Physicism
Physicism
  • Видео 11
  • Просмотров 63 598
പ്ലാസ്റ്റിക്കിന് എന്താണ് കുഴപ്പം?| How to manage plastic waste | Haritha Karma Sena | Malayalam
Link to the Research paper
www.sciencedirect.com/science/article/pii/S187802961630158X
നമുടെ നാട് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് പ്ലാസ്റ്റിക് മാലന്യങ്ങൾ !
ഈ വീഡിയോ ഒരു informative സ്വഭാവമുള്ളതാണ്. Technical, scientific വശങ്ങൾ പറയുന്നതിനേക്കാൾ എല്ലാവരും അറിയണം എന്ന് ആഗ്രഹിക്കുന്ന മറ്റുചില കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
Share your responses 😊
#plasticwaste #harithakarmasena #wastemanagement
Просмотров: 13 778

Видео

What is Light | എന്താണ് പ്രകാശം | Malayalam Explanation | Physicism
Просмотров 1,7 тыс.3 года назад
Light have different interpretations according to which the phenomena it shows. This is an effort to explain these different interpretations and included experimental demonstrations also... Hope this video will help you. All about Radiation: ruclips.net/video/nUTe-GD_vg4/видео.html Quantum Mechanics Explanation : ruclips.net/video/LDCHMwkYrVg/видео.html Script and presentation : Sreehari S Came...
Does sleeping needs to be Scientific? |Misconceptions |Earth's Magnetic field|Malayalam| Sadguru
Просмотров 2,4 тыс.3 года назад
ഉറങ്ങുമ്പോൾ ഏത് ദിശയിലേക്ക് തല വെക്കണം എന്നൊക്കെ ശാസ്ത്രീയമായി വിശദീകരിക്കുന്നത് കാണാനിടയായി... വളരെയധികം തെറ്റിദ്ധാരണാജനകമായ ചില 'ശാസ്ത്രീയ' നിരീക്ഷണങ്ങള ഒന്നുകൂടി ആഴത്തിൽ അന്വേഷിച്ച് പൊളിച്ചടുക്കാനാണീ ശ്രമം. ആരെയും വ്യക്തിഹത്യ നടത്താനോ മോശമായി ചിത്രീകരിക്കാനോ അല്ല, മറിച്ച് ശാസ്ത്രീയ അവബോധം വളർത്തുക എന്ന ഭരണകടനാപരമായ ഉത്തരവാദിത്തം നിർവഹിക്കലാണ് ഉദ്ദേശം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെട...
Channel Trailer | ശാസ്ത്രബോധം | What is Physics | Malayalam | Physicism
Просмотров 1 тыс.3 года назад
ശാസ്ത്രബോധം നമ്മുടെ തലമുറയുടെ ആവശ്യമാണ്. അതിൻ്റെ പ്രാധാന്യത്തെപ്പറ്റി, ആവശ്യകതയെപ്പറ്റിയൊക്കെ എത്ര സംസാരിച്ചാലും തീരില്ല. എന്നിരുന്നാലും ചില കാര്യങ്ങൾ, നമ്മുടെ ചാനൽ establish ചെയ്തതിൻ്റെ ഉദ്ദേശ്യം ഒക്കെ ചെറുതായി നിങ്ങളിലെത്തിക്കുകയാണ്... instagram : sree_hari.s?r=nametag
സ്പേയ്സിൽ ഗ്രാവിറ്റിയുണ്ടോ?! | Why do Astronauts float in space | Physicism | Free fall Malayalam
Просмотров 1,8 тыс.3 года назад
Why do Astronauts float in space? Many people have serious misconceptions about this. Here we try to resolve it. Thank you for your love and support. Script and Presentation | Sreehari S Camera and Editing | Sreelekshman S Instagram | sree_hari.s?r=nametag
ടൈം ട്രാവൽ സാധ്യമോ? | What is Time Travel? | Time Travel Malayalam Explanation | Physicism
Просмотров 2,2 тыс.4 года назад
ടൈം ട്രാവൽ മൂവീസ് Science Fiction Category ലെ തന്നെ ഏറ്റവും ആകർഷകമായ വിഭാഗമാണ്. ഭൗതിക ശാസ്ത്ര പരമായി എങ്ങനെയാണ് Time Travelനെ സമീപിക്കേണ്ടത് എന്ന് Relativity Theory യുടെ മാത്രം അടിസ്ഥാനത്തിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ വിശദീക്കിക്കാനുള്ള ശ്രമമാണ്. Relativityൽ ഒന്നിന് ആപേക്ഷികമായി മാത്രമേ കാര്യങ്ങളെ (വേഗത, സമയം,... ) നിർവചിക്കാൻ നമുക്ക് കഴിയൂ. videoൽ ഉടനീളം പ്രത്യേകം പറയാത്ത സാഹചര്യങ്ങളിലെല്ലാം നമ...
റേഡിയേഷൻ അപകടകാരിയോ? | Radiation Malayalam Explanation | Physicism
Просмотров 25 тыс.4 года назад
Many people have misconceptions about Radiation. Here we try to give you a clear cut idea about Radiation, different kinds of Radiation and how we encounter with radiations in our daily life. All about visible light: ruclips.net/video/Mz7ON0VDGgQ/видео.html Script and presentation | Sreehari S Camera and Editing | Sreelekshman S Music used in this video : Tyler Twombly - Background Radiation Co...
ഗ്രാവിറ്റിയും ചില തെറ്റിദ്ധാരണകളും | Gravity Malayalam | Physicism
Просмотров 6 тыс.4 года назад
Gravitation is an always confusing concept for me during my school days. I think many people have the same doubts and vague ideas about gravitation in their mind. Here we tried to explain the very basic idea about how things move relative to one another due to gravitation. Script and Narration | Sreehari S Camera and Editing | Sreelekshman S Music credits : Fragments - AERØHEAD soundcloud.com/a...
Quantum Physics Explained in Malayalam | Schrödinger's Cat Malayalam | Physicism
Просмотров 4,5 тыс.4 года назад
Concepts of Quantum Physics are widely used in Sci-fi movies. We explain the basic ideas behind these fictions. Quantum Physics is relatively difficult, but interesting to study. We tried to explain things in layman's terms. Script and presentation | Sreehari S Camera and Editing | Sreelekshman S Musics in the Video WORMONO - NATURE Portal-Gravity Sound
ഗ്രാവിറ്റി | ഐൻസ്റ്റീനും ന്യൂട്ടണും | Physicism | Gravity-Malayalam Explanation
Просмотров 3,9 тыс.4 года назад
Gravity is an all-time fascinating thing. It was first realized by Newton and later redefined by Einstein. We introduce before you how things are connected. Script and presentation | Sreehari S Camera and Editing | Sreelekshman S Music in this Video : Valence - Infinite [NCS Release] Cinematic Piano Background Music by AShamaluevMusic
ബ്ലാക്ക് ഹോളിന്റെ ചരിത്രം | History of Black Hole | Physicism
Просмотров 1,7 тыс.4 года назад
This is the first video of Physicism. Here we talk about some mile stone incidents that led to the discovery of black hole and the scientific developments that follows. Incidents listed here are mainly from wikipedia. Please share your thoughts and ideas in the comments section. This video is not created with the intention of uploading on youtube. I made this for one of my college program for a...

Комментарии

  • @ansrarajan
    @ansrarajan 23 дня назад

    Super

  • @Nandhu_M10Kannur
    @Nandhu_M10Kannur 29 дней назад

    Bro evideya padicha after 12

  • @jacobks9059
    @jacobks9059 Месяц назад

    പ്ലാസ്റ്റിക് ഒന്നിച്ചിട്ട് കത്തിക്കുക ആണല്ലോ കേരളത്തിൽ പല സ്ഥലത്തും നമ്മളാ ഭീകരാന്തരീക്ഷം കണ്ടതാണല്ലോ പ്ലാസ്റ്റിക് എന്തുകൊണ്ട് പൂർണമായും നിരോധിക്കുന്നില്ല പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വരുന്ന സാധനങ്ങൾക്ക് അധികനികുതി ജനങ്ങൾ കൊടുക്കുന്നുണ്ടല്ലോ പിന്നെയും വീടുകളിൽ വന്ന് നാല് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനും മാസം 50 രൂപ എന്തിന് കൊടുക്കണം വഴിനീളെ കിടക്കുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിക്കാൻ ഒരു ഹരിത കർമ്മ സേനയും ഇല്ലല്ലോ വീടുകളിൽ വന്ന മാസം തേച്ച് ലക്കി വെച്ചിരിക്കുന്ന നാല് പ്ലാസ്റ്റിക് കവറിന് 50 രൂപ വെച്ച് ഒരു മാസം കൊടുക്കണം

  • @sonasarah2401
    @sonasarah2401 Месяц назад

    Broi Newton found all theory Light speed ? Newton light experiment,all theory awsome No one can resolve ? All solve law of all laws newton❤ U realize - revise the laws and smile 😊 Secret 🔓

  • @sonasarah2401
    @sonasarah2401 Месяц назад

    Newton❤

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr Месяц назад

    ഹേയ് മനുഷ്യാ താനെന്താ ഈ പറത്തുകൊണ്ടിരിക്കുന്നത്? നിയാണല്ലെ ഏറ്റവും വലിയ വിദ്യാസമ്പന്നൻ? എന്നാലൊന്ന് പറയട്ടെ ജീവിക്കുന്ന ഈ കാലത്ത് പ്ളാസ്റ്റ് ക്കുമായി നിത്യസമർക്കത്തിലല്ലെ? മിക്കവാറും ഏറെ ഹോട്ടലുകളിലും ഭക്ഷണം പാർസൽ കൊടുക്കുന്നത് പോലും പ്ളാസ്റ്റക്ക് കവറുകളിൽ നേരിട്ടാണ് അതും ചൂടോടെ ഇത്രയും നമ്മോടൊത്തുപോകുന്ന പ്ളാസ്റ്റിക്കിനെക്കുറിച്ചാണ് നീ പ്രസംഗിക്കുന്നത്? മാത്രമല്ല ഈ വരികർമ്മസേന ഒരു പണിയും ചെയ്യുന്നില്ല? വിട്ടുകാർ ചാക്കിൽ നിറച്ചു വെക്കുന്നത് അൽപസമയം മാത്രം മതി അതെടുത്ത് ഒരു ഭാഗത്ത് ശേഖരിച്ച വെക്കാൻ ഇത്രയും നിസ്സാര പണിക്കാണ് നിർബ്ബന്ധമായും 50 രൂപ ഓരോമാസവും വാങ്ങുന്നത്?ഇതിൻ്റെ ഭവിഷ്യത്ത് ഇവിടെ നിൽക്കുന്നില്ല 2. ഒരു 5 വർഷം കഴിയുപോ ഴക്കും ഹരിത കർമ്മ സേനാംഗങ്ങൾ യൂതിയൻഉണ്ടാകും പ്രത്യക്ഷസമരം തുടങ്ങും? പിന്നെ അവകാശ സമരമാകും? പഞ്ചായത്തിൻ്റെ സ്ഥിരം ജീവനക്കാരാക്കാൻ നിർബ്ബനം പിടിക്കും?പെൻഷൻ ഗ്രാറ്റ്യ റ്റി ബോസ്സ് എല്ലാം വേണ്ടി വരും? മോന്നെതിൻ്റെയി ഉപദേശി പ്രസംഗം ഒരു സുവിശേഷപ്രസംഗമാണെയ്?

    • @physicism1180
      @physicism1180 Месяц назад

      പ്രിയപെട്ട ചേട്ടാ, ഞാൻ വിദ്യാസംഭന്നൻ ഒന്നുമായിരികില്ല. പക്ഷേ ഞാൻ പറയുന്നത് വസ്തുതകളും ചേട്ടൻ പറയുന്നത് ചേട്ടൻ്റെ അഭിപ്രയവുമാണ്. ചേട്ടൻ്റെ വിശ്വാസം ചേട്ടനെ രക്ഷിക്കട്ടെ.😇 പിന്നെ, നിങ്ങളുടെ വീട്ടിലെ waste എടുത്തുകൊണ്ട് പോകുന്നത് ഒരു ജോലിയായി സ്വീകരിച്ചവർ ആണ് അവർ. അവർ ചെയ്യുന്ന തൊഴിലിൻ്റെ വേതനം ആയി 50 രൂപ കൊടുക്കാൻ ചേട്ടന് ഇലെങ്കിൽ ചേട്ടന് ഈ നാട്ടിൽ ജീവിക്കാൻ ഇനി ഉള്ള കാലം വല്യ ബുദ്ധിമുട്ട് ആയിരിക്കും. അതിപ്പോ ഈ നാട്ടിലെ നിയമമാണ്.!

    • @SreedaranChadikkuzhi-kk9qr
      @SreedaranChadikkuzhi-kk9qr Месяц назад

      @@physicism1180 ഏതൊരു നിയമവും നീതിയുക്തമല്ലെങ്കിൽ അത് മാറ്റേണ്ടതല്ലെ? താങ്കൾ ഭാവനയിൽ കാണുന്ന സ്വപ്നവും യാഥാർത്യവും തമ്മിൽ ചില വിത്യാസമുണ്ട് ?അതിപ്പോൾ താങ്കൾക്ക് മനസ്സിലാവന്നമെന്നില്ല? കാരണം താങ്കൾ ഒരു സ്വപ്നാടനജീവിയാണ്?

  • @sajikochukudy6853
    @sajikochukudy6853 2 месяца назад

    ഗ്രാവിറ്റി ഒരിക്കലും ഒരു ഫോഴ്‌സ് അല്ല.. സ്ഫേസ് കർവ് ആണ് ഗ്രാവിറ്റി... അതുകൊണ്ട് തന്നെ ഇവിടെ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു തോന്നുന്നില്ല

  • @mcgudzgaming8847
    @mcgudzgaming8847 3 месяца назад

    Bro wifi radiationae കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @aghineshmv1128
    @aghineshmv1128 4 месяца назад

    Bro ഈ time dilation എന്നാ വിഷയത്തിൽ.... Twins Paradox എന്ന കാര്യം പറയുമ്പോൾ... അതിൽ പ്രായം കുറവുള്ള കുട്ടിയും കൂടുതൽ ഉള്ള ആളെയും കാണാം. ഈ പ്രായം കുറവ് എന്ന് പറഞ്ഞാൽ.. അയാളുടെ bioligical clock എങ്ങനെ ആണു വർക്ക്‌ ആവുന്നത്.?

  • @SUKUMARANNAIR-j2u
    @SUKUMARANNAIR-j2u 4 месяца назад

    There appears to be a misconception that inertia and mass are two different things. Every body has a property by which it resists acceleration and this property is inertia. Mass is the measure of inertia and nothing else.

  • @Ski-2999
    @Ski-2999 4 месяца назад

    ഭൂമി ഉണ്ടായിട്ടു ഏകദേശം 4.5 ബില്യൺ വർഷങ്ങളായി . ചന്ദ്രൻ ഉണ്ടായിര്ട്ടും ഏകദേശം അത്രേം വർഷം ആയി . ഇത്രേം വർഷമായി ഭൂമി സുര്യനെ വലം വക്കുന്നു കൂടാതെ ചന്ദൻ ഭൂമിയെ വലം വക്കുന്നു .. പ്രെപഞ്ചത്തിലെ എല്ലാ വസ്തുക്കളും തമ്മിൽ ആകര്ഷിക്കുന്നുണ്ടെങ്കിൽ ഇവയല്ലാം കോടിക്കണക്കിനു വർഷമായി ഒരടി പോലും മുന്നോട്ടോ പിന്നോട്ടോ പോകാതെ നിക്കുന്ന ത് എങ്ങനെയാണ് ....????

  • @KjJoseph-go2pb
    @KjJoseph-go2pb 5 месяцев назад

    Why cannot defuse radiation. How can we do it. Joseph

  • @user-gj2uy6bs1m
    @user-gj2uy6bs1m 5 месяцев назад

    എൻറെ സുഹൃത്തിൻറെ വീട് ഒരു ചെറിയ കുന്നിൻറെ മുകളിലാണ് ആ വീടിന് മുൻവശത്തായി ഒരു മൊബൈൽ ടവർ ഉണ്ട് അതിൻറെ ട്രാൻസ്മിറ്ററുകൾ ആൻറിനുകൾ എല്ലാം തന്നെ വീടിന് അഭിമുഖമായി വരുന്നുണ്ട്. അവിടെ ചെന്നാൽ കൃത്യമായി അറിയാം ഏതു മഴക്കാലത്തും അതിശക്തമായ ഒരു ചൂട് അനുഭവപ്പെടും പലവിധ ആരോഗ്യപ്രശ്നങ്ങളാണ് അവർക്കുള്ളത് തലവേദനയും ശരീരവേദനയും വിട്ടുമാറാത്ത സന്ധി വേദനയും എല്ലാം അവർക്കുണ്ട് അവസാനം അവര അവിടം വിൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ . ഞാനും അവിടെ പോയതാണ് നേരിട്ട് ഇതിൻറെ അവസ്ഥ മനസ്സിലാക്കിയതും ആണ് . അതുപോലെ മൊബൈൽ ടവറിനടുത്ത് താമസിച്ച വ്യക്തിക്ക് നാലുവർഷമായി കുട്ടികൾ ഉണ്ടാകാതിരുന്നതും സത്യമാണ് നിങ്ങൾ ആവശ്യപ്പെട്ടാൽ അദ്ദേഹത്തിൻറെ നമ്പർ വരെ ഞാൻ തരാൻ തയ്യാറാണ് . അവിടെ നിന്നും മാറി താമസിച്ചതിൽ പിന്നെയാണ് അദ്ദേഹത്തിന് കുട്ടികൾ വരെ ഉണ്ടായത് എന്ന് ഓർമ്മവേണം. അതുകൊണ്ട് മൊബൈൽ ടവറുകൾ അപകടകാരികൾ അല്ല എന്ന് വാദം ഒരിക്കലും ശരിയല്ല ഇതിൻറെ ആരോഗ്യ പ്രശ്നങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല എന്ന സത്യം ഇതുമായി ബന്ധപ്പെട്ട ശാസ്ത്ര മേഖലയ്ക്ക് ഉണ്ട് അതാണ് ഏറ്റവും ഭീതിജനകവും അപകടകാരിയും. ഒരു മൊബൈൽ ഫോണിൽ നിന്നും പോകുന്ന റേഡിയേഷൻ പോലെയല്ല ടവറിൽ നിന്നും വരുന്നത് ഒരു മൊബൈൽ ഫോണിൽ നിന്നും അതിന്റെ സിഗ്നലുകളുടെ റേഡിയേഷൻ മാത്രമേ നമുക്ക് അനുഭവപ്പെടുന്നുള്ളൂ പക്ഷേ ഒരു മൊബൈൽ ടവർ എന്നത് ഒരേസമയം നൂറുകണക്കിന് മൊബൈൽ സംവിധാനങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനാൽ മൊബൈൽ ഫോണിൻറെ റേഡിയേഷനെക്കാൾ 100 ഇരട്ടി എങ്കിലും അപകടകാരികളാണ് മൊബൈൽ ടവർഎന്നത് വാസ്തവമാണ്. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വിധം ഇത്തരത്തിൽ വാക്കുകൾ പ്രയോഗിക്കരുത്.

  • @sajilatha.c.psajilatha8154
    @sajilatha.c.psajilatha8154 6 месяцев назад

    മോനേ.. ഇതൊന്നും അറിയാത്തവരല്ല 50 രൂപയ്ക്കു വേണ്ടി തർക്കിക്കുന്നത്. ഞാൻ ഹരിത കർമ്മസേന ആണ്

  • @SusanSunny-jg4vs
    @SusanSunny-jg4vs 6 месяцев назад

    Granite edumbol radiation undakumo oru vedio chayyamo

  • @Shehanaugustine-lq4gd
    @Shehanaugustine-lq4gd 7 месяцев назад

    ന്യൂട്ടന്റെ - 3ാം ചലന നിയമം ബഹിരാകാശത്തിൽ സാധ്യമല്ലാത്തത് എന്താണ് 1

  • @premchandp9501
    @premchandp9501 7 месяцев назад

    Appol engottu thala vechu kidannalum kuzhappam illa ennano thankal parayunnathu???

  • @perumbavoorrenjith8427
    @perumbavoorrenjith8427 8 месяцев назад

    ഒരു സത്യം എല്ലാവരും മനസ്സിലാക്കണം. എന്റെ വീടിന്റെ 100mtr അകലെ മൊബൈൽ ടവർ ഉണ്ട്..ഇപ്പോൾ വീട് വിറ്റ് മാറേണ്ട അവസ്ഥയാണ്..വീട്ടിൽ വരുമ്പോൾ തലച്ചോറിൽ ന്യുറോ ട്രാൻസിലേഷന് വേണ്ടി പ്രേവർത്തിക്കുന്ന ആസിഡ്ന്റെ ബാലൻസ് തെറ്റുന്നു 16 വർഷമായി പല പരീക്ഷണങ്ങളും നടത്തി.മൊബൈൽ ടവർ റേഡിയേഷൻ കൊണ്ടാണെന്നു ഞങ്ങൾക്ക് 100%ഉറപ്പായി പക്ഷെ ഇത് തെളിയിക്കാൻ മാർഗമില്ല തെളിയിച്ചിട്ടും ഒന്നും ചെയ്യാൻ കഴിയില്ല അവർക്ക് 450wmz വരെ വക്കാൻ അനുമതിയുണ്ട്..😢ഇത് അനുഭത്തിൽ തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് മൊബൈൽ കമ്പനികൾ പറയുന്നത്. ഇതുപോലുള്ള പരാതികൾ സ്വീകരിക്കുന്നില്ല.. പിന്നെങ്ങിനെ TRAI യെ വിളിച്ചപ്പോൾ പറഞ്ഞത് പവർ പരിശോദിക്കാൻ പണം അടക്കണം എന്നും 450wts നു മുകളിലാണ് പവർ എങ്കിൽ മാത്രമേ നിയമപ്രകാരം നടപടി എടുക്കാൻ കഴിയു എന്നും

  • @deepatp769
    @deepatp769 8 месяцев назад

    General theory of relativity alle better

  • @ajithavelayudhan5323
    @ajithavelayudhan5323 8 месяцев назад

    Ithrayum marakamaya plastic enthu kondu nirodhichu kuda

  • @ABDULLATHEEFTK-bt3jg
    @ABDULLATHEEFTK-bt3jg 8 месяцев назад

    എന്തിനാണ് വസ്തുക്കൾ പരസ്പരം ആകർഷിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും വികര്ഷിച്ചു കൂടെ

  • @Ratheesh.aPottiar
    @Ratheesh.aPottiar 9 месяцев назад

    ആപ്പിളിലേക്കാണ് ഭൂമി പോകുന്നത് അതാണ് ശെരി മനസ്സിലാക്കാൻ പ്രയാസമാണ്.

  • @StanlyTo
    @StanlyTo 9 месяцев назад

    കർമ്മ സേന എന്തിനാണ് ഈ 50 രൂപയും 100 രൂപയും വാങ്ങുന്നത് ഓരോ മാസവും പ്ലാസ്റ്റിക്കും കൊടുക്കണം പണവും കൊടുക്കണം അവർ കൊണ്ടുപോയി അത് സമ്പത്ത് ഉണ്ടാക്കുന്നു അഴിമതി അല്ലേ ഇത് വീടുകളിലേക്ക് 100 രൂപ വെച്ച് കൊടുത്തു വാങ്ങാവുന്നതാണ് പ്ലാസ്റ്റിക് വേസ്റ്റുകൾ ഒരു ചാക്ക് പ്ലാസ്റ്റിക്കിനാണ് 50 രൂപ വച്ച് മേടിക്കുന്നത് സാധാരണക്കാരുടെ വീട്ടിൽ ഒരു ചാക്ക് പ്ലാസ്റ്റിക് വേസ്റ്റ് ഒരു മാസം കൊണ്ട് ഉണ്ടാവില്ല ചാക്ക് മറയുമ്പോൾ കൊടുത്താൽ പോരേ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഉണ്ടായേക്കാം സിറ്റിയിൽ മാത്രം നടപ്പാക്കാം👍 ഉൾ ഗ്രാമത്തിലുള്ള പാവപ്പെട്ടവരെ ശിക്ഷിക്കരുത് 🙏 പഞ്ചായത്ത് തലത്തിൽ റീസൈക്ലിംഗ് സംവിധാനം തുടങ്ങണം കുറേപേർക്ക് ജോലിയും ആകും ചെടിച്ചട്ടി പോലെയുള്ള ഉപകരണങ്ങൾ ഉണ്ടാക്കി കൊടുക്കാം 👍

  • @sushamajohnson4409
    @sushamajohnson4409 10 месяцев назад

    👍

  • @worldmusicumchannel6276
    @worldmusicumchannel6276 10 месяцев назад

    ഇത് എന്ത് കൊണ്ട് നിരോധനം വരുത്തുന്നില്ല?

  • @shaji3474
    @shaji3474 11 месяцев назад

    ഇത് സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം കുറച്ചുകൂടി ലളിതമായി പറയണമായിരുന്നു.

  • @mr123y
    @mr123y 11 месяцев назад

    Namuk ariyan vayyathathu kond poocha engane pakuthi dead aayi pakuthi live chyyunnu engane parayum???poocha marichu poi pakshe namuk ath ariyan vayya....

  • @a.k.arakkal2955
    @a.k.arakkal2955 Год назад

    3:42.... പ്രകാശത്തെ particle കൾ ആയി മനസ്സിലാക്കിയാൽ... 2 ക്രിസ്റ്റിലുകളിലൂടെ വരുന്ന പ്രകാശ താരംഗങ്ങൾ കൂടിച്ചേരുന്നിടത്തു ഉദാ :- അടുത്തടുത്തായി 2 കല്ലുകൾ കുളത്തിൽ ഇട്ടാൽ എന്നപോലെ 2 കല്ലുകളും ജാലോപരിതലത്തിൽ സൃഷ്ടിക്കുന്ന ഓളങ്ങൾ പോലെ അവ കൂടിച്ചേർന്ന ഒരു pattern രൂപപ്പെടുന്നു. അത് Crust ഉം truff ഉം കൂടിച്ചേരുന്നിടത്തു wave ഇല്ലാതാക്കും.. Discret ആയ energy packet കൾ ആയി രൂപാന്തരപ്പെടുന്നു, അതിനെ photon എന്ന്‌ വിളിക്കുന്നു.

  • @kuriakosepaul112
    @kuriakosepaul112 Год назад

    Bro nammuku enthelum cheyyan patumo plastic dispose cheyyan....Like champeril ittu burn cheythal enthelum kozhapm indo

  • @akashk1791
    @akashk1791 Год назад

    Bsc Radiology course eduthaal radiation koundu enthaghilum prashnam undaavumo? Aarukaghilum disease vannittundo x rays kound

  • @akashk1791
    @akashk1791 Год назад

    Cath lab radiation danger aano

  • @akashk1791
    @akashk1791 Год назад

    X rays danger aano?

  • @ajithkrishnanm
    @ajithkrishnanm Год назад

    Super❤

  • @bnb-z3l
    @bnb-z3l Год назад

    Sar code adicchittt work aavunnilla Why

  • @bilwineldhose5456
    @bilwineldhose5456 Год назад

    പ്ലാസ്റ്റിക് വേസ്റ്റ് കൊടുക്കുന്നതിൽ കുഴപ്മില്ല but ഒരു പിടി വേസ്റ്റ് പോലും ഇല്ലാത്ത വീടുകളിൽ 100 രൂപ വാങ്ങാബോൾ വർഷം 1200 rs അത്രെയും തുക പാവപെട്ടവനെ അപേക്ഷിച്ചു വലിയ തുക ആണ്

    • @arunss1369
      @arunss1369 2 месяца назад

      Waste ellatha veedo athe agane bro... Food kazhikkarilleee😂

  • @aneeshms5192
    @aneeshms5192 Год назад

    I think einstein better than newton

  • @arunp5339
    @arunp5339 Год назад

    Chernobyl

  • @rohithp7334
    @rohithp7334 Год назад

    Good work bro... As you said world needs more of free thinkers not blind followers👏❤️

  • @pesx2509
    @pesx2509 Год назад

    Eddington helps einsten to prove tht general theory of relativity is right. But non one talking about eddington

  • @akashk1791
    @akashk1791 Год назад

    Old tv yile radiation danger aano?

  • @tmvenugopalan713
    @tmvenugopalan713 Год назад

    Hallo can you give exact raw materials.

  • @thresiammaantony4037
    @thresiammaantony4037 Год назад

    👍👌🙏

  • @Enjoy_gameplay9031
    @Enjoy_gameplay9031 Год назад

    Modathine aduth irunna phone il njan padikkune manikoore kal iruna padikkune ath moolam enik enthelum dhosham undakumo

  • @remyaanil123
    @remyaanil123 Год назад

    Good information ❤

  • @farishanavas8865
    @farishanavas8865 Год назад

    ഞാൻ താമസിക്കുന്ന വീടിന്റെ മുകളിൽ മൊബൈൽ ബൂസ്റ്റർ വയ്ക്കാൻ പോകുവാണ് അത് വയ്ക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @lincyjakobi1820
    @lincyjakobi1820 Год назад

    🙏👍🌹🌹🌹

  • @rajanps8293
    @rajanps8293 Год назад

    Beuty of physics☺

  • @sahirasudheer3085
    @sahirasudheer3085 Год назад

    വളരെ വലിയ ഒരു കാര്യം എത്ര സിംപിൾ ആയ്യിട്ടാ മനസ്സിൽ ആക്കി തന്നെ , ഇതൊക്കെ ജനങ്ങൾ ഒന്ന് മനസ്സിൽ ആക്കിയിരുന്നെങ്കിൽ, ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് ഇവിടെ ജനങ്ങൾ തിങ്ങി പാർക്കുന്ന ഒരിടമാണ് എന്നിട്ടും ഒരു ചോക്ലേറ്റ് കവർ പോലും നിലത്തു ഉണ്ടാവില്ല, എന്താണന്നറിയോ കുട്ടികൾ പോലും ഒരു മിട്ടായി കഴിച്ചാൽ അതിന്റെ കവർ പോക്കറ്റിൽ ഇടും, കാർബേജ് ഇടുന്ന സ്ഥലം കണ്ടാൽ മാത്രമേ അത് ഉപേക്ഷിക്കുകയൊള്ളു, എന്റെ ഒരു ആഗ്രഹം കൂടിയാണ് എന്റെ നാടും ഇങ്ങനെ ആകാൻ, അതിനു ഞാനും പരിശ്രമിക്കും

  • @VINSPPKL
    @VINSPPKL Год назад

    But you didnt explain what is gravity in real. ( not the Newton model, but Einstein's proved model)

    • @physicism1180
      @physicism1180 Год назад

      Check this out: ruclips.net/video/XpVJ1m-EZ4c/видео.html

  • @199optimist
    @199optimist Год назад

    Chetta മണ്ടത്തരം ആണെങ്കിൽ ക്ഷെമിക്കണം 😂ഭൂമിയുടെ ആകർഷണത്തിന്നു പുറത്ത് കടക്കാൻ എത്ര ദൂരം പോണം? പിന്നെ വേറൊന്ന് ഈ ഹൈഡ്രജൻ ബലൂൺ എന്താ പൊങ്ങി പോകുന്നെ ഗുരുത്വകർഷനത്തിൽ കൂടി താഴോട്ട് വരാത്ത എന്താ 😂😂😂✋🏻