Rash Vlogs
Rash Vlogs
  • Видео 188
  • Просмотров 763 931
മലബാറിലെ ഏറ്റവും വലിയ്യ 10 ബസ്റ്റാന്റ് TOP 10 BIGGEST BUSSTAND IN MALABAR
Top 10 biggest busstand in malabar#top10#biggest#busstand#malabar#kerala#india#largest#rashvlogs#travelling#malayalam
Просмотров: 2 758

Видео

മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച10റെയിൽവേ സ്റ്റേഷനുകൾ TOP10 RAILWAYSTATIONS IN MALAPPURAM DISTRICT
Просмотров 6 тыс.2 часа назад
Top 10 railway stations in malappuram district#top10#railwaystations#malappuram#district#kerala#india#rashvlogs#travelling#malayalam
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ്യ 10 പട്ടണങ്ങൾ TOP 10 LARGEST TOWNS MALAPPURAM DISTRICT
Просмотров 55 тыс.12 часов назад
Top 10 largest towns malappuram district#top10#city#towns#biggest#largest#malappuram#district#kerala#rashvlogs#travelling#malayalam
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ്യ 10 ബസ്റ്റാന്റ് 10 BIGGEST BUSSTANDS IN MALAPPURAM DISTRICT
Просмотров 48 тыс.19 часов назад
10 biggest busstands in malappuram district#top10#private#busstands#malappuram#district#kerala#rashvlogs#travelling#malayalam
കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച 10 റെയിൽവേ സ്റ്റേഷനുകൾTOP10RAILWAYSTATIONS IN KOZHIKODE DISTRICT
Просмотров 2,7 тыс.День назад
Top 10 railway stations in kozhikode district#calicut#kerala#biggest#rashvlogs#travelling#malayalam
കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച 10 റെയിൽവേ സ്റ്റേഷനുകൾ TOP 10 RAILWAY STATIONS IN KANNUR DISTRICT
Просмотров 2,2 тыс.14 дней назад
Top 10 railway stations in kannur district#top10#railwaystations#kannur#district#kerala#platform#track#rashvlogs#travelling#malayalam
കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച 10 റെയിൽവേ സ്റ്റേഷനുകൾTOP10 RAILWAY STATIONS IN KASARAGOD DISTRICT
Просмотров 92514 дней назад
Top 10 railway stations in kasaragod district#top10#railwaystations#kasaragod#district#kerala#rashvlogs#travelling#malayalam
ആദംനബിയുടെ കാൽപാദം പതിഞ്ഞ പാറയും പാറപ്പള്ളി മഖാമും ബീച്ചും
Просмотров 19021 день назад
parappally maqam and beach#nearkollamtown#koyilandy#kozhikode#district#kerala#calicut#ziyarat#rashvlogs#travelling#malayalam
വയനാട്ടിലെ കല്ല്യാണത്തുംപള്ളിക്കൽ മഖാം
Просмотров 10321 день назад
Kallyanathum pallikkal maqam#near#mananthavady#wayanad#kerala#ziyarat#rashvlogs#travelling#malayalam
താജുൽ ഉലമാ മഖാം എട്ടിക്കുളം THAJUL ULAMA MAQAM ETTIKKULAM
Просмотров 40421 день назад
Thajul ulama maqam ettikkulam#near#payyannur#kannur#district#kerala#ziyarat#rashvlogs#travelling#malayalam
സത്യം തെളിയിക്കാൻ വേണ്ടി ആളുകൾ വരുന്ന അരട്ടക്കപ്പള്ളി മഖാം
Просмотров 17921 день назад
aratakkappalli maqam#kannurcity#kerala#ziyarat#rashvlogs#travelling#malayalam
തേയിലത്തോട്ടങ്ങൾക്കിടയിലെ തവിഞ്ഞാൽ മഖാം 3 മഹത്തുക്കളുടെ മഖ്ബറ
Просмотров 33021 день назад
thavinhal maqam wayanad#nearthalppuzha#mananthavady#wayanad#kerala#ziyarat#rashvlogs#travelling#malayalam
കളഞ്ഞ്പോയ സാധനം കിട്ടാൻ ഇവിടെക്ക് നേർച്ചയാക്കിയാൽ ഫലം ലഭിക്കാറുള്ള മഖാം
Просмотров 43221 день назад
pariyaram parakkal maqam#nearkalpetta#wayanad#kerala#ziyarat#rashvlogs#travelling#malayalam
കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ്യ 10 പട്ടണങ്ങൾ TOP 10 LARGEST TOWNS KASARAGOD DISTRICT
Просмотров 15 тыс.28 дней назад
കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ്യ 10 പട്ടണങ്ങൾ TOP 10 LARGEST TOWNS KASARAGOD DISTRICT
വയനാട്ടുകാരോട് നന്ദി അറിയിച്ചുകൊണ്ട് പ്രീയങ്ക ഗാന്ധിയുടെ റോഡ്ഷോ മാനന്തവാടിയിൽ
Просмотров 46128 дней назад
വയനാട്ടുകാരോട് നന്ദി അറിയിച്ചുകൊണ്ട് പ്രീയങ്ക ഗാന്ധിയുടെ റോഡ്ഷോ മാനന്തവാടിയിൽ
കൊളഗപ്പാറ മഖാം വയനാട് KOLAGAPPARA MAQAM WAYANAD
Просмотров 91Месяц назад
കൊളഗപ്പാറ മഖാം വയനാട് KOLAGAPPARA MAQAM WAYANAD
പാടിവയൽ മഖാം വയനാട് PADIVAYAL MAQAM WAYANAD
Просмотров 100Месяц назад
പാടിവയൽ മഖാം വയനാട് PADIVAYAL MAQAM WAYANAD
കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ്യ 10 ബസ്റ്റാന്റ് 10 BIGGEST BUSSTANDS IN KASARAGOD DISTRICT
Просмотров 4,2 тыс.Месяц назад
കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ്യ 10 ബസ്റ്റാന്റ് 10 BIGGEST BUSSTANDS IN KASARAGOD DISTRICT
കൽപ്പറ്റ സൂപ്പി മുസ്ലിയാർ ഉപ്പാപ്പയുടെ മഖ്ബറ കോരങ്ങാട് KORANGAD MAQAM
Просмотров 232Месяц назад
കൽപ്പറ്റ സൂപ്പി മുസ്ലിയാർ ഉപ്പാപ്പയുടെ മഖ്ബറ കോരങ്ങാട് KORANGAD MAQAM
പറമ്പിൽ പള്ളി മഖാം PARAMBIL PALLI MAQAM
Просмотров 322Месяц назад
പറമ്പിൽ പള്ളി മഖാം PARAMBIL PALLI MAQAM
ചരിത്ര പ്രസിദ്ധമായ ചോമ്പാൽ കുഞ്ഞിപ്പള്ളി മഖാം
Просмотров 358Месяц назад
ചരിത്ര പ്രസിദ്ധമായ ചോമ്പാൽ കുഞ്ഞിപ്പള്ളി മഖാം
വരക്കൽ മുല്ലക്കോയ തങ്ങളുടെയും ശംസുൽ ഉലമാ ഈ കെ അബൂബക്കർ മുസ്ലിയാരുടെയും മഖ്ബറ
Просмотров 833Месяц назад
വരക്കൽ മുല്ലക്കോയ തങ്ങളുടെയും ശംസുൽ ഉലമാ ഈ കെ അബൂബക്കർ മുസ്ലിയാരുടെയും മഖ്ബറ
നേർച്ചയാക്കിയാൽ സിഹ്റിൽ നിന്നും ഫലം ലഭിക്കാറുള്ള മഖാം ODUNGAKKAD MAQAM
Просмотров 556Месяц назад
നേർച്ചയാക്കിയാൽ സിഹ്റിൽ നിന്നും ഫലം ലഭിക്കാറുള്ള മഖാം ODUNGAKKAD MAQAM
കോഴിക്കോട് ജില്ലയിലെ 10 പ്രധാനപ്പെട്ട മഖാമുകൾ 10 IMPORTANT MAQAMS OF KOZHIKODE DISTRICT
Просмотров 16 тыс.Месяц назад
കോഴിക്കോട് ജില്ലയിലെ 10 പ്രധാനപ്പെട്ട മഖാമുകൾ 10 IMPORTANT MAQAMS OF KOZHIKODE DISTRICT
ബക്കറ്റും കയറും നേർച്ചയാക്കിയാൽ ശ്വാസംമുട്ടിന് ശമനം ലഭിക്കാറുള്ള മഖാം THATHOOR SHUHADA MAQAM
Просмотров 74Месяц назад
ബക്കറ്റും കയറും നേർച്ചയാക്കിയാൽ ശ്വാസംമുട്ടിന് ശമനം ലഭിക്കാറുള്ള മഖാം THATHOOR SHUHADA MAQAM
പ്രീയങ്ക ഗാന്ധിയുടെ വിജയം ആഘോഷമാക്കി വയനാട്
Просмотров 1,7 тыс.Месяц назад
പ്രീയങ്ക ഗാന്ധിയുടെ വിജയം ആഘോഷമാക്കി വയനാട്
താമരശ്ശേരി ചുരം ലക്കിടി വ്യൂപോയന്റിലൂടെ ഒരു KSRTC യാത്ര A JOURNEY THROUGH A DANGEROUS PASS
Просмотров 198Месяц назад
താമരശ്ശേരി ചുരം ലക്കിടി വ്യൂപോയന്റിലൂടെ ഒരു KSRTC യാത്ര A JOURNEY THROUGH A DANGEROUS PASS
കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ്യ 10 പട്ടണങ്ങൾ TOP 10 LARGEST TOWNS KOZHIKODE DISTRICT
Просмотров 43 тыс.Месяц назад
കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ്യ 10 പട്ടണങ്ങൾ TOP 10 LARGEST TOWNS KOZHIKODE DISTRICT
കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ്യ 10 ബസ്റ്റാന്റ് 10 BIGGEST BUSSTANDS IN KOZHIKODE DISTRICT
Просмотров 22 тыс.Месяц назад
കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ്യ 10 ബസ്റ്റാന്റ് 10 BIGGEST BUSSTANDS IN KOZHIKODE DISTRICT

Комментарии

  • @abdusalam3497
    @abdusalam3497 4 минуты назад

    പട്ടണത്തിൽ ഉണങ്ങി കിടക്കുന്ന മഞ്ചേരിക്ക് ഒന്നാം സ്ഥാനം കൊടുത്താ പുള്ളിയാണ്

  • @jafarcp6279
    @jafarcp6279 20 минут назад

    കോഴിക്കോട് നിന്ന് കുറ്റിപ്പുറത്തേക്ക് 56 കിലോമീറ്റർ അല്ല 70 കിലോമീറ്റർ ഉണ്ട്

  • @reeyukannur104
    @reeyukannur104 56 минут назад

    Kannur ൽ 3 bus stand ഉണ്ട് എന്ന് പറയാൻ പറഞ്ഞു.... അറിയാത്ത മറ്റു ജില്ലകാർക്ക് വേണ്ടി 😁 3ഉം കൂടി ചേർന്നാൽ കണ്ണൂർ ഇമ്മിണി വലുതാകും bus stand

  • @abdulsalamthathoth1752
    @abdulsalamthathoth1752 57 минут назад

    Telchery vereyum bustande uddallo. Ade. Paranjhilla

  • @rafeekkeefar373
    @rafeekkeefar373 Час назад

    Palakkad 🔥

  • @UmeshUmesh-yk8en
    @UmeshUmesh-yk8en Час назад

    എടാ നിനക്ക് അണ്ടില്ലെന്നു വിചാരിച്ച് അണ്ടി ഉള്ളവനെങ്കിലുംപോയി അടിക്കട്ടെ😂

  • @abdulsalamthathoth1752
    @abdulsalamthathoth1752 Час назад

    Ore sthalathe 1 bustande nnigal parayunnadeggilum aa parayunna sthalathe ethra bus stande oollade enne koodi parayaam aayzirunnu

  • @Indhuchoodan-j8t
    @Indhuchoodan-j8t Час назад

    കോഴിക്കോട് - പാലക്കാട്‌ റൂട്ടിലെ pattangal പെരിന്തൽമണ്ണ, കൊണ്ടോട്ടി, മലപ്പുറം kozhikode - തൃശൂർ route ലെ പട്ടണങ്ങൾ കോട്ടക്കൽ, വളാഞ്ചേരി, കുറ്റിപ്പുറം, എടപ്പാൾ കോഴിക്കോട് -ഊട്ടി route പട്ടണങ്ങൾ, അരീക്കോട് മഞ്ചേരി, നിലമ്പുർ, വഴിക്കടവ് കോഴിക്കോട് - എറണാകുളം/ഗുരുവായൂർ റൂട്ട് ലെ പട്ടണങ്ങൾ തിരൂർ, പൊന്നാനി, താനൂർ

  • @Indhuchoodan-j8t
    @Indhuchoodan-j8t 2 часа назад

    കോഴിക്കോട് moffusial busstand -biggest in kerala in terms of സൈസ് and no ofbuses operates into various towns

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 2 часа назад

    കോഴിക്കോട്.. കണ്ണൂർ പാലക്കാട്‌... തലശേരി തിരൂർ. വടകര. മഞ്ചേരി. കാസർഗോഡ്. ഒറ്റപ്പാലം. കൊയിലാണ്ടി

  • @akshaya264
    @akshaya264 2 часа назад

    തിരൂരിൽ റെയിൽവേ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തണമായിരുന്നു, ഉഷാറാണ് 🎉

  • @Siddeequr.A.P
    @Siddeequr.A.P 2 часа назад

    കോഴിക്കോട് എന്നെങ്കിലും ശരിക്ക് പറയാൻ പഠിക്ക്

  • @jafferali3470
    @jafferali3470 2 часа назад

    നിങ്ങളുടെ കാഴ്ച്ച സെരിയായിട്ടില്ല. പ്രധാനപ്പെട്ട രണ്ട് സ്റ്റാന്റ് ഇതിൽ പറഞ്ഞിട്ടില്ല. ഒന്ന് തൃശൂർ, രണ്ട് വയനാട്. കൊയിലാണ്ടിയെക്കാളും, തലശേരിയെക്കാളും വലുതാണ് വയനാടും, തൃശൂരും. അത് പോലെ മഞ്ചേരിയേക്കാളും വലുതാണ് തിരൂർ. വ്യക്തത വാരിത്തിയിട്ടേ ചാനലിൽ പറയാവൂ.

    • @faisalt9264
      @faisalt9264 2 часа назад

      തൃശൂർ മലബാർ അല്ല

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 2 часа назад

      മലബാറാണ് ഉൾപെടുത്തിയത്.. പാലക്കാട് തന്നെ വലിഞ്ഞു കേറിയതാണ്.. പിന്നെയല്ലേ തൃശൂർ.. അതോ പാലക്കാട്‌ ഇനി മലബാറിൽ പെടുമോ..?

    • @superstalin169
      @superstalin169 30 минут назад

      @@rasheedrashi-hj9iy പാലക്കാട്‌ പകുതി മലബാർ ആണ്

  • @Ukcit
    @Ukcit 3 часа назад

    King Calicut കേരളത്തിലെ ഏറ്റവും വലുതും ഇത് തന്നെ

    • @superstalin169
      @superstalin169 31 минуту назад

      @@Ukcit വൈറ്റില, ത്രിശൂർ ശക്തൻ സ്റ്റാൻഡ് ഒന്നും കണ്ടിട്ടില്ലേ 🤭

  • @yoonuskareemtkareem7905
    @yoonuskareemtkareem7905 3 часа назад

    എടപ്പാൾ എന്നാണ് മുനിസിപ്പാലിറ്റിയായത്?

  • @yoonuskareemtkareem7905
    @yoonuskareemtkareem7905 3 часа назад

    അരീക്കോട് മുനിസിപ്പാലിറ്റിയോ?

  • @SudheerValiyaparamba
    @SudheerValiyaparamba 4 часа назад

    കോയി ക്കോടല്ല കോഴിക്കോട്

  • @syedshahulhameed6180
    @syedshahulhameed6180 4 часа назад

    PARAPPANAGADI ❤❤

  • @azlampopze9026
    @azlampopze9026 4 часа назад

    Kozhikode ❤

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 4 часа назад

    Kannur❤❤

  • @RazinShanavas-ot8yn
    @RazinShanavas-ot8yn 4 часа назад

    Koyilandy, kasargode kkalum valuthanu ottapalam bus stands ottapalam malabar parayo

  • @BABBLOU937
    @BABBLOU937 5 часов назад

    ഏറ്റവും വിലയുള്ള സ്ഥലവും തിരൂരാണ് വലുതും

  • @SabnaHameed-sn8yw
    @SabnaHameed-sn8yw 5 часов назад

    Perinthalmanna uyir🫵🏼🔥🔥🔥

  • @bijuskariah3706
    @bijuskariah3706 5 часов назад

    കോയിക്കോട് 😁😁

  • @AbdulLatheefVK-e4n
    @AbdulLatheefVK-e4n 5 часов назад

    തിരൂരാണ് 1 മഞ്ചേരി 2

    • @rafeeqkv346
      @rafeeqkv346 5 часов назад

      കൂടുതൽ ബസ്സ് ഉള്ള മഞ്ചേരിയിൽ നിന്നാണ്

  • @sabithak4615
    @sabithak4615 6 часов назад

    Perinthalmanna bus stand evide😢

  • @jazjasiljasil1828
    @jazjasiljasil1828 6 часов назад

    Dargah onn ponam

  • @jazjasiljasil1828
    @jazjasiljasil1828 6 часов назад

    Nice video

  • @abdullatheef6065
    @abdullatheef6065 6 часов назад

    TIRUR

  • @superstalin169
    @superstalin169 7 часов назад

    ഈ വീഡിയോയിൽ തന്നെ കാണാം തിരൂരും മഞ്ചേരിയും തമ്മിലുള്ള അന്തരം തിരൂർ തന്നെയാണ് മഞ്ചേരിയേക്കാൾ വലിയ സ്റ്റാൻഡ്

    • @rafeeqkv346
      @rafeeqkv346 5 часов назад

      കൂടുതൽ ബസ് ഉള്ളതും മഞ്ചേരിയിൽ നിന്നാണ്

  • @rasvly7795
    @rasvly7795 7 часов назад

    എടപ്പാൾ മുനിസിപാലിറ്റി ആയിട്ടില്ല പൊട്ടാ

  • @AbdulrazakCherukkatu
    @AbdulrazakCherukkatu 7 часов назад

    അവൻ പറഞ്ഞു തീർന്നിട്ടില്ലല്ലോ?

  • @Ismail-124
    @Ismail-124 8 часов назад

    കേരളത്തിലെ ഒരു മികച്ച ബസ്റ്റാന്റ് കാസറഗോഡ് ആണോ . അപ്പോ മികച്ചതല്ലാത്ത ബുസ്റ്റണ്ടുകളുടെ അവസ്ഥ എന്തായിരിക്കും 🤭🤭🤭

  • @akmustha
    @akmustha 8 часов назад

    വേങ്ങര

  • @PraveenPavu-oq1mn
    @PraveenPavu-oq1mn 8 часов назад

    Brother കൊയിലാണ്ടി, കാസർഗോഡ്, വടകര , മഞ്ചേരി, എന്നിവടേതേക്കാളും area ഉണ്ട് ottapalam Bus Stand ന്

  • @ismailcholayil9557
    @ismailcholayil9557 8 часов назад

    മഞ്ചേരി ബസ്റ്റാന്റിനെകാളും വലുത് തിരൂർ സ്റ്റാന്റാണ്.

    • @kuttanmanjeri692
      @kuttanmanjeri692 5 часов назад

      സ്റ്റാൻഡ് വലുത് മഞ്ചേരി തന്നെ

  • @muhammedabdulkadher2415
    @muhammedabdulkadher2415 9 часов назад

    കോഴിക്കോട് നിന്നും എടപ്പാളിലേക്ക് എത്ര കിലോമീറ്റർ 64.അത് തെറ്റാണ്. 79 കിലോ മീറ്ററിൽ അധികമുണ്ടാവും.നിങ്ങൾക്ക് തെറ്റിയതാവാം.

  • @mohamedubaiskm2685
    @mohamedubaiskm2685 10 часов назад

    എടപ്പാൾ മുനിസിപ്പാലിറ്റി അല്ല. പഞ്ചായത്ത്‌ ആണ് 😀.. ഒരേറ്റ കീറ് തന്നാലുണ്ടല്ലോ 😊

  • @picnicvlogsaudi
    @picnicvlogsaudi 10 часов назад

    1. Manjeri...2.Perinthalmanna...3.Tirur...4.Kottakkal...5.Malappuram..6.Nilambur...7.Valancheri...8.Kondotty...9.Vengara...10.Edappal

  • @superstalin169
    @superstalin169 11 часов назад

    കോഴിക്കോട് - ഷൊർണൂർ റൂട്ട് എന്നല്ല പറയേണ്ടത് മംഗലാപുരം - ഷൊർണൂർ റൂട്ട് 👍🏻 മെയിൻ ലൈൻ കൊങ്കൺ റെയിൽവേയുടെ ഭാഗം കൂടിയാണ് ഈ റൂട്ട്

  • @kunhassankp5930
    @kunhassankp5930 11 часов назад

    അരീകോട് പഞ്ചായത്താണ് മുനിസിപ്പാലിറ്റിയല്ല

  • @abdurahimankp4759
    @abdurahimankp4759 12 часов назад

    തമ്മിൽ തല്ലേണ്ട മക്കളെ. കടൽ തൊട്ട് മല വരെ പരന്നു കിടക്കുന്ന വിശാല പ്രദേശമായതിനാൽ പ്രാദേശിക പട്ടണങ്ങൾ (പഴയ ചന്ത സ്ഥലങ്ങൾ )ധാരാളം ഉയർന്നുവന്നു. ഗൾഫ് പണത്തിന്റെ വരവോടെ കെട്ടിടങ്ങൾ കുതിച്ചുയർന്നു. ഇവയിൽ കോട്ടക്കൽ, ചെമ്മാട്, വേങ്ങര, വളാഞ്ചേരി എന്നിവയുടെ വളർച്ച അത്ഭുതപെടുത്തുന്നതാണ്. ചുരുക്കത്തിൽ മലപ്പുറം ജില്ലയിലെ എല്ലാ പട്ടണങ്ങളും ചേർത്തുവെച്ചാൽ കൊച്ചിയേക്കാൾ വലുതാവും എന്നതിൽ സംശയമില്ല.

  • @KhalidMarakkatt
    @KhalidMarakkatt 13 часов назад

    Shornoor dooram parayano ?

  • @safuzwold4535
    @safuzwold4535 14 часов назад

    TIRUR, KUTTIPPURAM

  • @akyt3853
    @akyt3853 14 часов назад

    വളാഞ്ചേരി ചെറിയ bus സ്റ്റാൻഡ് ആണ് പൊട്ടാ. കുറ്റിപ്പുറതെക്കാൾ ചെറുതാണ്. കുറ്റിപ്പുറം bus സ്റ്റാൻഡ് വലുതാണ് കൂടാതെ വളാഞ്ചേരി bus സ്റ്റാൻഡിൽ പ്രൈവറ്റ് ksrtc onnum നിർത്തില്ല, കുറ്റിപ്പുറത്തു, എല്ലാ ബസ് ഉം, നിർത്തും, കൂടാതെ മലപ്പുറം ജില്ലയിലെ മികച്ച റെയിൽവേ സ്റ്റേഷൻ കളിൽ 2nd കുറ്റിപ്പുറം ആണ്. 💥💥

  • @IBRAHIMKUTTY-b5d
    @IBRAHIMKUTTY-b5d 16 часов назад

    സാദാര ഇവൻ തെറ്റും പൊട്ടത്തരവുമാണ് പറയാറുള്ളത് ഈ വീഡിയോയും അങ്ങിനെയാണന്ന് പറയാൻ പറ്റുമോ?😂😂😂😂

  • @moideenkuttykizhisseri8362
    @moideenkuttykizhisseri8362 23 часа назад

    Areekod panchayathanu

  • @MuhamedAfnas
    @MuhamedAfnas 23 часа назад

    കേരളത്തിലെ ആത്യ സ്റ്റേഷൻ തിരൂർ ഉറപ്പ് പറയാൻ പറ്റൂല തിരൂരിൽ നിന്ന് വടക്കോട്ട് ആണ് പാത തുടങ്ങിയത് സ്റ്റേഷൻ ചിലപ്പോൾ താനൂർ ആയിരിക്കും

    • @IBRAHIMKUTTY-b5d
      @IBRAHIMKUTTY-b5d 16 часов назад

      😂😂😂😂😂😂😂😂

    • @rishadrishu2600
      @rishadrishu2600 11 часов назад

      ഓക്കേ sir

    • @superstalin169
      @superstalin169 9 часов назад

      @@MuhamedAfnas വാഗൺ ട്രാജഡിയും നടന്നത് താനൂരിൽ ആണെന്ന് നീ പറയുമല്ലോ ഗവേഷകാ..

  • @MuhamedAfnas
    @MuhamedAfnas 23 часа назад

    ഏറ്റവും സൗകര്യം ഉള്ളത് താനൂർ ആണ് വലുപ്പത്തിൽ

    • @superstalin169
      @superstalin169 11 часов назад

      തിരൂർ ടോപ്,

    • @azlampopze9026
      @azlampopze9026 4 часа назад

      @muhamedafnas എന്നൊരു തിരൂർ വിരോധി ഒപ്പ്

  • @HarisShahil
    @HarisShahil День назад

    പെരിന്തൽമണ്ണ ആണ് ഏറ്റവും കൂടുതൽ സ്ഥലത്തേക്ക് ബസ്സ് ഉള്ളത് പിന്നെ മഞ്ചേരി ആണ് ഏറ്റവും ബസ്സ് ഉള്ളത്