MIRRORface
MIRRORface
  • Видео 179
  • Просмотров 363 154
പ്രധാനമന്ത്രി വഴിപാട്നേരുന്ന അജ്മീർദർഗക്ക് നേരെ വർഗീയവാദികളുടെ അവകാശവാദം വിരോധാഭാസമാണ് #mirrorface
ഇന്ത്യയുടെ ആത്മീയ ജ്യോതിർഗോളം അജ്മീർ ഖാജായുടെ ദർഗ്ഗയിന്മേൽ വർഗീയ വാദികളുടെ അവകാശ വാദം രാജ്യത്തിന്റെ സമാധാനം എന്നേക്കുമായി ഇല്ലാതാവുന്നു #mirrorface #ajmer khaja #Ajmer dargah #kanthapuram usthad #John britas mp #rahul easwar #kngopikrishnan
Просмотров: 100

Видео

പള്ളിപരിപാലനം പള്ളിയോടുള്ള ആദരവിൽ ആയിരിക്കണം #mirrorface #rahmathullasaqafi elamaram
Просмотров 8512 часов назад
അല്ലാഹുവിന്റെ വീടായ പള്ളിയെ ഒരാൾ പരിഗണിച്ചാൽ കിട്ടുന്ന നേട്ടങ്ങൾ #mirrorface #rahmathulla saqafi elamaram
വാങ്ങുന്നവർക്കും വിൽക്കുന്നവർക്ക് അനുഗ്രഹീതമാണ് ചേളാരിച്ചന്ത #mirrorface #chelarichantha #mamburam
Просмотров 70719 часов назад
ചേളാരിച്ചന്തയുടെ അനുഗ്രഹീതമായ പ്രത്യേകതക്ക് പിന്നിൽ മമ്പുറം തങ്ങളുടെ സാന്നിധ്യമോ.. #mirrorface #mampuram thangal #chelari market #chelari chantha
ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാത്ത സമുദായ സേവനം #mirrorface #samastha #darshana tv #sayyid
Просмотров 800День назад
സമുദായ സേവനം മൊത്തകുത്തക ഏല്പിക്കുമ്പോൾ കുറച്ചു തിരിച്ചറിവ് നല്ലതാണ് #mirrorface #sadiq ali shihabthangal panakad #chairman darshana tv #darul huda #jamia nooriya
ശരീഅത്തിന്റെ നിയമങ്ങൾ പാലിക്കാത്തവരെ ആത്മീയ നേതാക്കളായി കാണരുത് സയ്യിദ് ജിഫ്രി തങ്ങൾ #mirrorface
Просмотров 1,9 тыс.День назад
കഞ്ചാവും കള്ളും പെണ്ണും ഹരമാക്കി മഖ്‌ബറകളിൽ വിലസുന്ന വ്യാജഔലിയാക്കളെ മനസ്സിലാക്കി അവരുടെ ചതിയിൽ പെടാതെ ശ്രദ്ധിക്കണം #mirrorface #sayyidul ulama jifri muthukkoya thangal
യജമാനനായ അല്ലാഹു അടിമയെ പരിഗണിക്കുന്നത്തിനായി ഏറ്റവും വലിയ പരിഗണന നൽകിയ സമയം #mirrorface
Просмотров 32614 дней назад
അല്ലാഹുവിന്റെ കാരുണ്യ ഹസ്തം അടിമകൾക്ക് മേൽ ചൊരിയുന്ന സമയം പ്രഭാതത്തോട് അടുത്ത സമയം #mirrorface #hafiz masood saqafi goodalloor
സഹോദരാ.. താങ്കൾ സമ്പാദിച്ച സുഹൃത്തുക്കളെ കൊണ്ട് എന്ത് നേട്ടം ആണ് കിട്ടുവാനുള്ളത് #mirrorface
Просмотров 5014 дней назад
സാമൂഹ്യജീവിയായ മനുഷ്യൻ തന്റെ സഹോദരനെ കൂട്ടുകാരൻ ആക്കുന്നതിലൂടെ ഇരുലോകത്തുമുള്ള നേട്ടം ചുരുങ്ങിയ സമയത്തിൽ ഗഹനമായി അവതരിപ്പിക്കുന്നു റഹ്മത്തുല്ലാഹ് സഖാഫി ഉസ്താദ് #mirrorface #rahmathulla saqafi elamaram
മുനമ്പം വഖഫ് ഭൂമി വിവാദത്തിൽ ആദായം കൊയ്യുന്നവർ #mirrorface #munambam waqf land disputes
Просмотров 1,1 тыс.21 день назад
മുനമ്പം വഖഫ് ഭൂമി വിവാദത്തിൽ ആദായം കൊയ്യുന്നവർ #mirrorface #munambam waqf land disputes
നിസ്കാരത്തിൽ ഇമാം ഒരുകോലത്തിലും പിന്നിലുള്ള മുജാഹിദുകൾ വേറൊരു കോലത്തിലും ..വിവരം ആർക്ക് #mirrorface
Просмотров 5221 день назад
നിസ്കാരത്തിൽ ഇമാം ഒരുകോലത്തിലും പിന്നിലുള്ള മുജാഹിദുകൾ വേറൊരു കോലത്തിലും ..വിവരം ആർക്ക് #mirrorface
ഖുതുബ തിരിഞ്ഞില്ലെങ്കിൽ ജുമുഅ ശരിയാവാത്ത മുജാഹിദിന് ഹറം ഇമാമിന്റെ ജുമുഅ ശരിയാവുമോ... #mirrorface
Просмотров 90721 день назад
ഖുതുബ തിരിഞ്ഞില്ലെങ്കിൽ ജുമുഅ ശരിയാവാത്ത മുജാഹിദിന് ഹറം ഇമാമിന്റെ ജുമുഅ ശരിയാവുമോ... #mirrorface
പതിനായിരങ്ങളെ മദ്ഹിൽ ലയിപ്പിച്ച നാസിഫ്മോന്റെ ഏറ്റവും പുതിയ ഗാനം #mirrorface #master nasifmon song
Просмотров 1,8 тыс.21 день назад
പതിനായിരങ്ങളെ മദ്ഹിൽ ലയിപ്പിച്ച നാസിഫ്മോന്റെ ഏറ്റവും പുതിയ ഗാനം #mirrorface #master nasifmon song
സുന്നികൾ കാണുന്നത് പാണക്കാട് തങ്ങന്മാരെ പക്ഷേ, പാണക്കാട് തങ്ങന്മാർ വഹാബികളുടെ അരമനയിൽ #mirrorface
Просмотров 388Месяц назад
സുന്നികൾ കാണുന്നത് പാണക്കാട് തങ്ങന്മാരെ പക്ഷേ, പാണക്കാട് തങ്ങന്മാർ വഹാബികളുടെ അരമനയിൽ #mirrorface
കാന്തപുരം കുറേമുന്നേ പറഞ്ഞു. ഇപ്പോൾ നിങ്ങളും. 👍രാഷ്ട്രീയക്കാർ അവരുടെ പണി എടുത്താൽ മതി #mirrorface
Просмотров 17 тыс.Месяц назад
കാന്തപുരം കുറേമുന്നേ പറഞ്ഞു. ഇപ്പോൾ നിങ്ങളും. 👍രാഷ്ട്രീയക്കാർ അവരുടെ പണി എടുത്താൽ മതി #mirrorface
രാഷ്ട്രീയക്കാരൻ മതം പറയൽ ഉണക്കമീൻ പോലെയാണ്. നാടുമുഴുവൻ നാറിയാലും അനുയായികൾക്ക് നല്ലരുചി #mirrorface
Просмотров 3,9 тыс.Месяц назад
രാഷ്ട്രീയക്കാരൻ മതം പറയൽ ഉണക്കമീൻ പോലെയാണ്. നാടുമുഴുവൻ നാറിയാലും അനുയായികൾക്ക് നല്ലരുചി #mirrorface
കുഞ്ഞാലികുട്ടിക്കും ഷാജിക്കും ഇനിമുതൽ ഖാളി ആകാം.. തിക്കുംതിരക്കും വേണ്ട ക്യു പാലിക്കുക #mirrorface
Просмотров 6 тыс.Месяц назад
കുഞ്ഞാലികുട്ടിക്കും ഷാജിക്കും ഇനിമുതൽ ഖാളി ആകാം.. തിക്കുംതിരക്കും വേണ്ട ക്യു പാലിക്കുക #mirrorface
പണ്ഡിതൻമാർ സമുദായത്തിന്റെ കാവൽ വിളക്കുകൾ #mirrorface #farooq naeemi usthad
Просмотров 1 тыс.Месяц назад
പണ്ഡിതൻമാർ സമുദായത്തിന്റെ കാവൽ വിളക്കുകൾ #mirrorface #farooq naeemi usthad
ഖുതുബ തിരിയണമെന്ന് വാദിക്കുന്ന മുജാഹിദുകൾ പുളിക്കൽ പള്ളിയിൽ അറബിയിൽ ഓതിച്ചത് എന്തിന് #mirrorface
Просмотров 765Месяц назад
ഖുതുബ തിരിയണമെന്ന് വാദിക്കുന്ന മുജാഹിദുകൾ പുളിക്കൽ പള്ളിയിൽ അറബിയിൽ ഓതിച്ചത് എന്തിന് #mirrorface
മതസാമൂഹിക രാഷ്ട്രീയരംഗങ്ങളിൽ ജമാഅതെ ഇസ്ലാമിയുടെ കാപട്യങ്ങൾ... മൌലാനാ പേരോട് #mirrorface
Просмотров 271Месяц назад
മതസാമൂഹിക രാഷ്ട്രീയരംഗങ്ങളിൽ ജമാഅതെ ഇസ്ലാമിയുടെ കാപട്യങ്ങൾ... മൌലാനാ പേരോട് #mirrorface
ഡോ. അബ്ദുൽ ഹകീം അസ്ഹരി, മഅദനിയുടെ അൻവാർശേരിയിൽ നടത്തിയ പ്രഭാഷണം #mirrorface
Просмотров 1,6 тыс.Месяц назад
ഡോ. അബ്ദുൽ ഹകീം അസ്ഹരി, മഅദനിയുടെ അൻവാർശേരിയിൽ നടത്തിയ പ്രഭാഷണം #mirrorface
വഹാബികളുടെ നേതാവ് ഇബ്നു അബ്ദുൽ വഹാബിനെ അറിയേണ്ടത് മുത്ത് നബി(സ )യുടെ ഹദീസിൽ നിന്നും #mirrorface
Просмотров 250Месяц назад
വഹാബികളുടെ നേതാവ് ഇബ്നു അബ്ദുൽ വഹാബിനെ അറിയേണ്ടത് മുത്ത് നബി(സ )യുടെ ഹദീസിൽ നിന്നും #mirrorface
ജീലാനി തങ്ങൾ രചിച്ച ഖംരിയ്യ ബൈതിന്റെ മഹത്വങ്ങൾ ശൈഖുനാ പകര ഉസ്താദ് വിവരിക്കുന്നു #mirrorface
Просмотров 830Месяц назад
ജീലാനി തങ്ങൾ രചിച്ച ഖംരിയ്യ ബൈതിന്റെ മഹത്വങ്ങൾ ശൈഖുനാ പകര ഉസ്താദ് വിവരിക്കുന്നു #mirrorface
മദ്ഹിന്റെ ആഴക്കടൽ തീർത്തു നാസിഫ് മോൻ മുന്നേറുന്നു #mirrorface ₹nasifmon
Просмотров 37 тыс.Месяц назад
മദ്ഹിന്റെ ആഴക്കടൽ തീർത്തു നാസിഫ് മോൻ മുന്നേറുന്നു #mirrorface ₹nasifmon
ബിദ്അത്തിനെ പ്രതിരോധിക്കാൻ ഉള്ളതാണ് സമസ്ത... അല്ലാതെ വളർത്താനല്ല ബഹു.മുക്കം ഉമർ ഫൈസി # mirrorface
Просмотров 980Месяц назад
ബിദ്അത്തിനെ പ്രതിരോധിക്കാൻ ഉള്ളതാണ് സമസ്ത... അല്ലാതെ വളർത്താനല്ല ബഹു.മുക്കം ഉമർ ഫൈസി # mirrorface
മുത്ത്നബി(സ)യെ സയ്യിദായി കാണുന്നവർക്കേ ആവലാതികൾപറയുവാനും അടിമയാണെന്നും പറയുവാനും കഴിയൂ #mirrorface
Просмотров 556Месяц назад
മുത്ത്നബി(സ)യെ സയ്യിദായി കാണുന്നവർക്കേ ആവലാതികൾപറയുവാനും അടിമയാണെന്നും പറയുവാനും കഴിയൂ #mirrorface
ശൈഖ് ജീലാനി (റ )അനുസ്മരണം.. ചാലിയം മുദരിസ് പകര മുഹമ്മദ്‌ അഹ്സനി ഉസ്താദ് #mirrorface
Просмотров 100Месяц назад
ശൈഖ് ജീലാനി (റ )അനുസ്മരണം.. ചാലിയം മുദരിസ് പകര മുഹമ്മദ്‌ അഹ്സനി ഉസ്താദ് #mirrorface
500 വർഷം പഴക്കമുള്ളമൗലിദ് തെറ്റാണെന്ന് പറയാൻ മുത്ത്നബി(സ)യുടെ പേരിൽ കള്ളം പറയുന്നമൗലവി #mirrorface
Просмотров 1,2 тыс.2 месяца назад
500 വർഷം പഴക്കമുള്ളമൗലിദ് തെറ്റാണെന്ന് പറയാൻ മുത്ത്നബി(സ)യുടെ പേരിൽ കള്ളം പറയുന്നമൗലവി #mirrorface
.മുത്തേടം ഖാസിമിയെ വിടാം, പക്ഷെ പട്ടിക്കാട് ജാമിഅ: നൂരിയ സുന്നികൾക്ക് വിടാൻ പറ്റുമോ ? #mirrorface
Просмотров 4872 месяца назад
.മുത്തേടം ഖാസിമിയെ വിടാം, പക്ഷെ പട്ടിക്കാട് ജാമിഅ: നൂരിയ സുന്നികൾക്ക് വിടാൻ പറ്റുമോ ? #mirrorface
നബിദിനാഘോഷത്തിന് തെളിവ് ചോദിക്കുന്നവരോട്....ബഹു സിംസാറുൽ ഹഖ് ഹുദവി തെളിവ് നിരത്തുന്നു #mirrorface
Просмотров 5392 месяца назад
നബിദിനാഘോഷത്തിന് തെളിവ് ചോദിക്കുന്നവരോട്....ബഹു സിംസാറുൽ ഹഖ് ഹുദവി തെളിവ് നിരത്തുന്നു #mirrorface
ആയുസ്സ് സമുദായ സേവനത്തിനായി വിനിയോഗിച്ച ആദർശ ശുദ്ധിയുള്ള നേതാവാണ് താജുൽ ഉലമ #ശാഫി സഖാഫി മുണ്ടമ്പ്ര
Просмотров 2432 месяца назад
ആയുസ്സ് സമുദായ സേവനത്തിനായി വിനിയോഗിച്ച ആദർശ ശുദ്ധിയുള്ള നേതാവാണ് താജുൽ ഉലമ #ശാഫി സഖാഫി മുണ്ടമ്പ്ര
അറിവില്ലാത്തവർ ഖാളിയായത് സുന്നത് ജമാഅത് പൊളിക്കുവാനാണ്... റഹ്മത്തുള്ള ഖാസിമി മുത്തേടം #mirrorface
Просмотров 1,3 тыс.2 месяца назад
അറിവില്ലാത്തവർ ഖാളിയായത് സുന്നത് ജമാഅത് പൊളിക്കുവാനാണ്... റഹ്മത്തുള്ള ഖാസിമി മുത്തേടം #mirrorface

Комментарии

  • @hamzak5059
    @hamzak5059 5 часов назад

    അപ്പോൾ മുഹമ്മദ്‌ നബി (സ ) ക്കും സ്വാഹാബത്തിനും ഇതൊന്നും ബാധകമല്ലേ?

  • @basheermc7942
    @basheermc7942 10 дней назад

    സയ്യിദ്. സുപ്പർ

  • @YunusaliFsisy
    @YunusaliFsisy 13 дней назад

    സയ്യിദുൽ ഉലമയെ പോലെ സമസ്തയിലെ എല്ലാ പണ്ഡിതന്മാരും സുന്നത്ത് ജമാ അത്തിന് പ്രാധാന്യം നൽകി പ്രസംഗിക്കണം.

  • @pkmengara8907
    @pkmengara8907 20 дней назад

    ഇസ്ലാമിൽ വിട്ടുവീയച്ച ചെയു് തു . അല്ലാഹുവിനെ അംഗീകരിക്കൽ ആകുമോ. പൂർണ്ണ മായി അല്ലാഹുവിനെ അംഗീകരിച്ചു് മാതൃക കാണി ക്കുന്ന വർ ഉണ്ടാവട്ടെ. അതാണ്.

  • @phoenixvideos2
    @phoenixvideos2 21 день назад

    munambam vishayam: sulaiman sait enna utubil undu

  • @phoenixvideos2
    @phoenixvideos2 21 день назад

    adarathil 2 sthalath vaqaf ennundu pakshe vakif thanne krayavikrayam cheyyam ennezhuthiyathinalum colleginu panam avashyamullathinalum cheena valakkare ozhiippikkan pattathathinal mel upadi kandu avarku kurachu vittu athinal college ethine gift deed ayi vadichu athayath thadi nilkalanu vaqaf engil vaqif thanne athu durbalamakki pinne sait family pothuvil vahabikalanu avarude swath avar vittenkil sunnikal apperil akshepikkunnathil arthamilla udaharanam: shiyaklude vaqafil sunnikal kayari abhiprayam parayano ? ❤

  • @phoenixvideos2
    @phoenixvideos2 21 день назад

    vaqafinekal bhumi churchinennu kanakkukal

  • @sakeerhussain9286
    @sakeerhussain9286 22 дня назад

    ഹറമിലെ ഇമാം മലയാളത്തിൽ ഖുത്തുബ നടത്തണം എന്ന് പറയുന്ന ഖുറാഫികളുടെ ഒരു ഗതിക്കേട്

  • @BilalKochi-c2r
    @BilalKochi-c2r 23 дня назад

    നിങ്ങളുടെ നബാതി ഖുത്തുബ അല്ല,, ഖുതുബക്ക് ശേഷം കൂട്ടുപ്രാർത്ഥന ഇല്ല,, ഫാത്തിഹ ഓതുമ്പോൾ അൽഹംദുലില്ലാ കൊണ്ട് തുടങ്ങുന്നു,, ബിസ്മി പതുക്കെ ഓതുന്നു,, ഇന്ത്യയിൽ ഒരു സംഘപരിവാർ ഗ്രാൻഡ് മുഫ്തി ഉണ്ടല്ലോ? ആർക്കുവേണം അദ്ദേഹത്തെ? കാന്തം കേരളത്തിൽ മാത്രം?

  • @arshy222
    @arshy222 23 дня назад

    False information... Noushad ahsani is the real demon 😈...

  • @mohammedkuttypp3433
    @mohammedkuttypp3433 24 дня назад

    മൂരികൾക്ക് എന്ത് മതം ഇവർക്ക് രാഷ്ട്രീ യം ആണ്

  • @MinuRifu
    @MinuRifu 26 дней назад

    ഇതാണോ പുതിയത്

  • @Irfaaneyy-b4y
    @Irfaaneyy-b4y 27 дней назад

  • @strugglingtraveller6632
    @strugglingtraveller6632 28 дней назад

    Ap ഉസ്താത് 🔥

  • @AbdulSalam-ye1tk
    @AbdulSalam-ye1tk 28 дней назад

    Apusthad❤

  • @UsmanLatheef
    @UsmanLatheef 28 дней назад

    മണ്ണാകടെ

  • @AkbarAli-wy5ig
    @AkbarAli-wy5ig 28 дней назад

    Vere thanganmaar onnum patoola chila thangnmaar maatre patonnu sthiram announcer pinthangikalaya kutti, hameed ennivar

  • @latiflatif7767
    @latiflatif7767 28 дней назад

    മാഷേ , നേതൃപരമായ ഗുണം കൊണ്ട് ലീഗിൻ്റെ നേതാവോ ഖാളിയോ ആകാം😅

  • @shareefkk875
    @shareefkk875 29 дней назад

    😄😄😄😄

  • @poovenilavu4353
    @poovenilavu4353 29 дней назад

    കാമൻ കാട്ടറബിയുടെ മരമണ്ടൻമതം ഉപേക്ഷിച്ചു മനുഷ്യനായി ജീവിക്കൂ.

  • @poovenilavu4353
    @poovenilavu4353 29 дней назад

    കാമൻ കാട്ടറബി എങ്ങനെ ഞവിയാകും ? 🤔😉 ഞമ്മദു തന്നെ ആയിരുന്നില്ലേ തള്ളാഹു കൊത്തിയാല ? 🤔😉🤗

  • @hussainmusliyarakath9026
    @hussainmusliyarakath9026 29 дней назад

    Kazhutha pishajinariyumo aboobaker (r)thondiyalulla panishment islamil ninnu purathu pokum😢😢😢

  • @saidu1131
    @saidu1131 29 дней назад

    ശിർക്ക് ൻ്റെ കൂടാരം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 29 дней назад

    അനിസ്ലാമികരം പറയുന്നതിൽ മിടുക്കൻ.

  • @Iyyad-k3i
    @Iyyad-k3i 29 дней назад

    ഡബിൾ സമദും പൂ സമദും വയള് പറഞ്ഞത് ലീഗ് രാഷ്ട്രീയത്തിൽ പാവം വിശ്വാസികളെ പിടിച്ചുവെക്കാനാ ഒരു ആത്മീയതയും ഇല്ലന്നേ

    • @MIRROR-ty8gj
      @MIRROR-ty8gj 29 дней назад

      മലബാറിന്റെ ദീനീ ചൈതന്യം നഷ്ടപ്പെടുത്തിയത് ലീഗ്. ആണ്

  • @abdlatif-fm9mf
    @abdlatif-fm9mf 29 дней назад

    സഖാവ് ഉമ്മറിനെ പാർട്ടി ഗ്രാമത്തിലെകിലും കാളി ആക്കണം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 29 дней назад

    സമദാനിയും വിഡ്ഢിത്തരം പറയുന്നു.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 29 дней назад

    ഇവർ ഇങ്ങനെ പോയാൽ കൂടുതൽ നാറ്റം ഉണ്ടാകും, ഇവർ മുസ്ലിമല്ല.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 29 дней назад

    വേദം പഠിക്കാതെ അധികാരം മോഹിക്കുന്ന പരമ വിഡ്ഢികൾ

  • @ShuhaibTK-i9o
    @ShuhaibTK-i9o 29 дней назад

    ഇയാള്. ഓ ന്താ.

  • @BmBava-z2q
    @BmBava-z2q 29 дней назад

    എടോ ഷാജി... അല്ലാഹുവിന്റെ വിധി പറയാൻ ഈ ലോകത്ത് ആരെയും പേടിക്കേണ്ട ഏത് രാജ്യത്ത് വേണമെങ്കിലും പറയാം.. വിവരമില്ലാത്ത വാക്കുകൾ ഉച്ചരിക്കരുത് തനിക്ക് രാഷ്ട്രീയം പറയാൻ അറിയുള്ളൂ സിപിഎമ്മിനെയും സിപിഐ നെയൊയും ചീത്ത പറയാൻ എന്നിട്ട് കസേര ഉറപ്പിക്കുക സമസ്താന്റെ കാര്യങ്ങൾ പറയാൻ അതിനുള്ള പണ്ഡിതമുള്ള പണ്ഡിതന്മാർ ഉണ്ട് അവർ പറഞ്ഞോളൂ

  • @shahar2002
    @shahar2002 29 дней назад

    AP.usthad Alhamdulillah ❤

  • @abdullaaripra
    @abdullaaripra Месяц назад

    ഷാജീ ഇതു കേട്ടു പടിക്ക്,, നീ ആ ദ്യം ദീൻ പടിക്കെടോ !!എന്നിട്ട് ഫത്‌വ കൊടുക്കാൻ ഒരുമ്പെടുക!!അതാണ് രാഷ്ട്രീയജോരം തലയ്ക്കു കേറാത്ത വഞ്ചെയ്യേണ്ടത്!!!

    • @sulaimanmongam297
      @sulaimanmongam297 29 дней назад

      പായകാലത് സമസ്ത വേദിയിൽ ലാസ്റ്റ് പ്രഭാഷകൻ ആയിരുന്നു പുകൂട്ടൂർ പല ആളുകളും കാത്തിരുന്നു പക്ഷെ ഞാൻ അന്നും ഇന്നും പ്രസംഗം കേൾക്കാൻ ഇഷ്ടം കാണിക്കാറില്ല എനിക് മനസ്സ് വരാറില്ല എന്താ കാരണം അറിയില്ല ഇപ്പോൾ മനസ്സിലായില്ല വാക് മാറ്റുന്ന ആളായിരിക്കും

  • @malichola5504
    @malichola5504 Месяц назад

    പാണക്കാട് തങ്ങന്മാരെ പണ്ടു് ബാലുശ്ശേരി പറഞ്ഞിരുന്നു. അയൽ മാറ്റി. പറഞ്ഞോ. ഇപ്പോള് ആരും പറയുന്നില്ല. അതാണ് ഇപ്പോള് കാണുന്നത്

  • @faizeemadeena6978
    @faizeemadeena6978 Месяц назад

    ഏതായാലുഠമുഫ്തയായിഈസൈകൂനയെതന്നെആകഇകളയാഠ അസ്ഹരിതങളെ പുറത്താകിയത്പോലെജിഫ്രിയെയുഠപുറത്താകിയാൽഈഷാചിയെസമസ്തപ്റസിടൻടാകാഠ അത്തറകുഠപൺടിതനാണ്ടിയാൻ

    • @sulaimanmongam297
      @sulaimanmongam297 29 дней назад

      പാണ്ട എനിക് ഇഷ്ടമില്ല

    • @muhamedkoduvalli6473
      @muhamedkoduvalli6473 29 дней назад

      എഴുതുന്നത് ഒരു വൃത്തിയായിട്ട് മലയാളം അക്ഷരസ്ഫുടതയോട് കൂടി ഒന്ന് എഴുതിയിരുന്നെങ്കിൽ മറ്റുള്ളവർക്ക് വായിക്കുന്നവർക്ക് എങ്കിലും മനസ്സിലാവുകയില്ല

  • @shamsuthiparambilshamsutha1581
    @shamsuthiparambilshamsutha1581 Месяц назад

    അൽഹംദുലില്ലാഹ് ഞാൻ ഷെയർചൈതു

  • @Haneefa-tk6xn
    @Haneefa-tk6xn Месяц назад

    നിനക്ക് ഇസ്ലാമിനെ കുറിച്ച് എന്തറിയാം നീലീഗുകാരൻറ്റെ രാഷ്ട്രീയം പറഞ്ഞൊ ദീൻ പണ്ടിതൻമാർ പറയും

  • @UsainUsthad
    @UsainUsthad Месяц назад

    നിൻറെ സഹോദരന്മാരെ കുരങ്ങന്മാർ ആയിരിക്കും

  • @manjakulambookstall4632
    @manjakulambookstall4632 Месяц назад

    Podo engi

  • @basheerbasheer807
    @basheerbasheer807 Месяц назад

    വഹാബി ലീഗ് നായ് പട

  • @AbdullaParayil
    @AbdullaParayil Месяц назад

    അല്ലാഹുവേ സമസ്തയിൽ ഇപ്പോൾ ദീൻ പറയുന്ന അലീമികൾ ഉണ്ടാവട്ടെ

  • @AbdullaParayil
    @AbdullaParayil Месяц назад

    പൊട്ടാ ഇൽമ് അറിയില്ലയകിൽ ദീൻ പറയരുത്

  • @pkmengara8907
    @pkmengara8907 Месяц назад

    അപ്പോൾ ഐക്യ കാളി യോ. റാ ബിത്ത യിൽ പോലും ഇല്ലാത്ത സൗഖ്യമോ...

  • @Righttrackmediaabdulla
    @Righttrackmediaabdulla Месяц назад

    ഇസ്ലാമിൽ എപ്പോഴൊക്കെ ഭിന്നിപ്പ് ഉണ്ടായിട്ടുണ്ടോ അതിന്റയൊക്ക ഉത്തരവാദികൾ ജനങളുടെ ധനം അന്യായമായി തിന്നുന്ന ഈ പണ്ടിതന്മാരായിരുന്നു സാധാരണക്കാർക്ക്‌ ഈ രക്തത്തിൽ പങ്കില്ല അത് കൊണ്ട് തന്നെ അബുജാഹിൽ അടക്കമുള്ള ജാഹിലീങ്ങൾ സ്വർഗത്തിൽ പോയാലും ഈ നികൃഷ്ട ജീവികൾ സ്വർഗത്തിൽ കടക്കില്ല പണ്ടിതന്മാരായിട്ടെന്താ ഇബ്‌ലീസ് വലിയ പണ്ടിതൻ ആയിരുന്നില്ലേ

  • @Righttrackmediaabdulla
    @Righttrackmediaabdulla Месяц назад

    ഇവൻ പറയുന്നത് കേട്ടില്ലേ ഞങ്ങളുണ്ട് പണ്ഡിതന്മാർ ദീൻ പറയാനെന്ന് ഇവനെ കുറിച്ചൊക്കെയാണ് നബി പറഞ്ഞത് ആകാശത്തിന്റെ താഴെ ഏറ്റവും മോശപ്പെട്ടവർ എന്ന് ഇവന്റെ ശരീര ഭാഷ കണ്ടാൽ തന്നെ അറിയാം ഇവനൊരു കമ്യൂണിസ്റ്റ് ഗുണ്ടയാണെന്ന്

  • @pathralilpathralil
    @pathralilpathralil Месяц назад

    Saji...inchikakatte

  • @AbdhurhmnT
    @AbdhurhmnT Месяц назад

    ലീഗ് നെ വിമര്ശിച്ചാൽ അവൻ സകാവ് ആയി തിവ്രവാദിയായി pfi ആയി sdpi ആയി എതായാലു നല്ല കണക്കിന് കൊടുത്തു

  • @sirajudheenk6027
    @sirajudheenk6027 Месяц назад

    എന്താണ് ഈ തുള്ളൻ ഷാജി പറയുന്നത്. വിവരമില്ലെങ്കിൽ മിണ്ടാതിരിക്കട >

  • @hakeemb271
    @hakeemb271 Месяц назад

    സമസ്ത ആയാലും ലീഗ് ആയാലും എല്ലാം കളക്ട് തന്നെയാണ് സമസ്ത ലീഗിൻറെ മോള് താങ്ങി നടക്കും അല്ലാതെ അവർക്കുള്ള കയ്യെത്തില്ല അതാണ് ലീഗ് ഇതിന്റെസമസ്ത ആയാലും ലീഗ് ആയാലും എല്ലാം കളക്ട് തന്നെയാണ് സമസ്ത ലീഗിൻറെ മോള് താങ്ങി നടക്കും അല്ലാതെ അവർക്കുള്ള കയ്യെത്തില്ല അതാണ് ലീഗ് ഇതിന്റെയെല്ലാം പിന്നിൽ ഒരു സഫർ ഉണ്ട് ആരാണ് ഈ സഫർകുഞ്ഞാലിക്കുട്ടി

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v Месяц назад

    Ap ഉസ്താദ് എന്നും ആവേശം