Bible Study / Pr Sam Paul
Bible Study / Pr Sam Paul
  • Видео 265
  • Просмотров 11 812
ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല വെളിച്ചത്തിന്റെ മക്കളും പകലിന്റെ ...
🔷 _1 തെസ്സ-അദ്ധ്യായം-5 ൽ നിന്നുള്ള വചന പഠനം._
🔹Part-3️⃣
🟦 *ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;...... വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു.*
♦️ Pr.Sam Paul,EKM
Ph:99462 74868
Просмотров: 14

Видео

അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്ക് പ്രസവ വേദന വരും പോലെ അവർക്കു പെട്ടെന്നു നാശം....
Просмотров 572 часа назад
🔷 _1 തെസ്സ-അദ്ധ്യായം-5 ൽ നിന്നുള്ള വചന പഠനം._ 🔹Part-2️⃣ 🟦 *അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്ക് പ്രസവ വേദന വരും പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റി യൊഴിയാവതുമല്ല.* ♦️ Pr.Sam Paul,EKM Ph:99462 74868
സഹോദരന്മാരെ കള്ളൻ രാത്രിയിൽ വരും പോലെ കർത്താവിന്റെ നാൾ വരുന്നു എന്ന് നിങ്ങൾ തന്നെ നന്നായി അറിയുന്നുവ
Просмотров 524 часа назад
🔷 _1 തെസ്സ-അദ്ധ്യായം-5 ൽ നിന്നുള്ള വചന പഠനം._ 🔹Part-1️⃣ 🟦 *സഹോദരന്മാരെ,.... കള്ളൻ രാത്രിയിൽ വരും പോലെ കർത്താവിന്റെ നാൾ വരുന്നു എന്ന് നിങ്ങൾ തന്നെ നന്നായി അറിയുന്നുവല്ലോ.* ♦️ Pr.Sam Paul,EKM Ph:99462 74868
🟠 എഫേസ്യലേഖനം-3:1-19 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം.🔸Part-7️⃣ *പൗലോസിന്റെ പ്രാർത്ഥന (എഫേസ്യർ-3:16-19
Просмотров 447 часов назад
🟠 എഫേസ്യലേഖനം-3:1-19 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-7️⃣ *പൗലോസിന്റെ പ്രാർത്ഥന (എഫേസ്യർ-3:16-19).* 🔹 Pr.Sam Paul,EKM Ph:99462 74868
സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോട് ക്രിസ്തുയേശുവിന്‍റെ അപ്രമേയ ധനത്തെക്കുറിച്
Просмотров 619 часов назад
🟠 എഫേസ്യലേഖനം-3:1-8 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-6️⃣ *സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്ക് ജാതികളോട് ക്രിസ്തുയേശുവിന്‍റെ അപ്രമേയ ധനത്തെക്കുറിച്ചു പ്രസംഗിക്കാനും..... എല്ലാവർക്കും പ്രകാശിക്കുവാനുമായി കൃപ നൽകി.* 🔹 Pr.Sam Paul,EKM Ph:99462 74868
ആ സുവിശേഷത്തിനു ഞാൻ അവിടുത്തെ ശക്തിയുടെ വ്യാപാര പ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ.....
Просмотров 9812 часов назад
🟠 എഫേസ്യലേഖനം-3:1-8 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-5️⃣ ♦️ *ആ സുവിശേഷത്തിനു ഞാൻ അവിടുത്തെ ശക്തിയുടെ വ്യാപാര പ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു.* 🔹 Pr.Sam Paul,EKM Ph:99462 74868
ജാതികൾ സുവിശേഷത്താൽ ക്രിസ്തുവിന്റെ കൂട്ടവകാശികയിത്തീർന്നിരിക്കുന്നു
Просмотров 3514 часов назад
🟠 എഫേസ്യലേഖനം-3:1-8 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-4️⃣ ♦️ *ജാതികൾ സുവിശേഷത്താൽ ക്രിസ്തുവിന്റെ കൂട്ടവകാശികയിത്തീർന്നിരിക്കുന്നു* 🔹 Pr.Sam Paul,EKM Ph:99462 74868
ജാതികൾ സുവിശേഷത്താൽ ക്രിസ്തുവിന്റെ കൂട്ടവകാശികളും ഏക ശരീരസ്ഥരും വാഗ്ദത്തത്തിൻ പങ്കാളികളും ആകേണ്ടതിന്
Просмотров 2216 часов назад
🟠 എഫേസ്യലേഖനം-3:1-6 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-3️⃣ ♦️ *ജാതികൾ സുവിശേഷത്താൽ ക്രിസ്തുവിന്റെ കൂട്ടവകാശികളും ഏക ശരീരസ്ഥരും വാഗ്ദത്തത്തിൻ പങ്കാളികളും ആകേണ്ടതിന്* 🔹 Pr.Sam Paul,EKM Ph:99462 74868
ആ മർമ്മം ഇപ്പോൾ അവിടുത്തെ വിശുദ്ധ അപ്പോസ്തലന്മാർക്കും പ്രവാചകന്മാർക്കും വെളിപ്പെട്ടതു പോലെ..........
Просмотров 7119 часов назад
🟠 എഫേസ്യലേഖനം-3:1-6 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-2️⃣ ♦️ *ആ മർമ്മം ഇപ്പോൾ അവിടുത്തെ വിശുദ്ധ അപ്പോസ്തലന്മാർക്കും പ്രവാചകന്മാർക്കും വെളിപ്പെട്ടതു പോലെ പൂർവ്വകാലങ്ങളിൽ മനുഷ്യർക്ക് അറിവായി വന്നിരുന്നില്ല* 🔹 Pr.Sam Paul,EKM Ph:99462 74868
പൗലോസിനു വെളിപ്പാടിനാൽ ഒരു മർമ്മം അറിവായി വന്നു
Просмотров 4421 час назад
🟠 എഫേസ്യലേഖനം-3:1-6 വാക്യങ്ങളിൽ നിന്നുള്ള വചന പഠനം. 🔸Part-1️⃣ ♦️ *പൗലോസിനു വെളിപ്പാടിനാൽ ഒരു മർമ്മം അറിവായി വന്നു* 🔹 Pr.Sam Paul,EKM Ph:99462 74868
ഏകന്റെ ലംഘനത്താൽ മരണം... കൃപയുടെയും നീതി ദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ
Просмотров 48День назад
🔵 റോമർ-5:12-21 വാക്യങ്ങളിൽ നിന്നുള്ള പഠനം. 🔸Part-5️⃣ ♦️ *ഏകന്റെ ലംഘനത്താൽ മരണം.... കൃപയുടെയും നീതി ദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം.... ജീവനിൽ വാഴും* 🔹 Pr.Sam Paul,EKM Ph:99462 74868
ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും...... മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു*
Просмотров 28День назад
🔵 റോമർ-5:12-21 വാക്യങ്ങളിൽ നിന്നുള്ള പഠനം. 🔸Part-4️⃣ ♦️ *ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും...... മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു* 🔹 Pr.Sam Paul,EKM Ph:99462 74868
ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്ക് അവിടുത്തെ പുത്രന്റെ രക്തത്താൽ ദൈവത്തോട് നിരപ്പു വന്നു.
Просмотров 43День назад
🔵 റോമർ-5:1-11 വാക്യങ്ങളിൽ നിന്നുള്ള പഠനം. 🔸Part-3️⃣ ♦️ *ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്ക് അവിടുത്തെ പുത്രന്റെ രക്തത്താൽ ദൈവത്തോട് നിരപ്പു വന്നു.* 🔹 Pr.Sam Paul,EKM Ph:99462 74868
ദൈവത്തിന്റെ സ്നേഹം നമുക്കു നൽകപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നു.
Просмотров 46День назад
🔵 റോമർ-5:1-11 വാക്യങ്ങളിൽ നിന്നുള്ള പഠനം. 🔸Part-2️⃣ ♦️ *ദൈവത്തിന്റെ സ്നേഹം നമുക്കു നൽകപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നു.* 🔹 Pr.Sam Paul,EKM Ph:99462 74868
വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം ദൈവത്തോട് സമാധാനം ഉണ്ട്.
Просмотров 8214 дней назад
🔵 റോമർ-5:1-11 വാക്യങ്ങളിൽ നിന്നുള്ള പഠനം. 🔸Part-1️⃣ ♦️ *വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം ദൈവത്തോട് സമാധാനം ഉണ്ട്.* 🔹 Pr.Sam Paul,EKM Ph:99462 74868
അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി..... കർത്താവ് നിങ്ങളോടു ക്ഷമിച്ചതു പോലെ
Просмотров 4214 дней назад
അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി..... കർത്താവ് നിങ്ങളോടു ക്ഷമിച്ചതു പോലെ
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാ...
Просмотров 5514 дней назад
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാ...
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാ...
Просмотров 5014 дней назад

അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി... കർത്താവ് നിങ്ങളോടു ക്ഷമിച്ചതു പോലെ ..
Просмотров 2814 дней назад
അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി... കർത്താവ് നിങ്ങളോടു ക്ഷമിച്ചതു പോലെ ..
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന നിന്റെ നിക്ഷേപം ഉള്ളയിടത്തു...
Просмотров 17314 дней назад
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന നിന്റെ നിക്ഷേപം ഉള്ളയിടത്തു...
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന.....നിന്റെ നിക്ഷേപം...........
Просмотров 12514 дней назад
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന.....നിന്റെ നിക്ഷേപം...........
സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല...
Просмотров 8314 дней назад
സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല...
ഒരുത്തൻ, ഞാൻ പൗലോസിന്റെ പക്ഷക്കാരൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ കേഫായുടെ പക്ഷക്കാരൻ ക്രിസ്തുവിന്റെ....
Просмотров 3721 день назад
ഒരുത്തൻ, ഞാൻ പൗലോസിന്റെ പക്ഷക്കാരൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ കേഫായുടെ പക്ഷക്കാരൻ ക്രിസ്തുവിന്റെ....
ദൈവകൃപ ലഭിച്ചവരും ക്രിസ്തുവിന്റെ സാക്ഷ്യം ഉറപ്പായിരിക്കുന്നവരും സകല വചനത്തിലും പരിജ്ഞാനത്തിലും......
Просмотров 5321 день назад
ദൈവകൃപ ലഭിച്ചവരും ക്രിസ്തുവിന്റെ സാക്ഷ്യം ഉറപ്പായിരിക്കുന്നവരും സകല വചനത്തിലും പരിജ്ഞാനത്തിലും......
ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ട് അവിടെയും ഇവിടെയും എവിടെയും കർത്താവായ യേശുക്സ്തുവിന്റെ നാമം ..
Просмотров 7621 день назад
ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ട് അവിടെയും ഇവിടെയും എവിടെയും കർത്താവായ യേശുക്സ്തുവിന്റെ നാമം ..
പ്രിയമുള്ളവരേ, കള്ള പ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുകയാൽ ഏത് ആത്മാവിനെയും.........
Просмотров 8021 день назад
പ്രിയമുള്ളവരേ, കള്ള പ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുകയാൽ ഏത് ആത്മാവിനെയും.........
സകലത്തിനും ലാക്കും സകലത്തിനും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ ...
Просмотров 2521 день назад
സകലത്തിനും ലാക്കും സകലത്തിനും കാരണഭൂതനുമായവൻ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ അവരുടെ ...
സകലവും അവിടുത്തേക്ക് കീഴാക്കിയതിൽ ഒന്നിനെയും കീഴ്പ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും
Просмотров 3121 день назад
സകലവും അവിടുത്തേക്ക് കീഴാക്കിയതിൽ ഒന്നിനെയും കീഴ്പ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും
പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് സാക്ഷി നിന്നതും കേട്ടവർ നമുക്ക് ഉറപ്പിച്ചു തന്നതു മായ ഇത്ര വലിയ രക്ഷ
Просмотров 4421 день назад
പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് സാക്ഷി നിന്നതും കേട്ടവർ നമുക്ക് ഉറപ്പിച്ചു തന്നതു മായ ഇത്ര വലിയ രക്ഷ

Комментарии

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp День назад

    Glory to God 🙏

  • @valsapaulose983
    @valsapaulose983 День назад

    👏🙌🙏

  • @valsapaulose983
    @valsapaulose983 День назад

    Praise the Lord 🙏👏🙌

  • @ptjones923
    @ptjones923 Месяц назад

    പരിശുദ്ധ ആത്മാവിന്റെ നിറവുള്ള പ്രസംഗം. ദൈവം അനുഗ്രഹിക്കട്ടെ

  • @abeljoy721
    @abeljoy721 Месяц назад

    👍🏻👍🏻

  • @abeljoy721
    @abeljoy721 Месяц назад

    ❤❤

  • @mathewjoseph5415
    @mathewjoseph5415 3 месяца назад

    വീണ്ടും ജനനം സ്നാനം അഭിഷേകം ദശാംശം ഉപവാസം ഇവയൊന്നും ക്രിസ്തു . സഭക്കുള്ളതല്ല.. പൗലോസ് പറഞ്ഞ പഥ്യോപദേശം എന്താണ് എന്ന് ആദ്യം പോയി പഠിക്ക് . നിരപ്പിന്റെ വചനം എന്താണ് എന്ന് മനസിലാക്കിയിട്ടു പ്രസംഗിക്കൂ.

  • @shibukaramullil5094
    @shibukaramullil5094 3 месяца назад

    ഇവനൊക്കെ ഇന്ത്യ മുടിപ്പിക്കൂലോ ദൈവമേ

  • @24.7media
    @24.7media 4 месяца назад

    😍

  • @holybookministry7589
    @holybookministry7589 11 месяцев назад

    അഭിഷേകം പ്രാപിച്ചാൽ എല്ലാം ആയി എന്നാണ് പലരുടെയും ധാരണ. അഭിഷേകം ഉള്ളവനെ പരിശുദ്ധാത്മാവ് ഉപദേശിക്കും (1യോഹന്നാൻ-2:27 വായിക്കുക. അതിനുശേഷം ഇതേ അധ്യായം ആറാം വാക്യം വായിക്കുക) ആ ഉപദേശം കൈക്കൊണ്ട് അനുസരണത്തിൽ ജീവിച്ചെങ്കിലേ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയുള്ളൂ എന്ന കാര്യം പലർക്കും അറിയില്ല.

  • @jamesphilip6317
    @jamesphilip6317 11 месяцев назад

    👌🏻🙏🙏

  • @jobantnoy1737
    @jobantnoy1737 Год назад

    Sthothram

  • @abdulmajeed8106
    @abdulmajeed8106 Год назад

    എന്നിട്ടും ഫലസ്തീനിലെ ഷഹീദ് ആയ ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു തുള്ളി കണ്ണീർ ഒഴുക്കാൻ അച്ഛന്റെ പക്ഷ പാതിത്വം സമ്മതിക്കുന്നില്ലല്ലോ.. കഷ്ടം 😊

  • @sheelasheelathankaraj8932
    @sheelasheelathankaraj8932 Год назад

    ആമേൻ God bless

  • @sheelasheelathankaraj8932
    @sheelasheelathankaraj8932 Год назад

    Amen God bless you

  • @jacobpunnilam9077
    @jacobpunnilam9077 Год назад

    പാസ്റ്റർ, ഉപനിധി വചനമാണെന്ന വ്യാഖ്യാനം തെറ്റാണ് 2 തിമ:- ൽ, അവൻ എന്റെ ഉപ നിധി ആ ദിവസം വരെ അതായത് യേശുവിന്റെ പ്രത്യക്ഷത വരെ സൂക്ഷിക്കും,, ഇവിടെ ഒരു വനിലുള്ള വിശ്വാസത്തേയാണ് ഉപ നിധി എന്നു പറയുന്നത്. നിധി ക്രിസ്തുവും, ഉപനിധി ആ ക്രിസ്തുവിലുള്ള വിശ്വാസവും പ്രത്യാശയും ആണ്

  • @kirmaniji9912
    @kirmaniji9912 Год назад

    അപ്പോൾ തൊലിയൻ.

  • @podiyanv.m3842
    @podiyanv.m3842 Год назад

    നാണ് ഞാൻ. പരീക്ഷയിൽക്കുടി കടന്നുപോകുന്ന. ഒരു വിശ്വസിയാണ് നാൻ ഇപ്പോ നിൽക്കുന്നതല്ല. എന്റെ ദൈവം എന്നെ നിർത്തിയിരിക്കുകയാണ് മറക്കില്ല. ഒരുനാളും എന്റ. രക്ഷക്നെയേ

  • @podiyanv.m3842
    @podiyanv.m3842 Год назад

    നഷ്ടപ്പീടുന്നതിനുമുൻപ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം പാസ്റ്റർ. Hallealujah. Amen

  • @moncycv5626
    @moncycv5626 2 года назад

    നമ്മുടെ വാസം ചെറിയ വീടുകളിൽ താമസം തുടങ്ങി ആരംഭിക്കാം

    • @moncycv5626
      @moncycv5626 2 года назад

      ഈ ലോകത്തിൻ്റെ പ്രതാഭത്തിൽ നിന്നു ഒഴിഞ്ഞു നില്ക്കാം