Nik Clikz Photography
Nik Clikz Photography
  • Видео 22
  • Просмотров 237 135

Видео

St. Antony's Church NGO QTRS Helicam Video by Nik Clikz
Просмотров 2006 лет назад
St. Antony's Church NGO QTRS Helicam Video By Nik Clikz (Nikhil Augustine) 91 9961303533
Kerala Catholic First Holy Communion NOMITH JOJU Trichur
Просмотров 1,4 тыс.6 лет назад
Video By Nik Clikz Photography www.nikclikz.com 91 9961303533
Kerala Catholic First Holy Communion Video Highlights 2018 | JEVIN JIJI & JOHANN JIJI
Просмотров 15 тыс.6 лет назад
Video By Nik Clikz 91 9961303533 www.nikclikz.com
Kerala beautiful Christian Wedding _ 2018 | Lijo + Liya |
Просмотров 7276 лет назад
Kerala beautiful Christian Wedding _ 2018 | Lijo Liya | Video By Nik Clikz Photography 91 9961303533
Kerala Beautiful Christian Betrothal Video | Lijo + Liya
Просмотров 5006 лет назад
Kerala Beautiful Christian Betrothal Video | Lijo Liya Video By Nik Clikz Photography 91 9961303533
Elite i20 2018 Magna Interior and Exterior Demo Video
Просмотров 21 тыс.6 лет назад
Elite i20 2018 Magna Interior and Exterior Demo Video By Nik Clikz Photography 91 9961303533
Kerala Catholic Baptism Story || Of || Agnel rose || Kerala 2017
Просмотров 1,2 тыс.6 лет назад
Kerala Catholic Baptism Story || Of || Agnel rose || Kerala 2017 Video By Nik Clikz Photography 91 9961303533
| 2017 | Kerala Christian wedding Highlights In Kakkanad | Jomy-Shiby | | From Nik Clikz
Просмотров 1,3 тыс.7 лет назад
| 2017 | Kerala Christian wedding Highlights In Kakkanad | Jomy-Shiby | | From Nik Clikz
Margamkali Song (മാർഗ്ഗംകളി പാട്ട് )
Просмотров 160 тыс.7 лет назад
Singer : Tracy Joji Mix. : Vimal & Manoj Cuts : Robin Metro Camera : Nik Clikz 91 9961303533
First Holy Communion Kerala Catholic first Holy communion Joseph Mathew Vithayathil (Jopu)
Просмотров 1,2 тыс.7 лет назад
www.nikclikz.com 91 9961303533
Kerala Catholic Baptism_ 2017_ Call Me Elizabeth
Просмотров 9427 лет назад
Kerala Catholic Baptism_ 2017_ Call Me Elizabeth Event Name: Celebration of life Video By Nik Clikz 91 9961303533
Kunje neeyen kayyil changadumbol (2017) Christian devotional song by Berli Abhilash Kudakassery
Просмотров 7 тыс.7 лет назад
Kunje neeyen kayyil changadumbol (2017) Christian devotional song SINGER :- Berli Abhilash Kudakassery CAMERA :- Nik Clikz 91 9961303533
Oonjapara 2 _ Water _ 2017 with NGO QTRS Boys Video by Nik Clikz
Просмотров 13 тыс.7 лет назад
Oonjapara 2 _ Water _ 2017 with NGO QTRS Boys Video by Nik Clikz
Oonjapara_ Water _ 2017 with NGO QTRS Boys Video by Nik Clikz
Просмотров 8847 лет назад
Oonjapara_ Water _ 2017 with NGO QTRS Boys Video by Nik Clikz
George Abraham (ജോജ്ജു കുട്ടൻസ്) first Holy communion highlights video By Nik Clikz
Просмотров 2,5 тыс.7 лет назад
George Abraham (ജോജ്ജു കുട്ടൻസ്) first Holy communion highlights video By Nik Clikz
First Holy Communion 07-05-2017 St. Antony's Church NGO QTRS Highlight Video By #NikClikz
Просмотров 5 тыс.7 лет назад
First Holy Communion 07-05-2017 St. Antony's Church NGO QTRS Highlight Video By #NikClikz
St. Antony's Church NGO Qtrs. Holy week 2017
Просмотров 8367 лет назад
St. Antony's Church NGO Qtrs. Holy week 2017
St. Antony's, Church NGO. QTRS. Youth day Comedy skit By Alwin And party
Просмотров 3107 лет назад
St. Antony's, Church NGO. QTRS. Youth day Comedy skit By Alwin And party
ALEENA + CHARLES 'BETROTHAL' Highlights...
Просмотров 1,3 тыс.7 лет назад
ALEENA CHARLES 'BETROTHAL' Highlights...
Kerala Wedding (Betrothal)Teeser ALEENA + CHARLES
Просмотров 8827 лет назад
Kerala Wedding (Betrothal)Teeser ALEENA CHARLES

Комментарии

  • @muhammedirshad2698
    @muhammedirshad2698 9 месяцев назад

    ആഹാ അന്തസ് 😍✌️

  • @jobinjoseph4231
    @jobinjoseph4231 Год назад

    🔥🔥🔥

  • @rettscarlet
    @rettscarlet Год назад

    4:16 ഹിന്ദു സർപ്പങ്ങളും ജന്തുക്കളും ആണത്രേ...

    • @venugopalat7146
      @venugopalat7146 10 месяцев назад

      🤦🏻‍♂️ anno

    • @sankarie3687
      @sankarie3687 8 месяцев назад

      മറ്റ് ദേശക്കാർക്ക് ഇന്ത്യയോടുള്ള കാഴ്ചപ്പാട് അന്ന് അങ്ങനെയായിരുന്നു.

    • @rettscarlet
      @rettscarlet 8 месяцев назад

      @@sankarie3687 ഈ പാട്ട് എഴുതിയതും പാടുന്നതും മറ്റ്‌ ദേശക്കാരല്ലല്ലോ

    • @AdwinJoseph-bn7ol
      @AdwinJoseph-bn7ol Месяц назад

      ഹിന്ദു എന്ന് വച്ചാൽ ഇവിടെ ഇന്ത്യ എന്നാണ് ഉദ്ദേശിക്കുന്നത്.. ഹിന്ദു എന്ന് മതത്തെ വിളിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലം ആയിട്ടില്ല. ഇവിടെ ഇന്ത്യയെപ്പറ്റിയുള്ള വിദേശീയരുടെ ധാരണയെപ്പറ്റി ആണ് പറയുന്നത്

    • @rettscarlet
      @rettscarlet Месяц назад

      @@AdwinJoseph-bn7ol വിദേശീയർ മരത്തിൽ ചാടി കളിക്കുമ്പോൾ ഇന്ത്യക്കാർ ടൌൺ പ്ലാനിങ്ങും ആർട്ടും സംഗീതവും എല്ലാം ചെയ്തിരുന്നു

  • @varshachozhiyattil2675
    @varshachozhiyattil2675 Год назад

    Aanandham paadham koode indenkilum adipoli aayenge🌚

  • @JSMediaMalayalam
    @JSMediaMalayalam Год назад

    nice song.... nice voice......

  • @Thampuraan
    @Thampuraan Год назад

    ഈ മാർഗംകളി പാട്ട് കുട്ടി നന്നായി പാടുന്നുണ്ട്, പക്ഷെ മാർഗംകളി ആട്ട പ്രകാരം ഒള്ള വരികളിലെ വാക്കുകളോ, വായിതാരികളോ അല്ല കുട്ടി ആലപ്പിക്കുന്നത്, ഒരുപാട് നാളത്തെ പഠനത്തിന് വിധയമായ ശേഷം ചിട്ടപ്പെടുത്തിയ വരികളും ആലാപന ശൈലിയും ചുവടുകളും വേഷവിധാനവും ഒള്ള ഒരു ആട്ടപ്രകാരം തയ്യാർ ആക്കിയ കലാരൂപം ആണ് മാർഗംകളി...

    • @minimohan8024
      @minimohan8024 10 месяцев назад

      Bro correct lyrics kittumo College il paripadi undayirunnu. Clear lyrics rules ellam kittiyal upakaram aayirunnu

    • @SatishlonappanLonappan
      @SatishlonappanLonappan Месяц назад

      നിലവിൽ കലോത്സവത്തിന് ഈ രീതിയാണ്...

  • @manojjosephjoseph9509
    @manojjosephjoseph9509 2 года назад

    👍👍👍

  • @christlover2358
    @christlover2358 2 года назад

    Please share the lyrics

  • @rafeeknhattothil
    @rafeeknhattothil 2 года назад

    super

  • @ribik.b1933
    @ribik.b1933 2 года назад

    Lyrics Plz

  • @deepthirajeev1436
    @deepthirajeev1436 2 года назад

    Lyrics tharoo

  • @ajosephkelvin1178
    @ajosephkelvin1178 2 года назад

    00:26

  • @samuelfrancis458
    @samuelfrancis458 2 года назад

    മാർഗ്ഗംക്കളിയും ചട്ടയും മുണ്ടിന്നെയും സംരക്ഷിക്കുക...നമ്മുടെ നാട്ടിൽ നിന്നും ഈ കലകൾ അപ്രതീക്ഷിതമാകരുത്.

  • @samuelfrancis458
    @samuelfrancis458 2 года назад

    മാർഗ്ഗംക്കളിയും ചട്ടയും മുണ്ടിന്നെയും സംരക്ഷിക്കുക...നമ്മുടെ നാട്ടിൽ നിന്നും ഈ കലകൾ അപ്രതീക്ഷിതമാകരുത്.

  • @hattorihanzo3300
    @hattorihanzo3300 2 года назад

    Some hindutwa suckers from കേരള are targeting your margam kali video you have uploaded.. Citing hindu hate in its lyrics...remove it before it gets worse..

  • @hattorihanzo3300
    @hattorihanzo3300 2 года назад

    Some hindutwa suckers from കേരള are targeting your margam kali video you have uploaded.. Citing hindu hate in its lyrics...remove it before it gets worse..

  • @hattorihanzo3300
    @hattorihanzo3300 2 года назад

    Some hindutwa suckers from കേരള are targeting your margam kali video you have uploaded.. Citing hindu hate in its lyrics...remove it before it gets worse..

  • @ഗുൽഗുൽമാൽ
    @ഗുൽഗുൽമാൽ 2 года назад

    "ഹിന്ദു സർപ്പങ്ങൾ..". Seriously?

  • @deepakpillai7068
    @deepakpillai7068 2 года назад

    Hindu ennulla naal eriya sarppangal

  • @aksharagopan2067
    @aksharagopan2067 2 года назад

    Lyrics idavo?

    • @prathapchakravarthy.r
      @prathapchakravarthy.r 2 года назад

      മേയ്ക്കണിന്ത പീലിയുമയിൽ മേൽത്തോന്നും മേനിയും തെയ് തെയ് പിടിത്ത ദണ്ഡും കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ തെയ് തെയ് വാഴ്ക വാഴ്ക നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേൽ തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി വന്നവരോ നാമെല്ലാം തെയ് തെയ് അഴിവുകാലം വന്നടുത്തു അലയുന്ന നിൻ മക്കളെ തെയ് തെയ് അഴിയായ് വണ്ണം കാത്തരുൾവാൻ കഴിവു പേശുക മാർത്തോമൻ തെയ് തെയ് മലമേൽനിന്നും വേദ്യനമ്പു ചാർത്തിമാറി എന്നപോൽ തെയ് തെയ് മയിൽമേലേറി നിന്ന നില കാണവേണം പന്തലിൽ തെയ് തെയ് പട്ടുടൻ പണിപ്പുടവ പവിഴമുത്തു മാലയും തെയ് തെയ് അലങ്കരിച്ചു പന്തലിൽ തെയ് തെയ് വന്നുതക വേണം മാർത്തോമൻ തെയ് തെയ് അലങ്കരിച്ചു പന്തലിൽ വന്നെഴുതരുൾക മാർത്തോമൻ തെയ് തെയ് അലങ്കരിച്ചു പന്തലിൽ വന്നെഴുൽത്തരെ താ കർകു തികത്താ തിമൃതതെയ്

    • @wellwisher2297
      @wellwisher2297 2 года назад

      Thakratha theyyam thattha thimrathathey

  • @padmadasbhaskaran6189
    @padmadasbhaskaran6189 3 года назад

    വായിൽ തോന്നിയത് കോതയ്ക്കു പാട്ട് . ശബ്ദം നല്ലത്. But വാക്കുകൾ മൊത്തം തെറ്റ്. അബദ്ധ പഞ്ചാoഗം

  • @salihkt1761
    @salihkt1761 3 года назад

    Lyrics plz

  • @tessakav
    @tessakav 3 года назад

    GET A LIFE!!!!!!!!!!!!!!!!!!!!

  • @mcstudio3355
    @mcstudio3355 3 года назад

    Margamkali 2021 : @

  • @pavampattukaran123musicblo4
    @pavampattukaran123musicblo4 3 года назад

    കോട്ടയംക്കാർ ഇവിടെ❤️❤️❤️🔥

  • @familyhouse6115
    @familyhouse6115 3 года назад

    Kollam

  • @riaosheengeorge5406
    @riaosheengeorge5406 3 года назад

    💖💖

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 3 года назад

    എന്ന ഒരു ഫീൽ ആന്നേടാ..👌👌

  • @ashnam4547
    @ashnam4547 3 года назад

    Anyone after big boss malayalam Rithu and soorya performance 💪🏽💪🏽💪🏽💪🏽

    • @abhirathrs5780
      @abhirathrs5780 3 года назад

      What performance bro?

    • @ashnam4547
      @ashnam4547 3 года назад

      @@abhirathrs5780 Rithu sang and soorya danced . ruclips.net/video/FjiPEt8sMW0/видео.html

  • @malluoutspoken
    @malluoutspoken 3 года назад

    മേയ്ക്കണിന്ത പീലിയുമായില്‍ മേല്‍ത്തോന്നും മേനിയും തെയ് തെയ് പിടിത്ത ദണ്ഡും കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ തെയ് തെയ് വാഴ്ക വാഴ്ക നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍ തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി വന്നവരോ നാമെല്ലാം തെയ് തെയ് അഴിവുകാലം വന്നടുത്തു അലയുന്ന നിന്‍ മക്കളെ തെയ് തെയ് അഴിയായ് വണ്ണം കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍ തെയ് തെയ് മലമേല്‍നിന്നും വേദ്യനമ്പു ചാര്‍ത്തിമാറി എന്നപോല്‍ തെയ് തെയ് മയില്‍മേലേറി നിന്ന നില കാണവേണം പന്തലില്‍ തെയ് തെയ് പട്ടുടന്‍ പണിപ്പുടവ പവിഴമുത്തു മാലയും തെയ് തെയ് അലങ്കരിച്ചു പന്തലില്‍ തെയ് തെയ് വന്നുതക വേണം മാര്‍ത്തോമന്‍ തെയ് തെയ് അലങ്കരിച്ചു പന്തലില്‍ വന്നെഴുതരുള്‍ക മാര്‍ത്തോമന്‍ തെയ് തെയ് അലങ്കരിച്ചു പന്തലില്‍ വന്നെഴുല്‍ത്തരെ താ കര്‍കു തികത്താ തിമൃതതെയ്

    • @mariyajanatte9880
      @mariyajanatte9880 3 года назад

      Baakki kuude idamo

    • @padmadasbhaskaran6189
      @padmadasbhaskaran6189 3 года назад

      മായിൽ അല്ല മയിൽ ആണ് . മേൽ തോന്നും അല്ല . പോൽ തോന്നും. മയിൽ പോൽ തോൻറും.. മയിലിനെ പോലെ തോന്നുന്ന മേനിയും . ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാൻ മാർ തോമ ശരീരത്തിൽ മയിൽപീലികൾ കെട്ടിവച്ച് നടന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു

    • @padmadasbhaskaran6189
      @padmadasbhaskaran6189 3 года назад

      പരീക്ഷ അല്ല . പരിഷ എന്നാണ് ശരി. നമ്മുടെ പരിഷ means മാർഗം കൂടി ക്രിസ്ത്യാനികൾ ആയ ആളുകൾ

    • @savithasworld8733
      @savithasworld8733 2 года назад

      ഇതിന്റെ അവസാന പാദത്തിന്റെ വരികൾ sent ചെയ്യുമോ.. Pls urgent ആയിരുന്നു 🙏

    • @savithasworld8733
      @savithasworld8733 2 года назад

      Pls help

  • @youngwolfenola1734
    @youngwolfenola1734 4 года назад

    💞❣️💕💗💖❤️

  • @silsilawilliam1764
    @silsilawilliam1764 4 года назад

    Nnjaum padanayyirunnu😊😊

  • @deeparoyroy8130
    @deeparoyroy8130 4 года назад

    Nice work

  • @lekshmisarath6832
    @lekshmisarath6832 4 года назад

    Nice 😊🤍

  • @amithaep5370
    @amithaep5370 4 года назад

    Superb Chechi....God bless you....nice voice....

  • @sosannageorge2974
    @sosannageorge2974 4 года назад

    Super voice

  • @sankars5077
    @sankars5077 4 года назад

    How is the pickup and mileage

  • @SherinHenry
    @SherinHenry 4 года назад

    Nice👍

  • @febamariaantony7505
    @febamariaantony7505 4 года назад

    Tracy uyir

  • @angelaugustine5057
    @angelaugustine5057 4 года назад

    Tracy koche 💕💞😘😘😘😘

  • @shiyaskabeer9963
    @shiyaskabeer9963 4 года назад

    Superb

  • @bonytomy4277
    @bonytomy4277 5 лет назад

    Proud to be a knanaya

  • @noushadinverter4490
    @noushadinverter4490 5 лет назад

    haa......nice.....song

  • @sachindq5525
    @sachindq5525 5 лет назад

    Mole song poliya👌

  • @prasanthkb7363
    @prasanthkb7363 5 лет назад

    Is it petrol version

  • @sharonmathew7045
    @sharonmathew7045 5 лет назад

    Can we get the lyrics for this please

  • @varshas.k8008
    @varshas.k8008 5 лет назад

    Anyone could get me the lyrics........plss

    • @TheVizkan
      @TheVizkan 4 года назад

      മേയ്ക്കണിന്ത പീലിയുമായില്‍ മേല്‍ത്തോന്നും മേനിയും തെയ് തെയ് പിടിത്ത ദണ്ഡും കൈയ്യും മെയ്യും എന്നെന്നേക്കും വാഴ്കവെ തെയ് തെയ് വാഴ്ക വാഴ്ക നമ്മുടെ പരീക്ഷയെല്ലാം ഭൂമിമേല്‍ തെയ് തെയ് വഴിക്കൂറായ് നടക്കവേണ്ടി വന്നവരോ നാമെല്ലാം തെയ് തെയ് അഴിവുകാലം വന്നടുത്തു അലയുന്ന നിന്‍ മക്കളെ തെയ് തെയ് അഴിയായ് വണ്ണം കാത്തരുള്‍വാന്‍ കഴിവു പേശുക മാര്‍ത്തോമന്‍ തെയ് തെയ് മലമേല്‍നിന്നും വേദ്യനമ്പു ചാര്‍ത്തിമാറി എന്നപോല്‍ തെയ് തെയ് മയില്‍മേലേറി നിന്ന നില കാണവേണം പന്തലില്‍ തെയ് തെയ് പട്ടുടന്‍ പണിപ്പുടവ പവിഴമുത്തു മാലയും തെയ് തെയ് അലങ്കരിച്ചു പന്തലില്‍ തെയ് തെയ് വന്നുതക വേണം മാര്‍ത്തോമന്‍ തെയ് തെയ് അലങ്കരിച്ചു പന്തലില്‍ വന്നെഴുതരുള്‍ക മാര്‍ത്തോമന്‍ തെയ് തെയ് അലങ്കരിച്ചു പന്തലില്‍ വന്നെഴുല്‍ത്തരെ താ കര്‍കു തികത്താ തിമൃതതെയ്

    • @youngwolfenola1734
      @youngwolfenola1734 3 года назад

      @@TheVizkan 👍💞❣️

    • @Mary-tb3ko
      @Mary-tb3ko 2 года назад

      @@TheVizkan thank you so much

  • @Aash_ashi_vlogs
    @Aash_ashi_vlogs 5 лет назад

    💖

  • @jeevanjohnvarghese5207
    @jeevanjohnvarghese5207 5 лет назад

    Fells better in x1.25

  • @paulosesuganthi7922
    @paulosesuganthi7922 5 лет назад

    Ee song name