- Видео 29
- Просмотров 495 530
Cassette Valli
Индия
Добавлен 15 янв 2024
കാസറ്റ് വള്ളിയെ കുറിച്ച്
സിനിമ കാണാൻ ആർക്കാ ഇഷ്ടം അല്ലാത്തേ...ഞങ്ങൾക്കും ഇഷ്ടം ആണ് , ഒരുപാടൊരുപാട്. ഓരോ സിനിമകളും ഓരോ അനുഭവങ്ങൾ ആണല്ലോ, അനുഭവങ്ങൾ ഇഷ്ടം ഉള്ള ആളുകളോടോത്ത് പങ്കെവെക്കുമ്പോൾ അത് മറക്കാനാവാത്ത അനുഭവങ്ങൾ ആകും. അതുകൊണ്ട് ഞങ്ങൾ കണ്ട സിനിമകളെ പറ്റി ഇവിടെ സംസാരിക്കാം, നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ കൂടെ കൂടിക്കോ. നമുക്ക് ഒരുപാട് സിനിമകൾ കാണാം, ഒരുപാട് കാര്യങ്ങൾ പറയാം. കാസറ്റ് വള്ളി ഒരു സിനിമ നിരൂപക പ്രസ്ഥാനം അല്ല, സിനിമ കാണുന്ന കുറച്ചു കൂട്ടുകാരുടെ കൊച്ചു വർത്തനങ്ങളാണ്.
Subscribe CassetteValli for theatre respose, movie reviews, trailer reactions, movie news and movie suggestions.
Write to cassettevalli@gmail.com for Collaborations and more.

Aadujeevitham Trailer Reaction Malayalam | The Goat Life Trailer Prithviraj, Blessy #aadujeevitham
Aadujeevitham Trailer Reaction | The Goat Life Trailer Reaction | Aadujeevitham Trailer Malayalam | Prithviraj Sukumaran | Blessy | A R Rahman | Bennyamin
Follow us on Instagram: insta.openinapp.co/4242d
Follow us on Instagram: insta.openinapp.co/4242d
Просмотров: 2 903
Видео
Thankamani Trailer Reaction| Thankamani Trailer Malayalam|Thankamani Real Story #thankamani #dileep
Просмотров 2,9 тыс.2 месяца назад
Thankamani Trailer Reaction Malayalam | Dileep | Thankamani Movie Malayalam | Thankamani real story | Thanakamni incident | Thankamani story Follow us on Instagram: insta.openinapp.co/4242d
Manjummel Boys Review Malayalam | Manjummal Boys | Guna Caves | #gunacave #manjummelboys
Просмотров 2,7 тыс.3 месяца назад
#ManjummelBoys #review #malayalammovie Follow us on Instagram: insta.openinapp.co/4242d This Video is: Review of Malayalam Movie Manjummel Boys. Manjummal Boys Review, Manjummal boys review, Manjummal Boys Review, Manjummal Boys Theatre Response. Guna Caves
Bramayugam Review Malayalam | Bramayugam Mammootty | Bramayugam Movie #bramayugam #mammootty
Просмотров 1,3 тыс.3 месяца назад
Bramayugam Review Malayalam, Bramayugam Malayalam Movie, Bramayugam Mammootty, Bramayugam Theatre Response
Varshangalkku Shesham Trailer Reaction Malayalam | Vineeth Sreenivasan | Varshangalk Shesham Teaser
Просмотров 3,8 тыс.3 месяца назад
Varshangalkku Shesham Trailer Reaction Malayalam | Vineeth Sreenivasan | Pranav Mohanlal | Nivin Pauly | Basil Joseph | Kalyani Priyadharshan | Neeraj Madhav | Dhyan Sreenivasan Follow us on Instagram: insta.openinapp.co/4242d
Deadpool and Wolverine Teaser Reaction Malayalam | Deadpool 3 Teaser | Deadpool & Wolverine Trailer
Просмотров 7423 месяца назад
Deadpool and Wolverine Teaser Reaction Malayalam | Deadpool 3 Teaser | Deadpool & Wolverine Trailer
Premalu Review Malayalam | Naslen | Mamitha Baiju | Premalu Movie #premalu #review #naslen
Просмотров 1,7 тыс.3 месяца назад
Premalu Review Malayalam | Naslen | Mamitha Baiju | Premalu Movie #premalu #review #naslen
Bramayugam Trailer Reaction Malayalam | Mammootty | Bramayugam Movie #bramayugam #trailerreaction
Просмотров 7 тыс.3 месяца назад
Bramayugam Trailer Reaction Malayalam | Mammootty | Bramayugam Movie #bramayugam #trailerreaction
Manjummel Boys Trailer Reaction Malayalam | Manjummal Boys | Kuthanthram | Malayalam Movie Trailer
Просмотров 7 тыс.3 месяца назад
Manjummel Boys Trailer Reaction Malayalam | Manjummal Boys | Kuthanthram | Malayalam Movie Trailer
Premalu | Anveshippin Kandethum Trailer Reaction Malayalam | Movie Updates • Malayalam Movie Review
Просмотров 1,6 тыс.3 месяца назад
Premalu | Anveshippin Kandethum Trailer Reaction Malayalam | Movie Updates • Malayalam Movie Review
great content. ish you guys react to premalu musics. poliku guys :)
Ano da vave
da poda myre
Kokan sir 🔥
ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ✨❤️🥹
😍😍🔥🔥🔥🔥
Without this artwork this film is just documentory.. great work. Worth giving award
Evanmarude kuravoodeye undayerunnullu
ivanmaarkk korach kooduthala 😅
Vedan🔥
✨🔥🔥
👀
🫣🫣
Nice
🤗🥰🥰
❤🔥❤️
🥰🥰♥️
❤❤❤❤❤❤
🥰🥰🥰
പ്രൊഡ്യൂസറിനു ഇത് തങ്കകെണി ദിലീപിന് ഇത് തങ്കമണി പ്രേക്ഷകന് തങ്കകെണി
പഴയ മൂവി ഉണ്ട്..ഇതാ സമയമായി...
Karnan
നല്ല കഥ ആയിരുന്നു. പക്ഷെ ആ വാണം കോവാലൻ ആയത് കൊണ്ട് കുളം ആക്കും 🤷🏻♂️
❤❤❤
🥰🥰🥰
Ufff udf n ldf swapnam kanda kinashery
Mavelikara boys
🤗🤗♥️
തങ്കമണി പടം പിടിച്ചത് പിന്ന എന്തിനാ.. നീ ലൈവിൽ കഥ പറഞ്ഞാൽ പോരായിരുന്നോ വിഡി
already ഈ story വെച്ചിട്ട് പടം ഒക്കെ വന്നിട്ടുണ്ടെടാ പമ്പര വിഡ്ഢി
കരുണാകരൻ ന്റെ ഭരണ കാലം... ക്രൂരനായ മുഖ്യൻ ആയിരുന്നു.... വെടിവെപ്പ് മാത്രമല്ല... വേറെയും അക്രമം ഉണ്ടായിരുന്നു സ്ത്രീകൾക്ക് നേരെ
ഈ കഥ പഴയ ഒരു മലയാള പടത്തിന്റെ കഥ അല്ലെ
സ്റ്റോറി റിയൽ ആണ് ബ്രോ, ഈ കഥ വെച്ചിട്ട് 1987 ൽ 'ഇതാ സമയമായി' എന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്.
🙏 who cares 🤣
like no one cares u 😂😂
ഇതേ കഥ മലയാളത്തിൽ പണ്ടൊരു സിനിമ ഇറങ്ങിടുണ്ട്
അതെ, പേര് 'ഇതാ സമയമായി '
Ithonnum thankamanikku aduththu jeevikkunn njaan arinjittillaa
സിനിമ ഫുള്ള് 😂😂😂
കഥ already സംഭവിച്ചത് ആണ് 😌
Thankamony de aduth thamasikuna njan 😮
Appo yadartha story enda 🤔
സിനിമക്കഥ പറച്ചിൽ ആണോ?
ഇപ്പറഞ്ഞത് സിനിമക്കഥ അല്ല, നടന്ന കഥ ആണ് 😌
Adhithyan monu❤️
Malayalam movie. Itha samayamayi
കരുണാകരൻ സർക്കാർ താഴെ വീഴാൻ കാരണം
Ithu danusj cinemeda kadha alle
kurach saamyangal indenne ullu bro, ith oru real incident aanu
Tamil cinema ingane okke koppy adikkavode.... 😂
ee incident already nadannath aanu bro 😌
🔥🔥🔥🔥
🥰🔥🔥
കർണൻ മലയാളം റീമേക്ക് ആണോ...? 😂
alla bro, ith oru real incident aanu
Niyokke pottanano pazhe padathil pinne eganalle
ni ntheda mandan aano...making quality pazhaya movie okke pole undennaanu paranjath, alland making style pazhayath pole undenn alla
Ni pottanano pazhe kadha egana eadukkunne pottan
😂😂 eda erangi poda manda, ni parayunnath pazhe kadha ella serial pole make cheyyanam ennano, sabhash 👏🏻...kammara sambhavam pazhaya story aanalloda, ath pakshe serial pole allalo, ath nth patti.
Ethu serial pole aanennu parayan ni trailer alle kandollum cinima kandillallo
trailer nte kaaryamada cherkka paranjath, cinema chilappol nannaakumaarikkum ennu namal thanne parayunnundallo, athegneya...video full kaanathe comment idan vannal nth cheyana. potte.. saramilla 😘
Karnan cinema....
True lines in the move majjummeal boys
👍🏻👍🏻🔥🔥
Athe aa varikal ❤️🔥🥹
♥️🔥🔥🔥
ഞാൻ സിനിമ കണ്ടിട്ടുണ്ട്
👍🏻🥰
കർണൻ എന്ന തമിഴ് സിനിമയുടെ കഥയും ഏകദേശം ഇത് പോലെ തന്നെ...
Ithu oru pazhaya Malayalam padam unde. Soman, Bheeman Reghu okke ulla. Peru orkunilla.
പേര് 'ഇതാ സമയമായി'
Karnan il bus stop il nirthula
ഹായ് വാമന പുരം ബസ് റൂട്ട്..
Hatsoff you guys..👌
❤❤❤
🥰🥰
കർണ്ണൻ 🥲 ഓർമ്മ വന്നു
ഞങ്ങൾക്കും 🙂
Kok 🔥🔥🔥🔥🔥
King of kotha aano bro 😌
@@CassetteValli kokan 🔥🔥
❤👍
🥰🥰
❤👍
🥰🥰
കർണൻ കേസ് വേറെ ഇത് റോഡിന്റെ വിഷയം ആണ് സർക്കാർ അഴിമതി റോഡ് മോശമായി പോകുന്ന വണ്ടികൾ ആക്സിഡന്റ് ആകുന്നു so ബസ് 1 km മുൻപ് സർവീസ് നിർത്തുന്നു. ഇതൊരു ദിവസം വഴക്കായി തങ്കമണിക്കാർ വണ്ടി പിടിച്ചോണ്ടുപ്പോയി, പോലീസ് ഓണർ വന്നു പ്രശ്നമായപ്പോൾ ആരോ ബസ് കത്തിച്ചു... ബസ് ഓണർ കരുണാകരൻ സർക്കാരിന്റെ പോലീസ് നെ ഉപയോഗിച്ച് രാത്രി തങ്കമണി മുഴുവൻ കത്തിച്ചു, വെടിവെപ്പും നടത്തി ഈ ബസ് ഇപ്പോഴും ഓടുന്നുണ്ട് എറണാകുളം നിന്നും ELITE MOTORS
👍🏻
Ithu Tamil Cinema Karnan allae
story il chila distant similarity indenne ullu, ith oru real incident aanu.
Karnan:podiyankulam