- Видео 11
- Просмотров 50 164
NEZIN SREEKUMAR
Добавлен 23 окт 2009
School Bar Poem by Kureeppuzha Sreekumar || കുരീപ്പുഴ ശ്രീകുമാറിന്റെ സ്കൂൾ ബാർ കവിത || Kavithakal
കുരീപ്പുഴ ശ്രീകുമാർ എഴുതിയ സ്കൂൾബാർ എന്ന കവിത || Malayalam Kavithakal
Просмотров: 3 060
Видео
Red Salute Revolutionary Song by Nezin Sreekumar റെഡ് സല്യൂട്ട് വിപ്ലവഗാനങ്ങൾ
Просмотров 2504 года назад
Song: Red Salute (റെഡ് സല്യൂട്ട്) Category: Revolutionary Song (വിപ്ലവഗാനങ്ങൾ) Vocals: Nezin Sreekumar (നെസിൻ ശ്രീകുമാർ ) / Ambu (അമ്പു)
കൊറോണക്കാലം Coronakkaalam by Karingannoor Sushama
Просмотров 4064 года назад
കൊറോണക്കാലം നമ്മള് കടന്നു പോകും തിരുവോണക്കാലത്തേക്ക് പറന്നു പോകും Lyrics: Kureeppuzha Sreekumar Singer: Karingannoor Sushama
konnappoo marathilu കൊന്നപ്പൂ മരത്തില് മാപ്പിളപ്പാട്ടുകൾ from the Album Arippathiri അരിപ്പത്തിരി
Просмотров 3365 лет назад
Song: കൊന്നപ്പൂ മരത്തില് Album: അരിപ്പത്തിരി Vocals: Karingannoor Sushama, Nezin Sreekumar Lyrics: Kureeppuzha Sreekumar Music director: V.T Murali BGM: Hemakumar
Ramzan Masa badarin Maappilapaattukal by Karingannoor Sushama
Просмотров 4296 лет назад
മാപ്പിളപ്പാട്ടുകൾ- കരിങ്ങന്നൂർ സുഷമ- റംസാൻ മാസ ബദറിൻ Maappilappaattukal Karingannoor Sushama- Ramzan Maasa Badarin. Lyrics: Kureeppuzha Sreekumar, Music: VT Murali, BGM: Hemakumar. Production: Poombatta Audios. Contact: 9633305944 for CD shipment. Total songs: 10
Kureeppuzhasreekumar Pengalsthan kavitha പെങ്ങൾസ്താൻ കവിത
Просмотров 3218 лет назад
കുരീപ്പുഴയുടെ പെങ്ങൾസ്താൻ കവിത. ദേശീയ കാവ്യൊൽസവം, തിരുവനന്തപുരം
UST Global Team Hurricane cultural fest winning performance
Просмотров 4038 лет назад
Technopark UST Global GE Decennial Celebrations
nezinsreekumar@gmail.com
Просмотров 318 лет назад
Olam 2K10- Jocker n Thief performed by band POLI_ Trivandrum Medical College
ISHTAMUDIKAYAL.DAT
Просмотров 44 тыс.13 лет назад
Visualization of Ishtamudikkayal poem by Kureeppuzha Sreekumar. Direction: Dr. Prasad.
All time fav 💜💜
❤❤❤❤❤.manoharam..🎉🎉🎉🎉🎉🎉❤🎉
Backile beat sync alla
മനോഹരം
❤️
Nice poem
മനോഹരമായ വരികളും ആലാപനവും ആശംസകൾ
ആഹാ... നന്നായിട്ടുണ്ട് 💜
8 MUDYKAYAL ASHTTAMUDYKAYAL ADHARVA VEDHAM SOMA VEDHAM RUGVEDHAM
അടിപൊളി കമ്പിത
അടിപൊളി സൂപ്പർ
💕💕💕
മനോഹരം
20250 Evdey Aarokke Varum 🖐️♥️
"പരിക്കേറ്റ കുട്ടി" 💞💞
ആഹാ.. കലക്കി.. ലാൽസലാം
അഭിവാദ്യങ്ങൾ സഖാവെ 💪💪💪
മാസ്മരിക വരികൾ....സാർ
കൊള്ളാം കേട്ടോ....
കൊന്നപ്പൂമരത്തില് കാറ്റു പിടിക്കണ കാലത്ത് വന്നെന്നെ നോക്കിനില്‍ക്കും പുന്നാര മാരാ - ങ്ങള് അത്തറ് വിറ്റു നടന്നൊരു കാലം എത്തറ ദിക്കുകള്‍ കണ്ട് അവിടെത്തറ പൂമരമൊണ്ട് തന തന്തിന്നാനോ തന തന തന്തിന്നാനോ തന്തിന്നാനോ തന തന തന്തിന്നാനോ ബേപ്പൂര് കണ്ണൂര് മേപ്പയ്യൂര് തൃശ്ശൂര് ചാത്തന്നൂര് കരിങ്ങന്നൂര് ഓയൂര് - പിന്നെ വെയിലൂര് രാവൂര് പകലൂര് പാലൂര് തലവൂര് കാട്ടൂര് പട്ടാന്നൂര് അങ്ങനെയങ്ങനെയെത്തറയെത്തറ ദിക്കുകള്‍ കണ്ടു അവിടൊക്കെ പൂമരമായി ഒപ്പം നിന്നെക്കണ്ടു ഇത്തിക്കരയും മറ്റക്കരയും തൃക്കാക്കരയും പാടക്കരയും മയ്യത്തുങ്കര വടകര ചെറുകര നെയ്യാറ്റിന്‍കരയും - പിന്നെ അക്കരയിക്കര മാവേലിക്കര മങ്കര ചെങ്കര കൊട്ടാരക്കര ഐക്കര വൈക്കര വടശ്ശേരിക്കര മുതുവേലിക്കരയും അങ്ങനെയങ്ങനെയെത്തറയെത്തറ ദിക്കുകള്‍ കണ്ടു അവിടൊക്കെ പൂമരമായി ഒപ്പം നിന്നെക്കണ്ടു :)
Nice😊
ruclips.net/video/kzmDIXQC_9M/видео.html
ruclips.net/video/buG0qt98Zu8/видео.html
ഗംഭീരം
മുടിയെട്ടും കോർത്ത് കെട്ടി വിരൽ നൂറാൽ കാറ്റൊതുക്കി വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള് എന്റെ തുഴത്തണ്ടിൽ താളമിട്ട് തുടിക്കുന്നോള്!! കരിങ്കക്കാ മുകിൽ കൂട്ടം അമരത്തും അണിയത്തും തടം തിങ്ങി മെല്ലെയങ്ങനെ തുഴഞ്ഞ് പോകെ!! എന്റെ ജലക്കൂട്ടേ നിറക്കൂട്ടേ നിറഞ്ഞ് നില്ല്! ദൂരെ പകലോന്റെ പള്ളിവേട്ടക്കൊരുങ്ങി നില്ല്!! അഴുക്ക തൊണ്ടിന്റെ പോള ഇരിഞ്ഞുവച്ച് റാണി കിലുക്കത്തിൽ നടകൊള്ളും പൂ നിലാവത്ത്! ഉറക്കത്തിൽ ഉണരുന്നു തിരുനല്ലൂര് നിന്റെ മടിക്കുത്തിൽ തൊഴിൽപ്പാട്ടിൻ തിരപ്പൂഞ്ചൂചൂര് മഴക്കോളിൽ പിറക്കുന്ന നറുംകുഴലി ജലശീലക്കപ്പുറത്തെ മണൽ കണ്ണാടി ഇവ തമ്മിൽ കൊളുത്തുന്ന നിഴൽ കൂമ്പാരം പ്രാച്ചിക്കരഞ്ഞാണം വിളക്കുന്ന വെയിൽ കിന്നാരം വീരഭദ്രൻ കണ്ടു നിൽക്കെ കുളിച്ചു വന്ന.. ഉരുക്കൾക്കായി വെറും മണ്ണിൽ ഉരുണ്ടുരുണ്ട... ഒടുക്കം നിൽക്കുവാൻ വയ്യാതവരെ വിറ്റ്.. കയർ ചുറ്റിൽ കാലുടക്കീ ദ്രവിച്ചുനിന്ന ഇറച്ചിക്ക് കള്ളുമായി തിരിക്കും നിന്റെ തെറിച്ച മക്കളോടമ്മേ പൊറുത്തൂ നില്ല്!! മുഖം പൊള്ളിച്ചെറിഞ്ഞ പെൺ ശവത്തെ കുത്തി.. മറുതീരത്തണക്കുന്നോരിടവക്കാറ്റേ... മറു തായ്‌ക്ക് പിറന്നോരാ ചെറ്റകൾ ശൃംഖരിക്കുന്ന തുരുത്തിന്മേൽ കരുത്തിന്റെ കയ്യൊളിപ്പിക്ക്.. ദൂരെ പ്രേത ബാധ ഏറ്റപോലെ രാത്രി വണ്ടി കൂകിടുമ്പോൾ പാലവും കേളനും തീരെ കുലുങ്ങുന്നില്ല.!!! പെരുമൺ തേരു കാണാനായി വെള്ളിമൺ കാറ്റ്.. പനിക്കുന്ന പ്രാക്കുളത്തെ പ്രാക്കളോടൊത്ത്.. നേരമുച്ച തിരിഞ്ഞപ്പോൾ തിരിക്കുന്നുണ്ടേ!! കൂടെ വണ്ടി മുങ്ങി മരിച്ചോരും പറക്കുന്നുണ്ടേ... നയത്തിൽ ചങ്ങാടമേറി കടവൂരേക്ക്... പകൽ തോരും മുൻപ് പോകും കോൽകുതിരക്ക്... ആളകമ്പടിയായി നിൽക്കും പരുന്തിൻ കണ്ണിൽ നിന്റെ ഓളമല്ലൊ തുളുമ്പുന്നു കറുമ്പിക്കോതെ!! വിങ്ങും താളമായി ചര്‌രോ....പര്‌രോ.... ചിലക്കുമ്പോൾ വിളിക്കമ്പോൾ കാഞ്ഞിരോട്ടും കരിമീന്റെ തൃക്കളിയാട്ടം!!! കരിക്കും വെള്ളക്കയും പെയ്‌തൊഴിഞ്ഞ തെങ്ങിൽ കരിഞ്ചെല്ലി കാവലേൽക്കും പാതിരാവത്ത്... കടും പാറാൻ മധുവൂറ്റി തൊഴിച്ച തൊണ്ണാൻ.. നെരിപ്പോട് മാടനെയ്‌ത വടിയിൽ കുത്തീ... കായൽ ത്രസിക്കുമ്പോൾ ചിങ്ങരാവേ കത്തിച്ച് നില്ല്... ദുരവസ്ഥക്കവിയേ നീ ഒടുക്കം കണ്ടൂ... ഗുരുവിന്റെ അരുൾ പൂക്കും വരക്കം കണ്ടൂ.. വയൽ പെറ്റ ധന്യമാർക്ക് റൗക്കയും സ്‌നേഹവും പേറി വില്ലുവണ്ടി ഓടിയോടി വരുന്ന കണ്ടു.. മണ്ണിൽ കുരുത്തോന് നടക്കാനും പഠിക്കാനും ധരിക്കാനും കുരുത്തോല പന്തലിട്ട നടുക്കം കേട്ടൂ... ഒരിക്കൽ സാമ്പ്രാണിക്കോടിക്കടുത്ത് വച്ച്.. മടികണ്ട് നടുക്കു ഞാനിറങ്ങീ നിന്നൂ.. ആഴമെല്ലാം ഒളിപ്പിച്ച് കൊതിപ്പിച്ചോളെ.. നിന്റെ പൂ വയറ്റിൽ പിറവികൊണ്ട തൊഴില്‍ തേടി പടക്കെല്ലാം പോർവിളിക്കാൻ ഞണ്ടുവേണം കൂന്തലും വേണം!!!!! കണ്ടവർക്ക് പിറന്നോനെ കാട്ടുമാക്കാൻ കടിച്ചോനെ.. കടവിൽ കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ.... പാടി തിമിർത്ത ബാല്യകാലത്തിൻ നതോന്നത നനഞ്ഞുപോയി.. കുരിച്ചിൽ കുത്തിയെൻ തൊണ്ട അടഞ്ഞു പോയീ... കരയെല്ലാം കരിയുമ്പോൾ കരയുന്നോളേ.. ചീനവലക്കുള്ളിൽ ചൂളയിട്ട് ചിരിക്കുന്നോളെ.. ജയപാല പണിക്കർക്ക് ലഹരിക്കായി ഇളം നീല, ചുവപ്പ് പച്ചയും ചാലിച്ചൊരുക്കിയോളേ.... ആഴിക്കഴുത്തിൽ നീ നഖത്തുമ്പാൽ തൊടുമ്പോള്‍ ഞാനുമെൻ നോവും മഹാലോകം തൊട്ടതായിട്ടറിയുന്നുണ്ടേ... മുടിയെട്ടും കോർത്ത് കെട്ടി വിരൽ നൂറാൽ കാറ്റൊതുക്കി വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള് എന്റെ തുഴത്തണ്ടിൽ താളമിട്ട് തുടിക്കുന്നോള്!! എന്റെ തുഴത്തണ്ടിൽ താളമിട്ട് തുടിക്കുന്നോള്!!
Super 😊
thanku somuch
Edanu maniendee kavedha
ഇഷ്ട്ടമായി നല്ല ഒരു കവിത
ആഹാ !
@Himanshu lovely performance. still have that spark ;)
പെങ്ങൾസ്താൻ <3
Sreekumar sirnte ettavum nalla kavitha...