Spiritual Lamp
Spiritual Lamp
  • Видео 65
  • Просмотров 194 358

Видео

സഭയെ കാന്ത എന്ന് പരാമര്‍ശിച്ചിരിക്കുന്നതിന്റെ അര്‍ഥമെന്ത്? Pr. Anil Kodithottam
Просмотров 1,6 тыс.7 часов назад
എല്ലാ ക്രൈസ്തവരും കേട്ടിരിക്കേണ്ട ഒരു ആത്മീയ സന്ദേശം .. Pr. Anil Kodithottam #anilkodithottam
ഹവ്വായുടെ കണ്ണുതുറന്നപ്പോള്‍ അവള്‍ക്ക് സംഭവിച്ചതെന്ത്? Pr. Anil Kodithottam
Просмотров 4,1 тыс.9 часов назад
ചില കാഴ്ചകള്‍ നമുക്ക് ദുഖം നല്കും... നമ്മള്‍ കാണേണ്ടതും കാണരുതാത്തതും... Pr. Anil Kodithottam #anilkodithottam
ത്രിത്വം|| Trinity|| എല്ലാ ക്രൈസ്തവരും കേട്ടിരിക്കേണ്ട സന്ദേശം.. Pr. Anil Kodithottam
Просмотров 13 тыс.21 час назад
ത്രിത്വം|| Trinity|| എല്ലാ ക്രൈസ്തവരും കേട്ടിരിക്കേണ്ട സന്ദേശം.. Pr. Anil Kodithottam #anilkodithottam
കണ്ണുനീരോടുകൂടെ അല്ലാതെ ഈ സന്ദേശം കേള്‍ക്കാന്‍ നമുക്ക് കഴിയില്ല||Pr. Anil Kodithottam
Просмотров 10 тыс.День назад
നിങ്ങള്‍ ഒരു ക്രൈസ്തവനാണോ തീര്‍ച്ചയായും ഈ സന്ദേശം കേള്‍ക്കണം...കണ്ണുനീരോടുകൂടെ അല്ലാതെ ഈ സന്ദേശം കേള്‍ക്കാന്‍ നമുക്ക് കഴിയില്ല||Pr. Anil Kodithottam Anish Kavalam Latest #Power vision #Harvester TV #Pastor Aby Abraham #Pastor #Raju Mathra #Pastor Shaji M Paul #Christian Malayalam message #Pastor P C Charian #Pastor Paul Gopalakrishnan #Pastor Anish Thomas #Pastor Rajesh Ealappara #Pastor Anish ...
ചരിത്ര പ്രസിദ്ധമായ അന്ത്യൊക്ക്യയിലെ സഭയും അതിന്റെ ചരിത്രവും... Pastor Anil Kodithottam
Просмотров 7 тыс.14 дней назад
ചരിത്ര പ്രസിദ്ധമായ അന്ത്യൊക്ക്യയിലെ സഭയും അതിന്റെ ചരിത്രവും... Pastor Anil Kodithottam #anilkodithottam
ഒരു ദൈവ പൈതല്‍ മനപ്പൂര്‍വം പാപം ചെയ്താല്‍? Pr. Chase Joseph
Просмотров 6 тыс.14 дней назад
ഈ സന്ദേശം എല്ലാ ദൈവമക്കളും തീര്‍ച്ചയായും കേട്ടിരിക്കേണ്ട ഒരു സന്ദേശം... ഒരിക്കല്‍ പരിജ്ഞാനം ലഭിച്ചശേഷം നാം മനപ്പൂര്‍വം പാപം ചെയ്താല്‍? Pr. Chase Joseph
എല്ലാ ക്രൈസ്തവരും തീര്‍ച്ചയായും കേട്ടിരിക്കേണ്ട ഒരു സന്ദേശം... Pr. Anil Kodithottam
Просмотров 11 тыс.14 дней назад
എന്തുകൊണ്ട് യേശു തന്റെ അമ്മയായ മറിയത്തോട് സ്ത്രീയെ എനിക്കും നിനക്കും തമ്മില്‍ എന്ത് എന്ന് ചോദിച്ചു? Pr. Anil Kodithottam #anilkodithottam
കര്‍ത്തൃ ദിവസത്തില്‍ ആത്മവിവശനായ യോഹന്നാന്‍|| Pr. Anil Kodithottam
Просмотров 4 тыс.21 день назад
എങ്ങും മരണത്തിന്റെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന പത്മൊസില്‍ കര്‍ത്തൃ ദിവസത്തില്‍ ആത്മവിവശനായ യോഹന്നാന്‍ Pr. Anil Kodithottam #anilkodithottam
ശമര്യാ സ്ത്രീയും യേശുവും|| നിന്നെ മുഴുവനായി അറിയുന്ന ഒരു കര്‍ത്താവ്||Pr. Anil Kodithottam
Просмотров 2,2 тыс.21 день назад
നിന്റെ ജീവിതത്തെ മാറ്റിമറിക്കാന്‍ യേശുവിന് ഒരു നിമിഷം മതി #anilkodithottam #Power vision #Harvester TV #Pastor Aby Abraham #Pastor #Raju Mathra #Pastor Shaji M Paul #Christian Malayalam message #Pastor P C Charian #Pastor Paul Gopalakrishnan #Pastor Anish Thomas #Pastor Rajesh Ealappara #Pastor Anish Ealappara #Pastor Anil Kodithottam #Pastor Anish Kavalam #Pastor Tinu George #Pastor Shameer Ko...
ബൈബിൾ പ്രവചനങ്ങൾ... അത്‌ നിറവേറുകതന്നെ ചെയ്യും. Pastor Anil Kodithottam
Просмотров 2,8 тыс.28 дней назад
കാലം എത്ര കഴിഞ്ഞാലും സാമ്രാജ്യത്വ ശക്തികൾ മാറി മറിഞ്ഞാലും നിവൃത്തീകരിക്കപ്പെടുന്ന ബൈബിൾ പ്രവചനങ്ങൾ.... Pastor Anil Kodithottam
നമ്മള്‍ കേട്ടത്തിലും അതിഭയാനകമാണ് ക്രൂശീകരണം||Pr. Anil kodithottam
Просмотров 3,3 тыс.Месяц назад
ക്രൂശീകരണത്തിലെ അതി ഭീകരമായ നിമിഷങ്ങള്‍ ..നമ്മള്‍ കേട്ടത്തിലും അതിഭയാനകമാണ് ക്രൂശീകരണം||Pr. Anil kodithottam #anilkodithottam #pastor Kavalam Latest #Power vision #Harvester TV #Pastor Aby Abraham #Pastor #Raju Mathra #Pastor Shaji M Paul #Christian Malayalam message #Pastor P C Charian #Pastor Paul Gopalakrishnan #Pastor Anish Thomas #Pastor Rajesh Ealappara #Pastor Anish Ealappara #Pastor Ani...
എല്ലാ ക്രൈസ്തവരും ഈ സന്ദേശം തീര്‍ച്ചയായും കേട്ടിരിക്കണം... Pr. Anil Kodithottam
Просмотров 18 тыс.Месяц назад
ക്രൂശീകരണം കൂടാതെ ദൈവത്തിന് സകല മനുഷ്യരുടെയും പാപങ്ങള്‍ ക്ഷമിക്കുവാന്‍ കഴിയില്ലേ എന്ന് ചിന്തിക്കുന്നവര്‍ തീര്‍ച്ചയായും ഈ സന്ദേശം കേള്‍ക്കുക Pr. Anil Kodithottam #Pr AnilKodithottam #anish Kavalam Latest #Power vision #Harvester TV #Pastor Aby Abraham #Pastor #Raju Mathra #Pastor Shaji M Paul #Christian Malayalam message #Pastor P C Charian #Pastor Paul Gopalakrishnan #Pastor Anish Thomas #Pasto...
യേശുക്രിസ്തുവിന്റെ രഹസ്യ വരവിന്റെ ഉദ്ദേശം ||Pr. Anil Kodithottam
Просмотров 11 тыс.Месяц назад
യേശു ക്രിസ്തുവിന്റ മടങ്ങിവരവ് pastor Anil Kodithottam #Anish Kavalam Latest #Power vision #Harvester TV #Pastor Aby Abraham #Pastor #Raju Mathra #Pastor Shaji M Paul #Christian Malayalam message #Pastor P C Charian #Pastor Paul Gopalakrishnan #Pastor Anish Thomas #Pastor Rajesh Ealappara #Pastor Anish Ealappara #Pastor Anil Kodithottam #Pastor Anish Kavalam #Pastor Tinu George #Pastor Shameer K...
ബാബിലോണിന്‍റെ പതനവും ദാനിയേല്‍ വെളിപ്പാട് പുസ്തകങ്ങളുടെപ്രവചന പൂര്‍ത്തീകരണവും Pr. Anil Kodithottam
Просмотров 2 тыс.Месяц назад
നൂറ്റാണ്ടുകല്‍ പലത് കഴിഞ്ഞാലും ഒരിക്കലും മാറ്റം വരാത്ത വിശുദ്ധ വേദപുസ്തകത്തിലെ പ്രവചന നിവൃത്തീകരണം... Pr. Anil Kodithottam #anilkodithottam
ബാബിലോണ്‍ എന്ന മഹാ നഗരത്തിന്റെ ചരിത്രവും അതിന്റെ വീഴ്ചയും.. Pastor Anil Kodithottam
Просмотров 3,8 тыс.Месяц назад
ബാബിലോണ്‍ എന്ന മഹാ നഗരത്തിന്റെ ചരിത്രവും അതിന്റെ വീഴ്ചയും.. Pastor Anil Kodithottam
നമുക്കായ് ദൈവം ഒരുക്കുന്ന തകർന്നുപോകാത്ത മനോഹര നഗരം.. Pr. Anil Kodithottam
Просмотров 3 тыс.Месяц назад
നമുക്കായ് ദൈവം ഒരുക്കുന്ന തകർന്നുപോകാത്ത മനോഹര നഗരം.. Pr. Anil Kodithottam
വെളിപ്പാട് പുസ്തകത്തിലെ മുദ്രകളുടെ പൊരുളെന്ത്? Pr. Anil Kodithottam
Просмотров 7 тыс.Месяц назад
വെളിപ്പാട് പുസ്തകത്തിലെ മുദ്രകളുടെ പൊരുളെന്ത്? Pr. Anil Kodithottam
നിങ്ങൾ തീർച്ചയായും കേട്ടിരിക്കേണ്ട ഒരു സന്ദേശം... Pr. അനിൽ കൊടിത്തോട്ടം.
Просмотров 16 тыс.Месяц назад
നിങ്ങൾ തീർച്ചയായും കേട്ടിരിക്കേണ്ട ഒരു സന്ദേശം... Pr. അനിൽ കൊടിത്തോട്ടം.
കോരശിനുവേണ്ടി തുറക്കപ്പെട്ട ബാബിലോണിലെ 101 വാതിലുകള്‍||Pr. Anil Kodithottam
Просмотров 9 тыс.Месяц назад
കോരശിനുവേണ്ടി തുറക്കപ്പെട്ട ബാബിലോണിലെ 101 വാതിലുകള്‍||Pr. Anil Kodithottam
ബാബിലോണിനെക്കുറിച്ചുള്ള ബൈബിള്‍ പ്രവചന നിവൃതീകരണം... PASTOR ANIL KODITHOTAAM
Просмотров 19 тыс.2 месяца назад
ബാബിലോണിനെക്കുറിച്ചുള്ള ബൈബിള്‍ പ്രവചന നിവൃതീകരണം... PASTOR ANIL KODITHOTAAM
സഭയിലെ പക്ഷം പിടിക്കലും തല്ലും പാനാല് പിടിത്തവും കാരണം കർത്താവിന്റെ സ്ഥാനം ഇന്ന് സഭക്ക് പുറത്താ..
Просмотров 602 месяца назад
സഭയിലെ പക്ഷം പിടിക്കലും തല്ലും പാനാല് പിടിത്തവും കാരണം കർത്താവിന്റെ സ്ഥാനം ഇന്ന് സഭക്ക് പുറത്താ..
അമ്മാമ്മ ദർശനം കണ്ട ചക്കയും അതിന്റെ വ്യാഖ്യാനവും.... 😂😂 Pr Anish Kavalam
Просмотров 3242 месяца назад
അമ്മാമ്മ ദർശനം കണ്ട ചക്കയും അതിന്റെ വ്യാഖ്യാനവും.... 😂😂 Pr Anish Kavalam
സങ്കീർത്തനങ്ങൾ 23,91,139,27,121,138,62,46,37,1,40| Malayalam Audio Bible
Просмотров 912Год назад
സങ്കീർത്തനങ്ങൾ 23,91,139,27,121,138,62,46,37,1,40| Malayalam Audio Bible
യോഹന്നാൻ്റെ സുവിശേഷം| MALAYALAM AUDIO BIBLE
Просмотров 964Год назад
യോഹന്നാൻ്റെ സുവിശേഷം| MALAYALAM AUDIO BIBLE
യോഹന്നാൻ 19-21| MALAYALAM AUDIO BIBLE
Просмотров 185Год назад
യോഹന്നാൻ 19-21| MALAYALAM AUDIO BIBLE
യോഹന്നാൻ 16-18| MALAYALAM AUDIO BIBLE
Просмотров 183Год назад
യോഹന്നാൻ 16-18| MALAYALAM AUDIO BIBLE
യോഹന്നാൻ 14-15
Просмотров 106Год назад
യോഹന്നാൻ 14-15
യോഹന്നാൻ 11-13
Просмотров 275Год назад
യോഹന്നാൻ 11-13
യോഹന്നാൻ 8-10
Просмотров 251Год назад
യോഹന്നാൻ 8-10

Комментарии

  • @vijibenny4665
    @vijibenny4665 2 часа назад

    ആമേൻ ❤🙏

  • @krishnanmattummal1338
    @krishnanmattummal1338 7 часов назад

    Religions Enslave innocent people by forcing them to BELIEVE in the existence of a Creator 😮 Spirituality enables to Liberate the enslaved 😅

    • @womensfellowshipskd7406
      @womensfellowshipskd7406 6 часов назад

      Jesus Christ is the one and only true living God. Real Christians could experience Jesus Christ in their day-to-day life. ✌️❤️

  • @krishnanmattummal1338
    @krishnanmattummal1338 7 часов назад

    Eternal Energy of Infinite Space is the cause for Creation Hindus call this ENERGY, Ishwar 😅 Spirituality enables true Seekers to REALISE Ishwar 😅 Why to blindly BELIEVE in the existence of some fake Creators, when there is a possibility to REALISE Ishwar, the cause for Creation?😮😅😊 What actually is Arabs' creator Allah?😮 What actually is Europeans' creator God?😮

    • @womensfellowshipskd7406
      @womensfellowshipskd7406 6 часов назад

      Pity you 😏 (If you seek God faithfully you could find Him. All the best ).😊

  • @krishnanmattummal1338
    @krishnanmattummal1338 7 часов назад

    Why do many people, still, even in this 21st century, blindly BELIEVE in the existence of some fake Creators, when there is a possibility to REALISE the actual cause for Creation?😮😅😊

  • @krishnanmattummal1338
    @krishnanmattummal1338 7 часов назад

    Why do Islam and Christianity, still, even in this 21st century, preach to BELIEVE in the existence of a Creator, when there is a possibility to REALISE the cause for Creation?😮😅😊

  • @babyemmanuel853
    @babyemmanuel853 7 часов назад

    കൊടിത്തോട്ടം പാസ്റ്റർ വളരെ മനോഹരമായി വിഷയം അവതരിപ്പിച്ചു... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ... കണ്ണടച്ചിട്ട് ഇരുട്ടാണന്നു പറയുന്ന നാസ്തികവാദികൾ പിന്നെയും പറഞ്ഞുകൊണ്ടിരിക്കും... അവരുടെ തൊഴിലാണ് തർക്കിക്കുക എന്നത്... ഉദാ... ലോകത്തിലെ വലിയൊരു നാസ്തികൻ ക്രൈസ്തവ വിശ്വാസത്തെ കളിയാക്കാൻ ലോകം മുഴുവനും ഓടിനടന്നു... അദ്ദേഹത്തിന് ആരാലും സുഖപ്പെടുത്താൻ വയ്യാത്ത അസുഖമുണ്ടായിരുന്നു... അവസാനം അദേഹം ലൂർദ്ദിൽ(പോർച്ചുഗൽ) പോയി... എല്ലാ അൽഭുതങ്ങളും തട്ടിപ്പാണന്ന് തെളിയിക്കാൻ... പിന്നീട് അദ്ദേഹത്തെ കാണുന്നത് പൂർണമായും രോഗസൗഖ്യം നേടിയവനായി... ഇതാണ് ആധുനിക യുക്തിവാദികളും നിരീശ്വരവാദികൾകളും അഭിമുഖരിക്കുന്ന പ്രശ്നം... അതുപോലെ ലോകത്തിൽ വിവിധ സ്ഥലങ്ങളിൽ...

  • @Anonymous-io6dj
    @Anonymous-io6dj 8 часов назад

    “The most dangerous book on earth is the Bible only. Keep it under lock and key. Don’t let your kids to reach with Bible”:- Bernard Shaw. “Christianity is not a mistake but a wickedness dressed up as virtue”:- Friedrich Neitzhe.

    • @babyemmanuel853
      @babyemmanuel853 8 часов назад

      അവസാനം അവരുടെ ജീവിതം എങ്ങനെയാണെന്ന്, എങ്ങനെയാണ് അവസാനിച്ചെന്നും കൂടി പറയണം... സുഹൃത്തേ, ലോകത്തിൽ ഇത്രമാത്രം മനുഷ്യരെ സ്വാധീനിച്ച ഗ്രന്ഥം ബൈബിളാണ്... കാടന്മാരായ, അതിക്രൂരന്മാരായ, നരഭോജികളായ ജനത്തെ സംസ്കാരസംബന്നരാക്കിയ , മനുഷ്യസ്നേഹികളാക്കിയത് ബൈബിളിൻറ സ്വാധീനമാണ്... മനസ്സിൽനിന്നും അന്ധകാരം മാറ്റി മാനവസ്നേഹമാക്കിയാൽ മാത്രം താങ്കളുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കുക...

    • @Anonymous-io6dj
      @Anonymous-io6dj 7 часов назад

      @@babyemmanuel853 ദൈവം എന്ന സങ്കൽപം ബൈബിളിനെ വിമർശിക്കുന്നവരെ ശിക്ഷിക്കുന്നതും,അവർക്കു നരകയാതന സമ്മാനിക്കുന്നതുമായ ഒന്നാണന്നല്ല . അത് പ്രപഞ്ചത്തിന്റെ Eternal Conscience നെ തിരിച്ചറിയുന്നതിലേക്കുള്ള ഒരു Symbol മാത്രമാണ്. തിരിച്ചറിയേണ്ടത് തപസ്വികളും. അതുകൊണ്ടാണ് "അഹം ബ്രഹ്മ"എന്ന അദ്വൈത സിദ്ധാന്തത്തിലേക്കു അവർ എത്തിച്ചേർന്നത് . Modern Physics ന്റെ Anti Matter theory യും ഇതിനെ പൂർണമായും സാധൂകരിക്കുന്നു. പിന്നെ എവിടെയാണ് യേശുവിന് മാത്രം ഒരു സവിശേഷത.. അത് ഒരു തട്ടിപ്പ് മാത്രമായത് കൊണ്ടാണ്,ബൈബിളിനെ irrelevant scriptor ആയി ചിന്തിക്കുന്നവർ കാണുന്നത്. ബൈബിൾ ഒട്ടുമേ ഫിലോസോഫിക്കൽ അല്ല... കാലാന്തരത്തിൽ അത് തഴയപ്പെടും.. തീർച്ച ...!

    • @womensfellowshipskd7406
      @womensfellowshipskd7406 6 часов назад

      ​@@babyemmanuel853👍

    • @Anonymous-io6dj
      @Anonymous-io6dj 5 часов назад

      @@babyemmanuel853 അവരുടെ ജീവിതം എന്തായി,ഇവരുടെ ജീവിതം എന്തായി എന്നതല്ല മുഖ്യ വിവക്ഷ. ആധുനിക ശാസ്ത്രവും ആയി ബൈബിളിനെ തുലനം ചെയ്യുമ്പോൾ ആണ് അതിന്റെ പൊള്ളത്തരം പുറത്താകുന്നത്. ദൈവം-യേശു ഇതിൽ മാത്രം കേന്ദ്രികരിച്ചിരിക്കുന്ന ബൈബിൾ "അഹം ബ്രഹ്മ"എന്ന തത്വവുമായി എങ്ങിനെ പൊരുത്തപ്പെടുന്നു?. "അഹം ബ്രഹ്മ"എന്ന ഫിലോസഫി ആധുനിക physics ന്റെ antimatter theory യുമായി സമ്മാനപ്പെട്ടു നിൽക്കുമ്പോൾ എങ്ങനെ യേശുവിന്റെ രണ്ടാം വരവും,ന്യായ വിധികളെല്ലാം നടത്തപ്പെടും. ഇന്ത്യൻ വേദാന്തത്തിന് മുൻപിൽ ബൈബിൾ വെറും കുട്ടി കഥ.

  • @Not_afraid_to_speak_up
    @Not_afraid_to_speak_up 8 часов назад

    Amen Karthave

  • @priscillagopinath3321
    @priscillagopinath3321 8 часов назад

    Praise the Lord Amen

  • @sojanantony6427
    @sojanantony6427 10 часов назад

    സ്തോത്രം

  • @paulosekc6173
    @paulosekc6173 10 часов назад

    എന്താ തോന്നുന്നത് പറഞ്ഞത്?

  • @Zyx139
    @Zyx139 11 часов назад

    സോളമൻ രാജാവ് കുടിച്ചു പൂസായി 900 പെണ്ണുങ്ങളുടെ കൂടെ ഇരുന്നപ്പോൾ എഴുതിയ ഉത്തമ ഗീതം ഇ അവസാന നാളിൽ പ്രസക്തമല്ല

  • @lysammajosephkizhavara8034
    @lysammajosephkizhavara8034 15 часов назад

    Pastor Praise the Lord Please give a speech about this chapter. St. Luke : 20: 35 to 40 versus. 1 corithians: 6: 13 to 20 versus 1 Corinthians : 7 : 1,2 versus and 8,9,10 Please read. You are a theologist. Am nothing. But one way Pastor Lisa. You said E' enoch begat sons and daughters and E'noch walked with God. Okay am agreeing. In this New Testament Believers live or sustain like this way, WILL THEY GO TO HEAVEN? Whatever pastors are doing the malpractices is good for believers and others. Is it a perfect or pure speech? Am listening agreeing some speeches. But some illegally comes am protecting. You said about the rules of One way. Are you in one way or not. If you go one way you never get children. Deuteronomy: 5 : 18. If I hurt you forgive to me. Praise the Lord Amen.

  • @chackojosephmodiyil4825
    @chackojosephmodiyil4825 15 часов назад

    ദൈവമേ നിന്റെ നാം എന്നുമെന്നെക്കും മഹത്തപ്പെടുമാറാകട്ട, ആമേൻ.

  • @jaisonkc6854
    @jaisonkc6854 День назад

    പിതാവായ ദൈവത്തെയും പുത്രനായ ദൈവത്തേയും പരിശുദ്ധാത്മാവായ ദൈവത്തെയും വിശ്വസിക്കാതെ നീ ഓർത്തഡോക്സ് സഭയിൽ വിശ്വസിച്ചിരുന്നോ. സിറിയയിൽ എത്തിച്ചേരാം😅😅😅😅

  • @joshyam8787
    @joshyam8787 День назад

    സർവ്വ സൃഷ്ടി ക്കും ആദ്യ ജാതൻ എന്നാൽ ദൈവത്തിന്റെ ആദ്യ സൃഷ്ടി എന്ന് വരുന്നു... അപ്പോൾ സകല സൃഷ്ടി ക്കും നാഥൻ ഉണ്ടെന്ന് സാരം യവനനും റോമനും ഒരുമിച്ചു ആക്രമിച്ചിട്ടും യാഹുദ നെ നില നിർത്തുന്ന ദൈവം സർവ്വ ശക്തൻ

  • @josejoseph7518
    @josejoseph7518 2 дня назад

    Anil pacher oulla Katha parzu pattikunna kattumakan.padich kallan anu even.

  • @mathewjoseph5415
    @mathewjoseph5415 2 дня назад

    പൊട്ടൻ പാച്ചറേ... കൃപായുഗ സഭ കാന്ത യല്ല./ മണവാട്ടിയല്ല. വചനം ശരിയായി പഠി ക്കൂ

  • @leelakoremakil3878
    @leelakoremakil3878 2 дня назад

    Amen🙏🙏🙏♥️♥️♥️

  • @LijuKuruvilla
    @LijuKuruvilla 3 дня назад

    There is no ‘thammil’ in that sentence, it is added by protestants

  • @renjithyohannanjohn3031
    @renjithyohannanjohn3031 3 дня назад

    ഹേ. Mr. പിതാവ്. തന്നെയാണ്. പുത്രൻ.. See Isaiah. 9:6

  • @shajiandrayose6697
    @shajiandrayose6697 3 дня назад

    3 type of king......

  • @DanielK.B-i6r
    @DanielK.B-i6r 3 дня назад

    Act. 2:38 8:16 10:48 19:1-5 = Mathew 28:19

  • @HevenlyLion
    @HevenlyLion 3 дня назад

    Mas(I)ha

  • @chinnammavarghese2874
    @chinnammavarghese2874 3 дня назад

    പഴം തിന്നാൻ ആദ്യം ഹവ്വയെ തന്നെ ഉപയോഗിച്ചതാണ് സാത്താൻ്റെ ബുദ്ധിഹവ്വയെ ആദ്യം കണ്ടപ്പോൾ ആദാം പറഞ്ഞത് എന്താണ് ഇവൾ എൻ്റെ അസ്ഥിയിൽ നിന്നു അസ്ഥിയും മാംസത്തിൽ നിന്നു മാംസവുമാണ്. അതിനാൽ മനുഷ്യൻ അപ്പനേയും അമ്മയേയും വിട്ട ഭാര്യയോട് പറ്റിച്ചേരും. അതുകൊണ്ട് സാത്താൻ അവളെ പാട്ടിലാക്കി. ആദാം തൻ്റെ മാതാപിതാവായ ദൈവത്തെ വിട്ടു ഭാര്യയുടെ വാക്കു കേട്ടു. ഇപ്പോൾ കുറ്റം പാവം മുത്തശ്ശിക്കും.

    • @jainibrm1
      @jainibrm1 12 часов назад

      അതാവും പെൺചൊല്ല് കേട്ടാൽ പെരുവഴിയിൽ എന്ന് പറയുന്നത് 😂

  • @salammawilson5929
    @salammawilson5929 3 дня назад

    ഹവ്വ സർപ്പത്തിന്റെ വാക്കു കേട്ടു ദൈവത്തിന്റെ കൽപന ലംഘിക്കുകയും ഭർത്താവിനു തിന്നാൻ കൊടുത്തും കൊണ്ടു അവരുടെ ജഡിക കണ്ണു തുറന്നു ദൈവത്തിന്റ ഇഷ്ടം ചെയ്യാനുള്ള ആത്മീയ കണ്ണു അടഞ്ഞു പോയി. കർത്താവായ യേശു ക്രിസ്തു വിലൂടെ വീണ്ടും ആത്മീയ കണ്ണു തുറന്നു. ലൂക്കോസ്: 24 - 30

  • @krishnanmattummal1338
    @krishnanmattummal1338 3 дня назад

    Why do Islam and Christianity, still, even in this 21st century, preach to BELIEVE in the existence of a Creator, when there is a possibility to REALISE the actual cause for Creation?😮😅😊 Why do many people, still, even in this 21st century, blindly BELIEVE in the existence of some fake Creators, when there is a possibility to REALISE the actual cause for Creation?😮😅😊

  • @innerMan-q7f
    @innerMan-q7f 4 дня назад

    ഹവ്വ പഴം കഴിച്ചുകഴിഞ്ഞപ്പോൾ ഒന്നും സംഭവിച്ചതായി കാണുന്നില്ല ;അതാണ് ആദാമും കഴിക്കുന്നതിനു ധൈര്യം കാനിച്ചിട്ടുണ്ടാകുക. ഏന്നാൽ ആദമും കൂടെ കഴിച്ചപ്പോഴാണ് അവരുടെ കണ്ണ് തുറന്നത്.

  • @gheevarghesejoseph7251
    @gheevarghesejoseph7251 4 дня назад

    ഇയാൾ ഇന്ന് ഒന്ന് പറയും നാളെ വേറെ പറയും.😂😂

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 4 дня назад

    Great

  • @c.pthomas1667
    @c.pthomas1667 4 дня назад

    "ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി. യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു." ആരാണീ വിദ്വാന്മാർ ? ദാനിയേലിന്റെ പുസ്തകത്തിൽ ഇവരെ കൊല്ലുവാൻ കല്പന പുറപ്പെടുവച്ചിട്ടും ദാനിയേൽ മൂലമാണ് ഇവർ രക്ഷപെട്ടത് .കിഴക്കാണ്‌ ഇവർ നക്ഷത്രം കണ്ടതും ഇവർ വന്നത് കിഴക്കു നിന്നുമാണ് .അവർ പാർത്തിരുന്ന സ്ഥലത്തു തന്നെയാണ് നക്ഷത്രം കണ്ടത് .യേശു ജനിച്ചു മാസങ്ങൾ കഴിഞ്ഞു സാത്താൻ നക്ഷത്രമായി വെളിപ്പെട്ടു യേശുവിനെ കൊല്ലുവാൻ വേണ്ടി വിദ്വാന്മാരേ ഹെരോദാവിന്റെ കൊട്ടാരത്തിലേക്കു അയക്കുന്ന സംഭവമാണ് മത്തായി രണ്ടാം അദ്യായത്തിൽ നടക്കുന്നത് .

  • @sojanantony6427
    @sojanantony6427 4 дня назад

    സ്തോത്രം.

  • @saniya7155
    @saniya7155 4 дня назад

    ഒറ്റയ്ക്ക് ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ കേൾക്കുന്നവർക്ക് വ്യക്തതവരില്ല സെബാസ്റ്റിൻ പുന്നയ്ക്കലുമായി ഒരു ഡിബേറ്റ് ചെയ്യാമോ അതിൽ നിന്നും ഞങ്ങൾ ശരി കണ്ടെത്തിക്കോളാം ഒരേ ഒരു ദൈവമേ ഉള്ളൂ ആ ദൈവം ആത്മാവാണ്. ആ ആത്മാവാകുന്ന ദൈവത്തിൻ്റെ പ്രത്യക്ഷതയാണ് യേശുക്രിസ്തു' അല്ലാതെ ഒരു ദൈവത്തിൻ്റെ ഉള്ളിൽ മൂന്ന് ദൈവങ്ങൾ ഇരിക്കുകയല്ല ദൈവദാസനെ നിങ്ങളെ പോലെയുള്ള ത്രിത്വക്കാരാണ് ഏക ദൈവ വിശ്വാസം തകർക്കുന്നത്.

  • @DsrkDsrk-e3v
    @DsrkDsrk-e3v 4 дня назад

    Nente orumaaayu...........

  • @antonyjoseph2617
    @antonyjoseph2617 5 дней назад

    Nuetronum, electronum, protonum ചേർന്ന് ആറ്റം ആകുന്നുവെങ്കിൽ, ഹൈഡ്രജനും, ഓക്സിജനും ചേർന്ന് വെള്ളം ആകുന്നുവെങ്കിൽ,സൃഷ്‌ടിച്ച നാളിൽ പുരുഷനും സ്ത്രീയും (ആദത്തിന്റെ ഉള്ളിൽ ഹവ്വ മറഞ്ഞിരുന്നു ) ചേർന്ന് മനുഷ്യൻ ആയെങ്കിൽ, പിതാവും, പുത്രനും, പരിശുദ്ധാതമാവും ചേർന്ന് ദൈവം ആകുന്നു ഇതാണ് Trinity കൊണ്ട് ഉദ്ദേശിക്കുന്ന basic ആശയം. ഇതിനർത്ഥം 3 ദൈവങ്ങൾ എന്നല്ല "ദൈവം " എന്ന ഏക സത്തയിൽ ഉള്ള 3 തുല്യ വ്യക്തികൾ.

  • @user-qk4iq3ve7r
    @user-qk4iq3ve7r 5 дней назад

    Potiya nadakam eragi

  • @mallumovieworld3003
    @mallumovieworld3003 5 дней назад

    പെന്തക്കോസ്തുകാരുടെ സ്നാനം ജെനുവിൻ ആണോ കൊടിത്തോട്ടം....? പെന്തക്കോസ്ത് കാരിൽ ഏവനെങ്കിലും ഒരുത്തന് "നാമത്തിൽ"എന്ന ബൈബിൾ മലയാളം തർജ്ജമ വാക്കിന്റെ അർത്ഥമറിയാമോ...❓ പെന്തക്കോസ്തിൽ ഏവനെങ്കിലും ഒരുത്തന് സ്നാനത്തിലൂടെ പാപമോചനം കൊടുക്കാനുള്ള അഭിഷേകം ഉള്ള അഭിഷിക്തനുണ്ടോ....? പെന്തക്കോസ്തിൽ ഏവനെങ്കിലും ഒരുത്തന് പാപം എന്നു പറഞ്ഞാൽ എന്താണന്നറിയാമോ....? സ്നാനത്തിന് മുൻപുള്ള സുവിശേഷമായ പാപത്തിന്റെ പരിഞ്ജാനം എന്താണന്ന് പഠിപ്പിക്കാൻ ഏതെങ്കിലും ഒരു ഉപദേശകനോ,പെന്തക്കോസ്തിൽ നട്ടെല്ല് ഉള്ളവൻ ഏവനെങ്കിലുമുണ്ടോ...❓❓❓

  • @mallumovieworld3003
    @mallumovieworld3003 5 дней назад

    എന്തിനാ കൊടിത്തോട്ടം പെന്തക്കോസ്തിലെ അഭിമാന ഉപദേശമായ തൃത്വം ഒരു ഇന്റെർനാഷണൽ ഉടായിപ്പ് ദുരൂപദേശമാണ് എന്ന് പെന്തക്കോസ്തിലെ പുതിയ തലമുറ അറിയുന്നതിൽ കുരു പൊട്ടുന്നത്.....? അദ്ധ്വാനിക്കുന്ന പെന്തക്കോസ്തുകാരുടെ പണം ദശാംശം,സ്തോത്രക്കാഴ്ച,എന്നീ ഉടായിപ്പ് പേരുകളിൽ പിടിച്ചു പറിക്കാൻ താങ്കളെപ്പോലുള്ള ദുരൂപദേശകർ വിശ്വിസികൾക്ക് ദുരൂപദേശം എന്ന ഇരുട്ട് നൽകി അവരെ അന്ധകാരത്തിലേക്ക് കൊണ്ടുപോയി നിത്യനരകത്തിന് പാത്രമാക്കി.... പുതിയ തലമുറയെങ്കിലും രക്ഷപ്പെടട്ടെടോ കൊടിത്തോട്ടം....

  • @mallumovieworld3003
    @mallumovieworld3003 5 дней назад

    പെന്തക്കോസ്തുകാരുടെ എല്ലാ ഉപദേശങ്ങളും ദൈവവചനം മനുഷ്യർ അനുസരിക്കാതിരിക്കാൻ ഉള്ള 'ദുരു'-ഉപദേശങ്ങളാണ്... അതിൽ പ്രധാനമാണ് തൃത്വം... ത്രിയേകത്വം അല്ലങ്കിൽ ട്രിനിറ്റി എന്ന ദുരൂപദേശം ഏറ്റവും അധികം ആക്രമിക്കപ്പെടുന്നത് ശരിക്കും ഒന്നാം ന്യായപ്രമാണത്തേയാണ്... ദൈവം ഏകൻ എന്നുള്ള പുതിയനിയമത്തിലും,പഴയനിയമത്തിലുമായി നൂറിൽ അധികം പ്രാവശ്യം ദൈവം കൽപ്പിക്കുന്ന കൽപ്പനയെയാണ്..... ഒന്നാം ന്യായപ്രമാണം:- ________________________ പുറപ്പാടു് 20:1 ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: പുറപ്പാടു് 20:2 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. പുറപ്പാടു് 20:3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. പുറപ്പാടു് 20:5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും പുറപ്പാടു് 20:6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.

  • @harikumar4418
    @harikumar4418 5 дней назад

    😢😢😢 ഉദര നിമിത്തം ബഹു കൃ ത വേഷം ruclips.net/video/AssLNTm5Mak/видео.htmlsi=z08dN0NNJi7f1SXY

  • @ShajiBerly
    @ShajiBerly 5 дней назад

    Amen

  • @nksanesh387
    @nksanesh387 6 дней назад

    യേശുക്രിസ്തുവിൻ്റെ വാക്കുകൾ തന്നെ നോക്കു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു. *ക്രിസ്തു* കഷ്‌ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുകയും *അവന്റെ നാമത്തിൽ* *മാനസാന്തരവും* *പാപമോചനവും* യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ . എഴുതിയിരിക്കുന്നു. ഇതിനു നിങ്ങൾ സാക്ഷികൾ ആകുന്നു. ലൂക്കൊ. 24:45-48 അപ്പൊ. പ്രവൃത്തികൾ 2:38 37 ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്‌തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. 38 പത്രൊസ് അവരോടു: നിങ്ങൾ *മാനസാന്തരപ്പെട്ടു* നിങ്ങളുടെ *പാപങ്ങളുടെ* *മോചനത്തിന്നായി* ഓരോരുത്തൻ *യേശുക്രിസ്തുവിൻ്റെ* *നാമത്തിൽ സ്നാനം* ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. 39 വാഗ്ദ‌ത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. യേശുക്രിസ്തുവിൻ്റെ രക്ത ഉടമ്പടി തകർക്കാൻ സാത്താൻ ചില ആളുകളിലൂടെ ഇത് ചെയ്തു. സാത്താൻ നമ്മെ വഞ്ചിക്കരുത്. ഈ സന്ദേശത്തിൽ നാം അശ്രദ്ധരാണെങ്കിൽ, പിന്നീട് തിരിച്ചറിയേണ്ടി വരും. നമ്മുടെ കർത്താവും ദൈവവുമായ യേശുവിൻ്റെ യഥാർത്ഥ ചിന്തയും അവൻ്റെ നാമത്തിൻ്റെ ശക്തിയും ദയവായി വിശ്വസിക്കുക, തുടർന്ന് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി പ്രവൃത്തികൾ 2:38 അനുസരിക്കുക. അല്ലെങ്കിൽ, നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കേണ്ടിവരും (യോഹന്നാൻ 8:24,27). നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി പരിശുദ്ധാത്മാവിനാൽ പ്രവൃത്തികൾ 2:38-ൽ നൽകിയിരിക്കുന്ന മഹത്തായ നിയോഗം അനുസരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നത് സാത്താനാണെന്ന് ഓർക്കുക. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും *നാമത്തിൽ* സ്നാനം കഴിപ്പിച്ചും ( മത്തായി 28 : 19 ) ഒരുവൻ സ്ന‌ാന പെടുന്നത് പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും പേരിൽ വേണം,ആ പേരു അവിടെ ഉരുവിടണം അല്ലാതെ, പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ നാമം എന്ന വാക്ക് അല്ല അവിടെ മുഴങ്ങികേൾക്കേണ്ടതു പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരാണു പറയേണ്ടതു, ആപേരിൽ ആണ് പാപമോചനം ഉള്ളതു (luk 24:47,) മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്ക പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു പേരും ഇല്ല (act 4:12) അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ പേരിൽ പാപ മോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു (act 10:43) ഇനി താമസിക്കുന്നത് എന്തു? എഴുന്നേറ്റു അവൻ്റെ പേര് വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ लु भी हल (act 22:16) നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തനും *യേശു* *ക്രിസ്തുവിന്റെ* പേരിൽ സ്ന‌ാനം ഏൽപ്പിൻ (act 2:38) Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ *യേശുക്രിസ്തുവിന്റെ* *നാമത്തിൽ സ്നാനം ഏല്പിൻ;* എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ *കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം* ഏറ്റിരുന്നതേയുള്ളു പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ *യേശുക്രിസ്തുവിന്റെ* നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ *നാമം* വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. റോമർ 6:3 അല്ല, *യേശുക്രിസ്തുവിനോടു* ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 1 corinthians 1:13 *ക്രിസ്തു* വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ? ഗലാത്യർ 3:27 *ക്രിസ്തുവിനോടു ചേരുവാൻ സ്നാനം* ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും *ക്രിസ്തുവിനെ* ധരിച്ചിരിക്കുന്നു.

  • @nksanesh387
    @nksanesh387 6 дней назад

    ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും *നാമത്തിൽ* സ്നാനം കഴിപ്പിച്ചും ( മത്തായി 28 : 19 ) ഒരുവൻ സ്ന‌ാന പെടുന്നത് പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും പേരിൽ വേണം,ആ പേരു അവിടെ ഉരുവിടണം അല്ലാതെ, പിതാവിന്റെ, പുത്രന്റെ, പരിശുദ്ധാത്മാവിന്റെ നാമം എന്ന വാക്ക് അല്ല അവിടെ മുഴങ്ങികേൾക്കേണ്ടതു പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരാണു പറയേണ്ടതു, ആപേരിൽ ആണ് പാപമോചനം ഉള്ളതു (luk 24:47,) മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്ക പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു പേരും ഇല്ല (act 4:12) അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ പേരിൽ പാപ മോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു (act 10:43) ഇനി താമസിക്കുന്നത് എന്തു? എഴുന്നേറ്റു അവൻ്റെ പേര് വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ लु भी हल (act 22:16) നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തനും *യേശു* *ക്രിസ്തുവിന്റെ* പേരിൽ സ്ന‌ാനം ഏൽപ്പിൻ (act 2:38) Acts 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ *യേശുക്രിസ്തുവിന്റെ* *നാമത്തിൽ സ്നാനം ഏല്പിൻ;* എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. പ്രവൃത്തികൾ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ *കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം* ഏറ്റിരുന്നതേയുള്ളു പ്രവൃത്തികൾ 10:47-48 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48 പത്രൊസ് അവരെ *യേശുക്രിസ്തുവിന്റെ* നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ *നാമം* വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു. റോമർ 6:3 അല്ല, *യേശുക്രിസ്തുവിനോടു* ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 1 corinthians 1:13 *ക്രിസ്തു* വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ? ഗലാത്യർ 3:27 *ക്രിസ്തുവിനോടു ചേരുവാൻ സ്നാനം* ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും *ക്രിസ്തുവിനെ* ധരിച്ചിരിക്കുന്നു.

    • @renjithyohannanjohn3031
      @renjithyohannanjohn3031 3 дня назад

      Trinity.. ഉപദേശം. Biblical.. ( ദൈവികം ).. അല്ലേ .അല്ല... പ്രിയ. കൊടിത്തോട്ടം,ഭായി. പിന്നെയോ. Trinity.. ഉപദേശം Devilish.. ( പൈശാചികം ).. ആണ്.

  • @josejoseph7518
    @josejoseph7518 6 дней назад

    Kalla katha anu bible.ea thattipu kuttam anu.even mar ea katha vakanichu pandaram adagum.than greece karuda olaka katha thalli marikale.new gen tial less monkey.poda kattu paka.

  • @ebenezernobledavid1421
    @ebenezernobledavid1421 6 дней назад

    സാൽവേഷൻ ആർമി ക്കു കോടിക്കീഴിൽ ആണ് സ്നാനം എന്ന് പാസ്റ്റരോട് ആരാണ് പറഞ്ഞത്?തെറ്റായ കാര്യങ്ങൾ പറഞ്ഞു മറ്റുള്ളവരെ തെറ്റുധരിപ്പിക്കരുത്. Salvationist believe that only one God, who is infinitely perfect, the Creator, Preserver, and Governor of all things, and who is the only proper object of worship. Salvatonist believe that there are three persons in the Godhead the Father, the Son and the Holy Ghost, undivided in essence co-equal in power and glory. Salvatonist believe that in the person of Jesus Christ the Divine and human natures are united, so that He is truly and properly man.

  • @royjohn3979
    @royjohn3979 6 дней назад

    😊😊😊😊😊

  • @obedkutty4640
    @obedkutty4640 6 дней назад

    😢

  • @thomaskappalumakkal6295
    @thomaskappalumakkal6295 6 дней назад

    ഈ തലക്കെട്ട് ആധാരം ആധാരമായ ത്രിത്വം എന്ന പദം എവിടുന്നു കിട്ടി എന്ന് പറഞ്ഞാൽ കൊള്ളാം സർവ്വജ്ഞാനിയായ ദൈവം പറയുന്നു , ഇസ്രായേൽ കേൾക്കുക നമ്മുടെ ദൈവമായ കർത്താവ് ഏകൻ തന്നെ , ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് . ആത്മജ്ഞാനി മനുഷ്യൻ പഠിപ്പിക്കുന്നു ദൈവത്തിന് തെറ്റിപ്പോയി അവൻ സ്ത്രീ ഏകനാണെന്ന് , ചില മൂഢ ജ്ഞാനികൾ പറയുന്നു ദൈവം ഇല്ലെന്നു, ഞാൻ വായിച്ചിട്ടുള്ള വിശുദ്ധ വേദപുസ്തകത്തിൽ ഒക്കെയും ആദ്യം മുതൽ അവസാനം വരെയും ഏകൻ ഏകൻ തന്നെ എന്ന് മാത്രം പറയുമ്പോൾ ഈ ലോകത്തിൻറെ അധികാരം എനിക്ക് നൽകപ്പെട്ടിരിക്കുന്നു എന്ന യേശുവിനോട് വാദിക്കുന്ന ലോകത്തി ൻറെ പ്രഭുവായ സാത്താൻ ലോകത്തിൻറെ സകല അധികാരങ്ങളും അവൻറെ വശീകരിക്കുന്ന തന്ത്രങ്ങലാൽ സകല ജാതികളെയും അൽഭുതങ്ങലാ ലും അടയാളങ്ങലാലും പ്രഭൂ ത്വഗ്ലാലും മയക്കി ഏക സത്യ ദൈവത്തോട് മത്സരിക്കാൻ തക്കവണ്ണം അഹങ്കാര വസ്ത്രം അണിയിച്ച അന്ധതപിടിപ്പിച്ചവർക്കല്ലാതെ ഞങ്ങളുടെ ദൈവം ത്രീ ഏകനാണെന്ന് പുലമ്പൂ വാൻ സാധിക്കും ദൈവം ഏകനെ ഉള്ളു എന്ന സത്യം കേൾക്കുമ്പോൾ സ്വർഗ്ഗത്തിലും ഭൂമിയിലും പഴനി വിറയ്ക്കുന്നവന് ഒരുവനെ ഉള്ളൂ , ദൈവ സിംഹാസനത്തിനു മുകളിൽ കൂടാരം ചമയ്ക്കും എന്ന് ഉള്ളിൽ നിരൂപിച്ച സാക്ഷാൽ ലൂസിഫർ എന്ന സാത്താൻ യാക്കോബ് 2 :19 ദൈവം ഏകനല്ല എന്ന് അവനോടു കൂടി ചേർന്ന് പറയുന്ന എല്ലാവരോടും കൂടെ അവൻറെ വഞ്ചിക്കുന്ന എല്ലാവിധ സമ്പത്തും അഹങ്കാരവും അൽഭുതവും അടയാളവും മഹത്വവും ഉണ്ടാകും ദൈവം ത്രിത്വം എന്ന പഠിപ്പിച്ചവൻ്റെ പേരെന്താണ് അവൻറെ പിതാവിൻറെ പേരെന്താണ്

  • @ManojTc-gm2dk
    @ManojTc-gm2dk 6 дней назад

    ഇദ്ദേഹം പറഞ്ഞു വരുന്നത് ബൈബിൾ തെറ്റാണെന്നാണോ

  • @ManojTc-gm2dk
    @ManojTc-gm2dk 6 дней назад

    Pr ആദ്യമായി ത്രിത്വത്തിൽ സ്നാനപ്പെട്ടതാര് സ്നാ നപ്പെടുത്തിയത് ആര് ഇതിനൊരു മറുപടി ബൈബിളിൽ നിന്ന് നൽകണം

    • @dennyaugustymanickathan384
      @dennyaugustymanickathan384 6 дней назад

      അതും യേശു ആയിരിക്കും സ്നാനം നടത്തിയത് യോഹന്നാനും :