- Видео 338
- Просмотров 327 358
Hizas world by Thansiya rasi
Индия
Добавлен 2 окт 2020
Hi dears,
ഞാൻ തൻസിയ റാസി.. ഞങ്ങളുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കു വെയ്ക്കാൻ ആണ് ഈ ചാനൽ തുടങ്ങിയത്.ഞങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം നിങ്ങളുമായി പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണേ 😍😍😍Hizas world by thansiya rasi

ഈ വർഷത്തെ ആദ്യത്തെ വ്ലോഗ് കുറച്ചൊന്നു വൈകി #day in my life#hizasworld by thansiyarasi
ഈ വർഷത്തെ ആദ്യത്തെ വ്ലോഗ് കുറച്ചൊന്നു വൈകി #day in my life#hizasworld by thansiyarasi
Просмотров: 254
Видео
രാത്രി പോയാൽ കണ്ണും പൊത്തി പോണം ഇവിടെ#outing vlog#hizasworld by thansiyarasi
Просмотров 82228 дней назад
രാത്രി പോയാൽ കണ്ണും പൊത്തി പോണം ഇവിടെ#outing vlog#hizasworld by thansiyarasi
ബീമാപ്പള്ളി ചരിത്രവും ഉറൂസ് വിശേഷങ്ങളും#beemapalli history #hizasworld by thansiyarasi
Просмотров 1 тыс.Месяц назад
ബീമാപ്പള്ളി ചരിത്രവും ഉറൂസ് വിശേഷങ്ങളും#beemapalli history #hizasworld by thansiyarasi
ഇന്നത്തെ വീഡിയോ ഹിസുന്റെ വക 😁@hizasworld9952 #hizasworldbythansiyarasi
Просмотров 246Месяц назад
ഇന്നത്തെ വീഡിയോ ഹിസുന്റെ വക 😁@hizasworld9952 #hizasworldbythansiyarasi
പടക്കത്തിനായുള്ള ഓട്ടം🥳/diwali vlog /hizas world by thansiyarasi
Просмотров 1,2 тыс.2 месяца назад
പടക്കത്തിനായുള്ള ഓട്ടം🥳/diwali vlog /hizas world by thansiyarasi
കറങ്ങി തിരിഞ്ഞ് ഒരു ദിവസം/day in my life/hizas world by thansiyarasi
Просмотров 1,1 тыс.3 месяца назад
കറങ്ങി തിരിഞ്ഞ് ഒരു ദിവസം/day in my life/hizas world by thansiyarasi
മഞ്ഞുമൂടിയ പൊന്മുടിയിലേയ്ക് / ponmudi hillstation/hizas world by thansiyarasi
Просмотров 2,1 тыс.3 месяца назад
മഞ്ഞുമൂടിയ പൊന്മുടിയിലേയ്ക് / ponmudi hillstation/hizas world by thansiyarasi
ഒരു കുട്ടി evening vlog/ഇക്കാടെ കുടുംബ വീട്ടിലോട്ട് 🥰/hizas world by thansiyarasi
Просмотров 1,1 тыс.4 месяца назад
ഒരു കുട്ടി evening vlog/ഇക്കാടെ കുടുംബ വീട്ടിലോട്ട് 🥰/hizas world by thansiyarasi
Munnar budget friendly stay #Malayalam #hizas world by thansiyarasi
Просмотров 11 тыс.4 месяца назад
Munnar budget friendly stay #Malayalam #hizas world by thansiyarasi
Vattavada | the most beautiful fruits village of Kerala | hizas world by thansiyarasi
Просмотров 1,6 тыс.5 месяцев назад
Vattavada | the most beautiful fruits village of Kerala | hizas world by thansiyarasi
വീണ്ടുമൊരു കല്യാണം 🥰/ daily vlog/wedding vlog/hizas world by thansiyarasi
Просмотров 1,3 тыс.6 месяцев назад
വീണ്ടുമൊരു കല്യാണം 🥰/ daily vlog/wedding vlog/hizas world by thansiyarasi
പൂക്കളാൽ വിസ്മയം തീർത്ത മുന്നാർ ബോട്ടാണിക്കൽ ഗാർഡൻ/botanical garden in munnar/hizas world
Просмотров 1,6 тыс.6 месяцев назад
പൂക്കളാൽ വിസ്മയം തീർത്ത മുന്നാർ ബോട്ടാണിക്കൽ ഗാർഡൻ/botanical garden in munnar/hizas world
ചെറിയ ഒരു കല്യാണ വിശേഷങ്ങൾ/weddingvlog/hizas world by thansiyarasi
Просмотров 1,3 тыс.6 месяцев назад
ചെറിയ ഒരു കല്യാണ വിശേഷങ്ങൾ/weddingvlog/hizas world by thansiyarasi
'പനി' പാളിയ പെരുന്നാൾ/our eid al adha vlog/hizas world by thansiyarasi
Просмотров 1,2 тыс.7 месяцев назад
'പനി' പാളിയ പെരുന്നാൾ/our eid al adha vlog/hizas world by thansiyarasi
മുന്നാറിലെ ഞങ്ങളുടെ അവസാന ദിവസം/last day in munnar/repple tea factory/Hizas world by thansiyarasi
Просмотров 1,3 тыс.7 месяцев назад
മുന്നാറിലെ ഞങ്ങളുടെ അവസാന ദിവസം/last day in munnar/repple tea factory/Hizas world by thansiyarasi
തണുപ്പ് തേടി മൂന്നാറിലേയ്ക് Day3/munnar vlog/hizas world by thansiyarasi #viralvideo #trending
Просмотров 2,6 тыс.7 месяцев назад
തണുപ്പ് തേടി മൂന്നാറിലേയ്ക് Day3/munnar vlog/hizas world by thansiyarasi #viralvideo #trending
ഇത് പോലെ മൂന്നാർ മുൻപ് കണ്ടിട്ടുണ്ടോ?/Travel to munnar/budget stay/Hizas world by thansiyarasi
Просмотров 1,8 тыс.8 месяцев назад
ഇത് പോലെ മൂന്നാർ മുൻപ് കണ്ടിട്ടുണ്ടോ?/Travel to munnar/budget stay/Hizas world by thansiyarasi
ആലപ്പുഴ വഴി മൂന്നാറിലേക്ക് ഞങ്ങളുടെ യാത്ര തുടങ്ങി🥰alappuzha to munnar/Hizas world by thansiyarasi
Просмотров 1,4 тыс.9 месяцев назад
ആലപ്പുഴ വഴി മൂന്നാറിലേക്ക് ഞങ്ങളുടെ യാത്ര തുടങ്ങി🥰alappuzha to munnar/Hizas world by thansiyarasi
ശംഖുമുഖം ബീച്ചിലെ രാത്രി കാഴ്ചകളും വിശേഷങ്ങളും/travelvlog/@hizasworld9952
Просмотров 1,3 тыс.10 месяцев назад
ശംഖുമുഖം ബീച്ചിലെ രാത്രി കാഴ്ചകളും വിശേഷങ്ങളും/travelvlog/@hizasworld9952
നാട് വിട്ട് പോയവനെ വിളിച്ചോണ്ട് വന്നു guys/family vlog/Hizas world by thansiyarasi
Просмотров 1,2 тыс.10 месяцев назад
നാട് വിട്ട് പോയവനെ വിളിച്ചോണ്ട് വന്നു guys/family vlog/Hizas world by thansiyarasi
കാളചന്ത കാഴ്ചകൾ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ ദാ കണ്ടോളു /പാലോട് മേള/palode/Hizas world by thansiyarasi
Просмотров 1,3 тыс.11 месяцев назад
കാളചന്ത കാഴ്ചകൾ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ ദാ കണ്ടോളു /പാലോട് മേള/palode/Hizas world by thansiyarasi
ഇതാണ് നിങ്ങൾ ചോദിച്ച എന്റെ നാട് #my home town#mini vlog#hizas world by thansiyarasi
Просмотров 1,2 тыс.Год назад
ഇതാണ് നിങ്ങൾ ചോദിച്ച എന്റെ നാട് #my home town#mini vlog#hizas world by thansiyarasi
പെട്ടന്നൊരാഗ്രഹം ഇറാനിൽ വരെ പോയി ഫുഡ്ഡടിക്കണം എന്ന് പിന്നെ ഒന്നും നോക്കീല #hizasworldbythansiyarasi
Просмотров 1,1 тыс.Год назад
പെട്ടന്നൊരാഗ്രഹം ഇറാനിൽ വരെ പോയി ഫുഡ്ഡടിക്കണം എന്ന് പിന്നെ ഒന്നും നോക്കീല #hizasworldbythansiyarasi
ഒരു ചെറിയ ഫുഡ് അടി വിശേഷങ്ങൾ mini fooddee vlog/hizas world by thansiya rasi
Просмотров 547Год назад
ഒരു ചെറിയ ഫുഡ് അടി വിശേഷങ്ങൾ mini fooddee vlog/hizas world by thansiya rasi
ചെറിയ ചെറിയ പരിപാടികളുമായി ഒരു mini vlog /Hizas world by thansiya rasi
Просмотров 1 тыс.Год назад
ചെറിയ ചെറിയ പരിപാടികളുമായി ഒരു mini vlog /Hizas world by thansiya rasi
വാടക വീട്ടിലെ കുറച്ചധികം പണികളുള്ള എന്റെ ഒരു ദിവസം /Day in my life/Hizas world by thansiya rasi
Просмотров 1,1 тыс.Год назад
വാടക വീട്ടിലെ കുറച്ചധികം പണികളുള്ള എന്റെ ഒരു ദിവസം /Day in my life/Hizas world by thansiya rasi
ഹിസു കുട്ടിയുടെ പിറന്നാളും മമ്മുവിന് ഒരു സർപ്രൈസും/hizutys birthday vlog/hizas world by thansiyarasi
Просмотров 1,1 тыс.Год назад
ഹിസു കുട്ടിയുടെ പിറന്നാളും മമ്മുവിന് ഒരു സർപ്രൈസും/hizutys birthday vlog/hizas world by thansiyarasi
ഇന്നത്തെ കറക്കം ഇവിടെ ആകാം /evening outing /familyvlog/hizas world by thansiya rasi /
Просмотров 1,3 тыс.Год назад
ഇന്നത്തെ കറക്കം ഇവിടെ ആകാം /evening outing /familyvlog/hizas world by thansiya rasi /
കുടുംബ വസ്തു തേടി മലയിലേക് ഒരു യാത്ര /trip to the family property/hizas world by thansiya rasi
Просмотров 1,3 тыс.Год назад
കുടുംബ വസ്തു തേടി മലയിലേക് ഒരു യാത്ര /trip to the family property/hizas world by thansiya rasi
ഒരു ചായയിടൽ അപാരത /rose tea recipe/best natural anti aging tea/hizas world by thansiya rasi
Просмотров 1,1 тыс.Год назад
ഒരു ചായയിടൽ അപാരത /rose tea recipe/best natural anti aging tea/hizas world by thansiya rasi
So cute❤
Cute🥰🥰🥰
🥰🥰🥰
Oru divasaththe visheshangal ellam valare nanayi cheith kaanichu nice video❤
First vlog of this year best...next vlog ithilum adipoli aakumennu karuthunnu
ഒരു ദിവസത്തെ വിശേഷങ്ങൾ എല്ലാം നന്നായിട്ടുണ്ട് ചെമ്പരത്തി താളി മുടി കൊഴിച്ചിൽ ഇല്ലാതാക്കാൻ നല്ലതാണ് ഈ കാലത്തും ഇതൊക്കെ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നി❤
ഒരു ദിവസത്തെ വിശേഷങ്ങളെല്ലാം നന്നായിട്ടുണ്ട് ചെറിയ വീഡിയോ ആണേലും നന്നായിട്ടുണ്ട്
കാറിൽ പോകുമ്പോൾ മോള് ചർദ്ദിക്കും അല്ലേ സൂക്ഷിക്കണേ കുറച്ച് വെള്ളവും കൂടെ കരുതണേ ചർദ്ദിച്ച് കഴിയുമ്പോൾ തൊണ്ട വരളും ഇടയ്ക്ക് വെള്ളം കൊടുക്കണേ
അല്ലെങ്കിലും നമ്മളെക്കാളും അറിവ് കുട്ടികൾക്ക് തന്നെയാണ്. നല്ല ഒരു അറിവ്
അതെ ആരാ ചെയ്ഞ്ച് ആഗ്രഹിക്കാത്തത്😊 ഇടയ്ക്കൊക്കെ ഇങ്ങനയൊക്കെ വേണം
ഇതൊക്കെ എപ്പോൾ നനച്ച് തീർന്നു 😢 ഇത്രയധികം തുണി എപ്പോൾ നനച്ച് തീർക്കാനോ എന്തോ
അങ്ങനെ ഈ വർഷം ആദ്യായിട്ട് നനച്ച് കുളിച്ചു😂
ആഹാ സൂപ്പർ ഇതൊരു പുതിയ അറിവാട്ടോ അപ്പൊ ഒരു ഗെയിം കൂടി ആയി
🥰🥰🥰
മഴയത്തു മല വെള്ളം ഇറങ്ങും ചിലപ്പോൾ സൂക്ഷിക്കണം
വാരിക്കെട്ടി പോയിട്ട് എപ്പോൾ തിരിച്ചെത്തി 😂
Ith game ayirunn le 😂
Vlog super ayittunde .daily vlog presentation adipoli
Daily vlog superayitund. Good sharing. Well presented
Enth resaa kandirikkan Natural vlog Presentation kidu❣️
Video adi poli ayittund.vlog vishesha gal ellam nannayittund
Video visheshangalum e varshathe adhyathe vlog polichu. Thanks for sharing
Nice vlog... Expecting more daily vlogs👍🏻
Oru divasathe visheshanghal ellam ulpeduthi kondulla nalloru vlog ayirunnu..adipoli
എന്തായാലും ഈ വർഷത്തെ ആദ്യത്തെ വ്ലോഗ് അടിപൊളിയായി. അരിപൊടിയും തൈരും പ്രയോഗം super
Vaikiyenkilum usharayita, enjoyed watching it ❤
Day in my life vlog nannayittundu. Eniyum ithupoleyulla video predishikkunnu.
Vlog valare nannayitund ellavarum nannayi enjoin cheythu alle
ഈ വർഷത്തെ ആദ്യ vlog super🥰ആയിട്ടുണ്ട് 👍🥰👌
One day vlog looks interesting
ഒരു ദിവസത്തെ വിശേഷങ്ങൾ കൊള്ളാം 👌🏼
വ്ലോഗ് അടിപൊളി ആയിട്ടുണ്ട്. ചെറിയ വീഡിയോ ആണേലും നന്നായിട്ടുണ്ട്. Good going 😊😊😊
ഞാനും അരിപ്പൊടിയും തൈരും മുഖത്ത് പുരട്ടാറുണ്ട് മുഖത്തുള്ള കാരകളൊക്കെ മാറും ഇതുപോലെ ഇടയ്ക്കൊക്കെ daily vlog കൾ ഇടണം കേട്ടോ വീഡിയോ നന്നായിട്ടുണ്ട്
വീഡിയോ നന്നായിട്ടുണ്ട് 👌👌എനിക്കും അതെഎവിടെയെങ്കിലും പോകണമെന്ന് പറയുമ്പോൾ റെഡിയാകുന്നതാണ് വളരെ വിശമം
ഒരു ദിവസത്തെ വിശേഷങ്ങളെല്ലാം നന്നായിട്ടുണ്ട് താളിക്ക് ചെമ്പരത്തി പറിക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം ഞാനെൻ്റെ കുട്ടിക്കാലത്തേക്ക് പോയി ❤ നല്ലൊരു വീഡിയോ ആയിരുന്നു
Kure aayallo long video ittitt enn vichaarich irikkuvaayirunnu
നമ്മടെ കൈയിലിരിക്കണ ഈസോപ്പ് പെട്ടിയിൽ എന്തെല്ലാം ടെക്നിക്ക് ആണ്😅
ഇനി ഹിസുന് ഫോൺ കിട്ടില്ല ഇനി ഏത് സമയത്തും ഉമ്മച്ചിക്ക് ഗെയിം കളിയായിരിക്കും
ഇങ്ങനെയും കടുപിടി ഉണ്ടായിരുനോ😂 പുതിയ അറിവാണ്
ഇത് game ആണല്ലേ 😂
ഇതൊക്കെ കണ്ടു പിടിച്ചല്ലേ 😂
ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നു അല്ലെ 😁
😁😁😁
Enikk ariyillaayirunn😂😂
ഇതൊക്കെ കണ്ടിട്ട് എനിക്ക് കൊതിയായിട്ടു വയ്യേ😋
തിളങ്ങിയ തല കാണാൻ വന്നതാ സന്തോഷായി ഞാൻ പോണ് പോണതിന് മുന്നേ ചോദിക്കുവാ ഇച്ചിരി കറി കൂടെ എനിക്ക് തരാവോ😋
ഹിസുകുട്ടിടെ മഞ്ച് അത്രയും പിടിച്ച് വാങ്ങി കൊണ്ട് പോയി അല്ലേ😊
ഇത്രയും സാധനങ്ങൾ കഴിച്ചിട്ടും വിശപ്പ് തീർന്നില്ല അതോണ്ട് രാത്രിയിൽ Lays ഉം കൂടെ കഴിച്ചു 😂 പിന്നല്ല
തലക്കറിയും കപ്പയും കാട്ടി കൊതിപ്പിക്കാൻ വന്നു😋
🤤🤤🤤