ്പെട്ട കുട്ടികളെ ലഹരിക്കടി ആക്കുകയും ചെയ്യുന്നു അത് മാത്രമല്ല രഹസ്യമായി വണ്ടിയിൽ കൊണ്ടുവന്നു വിപണനം ചെയ്യുന്നു അതിന്റെ പ്രധാന കേന്ദ്രം ഉള്ള മമ്മി ഹാജി എന്ന പേരിൽ അറിയപ്പെടുന്ന ഒരാളുടെ ബിൽഡിംഗ് ഉണ്ട് ബിൽഡിംഗ് എപ്പോഴും ഈ ലഹരി അടിമകളായ ആൾക്കാരാണുള്ളത് ഒരു റൈഡ് ചെയ്യുകയോ ഇത് ഇത്തരം പ്രവർത്തിയിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കുകയും ചെയ്യാൻ ആരുമില്ല നിങ്ങൾ പറഞ്ഞ മാതിരി ആയിരത്തി വേണ്ടി തല്ലുകൂടൊക്കെ ചെയ്യും ഇത്തരം ലഹരി ഉപയോഗിക്കുന്ന ആൾക്കാർക്ക് കർശനം നിയമനടപടികൾ സ്വീകരിക്കാൻ തന്നെ എല്ലാവരും മുന്നോട്ടുവന്ന തന്നെ നമ്മുടെ നാട് ശുദ്ധമാണ്