PHILIPOSE MEDIA
PHILIPOSE MEDIA
  • Видео 93
  • Просмотров 55 567
മഹിതൻ നിബി ഏ-ശായാ
രക്ഷിക്കുന്ന ദൈവം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 7
പാഠം 7
യേശുമിശിഹാ
മഹിതൻ നിബി ഏ-ശായാ
മിശിഹായെ വിളി ചെയ്‌തു 'ശക്തൻ'
വിസ്മയ ജ-ന്മത്താലേ
അത്ഭുതമെന്നും നാമം ചൊല്ലി
അവനോ ശക്തൻ-വിസ്‌മയനീയൻ
മുന്നംചൊന്നതുപോലേശായാ.
മിശിഹായെ-ദൂതവരൻ
'നാഥൻ' എന്നഭിവാദ്യം ചെയ്തു
ദൂതന്മാ-ർക്കധിപതിയായ്
ഇല്ലൊരു മാനവതനയൻ സത്യം
അവനോ ദൈവം-ദൈവാത്മജനും
അതിനാൽ ഗബ്രിയേലിൻ നാഥൻ.
Просмотров: 1 289

Видео

ആചാര്യന്മാരേ സൂക്ഷിപ്പിൻ
Просмотров 1,1 тыс.3 месяца назад
ആരാധിക്കുന്ന സമൂഹം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 8 പാഠം 14 പൗരോഹിത്യം ആചാര്യന്മാരേ സൂക്ഷിപ്പിൻ നിങ്ങൾ തൻ പദവി ശ്രേഷ്‌ഠം രക്ഷകനതിനേകിയ പോലിന്നും ബന്ധിക്കുന്നഥ മോചിപ്പൂ ഉയരാഴങ്ങടെ താക്കോൽകൾ കർത്തൻ നിങ്ങൾക്കായ് നൽകി നാഥേഷ്ടം ചെയ്തെന്നാകിൽ സന്തോഷാസ്ഥാനം പൂകാൻ ഭാഗ്യം നിങ്ങൾക്കുണ്ടാകും
ചൊന്നാൻ ദൈവം അഹറോനെ പൂശുക
Просмотров 1,1 тыс.3 месяца назад
ആരാധിക്കുന്ന സമൂഹം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 8 പാഠം 10 മൂറോനഭിഷേകം ചൊന്നാൻ ദൈവം അഹറോനെ പൂശുക നിർമ്മലനാവാൻ പാവനതൈലത്താൽ പൂശുന്നിപ്പോൾ സ്നാനം പ്രാപിച്ചൊരു കുഞ്ഞാടിനെയീ-പാവന തൈലത്താൽ മാമോദീസാ യേറ്റൊരു കുഞ്ഞാടിനെ തെളിവായ് പൂശും-തൈലവുമിതുതന്നെ റൂഹാ ഗൂഢം-തൻ റൂശ്‌മാ നൽകി ദൈവികുമായ് വാ-ണിവനെ(ളെ) വാഴ്ത്തുന്നു
നാഥാ നിൻ ജനനം, സ്‌നാനം, പീഡാ, ക്രൂശേറ്റം
Просмотров 1,3 тыс.3 месяца назад
ആരാധിക്കുന്ന സമൂഹം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 8 പാഠം 11 വിശുദ്ധ കുർബാന നാഥാ നിൻ ജനനം, സ്‌നാനം, പീഡാ, ക്രൂശേറ്റം മൃതി, ഉത്ഥാനം, സ്വർഗാരോഹണമെന്നിവയേയും ആദിപിതാക്കളെയും ഞങ്ങൾ ഓർത്തീടുന്നീയാഗത്തിൽ
ശ്ലീഹന്മാർ ശിരസ്സാം ശെമഓനോടായ് നാഥൻ
Просмотров 1,4 тыс.3 месяца назад
ആരാധിക്കുന്ന സമൂഹം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 8 പാഠം 7 സഭയിൽ പത്രോസിന്റെ പ്രഥമസ്ഥാനം ശ്ലീഹന്മാർ ശിരസ്സാം ശെമഓനോടായ് നാഥൻ കഹനൂസാ പരമുരചെയ്തോരതിമോഹന വചനം ഭവനവിചാരകനായ് നിന്നെ ഞാൻ നിയമിച്ചു ഉയരാഴങ്ങടെ താക്കോൽകൾ നിൻ കൈകളിൽ നല്‌കി നീ ബന്ധിച്ചാൽ ഞാൻ ബന്ധിക്കും മോചിച്ചാൽ ഞാനും മോചിക്കും പാപികൾ പേർക്കായ് യാചിക്കിൽ നിൻ പ്രാർത്ഥന കേൾപ്പേൻ
കേൾപ്പിൻ-ജാതികളെല്ലാമേ-ഹാലേലുയ്യാ
Просмотров 1,2 тыс.3 месяца назад
ആരാധിക്കുന്ന സമൂഹം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 8 പാഠം 9 മാമോദീസാ കേൾപ്പിൻ-ജാതികളെല്ലാമേ-ഹാലേലുയ്യാ ചേർത്തു-സലിലം യോഹന്നാൻ സ്നാനം നൽകാൻ മിശിഹാ സ്വ-സ്‌നാനത്താലതു പരിപാവ നമാക്കി നീരിൽനിന്നും തീരത്തേറുമ്പോൾ മാനിച്ചൊരുപോൽ-അവനീയുംമംബരവും പകലോൻ-പനിമതികൾ കൂപ്പി മുകിലുകൾ സ്‌തുതിപാടി അവനി-ശുദ്ധീകരണാർത്ഥം വെള്ളത്തെ വാഴ്ത്തി ഹാലേലുയ്യാ..... ഉ..... ഹാലേലുയ്യാ
വിണ്ണുലകിന്നരചൻ തൻ
Просмотров 1,2 тыс.3 месяца назад
ആരാധിക്കുന്ന സമൂഹം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 8 പാഠം 6 സഭ - ദൈവജനം വിണ്ണുലകിന്നരചൻ തൻ തൻ സഭയെ പണിതതിനെ ആക്കിത്തന്നാസ്ഥാനം പൂക്കതിനുള്ളെ വാണു കർത്താതന്നൊടു സംസാ രിക്കേണ്ടുന്നവരെല്ലാം സഭയുൾ പൂകട്ടെയിതാ താനതിൽ മേവീടുന്നു ഹാലേലുയ്യാ-ഉ-ഹാലേലുയ്യാ സഭയെ വളർത്തുന്നവനേ കൃപചെയ്തീടടിയാരിൽ
തിരുസഭ ചൊന്നാൾ തൻ
Просмотров 1,5 тыс.3 месяца назад
ആരാധിക്കുന്ന സമൂഹം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 8 പാഠം 5 സഭയുടെ ലക്ഷണങ്ങൾ തിരുസഭ ചൊന്നാൾ തൻ താർക്കികരോടേവം എൻ പണിശെമഓൻ പാറയതിന്മീതെയല്ലോ. ഉണ്ടെനിക്കാ-യി-തൂണുകൾ-പന്തീ-രാർകൾ ശുദ്ധന്മാ-രെന്നിൽ സ്ഥിരമായുത്തരമതുപോൽ പണിതെന്നെ നിബിയർ സ്ഥിരമാക്കീ ശ്ലീഹർ സഹദേന്മാ-രെനിക്കായ് ബലമേറും കോട്ടകളായി അലംകൃതയാ-യൊരുമ-ണവാട്ടി സമം ഞാനും മ്ശിഹായാലെ-ന്നുത്തരമുറപ്പിക്കപ്പെട്ടോൾ
സഭയാം തിരുസഭയാമീ -ഞാൻ
Просмотров 1,4 тыс.3 месяца назад
ആരാധിക്കുന്ന സമൂഹം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 8 പാഠം 4 സഭയുടെ പ്രതിരൂപങ്ങൾ സഭയാം തിരുസഭയാമീ -ഞാൻ അത്യുന്നതനുടെ മണവാ-ട്ടി പാവന സഭ ചൊന്നീടുന്നു എൻ വരനേവൻ ഞാൻ ധ-ന്യ വന്നു വിവാഹം ചെയ്തോനെ ഞാനിതാ വന്ദിച്ചീടുന്നു
മിശിഹാ തൻ മണവാട്ടിയായിടും ശുദ്ധസഭ
Просмотров 1,4 тыс.3 месяца назад
ആരാധിക്കുന്ന സമൂഹം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 8 പാഠം 4സഭയുടെ പ്രതിരൂപങ്ങൾ മിശിഹാ തൻ മണവാട്ടിയായിടും ശുദ്ധസഭ ഭാഗ്യങ്ങൾ പൂർണമതാം പറുദീസാ സദൃശ്യമഹോ മാമോദീസായുമതിൽ സഹദേന്മാരസ്ഥികളും പൂജാപീഠവുമുണ്ട്; ഏന്തിജ്ജീവൗഷധിയെ ഹാലേലൂയ്യാ ഉ ഹാലേലുയ്യാ ഭാഗം ചെയ്തേകീടും കഹനേൻമാർകളുമുണ്ട്
ആബൂൻ ദ്ബശ്‌മായോ നെസ്കാദാശ് മോക്
Просмотров 3,1 тыс.3 месяца назад
ജീവിക്കുന്ന സമൂഹം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 10 പ്രഘോഷിക്കുന്ന സമൂഹം ആബൂൻ ദ്ബശ്‌മായോ നെസ്കാദാശ് മോക് തീസേ മൽക്കൂസോക് നെഹ്‌വേ സെബ്‌യോനോക് അയ്കാനോ ദ്ബശ്‌മായോ ഓപ് ബറഓ ഹാബ്‌ലാൻ ലഹ്മോ ദ്സുന്കോനാൻ യവ് മോനോ വശ്‌ബൂക് ലാൻ ഹാവ്ബൈൻ വഹതോ ഹെൻ അയ്ക്കാനോ ദോപ്ഹ്‌നാൻ ശ്ബക്കൻ ല്ഹായോബൈൻ ലോ താലാൻ ല് നെനോ. ഏലോ പാസോൻ മെൻ ബീശോ മേതുൽ ദ് ദീലോക് ഹീ മൽക്കൂസോ ഉഹ്‌ലോ ഉതെശ്ബുഹതോ, ല് ഓലം ഒൽമീൻ. ആമീൻ
മൃതികരവിഷമാം പൊൻവെള്ളി
Просмотров 1,9 тыс.3 месяца назад
ജീവിക്കുന്ന സമൂഹം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 9 പാഠം 19 സമ്പത്തിനോടുള്ള ക്രിസ്‌തീയ മനോഭാവം മൃതികരവിഷമാം പൊൻവെള്ളി ധനമയ്യോ നേടരുതെ നീ തേടുക സുഖകരമുപദേശം നിന്നെ നാഥൻ സ്നേഹിപ്പാൻ”
ശിശുവാ-യ് കാണപ്പെട്ടവനേ
Просмотров 2,1 тыс.3 месяца назад
രക്ഷിക്കുന്ന ദൈവം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 7 പാഠം 12 യേശു പൂർണദൈവവും പൂർണമനുഷ്യനും ശിശുവാ-യ് കാണപ്പെട്ടവനേ ധന്യൻ നീ അദ്ഭുതനാം സൂ-നോ ആദ-ത്തെ രക്ഷിപ്പാൻ നീ ആഗതനായ് നരരൂപം പൂ-ണ്ടു ആംഗ്യത്താലുലകം നയിക്കും നീ പൈതൽപോൽ മുട്ടുകളിൽ നീന്തി വചനം മാനുഷനേകിയ നീ ശിശുതുല്യം മൗനം പൂ-ണ്ടല്ലോ.
ശ്ലോമ്മോ, ശ്ലോ-മ്മോ അടുത്തവർക്കും ദൂര സ്ഥന്മാ-ർക്കും
Просмотров 1,7 тыс.3 месяца назад
രക്ഷിക്കുന്ന ദൈവം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 7 പാഠം 11യേശുവിന്റെ ഉത്ഥാനം ശ്ലോമ്മോ, ശ്ലോ-മ്മോ അടുത്തവർക്കും ദൂര സ്ഥന്മാ-ർക്കും മിശിഹാ-കബറീന്നെഴുന്നേറ്റു, ഭിന്നിതരെ ചേ-ർത്തു ശെമഓനുറച്ചു-തോമ്മാ വിശ്വസിച്ചു ദുഃഖവിലാപം-അവരിൽ നിന്നൊഴിഞ്ഞു കയ്യാ-പ്പായോ ലജ്ജിതനായ്, തല താഴ്ത്തി യു-ദർ മറിയാ-മും സഭതൻ സുതരും, സ്തോത്രം പാടുന്നു ഹാ-ഉ-ഹാ
അഞ്ചപ്പം കൊണ്ടയ്യാ-യിരങ്ങളെ മതിയാക്കി യോനെ
Просмотров 1,7 тыс.3 месяца назад
രക്ഷിക്കുന്ന ദൈവം മലങ്കര സുറിയാനി കത്തോലിക്കാ വേദപാഠം STD 7 പാഠം 5 അഞ്ചപ്പം കൊണ്ടയ്യാ-യിരങ്ങളെ മതിയാക്കി യോനെ നിൻ തിരു മേശയിൽനിന്നും എന്നുടെ പശി തീർക്കണമേ ക്നാനൈത്തായിൻ മക്കളെ സാത്താൻ തന്നിൽനിന്നും രക്ഷിച്ചവനേ; അനർഹനാമെന്നെ-പോറ്റീടണമേ. രക്തസ്രാവം പിടിപെട്ടവളെ-രക്ഷിച്ചവനേ പാപസ്രാവം തീർത്തടിയാനും-തുണ ചെയ്യ ണമേ യായീറോസിന്നോമന-മകളെയുയർപ്പിച്ചവനേ ദുഷ്ട‌ൻ തോന്നാനെന്നിലു മതിനുയിരേകീട ണമേ.
പാഠം 6ഇസ്രായേലും യൂദയായും
Просмотров 1583 месяца назад
പാഠം 6ഇസ്രായേലും യൂദയായും
Sunday school chittar
Просмотров 1813 месяца назад
Sunday school chittar
ദു:ഖവെള്ളി ശുശ്രൂഷ
Просмотров 543 месяца назад
ദു:ഖവെള്ളി ശുശ്രൂഷ
school anual day Gurukulam 2023 Program 17
Просмотров 3363 месяца назад
school anual day Gurukulam 2023 Program 17
school anual day Gurukulam 2023 Program 19
Просмотров 1403 месяца назад
school anual day Gurukulam 2023 Program 19
school anual day Gurukulam 2023 Program 21
Просмотров 3483 месяца назад
school anual day Gurukulam 2023 Program 21
school anual day Gurukulam 2023 Program 25
Просмотров 543 месяца назад
school anual day Gurukulam 2023 Program 25
school anual day Gurukulam 2023 Program 24
Просмотров 1,9 тыс.3 месяца назад
school anual day Gurukulam 2023 Program 24
school anual day Gurukulam 2023 Program 22
Просмотров 2313 месяца назад
school anual day Gurukulam 2023 Program 22
school anual day Gurukulam 2023 Program 28
Просмотров 1553 месяца назад
school anual day Gurukulam 2023 Program 28
school anual day Gurukulam 2023 Program 27
Просмотров 763 месяца назад
school anual day Gurukulam 2023 Program 27
school anual day Gurukulam 2023 Program 30
Просмотров 4 тыс.3 месяца назад
school anual day Gurukulam 2023 Program 30
school anual day Gurukulam 2023 Program 32
Просмотров 983 месяца назад
school anual day Gurukulam 2023 Program 32
school anual day Gurukulam 2023 Program 33
Просмотров 763 месяца назад
school anual day Gurukulam 2023 Program 33
school anual day Gurukulam 2023 Program 35
Просмотров 2,3 тыс.3 месяца назад
school anual day Gurukulam 2023 Program 35

Комментарии