- Видео 164
- Просмотров 257 033
Cutieful stories
Индия
Добавлен 1 июн 2022
Welcome to our family vlog channel where we share our daily adventures, milestones, and memories with you! Join us as we document our family's journey through life, from heartwarming moments to fun outings and everything in between. Subscribe now to be a part of our growing community and never miss a moment with us!
നിങ്ങളും അറിയണം എല്ലാം #justiceforbalabasker |truth must come out
ശ്രീ ബാലബസ്‌ക്കർ അദ്ദേഹത്തിന്റെ മരണം അതെ ചൊല്ലിയുള്ള വാദ്ധപ്രതിവതങ്ങൾ നടന്നുകൊണ്ടിരിക്കുന്നു ശ്രീമതി priya വേണുഗോപാൽ prathikarikunnu #youtube #malayalam
Просмотров: 4 921
Видео
സത്യങ്ങൾ പുറത്തു വരുകതന്നെ ചെയ്യും എന്തെന്നാൽ ഈ കലാകാരന് മരണം ഇല്ല 🙏#justiceforbalabasker
Просмотров 4,3 тыс.21 день назад
സത്യങ്ങൾ പുറത്തു വരുകതന്നെ ചെയ്യും എന്തെന്നാൽ ഈ കലാകാരന് മരണം ഇല്ല 🙏#justiceforbalabasker 6 വർഷമായി മൂടി കിടക്കുന്ന സത്യങ്ങൾ അതിലേക്കുള്ള വഴികൾ തുറന്നു കാട്ടുകയാണ് പ്രിയവേണുഗോപാൽ ബാലഭസ്‌ക്കർ അദ്ദേഹത്തിന്റെ സഹോദരി നമ്മൾക്കു ഒരുമിച്ചു നടക്കാം #justiceforbalabasker
-ve പറയുന്നവർ ഇതുകൂടി കേൾക്കുക #justiceforbalabasker
Просмотров 1,6 тыс.21 день назад
-ve പറയുന്നവർ ഇതുകൂടി കേൾക്കുക #justiceforbalabasker #youtube #malayalam #justiceforbalabasker
ചോദ്യങ്ങൾ ഉണ്ട് ഉത്തരങ്ങൾ വേണം #justiceforbalabasker
Просмотров 4,7 тыс.21 день назад
ചോദ്യങ്ങൾ ഉണ്ട് ഉത്തരങ്ങൾ വേണം!!" #justiceforbalabasker ഈ വീഡിയോയിൽ സംസാരിക്കുന്നത് ശ്രീമതി പ്രിയ വേണുഗോപാൽ ബാലബാസ്കറുടെ സഹോദരി ആണ് കുടുംബത്തിന്റെ സംശയം ഒന്നല്ല എല്ലാം അനുഭവിച്ചറിഞ്ഞ അവരുടെ വാക്കുകൾ തള്ളി കളയാൻ ആവുന്നതല്ല. #youtube #malayalam #balabasker
സത്യം വെളിപ്പെടണം ഇനി ഉള്ള നാളുകൾ അതിനുള്ളതാവട്ടെ പ്രീയപ്പെട്ട കലാകാരന് വേണ്ടി #balabasker
Просмотров 6 тыс.21 день назад
സത്യം വെളിപ്പെടണം ഇനി ഉള്ള നാളുകൾ അതിനുള്ളതാവട്ടെ പ്രീയപ്പെട്ട കലാകാരന് വേണ്ടി #balabasker #plsshare അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയ കലാകാരൻ balabasker ന്റെ മരണത്തിലുള്ള ദുരൂഹത്തകൾ മറനീകി സത്യം പുറത്ത് വരണം എന്ന ചിന്തയോടെ സഹോദരി പ്രിയ വേണുഗോപാൽ പറഞ്ഞ കാര്യങ്ങൾ ആണ് e വീഡിയോ ഇൽ ഉള്ളത് #youtube #malayalam #family
നടപ്പുര മേളം ഒരു രക്ഷയും ഇല്ല വേറേ level 👌👌 പ്രമാണം കുട്ടൻ മാരാർ| Blasting energy| വൃശ്ചികോത്സവം2024
Просмотров 150Месяц назад
നടപ്പുര മേളം ഒരു രക്ഷയും ഇല്ല വേറേ level 👌👌 പ്രമാണം കുട്ടൻ മാരാർ| Blasting energy| വൃശ്ചികോത്സവം2024| tripunitura| youtube #culture #temple #music #kerala #running #comment
നടപ്പുരമേളം 2024 |വൃശ്ചികോത്സവം |ശ്രീ പൂർണത്രയീശ ക്ഷേത്രം തൃപ്പൂണിത്തുറ Day 1
Просмотров 442Месяц назад
നടപ്പുരമേളം 2024 |വൃശ്ചികോത്സവം |ശ്രീ പൂർണത്രയീശ ക്ഷേത്രം തൃപ്പൂണിത്തുറ Day 1
ഇതൊക്കെ കാണാൻ ഭാഗ്യം വേണം ആദ്യമായി കണ്ട അഷ്ടമി വിളക്ക് മഹാദേവ സംഗമം 2024 | Vaikathashtami 2024
Просмотров 532Месяц назад
ഇതൊക്കെ കാണാൻ ഭാഗ്യം വേണം ആദ്യമായി കണ്ട അഷ്ടമി വിളക്ക് മഹാദേവ സംഗമം 2024 | Vaikathashtami 2024
Netri's 1st Birthday celebration Vlog #birthday #family #baby baby turned 1
Просмотров 65Месяц назад
Netri's 1st Birthday celebration Vlog #birthday #family #baby baby turned 1
അങ്ങനെ ഞങ്ങൾ മുത്തപ്പനെ കണ്ടു 🙏 travel vlog to muthappan temple🙏#muthappan #temple #vlog #travel
Просмотров 285Месяц назад
അങ്ങനെ ഞങ്ങൾ മുത്തപ്പനെ കണ്ടു 🙏 travel vlog to muthappan temple🙏#muthappan #temple #vlog #travel
ടീച്ചറെ ഗാന്ധിജി എന്താ കുപ്പായം ഇടാതെ?? #feed #school #video #shortfeed
Просмотров 2024 месяца назад
ടീച്ചറെ ഗാന്ധിജി എന്താ കുപ്പായം ഇടാതെ?? #feed #school #video #shortfeed
വെള്ളാർമല സ്കൂളും അവിടുത്തെ കുട്ടികളും, ഓർമയിൽ വെക്കാൻ ഇ ഗാനം #wayanad#vellarmalaschool#remembering
Просмотров 2064 месяца назад
വെള്ളാർമല സ്കൂളും അവിടുത്തെ കുട്ടികളും, ഓർമയിൽ വെക്കാൻ ഇ ഗാനം #wayanad#vellarmalaschool#remembering
Spectacular Adiyogi divyadarshan @ishafoundation | Unedited| Sadguru| Coimbatore| Hara haramahadev
Просмотров 756 месяцев назад
Spectacular Adiyogi divyadarshan @ishafoundation | Unedited| Sadguru| Coimbatore| Hara haramahadev
Happy birthday achu❤️ #love #birthday #vlog #feed #wishes
Просмотров 457 месяцев назад
Happy birthday achu❤️ #love #birthday #vlog #feed #wishes
Waterlogging near thripunitura metro station 28/05/2024
Просмотров 267 месяцев назад
Waterlogging near thripunitura metro station 28/05/2024
വല്യമ്മയുടെ പിറന്നാൾ ആഘോഷം | 70th Birth day celebration | Family vlog #family #Birthday
Просмотров 1,2 тыс.7 месяцев назад
വല്യമ്മയുടെ പിറന്നാൾ ആഘോഷം | 70th Birth day celebration | Family vlog #family #Birthday
This parent suspects their children lost due to vaccination #awareness #covid19 #vaccination
Просмотров 619 месяцев назад
This parent suspects their children lost due to vaccination #awareness #covid19 #vaccination
THYAGARAJA ARADHANA PANJARATHNA KEERTHANAM #classicalmusic #karnaticmusic #india
Просмотров 269 месяцев назад
THYAGARAJA ARADHANA PANJARATHNA KEERTHANAM #classicalmusic #karnaticmusic #india
Welcoming Elephants to temple #drums #trending bts
Просмотров 2710 месяцев назад
Welcoming Elephants to temple #drums #trending bts
Balamuralikrishnan sir explaining the secrets behind the Chettikulangara kumbhabharani#temple #2024
Просмотров 12210 месяцев назад
Balamuralikrishnan sir explaining the secrets behind the Chettikulangara kumbhabharani#temple #2024
Priceless gift from prince Aditya varma #2024 #goodvibes #trending #youtube
Просмотров 59311 месяцев назад
Priceless gift from prince Aditya varma #2024 #goodvibes #trending #youtube
Traveling to meet the loved one's🫂|Malayalamvlog|Holiday #2024 #youtubevideo #goodvibes #kerala
Просмотров 26211 месяцев назад
Traveling to meet the loved one's🫂|Malayalamvlog|Holiday #2024 #youtubevideo #goodvibes #kerala
അച്ചു, കിച്ചു പിന്നെ ഞാനും 👏👏#2024 #kerala#tomandjerry
Просмотров 29011 месяцев назад
അച്ചു, കിച്ചു പിന്നെ ഞാനും 👏👏#2024 #kerala#tomandjerry
My Morning Kitchen stories 😂 #2024 #dailyvlog #cooking #indian #kitchen #wfh#vegetarian
Просмотров 36511 месяцев назад
My Morning Kitchen stories 😂 #2024 #dailyvlog #cooking #indian #kitchen #wfh#vegetarian
it's my husband's birthday 🎂#2024 #birthday #dailyvlog #goodvibes #husbandwife #trending
Просмотров 24711 месяцев назад
it's my husband's birthday 🎂#2024 #birthday #dailyvlog #goodvibes #husbandwife #trending
10 minutes at chottanikara temple 🙏🙏
Просмотров 1,2 тыс.11 месяцев назад
10 minutes at chottanikara temple 🙏🙏
അങ്ങനെ നമ്മൾ 100🙏 finally our YT fam turn 100 #goodvibes #newyoutuber #100subscribers
Просмотров 108Год назад
അങ്ങനെ നമ്മൾ 100🙏 finally our YT fam turn 100 #goodvibes #newyoutuber #100subscribers
❤
Ea sthreekku valla courtilum poi case. Koduthukoode
Ithiri speedily parayu,othiri lagging und Priya parayunnath
I have been following this case only to know the truth and for justice. Some witnesses mentioned that the driver was a tall & hefty person. So when did this Arjun person come in the driver seat?
Bala Bhaskar’s mother should had accepted this marriage long time before, then these smugglers won’t join with Bala Bhaskar & he’ll be alive now & living with his family happily . His mom was so stubborn & cut him off since he got married . His dad accepted but mom deny to come home with Lakshmi thus all these issues happened . Still now his mom saying Bala Bhaskar’s life was a complete waste . That’s so sad a mom taking revenge on her own son after his death . Shame
mom is not taking revenge shame on you saying such things
മാതാപിതാക്കളെക്കാൾ കൂട്ടുകാരെയും മറ്റുള്ളവരെയും വിശ്വസിച്ചതാണ് ബാലു ചെയ്ത തെറ്റ്....... കൂട്ടുകാർക്കായിരുന്നു ബാലുവിന്റെ ജീവിതത്തിൽ സ്വാധീനം...... ഭാര്യയെയും പരിധി വിട്ട് വിശ്വസിച്ചു.....
കുടുംബാംഗമല്ലാത്തവരുടെ കയ്യിൽ പോലീസ് എന്തിനു ഫോൺ കൊടുത്തു.
പ്രിയ സത്യം തെളിയും വരെ നിങ്ങൾ പോരാടണം വയസ്സായ അച്ഛനും അമ്മയ്ക്കും കൂടെ നിന്ന് നിങ്ങൾ സത്യം തെളിയിക്കുക കൂട്ടുകാർ ചോദിക്കാൻ ആരുമില്ലെന്ന് മനസ്സിലാക്കി ചുറ്റിപ്പറ്റി നിന്ന് സംഭവിച്ചുപോയ കാര്യമാണ് സത്യം തെളിയിക്കൂ
Priya ningalku ennum support ,
Mam, marunadan shajiyude oru episodil lakshmiye avarude friend kanan chennappol ayal poyi ayalude akri sadangal ini purathu kalayanam ennu paranju ennu parayunnundu. Appol ivarkku ariyam ellam. Interview kandal ariyam ivar arudeyo okke swadeenathil anu.Ithu engine theliyum ennu oru ideayum illa.
Lakshmide aniyan paranjathinu thelivevide ..lakshmiye patti ningal enthu parayumbozhum thelivu niratharanam allathe vayil thonnithu vilichu paranjal defamation case neridendivarum .karanam ningalkku lakshmiye ishtamalla avare Balu ullappol thanne veetil kettittumilla akatti nirthem cheythu.athukondu avarde Peru ucharikkan thanne avarde sammatham venam manasilayoo sthreeyeee..Balunem lakshmiyem vittu cash aakan nadakkunna veshangal🤮🤮🤮🤮🤮
Churukki parayu...
Request Yousuf Ali for help , he’ll get Aji for you in UAE , then you’ll find things easy .
Oru brotherinta kariyangalk k vandi samsarikunna sahodhari ..Bala basker oru pranayathinta paril ivara oka vadhanipikarutharunnu sathyam purathuvaran Ivar kanikunna snaham polum arkumilla. Lakshmi ellam marachu vakunnu maricha alku enthu salparu konnavara shikshikuvalla vandath avar pattupokumo enna padi ane avarku ennu arkum manasilakum. Sobi chaten nu apakadam undavalla ennu prarthikunnu.
CBI has got all the smugglers instead of investigating officers!!! Such a pathetic system we have!! So hard to believe. And sad that Balabhasker never had one single person in his circle loved him , poor his parents now!! A great lesson to people who block their own parents for these type of eternal love and friends!
corruption absolute
കള്ളന്മാർ ഉദ്യോഗസ്ഥരായാൽ പാവപെട്ട ജനങ്ങൾ ഇങ്ങനെ സ്വന്തമായി കേസ് വാദികേണ്ടിവരും justice for balabhasker പോലീസ് തല്ലിക്കൊന്ന ജേഷ്ഠനു വേണ്ടി 3 കൊല്ലം പട്ടിണി കിടന്നു ഒരു സഹോദരൻ ഒരു കാര്യവും ഉണ്ടായില്ല. പണമുള്ളവർക്കേ നിയമസഹായം ഈ നശിച്ച നാട്ടിൽ (ഗോഡ്സ് ഔൺ കൺട്രി 💕)
#justiceforbalabhaskar
നന്നായി സംസാരിക്കാനറിയാം.
Avarude blood relatives vendi eetu attam vare pookom. Good job . Allathe fake friends kootu alla
Fake 😅😅😅
@@KLA12-x2q അവരെന്താ മുഖത്ത് വല്ല മുഖംമൂടിയും വച്ചാണോ സംസാരിക്കുന്നത്, ഫേക്ക് എന്നു പറയാന്‍.
ഇത് നിങ്ങളുടെ ചാനൽ ആണോ
വല്ലാത്ത കഷ്ടം തന്നെ, നിങ്ങൾ ക്ക് ഇതു പരമ്പര ആണോ, ഒരിക്കലും ഈ കുടുംബക്കാർക്ക് വേണ്ടി അല്ല, മരിച്ചുപോയ ആ വലിയ കലാകാരനോട് മാത്രം സ്നേഹം, ആ മരിച്ചുപോയ ബാലഭാസ്കർ എന്ന മനുഷ്യനോട് മാത്രം നീതി ഉണ്ടാവട്ടെ, നീതി കിട്ടട്ടെ, അല്ലാതെ ഈ പരമ്പര കൾ നടത്തുന്ന കുടുംബക്കാരോടൊക്കെ പുച്ഛം തോനുന്നു.
ചേച്ചി അന്നു ഒരു ksrtc ബസ് ഡ്രൈവർ കാർ നെ വേറെ കാർ ചെയ്‌സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു പിന്നെ അയാളുടെ മൊഴി മാറ്റി ഇന്ന് അയാൾക് ആരോ ഗൾഫ് ല് നല്ല ഒരു ജോലിയും ഏർപ്പെടുത്തി കൊടുത്തു ഇതും ദുരൂഹത എറിയതു അണു.....
Etha ee sthree.aa pavam vedana anubhavichu kondorikkunna lakshmiye kuttapeduthy ee stree ellavadem undallo.what is her problem.
Sathyam sahidari .....bharyakku vendenkil ....anchu paisade gunam illatha achanum pengalum iranganam...sathyam purathu varunna vare poradanam.ee keralam muzhuvan baluvinte athmavinu koottundu. Ningalude koodeyanu
ഇനിയെങ്കിലും ആ സ്ത്രീയെ വെറുതെ വിട്. കുഞ്ഞിനേയും ഭർത്താവിനെയും നഷ്ടപെട്ട സ്ത്രീ അല്ലെ കഷ്ടം
Exactly.ee sthreeyoke etha.alambu
ആടി, ആടി ആണല്ലോ സംസാരിക്കുന്നത്. നിങ്ങളുടെ Script നന്നായീട്ടുണ്ട്.
Exactly
ഇവർക്കു എന്ത് നഷ്ടപ്പെട്ടു. ഇവർ കുറെ ആയി വലിയമ്മയുടെ കൂടെ കൂടി ലക്ഷ്മിയെ കുറ്റപെടുത്തുന്നു. ബാലുച്ചേട്ടൻ സ്വർണക്കടത്തിനു പോയോ എന്നു ആദ്യം തിരക്കോ... കലാകാരന്മാർ എല്ലാവരും പുണ്യാളന്മാർ ഒന്നുമല്ല. കൂടുതൽ വെളുപ്പിക്കണ്ട. സ്വന്തം കുഞ്ഞിനേയും ഭർത്താവിനെയും നഷ്ടപെട്ട ലക്ഷ്മിയുടെ സങ്കടത്തിനു ഒപ്പം വരില്ല നിങ്ങളുടെ വിഷമം. ബാലു ചേട്ടന് 21വയസു ഉണ്ടായിരുന്നുള്ളൂ പക്വത ഇല്ലായിരുന്നു. ലക്ഷ്മിക്ക് പിന്നേ 50വയസു ഉണ്ടായിരുന്നു കല്യാണം കഴിക്കുമ്പോൾ . ബാലഭാസ്കർ നല്ലൊരു കലാകാരൻ ആയിരുന്നു എന്ന് ഒരു plus point ഉള്ളൂ.
ലക്ഷ്മിക്ക് സ്വന്തം മകളെ നഷ്ട്ട പ്പെട്ട അതേ വേദന തന്നെ ആണ് ബാലു ന്റെ അമ്മയ്ക്കും ആ മകൻ നഷ്ട്ട പെട്ടത്. പിന്നെ ബാലബസ്ക്ക്സർ എന്ന വ്യക്തി മായ ലോകത്തു നിന്ന് പൊട്ടി താഴെ വീണിട്ട് അല്ല ഈ ലക്ഷ്മി ക്ക് അയാളെ ഭർത്താവ് ആയി കിട്ടിയത് ആ അമ്മേടെ ഗർഭപത്രത്തിൽ 10മാസം തികച്ചു കിടന്നു ആ അമ്മ പ്രസവിച്ചു പാലൂട്ടി വളർത്തി വലുതാക്കി പഠിപ്പിച്ച മകനെ ആണ് ലക്ഷ്മി സ്നേഹിച്ചു സ്വന്തം ആക്കിയത്. ഭർത്താവ് നോട് അത്രേം സ്നേഹം ഉള്ളവൾ ആണെങ്കിൽ സ്വന്തം ഭർത്താവ് ന്റെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് എല്ലാവരും പറയുമ്പോൾ അതു തെളിയിക്കാൻ അവൾ എന്താ മുതിരാതെ ഇരിക്കുന്നത്. 21വയസ്സിൽ ഒരു മകൻ കല്യാണം കഴിച്ചു അവന്റെ പഠനം ഭാവി എല്ലാം പാതി വഴിയിൽ തുലഞ്ഞു പോയത് ഓർത്തു ആണ് ആ ടീച്ചർ ആയ അമ്മ കടുത്ത നിലപാട് എടുത്തത് പറഞ്ഞത് അതു സാധാരണ മക്കളെ സ്നേഹിക്കുന്ന അമ്മമാർ പറയുന്ന കാര്യം മാത്രം ആണ്. ആ അമ്മേ, പെങ്ങളെ, അച്ഛനെ എല്ലാം അകറ്റി സ്വന്തം ആക്കാൻ അവൾ kond പോയിട്ട് ഭഗവാൻ അവൾക്കും സ്വന്തം ആയി കൊടുത്തില്ല ല്ലോ അവനെ 21 വയസ്സ് വരെയും അച്ഛനും അമ്മയ്ക്കും സ്വന്തം ആയവനെ ദൈവം 18 കൊല്ലം അവൾക്ക് ഭരിക്കാൻ കൊടുത്തു എന്നത് ഒഴിച്ച് കാല കാലം സ്വന്തം ആക്കി തന്നെ വക്കാൻ ദൈവം പോലും സമ്മതിച്ചു കൊടുത്തില്ല എന്നും കരുതാം. എല്ലായിടത്തും അമ്മായി അമ്മ മാർ മാത്രം അല്ല വില്ലത്തി മരുമക്കളും വില്ലത്തി മാർ ആയുണ്ട്. അവൾ നല്ലൊരു ഭാര്യ ആയിരുന്നു എങ്കിൽ ഒരേ ഒരു മകൻ ആണ് ആ വീട്ടിൽ അവൻ അവന്റെ അച്ഛൻ, അമ്മ വയ്യാത്ത സഹോദരി എന്നിവരെ കൂടെ കൂട്ടി ജീവിക്കാൻ അവനെ അവൾ പ്രരീപ്പിച്ചേനെ, പിന്നെ ആ അമ്മേടെ കൂടെ സമ്മതം കൊണ്ട് ആണ് അച്ഛൻ മകന് വാടക വീടും സാധനങ്ങളും സെറ്റ് ആക്കി കൊടുത്തത് ഭയങ്കരി ആയി ഉള്ള ഒരു അമ്മ ആയിരുന്നു അവർ എങ്കിൽ ഭർത്താവിനെ കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കാൻ അവർ സമ്മതിക്കില്ല. ആ റെന്റ് ന് എടുത്ത് കൊടുത്ത വീട്ടിൽ പോയി അവർക്ക് പറയാം എന്റെ ഭർത്താവിന്റെ കാശ് എനിക്കുo എന്റെ മോൾക്കും ഉള്ളത് അണു എന്ന്, വീട്ടുകാരെ ധിക്കരിച്ചു തന്നിഷ്ട്ട കല്യാണം കഴിച്ചു പോയവന് സഹായം കൊടുക്കണം എന്ന് ഒരു നിയമം ഇല്ല.ലക്ഷ്മി യെ പുകഴ്ത്തി പറയുന്നവരോട് നിങ്ങളുടെ മകന് ആണ് സെയിം അനുഭവം എങ്കിലും നിങ്ങളുടെ അഭിപ്രായം ഇത് തന്നെ ആയിരിക്കുലോ ലെ 😂😂😂😂നിങ്ങളുടെ മരുമകൾ ടെ ദുഃഖവും സത്യ സന്ധ്ത യും പറഞ്ഞു നിങ്ങൾ ഇരിക്കും എന്ന് ഓരോ കമെന്റും വായിച്ചപ്പോ എനിക്കു തോന്നി 😂😂😂വിശാല ഹൃദയം ഉള്ള ഒത്തിരി പാവങ്ങൾ 😂😂😂ലക്ഷ്മി ഫാൻസ് ആയി 😂😂😂
@divya.naveen9313 ഇതിൽ ഫാൻസ് അസോസിയേഷൻ ഒന്നുമല്ല. നിങ്ങൾ പറഞ്ഞല്ലോ അമ്മ അച്ഛൻ... ലക്ഷ്മിക്കും നഷ്ടമേ ഉണ്ടായിട്ടുള്ളൂ. പിന്നേ ലക്ഷ്മിക് ദൈവം കൊടുത്ത ശിക്ഷ എങ്കിൽ ആ അച്ഛനും അമ്മയ്ക്കും രണ്ടു മക്കളെ നഷ്ടപെട്ടത് അങ്ങിനെ കരുതി കൂടെ.. മോൻ ഇഷ്ടത്തിന് കല്യാണം കഴിച്ചു. മരുമോളെ അന്നും ഇന്നും അവർക്കു ഇഷ്ടം അല്ല. ആർക്കും അത് മനസിലാകും.ബാലഭാസ്കറിന്റെ ഇന്റർവ്യു കാണുന്ന എല്ലാവർക്കും കുറെ ഒക്കെ മനസിലാകും. പിന്നേ സ്വർണക്കടത്തിനു പോയി എങ്കിൽ അതുല്യ കലാകാരൻ ആയാലും സമൂഹത്തിന്റെ മുൻപിൽ തെളിയട്ടെ. ലക്ഷ്മിക്ക് ഒരുപക്ഷെ അയാളുടെ ഇമേജ് തകർക്കാൻ ആഗ്രഹം ഇല്ലായിരിക്കും
ഈ കുടുംബ ക്കാരുടെ രോദന പരമ്പര എന്ന് നിർത്തുന്നുവോ അന്ന് മാത്രമേ ആ മരിച്ചു പോയ ആൾക്ക് ശാന്തി കിട്ടുകയുള്ളു 👍
മുറപ്പെണ്ണിന് കിട്ടാതായപ്പോ അസൂയ പരത്തുന്നു. 😄
Correct 💯
ഇവര് മുറപെണ്ണല്ല.. ബാലഭാസ്കറിന്റെ അമ്മയുടെ അനുജത്തിയുടെ മകൾ അതായത് അനുജത്തി തന്നെ... ഇവർ പറയുന്നതിൽ കാര്യമില്ലേ.. ചിന്തിച്ചു നോക്കു..
അമ്മയുടെ സഹോദരിയുടെ മകൾ ഏതു വകയിലാണ് മുറപ്പെണ്ണാകുന്നത്... വിവരക്കേട് നാട്ടുകാരെകൂടി അറിയിക്കരുത്... 😃
@@wafazehra6343oru karyom illa. avarude nathoon poru athra thanne.
Priya hats off....sathyam jayikkanam...aa lakshmi mask vachit ond...avarkku ellaam ariyam ...but parayilla...
മുറപ്പെണ്ണ് 😄😄. ലക്ഷ്മിയോട് പക പോക്കുകയാണോ എന്ന് തോന്നുന്നു.
Correct
Om nama sivayaaaaahhh
Nice vlog
❤❤
നമഃ ശിവായ.. നല്ലരീതിയിൽ അഷ്ടമി വിശേഷം അവതരിപ്പിച്ച രാധികയ്ക്ക് ആശംസകൾ.. വിജയാശംസകൾ 🌹🌹🌹🌹
❤🥰 Thank you sir
❤
Ningalkk kunjungal ille
Ningalkku kuttikal ille athra nalayi kalanam kazhijitt
ആശംസകൾ ❤️❤️
❤️❤️❤️
❤️👌
🙏🙏🙏🙏
❤
Great Video and all the best
❤
Chechi nice presentation do more vlogs 🥰
Super👌
Nice video🤌
Happy to see you Radhika chechi ❤
Ini long time aakandaaa thanik daily vlog cheythooode