FootPath
FootPath
  • Видео 61
  • Просмотров 256 332
കച്ചി ഭാഷയിൽ ഖുർആൻ പരിഭാഷ തയ്യാറാക്കിയ തിരുവനന്തപുരത്തെ ജെ എം ഐ സേട്ട് | FootPath | Ashkar Kabeer
ചാല കമ്പോളത്തിൻ്റെ വളർച്ചയിൽ കച്ചി മേമൻസിന് നിർണ്ണായക പങ്കാണുള്ളത്. ചാലയിലെയും അട്ടക്കുളങ്ങരയിലെയും മണക്കാട്ടെയും കേശവദാസപുരത്തെയും പള്ളികളും സേട്ടൻമാരുടെ സംഭാവനയാണ്. കച്ചി ഭാഷയിൽ ഖുർആൻ പരിഭാഷ തയ്യാറാക്കിയ ഇസ്മാഈൽ സേട്ടും 90 പിന്നിട്ട ഗുൽ മുഹമ്മദ് അബ്ദു റഹ്മാൻ സേട്ടും അഭിനേതാവായ ഇബ്രാഹീം സേട്ടുമൊക്കെയായി തിരുവനന്തപുരത്തെ കച്ചി മേമൻസ് ചരിത്രത്തിലൂടെയാണ് ഈ യാ
Cutchi Memons
Просмотров: 1 205

Видео

കച്ചി മേമൻസിലെ കലാപ്രതിഭകൾ | Adam Ayub | Sulekha Hussain | Cutchi Memons | FootPath | Ashkar Kabeer
Просмотров 1,2 тыс.21 день назад
നിറത്തിൻ്റെ പേരിലെ അപകർഷത നിമിത്തം സിനിമ പഠനം ഉപേക്ഷിക്കാനിരുന്ന രജനികാന്തിനെ ഉയരങ്ങളിലെത്തുമെന്ന് നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്ന ഒരു സഹപാഠിയുണ്ട് ....ആദം അയ്യൂബ് . ഉർദുവിൽ 28 നോവലുകളെഴുതിയ സുലൈ ഹുസൈനെ കേരളവും സാഹിത്യ ലോകവും ആദരിച്ചു തുടങ്ങിയതിന് കാരണക്കാരനായൊരു ഗവേഷകനുണ്ട് .... ഡോ. ശംസുദ്ദീൻ . ഗുൽ മുഹമ്മദും പട്ടേൽ സേട്ടുവുമൊക്കെ സമ്പന്നമാക്കിയ കച്ചി മേമൻസിൻ്റെ സുവർണ്ണ കാലത്തിലൂടെയുള്ള യാത്രയ...
കൊച്ചിയുടെ നൻമയുടെ സൗന്ദര്യം കൂടിയാണ് കച്ചി മേമൻസ് | Cutchi Wedding | FootPath | Ashkar Kabeer
Просмотров 3,3 тыс.Месяц назад
പീട്ടിയും മെഹന്ദിയുമൊക്കെ ചേർന്ന് മനോഹരമാക്കുന്ന കച്ചി മേമൻസ് കല്യാണവും ഗാന്ധിജിയുടെ ഇന്ത്യൻ സ്വാതന്ത്ര സമര രംഗ പ്രവേശനത്തിന് നിമിത്തമായ ദാദ അബ്ദുള്ള സേട്ടും പഴയമയുടെ സൗന്ദര്യമുള്ള മട്ടാഞ്ചേരി ഹനഫി പള്ളിയും നിരാലംബരെ ചേർത്തണക്കുന്ന കച്ചി മേമൻ ജമാഅത്തും ....... കച്ചി മേമൻസിൻ്റെ ഇന്നലെകളിലൂടെയും ഇന്നിലൂടെയുമുള്ള യാത്ര Cutchi Memons Wedding
കച്ചി മേമൻസും ഹാലായി മേമൻസും | Cutchi Memons | Part 1 | FootPath | Ashkar Kabeer
Просмотров 2,4 тыс.Месяц назад
ഇന്ദിരഗാന്ധി മുട്ടുമടക്കിയത് ഒരേയൊരു സേട്ടിൻ്റെ മുന്നിൽ മാത്രമാണ്.കൊച്ചി രാജ്യം ക്ഷാമത്താൽ വലയുമ്പോൾ സഹായിച്ചിരുന്നതും കച്ചി മേമൻസിൽ പ്പെട്ട ഒരു സേട്ടായിരുന്നു. കിഴക്കിൻ്റെ വെന്നീസിലെ രത്നങ്ങളായ നൂറാണി പള്ളിയും ഷൗക്കാർ പള്ളിയും കേരള മേമൻസ് ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്. മൊഞ്ചുള്ള ചരിത്രവും ജീവിതവമാണ് കേരളത്തിലെ കച്ചി മേമൻസിൻ്റെത്. അതിലൂടെയുള്ള യാത്രയുടെ ആദ്യ ഭാഗമാണിത് | Cutchi Memons |...
കീളക്കരെയുടെ പഴമയും പുതുമയും | Keelakarai | FootPath | Ashkar Kabeer
Просмотров 1,3 тыс.2 месяца назад
മുഹമ്മദ് നബിയുടെ ശിഷ്യരിൽ ഇന്ത്യയിലെത്തിയ മൂന്ന് പേരിലൊരാൾ നിർമ്മിച്ച കൽപ്പള്ളിയുള്ള ,രാംനാട് ഭരണാധികാരിയുടെ മന്ത്രി നിർമ്മിച്ച 102 തുണുകളുള്ള പള്ളിയുള്ള, സൂഫിവര്യനായ സ്വദഖത്തുള്ള ഖാഹിരിയുടെ പ്രവർത്തന കേന്ദ്രമായിരുന്ന, ലോകത്തെ ഏറ്റവും സ്വാധീനം ചെല്ലുത്തിയ 500 മുസ്‌ലിം വ്യക്തികളിലൊരാളായ ബിഎസ് അബ്ദുറഹ്മാൻ്റെ നാടായ , പട്ടച്ചോറിൻ്റെയും മട്ടൺകറിയുടെയും ദേശമായ കീളക്കരെ ....... പോയി വന്നാലോ
അതിരാപട്ടണത്തെ ചരിത്രവും വർത്തമാനവും | Adirampattinam | FootPath | Ashkar Kabeer
Просмотров 3,7 тыс.2 месяца назад
12 കിലോമീറ്ററിനകത്ത് 40 ലധികം പള്ളികളുളള നാട് . പൗരാണിക ഈജിപ്ഷ്യൻ സംസ്കാരം ഇന്നും പിന്തുടരുന്ന ദേശം . വിവാഹാനന്തരം പുരുഷൻമാർ പെൺവീട്ടിൽ താമസിക്കുന്ന തീരദേശം. അഞ്ചുകറി ചോറും ദാൽച്ച ചോറും കൊഞ്ച് വാടയും പോലുള്ള തനത് വിഭവങ്ങുടെ നാട് ..... കാവേരി തീരത്തെ ഈ മനോഹരമായ ദേശത്തെ അനുഭവിച്ചറിയേണ്ടത് തന്നെയാണ് Adirampattinam | Tamilnadu | FootPath | Ashkar Kabeer
ഇങ്ങനെയൊരു അമ്മയില്ലായിരുന്നെങ്കിൽക്ലിൻ്റും ഉണ്ടാകുമായിരുന്നില്ല | Clint | FootPath | Ashkar Kabeer
Просмотров 24 тыс.2 месяца назад
തൻ്റെ മകൻ്റെ 30,000 ചിത്രങ്ങളുമായി കഴിഞ്ഞ 41 വർഷമായി ജീവിക്കുന്ന വിസ്മയമാണ് ചിന്നമ്മ . ഓരോ മാതാവിനുമുള്ള പാഠപുസ്തകം കൂടിയാണ് ആ ജീവിതം. ആ ജീവിതത്തെ തൊട്ടറിയുന്നതോടൊപ്പം കുഞ്ഞു ക്ലിൻ്റിൻ്റെ ആദ്യമായി പുറത്തു വരുന്ന Alവീഡിയോകളുമായി ഏറെ പ്രത്യേകത നിറഞ്ഞതാണ് ഈ യാത്ര Edmund Thomas Clint was an Indian child known for having drawn over 25000 paintings during his life of less than seven years
കവളപ്പാറയിൽ കാരുണ്യത്തിൻ്റെ മാലാഖമാരായവർ | Kavalappara | FootPath | Ashkar Kabeer
Просмотров 2,1 тыс.3 месяца назад
കവളപ്പാറയിലെ ദാരുണമായി ദുരന്തത്തിന് അഞ്ച് വർഷം പിന്നിടുകയാണ്. ദുരന്തമുഖത്ത് ഒരു പള്ളി 42 പേരുടെ പോസ്റ്റുമോർട്ടത്തിന് സൗകര്യം ചെയ്ത് കൊടുക്കുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. കാത്തലിക്കേറ്റ് സ്കൂൾ അധികൃതർ മുതൽ പീപ്പിൾസ് ഫൗണ്ടേഷൻ വരെ ദുരന്തമുഖത്ത് മനുഷ്യ സ്നേഹത്തിൻ്റെ പുതു ചരിത്രം തീർത്തവരിലൂടെയുള്ള വേറിട്ടൊരു യാത്രയാണിത് .
പെരുംകുളം:കേരളത്തിലെ ഒരേയൊരു പുസ്തക ഗ്രാമം | Book Village | Perumkulam | FootPath | Ashkar Kabeer
Просмотров 5183 месяца назад
കേരളത്തിലെ ആദ്യ പുസ്തക ഗ്രാമത്തെ സൃഷ്ടിച്ച ബാപ്പുജി സ്മാരക ഗ്രന്ഥശാല വിപ്ലവകരമായ പ്രവർത്തനങ്ങളാണ് പെരുംകുളം ഗ്രാമത്തിൽ നടത്തിവരുന്നത് . കാർഷിക വിപണി , ബാലവേദി , നാടക കളരി , സ്പോർട്സ് ക്ലബ്, ലോക സിനിമ ക്ലബ്, കുട്ടികളുടെ പ്രസാധനാലയം , കുട്ടികൾ പുറത്തിറക്കിയ നോവൽ .തുടങ്ങി നമ്മെ വിസ്മയിപ്പിക്കുന്ന പെരുകുംളത്തെ വായനാ കാഴ്ചകളിലൂടെ പോയി വന്നാലോ Book Village | Perumkulam | FootPath | Ashkar Kabeer
എ .ആർ റഹ്മാൻ പങ്കുവെച്ച ചേരാവള്ളി പള്ളിയിലെ വിവാഹം | AR Rahman | FootPath | Ashkar Kabeer
Просмотров 1,4 тыс.4 месяца назад
പള്ളികളെയും ചർച്ചുകളെയും ഫാഷിസ്റ്റ് ശക് തികൾ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഒരു ഹിന്ദു യുവതിയുടെ കല്യാണം പള്ളി അങ്കണത്തിൽ വെച്ച് തന്നെ നടത്തികൊടുത്ത് ചേരാവള്ളി മുസ് ലിം ജമാഅത്ത് പള്ളി മാനവസ്നേഹത്തിൻ്റെ അനശ്വരമായ ചരിത്രം കുറിച്ചത് . ആ പള്ളിയിലൂടെയും വിവാഹത്തിലൂടെയുമുള്ള യാത്രയാണ് ഇത്തവണ .
അയ്യൻകാളി പ്രവേശിച്ച ഊരുട്ടമ്പലം സ്കൂൾ ഇന്ന് മാസാണ് | Ayyankali | FootPath | Ashkar Kabeer
Просмотров 1,3 тыс.4 месяца назад
നൂറ് വർഷം മുൻപ് ദളിത് ബാലികയായ പഞ്ചമി അയ്യൻകാളിയോടൊപ്പം പ്രവേശിച്ചപ്പോൾ സവർണ്ണ മാടമ്പികൾ കത്തിച്ചു കളഞ്ഞ സ്കൂൾ ഇന്ന് അയ്യൻകാളി പഞ്ചമി സ്മാരക സ്കൂളാണ് . നിരവധി മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് ഊരുടമ്പലത്തെ ഈ സർക്കാർ സ്കൂൾ . കേരളത്തിൽ തന്നെ തൊഴിലധിഷ്ടിത വിദ്യാഭ്യാസം നൽകുന്ന അപൂർവ്വ സ്കൂളുകളിലൊന്നു കൂടിയാണിത് സ്കൂൾ വരെ പോയി വന്നാലോ Ayyankali panchami memorial school
ബാദാമി , ഐഹോൾ, പട്ടടക്കൽ, ശിലാ വിസ്മയങ്ങൾ | Badami, Aihole and Pattadakal | FootPath | Ashkar Kabeer
Просмотров 5565 месяцев назад
ബാദാമി , ഐഹോൾ, പട്ടടക്കൽ, ശിലാ വിസ്മയങ്ങൾ | Badami, Aihole and Pattadakal | FootPath | Ashkar Kabeer
ഹൊന്നാലി ഗ്രാമത്തിലെ നിരക്ഷരയായ പത്മശ്രീ തുളസി ഗൗഡ| Tulsi Gowda | Honnalli |FootPath | Ashkar Kabeer
Просмотров 5165 месяцев назад
ഹൊന്നാലി ഗ്രാമത്തിലെ നിരക്ഷരയായ പത്മശ്രീ തുളസി ഗൗഡ| Tulsi Gowda | Honnalli |FootPath | Ashkar Kabeer
മറയൂർ, കാന്തള്ളൂർ ,വട്ടവട കടുത്ത വേനലിലും തണുപ്പിക്കുന്ന ഗ്രാമങ്ങൾ| FootPath | Ashkar Kabeer
Просмотров 9226 месяцев назад
മറയൂർ, കാന്തള്ളൂർ ,വട്ടവട കടുത്ത വേനലിലും തണുപ്പിക്കുന്ന ഗ്രാമങ്ങൾ| FootPath | Ashkar Kabeer
വിഴിഞ്ഞത്തെ പഴമയും നോമ്പ് കാലവും | Vizhinjam | Ramadan | FootPath | Ashkar Kabeer
Просмотров 1,3 тыс.6 месяцев назад
വിഴിഞ്ഞത്തെ പഴമയും നോമ്പ് കാലവും | Vizhinjam | Ramadan | FootPath | Ashkar Kabeer
കായൽപട്ടണത്തെ രുചികളും ശൈഖ് മുഹമ്മദിൻ്റെ പാട്ടുകളും | Kayalpatnam | FootPath | Ashkar Kabeer
Просмотров 8 тыс.7 месяцев назад
കായൽപട്ടണത്തെ രുചികളും ശൈഖ് മുഹമ്മദിൻ്റെ പാട്ടുകളും | Kayalpatnam | FootPath | Ashkar Kabeer
കായൽപട്ടണത്തെ സ്വഹാബികൾ നിർമ്മിച്ച പള്ളിയും മുടുക്കുകളും | Kayalpatnam | FootPath | Ashkar Kabeer
Просмотров 39 тыс.7 месяцев назад
കായൽപട്ടണത്തെ സ്വഹാബികൾ നിർമ്മിച്ച പള്ളിയും മുടുക്കുകളും | Kayalpatnam | FootPath | Ashkar Kabeer
ഇടവയുടെ ഇന്നലെയും ഇന്നും | Edava | Kaappil | Footpath | Ashkar kabeer
Просмотров 3,2 тыс.7 месяцев назад
ഇടവയുടെ ഇന്നലെയും ഇന്നും | Edava | Kaappil | Footpath | Ashkar kabeer
സുനിത സിറാജും നിദ ഫാത്വിമയുംവേറിട്ടൊരു സംഗീത കുടംബം| Nida Fathima's Musical Family| FootPath |Ashkar
Просмотров 1,8 тыс.8 месяцев назад
സുനിത സിറാജും നിദ ഫാത്വിമയുംവേറിട്ടൊരു സംഗീത കുടംബം| Nida Fathima's Musical Family| FootPath |Ashkar
അത്തർ ഇല്ല്യാസിന്റെ സുഗന്ധ ലോകം | Attar Ilyas | World of perfumes | FootPath | Ashkar Kabeer
Просмотров 2,3 тыс.9 месяцев назад
അത്തർ ഇല്ല്യാസിന്റെ സുഗന്ധ ലോകം | Attar Ilyas | World of perfumes | FootPath | Ashkar Kabeer
ബിജാപൂരിലെ ലംബാടി ഗ്രാമത്തിൽ | Lambadi Community in Karnataka | FootPath | Ashkar Kabeer
Просмотров 643Год назад
ബിജാപൂരിലെ ലംബാടി ഗ്രാമത്തിൽ | Lambadi Community in Karnataka | FootPath | Ashkar Kabeer
കുഞ്ഞാലി മരക്കാറെ ആരാധിക്കുന്ന തമിഴ് ഗ്രാമം | Kunjali Marakkar Temple | FootPath | Ashkar Kabeer
Просмотров 1,5 тыс.Год назад
കുഞ്ഞാലി മരക്കാറെ ആരാധിക്കുന്ന തമിഴ് ഗ്രാമം | Kunjali Marakkar Temple | FootPath | Ashkar Kabeer
സ്ത്രീകൾ മാത്രം പായ നെയ്യുന്ന പത്തമടൈ ഗ്രാമം | |Pathamadai mats | FootPath | Ashkar Kabeer
Просмотров 953Год назад
സ്ത്രീകൾ മാത്രം പായ നെയ്യുന്ന പത്തമടൈ ഗ്രാമം | |Pathamadai mats | FootPath | Ashkar Kabeer
ശ്രദ്ധയിലെ വിദ്യാർത്ഥികളൊക്കെ പൊളിയാണ് | Sradha Special School Trivandrum | FootPath | Ashkar Kabeer
Просмотров 1,4 тыс.Год назад
ശ്രദ്ധയിലെ വിദ്യാർത്ഥികളൊക്കെ പൊളിയാണ് | Sradha Special School Trivandrum | FootPath | Ashkar Kabeer
കണിയാപുരത്തെ തണൽ | Thanal Kaniyapuram Thiruvananthapuram | FootPath | Ashkar Kabeer
Просмотров 35 тыс.Год назад
കണിയാപുരത്തെ തണൽ | Thanal Kaniyapuram Thiruvananthapuram | FootPath | Ashkar Kabeer
മൂന്നാറിലെ തേയിലത്തോട്ടങ്ങൾ | History of Munnar | Munnar | Idukki | FootPath | Ashkar Kabeer
Просмотров 812Год назад
മൂന്നാറിലെ തേയിലത്തോട്ടങ്ങൾ | History of Munnar | Munnar | Idukki | FootPath | Ashkar Kabeer
കശ്മീരിലെ കുങ്കുമപാടങ്ങളും ആപ്പിൾ തോട്ടങ്ങളും | Kashmiri saffron | FootPath | Ashkar Kabeer
Просмотров 1,2 тыс.Год назад
കശ്മീരിലെ കുങ്കുമപാടങ്ങളും ആപ്പിൾ തോട്ടങ്ങളും | Kashmiri saffron | FootPath | Ashkar Kabeer
പെരുമാതുറയുടെ നൻമകൾ | Perumathura PART 2| FootPath | Ashkar Kabeer
Просмотров 3,3 тыс.Год назад
പെരുമാതുറയുടെ നൻമകൾ | Perumathura PART 2| FootPath | Ashkar Kabeer
പെരുമാതുറയിലെ കടലും കായലും | Perumathura PART 1 | FootPath | Ashkar Kabeer
Просмотров 7 тыс.Год назад
പെരുമാതുറയിലെ കടലും കായലും | Perumathura PART 1 | FootPath | Ashkar Kabeer
ഇതൊക്കെയാണ് ചെങ്കൽച്ചൂള | Chenkalchoola in fifa world cup 2022 | FootPath | Ashkar Kabeer
Просмотров 1,9 тыс.Год назад
ഇതൊക്കെയാണ് ചെങ്കൽച്ചൂള | Chenkalchoola in fifa world cup 2022 | FootPath | Ashkar Kabeer

Комментарии

  • @Dayasworld141
    @Dayasworld141 8 часов назад

    Kt jaleelinte interview kandu vannavar subscribe please.. ❤❤❤❤

  • @lebbhascub2270
    @lebbhascub2270 9 часов назад

    പ്രവാജകൻ എന്ന് നബി സ്വല്ലള്ളാഹു അലൈഹിവസല്ലമയെ അഭിസംബോധന ചെയ്യുന്നതിൽ എത്രയോ ഉത്തമം നബി സ്വല്ലള്ളാഹു അലൈഹി വ സ്വല്ലാം എന്ന് ചെയ്യുന്നതാണ്. എല്ലാത്തിൻ്റെയും ഭൂതരണവറൂകൾ വീഡിയോ ഇഷ്ടമായി പ്രവജകൻ എന്ന പതം ശ്രദ്ധയിൽ ഉണ്ടാകും എന്ന് കരുതുന്നു ആഗ്രഹിക്കുന്നു

    • @footpath_
      @footpath_ 4 часа назад

      @@lebbhascub2270 തീർച്ചയായും

  • @najumgm
    @najumgm День назад

    സ്വദഖത്തുല്ല ഖാഹിരിയുടെ പിൻതലമുറക്കാരായ മലപ്പുറം മോങ്ങത്ത് താമസിക്കുന്ന ചേനാട്ടുകുഴിയിൽ കുടുംബാംഗമായ എനിക്ക് ഇതു കാണുമ്പോൾ !❤

  • @Sameerkhan-oe3le
    @Sameerkhan-oe3le 2 дня назад

    കായൽ പട്ടണത്തിൽ എങ്ങനെ സിയാറത്ത് ചെയ്യാൻ എത്തിപെടാം... ഒന്ന് വിവരിക്കാമോ

  • @Sameerkhan-oe3le
    @Sameerkhan-oe3le 2 дня назад

    വളരെ സന്തോഷം തോന്നിയ ഒരു വീഡിയോ..... എന്റെ ഒരു അഭിപ്രായത്തിൽ പറയുകയ്യാണെങ്കിൽ.. ലക്ഷദ്വീപ് നേക്കാളും ജനങ്ങൾ ഒന്നുകൂടെ ഇസ്ലാമിക ചര്യ പിൻപറ്റി ജീവിക്കുന്നു എന്ന് തോന്നി...

    • @footpath_
      @footpath_ 2 дня назад

      @@Sameerkhan-oe3le മനോഹരമായ ദേശമാണത്

    • @jaleelpareed5320
      @jaleelpareed5320 День назад

      എല്ലാവരെയും കൂട്ടണ്ട. എനിക്കറിയാവുന്ന ഒരു അവിടത്തുകാരൻ മോശമായ ജീവിതത്തിലാണ്

    • @footpath_
      @footpath_ День назад

      @@jaleelpareed5320 ലോകത്തെവിടെയും അങ്ങനെ തന്നെയല്ലേ

  • @Sameerkhan-oe3le
    @Sameerkhan-oe3le 2 дня назад

    ഈ കാല ഘട്ടത്തിലും വളരെ സൂഷ്മത യോടെ ജീവിക്കുന്ന ഒരു ഇസ്ലാമിക കമ്മ്യൂണിറ്റി... മാഷാ അല്ലാഹ്.... കായൽ പട്ടണത്തെ പറ്റി പണ്ടെന്നോ കേട്ട ഒരു ഓർമ നില നില്കുന്നു

    • @footpath_
      @footpath_ 2 дня назад

      @@Sameerkhan-oe3le അനുഗ്രഹീത ജനത

  • @muhammadmusthafa4833
    @muhammadmusthafa4833 2 дня назад

    എറണാം കുളത്ത് നിന്നും അങ്ങോട്ട് പോകാനുള്ള ട്രൈയിൻ റൂട്ടും ബസ് റൂട്ടും പറയാമോ

    • @footpath_
      @footpath_ 2 дня назад

      @@muhammadmusthafa4833 ബസ്സാണെങ്കിൽ വേളാങ്കണി , ട്രെയിൻ തഞ്ചാവൂർ വരെ

  • @imagicworkshop5929
    @imagicworkshop5929 2 дня назад

    വരയുടെയും നിറങ്ങളുടെയും കുഞ്ഞ് രാജകുമാരനു ആദരവോടെ 🌹🌹🌹🌹🙏🙏🙏

    • @footpath_
      @footpath_ 2 дня назад

      @@imagicworkshop5929 പ്രണാമം

  • @jishamusthafa4585
    @jishamusthafa4585 3 дня назад

    Very informative..... ഈ ഉദ്യമത്തിന് താങ്കൾക്ക് അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ..... ആ പള്ളികളിലൊക്കെ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടോ

    • @footpath_
      @footpath_ 2 дня назад

      @@jishamusthafa4585 Thanks ... ആമീൻ.... ഷൗക്കാർ പള്ളി ചെറുതാണ് . സ്ത്രീകൾക്കുള്ള സൗകര്യം ഇല്ല

  • @mushah662
    @mushah662 3 дня назад

    Puthiya ariv pakarnnathil thanku

  • @maufoos
    @maufoos 3 дня назад

    Arum paranhu tharatha history paranhu tharunna ashkarka ❤❤

  • @nizabmajeed
    @nizabmajeed 4 дня назад

    വളരെ നന്നായിട്ടുണ്ട് , അഷ്കർ

    • @footpath_
      @footpath_ 4 дня назад

      @@nizabmajeed Thanks

  • @jishamusthafa4585
    @jishamusthafa4585 4 дня назад

    Thanks for sharing this unknown information

    • @footpath_
      @footpath_ 4 дня назад

      @@jishamusthafa4585 Thanks

  • @ameenaliaquat2905
    @ameenaliaquat2905 5 дней назад

    Well explained video 😊

    • @footpath_
      @footpath_ 4 дня назад

      @@ameenaliaquat2905 Thanks

  • @KaleshkumarAmmoos-zk7qs
    @KaleshkumarAmmoos-zk7qs 5 дней назад

    ഒരു പക്ഷേ ജീവിച്ചിരുന്നു എങ്കിൽ ഇന്ന് ഒരു മഹാപ്രതിഭാ ആകുമായിരുന്നു ക്ലിന്റ്

    • @footpath_
      @footpath_ 5 дней назад

      @@KaleshkumarAmmoos-zk7qs അതെ

  • @fhcnpr
    @fhcnpr 6 дней назад

    Our family members came from this place. Thanks

    • @footpath_
      @footpath_ 6 дней назад

      @@fhcnpr മാഷാ അല്ലാഹ്

    • @jaleelpareed5320
      @jaleelpareed5320 День назад

      Where are you now?

    • @footpath_
      @footpath_ День назад

      @@jaleelpareed5320 Trivandrum

  • @abdullatheef4995
    @abdullatheef4995 6 дней назад

    സദഖത്തുള്ളാഹിൽ കാഹിരിയെ (റ)പറ്റി പറഞ്ഞില്ലല്ലോ?

    • @footpath_
      @footpath_ 6 дней назад

      @@abdullatheef4995 സൂചിപ്പിച്ചിട്ടുണ്ട് . അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത് കീഴക്കരെയാണ്. ആ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @haneifmohd9849
    @haneifmohd9849 7 дней назад

    Awesome

    • @footpath_
      @footpath_ 7 дней назад

      @@haneifmohd9849 Thanks

  • @aesthetic_starsparks7608
    @aesthetic_starsparks7608 7 дней назад

    പച്ചക്കറി തങ്ങളുടെ ചരിത്രം അറിഞ്ഞതിൽ സന്ദോഷം

    • @footpath_
      @footpath_ 7 дней назад

      @@aesthetic_starsparks7608നന്ദി

  • @SaifudheenN-u9y
    @SaifudheenN-u9y 7 дней назад

    നല്ല അവതരണം, മഹത്തരമായ പ്രയത്നം, സമൂഹം അറിഞ്ഞിരിക്കേണ്ടുന്ന ചരിത്രം. നാഥൻ അനുഗ്രഹിക്കട്ടെ

    • @footpath_
      @footpath_ 7 дней назад

      @@SaifudheenN-u9y Thank you .... ആമീൻ

  • @mhdHaneefaHaneefa
    @mhdHaneefaHaneefa 8 дней назад

    കോഴിക്കോട് നിന്നും ബസ്സുണ്ടോ

    • @footpath_
      @footpath_ 7 дней назад

      @@mhdHaneefaHaneefa അത് കൃത്യമായി അറിയില്ല

  • @shajanpk6193
    @shajanpk6193 8 дней назад

    എല്ലാ നന്മകളും നേരുന്നു. വളരെ ഭംഗിയായി അവതരിപ്പിച്ച കച്ചി മേമൻസ് ചരിത്രം വളരെ വിജ്ഞാന പ്രദമായിരിന്നു.മന്നക്കാട്, അട്ടക്കുളങ്ങര, കേശവദാസപുരം പള്ളി ചരിത്രം കൂടി അറിയാൻ കഴിഞ്ഞു. കച്ചി മേമൻസിൻ്റെ സംഭാവന ആർക്കും നിഷേധിക്കാൻ കഴിയാത്തതാണ്. നല്ലൊരു ഡോക്മെൻ്ററി അവതരിപ്പിച്ച സഹോദരൻ അഷ്കറീന് അഭിനന്ദനങ്ങൾ .. മറ്റൊരു വ്യത്യസ്തമായ വിഭവത്തിന് കാത്തിരിക്കുന്നു.

    • @footpath_
      @footpath_ 8 дней назад

      @@shajanpk6193 Thank you sir

  • @ushakumarikr8458
    @ushakumarikr8458 8 дней назад

    മലയാളം കിട്ടുമോ

    • @footpath_
      @footpath_ 8 дней назад

      @@ushakumarikr8458 ഉണ്ടല്ലോ ...... ടീച്ചറിന് തരാം

  • @KannanShiju-m2f
    @KannanShiju-m2f 8 дней назад

    Super

    • @footpath_
      @footpath_ 8 дней назад

      @@KannanShiju-m2f Thanks

  • @sabidabegom8078
    @sabidabegom8078 8 дней назад

    മുഹദീൻ മാലയുടെ രചയിതാവ് കായൽപട്ടണത്തിൽ പഠിച്ചതാണ്.

    • @footpath_
      @footpath_ 8 дней назад

      @@sabidabegom8078 മാഷാ അല്ലാഹ് .... പുതിയ അറിവാണ് നന്ദി

  • @sabidabegom8078
    @sabidabegom8078 8 дней назад

    മാപ്പിളപ്പാട്ടിൻ്റെ ജന്മദേശമാണ് കായൽപട്ടണം. കായൽ പട്ടണ'ത്തിൽ ഇടതാവളമുണ്ടായിരുന്ന കുഞ്ഞാലിമരക്കാരുമാരുടെ പടയാളികൾ വഴിയാണ് മാപ്പിളപ്പാട്ട് മലബാറിലെത്തിയത്. ഇ വസ്തുത വി. എം. കുട്ടിയും ശരി വച്ചിട്ടുണ്ട്.

    • @footpath_
      @footpath_ 8 дней назад

      @@sabidabegom8078 അതെ

  • @ummubathool8330
    @ummubathool8330 8 дней назад

    Goldornement maker

    • @footpath_
      @footpath_ 8 дней назад

      @@ummubathool8330 ya

  • @rapidrecruits4483
    @rapidrecruits4483 8 дней назад

    caption മോശം ആ അച്ഛൻ്റെ effort എന്തെ മറന്നു. അമ്മയെക്കാൾ അച്ഛൻ ആണ് എല്ലാം എത്തിച്ചു കൊടുത്തത്.

    • @footpath_
      @footpath_ 8 дней назад

      @@rapidrecruits4483 അച്ഛനും അമ്മയും ചേർന്നാണ് ക്ലിൻ്റിനെ രൂപപ്പെടുത്തിയത്. അച്ഛൻ പലപ്പോഴും നേരിട്ട് പറഞ്ഞ കാര്യമാണ് ക്യാപ്ഷനാക്കിയത്

  • @macpixel8232
    @macpixel8232 8 дней назад

    Well 🎉

    • @footpath_
      @footpath_ 8 дней назад

      @@macpixel8232 Thanks

  • @LalithaKP-cx1vt
    @LalithaKP-cx1vt 8 дней назад

    Priya chinnamma chechi..kelkkumbol..nja num.karayum.clint .samaskarikavedi(nadakasamithy..undayirunnu..vaikom..thalukkil.thalayolaparambil.❤❤❤❤❤❤😢😢😢😢😢😢(enivarum janmathil...vadamalercheditayidam...njan.annu.nee.vannupurakkamennile,eejanmadhukhamakattuvanyi ,,,,ennum.valarunna..vadamalarayi❤❤❤ 😢😢😢❤❤

  • @muhammedaslam1487
    @muhammedaslam1487 9 дней назад

    പോയത് ഓർക്കുന്നു

    • @footpath_
      @footpath_ 9 дней назад

      @@muhammedaslam1487 നല്ലോർമകൾ

  • @gzസേട്ട്
    @gzസേട്ട് 9 дней назад

    👍👍

    • @footpath_
      @footpath_ 9 дней назад

      @@gzസേട്ട് Thanks

  • @mubarakmubu4866
    @mubarakmubu4866 9 дней назад

    ഒരുപാട് കാര്യങ്ങൾ പഠിക്കാനും അറിയാനും സാധിച്ചു

    • @footpath_
      @footpath_ 9 дней назад

      @@mubarakmubu4866 Thanks

  • @78diaries74
    @78diaries74 9 дней назад

    സത്യം പറഞ്ഞാൽ എനിക്ക് കച്ചിക്കാർ ആരാന്നെ അറിയത്തില്ലായിരുന്നു. പണ്ട് 2019-ൽ മട്ടാഞ്ചേരി ചുറ്റിപറ്റി നടക്കുന്ന വലിയ പെരുന്നാൾ എന്ന ശയിൻ നിഗമിൻ്റെ സിനിമയിലെ ഒരു ഗാനത്തിൽ 'പാതി കച്ചിക്കാരും ' എന്ന ഭാഗം കേട്ടപ്പോൾ ഞാൻ മനസ്സിലാക്കിയത് കൊച്ചിക്കാർ എന്ന് പറഞ്ഞപ്പോൾ തെറ്റിയതാവും എന്നായിരുന്നു😅✨✌🏼🐞

    • @footpath_
      @footpath_ 9 дней назад

      @@78diaries74 കച്ചി മേമൻസിന് കേരള ചരിത്രത്തിൽ നിർണ്ണായക പങ്കുണ്ട് .

  • @AbdulRazak-gc9fn
    @AbdulRazak-gc9fn 9 дней назад

    നമ്മുടെ ദേശത്തിന്റ കഥ അനാവരണം ചെയ്യുന്ന പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ

    • @footpath_
      @footpath_ 9 дней назад

      @@AbdulRazak-gc9fn Thank you so much

  • @mi4sl714
    @mi4sl714 9 дней назад

    ❤🎉

  • @mi4sl714
    @mi4sl714 9 дней назад

    🔥🔥

    • @footpath_
      @footpath_ 9 дней назад

      @@mi4sl714 നന്ദി

  • @hussain5292
    @hussain5292 9 дней назад

    ഇതു പോലെ ആയിരിക്കും തബ്ലീഗ് കാർ ജമാഅത് പോകുന്നത്

    • @footpath_
      @footpath_ 9 дней назад

      @@hussain5292 അതെ

  • @abdulgafoor9229
    @abdulgafoor9229 9 дней назад

    Well done

    • @footpath_
      @footpath_ 9 дней назад

      @@abdulgafoor9229 നന്ദി

  • @mohammedsaleem1182
    @mohammedsaleem1182 9 дней назад

    കച്ചി ഭാഷക്ക് ലിപി ഇല്ല എന്നാണല്ലോ പറയുന്നത്, പിന്നെ എങ്ങിനെ പരിഭാഷ ചെയ്തത്

    • @footpath_
      @footpath_ 9 дней назад

      @@mohammedsaleem1182 അതെ, ലിപി ഇല്ല . ദേവനാഗിരി ലിപി ഉപയോഗിച്ചാണ് പരിഭാഷ നിർവ്വഹിച്ചിട്ടുള്ളത് .

  • @LaizaLaiza-g3n
    @LaizaLaiza-g3n 9 дней назад

    ❤❤❤❤❤❤

    • @footpath_
      @footpath_ 9 дней назад

      @@LaizaLaiza-g3n Thanks

  • @sabithapm3189
    @sabithapm3189 9 дней назад

    • @footpath_
      @footpath_ 9 дней назад

      @@sabithapm3189 Thanks

  • @usufsait3055
    @usufsait3055 9 дней назад

    അവകാശികളായ നമ്മുക്ക് ഒരു നയാ പൈസ കിട്ടിയട്ടില്ല. ഇതിൻ്റെ അവകാനാകളിൽ പെട്ടതാണ് ഞാനും ഇവരുടെ ഇപ്പോൾ ഉള്ള കമ്മിറ്റി ശരിയല്ല.

    • @footpath_
      @footpath_ 9 дней назад

      എല്ലാം ശരിയാകും ഇൻശ അല്ലാഹ്❤

  • @SanobarSannu
    @SanobarSannu 10 дней назад

    അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു . ലൈബ്രറിയിലെ അവകാശികൾക്ക് ഒരു ആനുകൂല്യവും കിട്ടുന്നില്ല. അതിനെപ്പറ്റി സംസാരിക്കുമ്പോൾ മുട്ടി ന്യായങ്ങളാണ് മറുപടി. അവകാശികളിൽ ഒരുപാട് പേർ വീടില്ലാത്തവരും രോഗികളും ഉണ്ട് രോഗികളുമുണ്ട്. പലപ്രാവശ്യം മുട്ടി നോക്കി.

    • @footpath_
      @footpath_ 9 дней назад

      @@SanobarSannu വ അലൈക്കു മുസ്സലാം താങ്കൾ ഉത്തരവാദപ്പെട്ടവരുമായി ഒന്നുകൂടെ ബന്ധപ്പെട്ടു നോക്കു

  • @kadirmeeranm5817
    @kadirmeeranm5817 10 дней назад

    Very good information about the kutch mamens of trivandrum........Congrts Askar sahib...........Chalai & Attakulangara palli are the contributions of this Great community.....I think manacaud palli has a different history.....land donated by the then Travancore rulers to the Dakni jamath ;who were migrated from hyderabad for taking defence service under Travancore state

    • @footpath_
      @footpath_ 9 дней назад

      @@kadirmeeranm5817 Thank you sir ....അതെ സാർ , ദഖ്നി കമ്യുണിറ്റിയുമായി സംസാരിച്ചിരുന്നു. അവരും അത് തന്നെയാണ് പറയുന്നത് .

  • @rijilesha5353
    @rijilesha5353 10 дней назад

    കോഴിക്കോട് to കായൽപട്ടണം ഒരു ബസ് കാണാമായിരുന്നു

  • @mohammedniaz867
    @mohammedniaz867 10 дней назад

    Great work

    • @footpath_
      @footpath_ 10 дней назад

      @@mohammedniaz867 Thanks bro

  • @sainudeenabdul9602
    @sainudeenabdul9602 10 дней назад

    നമുക്കു ചുറ്റുമുള്ള നാമറിയാത്ത ചരിത്ര സത്യങ്ങൾ ! അഭിനന്ദനം താങ്കളുടെ യാത്ര തുടരട്ടെ!

    • @footpath_
      @footpath_ 10 дней назад

      @@sainudeenabdul9602 Thank you

  • @nizarputhuvana2005
    @nizarputhuvana2005 10 дней назад

    Gudbwork❤

    • @footpath_
      @footpath_ 10 дней назад

      @@nizarputhuvana2005 Thank you

  • @nazarhabeeb5519
    @nazarhabeeb5519 10 дней назад

    മേമൻ ഫാമിലി മൊത്തത്തിൽ കണ്ടു ഓരോ ചരിത്രവും ഭംഗിയായി വിവരിച്ചിട്ടുണ്ട് 👍🏻

    • @footpath_
      @footpath_ 10 дней назад

      @@nazarhabeeb5519 Thank you .... സന്തോഷം