Sivam Magazine
Sivam Magazine
  • Видео 24
  • Просмотров 45 093

Видео

Abhinavagpta 4
Просмотров 1776 месяцев назад
Abhinavagpta 4
Abhinavagpta 2
Просмотров 2496 месяцев назад
Abhinavagpta 2
Abhinavagpta 3
Просмотров 2286 месяцев назад
Abhinavagpta 3
ശിവം- ലോകത്തിലെ ആദ്യ ശൈവ ശാക്ത തന്ത്ര മാസിക ഇപ്പോൾ മൊബൈൽ ആപ്പിന്റെ രൂപത്തിൽ ...
Просмотров 458Год назад
ശിവം- ലോകത്തിലെ ആദ്യ ശൈവ ശാക്ത തന്ത്ര മാസിക ഇപ്പോൾ മൊബൈൽ ആപ്പിന്റെ രൂപത്തിൽ ... പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം - Sivam
5th Dimension Meditation
Просмотров 2432 года назад
From Jan 24- Feb 04 - Zoom Live More Details pls call or message to 91 8943740888
ശിവം ശിവകരം ശാന്തം 07
Просмотров 3202 года назад
ശിവം ശിവകരം ശാന്തം 07
ശക്തി ആരാധനയും പ്രകൃതിയും - ആർ രാമാനന്ദ്
Просмотров 15 тыс.2 года назад
കേസരി മാസിക നവരാത്രിയോടനുബന്ധിച്ചു നടത്തിയ സർഗ്ഗസംവാദത്തിൽ സംസാരിച്ച വിഷയം.
ഹലാസനം
Просмотров 3522 года назад
ഹലാസനം
കന്ദരാസനം
Просмотров 3982 года назад
കന്ദരാസനം
Yoga
Просмотров 3782 года назад
Yoga
YOGA EPISODE 3
Просмотров 4452 года назад
YOGA EPISODE 3
Yoga 002 Pranayamam
Просмотров 2,1 тыс.2 года назад
Yoga Ep - 002 Pranayamam P. Unniraman Master Sivam Online Magazine Website : sivammagazine.com Facebook : Sivammagazine Contact : 91 8590 670 847 Subscription Tariff :- 1 Year - Rs. 500 3 Years - Rs. 1200 5 Years - Rs. 2000 (1 Year free) 10 Years - Rs 3500 (3 Years free)
ശിവം ശിവകരം ശാന്തം 06
Просмотров 2612 года назад
ശിവം ശിവകരം ശാന്തം 06
Abhinavagupta - The eternal path of Yoga അഭിനവഗുപ്തൻ - യോഗ സമന്വയത്തിൻ്റെ പാത
Просмотров 2,1 тыс.2 года назад
A discourse by Sri J. Nandakumar, National Coordinator of Prajna Pravah about Acharya Abhinavagupta during his birth anniversary celebrations conducted by Sivam Online Magazine. sivammagazine.com
Sivam Magazine Inaugural Video ft. Mohanlal
Просмотров 9612 года назад
Sivam Magazine Inaugural Video ft. Mohanlal
Sivam Sivakaram Santam - 004
Просмотров 2433 года назад
Sivam Sivakaram Santam - 004
Sivam Sivakaram Santam - 003
Просмотров 3613 года назад
Sivam Sivakaram Santam - 003
Sivam E-Magazine
Просмотров 2,2 тыс.3 года назад
Sivam E-Magazine
Sivam Videos - 002
Просмотров 3,4 тыс.3 года назад
Sivam Videos - 002
Sivam Sivakaram Santam - 002
Просмотров 4253 года назад
Sivam Sivakaram Santam - 002
Sivam Videos - 001
Просмотров 13 тыс.3 года назад
Sivam Videos - 001
Sivam Sivakaram Santam - 001
Просмотров 8663 года назад
Sivam Sivakaram Santam - 001
ശിവം- 'ലോകത്തിലെ ആദ്യ ശൈവ ശാക്ത തന്ത്ര മാസിക പ്രകാശനം
Просмотров 8903 года назад
ശിവം- 'ലോകത്തിലെ ആദ്യ ശൈവ ശാക്ത തന്ത്ര മാസിക പ്രകാശനം

Комментарии

  • @MayaDevi-kh3ml
    @MayaDevi-kh3ml 18 дней назад

    Namasthe Ji for the prestigious speeches on the universal facts

  • @MayaDevi-kh3ml
    @MayaDevi-kh3ml 18 дней назад

    Chandasara Shasthrasara Manthrasara Thalodari

  • @MayaDevi-kh3ml
    @MayaDevi-kh3ml 18 дней назад

    Vyapini Vividhakara VidyaAvidya Swaroopinni

  • @MayaDevi-kh3ml
    @MayaDevi-kh3ml 18 дней назад

    Ohm PrakrithiShakthiyom. Namaha

  • @MayaDevi-kh3ml
    @MayaDevi-kh3ml 18 дней назад

    Ohm Sree NavaDurga Devimare Namosthuthe

  • @gireeshkumargireesh3839
    @gireeshkumargireesh3839 Месяц назад

    🙏🙏🙏

  • @miracles1631
    @miracles1631 Месяц назад

    Shivoham shivoham 🙏

  • @sajithadeepak6809
    @sajithadeepak6809 Месяц назад

    🙏🙏🙏

  • @chandrasekharanpn774
    @chandrasekharanpn774 Месяц назад

    Pranamam pranamam pranamam

  • @user-hp9qn1de8e
    @user-hp9qn1de8e 2 месяца назад

    🙏🏻🙏🏻🙏🏻

  • @mallikamurali5516
    @mallikamurali5516 2 месяца назад

    🙏🙏🙏❤️

  • @baijukv1986
    @baijukv1986 2 месяца назад

    ✨🙏🏼

  • @MytriSamagata
    @MytriSamagata 2 месяца назад

    🙏🌹🙏

  • @premsekharayyuti5325
    @premsekharayyuti5325 2 месяца назад

    ❤❤

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 2 месяца назад

    ❤❤❤

  • @pkskurupanikkadi1430
    @pkskurupanikkadi1430 3 месяца назад

    നമസ്തേ സ്വാമിജി

  • @RamakrishnRamakrishn-fq9ki
    @RamakrishnRamakrishn-fq9ki 3 месяца назад

    🙏🙏🙏🙏👍👍

  • @ushasreekumar2081
    @ushasreekumar2081 3 месяца назад

    🙏🙏🙏🙏👌

  • @Jdoedw
    @Jdoedw 4 месяца назад

    ഇതുപോലെ ഉള്ള ബഹമാന്യരെ, പണ്ഡിതരെ കാണുമ്പോൾ പ്രമുഖ അന്തംകമ്മി യായ ഷിബു സ്വാമി.. സന്ദീപാനതഗിരിയെ ഓർത്തു പോകുന്നു 😌

  • @hareendranpanickerpanicker6100
    @hareendranpanickerpanicker6100 4 месяца назад

    🙏

  • @hareendranpanickerpanicker6100
    @hareendranpanickerpanicker6100 4 месяца назад

    ഗുരുജി പ്രണാമം 🙏

  • @sivanandan1109
    @sivanandan1109 5 месяцев назад

    Thanks for the infoormative talk covering the breadth and depth of A guptas contribution. Pranamam nandakumar ji .

  • @sivanandan1109
    @sivanandan1109 6 месяцев назад

    Thought provoking speech.

  • @seemamaneesh2707
    @seemamaneesh2707 6 месяцев назад

    നമ്മുടെ പാഠ്യപദ്ധതിയിൽ ഉൽപ്പെടുത്താത്തത് കൊണ്ടു തന്നെ തികച്ചും പുതിയ അറിവാണ്. മഹത്തായ ഈ ഉദ്യമത്തിന് ആശംസകൾ, പ്രാർത്ഥനകൾ..

  • @sreeharissj4
    @sreeharissj4 6 месяцев назад

    powerfull speach. very informative thankyuou for uploading this video, all the best from the bottom of my heart

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 6 месяцев назад

    ഹര ഹര മഹാദേവ ❤

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 6 месяцев назад

    ശംഭോ മഹാദേവ ❤

  • @rahulmemmeth8257
    @rahulmemmeth8257 6 месяцев назад

    Namasthe

  • @lightoflifebydarshan1699
    @lightoflifebydarshan1699 6 месяцев назад

    🪷🪷🪷🪷🪷🪷🪷🪷🪷 *_ഇന്ന് ഗുരുവായൂർ ആനയോട്ടം_* ഗുരുവായൂർ ആനയോട്ടം ഫെബ്രുവരി 21 ബുധനാഴ്ച മൂന്നു മണിക്ക് ഗുരുവായൂർ ആനയോട്ടത്തെക്കുറിച്ചുള്ള ഐതിഹ്യം ഇതാണ്. ഗുരുവായൂർ ഉത്സവത്തിന് വേണ്ട ആനകളെ പണ്ട് തൃക്കണാമതിലകത്തു നിന്നാണ് അയച്ചിരുന്നത്. ഒരിക്കൽ സാമൂതിരിയും കൊച്ചി രാജാവുമായി അൽപ്പം നീരസത്തിലായി. അക്കൊല്ലത്തെ ഉത്സവത്തിന് തൃക്കണാമതിലകത്തുനിന്നും ആനകളെ ഗുരുവായൂർക്കയച്ചില്ല. അതിനാൽ ഉത്സവാരംഭ ദിവസം കാലത്തെ ശീവേലി ആനയില്ലാ ശീവേലിയായിട്ടാണ് നടത്തിയത്. ഉത്സവത്തിന്റെ അന്ന് പന്തീരടിയോടടുത്ത സമയത്തു തൃക്കണാമത്തിലകത്തെ ആനകളെല്ലാം തന്നെ ഗുരുവായൂർക്കു സ്വമേധയാ ഓടിവരികയുണ്ടായി. സന്ധ്യക്ക് മുമ്പേ എല്ലാ ആനകളും ഗുരുവായൂരിലെത്തി. ഗുരുവായൂരിലെ ഉത്സവാരംഭ ദിവസം ഇന്നും കാലത്തെ ശീവേലി ആനയില്ലാ ശീവേലിയായിട്ടാണ് നടത്തപ്പെടുന്നത്. ഗുരുവായൂരപ്പന്റെ പ്രേരണയാൽ പണ്ടൊരിക്കൽ ആനകൾ സ്വമേധയാ ഓടിവന്നതിൻറെ സ്മരണ നിലനിർത്താനാണ് ഇന്നും ആനയോട്ടം ഒരു ചടങ്ങായി നടത്തപ്പെടുന്നത് ഇതിനു ഉത്സവത്തോളംതന്നെ പ്രശസ്തി ആർജ്ജിച്ചുകഴിഞ്ഞു. ഉത്സവം കൊടികയറുന്ന ദിവസം ഉച്ചതിരിഞ്ഞു കൃത്യം മൂന്നു മണിക്ക് ദേവസ്വത്തിലെ ആനകളെ മഞ്ജുളാൽ പരിസരത്തുനിന്നും ക്ഷേത്രത്തിലേക്ക് മത്സരിച്ചു ഓടിക്കുന്ന ചടങ്ങാണ് ആനയോട്ടം . ക്ഷേത്രത്തിലെ പാരമ്പര്യ അവകാശി മാതേമ്പാട്ടു നമ്പ്യാർ ആനയ്ക്ക് കഴുത്തിൽ കെട്ടാനുള്ള ചുവന്ന ചരടിൽ കോർത്ത കുടമണികൾ ആനപ്പാപ്പാന്മാർക്കു നൽകുന്നതോടെ ആനയോട്ടം ആരംഭിക്കുകയായി. ആദ്യം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു മൂന്നു തവണ പ്രദിക്ഷിണം വച്ച് കൊടിമരം ആദ്യമായി തൊടുന്ന ആനയാണ് വിജയിയായി പ്രഖ്യാപിക്കപ്പെടുക. ഈ വിജയിക്കുന്ന ആനയാണ് ഉത്സവക്കാലത്തു എഴുന്നെള്ളിപ്പിനു തിടമ്പേറ്റുക. പട്ടയും മറ്റും മറ്റാനകൾ ക്ഷേത്രമതിൽക്കകത്തു ഈ ആനയ്ക്ക് എത്തിച്ചുകൊടുക്കും. പത്തു ദിവസം ഈ വിജയിയായ ആന ക്ഷേത്രമതിൽക്കകത്തുനിന്നും പുറത്തിറങ്ങില്ല. വിജയിക്കുന്ന ഗജവീരനെ മറ്റുള്ള ജോലികൾക്കൊന്നും വിടാറില്ല... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lightoflifebydarshan1699
    @lightoflifebydarshan1699 6 месяцев назад

    🪷☘️🌸🌺🌼🪷☘️🌸🌺 *_മൂകാംബികാഷ്ടകം_* നമസ്തേതു ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ നമസ്തേ ഹരോപേന്ദ്ര ധാത്രാദി വന്ദ്യേ നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്- സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം കൃപാലോകനാ ദേവതേ ശക്തിരൂപേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി ത്വയാ മായയാ വ്യാപ്തമേതത്സമസ്തം ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ നമസ്തേ മഹാലക്ഷ്മി കോലാപുരേശി യയാ ഭക്തവർഗാ ഹി ലക്ഷ്യന്ത ഏതേ ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം നമസ്തേ മഹാലക്ഷ്മി കോലാപുരേശി പുനർവാക് പടുത്വാദിഹീനാ ഹി മൂകാ* നരാസ്തൈർനികാമം ഖലു പ്രാർഥ്യ സേയത് നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം നമസ്തേ മഹാലക്ഷ്മി കോലാപുരേശി യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം സമുത്ഥാ പുനർവിശ്വലീലോദ്യമസ്ഥാ തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം നമസ്തേ മഹാലക്ഷ്മി കോലാപുരേശി ഹരേശാദി ദേഹോത്ഥതേജോമയപ്ര- സ്ഫുരച്ചക്രരാജാഖ്യ ലിംഗസ്വരൂപേ മഹായോഗികോലർഷിഹൃത്പദ്മഗേഹേ നമസ്തേ മഹാലക്ഷ്മി കോലാപുരേശി നമഃ ശംഖ ചക്രാഭയാഭീഷ്ടഹസ്തേ നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ നമഃ സ്വർണവർണേ പ്രസന്നേ ശരണ്യേഭ നമസ്തേ മഹാലക്ഷ്മി കോലാപുരേശ്വരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lightoflifebydarshan1699
    @lightoflifebydarshan1699 6 месяцев назад

    ലക്ഷ്മീ ദേവി വസിക്കുന്ന 5 ഇടങ്ങൾ... ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും. താമരപ്പൂവ് താമരപ്പൂവിന് വളരെയേറെ പ്രാധാന്യം ഉണ്ട് .പിങ്ക് നിറത്തിലുള്ള താമര ലക്ഷ്മിദേവിയുടെ ഇരിപ്പിടമായാണ് കരുതുന്നത്. അതിനാൽ പത്മിനി പത്മപ്രിയ എന്നെ പേരുകളിലും ലക്ഷ്മീദേവി അറിയപ്പെടുന്നു താമരപ്പൂവ് പൂജയ്ക്കും ആരാധനയ്‌ക്കും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു. പല ക്ഷേത്രങ്ങളിലും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അനുഗ്രഹം ലഭിക്കാനായി താമരപ്പൂവ് അണിയിക്കാറുണ്ട് മഹാവിഷ്ണുവിന് താമരപ്പൂവ് നൽകുന്നതും പുണ്യമായി കണക്കാക്കാറുണ്ട് അതുകൊണ്ടുതന്നെ താമരയെ ലക്ഷ്മിദേവിയുടെ പ്രതീകമായി കാണുന്നു അതുകൊണ്ടാണ് പാരമ്പര്യമായും, മതപരമായും, ആചാരങ്ങളിലും, ശില്പങ്ങളിലും എല്ലാം താമരയ്ക്കു ബഹുമാന്യമായ സ്ഥാനം നൽകുന്നത് ലക്ഷ്മി ദേവി താമരയിൽ വസിക്കുന്നു എന്നാണ് വിശ്വാസം . കൂവളം ഇലയുടെ മറുവശത്ത് ശിവനെ ആരാധിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളത്തിന്റെ ഇല .ഇതിനു പിറകിലായി ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം .ഇത് ധാരാളം ഔഷധഗുണമുള്ള ഒരു ഇലയാണ് .ഇതില്ലാതെ ഒരു ശിവ പൂജയും പൂർണമാകില്ല.ഭൂതം, ഭാവി ,വർത്തമാനം എന്നീ മൂന്നു കാലങ്ങൾ പോലെ മനുഷ്യന്റെ മൂന്നു ഗുണങ്ങൾ പ്രതിനിധീകരിക്കുന്ന സാത്വ ,രാജ ,തമസ്സ് എന്നിവയിലെ പാപങ്ങൾക്കു കൂവളത്തിന്റെ ഇലകൊണ്ട് പൂജ ചെയ്താൽ ആശ്വാസം കിട്ടും എന്നാണ് വിശ്വാസം . ആനകളുടെ നെറ്റി ആനകളുടെ നെറ്റിയിൽ മുഴച്ചിരിക്കുന്ന രണ്ടു ഭാഗത്തെ ഗജ കുംഭം എന്നാണ് പറയുന്നത് .ഈ രണ്ടു മുഴകൾക്കും നടുവിൽ മുഴച്ചിരിക്കുന്ന ഭാഗത്തു ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം . ചില അമ്പലങ്ങളിൽ ആനയെ വളർത്തുകയും പരിപാലിക്കുകയും ചെയ്യാറുണ്ട് ക്ഷേത്രങ്ങളിലെ ഘോഷയാത്രയ്ക്കും ആഘോഷങ്ങൾക്കും ആനയാണ് പ്രധാന ഘടകം .ലക്ഷ്മി ദേവി ആനയുടെ തിരുനെറ്റിയിൽ വസിക്കുന്നു എന്നതാണ് ഇതിനു അടിസ്ഥാന കാരണം അതിനാൽ ആനയെ പവിത്രമായി കാണുന്നു . പശുവിന്റെ പുറകിൽ പശുവിന്റെ പുറകിൽ ലക്ഷ്മിദേവി വസിക്കുന്നു എന്നാണ് .അതിനാൽ പശുവിനെ ആരാധിക്കുക ഹിന്ദുക്കൾക്ക് പ്രധാനമാണ് .പശുവിനെ സ്ഥിരമായി പരിപാലിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് ഐശ്വര്യവും ധനവും ഉണ്ടാകും എന്നാണ് വിശ്വാസം .പ്രത്യേകിച്ച് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ആരാധനയുടെ ഭാഗമായി ആളുകൾ മഞ്ഞൾ ചലിച്ചു പശുവിന്റെ പുറകിൽ തേയ്ക്കാറുണ്ട് .ഇത് ലക്ഷ്മി പൂജയുടെ പ്രധാന ഭാഗമാണ് . മനുഷ്യരുടെ വിരലറ്റം അവരവരുടെ കഴിവും ,പ്രയത്നവും അനുസരിച്ചു ലക്ഷ്മി ദേവി മനുഷ്യരുടെ വിരൽതുമ്പിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം .അതുകൊണ്ടു തന്നെ രാവിലെ ഉണരുമ്പോൾ കൈവിടർത്തി വിരലുകൾ കണികാണുന്നതു ലക്ഷ്മി ദേവിയെ കാണുന്നതിന് തുല്യമാണെന്നും അത് ഐശ്വര്യം നൽകും എന്നാണ് വിശ്വാസം. 🙏✒️

  • @lightoflifebydarshan1699
    @lightoflifebydarshan1699 6 месяцев назад

    *_താങ്ക്യൂ രാമാനന്ദ് സർ ❤❤❤❤❤❤❤❤_*

  • @lightoflifebydarshan1699
    @lightoflifebydarshan1699 6 месяцев назад

    🌼🪷☘️🌸🌺🌼🪷☘️🌸 *_വിദ്യയുടെ ദേവത സരസ്വതീ ദേവി_* *അക്ഷരങ്ങൾ കൊണ്ടൊരു മഹാക്ഷേത്രം. അതിനുള്ളിൽ കടഞ്ഞെടുത്ത മൗനത്തിന്റെ തിടമ്പ്. അറിവും അക്ഷരവും ആയുധവും ആ പൂജാവിഗ്രഹത്തിൽ സങ്കല്‌പിക്കുന്നു.* *അറിവ് നമുക്ക് പർവ്വതമാകുന്നു.* *കുടജാദ്രി. അറിവ് നമുക്ക് പ്രവാഹമാകുന്നു. സൗപർണിക. രാത്രികൾക്ക് അക്ഷരനക്ഷത്രങ്ങൾ ഒളി പകരുമ്പോൾ നവരാത്രിയാകുന്നു.* *അറിവ് ആയുധമായി സങ്കല്‌പിച്ച് ദുർഗാഷ്‌ടമി. രാത്രികളെ ഗ്രസിച്ചിരുന്ന ഇരുളകലുമ്പോൾ വിദ്യാരംഭത്തിന്റെ വിജയദശമി.* *വിദ്യയുടെ ദേവതയെ ഇപ്രകാരം ആരാധിക്കുന്ന ഒരുത്സവം ഒരുപക്ഷേ ലോകത്തൊരിടത്തും കാണില്ല.* *ജ്ഞാനവിജ്ഞാനങ്ങളുടെ അധിദേവതാണ് സരസ്വതി. ദേവി ഇരിക്കുന്നതാകട്ടെ ലോലമായ വെള്ളത്താമരയിലും. എന്നിട്ടും ജലനിരപ്പ് നിശ്ചലമാണ്.* *മുല്ലപ്പൂവ്, ചന്ദ്രൻ, മഞ്ഞ്, മുത്തുമാല എന്നിവപോലെ വെൺമയാർന്ന ദേവതയാണ് സരസ്വതി. സദാ വീണ വായിച്ചുകൊണ്ടിരിക്കുന്നു. ത്രിമൂർത്തികളായ ബ്രഹ്മാവ് വിഷ്‌ണു, മഹേശ്വരൻ എന്നിവർ ദേവിയെ പൂജിച്ചുകൊണ്ടിരിക്കുന്നു*. *സരസ്വതിയെപ്പറ്റിയുള്ള വർണ്ണനകൾ അക്ഷരങ്ങൾക്കും ചേരുന്നവയാണ്. ഋഷിമാർ അക്ഷരരൂപിണിയും നാദരൂപിണിയുമായ ദേവിയെ വർണ്ണിക്കുങ്കോൾ പലപ്പോഴും വാചാലരാകുന്നു.* *അരയന്നത്തിന്റെ പുറത്തിരിക്കുന്നവളും ശിവന്റെ ശരീരത്തിലെ ഭസ്‌മം, മുത്തുമാല, ചന്ദ്രൻ, മുല്ലപ്പൂവ് എന്നിവയുടെ നിറത്തിലുള്ള ശരീരശോഭയോടു കൂടിയവളും മന്ദസ്‌മിതം തൂകുന്ന മുഖത്തോടുകൂടിയവളും ശിരസിൽ ചന്ദ്രക്കലയെ വഹിക്കുന്നവളും പുസ്‌തകം, വീണ, അമൃതകുംഭം, രുദ്രാക്ഷമാല എന്നിവ നാലു കൈകളിലും ധരിച്ചിരിക്കുന്നവളുമായ സരസ്വതി ആശ്രയിക്കുന്ന ഭക്തരുടെ സകല അഭീഷ്‌ടങ്ങളും സാധിച്ചുകൊടുക്കുന്നു.* *ദേവിയുടെ കൈകളിൽ ജപവടിയും രണ്ടു താമരപ്പൂക്കളും പുസ്‌തകവുമുണ്ട്. നെറ്റിയിൽ മൂന്നാംകണ്ണുണ്ട്.* *തടിച്ചുയർന്ന സ്‌തനങ്ങൾ സംഗീതവും സാഹിത്യവുമാണ് വാഗ്ദേവതയാണെങ്കിലും സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു.* *പാശവും അങ്കുശവും വീണയും പുസ്‌തകവും ധരിച്ചു സന്തുഷ്‌ടയായി വിളങ്ങുന്ന സരസ്വതി ദേവി തന്റെ നാവിൽ വസിക്കട്ടെ എന്നാണ് കവികൾ പ്രാർത്ഥിക്കുന്നത്.* *ഇരിക്കുന്ന കൊമ്പു മുറിക്കാൻ മാത്രം മന്ദബുദ്ധിയായ ആട്ടിടയനെ വിശ്വമഹാകവിയായ കാളിദാസനാക്കിയതും ദേവീകടാക്ഷമാണ്. ദുഷ്‌ടന്മാർ വരം ചോദിക്കാനൊരുങ്ങവേ നാവിൽ കുടികൊണ്ട് ലോകഗതിവിഗതികളെ മാറ്റിമറിക്കുന്നതും സരസ്വതി തന്നെയാണ്.* *ദേവിയുടെ ഹസ്തങ്ങൾ വരദാദയ മുദ്രകളാണ്. ഒരേസമയം വരം നൽകുകയും അഭയം നൽകുകയും ചെയ്യുന്നു.* *നാദരൂപിണിയായിരിക്കുമ്പോഴും ദേവി മൂകാംബികയാണ്...* 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 6 месяцев назад

    സ്വാമിജിയുടെ പൂജ്യപാദങ്ങളെ സ്മരിച്ചു വന്ദിക്കുന്നു.🙏🙏🙏

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 6 месяцев назад

    ഓം ശ്രീ ഗുരവേ നമഃ 🙏🙏🙏👍

  • @sudheertp291
    @sudheertp291 6 месяцев назад

    🙏

  • @sheeba3996
    @sheeba3996 6 месяцев назад

    🙏

  • @sheeba3996
    @sheeba3996 6 месяцев назад

    🙏

  • @mohanakrishnankv7465
    @mohanakrishnankv7465 6 месяцев назад

    ✨🪔🕉️🙏

  • @padmajadevi4153
    @padmajadevi4153 7 месяцев назад

    Good information ❤🙏🙏🕉

  • @rahulmemmeth8257
    @rahulmemmeth8257 7 месяцев назад

    🙏

  • @zammysara8434
    @zammysara8434 7 месяцев назад

    Namaste Guruji...

  • @sheeba3996
    @sheeba3996 7 месяцев назад

    Pranamam

  • @praveenavarun3734
    @praveenavarun3734 7 месяцев назад

    എന്താ പറയാ ഇത്രയും വിശാലമായി പ്രകൃതിയെ വിവരിച്ചു തന്നതിന് നന്ദി 🧡🧡🧡

  • @rajeshpala1
    @rajeshpala1 7 месяцев назад

    💙💙

  • @rajeshpala1
    @rajeshpala1 7 месяцев назад

    💙💙

  • @santhammaprakash169
    @santhammaprakash169 8 месяцев назад

    Namaskaram Swami Ji.

  • @adharshpradharsh9370
    @adharshpradharsh9370 8 месяцев назад

    🙏🙏🙏🙏🙏🙏🙏

  • @praveenavarun3734
    @praveenavarun3734 8 месяцев назад

    ഇതു പോലുള്ള അറിവുകൾ പകർന്നു തരാൻ അദ്ദേഹത്തിന് ഇനിയും കഴിയട്ടെ 🙏

  • @krishnakumarks351
    @krishnakumarks351 8 месяцев назад

    ഓം വ േന്ത o സദ്ഗുരുവായ പരബ്രഹ്മണേ പരം പൊരുളേ ഗുഹം സദാ ഹം ശരണം പ്രപദ്യേ. KSK.