Shamnaz vibes
Shamnaz vibes
  • Видео 500
  • Просмотров 1 653 412
🏠വീടിരിക്കലിന് പോയ വിശേഷങ്ങൾ / കൂടുമ്പോൾ ഇമ്പമുള്ള കുടുംബം 🥰
🏠വീടിരിക്കലിന് പോയ വിശേഷങ്ങൾ / കൂടുമ്പോൾ ഇമ്പമുള്ള കുടുംബം 🥰
Просмотров: 446

Видео

🤰🏻ആണോ? നിങ്ങൾ പലരും ചോദിച്ചതിനുള്ള മറുപടി / പിറന്നാൾ വിശേഷങ്ങൾ
Просмотров 57312 часов назад
🤰🏻ആണോ? നിങ്ങൾ പലരും ചോദിച്ചതിനുള്ള മറുപടി / പിറന്നാൾ വിശേഷങ്ങൾ
Day in my Life / എന്തെങ്കിലും ആഗ്രഹം തോന്നിയാൽ പിന്നെ ഇങ്ങനെയാണ് 🥰
Просмотров 47419 часов назад
Day in my Life / എന്തെങ്കിലും ആഗ്രഹം തോന്നിയാൽ പിന്നെ ഇങ്ങനെയാണ് 🥰
ഇങ്ങനെയും ഒരു ദിവസം / എല്ലാവരും ശ്രദ്ധിക്കണേ....
Просмотров 29114 дней назад
ഇങ്ങനെയും ഒരു ദിവസം / എല്ലാവരും ശ്രദ്ധിക്കണേ....
ഏറെ കൊതിച്ച് മാമന്റെ വീട്ടിൽ വിരുന്നു നിൽക്കാൻ പോയപ്പോൾ /ഇവിടെ ഇങ്ങനൊക്കെയാണ്
Просмотров 61528 дней назад
ഏറെ കൊതിച്ച് മാമന്റെ വീട്ടിൽ വിരുന്നു നിൽക്കാൻ പോയപ്പോൾ /ഇവിടെ ഇങ്ങനൊക്കെയാണ്
മടി പിടിച്ച ഒരു ദിവസവും രാത്രിയിലെ പെട്ടെന്നുള്ള പൂതിയും 😜/എന്റെ പുതിയ നൈറ്റികൾ കണ്ടാലോ
Просмотров 63828 дней назад
മടി പിടിച്ച ഒരു ദിവസവും രാത്രിയിലെ പെട്ടെന്നുള്ള പൂതിയും 😜/എന്റെ പുതിയ നൈറ്റികൾ കണ്ടാലോ
രാത്രിയിലെ വിരുന്നുപോക്കും ഷോപ്പിങ്ങും / കടയിൽ കേറിയാലുള്ള അവസ്ഥ ഇങ്ങനെയൊക്കെയാ
Просмотров 342Месяц назад
രാത്രിയിലെ വിരുന്നുപോക്കും ഷോപ്പിങ്ങും / കടയിൽ കേറിയാലുള്ള അവസ്ഥ ഇങ്ങനെയൊക്കെയാ
കുട്ടികൾ ഇനി ചോദിച്ചു വാങ്ങിക്കും ഈ ലഞ്ച് ബോക്സ് #lunchboxreceipe
Просмотров 717Месяц назад
കുട്ടികൾ ഇനി ചോദിച്ചു വാങ്ങിക്കും ഈ ലഞ്ച് ബോക്സ് #lunchboxreceipe
വക്കീലിനെ കാണലും ഹോസ്പിറ്റലിൽ പോക്കും ഒക്കെയായി തിരക്കുപിടിച്ച ഒരു ദിവസം #dayinmylife
Просмотров 1,4 тыс.Месяц назад
വക്കീലിനെ കാണലും ഹോസ്പിറ്റലിൽ പോക്കും ഒക്കെയായി തിരക്കുപിടിച്ച ഒരു ദിവസം #dayinmylife
എന്റെ ഒരു ദിവസം / ഒരു സന്തോഷം പറയാനുണ്ട് ട്ടോ #dayinmylife
Просмотров 1,7 тыс.Месяц назад
എന്റെ ഒരു ദിവസം / ഒരു സന്തോഷം പറയാനുണ്ട് ട്ടോ #dayinmylife
ഇപ്പൊ കള്ളന്മാരുടെ ശല്ല്യവും തുടങ്ങിയിട്ടുണ്ട് #dayinmylife
Просмотров 1,6 тыс.Месяц назад
ഇപ്പൊ കള്ളന്മാരുടെ ശല്ല്യവും തുടങ്ങിയിട്ടുണ്ട് #dayinmylife
വർഷങ്ങൾക്കു ശേഷം അവരെ വീണ്ടും കണ്ടുമുട്ടി /പ്രവാസി കൂട്ടുകാർക്കൊപ്പം കുറച്ചു നേരം
Просмотров 561Месяц назад
വർഷങ്ങൾക്കു ശേഷം അവരെ വീണ്ടും കണ്ടുമുട്ടി /പ്രവാസി കൂട്ടുകാർക്കൊപ്പം കുറച്ചു നേരം
10 മിനുട്ടിൽ കുട്ടികളുടെ ചോറ്റുപാത്രം റെഡിയാക്കാം /lunch box recipe
Просмотров 870Месяц назад
10 മിനുട്ടിൽ കുട്ടികളുടെ ചോറ്റുപാത്രം റെഡിയാക്കാം /lunch box recipe
കാത്തിരിക്കുന്ന ദുരന്തം അറിയാതെ സന്തോഷിച്ച നിമിഷങ്ങൾ 😢
Просмотров 97 тыс.Месяц назад
കാത്തിരിക്കുന്ന ദുരന്തം അറിയാതെ സന്തോഷിച്ച നിമിഷങ്ങൾ 😢
വൈകുന്നേരത്തെ വിശേഷങ്ങൾ /evening vlog
Просмотров 613Месяц назад
വൈകുന്നേരത്തെ വിശേഷങ്ങൾ /evening vlog
ഞങ്ങളുടെ വലിയ പെരുന്നാൾ വിശേഷങ്ങൾ ഒപ്പം ഷാലൂന്റെ ബർത്ത്ഡേയും /Special chicken recipe / eid vlog /
Просмотров 1,1 тыс.Месяц назад
ഞങ്ങളുടെ വലിയ പെരുന്നാൾ വിശേഷങ്ങൾ ഒപ്പം ഷാലൂന്റെ ബർത്ത്ഡേയും /Special chicken recipe / eid vlog /
ഇത്രയൊക്കെ ഒരുക്കിയിട്ടും ഇച്ചൂന് സ്കൂളിൽ പോകാൻ പറ്റിയില്ല / A day in my life
Просмотров 254Месяц назад
ഇത്രയൊക്കെ ഒരുക്കിയിട്ടും ഇച്ചൂന് സ്കൂളിൽ പോകാൻ പറ്റിയില്ല / A day in my life
ആനിവേഴ്സറി ആഘോഷിച്ചു വരുന്ന ഞങ്ങളെ കാത്ത് റോഡിൽ.... 🙄
Просмотров 323Месяц назад
ആനിവേഴ്സറി ആഘോഷിച്ചു വരുന്ന ഞങ്ങളെ കാത്ത് റോഡിൽ.... 🙄
ഇനി ചോറ്റുപാത്രത്തിൽ ഒരു വറ്റു പോലും ബാക്കി വെക്കില്ല. easy lunch box recipe
Просмотров 211Месяц назад
ഇനി ചോറ്റുപാത്രത്തിൽ ഒരു വറ്റു പോലും ബാക്കി വെക്കില്ല. easy lunch box recipe
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തു വെച്ച അവസ്ഥ ആയിപ്പോയി 🤦🏻‍♀️
Просмотров 2212 месяца назад
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തു വെച്ച അവസ്ഥ ആയിപ്പോയി 🤦🏻‍♀️
അങ്ങനെ കാത്തു കാത്തിരുന്ന് ആ ദിവസം വന്നെത്തി / Nikkah Day
Просмотров 8672 месяца назад
അങ്ങനെ കാത്തു കാത്തിരുന്ന് ആ ദിവസം വന്നെത്തി / Nikkah Day
അതല്ലെങ്കിലും വരുമ്പോൾ എല്ലാം ചേർന്ന് ഒരുമിച്ച് ആണല്ലോ🤦🏻‍♀️ / Busy day in my life
Просмотров 2422 месяца назад
അതല്ലെങ്കിലും വരുമ്പോൾ എല്ലാം ചേർന്ന് ഒരുമിച്ച് ആണല്ലോ🤦🏻‍♀️ / Busy day in my life
പ്രസവശേഷം മുറിവ് വേഗത്തിൽ ഉണങ്ങാൻ ചെയ്യേണ്ട കാര്യങ്ങൾ /How to Care Stitches after Normal Delivery
Просмотров 2412 месяца назад
പ്രസവശേഷം മുറിവ് വേഗത്തിൽ ഉണങ്ങാൻ ചെയ്യേണ്ട കാര്യങ്ങൾ /How to Care Stitches after Normal Delivery
വല്ലാത്ത ഒരു ദിവസമായിപ്പോയി /Day in my life #dailyvlog #dayinmylife
Просмотров 2922 месяца назад
വല്ലാത്ത ഒരു ദിവസമായിപ്പോയി /Day in my life #dailyvlog #dayinmylife
ഇക്കാനേയും കൂട്ടി ഗെറ്റ് ടുഗെതർന് പോയപ്പോൾ... ഇക്കാടെ ഓരോ ആഗ്രഹങ്ങൾ 🤦🏻‍♀️
Просмотров 2392 месяца назад
ഇക്കാനേയും കൂട്ടി ഗെറ്റ് ടുഗെതർന് പോയപ്പോൾ... ഇക്കാടെ ഓരോ ആഗ്രഹങ്ങൾ 🤦🏻‍♀️
Peringode School 2005-2006 10th batch Get together / Malayalam vlog /Shamnaz Vibes
Просмотров 4622 месяца назад
Peringode School 2005-2006 10th batch Get together / Malayalam vlog /Shamnaz Vibes
Day in my life / ഇപ്പോൾ ഇങ്ങനെ ഒക്കെയാണ് ഓരോ ദിവസവും
Просмотров 4012 месяца назад
Day in my life / ഇപ്പോൾ ഇങ്ങനെ ഒക്കെയാണ് ഓരോ ദിവസവും
ഇനി കാത്തിരിപ്പിന്റെ നാളുകൾ 😢ഇക്ക വീണ്ടും പ്രവാസത്തിലേക്ക് ✈️
Просмотров 1,9 тыс.3 месяца назад
ഇനി കാത്തിരിപ്പിന്റെ നാളുകൾ 😢ഇക്ക വീണ്ടും പ്രവാസത്തിലേക്ക് ✈️
പെരുന്നാൾ വ്ലോഗ്🌙✨️ Eid Vlog / ഞങ്ങളുടെ ചെറിയ പെരുന്നാൾ വിശേഷങ്ങൾ 🥰
Просмотров 3903 месяца назад
പെരുന്നാൾ വ്ലോഗ്🌙✨️ Eid Vlog / ഞങ്ങളുടെ ചെറിയ പെരുന്നാൾ വിശേഷങ്ങൾ 🥰
ഇച്ചു ഒട്ടും പ്രതീക്ഷിക്കാത്ത Birthday gift🎁🎂
Просмотров 2323 месяца назад
ഇച്ചു ഒട്ടും പ്രതീക്ഷിക്കാത്ത Birthday gift🎁🎂

Комментарии

  • @jereenavk5459
    @jereenavk5459 3 дня назад

    Allahhaa

  • @najiyanaji5351
    @najiyanaji5351 4 дня назад

    ❤❤

  • @user-qv3cd6tr7r
    @user-qv3cd6tr7r 5 дней назад

    എത്ര maasamayi

  • @SaleenaSadhik-vq8uc
    @SaleenaSadhik-vq8uc 5 дней назад

    Happy birth day shamna

  • @rizwanahabeeb9663
    @rizwanahabeeb9663 5 дней назад

    Happy Birthday ❤

  • @rizwanahabeeb9663
    @rizwanahabeeb9663 5 дней назад

    Mabrook 🤰

  • @SanjaySanju-dh7lp
    @SanjaySanju-dh7lp 5 дней назад

    Happy birthday 🎂

  • @user-qv3cd6tr7r
    @user-qv3cd6tr7r 7 дней назад

    ഇപ്പോൾ സ്വന്ധം veetilaano

    • @Shamnazvibes
      @Shamnazvibes 7 дней назад

      എന്നും ഇവിടെ തന്നെ 😊

  • @user-qv3cd6tr7r
    @user-qv3cd6tr7r 7 дней назад

    ഇപ്പോൾ pragnantano

  • @AbdulSamad-rg1hs
    @AbdulSamad-rg1hs 8 дней назад

    Congrats ❤

  • @rizwanahabeeb9663
    @rizwanahabeeb9663 8 дней назад

    Pregnant aan alle mashallah ❤

  • @fathimafathima7334
    @fathimafathima7334 9 дней назад

    Price

  • @Mackchad67
    @Mackchad67 9 дней назад

    Please make new video and update

    • @Shamnazvibes
      @Shamnazvibes 9 дней назад

      Belt സ്ഥിരം ആയി use ചെയ്യണം. താടി കൂടുതൽ വളരില്ല.

  • @wahidas_bake5341
    @wahidas_bake5341 9 дней назад

    Madam Half kg rate?

    • @Shamnazvibes
      @Shamnazvibes 9 дней назад

      600/550. ഇപ്പോൾ sale ഇല്ല

  • @Shafin-i7x
    @Shafin-i7x 18 дней назад

    Nice👌🤭

  • @hadibasheeshvv6560
    @hadibasheeshvv6560 18 дней назад

    Ansar hospital kandu... perumbilavu aano veed?.

    • @Shamnazvibes
      @Shamnazvibes 18 дней назад

      പെരുമ്പിലാവ് അല്ല. അവിടെന്ന് കുറച്ചു പോകാൻ ഉണ്ട്. പെരിങ്ങോട്

  • @aslamvk7945
    @aslamvk7945 20 дней назад

    Pregnant aano itha

  • @SuharaMusthafa-mp4yt
    @SuharaMusthafa-mp4yt 21 день назад

    😢😢😢

  • @user-sz9ee1ir1v
    @user-sz9ee1ir1v 21 день назад

    ❤❤

  • @user-sz9ee1ir1v
    @user-sz9ee1ir1v 22 дня назад

    🥰😔😔😊😊

  • @user-sz9ee1ir1v
    @user-sz9ee1ir1v 22 дня назад

    😊😔👍🥰🥰

    • @user-sz9ee1ir1v
      @user-sz9ee1ir1v 22 дня назад

      എന്താണ് മണിക്കല്ലേ വിവരങ്ങളും വിശേഷം എല്ലാം 😊ഫ്രീ ആകുമ്പോൾ നിന്റെ വിവരങ്ങൾ ഒന്ന് അറിയിക്😊

  • @user-sz9ee1ir1v
    @user-sz9ee1ir1v 22 дня назад

    🥰👍😊

  • @user-sz9ee1ir1v
    @user-sz9ee1ir1v 22 дня назад

    😊😊😊😢😢

  • @user-sz9ee1ir1v
    @user-sz9ee1ir1v 22 дня назад

    😊😊

    • @user-sz9ee1ir1v
      @user-sz9ee1ir1v 22 дня назад

      ഒന്ന് മാത്രമേ നിന്നോട് എനിക്ക് പറയാനുള്ളൂ 😊 നിന്റെ മനസ്സ് ഒന്നിനുവേണ്ടി വേദനിക്കരുത് 😊😊 എപ്പോഴും എവിടെയാണെങ്കിലും ഹാപ്പി ആയിട്ട് സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കും 👍 എവിടെയാണെങ്കിലും മനസ്സ് സന്തോഷത്തോടെ🤲😔 അസുഖം ഒന്നും ഇല്ലാതെ😔🤲 നല്ല ജീവിതം അല്ലാഹു തരട്ടെ 🤲🤲🤲 ഇൻഷാ അള്ളാ 🤲😔😊 നിനക്കുവേണ്ടി എത്ര ദുആ ചെയ്താലും മതിയാവില്ല🤲🤲🤲

    • @user-sz9ee1ir1v
      @user-sz9ee1ir1v 22 дня назад

      😔 ഒരു ആളെ പോലെ ഏഴുപേരെ ഒക്കെ ഉണ്ട് ഈ ലോകത്ത് എന്നു പറയുന്നു 🤔 പക്ഷേ ഈ ദുനിയാവ്, ആകെ തിരഞ്ഞാലും, നിന്നെപ്പോലെ നീ മാത്രമേ ഉള്ളൂ ഈ ലോകത്ത് 🤲 അല്ലാഹു തന്ന ഏറ്റവും വലിയ അനുഗ്രഹം നല്ല മനസ്സ് 👍 ജീവിതത്തിൽ ഈ ലോകത്ത് ഒരുപാട് പേർ വളരെ ഹാപ്പി സന്തോഷമായിട്ട് ജീവിക്കുന്നു 🥰 ഇൻഷാ അള്ളാ എന്റെ പൊന്നുമോളും അതിൽ ഒരാളായി ഹാപ്പി ആയിട്ട് ജീവിക്കാൻ അല്ലാഹു ഭാഗ്യം ചെയ്യട്ടെ🤲🤲🤲🤲 ഈ ലോകത്ത് ആർക്കും നിന്റെ മനസ്സിൽ വേദനിപ്പിക്കുന്ന ഒരു വാക്ക് പറയാൻ തോന്നാതിരിക്കട്ടെ😊 തോന്നല്ലേ, അങ്ങനെ ഒരു ദുഷ്ട മനസ്സ് അല്ലാഹു ആർക്കും കൊടുക്കല്ലേ 😔👍😊😊 നിന്നെക്കുറിച്ച് എത്ര നല്ല വാക്ക് പറഞ്ഞാലും മതിയാവില്ല😔😔😔👍😊

    • @user-sz9ee1ir1v
      @user-sz9ee1ir1v 22 дня назад

      പിന്നെ ഒരു പെൺകുട്ടിക്ക് ചെയ്യാൻ കഴിയാത്തത് ആയിട്ട് ഒന്നും ഈ ലോകത് ഇല്ല മുത്തേ🥰 ചെയ്യാൻ കഴിയില്ല എന്നുള്ളത് ചെയ്യാൻ ശ്രമിക്കാം 👍, ഏതു മനുഷ്യന്റെ ഏറ്റവും വലിയ എനർജിയാണ് മനസ്സ് 👍🤔 അത് എപ്പോഴും സന്തോഷം ഹാപ്പി ആയിട്ട് കൂടെക്കൂട്ട് ❤️ പിന്നെ നിന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല🥰 ഇൻഷാ അള്ളാ👍 കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം🥰🥰👍 നിനക്ക് നല്ല ജീവിതം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്ന അല്ലാഹു നല്ല ജീവിതം കൊടുക്കട്ടെ 🤲 ഇൻഷാ അള്ളാ 😔🤲,😊

    • @user-sz9ee1ir1v
      @user-sz9ee1ir1v 22 дня назад

      എത്ര കണ്ടാലും🥰 വീണ്ടും കാണാൻ തോന്നുന്ന ഒരു മുഖം 😊 എന്റെ മാണിക്യക്കല്ല് 🥰❤️ എന്റെ മുത്തിനെപ്പോഴും സന്തോഷം🥰👍

    • @user-sz9ee1ir1v
      @user-sz9ee1ir1v 21 день назад

      Hii😅👌👌😘

  • @user-sz9ee1ir1v
    @user-sz9ee1ir1v 22 дня назад

    മാഷാ അള്ളാ 🤲😔 നിന്റെ കാവൽ എപ്പോഴും ഉണ്ടാവണം😔🤲 മറ്റൊരാളെ മുന്നിൽ തോൽപ്പിക്കല്ലേ 🤲🤲 മനസ്സ് ആഗ്രഹിക്കുന്ന പോലെ എന്നും സന്തോഷം നിറഞ്ഞ ജീവിതം കൊടുക്കുക 🤲🤲🤲 😔😊😢

  • @user-sz9ee1ir1v
    @user-sz9ee1ir1v 22 дня назад

    😊 അത് നിന്റെ തോന്നൽ മാത്രo ആയിരുന്നു😒🤔 നിഴലുപോലെ കൂടെയുണ്ടായിരുന്നു കാണാൻ ശ്രമിച്ചില്ല😊😊😔😢

  • @user-sz9ee1ir1v
    @user-sz9ee1ir1v 22 дня назад

    🤔😢😢😊😒😒😒 എല്ലാ പ്രതീക്ഷകളും തകർത്തു 🤦‍♂️

  • @user-sz9ee1ir1v
    @user-sz9ee1ir1v 22 дня назад

    എന്റെ മോൾക്ക് തലയിലും മുടിയൊക്കെ നരച്ചു, 🤣🤭😒😒അങ്ങനെ വേണം🤔 എന്നെ കുറെ പറ്റിച്ചതല്ലേ 😊😒 ഒന്ന് കാണാൻ വേണ്ടി എത്ര കൊതിച്ചിരുന്നു😒 എന്റെ മനസ്സ് കാണാതെ പോയി 😒😒😒😊😥😥

    • @Shamnazvibes
      @Shamnazvibes 22 дня назад

      🙄🙄🙄

    • @user-sz9ee1ir1v
      @user-sz9ee1ir1v 22 дня назад

      @@Shamnazvibes ഇൻഷാ അള്ളാ എവിടെ ആണെങ്കിലും പടച്ചോൻ നല്ല ജീവിതം തരട്ടെ🤲😔 നിനക്ക് വേണ്ടി പ്രാർത്ഥിക്കാൻ എങ്കിലും അല്ലാഹു ഒരു ഭാഗ്യം തന്നിട്ടുണ്ടല്ലോ 🤲🤲😔

  • @Dazzlingpurple903
    @Dazzlingpurple903 22 дня назад

    Ee avstha njnum anubhavich kondirikka 🥺

    • @Shamnazvibes
      @Shamnazvibes 22 дня назад

      എന്തുപറ്റി?

    • @Dazzlingpurple903
      @Dazzlingpurple903 22 дня назад

      @@Shamnazvibes delivery kainn one week mon koode ndaayullu... Babykk feed cheyyanum vaayil blue clr kndittum test cheythappo heart problem prnnu

    • @Dazzlingpurple903
      @Dazzlingpurple903 22 дня назад

      Pettenn surgery venam prnn surgery cheythu... Bt vidhi padachon kondoyi

    • @Shamnazvibes
      @Shamnazvibes 22 дня назад

      @@Dazzlingpurple903 😢😢പടച്ചവൻ വിധിച്ചത് പോലെ അല്ലെ നടക്കൂ.

    • @Dazzlingpurple903
      @Dazzlingpurple903 22 дня назад

      @@Shamnazvibes athe 🥺🤲

  • @haseenfoodstores4461
    @haseenfoodstores4461 23 дня назад

    സാധാ കോംബൗണ്ട് ചോക്ലറ്റാണോ എടുത്തത് plzz reply 😊

    • @Shamnazvibes
      @Shamnazvibes 23 дня назад

      Milk chocolate vanhouten ആണ്. Dark & white mello അല്ലെങ്കിൽ valneer.

  • @kusruthikurunnanvibabysday1013
    @kusruthikurunnanvibabysday1013 23 дня назад

    ചേച്ചി എല്ലാ സാധനങ്ങളും വാങ്ങിട്ടുണ്ട് പക്ഷെ ഭയങ്കര വില ആണെന്നും പറയുന്നു,വിലക്കുറവ് ഉണ്ട് അവിടെ,മിട്ടായി തെരുവിൽ ആദ്യമായ് വരുന്നവർക്ക് വില കൂടുതൽ ആയി തോന്നും. സ്ഥിരം പോകുന്നവര്ക്ക് അറിയാം വിലകുറവ് എവിടെ ഒക്കെ ആണ് എന്ന്, quality സാധനങ്ങൾ അവിടെ ഉണ്ട് നോക്കി വാങ്ങാൻ അറിയണം,2,3 തവണ വന്നാലേ വാങ്ങാൻ idea ഉണ്ടാവു.കച്ചവട തന്ത്രം ഇല്ലാത്ത കച്ചവടക്കാർ ഉണ്ടോ,പുറത്ത് ഒരുപാട് വില കൊടുത്ത് വാങ്ങുന്നില്ലേ,

    • @Shamnazvibes
      @Shamnazvibes 23 дня назад

      ഞാൻ ആദ്യമായിട്ടാണ് അവിടെ വന്ന് സാധനങ്ങൾ വാങ്ങുന്നത്.പിന്നെ വീഡിയോയിൽ പറഞ്ഞത് എനിക്ക് തോന്നിയ കാര്യം മാത്രം ആണ്. ഞാൻ എല്ലാ സാധനങ്ങളും വാങ്ങിയിട്ടൊന്നും ഇല്ല. ഡ്രസ്സ്‌ എടുക്കാൻ വിചാരിച്ചു. പക്ഷേ വിലയും ക്വാളിറ്റിയും നോക്കിയത് കൊണ്ട് വാങ്ങിയില്ല.

  • @Safiyakutty-l6z
    @Safiyakutty-l6z 24 дня назад

    അല്ലാഹ് സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢

  • @user-uh5vu7wg1o
    @user-uh5vu7wg1o 24 дня назад

    2year idandi varum paranju

    • @Shamnazvibes
      @Shamnazvibes 24 дня назад

      കൂടുതൽ ഇടാൻ പറ്റിയാൽ അത്രയും നല്ലത്. മോൻ ഇപ്പൊ use ചെയ്യുന്നില്ല. അതുകൊണ്ട് ചെറുതായി താടി വളർന്നത് പോലെ ഉണ്ട്

  • @user-uh5vu7wg1o
    @user-uh5vu7wg1o 24 дня назад

    Njagal dr kanichappol 8000 aanu paranjad

    • @Shamnazvibes
      @Shamnazvibes 24 дня назад

      അത് ഈ belt മാത്രം ആയിരിക്കില്ല. Clip ഒക്കെ ഉണ്ടാകും. Age എത്ര ആണ്?

  • @__Sriyasunil__
    @__Sriyasunil__ 24 дня назад

    Haa my name👀

  • @afriyaap3230
    @afriyaap3230 25 дней назад

    Peringode evide veedu

    • @Shamnazvibes
      @Shamnazvibes 25 дней назад

      AKG. Peringode ആണോ വീട്

    • @afriyaap3230
      @afriyaap3230 24 дня назад

      ​@@Shamnazvibesok veed karukaputhoor

  • @user-uh5vu7wg1o
    @user-uh5vu7wg1o 25 дней назад

    Total ethra aayi

  • @us6027
    @us6027 26 дней назад

    ഈമാനും ഇല്ല ഇസ്ലാമും ഇല്ലത്തവളൂ നിൻ്റെ സംസാരം over ആണ് ചീഞ്ഞ മഴ , നശിച്ച മഴ എന്നു പറഞ്ഞപ്പോ തന്നെ മനസ്സിലായി 😡😡😡😡😡 റബ്ബിൻ്റെ അനുഗ്രഹം ആണ് മഴ തള്ളച്ചി

  • @us6027
    @us6027 26 дней назад

    ദയ്യുസ്സ് 😂😂😂😂😂

  • @us6027
    @us6027 26 дней назад

    ഇതിലും നല്ലത് മുരിക്കിൽ കയറ് പെണ്ണും പിള്ളെ 😂😂😂😂😂😂

    • @Shamnazvibes
      @Shamnazvibes 26 дней назад

      അത് എന്റെ ഇഷ്ടം അല്ലെ. നിങ്ങൾക്ക് അതാണ്‌ ഇഷ്ടം എങ്കിൽ പോയി കേറിക്കോളൂ

  • @us6027
    @us6027 26 дней назад

    എന്ത് dress ഇട്ടാലും ലുക്ക് വേണമെങ്കിൽ ഇടുന്ന ആൾ ലുക്ക് ആകണം താത്ത ഇത് തലയിൽ ഒരു വൻ മതിൽ പോലെ ഒരു 😂😂😂😂😂😂😂

    • @Shamnazvibes
      @Shamnazvibes 26 дней назад

      🤣🤣

    • @us6027
      @us6027 26 дней назад

      @@Shamnazvibes തൻ്റേടി താത്ത 😂😂😂😂

  • @heavenofdreams6002
    @heavenofdreams6002 27 дней назад

    Njanum manasil vijaricha. name😢😢😢😢 ente mole paranja name...yaa.allah

  • @heavenofdreams6002
    @heavenofdreams6002 27 дней назад

    Ente ponnu mone onnu kannan pollum kayinjila 8 month ayirunnu ..placenta ennil ninnum vittu poyi...oru umma koduthu c_section ayirunnu...13 varshagalku shesham thanna mon...ennikku sahikkaan pattunnilla. rest ayirunnu...ente ponnu poya du njan ariyunna du..72hrs njan..icu. ...njan rakshapettu...ente..ponnu..mone..allah. Kondu. Poyi...ente. Vishamam ningalkku manasilaavum eevideo. Kandappol. Ente manasu..thakarnnu. Poyi../..ee videoyil njan thanne. alooooo plz replay ...dua cheyu njanum cheyam❤❤❤❤❤

  • @dilshanshaiju8134
    @dilshanshaiju8134 28 дней назад

    Aniku onnum parayan vaya chechi...first ayitta chechine kanune....

  • @user-qv3cd6tr7r
    @user-qv3cd6tr7r 28 дней назад

    Ne നിന്റെ സ്വന്ധം വീട്ടിലാണോ nikunnadh

  • @user-qv3cd6tr7r
    @user-qv3cd6tr7r 29 дней назад

    എന്റേതാത്താടെ മോളും മരിച്ചു മൂത്തമോള് ബയഗര ബുദ്ദേമുട്ടായിരുന്നു അവർ സിസേറിയൻ ചെയ്യ്തില്ല അല്ല ആമീൻ hospitalilayirunnu

    • @Shamnazvibes
      @Shamnazvibes 29 дней назад

      😢എന്തായിരുന്നു issue

    • @user-qv3cd6tr7r
      @user-qv3cd6tr7r 29 дней назад

      @@Shamnazvibes പ്രസവ veadhana ഉണ്ടായിരുന്നു അവർ maitu ചെയ്യ്തില്ല കുട്ടി 4 കെജി ഉണ്ടായിരുnu കുട്ടി വരാൻ നേരം വൈകി സിസേറിയൻ അവർ ചെയ്യ്തില്ല അധ ne പറഞ്ഞപോലെ സഹിക്കാൻ പറ്റില്ല ആ അവസ്ഥ

    • @Shamnazvibes
      @Shamnazvibes 29 дней назад

      @@user-qv3cd6tr7r ഇത്രേം weight ഉണ്ടായിട്ട് അവർ എന്താ cs ചെയ്യാതിരുന്നത് 🙄സ്കാനിംഗ് ഇൽ അറിഞ്ഞില്ലേ weight

  • @user-qv3cd6tr7r
    @user-qv3cd6tr7r 29 дней назад

    കേച്ചേരിയിൽ ആണ് എന്റെ വീട് ലാസിതയാണോ പ്രസവം nokiyadh

    • @Shamnazvibes
      @Shamnazvibes 29 дней назад

      അല്ല. അൻസാർ ഹോസ്പിറ്റലിൽ ആയിരുന്നു. Dr Surumi

  • @user-qv3cd6tr7r
    @user-qv3cd6tr7r 29 дней назад

    മരിച്ച മോനെ അൻസറിൽ നിന്ന് eadhu hospitalilka maatiyadh

    • @Shamnazvibes
      @Shamnazvibes 29 дней назад

      Nile hospital കേച്ചേരി. Fits കൂടിയപ്പോൾ ആണ് മാറ്റിയത്

  • @AminaAssain
    @AminaAssain 29 дней назад

    Hi

  • @AminaAssain
    @AminaAssain 29 дней назад

    ഞാൻ കൂട്ടാക്കിയിട്ടുണ്ട്