Malabar Nomads
Malabar Nomads
  • Видео 8
  • Просмотров 5 000

Видео

Gold mine tour and Begonia festival in Ballarat
Просмотров 35212 часов назад
പ്രിയരെ, വിക്ടോറിയയിലെ ഒരു സ്വർണ്ണ ഖനി , Ballarat നഗരം, വര്ഷങ്ങളായി അവിടെ നടന്നു വരുന്ന Begonia festivals ഒക്കെയാണ് ഈ വീഡിയോയിലൂടെ നമ്മൾ പങ്കു വെക്കുന്നത്. ബല്ലരാറ്റിലെ Gold rush പത്തൊമ്പതാം നുറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ ഓസ്‌ട്രേലിയയുടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയ ഒന്നാണ്. ദയവായി അഭിപ്രായങ്ങൾ പങ്കു വെക്കാൻ മറക്കരുത്.
Sufis of Outback Australia
Просмотров 8892 месяца назад
പ്രിയരെ, കഴിഞ്ഞ കുറെ എപ്പിസോഡുകളിലായി നമ്മൾ പ്രേക്ഷകരുമായി പങ്കുവെച്ച ഓസ്‌ട്രേലിയൻ റോഡ് ട്രിപ്പിന്റെ അവസാനഭാഗമാണ് ഈ വീഡിയോ. ഓസ്‌ട്രേലിയൻ സമതലങ്ങളിലെ mining , ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഒട്ടകങ്ങളുമായി ഇവിടെയെത്തിയ Cameleers എന്നറിയപ്പെട്ടിരുന്ന സൂഫികളടക്കമുള്ളവരുടെ ചരിത്രവും ചെറിയ രീതിയിൽ വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട് . ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരങ്ങളിലൂടെയും സമതലങ്ങളിലൂട...
ഓസ്‌ട്രേലിയൻ സമതലങ്ങളിലൂടെയുള്ള റോഡ്ട്രിപ്പ് (part5)| Australian road trip through the Outback.
Просмотров 4053 месяца назад
We've been traveling from Cairns to Melbourne through the Outback for the past few days. This is the fifth episode of our road trip. Throughout this journey, we've been exploring the fascinating history of Australia, particularly the incredible stories of the Aboriginal communities who have lived here for millennia. We also delve into the unique world of road trains in this episode. ഓസ്‌ട്രേലിയ...
ഓസ്‌ട്രേലിയൻ സമതലങ്ങളിലൂടെയുള്ള റോഡ് ട്രിപ്പ് | Australian road trip through the Outback(4)
Просмотров 5513 месяца назад
ഓസ്‌ട്രേലിയയിലെ കേരളം തേടിയുള്ള യാത്ര കിഴക്കൻ തീരങ്ങളിലെ ചെറുപട്ടണമായ Cairns ൽ അവസാനിപ്പിച്ചു തിരിച്ചുള്ള യാത്രയിലാണ് നമ്മൾ. Outback എന്നറിയപ്പെടുന്ന അതിവിശാലവും ഏറെക്കുറെ വിജനവുമായ ഭൂപ്രദേശങ്ങളിലൂടെയാണ് തിരിച്ചു Melbourne വരെയുള്ള 4000 km യാത്ര.ഈ എപ്പിസോഡ് കണ്ടുകഴിഞ്ഞുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ.
ഓസ്‌ട്രേലിയയിലെ കേരളം തേടിയുള്ള യാത്ര (Part 3) | Australian road trip part 3
Просмотров 4914 месяца назад
പ്രിയപ്പെട്ടവരെ, ഓസ്‌ട്രേലിയയിലെ കേരളം തേടിയുള്ള നമ്മുടെ യാത്രയിലെ മൂന്നാമത്തെ എപ്പിസോഡ് ആയ ഈ യാത്രയിൽ Queensland ലെ Mackay എന്ന പട്ടണത്തിൽ നിന്നും തുടങ്ങി cairns വരെയുള്ള യാത്രയുടെയും cairns ലെ വിശേഷങ്ങളുമാണ് നമ്മൾ പങ്കുവെക്കുന്നത്. അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമല്ലോ.
ഓസ്‌ട്രേലിയയിലെ കേരളം തേടിയുള്ള യാത്ര (part 2) | Road trip from Melbourne to Cairns (part 2)
Просмотров 6245 месяцев назад
Dear friends, ഓസ്‌ട്രേലിയയിലെ കേരളം തേടിയുള്ള നമ്മുടെ യാത്രയുടെ രണ്ടാം ഭാഗമായ ഈ എപ്പിസോഡിൽ New South Wales സംസ്ഥാനത്തിലെ ഒരു പ്രധാനമായ ടൂറിസ്റ്റ് കേന്ദ്രമായ Byron Bay ൽ നിന്നും തുടങ്ങി അഞ്ചു ദിവസങ്ങളിലായി Brisbane, Bundaberg, Rockhampton എന്നിവിടങ്ങളിലൂടെ 1200 KM യാത്ര ചെയ്ത് Mackay എന്ന പട്ടണത്തിലെത്തിച്ചേരുന്നതിന്റെ വിവരങ്ങളാണ് നമ്മൾ ഇവിടെ പങ്കു വെക്കുന്നത്. വീഡിയോ കണ്ടുകഴിഞ്ഞുള്ള നിങ്ങളുടെ അ...
ഓസ്‌ട്രേലിയയിലെ കേരളം തേടിയുള്ള യാത്ര | Road trip from Melbourne to Cairns | Malabar Nomads.
Просмотров 1,6 тыс.5 месяцев назад
പ്രിയപ്പെട്ടവരെ, ഒരു കുടുംബമായുള്ള ഞങ്ങളുടെ യാത്രകൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായുള്ള ഒരു You Tube ചാനലിന്റെയും വീഡിയോ എഡിറ്റിങ്ങിന്റെയും പണിപ്പുരയിലയിരുന്നു കുറച്ചു ദിവസങ്ങളായി. തുടക്കത്തിൽ ആസ്‌ട്രേലിയയിൽ നിന്നുള്ള ഒരു റോഡ് ട്രിപ്പിന്റെ വിശേഷങ്ങളുമായുള്ള കുറച്ചു എപ്പിസോഡുകളാണ് ഇവിടെ പങ്കു വെക്കുന്നത്. ചുരുങ്ങിയ വാക്കുകളിൽ ഞങ്ങൾ കടന്നു പോകുന്ന പ്രദേശങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രപരമായ പ്രത...

Комментарии

  • @depression76
    @depression76 11 часов назад

    Colourful as Christmas!

  • @manovlogs05
    @manovlogs05 2 дня назад

    ദൃശ്യവിസ്മയം തീർത്ത് കൂട്ടത്തിൽ അവതരണ മികവും ഈ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച പോലെ അനുഭവപ്പെട്ടു, 👍

  • @fasilfairoos9372
    @fasilfairoos9372 3 дня назад

  • @RaheedThayyil
    @RaheedThayyil 4 дня назад

    ❤❤

  • @illusworld7897
    @illusworld7897 5 дней назад

  • @fousiyapoovanchery4758
    @fousiyapoovanchery4758 5 дней назад

    Awesome work ! Dear Bro & Sis in law.. Captured all the minute details and accesorized with vivid description. Video is of such a quality that felt like could see Australia sitting in Andaman...❤

  • @depression76
    @depression76 5 дней назад

    Awsome video. Very informative

  • @Iqama_kananillahh
    @Iqama_kananillahh 5 дней назад

    സൈഫ് ശെരിക്കും നിങ്ങളെ കൂടെ യാത്ര ചെയ്ത അനുഭൂതി 👍. ഇത് കണ്ടാൽ ആരും subscrib ചെയ്യും. അത്രയും മനോഹരം,, അഭിനന്ദനങ്ങൾ

  • @rasiyathengilan3097
    @rasiyathengilan3097 5 дней назад

    അടിപൊളി, പുറം കാഴ്ചകൾക്കപ്പുറം, ആഴങ്ങളിലുള്ള ഓസ്ട്രേലിയയെ പരിചയപ്പെടുത്തിയത് നന്നായ്

  • @mohammedshamil4927
    @mohammedshamil4927 5 дней назад

  • @saifiradakkazhi8795
    @saifiradakkazhi8795 5 дней назад

    🎉

  • @rasiyathengilan3097
    @rasiyathengilan3097 2 месяца назад

    എഡിറ്റിംങ് മനോഹരം

  • @thomaspj1247
    @thomaspj1247 2 месяца назад

    Ee mairukal avideyum ethiyo ? Quran = terrorism

  • @stars720
    @stars720 2 месяца назад

    👍🏼new sub😮😊

  • @smithasanthosh.
    @smithasanthosh. 2 месяца назад

    👌👍👍❤

  • @mohammedshamil4927
    @mohammedshamil4927 2 месяца назад

  • @fousiyapoovanchery4758
    @fousiyapoovanchery4758 2 месяца назад

    Look forward for the next😊

  • @fousiyapoovanchery4758
    @fousiyapoovanchery4758 2 месяца назад

    Awesome ❤ Brilliant capturing and beauriful description🎉

  • @depression76
    @depression76 2 месяца назад

    Beautiful Jounrney! യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു. Thanks

  • @sudhakaranmlp
    @sudhakaranmlp 2 месяца назад

    👌👍👍

  • @junaidmusava
    @junaidmusava 2 месяца назад

    കോളനൈസ് ചെയ്തപ്പോൾ നാമാവിശേഷമായത് റെഡ് ഇന്ത്യൻസ് എന്ന് വിളിച്ച അമേരിക്കയിലെ ആദിവാസികൾ ആണ്!!! എന്ന് കേട്ടിട്ടുണ്ട്

    • @Malabarnomads
      @Malabarnomads 2 месяца назад

      സമാനമായ സ്ഥിതി തന്നെയായിരുന്നു ഇവിടെയും. 90 ശതമാനം ആദിവാസികളും ഇല്ലാതെയായി 😢

  • @സാലി
    @സാലി 2 месяца назад

    സൈഫുക്കാ,,, spr.!

  • @junaidmusava
    @junaidmusava 2 месяца назад

    ❤❤

  • @santhoshpalakkot3265
    @santhoshpalakkot3265 2 месяца назад

    ഓസ്ട്രേലിയൻ ചരിത്രങ്ങളും വിവരണവും ഏറെ ഹൃദ്യം.💖 കൂടുതൽ യാത്രകൾകളും വിവരങ്ങളും പ്രതീക്ഷിക്കുന്നു.💖💖

  • @Iqama_kananillahh
    @Iqama_kananillahh 2 месяца назад

    സൗദിയിൽ Kobar എന്നൊരു സ്ഥലം ഉണ്ട്... യാത്ര വിവരണം ഒന്നിനൊന്നു മെച്ചം ആവുന്നു 🎉❤🎉

    • @Malabarnomads
      @Malabarnomads 2 месяца назад

      Kobar എന്നത് copper എന്ന ലോഹത്തെ ആണ് ഉദേശിച്ചത്‌ എന്ന് തോന്നുന്നു.

  • @rasiyathengilan3097
    @rasiyathengilan3097 3 месяца назад

    കുറച്ച് സ്ഥലം ഞമ്മക്ക് അവിടെ കിട്ടോ, എന്തോരം സ്ഥലാ ഒഴിഞ്ഞ് കിടക്കുന്നത്😂

  • @hassanubanna9023
    @hassanubanna9023 3 месяца назад

    വായിച്ചറിഞ്ഞ നാട്ടിലൂടെ കണ്ട് യാത്ര ചെയ്യാൻ കഴിഞ്ഞു - വളരെ നന്നായി - ഇനിയും പ്രതീക്ഷിക്കുന്നു

  • @footwearcart3418
    @footwearcart3418 3 месяца назад

    It's good

  • @Iqama_kananillahh
    @Iqama_kananillahh 3 месяца назад

    പുതിയ പുതിയ പഴയ അറിവുകൾ അറിയാൻ കഴിയുന്നു.. ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤🎉

  • @manovlogs05
    @manovlogs05 3 месяца назад

    👍

  • @depression76
    @depression76 3 месяца назад

    The aboriginal history and info about road train is amazing

  • @Unais4
    @Unais4 3 месяца назад

    Can’t wait to reach there 😍😍😍😍😍

  • @uknowme6193
    @uknowme6193 3 месяца назад

    നല്ല കാഴ്ച്ചകൾ ! നല്ല അവതരണം !

  • @suhaibali1633
    @suhaibali1633 3 месяца назад

    അവതരണം അടിപൊളി❤❤❤

  • @rasiyathengilan3097
    @rasiyathengilan3097 3 месяца назад

    കാഴ്ചകൾ കാണിക്കുന്നതിലുപരി അതിൻ്റെ ചരിത്രാവതരണം വളരെ നന്നായ്, ഇനിയും ഇതു പോലുളള യാത്രകൾ തുടരാനും അത് കാഴ്ചക്കാരിൽ എത്തിക്കാനും കഴിയട്ടെ

    • @Malabarnomads
      @Malabarnomads 3 месяца назад

      Thank you. അഭിപ്രാങ്ങളും നിർദേശങ്ങളും തുടർന്നും അറിയിക്കുമല്ലോ

  • @സാലി
    @സാലി 3 месяца назад

    സൈഫുക്കാ,,, നിങ്ങളുടെ അവതരണം ❤,,,,

  • @depression76
    @depression76 3 месяца назад

    Beautiful Outback. Waiting for more episodes

  • @muhammadsalahudheenkm
    @muhammadsalahudheenkm 4 месяца назад

    😍 adipoliyayittund avatharanavum mattum

  • @sudhakaranmlp
    @sudhakaranmlp 4 месяца назад

    Avadharanam onnum prayanilla. Fishing sooper

  • @tomhardy8578
    @tomhardy8578 4 месяца назад

    Nice. ക്വീൻസ്‌ലാൻഡ് മനോഹരം. ആസ്ട്രേലിയയുടെ പ്രദേശങ്ങളിലെ ചരിത്രവും , സമകാലിക അവസ്ഥയും ഒക്കെ ഞങ്ങൾ മലയാളികക്ക് പുതുമയാണ് . ടൗൺസ്‌വില്ലിലെ ആദ്യകാല മലയാളികൾ അല്ലെങ്ങിൽ ഒരു കരിമ്പ് കൃഷികാരന്റെ അഭിമുഖം ഒക്കെ രസകരം ആയിരിക്കും.

    • @Malabarnomads
      @Malabarnomads 3 месяца назад

      Thank you. വലിയ പ്ലാനിങ് ഒന്നുമില്ലാതെയാണ് ഷൂട്ട്‌ ചെയ്തത്. Cairns ൽ ഇനിയും ഒരുപാട് കാഴ്ചകൾ ബാക്കിയാണ് 🙏

  • @soumiyagopinadhan7105
    @soumiyagopinadhan7105 4 месяца назад

    ഞാൻ സങ്കൽപ്പിച്ചതിലും കൂടുതൽ അതിശയകരമാണ് കെയിൻസ് ♥️. Thanks for sharing the experience and history. Planning to visit soon.

  • @abdulkarimalavi473
    @abdulkarimalavi473 4 месяца назад

    ഓരോ എപ്പിസോഡും വ്യത്യസ്തമാണ്. ഇനി കാണാൻ ബാക്കിയുള്ളതും മനോഹരമാവട്ടെ.

  • @mayababuraj1536
    @mayababuraj1536 4 месяца назад

    യാത്രാവിവരണം വളരെ ഗംഭീരമാവുന്നുണ്ട്. കാണുമ്പോൾ തീർന്നു പോവരുതേ എന്ന് തോന്നി പോകും. കൂടുതൽ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു🙏 എല്ലാ ഭാവുകങ്ങളും നേരുന്നു❤👍

  • @suhaibali1633
    @suhaibali1633 4 месяца назад

    സൂപർകൂടുതൽ കാഴ്ചക്കായി കാത്തിരിക്കുന്നു

  • @rasiyathengilan3097
    @rasiyathengilan3097 4 месяца назад

    കാഴ്ചകൾ മനോഹരം. അവതരണവും, മീൻ പിടുത്ത കാഴ്ചകൾ വളരെ ഹൃദ്യം.

  • @santhoshpalakkot3265
    @santhoshpalakkot3265 4 месяца назад

    മനോഹരമായ കാഴ്ച്ചകളും ഹൃദ്യമായ അവതരണവും.❤ ആശംസകൾ💖💖

  • @Iqama_kananillahh
    @Iqama_kananillahh 4 месяца назад

    അസ്സലായിട്ടുണ്ട് ❤️യാത്ര അവസാനിക്കുന്നില്ല ✈️🚘തുടരട്ടെ...

  • @MujeebRahman-f5b
    @MujeebRahman-f5b 4 месяца назад

    സൂപ്പറായിട്ടുണ്ട് ട്ടോ ഞാൻ നിങ്ങളുടെ ഫാമിലിയിൽ പെട്ട ആളാണ്

  • @TKAhamed-g2b
    @TKAhamed-g2b 4 месяца назад

    Good pres😅sentation

  • @depression76
    @depression76 4 месяца назад

    യാത്രയും ചരിത്രവും ഇടകലർത്തിയുള്ള അവതരണം നന്നായിട്ടുണ്ട്. Waiting for next one...