HADF CHANNEL
HADF CHANNEL
  • Видео 35
  • Просмотров 85 567
യൂറ്റൂബിൽ ഏത് വീഡിയോയും കാണാം ഹിസ്റ്ററിയിൽ കണിക്കില്ല//YOUTUBE HISTORY
#HADF.CHANNEL
യൂറ്റൂബിൽ കണ്ട നാം കണ്ട വീഡിയോസ് ഏതെന്ന് ആർക്കും അറിയാൻ കഴിയില്ല , കാരണം യൂറ്റൂബ് ഹിസ്റ്ററിയിൽ അവ കാണിക്കില്ല ഈ സെറ്റിംഗ്സും , ഓട്ടോമെറ്റിക് ആയി യൂറ്റൂബ്ഹി ഹിസ്റ്ററി ക്ലിയറാവുന്ന Settings മാണ് ഈ വീഡിയോയിൽ പറയുന്നത്
Просмотров: 7 842

Видео

അറബി സ്വന്തമായി വായിക്കാൻ പഠിക്കാം//EASY WAY TO READ ARABIC LANGUAGE
Просмотров 632 месяца назад
#HADF.CHANNEL സ്വന്തമായി അറബി വായിക്കാൻ പഠിക്കാൻ പറ്റുന്ന ആപ്പിക്കേഷനാണ് ഈ വീഡിയോയിൽ പറയുന്നത് സ്കൂളിൽ അറബി പഠിക്കുന്ന എല്ലാവർക്കും , മുതിർന്നവർക്കും , വലിയ ക്ലാസിൽ എത്തിയിട്ടും ഒട്ടും അറബി വായിക്കാൻ അറിയാ ആവർക്കും ഇത് ഉപകരിക്കും
SSLC ,+2, RESULT 2024 വേഗം അറിയാം
Просмотров 653 месяца назад
#HADF.CHANNEL SSLC റിസൾട്ട് അറിയാനുള്ള ആപ്പിക്കേ ഷൻ ഈ വീഡിയോയിൽ
ഇനി യൂറ്റൂബിൽ ബാറ്ററിയും ഡാറ്റയും നഷ്ടപ്പെടില്ല //Turn off auto play video on YouTube Malayalam
Просмотров 2713 месяца назад
#HADF.CHANNEL യൂറ്റൂബ് ഓപ്പണാക്കുമ്പോൾ വെറുതെ ഡാറ്റയും ബേറ്ററിയും നഷ്ടപ്പെടാതിരിക്കാൻ ഈ സെറ്റിംഗ് ഉപയോഗപ്പെടുത്താൻ സാധിക്കും എന്നാണ് ഈ ചെറിയ വീഡിയോയിൽ പറയുന്നത്
യൂറ്റൂബ് വീഡിയോ കാണുന്നവർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ /very useful settings for YouTube
Просмотров 1,3 тыс.4 месяца назад
#HADF.CHANNEL യൂറ്റൂബ് വീഡിയോ കാണുന്നവർക്ക് ഉപകാരെ ടുന്ന ചില കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്
ഫോട്ടോയിലെ എഴുത്തുകൾ കോപ്പി ചെയ്യാം//HOW TO COPY TEXT FROM IMAGE IN MOBILE
Просмотров 1884 месяца назад
#HADF.CHANNEL മൊബൈലിലെ ഗൂഗിൾ ഉപയോഗിച്ച് തന്നെ ഫോട്ടോയിലെ എഴുത്തുകളും , പുസ്തകഭാഗം ട്ടോ എടുത്ത് അതിലെ ടെക്സ്റ്റുകളും കോപ്പി ചെയ്യലും , പരിഭാഷപ്പെടുത്തലും, അറിയാത്തവ വായിച്ച്തരലും എങ്ങിനെയെന്നാണ് ഈ വീഡിയോയിൽ പറയുന്നത്
അറിയാത്ത ഭാഷക്കാരോട് പരസ്പരം സംസാരിക്കാം//Bhashni App
Просмотров 1,6 тыс.4 месяца назад
#HADF.CHANNEL ഏത് ഭാഷക്കാരോടും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് പരസ്പരം സംസാരിക്കാം അവർ പറയുന്നത് നമുക്കും, നാം പറയുന്നത് അവർക്കും മനസ്സിലാക്കാനും പറ്റും
ഗാലറിയിലെ ഫോട്ടോകൾ PDF ആക്കി സൂക്ഷിക്കാം // HOW TO CONVERT IMAGE TO PDF FILE IN MOBILE //MALAYALAM
Просмотров 12 тыс.4 месяца назад
#HADF.CHANNEL ഗൂഗിൾ ഡ്രൈവ് ഉപയോഗിച്ച് ഫേണിലുള്ള ഫോട്ടോകൾ PDF ആക്കി മാറ്റി സൂക്ഷിച്ച് വെക്കാം
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് കണ്ടെത്താം //HOW TO CHECK IF YOUR NAME IS ON VOTER LIST
Просмотров 1,9 тыс.5 месяцев назад
#HADF.CHANNEL വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ആർക്കും വളരെ എളുപ്പത്തിൽ കണ്ടെത്താം
യൂറ്റൂബ് വീഡിയോ ഹിസ്‌റ്ററി ക്ലിയർ ചെയ്യാം //HOW TO DELETE YOUTUBE WATCH AND SEARCH HISTORY
Просмотров 3,1 тыс.5 месяцев назад
യൂറ്റൂബിൽ നാം കണ്ട വീഡിയോകളുടെ ഹിസ്റ്ററിയും സെർച്ച് ചെയ്തവയുടെ ഹിസ്റ്ററിയും ക്ലിയർ ചെയ്യൽ എങ്ങനെ എന്നതാണ് ഈ വീഡിയോയിൽ പറയുന്നത്
HOW TO SEND EMAIL IN MOBILE//മൊബൈലിലൂടെ ഇമൈൽ അയക്കാം
Просмотров 565 месяцев назад
#HADF.CHANNEL മൊബൈൽ ഉപയോഗിച്ച് ഇമൈൽ അയക്കൽ എങ്ങനെ എന്നാണ് ഈ വീഡിയോയിൽ പറയുന്നത്
HOW TO USE MS WORD IN MOBILE// മൈക്രോ സോഫ്റ്റ് വേഡ് മൊബൈലിൽ
Просмотров 3685 месяцев назад
മൊബൈൽ ഉപയോഗിച്ച് ചെറിയ രൂപത്തിൽ ചോദ്യങ്ങൾ ഉണ്ടാക്കാൻ പഠിക്കാം തുടക്കക്കാരെ ഉദ്ധേശിച്ചാണ് ഈ വീഡിയോ
യൂറ്റൂബിൽ കാണുന്ന ഇത് എന്താ //YOUTUBE
Просмотров 215 месяцев назад
യൂറ്റൂബ് ആപ്പിൽ കാണുന്ന thumbnail കണ്ട ഇതിൻ്റെ ഉപയോഗം എന്താണ് എന്നാണ് ഈ ചെറിയ വീഡിയോയിൽ പറയുന്നത്
HOW TO DELETE ALL GMAIL MESSAGE//ജിമൈൽ മെസേജ് എങ്ങനെ ഒന്നിച്ച് ഡിലിറ്റ് ചെയ്യാം
Просмотров 916 месяцев назад
ഇമൈൽ ഒന്നിച്ച് ഡിലീറ്റ് ചെയ്യാൻ ഉള്ള ഒപ്ഷൻ ഇപ്പോൾ ഉണ്ട് അതിനെ സംബന്ധിച്ചാണ് ഈ ചെറിയ വീഡിയോയിൽ പറയുന്നത്
വാട്ട്സാസാപ്പിലെ 3 അപ്ഡേറ്റുകൾ // NEW 3 UPDATES
Просмотров 507 месяцев назад
#HADF.CHANNEL വാട്ട്സാപ്പിൽ മെസേജ് പിൻ പയ്ത് വെക്കാൻ സാധിക്കും വാട്ട്സ്ആപ്പിൽ ഇനി വെരിഫൈ ചെയ്യാൻ ഇമൈൽ ID കൂടി ഉപയോഗിക്കാം
HOW TO SEND A WHATSAPP VIDEO MESSAGE // വാട്ട്സാപ്പിലൂടെ വീഡിയോ മെസേജ് അയക്കാം
Просмотров 322Год назад
HOW TO SEND A WHATSAPP VIDEO MESSAGE // വാട്ട്സാപ്പിലൂടെ വീഡിയോ മെസേജ് അയക്കാം
NEW 7 UPDATES IN WHATSAPP/ ഏറ്റവും പുതിയ 7 വാട്ട്സാപ്പ് അപ്ഡേറ്റുകൾ
Просмотров 144Год назад
NEW 7 UPDATES IN WHATSAPP/ ഏറ്റവും പുതിയ 7 വാട്ട്സാപ്പ് അപ്ഡേറ്റുകൾ
വാട്ട്സാപ്പിൽ ഈ സെറ്റിംഗ്സ് ചെയ്യുക //How to enable enter key in WhatsApp chats
Просмотров 92Год назад
വാട്ട്സാപ്പിൽ ഈ സെറ്റിംഗ്സ് ചെയ്യുക //How to enable enter key in WhatsApp chats
PART3// MS EXCEL IN MOBILE MALAYALAM // PRINT// എക്സൽ ഷീറ്റ് മൊബൈൽ ഉപയോഗിച്ച് പ്രിൻറ് എടുക്കാം
Просмотров 653Год назад
PART3// MS EXCEL IN MOBILE MALAYALAM // PRINT// എക്സൽ ഷീറ്റ് മൊബൈൽ ഉപയോഗിച്ച് പ്രിൻറ് എടുക്കാം
PART -2 |MS എക്സൽ മൊബൈലിൽ //: HOW TO USE MS EXCEL IN MOBILE MALAYALAM //MS Excel tutorial Malayalam
Просмотров 2 тыс.Год назад
PART -2 |MS എക്സൽ മൊബൈലിൽ //: HOW TO USE MS EXCEL IN MOBILE MALAYALAM //MS Excel tutorial Malayalam
1//PDF ഫയൽ ഉണ്ടാക്കാം//HOW TO MAKE PDF
Просмотров 201Год назад
1//PDF ഫയൽ ഉണ്ടാക്കാം//HOW TO MAKE PDF
വാട്ട്സാപ്പിലു എത്തി Poll Create ചെയ്യാനുള്ള ഒപ്പ്ഷൻ
Просмотров 62Год назад
വാട്ട്സാപ്പിലു എത്തി Poll Create ചെയ്യാനുള്ള ഒപ്പ്ഷൻ
2// NEW & OLD 5 WHATSAPP TIPS&TRICKS/ വാട്ട്സാപ്പിലെ അഞ്ച് ട്രിക്കുകൾ
Просмотров 622Год назад
2// NEW & OLD 5 WHATSAPP TIPS&TRICKS/ വാട്ട്സാപ്പിലെ അഞ്ച് ട്രിക്കുകൾ
2//ഓൺലൈൻ തട്ടിപ്പിൽ വീഴാതിരിക്കാൻ സൂക്ഷിക്കുക |
Просмотров 51Год назад
2//ഓൺലൈൻ തട്ടിപ്പിൽ വീഴാതിരിക്കാൻ സൂക്ഷിക്കുക |
1//നിങ്ങളുടെ ഫോൺ കോൾ ആരെങ്കിലും ചോർത്തുന്നുണ്ടോ /how to check your mobile call hacked
Просмотров 14 тыс.Год назад
1//നിങ്ങളുടെ ഫോൺ കോൾ ആരെങ്കിലും ചോർത്തുന്നുണ്ടോ /how to check your mobile call hacked
ഏത് ഭാഷയും ഇനി മലയാളത്തിൽ /How to read all languages ​​in your language
Просмотров 156Год назад
ഏത് ഭാഷയും ഇനി മലയാളത്തിൽ /How to read all languages ​​in your language
വാട്ട്സാപ്പ് സ്റ്റാറ്റസ് മൊബൈൽ മാത്രം ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം/HOW TO DOWNLOAD WHATSAPP STATUS
Просмотров 178Год назад
വാട്ട്സാപ്പ് സ്റ്റാറ്റസ് മൊബൈൽ മാത്രം ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം/HOW TO DOWNLOAD WHATSAPP STATUS
HOW TO DELETE GMAIL MASSAGE / ജിമൈൽ മെസേജ് ഇരുവശങ്ങളിലേക്ക് നീക്കി എളുപ്പം ഡിലീറ്റ് ചെയ്യാം
Просмотров 2,9 тыс.Год назад
HOW TO DELETE GMAIL MASSAGE / ജിമൈൽ മെസേജ് ഇരുവശങ്ങളിലേക്ക് നീക്കി എളുപ്പം ഡിലീറ്റ് ചെയ്യാം
How To Send WhatsApp Messege Without Saving Number/ വാട്ട്സാപ്പിൽ നമ്പർ സേവ് ചെയ്യാതെ ചാറ്റ് ചെയ്യാം
Просмотров 6 тыс.Год назад
How To Send WhatsApp Messege Without Saving Number/ വാട്ട്സാപ്പിൽ നമ്പർ സേവ് ചെയ്യാതെ ചാറ്റ് ചെയ്യാം
HOW TO USE COOL TEXT FONTS IN WHATSAPP/INSTAGRAM/FACEBOOK/ പ്രൊഫൈൽ ടെക്സ്റ്റുകൾ ഭംഗിയാക്കാം
Просмотров 23Год назад
HOW TO USE COOL TEXT FONTS IN WHATSAPP/INSTAGRAM/FACEBOOK/ പ്രൊഫൈൽ ടെക്സ്റ്റുകൾ ഭംഗിയാക്കാം

Комментарии

  • @abhiiab6898
    @abhiiab6898 11 дней назад

    Thanks brother

  • @aishwaryaaishu9619
    @aishwaryaaishu9619 14 дней назад

    Thanks brother

  • @shabananoushad5529
    @shabananoushad5529 15 дней назад

    Form 16 യിൽ എന്റെ ഫസ്റ്റ് നെയിം ലാസ്റ്റും ലാസ്റ്റ് നെയിം ഫസ്റ്റും ആയിട്ടാണ് കിടക്കുന്നത് എങ്ങനെ ചേഞ്ച്‌ ചെയ്യാൻ പറ്റും

  • @wilfredfrancisnedumparambi1002
    @wilfredfrancisnedumparambi1002 17 дней назад

    ഇങ്ങനെ Delete ചെയ്താൽ സ്ഥിരമായി Delete ആകുമോ

    • @HADF_CHANNEL
      @HADF_CHANNEL 16 дней назад

      പിന്നീട് ഇത് പോലെ ഡിലീറ്റ് ചെയ്യാൻ എളുപ്പം കഴിയും -സെറ്റിംഗ്സ് മാറ്റേണ്ടതില്ല ഓട്ടോമെറ്റിക് ആയി ഡിലീറ്റ് ആകില്ല

  • @ubaidpp3826
    @ubaidpp3826 29 дней назад

    0:55 manassilayilla

    • @HADF_CHANNEL
      @HADF_CHANNEL 29 дней назад

      History എന്നതിൻ്റെ തൊട്ടടുത്ത് ഉള്ള controls എന്ന ഭാഗം ടച്ച് ചെയ്താൽ ഒപ്ഷൻ ലഭിക്കുക

  • @Sreehariyoutubetips
    @Sreehariyoutubetips Месяц назад

    വീഡിയോ ഉപകാരമായി ഞാൻ സപ്പോർട്ട് ചെയ്തു👍

  • @vysakhdas7816
    @vysakhdas7816 Месяц назад

    Phone no tharo

  • @PrasanthPrasanth-bz4up
    @PrasanthPrasanth-bz4up Месяц назад

    👍👍👍👌

  • @arjunleo1037
    @arjunleo1037 Месяц назад

    ARJUN P P Idh engana kodkum??

  • @NasreenSulthana-wi3ij
    @NasreenSulthana-wi3ij 2 месяца назад

    Last kanichath enik patunillallo

  • @hamster_hunder
    @hamster_hunder 2 месяца назад

    Nithin kumar k ?

  • @user-iv6nu6hh8b
    @user-iv6nu6hh8b 3 месяца назад

    ഇത് free software ആണോ

    • @HADF_CHANNEL
      @HADF_CHANNEL 3 месяца назад

      Free ആയിട്ട് ഉപയോഗിക്കാം

    • @user-iv6nu6hh8b
      @user-iv6nu6hh8b 3 месяца назад

      @@HADF_CHANNELinstall ചെയ്തപ്പോൾ 30 ദിവസം trial എന്ന് വരുന്നു പിന്നീട് പൈസ കൊടുക്കേണ്ടു വരൊ

    • @binoyjoseph5239
      @binoyjoseph5239 2 месяца назад

      Tablet ഇൽ ഫ്രീ ആയിട്ട് ഉപയോഗിക്കാമോ

  • @maanuvalanchere9686
    @maanuvalanchere9686 3 месяца назад

    ഗാലറിയിൽ നിന്നും ഫോട്ടോ സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ കാണുന്നില്ലല്ലോ

    • @HADF_CHANNEL
      @HADF_CHANNEL 3 месяца назад

      വീഡിയോയിൽ പറഞ്ഞത് പോലെ നോക്കിയോ

  • @alexanderluke9129
    @alexanderluke9129 3 месяца назад

    PODA FOOL

  • @user-rs5gc7mq1g
    @user-rs5gc7mq1g 4 месяца назад

    Ente peru manvi r ennanu.appo first name, middle name, last name egane kodukum

    • @HADF_CHANNEL
      @HADF_CHANNEL 4 месяца назад

      ഇതേ പോലോത്ത ചോദ്യം ഒരാൾ മുമ്പ് ചോദിച്ചിരുന്നു അതിന് മുപടി കമൻ്റിൽ ഉണ്ട് - വായിക്കണേ

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 4 месяца назад

    👍🏼👍🏼👍🏼👍🏼

  • @GeorgeT.G.
    @GeorgeT.G. 4 месяца назад

    site address : eci.gov.in ആണ് ശരി

  • @tittop.t5881
    @tittop.t5881 4 месяца назад

    How to select difrnt colums

    • @HADF_CHANNEL
      @HADF_CHANNEL 4 месяца назад

      I don't understand what you mean - column length or width, increment and decrement are mentioned in the video

    • @tittop.t5881
      @tittop.t5881 4 месяца назад

      @@HADF_CHANNEL computeril ഒരു കോളം സെലക്ട്‌ ചെയ്‌തു മറ്റൊരു കോളം സെലക്ട്‌ ചെയ്യാൻ keyboardil contrl അമർത്തിയാൽ മതി അതുപോലെ എന്ധെങ്കിലും മാർഗം ഉണ്ടോ.? Mobilil drag cheydh select cheyyaan saadhikkum but difrnt row yil ulla colums engane select cheyyum?

    • @HADF_CHANNEL
      @HADF_CHANNEL 4 месяца назад

      അത് ഉണ്ടോ എന്ന് പരിശോധിച്ചിരുന്നു But എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല - കംപ്യൂട്ടറിനെ അപേക്ഷിച്ച് കുറച്ച് ഫീച്ചർ മാത്രമേ മൊബൈലിൽ ഉള്ളൂ -

  • @kbalan4157
    @kbalan4157 4 месяца назад

    very useful Thanks

  • @ulmmalayalam
    @ulmmalayalam 4 месяца назад

    ❤Welcome❤️

  • @eabelbiju7709
    @eabelbiju7709 4 месяца назад

    Informative ❤

  • @lazystudy000
    @lazystudy000 4 месяца назад

    Veetuper illa ...AKSHARA.B appo entheynm

    • @HADF_CHANNEL
      @HADF_CHANNEL 4 месяца назад

      B എന്നതിൻ്റെ ഫുൾ ഫോം എന്താ ? Surname/Last name ? > Surname/Last name വീട്ടുപേര് / Community Name/ Caste ഇതെല്ലാം ആകാം ഇതിൽ ഏതാണോ ഫുൾ ഫോമായി വരുന്നത് അത് ആകും ( ഒരു കുടുംബത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പേര് )

    • @HADF_CHANNEL
      @HADF_CHANNEL 4 месяца назад

      ചിലർക്ക് Middle name ( അച്ചൻ്റെ പേര്) രേഖയിൽ ഉണ്ടാകില്ല ,ഇല്ലെങ്കിൽ കുഴപ്പമില്ല ഇത് ചേർക്കൽ എല്ലാത്തിലും നിർബന്ധമില്ല - എന്നാൽ പാസ്പോർട്ടിൽ ഇത് ചേർത്തില്ലെങ്കിൽ ഇഷ്യൂ ഉണ്ടാകാറുണ്ട് എന്ന് കേട്ടിട്ടുണ്ട് പ്രത്യേകിച്ച് ചില വിദേശ രാജ്യങ്ങളിൽ - കഴിയുന്നതും എല്ലാ രേഖകളിലും പേരുകൾ നൽകുന്നത് ഒരുപോലെ ആകാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും

    • @HADF_CHANNEL
      @HADF_CHANNEL 4 месяца назад

      ചിലർ അച്ചൻ്റെ പേര് ചുരുക്കിയും B, പോലെ നൽകാറുണ്ട്

  • @Goldensunrise111
    @Goldensunrise111 4 месяца назад

    Thank uuu😊

  • @bepositive5574
    @bepositive5574 5 месяцев назад

    Informative

  • @tree4196
    @tree4196 5 месяцев назад

    Very usefull 🌹

  • @AffectionateJackalope-yo9ys
    @AffectionateJackalope-yo9ys 6 месяцев назад

    Kiran kumar PC engana ezhuthal

    • @HADF_CHANNEL
      @HADF_CHANNEL 6 месяцев назад

      വീഡിയോയിൽ പറഞ്ഞത് പോലെ യല്ലേ.

  • @Ranee7034
    @Ranee7034 6 месяцев назад

    Ith engane free ayi download cheyyaam

    • @HADF_CHANNEL
      @HADF_CHANNEL 6 месяцев назад

      സ്കിപ്പ് ചെയ്ത് താഴെ ഭാഗം ടെച്ച് ചെയ്താൽ മതി

  • @Sreehariyoutubetips
    @Sreehariyoutubetips 8 месяцев назад

    വീഡിയോ ഉപകാരമായി👍

  • @dittodavis9514
    @dittodavis9514 10 месяцев назад

    സൂപ്പർ 💐

  • @abbastm3060
    @abbastm3060 11 месяцев назад

    🥰🥰👍

  • @shafeekhwandoor
    @shafeekhwandoor Год назад

    വലിയ ഉപകാരം❤

  • @playarmysssssssss7157
    @playarmysssssssss7157 Год назад

    Ente phonil chat lock illea🥲

    • @HADF_CHANNEL
      @HADF_CHANNEL Год назад

      അപ്ഡേഷൻ ചെയ്യുക ലഭിക്കാൻ സാധ്യതയുണ്ട് - പിന്നെ നമ്മൾ ചാറ്റ് ചെയ്ത നമ്പറിലാണ് ചാറ്റ് ലോക്ക് കാണുന്നത് - അതിനാൽ ലോക്ക് ചെയ്ത് വെക്കേണ്ട നമ്പറിലേക്ക് ഒരു . എങ്കിലും അയക്കുക ശേഷം അവരുടെ പ്രാഫൈൽ ടച്ച് ചെയ്താൽ ചാറ്റ് ലോക്ക് കാണാം

  • @devankp4159
    @devankp4159 Год назад

    Thank you sir

  • @maheshkumarmp8793
    @maheshkumarmp8793 Год назад

    supeർ

  • @areefaarafa4509
    @areefaarafa4509 Год назад

    Paid app aano

    • @HADF_CHANNEL
      @HADF_CHANNEL Год назад

      Paidum und free ഫ്രീ ആയും ഉപയോഗിക്കാം

  • @areefaarafa4509
    @areefaarafa4509 Год назад

    App pay aano

    • @HADF_CHANNEL
      @HADF_CHANNEL Год назад

      ഫ്രീയായി തന്നെ ഉപയോഗിക്കാം

  • @aarshajayakumar
    @aarshajayakumar Год назад

    വളരെ നല്ല അവതരണം സാർ thank you

  • @RKjuly2024
    @RKjuly2024 Год назад

    Usefull

  • @shamianvar3987
    @shamianvar3987 Год назад

    Next class pettan sent chayamoo

  • @Shameenashami9427
    @Shameenashami9427 Год назад

    Next calss sent chayyoooo

    • @HADF_CHANNEL
      @HADF_CHANNEL Год назад

      കുറച്ച് ആളുകൾ കണ്ട ശേഷം ആകാമെന്ന നിലക്ക് പബ്ലിക്കാക്കിയിട്ടില്ല . താമസിയാതെ പബ്ലിക്കാക്കും

  • @ajsalajsal3103
    @ajsalajsal3103 Год назад

    Onn paranju tharo

  • @ajsalajsal3103
    @ajsalajsal3103 Год назад

    Vere exal sheetilullath ellaam onnil aakkaan kazhiyo

    • @HADF_CHANNEL
      @HADF_CHANNEL Год назад

      copy past ചെയ്യാം വേണ്ട ഭാഗം ആ ഷീറ്റിൽ ടച്ച് ചെയ്ത് സെലക്റ്റ് ചെയ്ത ശേഷം വരുന്നCopy എന്നത് ടച്ച് ചെയ്ത് ഉദ്ധേശിച്ച ഷീറ്റ് എടുത്ത് അതിൽ ടച്ച് ചെയ്താൽ Past എന്ന് വരും അത് നൽകുക ഇങ്ങനെ ഒരു ഷീറ്റിൽ തന്നെ ധാരാളം data add ചെയ്യാം

  • @bepositive5574
    @bepositive5574 2 года назад

    Informative