Rubber Tapping with Sasidharan Kannelil
Rubber Tapping with Sasidharan Kannelil
  • Видео 71
  • Просмотров 1 084 671

Видео

ടാപ്പിംഗ് പഠിക്കാം ഈസിയായി: 3-4 ദിവസം മതി! | Rubber Tapping Training for Beginners
Просмотров 3,6 тыс.Месяц назад
ടാപ്പിംഗ് പഠിക്കാം ഈസിയായി: 3-4 ദിവസം മതി! | Rubber Tapping Training for Beginners
പാഠം 34: പട്ടമരപ്പ്‌: കർഷകനും തൊഴിലാളിയും ഒരുപോലെ ശ്രദ്ധിച്ചാൽ രണ്ടുകൂട്ടർക്കും നേട്ടം!
Просмотров 4,4 тыс.Месяц назад
പാഠം 34: പട്ടമരപ്പ്‌: കർഷകനും തൊഴിലാളിയും ഒരുപോലെ ശ്രദ്ധിച്ചാൽ രണ്ടുകൂട്ടർക്കും നേട്ടം!
ഇടവിളയായി കാപ്പി കൃഷി ഗുണകരമോ?
Просмотров 187Месяц назад
ഇടവിളയായി കാപ്പി കൃഷി ഗുണകരമോ?
പാഠം 33: റെയിൻഗാർഡ് ഇങ്ങനെ ചെയ്യൂ: 3 വർഷത്തേക്ക് ചോർച്ച പൂർണമായും ഒഴിവാകും! ഉറപ്പ് !
Просмотров 2,9 тыс.5 месяцев назад
This video shows two additional ways in which rain-guarding can be done which will reduce leakage at least for 3 years. This will also reduce fungus and rotting along the tapping channel. This will also reduce the time, money & labor spent on preparing the rubber tree for monsoons! Thank you everyone for watching! Please Like, share and subscribe and leave your valuable feedback and questions i...
ആദായം വർധിപ്പിക്കുവാൻ ഈ കത്തി ഒന്നു പരീക്ഷിച്ചാലോ?
Просмотров 1,8 тыс.6 месяцев назад
ആദായം വർധിപ്പിക്കുവാൻ ഈ കത്തി ഒന്നു പരീക്ഷിച്ചാലോ?
പാഠം 32: ജബോങ് കത്തി (Jabong knife) ലളിതമായി എങ്ങനെ മൂർച്ച കൂട്ടാം!
Просмотров 8 тыс.Год назад
പാഠം 32: ജബോങ് കത്തി (Jabong knife) ലളിതമായി എങ്ങനെ മൂർച്ച കൂട്ടാം!
പാഠം 31: കൂടുതൽ പാല് ലഭിക്കുവാൻ ടാപ്പിംഗ് കത്തി എങ്ങനെ ചെരിച്ചു പിടിക്കണം?
Просмотров 44 тыс.Год назад
പാഠം 31: കൂടുതൽ പാല് ലഭിക്കുവാൻ ടാപ്പിംഗ് കത്തി എങ്ങനെ ചെരിച്ചു പിടിക്കണം?
പാഠം 30: കൂടുതൽ ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ എങ്ങനെ മാർക്ക് ചെയ്യണം?
Просмотров 1,3 тыс.Год назад
പാഠം 30: കൂടുതൽ ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ എങ്ങനെ മാർക്ക് ചെയ്യണം?
പാഠം 29: മഴ കിട്ടിയല്ലോ, ഇനിയും ടാപ്പിംഗ് ആരംഭിച്ചിട്ടില്ലെങ്കിൽ ഇതു കാണുക
Просмотров 3 тыс.Год назад
പാഠം 29: മഴ കിട്ടിയല്ലോ, ഇനിയും ടാപ്പിംഗ് ആരംഭിച്ചിട്ടില്ലെങ്കിൽ ഇതു കാണുക
പാഠം 28: വേനൽ കാലത്തു വെട്ടു നിർത്തിയതിനു ശേഷം വീണ്ടും തുടങ്ങുമ്പോൾ…
Просмотров 10 тыс.Год назад
പാഠം 28: വേനൽ കാലത്തു വെട്ടു നിർത്തിയതിനു ശേഷം വീണ്ടും തുടങ്ങുമ്പോൾ…
പാഠം 27: പട്ട ഇങ്ങനെ അരിയൂ, കൂടുതൽ ആദായം നേടൂ!
Просмотров 5 тыс.Год назад
പാഠം 27: പട്ട ഇങ്ങനെ അരിയൂ, കൂടുതൽ ആദായം നേടൂ!
പാഠം 26: റബ്ബർ മരത്തിൽ വേനൽക്കാലത്തു ഉണ്ടാകുന്ന പ്രതിഭാസം
Просмотров 2,3 тыс.Год назад
പാഠം 26: റബ്ബർ മരത്തിൽ വേനൽക്കാലത്തു ഉണ്ടാകുന്ന പ്രതിഭാസം
റബ്ബർ ടാപ്പിംഗ് വനിതാ തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതികൾ
Просмотров 527Год назад
റബ്ബർ ടാപ്പിംഗ് വനിതാ തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതികൾ
ചെറുകിട തോട്ടം ഉടമകളുടെയും റബ്ബർ തൊഴിലാളികളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ!
Просмотров 674Год назад
ചെറുകിട തോട്ടം ഉടമകളുടെയും റബ്ബർ തൊഴിലാളികളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ!
പാഠം 25: വേനലിൽ ടാപ്പിംഗ് പാനലിൽ റബ്ബർ കോട്ടോ ചൈന ക്ലെയോ?
Просмотров 9 тыс.Год назад
പാഠം 25: വേനലിൽ ടാപ്പിംഗ് പാനലിൽ റബ്ബർ കോട്ടോ ചൈന ക്ലെയോ?
ചെറുകിട റബ്ബർതോട്ടം ഉടമകൾക്കും തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ - വർഷം വെറും 300 രൂപ മാത്രം
Просмотров 1 тыс.Год назад
ചെറുകിട റബ്ബർതോട്ടം ഉടമകൾക്കും തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ - വർഷം വെറും 300 രൂപ മാത്രം
പാഠം 24: വേനൽ കാലത്തു ടാപ്പിംഗ് തുടരണമോ?
Просмотров 26 тыс.Год назад
പാഠം 24: വേനൽ കാലത്തു ടാപ്പിംഗ് തുടരണമോ?
അറിയിപ്പ്: റബ്ബർ ബോർഡിന് പൂട്ട് വീഴുമോ!!?
Просмотров 1,6 тыс.Год назад
അറിയിപ്പ്: റബ്ബർ ബോർഡിന് പൂട്ട് വീഴുമോ!!?
അറിയിപ്പ്: റബ്ബർ ടാപ്പിംഗ് തൊഴിലാളികൾക്കു സാമ്പത്തിക സഹായം - 35000 രൂപ വരെ!
Просмотров 3,6 тыс.Год назад
അറിയിപ്പ്: റബ്ബർ ടാപ്പിംഗ് തൊഴിലാളികൾക്കു സാമ്പത്തിക സഹായം - 35000 രൂപ വരെ!
പാഠം 23: ആദായം കൂടുതൽ ലഭിക്കുവാൻ ഇതിൽ ഏതിനം: RRII 105, 414, 430? (variety of plant for high yield)
Просмотров 28 тыс.Год назад
പാഠം 23: ആദായം കൂടുതൽ ലഭിക്കുവാൻ ഇതിൽ ഏതിനം: RRII 105, 414, 430? (variety of plant for high yield)
അറിയിപ്പ്: 25000 രൂപ റബ്ബർ ബോർഡിൽ നിന്ന് - അപേക്ഷകൾ നവംബർ 30നു മുൻപ്
Просмотров 3,6 тыс.2 года назад
അറിയിപ്പ്: 25000 രൂപ റബ്ബർ ബോർഡിൽ നിന്ന് - അപേക്ഷകൾ നവംബർ 30നു മുൻപ്
പാഠം 22: മഴക്കാല ടാപ്പിങ്ങിനു പ്ലാസ്റ്റിക്കോ ഷേഡോ കൂടുതൽ ഫലപ്രദം?
Просмотров 2,7 тыс.2 года назад
പാഠം 22: മഴക്കാല ടാപ്പിങ്ങിനു പ്ലാസ്റ്റിക്കോ ഷേഡോ കൂടുതൽ ഫലപ്രദം?
പാഠം 21: रबड़ टैपिंग प्रशिक्षण हिंदी में - मार्किंग और ओपनिंग कैसे करें!
Просмотров 1,5 тыс.2 года назад
പാഠം 21: रबड़ टैपिंग प्रशिक्षण हिंदी में - मार्किंग और ओपनिंग कैसे करें!
പാഠം 20: നിയന്ത്രണങ്ങൾ പാലിച്ചു കമിഴ്ത്തി വെട്ടൂ (Controlled Upward Tapping) ആദായം മെച്ചപ്പെടുത്തൂ!
Просмотров 12 тыс.2 года назад
പാഠം 20: നിയന്ത്രണങ്ങൾ പാലിച്ചു കമിഴ്ത്തി വെട്ടൂ (Controlled Upward Tapping) ആദായം മെച്ചപ്പെടുത്തൂ!
പാഠം 19: ടാപ്പിംഗ് പോരായ്മകൾ പരിഹരിച്ച് ആദായം വർധിപ്പിക്കൂ!!!
Просмотров 8 тыс.2 года назад
പാഠം 19: ടാപ്പിംഗ് പോരായ്മകൾ പരിഹരിച്ച് ആദായം വർധിപ്പിക്കൂ!!!
പാഠം 18: ഷീറ്റിന്റെ ഷേപ്പും തൂക്കവും ക്രമപ്പെടുത്തി ഉയർന്ന വില നേടൂ!!!
Просмотров 8 тыс.2 года назад
പാഠം 18: ഷീറ്റിന്റെ ഷേപ്പും തൂക്കവും ക്രമപ്പെടുത്തി ഉയർന്ന വില നേടൂ!!!
പാഠം 17: RSS4 വേണോ RSS3 വേണോ; നിങ്ങൾ തീരുമാനിക്കൂ! ശാസ്ത്രീയമായി കറ സംസ്കരണം ചെയ്യേണ്ട വിധം!
Просмотров 29 тыс.2 года назад
പാഠം 17: RSS4 വേണോ RSS3 വേണോ; നിങ്ങൾ തീരുമാനിക്കൂ! ശാസ്ത്രീയമായി കറ സംസ്കരണം ചെയ്യേണ്ട വിധം!
പാഠം 16: നല്ല ഗ്രേഡ് ഷീറ്റ് ഉണ്ടാക്കുവാൻ ആസിഡ് ഇങ്ങനെ നേർപ്പിക്കൂ!
Просмотров 29 тыс.2 года назад
പാഠം 16: നല്ല ഗ്രേഡ് ഷീറ്റ് ഉണ്ടാക്കുവാൻ ആസിഡ് ഇങ്ങനെ നേർപ്പിക്കൂ!
പാഠം 15: എത്തിപോൺ (Ethephon) ഉപയോഗിക്കൂ, ആദായം ഇരട്ടിയാക്കൂ!!
Просмотров 87 тыс.2 года назад
പാഠം 15: എത്തിപോൺ (Ethephon) ഉപയോഗിക്കൂ, ആദായം ഇരട്ടിയാക്കൂ!!

Комментарии

  • @praveentkphotography569
    @praveentkphotography569 17 часов назад

    750ഗ്രാം ഉണക്ക ഷീറ്റിന്റെ തൂക്കമാണോ? അതോ പച്ച ഷീറ്റിന്റെ തൂക്കം ആണോ?

  • @ranjuraviranju
    @ranjuraviranju 18 часов назад

    👍

  • @sunstars2764
    @sunstars2764 День назад

    ശശിധരൻ = 26 . ആള് സ്വാർത്ഥൻ ആണ് . മാരകമായ പേരാണ് . മരത്തിൽ . ഗുണമില്ല .

  • @user-pg5oz8pq4p
    @user-pg5oz8pq4p 2 дня назад

    👍

  • @Cabtrer4963
    @Cabtrer4963 3 дня назад

    Video upakarapretham

  • @rejicharivukalayil6092
    @rejicharivukalayil6092 4 дня назад

    വെട്ടു ശെരി അല്ലല്ലോ ചേട്ടാ

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 3 дня назад

      ചെരുവ്കാലാ അല്ലേ നടക്കാൻ പ്രയാസമാണ്,കുറച്ചു കഴിയുമ്പോൾ ശരിയായിക്കോളും🥰

  • @rejicharivukalayil6092
    @rejicharivukalayil6092 4 дня назад

    ഇതിലെന്താ ഇത്രക്ക് വരക്കാൻ

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 3 дня назад

      ചെരുവ് കാലാ അല്ലേ വരയ്ക്കേണ്ട കാര്യമില്ല😁😁

  • @rasheedppm9520
    @rasheedppm9520 4 дня назад

    നനഞ്ഞ പട്ട വെട്ടിയാലും പറ്റമരപ്പ് വരില്ലേ

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 4 дня назад

      പട്ട ചീയൽ സംഭവിക്കും പട്ടമരപ്പ് വരില്ല

  • @shijujohn1915
    @shijujohn1915 6 дней назад

    ഇത്രേം നേരം eduthu വരയ്ക്കാൻ ☹️

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 6 дней назад

      കാര്യം മനസ്സിലാക്കാൻ പ്രാപ്തി ഇല്ലാത്ത നിങ്ങളോട് എന്ത് പറയുവാൻ?

  • @SanthoshKb-tw9pi
    @SanthoshKb-tw9pi 8 дней назад

    Angane pin kaana kuthi വെട്ടിയാൽ അടുത്ത സൈഡ് tap cheyyumpol kara കുറയില്ലേ.അവിടെയുള്ള കറയാണ് കുത്തുമ്പോൾ കിട്ടുന്നത്

  • @anurajm.r5151
    @anurajm.r5151 8 дней назад

    വെട്ടു ശരിയായില്ല മാഷേ

  • @prasadps601
    @prasadps601 9 дней назад

    ❤ thank you sir

  • @balanp1844
    @balanp1844 10 дней назад

    കമുകിൽ മാർക്കു ചെയ്തു വെട്ടിയാൽ റബ്ബർ പാൽ കിട്ടുമോ?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 10 дней назад

      അപ്പോൾ ഇയാൾക്ക് കാമുകും റബ്ബറും തിരിച്ചറിയാൻ പറ്റത്തില്ല എന്ന് ബോധ്യമായി

    • @jo-dk1gu
      @jo-dk1gu 7 дней назад

      ഇല്ല...കമുകിൽ വെട്ടിയാൽ പോത്തിൻ പാൽ കിട്ടും

  • @Tijojohn-if8my
    @Tijojohn-if8my 10 дней назад

    ഈ കത്തിയിലും നല്ലത് മുകളിൽമുകളിൽ നിന്ന് താഴെക്ക് വലിക്കുന്ന കത്തിയാണ് നല്ലത് ഇത് റബർ തടിയിൽ കത്തി കൊള്ളും

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 10 дней назад

      രണ്ട് കത്തികളും നല്ലത് തന്നെ ഉപയോഗിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ രണ്ടും മരത്തിൽ കൊള്ളാൻസാധ്യതയുള്ളതാണ്

  • @sharadamohanan6133
    @sharadamohanan6133 11 дней назад

    1:42

  • @saifunneesa9785
    @saifunneesa9785 12 дней назад

    കൂടുതൽ പാല് ലഭിച്ചാൽ അതും സിറ്റാക്കണം ജോലി കുടും പണി കാർക്ക് നഷ്യം ട്ടം

  • @MuhammadSinan-p9y
    @MuhammadSinan-p9y 12 дней назад

    Sir ഞാൻ ജബോങ് കത്തിയിൽ ടാപ്പ് ചെയ്യുന്ന ആളാണ് പക്ഷെ ഇപ്പോൾ പുറകിലൂടെ പാൽ മുഴുവനായി പുറത്ത് പോവുന്നു പട്ട. റ. ഷേപ്പിലാണ് ഉള്ളത് അത് ക്ലിയർ ചെയ്യാൻ എന്താണ് വഴി

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 12 дней назад

      താങ്കളുടെ കത്തി പിടുത്തം ശരിയാകാത്തത് കൊണ്ടാണ്,ഇനിയും കുറച്ചുദിവസം മുൻകാനയും പിൻകാനയും കനംകുറച്ചും, ഇടഭാഗത്ത് ലേശം കനം കൂട്ടിയും വെട്ടി സ്ലോപ്പ് ക്രമപ്പെടുത്തിയതിനുശേഷം കൃത്യമായി കത്തിപിടിച്ച് വെട്ടിയാൽ സ്ലോപ്പ് കറക്റ്റ് ആയിക്കൊള്ളും.

    • @MuhammadSinan-p9y
      @MuhammadSinan-p9y 11 дней назад

      @rubbertappingwithsasidhara1137 🙏

  • @justingilbert6764
    @justingilbert6764 12 дней назад

    ഈ തോട്ടത്തിൽ പാൽ ഇറക്കാൻ ഉണ്ട് നല്ല പാൽ കിട്ടും

  • @aneeshmathew7004
    @aneeshmathew7004 12 дней назад

    മിക്ക തോട്ടത്തിലും പൊതുവെ ഇപ്പൊ പാൽ കുറവാണല്ലോ. ഈ സീസണിൽ തണുപ്പ് ആകുമ്പോ മാറ്റം വരുമോ ചേട്ടാ

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 12 дней назад

      അതിന് പല കാരണങ്ങളുമുണ്ട് ടാപ്പിങ്ങിന്റെ രീതി റബ്ബർ മരത്തിന്റെ ഇനം റെയിൻ ഗാർഡ് ചെയ്ത് വെട്ടിയ മരങ്ങൾ ,റെയിൻഗ്വാർഡിന് ശേഷമുള്ള ടാപ്പിംഗ് രീതി,റെയിൻ ഗാർഡ് മാറ്റിയതിനു ശേഷമുള്ള ടാപ്പിങ് രീതി ഇതെല്ലാം പാലിന് ഏറ്റക്കുറച്ചിൽ ഉണ്ടാക്കാവുന്ന ഘടകങ്ങളാണ് 'എൻറെ മുൻപുള്ള പല വീഡിയോകളിലും ഇതേ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് അത് കാണുക

  • @sujinckilimanoor1615
    @sujinckilimanoor1615 15 дней назад

    ഒരു രണ്ട് മാസം എങ്ങനെ വെട്ടിയാൽ അറിയാം

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 15 дней назад

      കിളിമാനൂരിലെ വെട്ടും ഈ ടാപ്പിങ്ങും തമ്മിൽ വളരെ വ്യത്യാസമുണ്ട്....😇😇😇

  • @soumyastephen4516
    @soumyastephen4516 15 дней назад

    ഇങ്ങനെയും റെപ്പർ വെട്ടാം അല്ലെ, വേറെ

  • @alleshmathew2130
    @alleshmathew2130 15 дней назад

    😂

  • @user-wwall
    @user-wwall 19 дней назад

    റബ്ബർ തോട്ടത്തിൽ വിഷ പാമ്പ് കാണില്ലെ ..... പുലർച്ചെ 4 മണിക്ക് തണുപ്പ് കാലത്ത് ശ്രദ്ധിക്കണം ... തോട്ടത്തിൽ ധാരാളം പുല്ല് കാണുന്നു നിലത്ത് .... പാമ്പ് കൂടിയാൽ കാണില്ല .... ചവിട്ടിയാൽ പിടിച്ച് കടിക്കും... പുലർച്ചെ വണ്ടിയൊ Doctor ഓ കിട്ടില്ല... ശ്രദ്ധിക്കണം മുതലാളി

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 19 дней назад

      ഒന്നിനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അതെന്നു തോന്നും😇😇

  • @NandhuGopal-l2s
    @NandhuGopal-l2s 19 дней назад

    മുറിവൈദ്യൻ ആളെ കൊല്ലും

  • @Njan1942-t6v
    @Njan1942-t6v 19 дней назад

    അത് കുളമാക്കി

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 19 дней назад

      നിങ്ങൾ ഒരു കുളം കലക്കി ആണല്ലോ☠️😇

    • @Chickusatheesh
      @Chickusatheesh 16 дней назад

      ​@@rubbertappingwithsasidhara1137കത്തിയിട്ടു നിരക്കിയാൽ പാൽ കണ്ണടയും.

    • @prasadps601
      @prasadps601 8 дней назад

      @@rubbertappingwithsasidhara1137 nalla marupadi

  • @rajeevrajan1875
    @rajeevrajan1875 19 дней назад

    Sir enik tapping padikanam ennundu stalam kollam

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 19 дней назад

      താങ്കളുടെ തൊട്ടടുത്തുള്ള റബ്ബർ ബോർഡ് ഓഫീസുമായോ റബ്ബർ ഉൽപാദക സംഘവുമായോ ബന്ധപ്പെടുക

    • @rajeevrajan1875
      @rajeevrajan1875 19 дней назад

      @rubbertappingwithsasidhara1137 ok sir

  • @vyshakhkp782
    @vyshakhkp782 20 дней назад

    ഇതു ഇങ്ങനെ തന്നേ അല്ലെ 😮😮

  • @TomyPoochalil
    @TomyPoochalil 21 день назад

    very super !

  • @ajeeshab1751
    @ajeeshab1751 25 дней назад

    Very helpful video can you give me your contact number?I just want to ask you some doubts

  • @MuhammedYazircpYazircp
    @MuhammedYazircpYazircp 25 дней назад

    13വർഷം ആയ മരത്തിന് എത്രയാണ് വളം നൽകേണ്ടത്? മണ്ണ് പരിശോധിച്ചിട്ടില്ല.

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 24 дня назад

      10:10:10, 12:12:12 18: 18:18 ഇതിലേതു വേണമെങ്കിലും ഇടാം ഡോസ് വ്യത്യാസപ്പെടുത്തണം എന്ന് മാത്രം

    • @MuhammedYazircpYazircp
      @MuhammedYazircpYazircp 24 дня назад

      @rubbertappingwithsasidhara1137 ഒരു മരത്തിന് എത്ര ഗ്രാം വെച്ച് ഇടാം

  • @byjuv.s3172
    @byjuv.s3172 27 дней назад

    നമുക്ക് Rubber tree marking Template എവിടെ നിന്ന് വാങ്ങാം ?

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 27 дней назад

      അടുത്തുള്ള റബ്ബർ ബോർഡ് ഓഫീസിലോ റബ്ബർ ഉത്പാദക സംഘത്തിലെ അന്വേഷിക്കുക

  • @krmunderi1347
    @krmunderi1347 29 дней назад

    ഷർട്ട് കറ സൂക്ഷിച്ചു ക്കൂടെ ❤😂😢

  • @vijayanpillaib2963
    @vijayanpillaib2963 Месяц назад

    Jabong കത്തി rubber board ല്‍ നിന്നും കിട്ടുന്നത് മൂര്‍ച്ച വളരെ കുറവാണ് sir

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 Месяц назад

      അത് വീണ്ടും പണിക്കിന്റ കൈവശം കൊടുത്ത് മൂർച്ച കൂട്ടേണ്ടിവരും, നല്ല ഗുണമുള്ള അതായത് ഗുണനിലവാരമുള്ള കത്തി കിട്ടണമെങ്കിൽ കൂടുതൽ പൈസ കൊടുത്ത് നമ്മൾ ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുന്നതാണ് ഏറ്റവും നല്ലത്, അതിന് കുറച്ച് പൈസ കൂടുതൽ ആവും

  • @tessa506
    @tessa506 Месяц назад

    Contact number please

  • @rishadkvkkvk
    @rishadkvkkvk Месяц назад

    മരവിപ്പുള്ള 10 മരത്തിന് മാത്രം വെട്ടാൻ ആയതുകൊണ്ട് സാധാ കത്തികൊണ്ട് cut വെട്ടാൻ പറ്റുമോ

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 Месяц назад

      10 മരുമേ ഉള്ളെങ്കിൽ കുഴപ്പമൊന്നുമില്ല, നാടൻ കത്തിയേക്കാൾ നല്ലത് ജബോംങ് കത്തിയാണ്

    • @rishadkvkkvk
      @rishadkvkkvk Месяц назад

      @@rubbertappingwithsasidhara1137 മരുന്ന് തേക്കാതെ ഒന്നരാടം വെട്ടുന്നതിന് കുഴപ്പമുണ്ടോ

  • @anandhusubhash
    @anandhusubhash Месяц назад

    Jabong kathi avide vangan kettum?? I am from trivandrum

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 Месяц назад

      താങ്കളുടെ അടുത്തുള്ള റബ്ബർ ബോർഡ് ഓഫീസിലോ റബ്ബർ ഉൽപാദക സംഘത്തിലോ അന്വേഷിച്ചാൽ ലഭ്യമാവും

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 Месяц назад

    എനിക്ക്Tapping പഠിക്കാൻ ആഗ്രഹം ഉണ്ട്.

  • @valsalakumarkumar8393
    @valsalakumarkumar8393 Месяц назад

    സർ റബ്ബർ ടാപിങ് ട്രെയിനിങ് കണ്ടക് ചെയ്യുന്നുണ്ടോ. എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട്. കോൺടാക്ട് നമ്പർ തരാമോ.

  • @seejojpalaparambilpalapara6972
    @seejojpalaparambilpalapara6972 Месяц назад

    ഇങ്ങനെ മുൻപോട്ടും പുറകോട്ടും അല്ല, കത്തി തേക്കേണ്ടത്, വീഡിയോ നീട്ടിക്കൊണ്ടുപോകാൻ, മുന്നോട്ടും പിന്നോട്ടും ടൈൽ വലിച്ചാൽ കത്തിയുടെ മുന വളയും

  • @babuvarghese66
    @babuvarghese66 Месяц назад

    Micro nutrition deficiency ഒരു.പ്രധാന കാരണം ആണ്

  • @ojvarughese8705
    @ojvarughese8705 Месяц назад

    എന്തുകൊണ്ട് പറ്റമരപ് വരുന്നു? റിപ്ലാന്റ് ചെയ്യുന്ന തോട്ടത്തിൽ അല്ലെ പട്ട മരപ്പ് കൂടുതൽ? ഇതിനൊക്കെ കാരണം ഏതൊരു വിളകും മണ്ണിലെ ജീവസാമ്പത്തിന്റെ ഉപയോഗം വ്യത്യാസമുണ്ട്. ഏകദേശം 25 വർഷം വളരുന്ന റബ്ബർ റിപ്ലാന്റ് സമയം ആകുമ്പോൾ അവശേഷിക്കുന്ന മണ്ണ് റബ്ബർ കൃഷിക്ക് ആവശ്യം ഇല്ലാത്തതാണ്. റബ്ബർ തരുന്നത് latex ആണ്. അതെ സമയം മറ്റു കൃഷികൾ കപ്പ, വാഴ എന്നിവ കൃഷി ചെയ്താൽ എന്തൊരു വിളവനെ. അതുകൊണ്ട് റബ്ബർ കൃഷി ചെയ്ത സ്ഥലത്ത് കുറഞ്ഞത് 5 വർഷത്തേക്ക് റിപ്ലാന്റ് ഒഴിവാക്കുക.

  • @shahvadaserikara2580
    @shahvadaserikara2580 Месяц назад

    👏👏👏

  • @TomyJoseph-w4x
    @TomyJoseph-w4x Месяц назад

    നല്ല അറിവ് പറഞ്ഞ് തന്ന സാറിന് നന്ദി

  • @MohammedjinshadMohammedjinshad
    @MohammedjinshadMohammedjinshad Месяц назад

    Drc chek ചെയ്യുന്ന ഒരു video ചെയ്യാമോ

  • @mathewthomas1933
    @mathewthomas1933 Месяц назад

    Sir, interesting presentation, can you share your contact no. I need to contact you. Tq

  • @dennispallikulam
    @dennispallikulam Месяц назад

    Details please

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 Месяц назад

      തോട്ടടുത്തുള്ള റബ്ബർ ബോർഡ് ഓഫീസുമായിട്ട് ബന്ധപ്പെടുക

  • @ratheeshr3172
    @ratheeshr3172 Месяц назад

    ❤❤❤❤❤

  • @shajiabraham4312
    @shajiabraham4312 Месяц назад

    വളരെ നാളുകൾക്കു ശേഷമാണല്ലോ സാറിന്റെ വീഡിയോ കാണുന്നത്. താങ്ക്സ് 👍🏻

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 Месяц назад

      താങ്ക്യൂ ഷാജി! കൂടുതൽ വീഡിയോസ് ഇടാൻ ശ്രമിക്കുന്നു

  • @clbiju
    @clbiju Месяц назад

    Very nice and informative video. What I have observed is this that it is a disease and it usually spreads in a row one after another. If one tree gets infected it gradually spreads to other also. This is especially seen more during rainy season. During summer season it is less communicable. Initially it gets infected in a small area of the tapped part then it spreads to all other area vertically.

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137 Месяц назад

      Thank you for your comment! This is a physiological syndrome of the tree than a disease caused by microorganisms. It has more to do with genetics and physical response of a particular tree to its environmental factors. The reasons are 1) high frequency tapping which leads to less time for the tree to recover and leads to drying of the channel, 2) another factor is unscientific use of fertilizer, fertilizer should be used only after testing the soil and leaf, 3) quality of tapping. Thank You!

  • @sheljakannelil3586
    @sheljakannelil3586 Месяц назад

    😂👍