- Видео 42
- Просмотров 528 274
mujeebkamali
Добавлен 4 дек 2012
Mrv
Видео
SINUSITIS
Просмотров 262Год назад
സൈനസൈറ്റിസ് ,മൂക്കിൽ ദശ, കൂർക്കം വലി, മൂക്കടപ്പ്, ജലദോഷം, കൂടെ കൂടെ തുമ്മൽ
എത്ര ശക്തമായ പനിയും പെട്ടന്ന് മാറാൻ(അദ്ഭുതകരമായ റിസൾട്ട്)
Просмотров 1,3 тыс.Год назад
എത്ര ശക്തമായ പനിയും പെട്ടന്ന് മാറാൻ(അദ്ഭുതകരമായ റിസൾട്ട്)
2. ത്വരീഖത്ത് ഒരു സമഗ്ര പഠനം കല്ലൂർ ഉസ്താദ്
Просмотров 52 тыс.3 года назад
kalloor usthad. സുന്നത്ത് ജമാഅത്ത്
ഭാഗം.1 ത്വരീഖത്ത് ഒരുസമഗ്ര പഠനം. കല്ലൂർ ഉസ്താദ്
Просмотров 14 тыс.3 года назад
രസകരമായ ശൈലിയിൽ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രഭാഷണം
2 . കല്ലൂർ ഉസ്താദ്. കേട്ടിരിക്കേണ്ട പ്രഭാഷണം.. ഭാഗം.2
Просмотров 211 тыс.4 года назад
ആദർശ സംവേദനം. അഹ് ലുസ്സുന്നത്തി വൽജമാഅ kalloor usthaad
1. കല്ലൂർ ഉസ്താദ് , കേട്ടിരിക്കേണ്ട പ്രഭാഷണം, ഭാഗം.1 . kalloor usthad.
Просмотров 83 тыс.4 года назад
Sunnath jamaath
ഖുതുബുൽ അഖ്താബ് കുഞ്ഞിമുഹമ്മദ് മൗല മദ്ഹ് ഗാനം
Просмотров 3,8 тыс.4 года назад
Moula. Palakkad moula , parammal, vadee swalih , ആദര ശോഭ തീർതൊരു മൗല
Muhammed nabi .Sa . മദ്ഹുറസൂൽ പ്രഭാഷണം
Просмотров 3616 лет назад
Muhammed nabi .Sa . മദ്ഹുറസൂൽ പ്രഭാഷണം
kalloor usthad from theyyottuchira iksa
Просмотров 9 тыс.8 лет назад
kalloor usthad from theyyottuchira iksa
നാഥാ ഖബർ സന്തോഷത്തിലാക്കണേ..
ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ആവർത്തിച്ച് കേട്ടുകൊണ്ടിരിക്കുന്ന ഒരു വഅള്ള് ഇത് മാത്രം ആണ് സുന്നത്ത് ജമാഅത്ത് കൃത്യമായി പരിചയപ്പെടുത്തി തരുന്നുണ്ട് ഉസ്താദ് റബ്ബ് ദറജ ഉയർത്തട്ടെ അമീൻ
മാഷാ അല്ലാഹ് നല്ല അറിവുകൾ അല്ലാഹു അവരുടെ ദറജ ഏറ്റിക്കൊടുക്കട്ടെ ആമീൻ -❤❤❤❤
ഈ ഉസ്താദ് ഇപ്പോൾ ജീവിച്ചിരിപ്പിണ്ടോ?
ഉസ്താദിന്റെ. ശബ്ദം. കേൾക്കാൻ. വല്ലാത്ത. ആഗ്രഹം.കാണുമ്പോൾ. വല്ലാത്ത. പ്രയാസം.
ഉസ്താദിന്റബർകത്. കൊണ്ട്. നാഥാ. മകന്റെ. അസുഖം. മാറ്റണം. അല്ലാഹ്.
മുൻ കഴിഞ്ഞ് പോയ കല്ലൂർ ഉസ്താദ്, നാട്ടിക ഉസ്താദ് ഉള്ളപ്പോൾ നവീന വാദികൾ പുറത്തു വന്നിട്ടില്ല. അവരുടെ പേടി സ്വപ്നമായിരുന്നു. ആ മഹാത്മാക്കൾ പോയതിനു ശേഷം ആണ് എല്ലാം പുറത്ത് വന്നത്. അങ്ങനെ യുള്ളവർ ഇനിയുണ്ടാകുമോ?
تباركم الله عافاكم الله واحفظكم الله
❤
എൻ്റെ ഉപ്പാൻ്റെ പ്രിയ സുഹൃത്തായിരുന്നു അള്ളാഹു രണ്ട് പേർക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ🤲
രചന എന്റെ ഉസ്താദ് അബൂബക്കർ ബാഖവി മൈത്ര ❤🫂
രചന എന്റെ ഉസ്താദ് അബൂബക്കർ ബാഖവി മൈത്ര ❤
മാഷാ അല്ലഹ് ഈ പണ്ഡിതൻ ന്റെ വഫാത് നമുക്കെല്ലാവർക്കും തീരാനഷ്ടമായി ❤️അതെഹത്തിന്റെ ഖബറിടം സ്വർഗം ആക്കി kodukat❤️🤲🏼🤲🏼
അൽഹംദുലില്ലാഹ്
പടച്ചോനെ എന്ത് നല്ല വാക്കുകൾ..
ഇരുന്നു കേൾക്കേണ്ട പ്രസംഗം.. അള്ളാഹു daraja. ഉയർത്തട്ടെ. ആമീൻ
Masha Allah
❤❤❤
❤️❤️
❤
Ibrahim musliyar വില്യപ്പള്ളി usthad അല്ലെ ഇത്
അല്ല... ഇത് കല്ലൂർ മുഹയദ്ധീൻ കുട്ടി മുസ്‌ലിയാർ.....
21 ദിവസം രാത്രിയോ പകലോ ചെയ്യേണ്ടത് ?
raathri
🎉🎉🎉🎉🎉🎉
അല്ലാഹുബർകത്തു ചെയ്യട്ടെ
അസ്സലാമു അലൈകും ഉസ്താദ് നിങ്ങളെ നമ്പർ ഒന്ന് തരുമോ
ദീൻ പറയാൻ സുന്നികൾ വേണം
കഫം ഒഴിവാകാനും സൗണ്ട് ക്ലാരിറ്റിക്കും വല്ലതും ?
Vgood
عافاك الله
മാഷാഅല്ലാഹ്
മാഷാഹ് allah👍
Barakallah
ഇത്തരം മഹാൻമാരായ പണ്ഡിത ൻമാർഎപ്പഴൂം വേണം
👌👌👌
ആ നായയെ പറ്റി പാടിയ പാട്ട് ആരെങ്കിലും എഴുതുമോ 😊👍
أكال كلب جينلونا قالوا له كشاة نال كالٌ والٌ
മഹാനായ മർഹൂം കല്ലൂർ ഉസ്താദ് . എന്തൊരു ഭംഗിയായ അവതരണ ശൈലി. ❤️❤️ മഹാനവരുകളുടെ ധാരാളം പ്രഭാഷണങ്ങൾ RUclips ൽ ഉണ്ട് , എല്ലാം ഒന്നിനൊന്ന് മികച്ചത് എല്ലാവരും കേൾക്കുക. അഹ്ലുസ്സുന്നത്തി വൽജമാഅത്തിന്റെ പടവാൾ 👍👍👍❤️ സമസ്ത യുടെ ആദർശ പോരാളി അല്ലാഹു മഹാനവറുകളുടെ ആഖിറത്തിൽ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ..
എന്നും ഇഷ്ടം; കല്ലൂർ ഉസ്താദ്
❤️❤️❤️
❤️❤️❤️