ഇത് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് അമ്പലത്തില്ലെ 11 ദിവസം നടന്ന പൂരത്തിനു ശേഷം പന്ത്രണ്ടാം ദിവസം പൂരപ്പറമ്പിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ തിരുമാന്ധാംകുന്നിൽ അമ്മയ്ക്കുള്ള ആദരവായി നടത്തുന്ന ചവിട്ടു കളിയുടെ ഭാഗം... ആദ്യകാലങ്ങളിൽ പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങി വൈകുന്നേരം വരെ തുടർന്നിരുന്നു. ഇന്ന് യുവാക്കൾ പൊതുവേ ഇതിനോട് വിമുഖത പ്രകടിപ്പിക്കുന്നത് കൊണ്ട് അന്യനിന്നു പോവാൻ സാധ്യതയുള്ള ഒരു കളി
ഇപ്പോ ഇതൊക്കെ അവിടെ ഉണ്ടോ
und u
രസം ഇല്ല്യ 😡😡😡
❤❤❤
Çherumakkal❤
❣️
എത്രയോ തവണ ഞാൻ കേട്ടു ? ഇപ്പോഴും കാണാൻ തോന്നുന്നു.
thnx
ruclips.net/channel/UCwyG1UdMVuAYfSmukoeoToA
ഇത് പഴയത് അല്ലേ
👌👌👌
ഒരു നാടിന്റെ കലയോടുള്ള സ്നേഹം ചെറുതല്ല .കൂട്ടായ്മ ക്ഷമ കാണുമ്പോൾ സന്തോഷം .അഭിനന്ദനം
😃
thnx
Etokkaya prolsahippikkendath....
Ithentha onnum manasilsyilla ariyu. Oru parayu
ഇത് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് അമ്പലത്തില്ലെ 11 ദിവസം നടന്ന പൂരത്തിനു ശേഷം പന്ത്രണ്ടാം ദിവസം പൂരപ്പറമ്പിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ തിരുമാന്ധാംകുന്നിൽ അമ്മയ്ക്കുള്ള ആദരവായി നടത്തുന്ന ചവിട്ടു കളിയുടെ ഭാഗം... ആദ്യകാലങ്ങളിൽ പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങി വൈകുന്നേരം വരെ തുടർന്നിരുന്നു. ഇന്ന് യുവാക്കൾ പൊതുവേ ഇതിനോട് വിമുഖത പ്രകടിപ്പിക്കുന്നത് കൊണ്ട് അന്യനിന്നു പോവാൻ സാധ്യതയുള്ള ഒരു കളി
Supper
Weweeoewwwwwwwwewwwww ow
Woerroiowiew
Polich. Muth. Manikal
വള്ളുവനാട്ടുകാരൻcpy
ruclips.net/video/hBRxn9QVSEA/видео.html
അങ്ങാടിപുറത്ത് നടക്കണ കളി അല്ലേ?
yes
Eth.vattathur.ano
Athe
Poli
ആദ്യമായിട്ടാ കാണുന്നത്...👌
പാട്ട് എഴുതു
എന്റെ മണ്ണാർമല
Firos Firos
Hai
Hi.good