Thripura Ashram
Thripura Ashram
  • Видео 717
  • Просмотров 160 512

Видео

ഞാന്‍ ആരാകുന്നു ? Who am i ?
Просмотров 7697 часов назад
#ഞാന്‍ആരാകുന്നു #വേദാന്തം #മനശ്ശാസ്ത്രം #Whoami ഞാന്‍ ആരാകുന്നു ? വിശദീകരണം : സ്വാമി നിജാനന്ദസരസ്വതി, മഠാധിപതി, ത്രിപുരാശ്രമം.
രുദ്രമന്ത്രം - Rudra Mantra
Просмотров 5912 часов назад
#രുദ്രമന്ത്രം - #Rudra #Mantra #ജപം ഓം നമസ്തേ അസ്തു ഭഗവന്‍ വിശ്വേശ്വരായ മഹാദേവായ ത്ര്യംബകായ തൃപുരാന്തകായ തൃകാഗ്നികാലായ കാലാഗ്നി രുദ്രായ നീലകണ്ഠായ മൃത്യുഞ്ജയായ സര്‍വ്വേശ്വരായ സദാ ശിവായ ശ്രീമന്മഹാ ദേവായ നമഃ മന്ത്രജപം : സ്വാമി നിജാനന്ദസരസ്വതി, മഠാധിപതി, ത്രിപുരാശ്രമം.
Sri Lalitha Sahasra Namam., Part - 74. ശ്രീലളിതാ സഹസ്രനാമം.
Просмотров 32921 день назад
#ശ്രീലളിതാസഹസ്രനാമം #ശ്രീലളിതാ #സഹസ്ര #നാമം 74. ഓം ഭണ്ഡപുത്രവധോദ്യുക്തബാലാവിക്രമനന്ദിതായൈ നമഃ പ്രവചനം : - സ്വാമി നിജാനന്ദസരസ്വതി. മഠാധിപതി., ത്രിപുരാശ്രമം.
Sri Lalitha Sahasra Namam., Part - 73. ശ്രീലളിതാ സഹസ്രനാമം.
Просмотров 18321 день назад
#ശ്രീലളിതാസഹസ്രനാമം #സഹസ്രനാമം #ശ്രീലളിതാ 73. ഓം നിത്യാപരാക്രമോപനിരീക്ഷണസമുത്സുകായൈ നമഃ പ്രവചനം : - സ്വാമി നിജാനന്ദസരസ്വതി. മഠാധിപതി., ത്രിപുരാശ്രമം
Sri Lalitha Sahasra Namam., Part - 72. ശ്രീലളിതാ സഹസ്രനാമം.
Просмотров 248Месяц назад
#ശ്രീലളിതാസഹസ്രനാമം #ശ്രീലളിതാ #സഹസ്രനാമം 72. ഓം ഭണ്ഡസൈന്യ- വധോദ്യുക്ത - ശക്തി വിക്രമഹർഷി തായൈ നമഃ പ്രവചനം : - സ്വാമി നിജാനന്ദസരസ്വതി. മഠാധിപതി., ത്രിപുരാശ്രമം.
Sri Lalitha Sahasra Namam., Part - 71. ശ്രീലളിതാ സഹസ്രനാമം.
Просмотров 637Месяц назад
#ശ്രീലളിതാസഹസ്രനാമം #ശ്രീലളിതാ #സഹസ്രനാമം 71. ഓം ജ്വാലാമാലിനികാക്ഷിപ്ത - വഹ്നിപ്രാകാരമധ്യഗായൈ നമഃ പ്രവചനം : സ്വാമി നിജാനന്ദസരസ്വതി, മഠാധിപതി, ത്രിപുരാശ്രമം.
Sri Lalitha Sahasra Namam., Part - 70. ശ്രീലളിതാ സഹസ്രനാമം.
Просмотров 248Месяц назад
#ശ്രീലളിതാസഹസ്രനാമം #ശ്രീലളിതാ #സഹസ്രനാമം 70. ഓം കിരിചക്രരഥാരൂഢദണ്ഡനാഥപുരസ്കൃതായൈ നമഃ പ്രവചനം : - സ്വാമി നിജാനന്ദസരസ്വതി. മഠാധിപതി., ത്രിപുരാശ്രമം.
27 നക്ഷത്രങ്ങള്‍ 27 ഗണപതി - 27 Ganeshas to worship in 27 Nakshatras
Просмотров 450Месяц назад
#നക്ഷത്രങ്ങള്‍ #ഗണപതി #worship മന്ത്രശാസ്ത്രം നിഗൂഢമായ വിദ്യകളില്‍ അന്തര്‍ഭവിച്ച വിഷയമാണ്. അശ്വതി നക്ഷത്രം മുതല്‍ രേവതി നക്ഷത്രംവരെയുള്ള നക്ഷത്രങ്ങളില്‍ ഭജനം ചെയ്യാനുള്ള ഗണപതിഭഗവാന്‍റെ നാമങ്ങള്‍ വ്യക്തമാക്കുന്നു. പ്രവചനം : സ്വാമി നിജാനന്ദസരസ്വതി, മഠാധിപതി, ത്രിപുരാശ്രമം.
ശ്രീഗോവിന്ദാഷ്ടകം - Sri Govindashtakam
Просмотров 97Месяц назад
#ശ്രീഗോവിന്ദാഷ്ടകം #Sri #Govindashtakam ജഗത്ഗുരു ശ്രീശങ്കരാചാര്യഭഗവത് പാദരാല്‍ വിരചിതമായ ശ്രീഗോവിന്ദാഷ്ടകം വിതരണം : സ്വാമി നിജാനന്ദസരസ്വതി, മഠാധിപതി, ത്രിപുരാശ്രമം.
പരമഭട്ടാര കീര്‍ത്തനം - ParamaBhattaara Kirtanam
Просмотров 70Месяц назад
#പരമഭട്ടാര #കീര്‍ത്തനം #Panmana #Ashramam ശ്രീവിദ്യാധിരാജ പരമഭട്ടാര ചട്ടമ്പിസ്വാമി തിരുവടികളെ കുറിച്ച് എഴുമറ്റൂര്‍ രാജരാജവര്‍മ്മ എഴുതിയ കീര്‍ത്തനം വിതരണം : സ്വാമി നിജാനന്ദസരസ്വതി, മഠാധിപതി, ത്രിപുരാശ്രമം.
സംന്യാസവാർഷികവും ഗുരുപൂര്‍ണ്ണിമയും - 2024 GuruPoornnima
Просмотров 3442 месяца назад
#ഗുരുപൂര്‍ണ്ണിമ - #ഗുരുപൂജ 2024 ജൂലായ്‌ 21 ( കര്‍ക്കിടകം 6 ) ഞായറാഴ്ച ഗുരുപൂര്‍ണ്ണിമയില്‍ ആശ്രമത്തില്‍ ശ്രീഗുരുപാദുകപൂജ ചടങ്ങുകള്‍. വിതരണം : സ്വാമി നിജാനന്ദസരസ്വതി, മഠാധിപതി, ത്രിപുരാശ്രമം.
ശ്രീശിവാനന്ദഭജനാശ്രമം - Sri Sivananda Bhajanashramam
Просмотров 2763 месяца назад
#Sri #Sivananda #Bhajanashramam #ശ്രീശിവാനന്ദഭജനാശ്രമം ഋഷീകേശ് ശിവാനന്ദാശ്രമം സ്ഥാപകാചാര്യന്‍ പരമേഷ്ടീഗുരു ശ്രീ സ്വാമി ശിവാനന്ദസരസ്വതീ മഹാരാജിന്‍റെ അമ്പലം സ്ഥിതിചെയ്യുന്ന ശ്രീ ശിവാനന്ദഭജനാശ്രമത്തില്‍ 2024 ആഷാഢമാസത്തില്‍ ദര്‍ശനം നടത്തി. വിതരണം : സ്വാമി നിജാനന്ദസരസ്വതി, മഠാധിപതി, ത്രിപുരാശ്രമം.
പരമഭട്ടാര ശ്രീചട്ടമ്പിസ്വാമി - Panmana Ashramam - പരമഭട്ടാരഗുരു വന്ദനം
Просмотров 2,4 тыс.4 месяца назад
#പന്മനആശ്രമം #ചട്ടമ്പിസ്വാമി #പരമഭട്ടാരഗുരുവന്ദനം #Panmanaashramam ശ്രീവിദ്യാധിരാജ പരമഭട്ടാര ചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധിസ്ഥാനമായ പന്മനാശ്രമത്തില്‍ 4 - 6 - 2024 നു ദര്‍ശനം നടത്തി. വിതരണം : സ്വാമി നിജാനന്ദസരസ്വതി, മഠാധിപതി, ത്രിപുരാശ്രമം. പരമഭട്ടാരഗുരു വന്ദനം പല്ലവി പരമഭട്ടാരഗുരുവിന്‍ പാദങ്ങള്‍ സ്മരണം ചെയ്താലും മനമേ നീ പരമഭട്ടാരഗുരുവിന്‍ പാദങ്ങള്‍ സ്മരണം ചെയ്താലും മനമേ നീ. കരകാണാനേതും കഴ...
ശ്രീ സ്വരൂപാനന്ദാശ്രമം - Swarupananda Ashram
Просмотров 2194 месяца назад
#സ്വരൂപാനന്ദാശ്രമം #ലിംഗാഷ്ടകം #ശക്തികുളങ്ങര 3 - 6 - 2024 നു ശക്തികുളങ്ങര ശ്രീ സ്വരൂപാനന്ദാശ്രമത്തില്‍ ദര്‍ശനം നടത്തി.
പന്മന ആശ്രമം - Panmana Ashramam
Просмотров 2064 месяца назад
പന്മന ആശ്രമം - Panmana Ashramam
സ്വഗുരുദര്‍ശനം - SwaGuruDarshanam
Просмотров 2514 месяца назад
സ്വഗുരുദര്‍ശനം - SwaGuruDarshanam
ശ്രീ ത്രിപുരാശക്തിധ്യാനം - Meditaion of Sri Thripura Shakthi
Просмотров 1625 месяцев назад
ശ്രീ ത്രിപുരാശക്തിധ്യാനം - Meditaion of Sri Thripura Shakthi
പ്രതിഷ്ഠാദിന യജ്ഞം - മാരിയമ്മന്‍ പൂജ
Просмотров 3235 месяцев назад
പ്രതിഷ്ഠാദിന യജ്ഞം - മാരിയമ്മന്‍ പൂജ
ധർമ്മസ്ഥാപനം - Spiritual education
Просмотров 766 месяцев назад
ധർമ്മസ്ഥാപനം - Spiritual education
16 April 2024
Просмотров 296 месяцев назад
16 April 2024
ത്രിപുരോപാസകരുടെ അധികാരം
Просмотров 256 месяцев назад
ത്രിപുരോപാസകരുടെ അധികാരം
ഭക്ഷണം - The Food
Просмотров 3016 месяцев назад
ഭക്ഷണം - The Food
രുദ്രത്രിശതി - What is Rudratrishathi archana ? its purpose and how to recite.
Просмотров 2936 месяцев назад
രുദ്രത്രിശതി - What is Rudratrishathi archana ? its purpose and how to recite.
കാലഭൈരവാഷ്ടകം - Kalabhairava Ashtakam
Просмотров 2927 месяцев назад
കാലഭൈരവാഷ്ടകം - Kalabhairava Ashtakam
പാപശാന്തിനാമമന്ത്രങ്ങള്‍ - Propitiatory Nama Mantras
Просмотров 2107 месяцев назад
പാപശാന്തിനാമമന്ത്രങ്ങള്‍ - Propitiatory Nama Mantras
സമാധിദിനം - അനുസ്മരണം
Просмотров 2168 месяцев назад
സമാധിദിനം - അനുസ്മരണം
വേൽമുരുക അഭിഷേകം - തൈപ്പൂയ്യം
Просмотров 1978 месяцев назад
വേൽമുരുക അഭിഷേകം - തൈപ്പൂയ്യം
പ്രതിഷ്ഠാദിന യജ്ഞം _ PrathishtaDianaYagnam
Просмотров 2328 месяцев назад
പ്രതിഷ്ഠാദിന യജ്ഞം _ PrathishtaDianaYagnam

Комментарии

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 дня назад

    Hello, സത്യത്തിൽ ആത്മാവ്, പുനർജന്മം.. പാപ പുണ്യം എന്നിവ ഒന്നും തന്നെയില്ല...... നമ്മുടെ ബോധമെന്ന് കോടിക്കണക്കിനുള്ള ന്യൂറോൺ കോശങ്ങളുടെ പ്രവർത്തന ഫലമായി ഉണ്ടാവുനതാണ്......

  • @Ammuzz001
    @Ammuzz001 6 дней назад

    ഹരി ഓം

  • @Kaanthaari_1
    @Kaanthaari_1 13 дней назад

    🙏🏻🙏🏻

  • @Kaanthaari_1
    @Kaanthaari_1 14 дней назад

    🙏🏻🙏🏻

  • @KUMARISABU
    @KUMARISABU 14 дней назад

    🙏🙏🙏🙏🙏

  • @Ammuzz001
    @Ammuzz001 20 дней назад

    നമസ്തേ ഗുരു നാഥാ

  • @Ammuzz001
    @Ammuzz001 20 дней назад

    നമസ്ത ഗുരുവ

  • @Kaanthaari_1
    @Kaanthaari_1 27 дней назад

    🙏🏻🙏🏻🙏🏻

  • @jineeshsanthyjineeshsanthy1347
    @jineeshsanthyjineeshsanthy1347 Месяц назад

    ❤❤❤❤

  • @Kaanthaari_1
    @Kaanthaari_1 Месяц назад

    🙏🏻🙏🏻

  • @nishanthnandakumar1956
    @nishanthnandakumar1956 Месяц назад

    Super

  • @Ammuzz001
    @Ammuzz001 Месяц назад

    ഹരി ഓം

  • @Kaanthaari_1
    @Kaanthaari_1 Месяц назад

    🙏🏻🙏🏻🙏🏻

  • @Ammuzz001
    @Ammuzz001 Месяц назад

    ഓം ശ്രീ നാരായണ്യൈനമ

  • @jayanthipillai
    @jayanthipillai Месяц назад

    Jai Sreekrishnaa...

  • @Kaanthaari_1
    @Kaanthaari_1 Месяц назад

    🙏🏻🙏🏻

  • @Ammuzz001
    @Ammuzz001 Месяц назад

    വളരെ നല്ല അവതരണം ഹരി ഓം

  • @stvshoranur2874
    @stvshoranur2874 Месяц назад

    🙏🏾

  • @Ammuzz001
    @Ammuzz001 2 месяца назад

    നമസ്ത

  • @rishivaani6025
    @rishivaani6025 2 месяца назад

    Aathma Namaskaram 🌺🙏🙏🙏

  • @சத்யநாராயணா
    @சத்யநாராயணா 2 месяца назад

    How to learn Shara yoga swami

  • @Kaanthaari_1
    @Kaanthaari_1 2 месяца назад

    ജയ് ശ്രീരാം🙏🏻🙏🏻

  • @anandakrishnanvk516
    @anandakrishnanvk516 2 месяца назад

    ❤❤❤

  • @Sreeharinisanth
    @Sreeharinisanth 2 месяца назад

    🙏🏻

  • @Sreehari-f1z
    @Sreehari-f1z 3 месяца назад

    🙏🙏🙏

  • @manukn3773
    @manukn3773 3 месяца назад

    Om gum gurubhyo namaha

  • @Kaanthaari_1
    @Kaanthaari_1 3 месяца назад

    🙏🏻🙏🏻🙏🏻

  • @jineeshsanthyjineeshsanthy1347
    @jineeshsanthyjineeshsanthy1347 3 месяца назад

  • @Kaanthaari_1
    @Kaanthaari_1 3 месяца назад

    ഓം ശ്രീ നാരായ ണ്യെയ നമഃ 🙏🏻🙏🏻🙏🏻

  • @thripuraashram
    @thripuraashram 3 месяца назад

    പരമഭട്ടാരഗുരു വന്ദനം ഓം ശ്രീ നാരായണ്യൈ നമഃ 2024 മഹാഗുരുവർഷത്തിൽ പരമഭട്ടാരഗുരു ശ്രീവിദ്യാധിരാജചട്ടമ്പിസ്വാമികളെക്കുറിച്ചുള്ള പരമഭട്ടാരഗുരുവന്ദനം പങ്കുവെക്കുന്നു. പല്ലവി പരമഭട്ടാരഗുരുവിന്‍ പാദങ്ങള്‍ സ്മരണം ചെയ്താലും മനമേ നീ പരമഭട്ടാരഗുരുവിന്‍ പാദങ്ങള്‍ സ്മരണം ചെയ്താലും മനമേ നീ. കരകാണാനേതും കഴിവില്ലാതബ്ധിത്തിരയില്‍ നീന്തി നീ കുഴയേണ്ട നരകം നാകവുമുലകിലെങ്ങെന്നു തിരയും വെമ്പലാല്‍ പതറേണ്ട. ഇരവിലന്തിയില്‍ പകലിലുമൊപ്പം ഇരുളെന്നായ് ഭീതിയിയലേണ്ട പരയാം മായയുമപരയും ചേര്‍ന്നു പിരിയുന്നെങ്ങെന്നുമറിയേണ്ട. പരമാനന്ദത്തിന്നനുഭൂതിക്കായി സ്മരണം ചെയ്ക പൊന്‍പദയുഗം പരമഭട്ടാരഗുരുവിന്‍ പാദങ്ങള്‍ സ്മരണം ചെയ്താലും മനമേ നീ. മുടിവാരിപ്പിന്നോട്ടിടുകയാല്‍ മിന്നും നിടിലം വിസ്തൃതിക്കിടമായി തടവെന്ന്യേതട്ടിത്തടവും താടിതന്‍ നടുവില്‍ പുഞ്ചിരി പ്രഭവീശി. ഭ്രുകുടിതന്‍ ലോലചലനം തൃക്കണ്ണിന്നകളങ്കദ്യുതി ചിതറിയും വിരിമാറില്‍ തിങ്ങി ഗളനാളം വഴിയ്ക്കിരുനാസാദ്വാരം വരെയെത്തി. സരസ സംഗീത മധുര നിസ്വനം അരുളും നിശ്വാസഗതിയാര്‍ന്നും പരമഭട്ടാരഗുരുവിന്‍ പാദങ്ങള്‍ സ്മരണം ചെയ്താലും മനമേ നീ. വിരിമാന്‍ തോലിന്മേലിരുകാലും പിണച്ചുരുശോഭം പദ്മാസനമൊന്നില്‍ സ്ഥിതനാം സദ്ഗുരു വരനെ സംയമവ്രതനെയോര്‍ക്കുക മനമേ നീ. അവിടമാണാഴി തിരതല്ലും പൊഴുതചലഭാവം പൂണ്ടിളകാതെ സുഖദുഃഖങ്ങള്‍ തന്‍ സമഭാവം കൊണ്ടു സകലം ശാന്തിയില്‍ സ്ഫുടമാക്കി. ഇരുളിന്‍ മായിക മറനീക്കി കാലകരുമനകളെ കലരാതെ പുലരും സാത്വിക ധവളശൈലത്തിന്‍ നിലയൊക്കും സച്ചിത്സുഖവാടി. പരമാത്മജ്യോതിസ്ഫുരണം കൊണ്ടസ്മത്ധരയെ ദീപ്തിയില്‍ മുഴുകിച്ച പരമഭട്ടാരഗുരുവിന്‍ പാദങ്ങള്‍ സ്മരണം ചെയ്താലും മനമേ നീ. പരമഭട്ടാരഗുരുവിന്‍ പാദങ്ങള്‍ സ്മരണം ചെയ്താലും മനമേ നീ പരമഭട്ടാരഗുരുവിന്‍ പാദങ്ങള്‍ സ്മരണം ചെയ്താലും മനമേ നീ. കടപ്പാട്

  • @JyothiKumar-e9t
    @JyothiKumar-e9t 3 месяца назад

  • @Kaanthaari_1
    @Kaanthaari_1 3 месяца назад

    🙏🏻🙏🏻

  • @kannan9018
    @kannan9018 3 месяца назад

    ആശ്രമത്തിലേ സ്വാമിജിയെ കുറിച്ച് അറിയുവാൻ താല്പര്യം ഉണ്ട് 🙏🏻 ബ്രഹ്മനിഷ്ഠനായ ഗുരുക്കന്മാർ ഇന്ന് കേരളത്തിലുണ്ടോ🙏🏻 അങ്ങനെയുള്ള ഗുരുക്കന്മാരെ അറിയുമെങ്കിൽ പറഞ്ഞുതരണമെന്ന് അഭ്യർത്ഥിക്കുന്നു, പ്രാർത്ഥിക്കുന്നു🙇🏻‍♂️🙏🏻

  • @ArunKumar-te8vw
    @ArunKumar-te8vw 3 месяца назад

    പ്രണാമം paramabhattara ഗുരോ

  • @rajimanu2354
    @rajimanu2354 4 месяца назад

    Om guruve nama

  • @reshmasubroto4062
    @reshmasubroto4062 4 месяца назад

    ❤ guru devaya namaha

  • @mohandas7891
    @mohandas7891 4 месяца назад

    🙏🕉️🙏 Om Namo Bhagavathe Sree Vidyadhiraajaaya Nama:🙏🕉️🙏

  • @kcvijayakumari6806
    @kcvijayakumari6806 4 месяца назад

    🙏🙏🙏🙏🙏🌹🌹🙏🙏

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 4 месяца назад

    🙏🏼🙏🏼🙏🏼

  • @priyas1317
    @priyas1317 4 месяца назад

    ഓം ഗും ഗുരുഭ്യോ നമ:

  • @mookambikasaraswathi58
    @mookambikasaraswathi58 4 месяца назад

    🙏🏼🙏🏼🙏🏼👍

  • @krishnaroopa2051
    @krishnaroopa2051 4 месяца назад

    🙏🙏🙏

  • @vineethedayadiyil5083
    @vineethedayadiyil5083 4 месяца назад

    ഓം ഗും ഗുരുഭ്യോ നമഃ

  • @ganeshmenon7230
    @ganeshmenon7230 4 месяца назад

    Swami saranam

  • @sarathsnair6644
    @sarathsnair6644 4 месяца назад

    Near puthiyakavu sre neelakanda theertha pada ashramam. Mahaguru a saranam.pranamam

  • @sarathsnair6644
    @sarathsnair6644 4 месяца назад

    Maha guruva saranam

  • @swamyshivananda1454
    @swamyshivananda1454 4 месяца назад

    പന്മന ആശ്രമം അല്ല !പരമ ഭട്ടാരക ക്ഷേത്രം എന്നാണ്

  • @krishnavanikal7964
    @krishnavanikal7964 4 месяца назад

    ഓം ശ്രീ നാരായണ്യേ നമഹ 🙏🙏🙏

  • @jineeshsanthyjineeshsanthy1347
    @jineeshsanthyjineeshsanthy1347 4 месяца назад

    ❤❤❤❤

  • @kcrameshkumarpanicker4379
    @kcrameshkumarpanicker4379 5 месяцев назад

    Time not menshent