Dr.Driving Sibi
Dr.Driving Sibi
  • Видео 1 006
  • Просмотров 11 012 508
അണ്ണാ..Automatic truck ആദ്യമായിട്ടാണോ ഓടിക്കുന്നത്? ഈ ട്രക്കുകളിൽ എത്ര ടൈപ്പ് ഗിയർ ബോക്സ് ഉണ്ട്🤔
അണ്ണാ..Automatic truck ആദ്യമായിട്ടാണോ ഓടിക്കുന്നത്? ഈ ട്രക്കുകളിൽ എത്ര ടൈപ്പ് ഗിയർ ബോക്സ് ഉണ്ട്🤔
Просмотров: 85

Видео

Truck ആക്സിൽ 3-Axil, 2-Axil എന്താണ്? അത് ആദ്യം മനസ്സിലാക്കണം 🤔 എത്ര ലോഡ് കയറ്റാം?
Просмотров 3694 часа назад
#trending #trailer #lesson #drivingtips #safetyfirst #drdrivingsibi #engine #truck #trucklife #benztruck #saudi #trucklovers #truckdriver #truckvines #Sauditrucklife #mechanic #safedriving #vlog Dr Driving is a RUclips channel were you will find about driving teaching videos in Malayalam. Hope you all doing good, so as you have already seen the title and thumbnail and now you got know on which ...
Truckട്രക്ക് പുറകോട്ട് വരാൻ ചാൻസ് ഉണ്ട് ബാക്കിലാണ് ലോഡ് ഇരിക്കുന്നു എങ്കിൽ🙄
Просмотров 1,4 тыс.9 часов назад
#trending #trailer #lesson #drivingtips #safetyfirst #drdrivingsibi #engine #truck #trucklife #benztruck #saudi #trucklovers #truckdriver #truckvines #Sauditrucklife #mechanic #safedriving #vlog Dr Driving is a RUclips channel were you will find about driving teaching videos in Malayalam. Hope you all doing good, so as you have already seen the title and thumbnail and now you got know on which ...
Truck trailer Neutral ഇട്ടു ഓടിക്കാമോ ?🙄 2-Axil/3-ആക്സിൽ എന്താണ്🤔
Просмотров 70416 часов назад
#trending #trailer #lesson #drivingtips #safetyfirst #drdrivingsibi #engine #truck #trucklife #benztruck #saudi #trucklovers #truckdriver #truckvines #Sauditrucklife #mechanic #safedriving #vlog Dr Driving is a RUclips channel were you will find about driving teaching videos in Malayalam. Hope you all doing good, so as you have already seen the title and thumbnail and now you got know on which ...
ലോറി ജീവിതം Trailer Truck അത്യാവശ്യം Neutral ഓടിക്കാമോ ?🙄 എന്താണ് 2-Axil Trailer😍
Просмотров 79019 часов назад
#trending #trailer #lesson #drivingtips #safetyfirst #drdrivingsibi #engine #truck #trucklife #benztruck #saudi #trucklovers #truckdriver #truckvines #Sauditrucklife #mechanic #safedriving #vlog Dr Driving is a RUclips channel were you will find about driving teaching videos in Malayalam. Hope you all doing good, so as you have already seen the title and thumbnail and now you got know on which ...
ലോറി ജീവിതം കമ്പ്യൂട്ടറിൽ മാത്രം അങ്ങ് ആശ്രയിക്കരുത് ചെക്ക് ചെയ്യണം ചൂട് സമയമാണ് കൂളന്റ് കുറയും
Просмотров 1,6 тыс.День назад
#trending #trailer #lesson #drivingtips #safetyfirst #drdrivingsibi #engine #truck #trucklife #benztruck #saudi #trucklovers #truckdriver #truckvines #Sauditrucklife #mechanic #safedriving #vlog Dr Driving is a RUclips channel were you will find about driving teaching videos in Malayalam. Hope you all doing good, so as you have already seen the title and thumbnail and now you got know on which ...
😍Mercedes Benz Actros 2009,1844-MP -2 How to drive a Heavy truck ? ഈ ട്രക്ക് എങ്ങനെ ഓടിക്കാം#♥️
Просмотров 58921 день назад
😍Mercedes Benz Actros 2009,1844-MP -2 How to drive a Heavy truck ? ഈ ട്രക്ക് എങ്ങനെ ഓടിക്കാം#♥️
POWER mode, Red Lightൽ എനിക്ക് പണി കിട്ടിയിട്ടുണ്ട് ലൈറ്റ് ഓഫ് ആയിപോയി 😭 Every function യൂസ് ചെയ്യണം
Просмотров 26221 день назад
POWER mode, Red Lightൽ എനിക്ക് പണി കിട്ടിയിട്ടുണ്ട് ലൈറ്റ് ഓഫ് ആയിപോയി 😭 Every function യൂസ് ചെയ്യണം
Truck ന്റെ AC നമ്മൾ ശരിയായി ഓപ്പറേറ്റ് ചെയ്യാത്തതുകൊണ്ട് പെട്ടെന്ന് കേടാകുന്നു😓
Просмотров 53628 дней назад
Truck ന്റെ AC നമ്മൾ ശരിയായി ഓപ്പറേറ്റ് ചെയ്യാത്തതുകൊണ്ട് പെട്ടെന്ന് കേടാകുന്നു😓
DriverJOB ഇന്റർവ്യൂ Embassy job ? എന്തെല്ലാം പഠിച്ചിട്ട് വേണം നമ്മൾ പോകുവാൻ എങ്ങനെയായിരുന്നു#3
Просмотров 370Месяц назад
DriverJOB ഇന്റർവ്യൂ Embassy job ? എന്തെല്ലാം പഠിച്ചിട്ട് വേണം നമ്മൾ പോകുവാൻ എങ്ങനെയായിരുന്നു#3
Wheel Hub Axle ഓവർഹീറ്റ് ആകുന്നു ചുരം ഇറങ്ങുമ്പോൾ,ഹാൻഡ്ബ്രേക്ക് റിലീസ് ചെയ്തുവെച്ച് റസ്റ്റ്കൊടുക്കുക
Просмотров 1,1 тыс.Месяц назад
Wheel Hub Axle ഓവർഹീറ്റ് ആകുന്നു ചുരം ഇറങ്ങുമ്പോൾ,ഹാൻഡ്ബ്രേക്ക് റിലീസ് ചെയ്തുവെച്ച് റസ്റ്റ്കൊടുക്കുക
Remote key വർക്കാവുന്നില്ല പണികിട്ടി എങ്ങനെ Door തുറക്കും?Mercedes Benz MP4- jafali & MP-5 German.
Просмотров 341Месяц назад
Remote key വർക്കാവുന്നില്ല പണികിട്ടി എങ്ങനെ Door തുറക്കും?Mercedes Benz MP4- jafali & MP-5 German.
Trailerന്റെ അടിയിൽ വെള്ളത്തിന്റെ ടാങ്ക് ഏതു ഭാഗത്ത് ഫിറ്റ് ചെയ്യാം വെള്ളം എളുപ്പത്തിൽ നിറയ്ക്കാം ?
Просмотров 308Месяц назад
Trailerന്റെ അടിയിൽ വെള്ളത്തിന്റെ ടാങ്ക് ഏതു ഭാഗത്ത് ഫിറ്റ് ചെയ്യാം വെള്ളം എളുപ്പത്തിൽ നിറയ്ക്കാം ?
ട്രക്കിന്റെ AC പ്രോപ്പർ തണുപ്പ് തരുന്നില്ല ചൂടത്ത് AC ക്ക് തണുപ്പില്ല ? Mp4 Mercedes Benz-2023 tips
Просмотров 272Месяц назад
ട്രക്കിന്റെ AC പ്രോപ്പർ തണുപ്പ് തരുന്നില്ല ചൂടത്ത് AC ക്ക് തണുപ്പില്ല ? Mp4 Mercedes Benz-2023 tips
ലോറി ജീവിതം safety first ലോഡ് കേറ്റി പോകുമ്പോൾ ആദ്യം സേഫ്റ്റി, കഷ്ടപ്പാട്,നല്ല അനുഭവം,എക്സ്പീരിയൻസ്
Просмотров 876Месяц назад
ലോറി ജീവിതം safety first ലോഡ് കേറ്റി പോകുമ്പോൾ ആദ്യം സേഫ്റ്റി, കഷ്ടപ്പാട്,നല്ല അനുഭവം,എക്സ്പീരിയൻസ്
Saudi-Trailer Driving Test Driving വളരെ പാട് ?തലയും വാലും എങ്ങോട്ട് പോയോ എന്തോ🤔 ആദ്യം തോറ്റു#3
Просмотров 298Месяц назад
Saudi-Trailer Driving Test Driving വളരെ പാട് ?തലയും വാലും എങ്ങോട്ട് പോയോ എന്തോ🤔 ആദ്യം തോറ്റു#3
ലോറി ജീവിതം, Air നമുക്ക് സ്വന്തമായി ഫില്ല് ചെയ്യാം അല്ലാതെ ഓടിക്കരുത് ഇല്ലെങ്കിൽ ടയർ പൊട്ടിപ്പോകും
Просмотров 346Месяц назад
ലോറി ജീവിതം, Air നമുക്ക് സ്വന്തമായി ഫില്ല് ചെയ്യാം അല്ലാതെ ഓടിക്കരുത് ഇല്ലെങ്കിൽ ടയർ പൊട്ടിപ്പോകും
ഡ്രൈവർ-JOB ഇന്റർവ്യൂ എങ്ങനെയൊക്കെ? എന്തെല്ലാം പഠിച്ചിട്ട് വേണം നമ്മൾ പോകുവാൻ എങ്ങനെയായിരുന്നു#2
Просмотров 161Месяц назад
ഡ്രൈവർ-JOB ഇന്റർവ്യൂ എങ്ങനെയൊക്കെ? എന്തെല്ലാം പഠിച്ചിട്ട് വേണം നമ്മൾ പോകുവാൻ എങ്ങനെയായിരുന്നു#2
ലോറിക്കാരൻ, ഡ്രൈവർ- job ഇന്റർവ്യൂ എങ്ങനെയൊക്കെ എന്തെല്ലാം പഠിച്ചിട്ട് വേണം നമ്മൾ പോകുവാൻ
Просмотров 234Месяц назад
ലോറിക്കാരൻ, ഡ്രൈവർ- job ഇന്റർവ്യൂ എങ്ങനെയൊക്കെ എന്തെല്ലാം പഠിച്ചിട്ട് വേണം നമ്മൾ പോകുവാൻ
ബ്രേക്ക് ഫെയിലായാൽ എന്ത് ചെയ്യും! Air ലീക്കുള്ള ട്രക്ക് ആണോ? ലോറി ജീവിതം
Просмотров 607Месяц назад
ബ്രേക്ക് ഫെയിലായാൽ എന്ത് ചെയ്യും! Air ലീക്കുള്ള ട്രക്ക് ആണോ? ലോറി ജീവിതം
പലർക്കും അറിയാത്ത ഒരു കാര്യമാണ് ഇതിനകത്ത് എത്ര ലിറ്റർ വെള്ളം കൊള്ളും Mercedes Benz jefali
Просмотров 5922 месяца назад
പലർക്കും അറിയാത്ത ഒരു കാര്യമാണ് ഇതിനകത്ത് എത്ര ലിറ്റർ വെള്ളം കൊള്ളും Mercedes Benz jefali
Benz truck What is power mode, ഇങ്ങനെ നമുക്ക് ട്രക്ക് ഓടിക്കാമോ? power, Automatic mode, Economy mode
Просмотров 5042 месяца назад
Benz truck What is power mode, ഇങ്ങനെ നമുക്ക് ട്രക്ക് ഓടിക്കാമോ? power, Automatic mode, Economy mode
ട്രക്കിന്റെ Engine നെ എത്ര വരെ ചൂടാക്കാം ലോഡുമായി കയറ്റം കയറുമ്പോൾ Temperature ശ്രദ്ധിക്കണം
Просмотров 7732 месяца назад
ട്രക്കിന്റെ Engine നെ എത്ര വരെ ചൂടാക്കാം ലോഡുമായി കയറ്റം കയറുമ്പോൾ Temperature ശ്രദ്ധിക്കണം
Let's Learn Driving,സിംഗിൾ ക്ലച്ചും ബ്രേക്കും ഉള്ള വാഹനത്തിൽ മക്കളെ ഡ്രൈവിംഗ് പഠിപ്പിക്കരുത് part-11
Просмотров 6482 месяца назад
Let's Learn Driving,സിംഗിൾ ക്ലച്ചും ബ്രേക്കും ഉള്ള വാഹനത്തിൽ മക്കളെ ഡ്രൈവിംഗ് പഠിപ്പിക്കരുത് part-11
HOW to drive CONTAINER 40&20 feet || പുതിയതായി ഇത് ഓടിക്കാൻ വരുന്നവർ വളരെ ശ്രദ്ധിക്കണം part -1
Просмотров 1,2 тыс.2 месяца назад
HOW to drive CONTAINER 40&20 feet || പുതിയതായി ഇത് ഓടിക്കാൻ വരുന്നവർ വളരെ ശ്രദ്ധിക്കണം part -1
UD Truck Quester-GKE 440, How to drive a Heavy Vehicle truck ? ഈ ട്രക്ക് എങ്ങനെ ഓടിക്കാം♥️
Просмотров 7872 месяца назад
UD Truck Quester-GKE 440, How to drive a Heavy Vehicle truck ? ഈ ട്രക്ക് എങ്ങനെ ഓടിക്കാം♥️
Mercedes Benz truck , എങ്ങനെ മാനുവൽ ആയി ഓടിക്കാം How to manually drive an automatic Mercedes Benz.
Просмотров 3842 месяца назад
Mercedes Benz truck , എങ്ങനെ മാനുവൽ ആയി ഓടിക്കാം How to manually drive an automatic Mercedes Benz.
Cruise control || Mercedes Benz ട്രക്ക് ഓടിക്കുമ്പോൾ ക്രൂസ് കൺട്രോൾ എങ്ങനെ സെറ്റ് ചെയ്യാം
Просмотров 6742 месяца назад
Cruise control || Mercedes Benz ട്രക്ക് ഓടിക്കുമ്പോൾ ക്രൂസ് കൺട്രോൾ എങ്ങനെ സെറ്റ് ചെയ്യാം
ട്രക്കിൽ ഡീസൽ അടിക്കുമ്പോൾ മെയിൻ ടാങ്കിൽ അടിക്കണം Benztruck- jaffali 2023 MP-4
Просмотров 2322 месяца назад
ട്രക്കിൽ ഡീസൽ അടിക്കുമ്പോൾ മെയിൻ ടാങ്കിൽ അടിക്കണം Benztruck- jaffali 2023 MP-4
ഓട്ടോമാറ്റിക് മോഡിൽ ഓടിച്ചാൽ ? പിന്നെയെങ്ങനെ ഓടിക്കണം! ലോഡുമായി ഇറക്കത്ത് Downhill Driving Benztruck
Просмотров 5923 месяца назад
ഓട്ടോമാറ്റിക് മോഡിൽ ഓടിച്ചാൽ ? പിന്നെയെങ്ങനെ ഓടിക്കണം! ലോഡുമായി ഇറക്കത്ത് Downhill Driving Benztruck

Комментарии

  • @cruzz6328
    @cruzz6328 17 часов назад

    Poda myreee😂

  • @lathikarajan-hm9tc
    @lathikarajan-hm9tc 19 часов назад

    Good 👍

  • @lathikarajan-hm9tc
    @lathikarajan-hm9tc 19 часов назад

    👍

  • @sharafillath
    @sharafillath День назад

    റിയാദ്?

  • @Sajeebsha-ek7zm
    @Sajeebsha-ek7zm 2 дня назад

    Good message Thanks

  • @krishNR2004
    @krishNR2004 2 дня назад

    സീതാരാ എന്നു പറഞ്ഞാൽ എന്താ

    • @dr.driving7227
      @dr.driving7227 2 дня назад

      അത് കർട്ടൻ ടൈപ്പ് ആണ് കർട്ടൻ സൈഡിലോട്ട് നീക്കാം ഓരോ സൈഡ് നീക്കി ലോഡ് കേറ്റും നമ്മൾ കർട്ടൻ നീക്കുന്നത് പോലെ തന്നെ പോലെ തന്നെ സിത്താരയിലെ കൂടുതലും ലോഡ് കയറ്റുന്നത് ഫുഡ് ഐറ്റമാണ് പെപ്സി, വാട്ടർ അങ്ങനെയുള്ള ഐറ്റങ്ങൾ

  • @ghostriderghostrider4409
    @ghostriderghostrider4409 2 дня назад

    സൗണ്ട് ഇല്ല അളിയാ

    • @dr.driving7227
      @dr.driving7227 2 дня назад

      മാഷേ താങ്കളുടെ ഫോണിന്റെ പ്രശ്നം ആയിരിക്കും യൂട്യൂബ് അപ്‌ലോഡ് ചെയ്യൂ

  • @vineeshvdev8522
    @vineeshvdev8522 2 дня назад

    ചേട്ടാ നിങൾ എവിടെയാണ്

  • @rajeeshs1689
    @rajeeshs1689 2 дня назад

    👍👍👍

  • @rajeeshs1689
    @rajeeshs1689 2 дня назад

    👍👍👍

  • @rajeeshs1689
    @rajeeshs1689 2 дня назад

    👍👍👍

  • @dr.driving7227
    @dr.driving7227 3 дня назад

    മാനുവൽ ട്രക്ക് കയറ്റത്ത് എങ്ങനെ എടുക്കും? പുറകോട്ട് പോകാതിരിക്കാൻ ഇപ്പോൾ എല്ലാ വണ്ടിയിലും ഹിൽഹോൾഡ് അസിസ്റ്റ് ഉണ്ട് അത് ഓണാക്കി ഫസ്റ്റ് ഗിയർ ഇട്ട് എടുക്കുക ട്രക്ക് കൺട്രോൾ ആയിരിക്കും😍

  • @dr.driving7227
    @dr.driving7227 3 дня назад

    ഓട്ടോമാറ്റിക് ട്രക്ക് ആണെങ്കിലോ? എങ്ങനെ എടുക്കും ഇപ്പോൾ എല്ലാ ട്രക്കിലും ഹിൽ അസിസ്റ്റന്റ് സിസ്റ്റം ഉണ്ട് അത് ഓണാക്കി പവർ മോഡിലോ അല്ലെങ്കിൽ മാനുവൽ ആക്കി ഫസ്റ്റ് ഗിയറിലിട്ട് എടുക്കുക വണ്ടി കൺട്രോൾ ആയിരിക്കും😍

  • @abdulrasak9130
    @abdulrasak9130 3 дня назад

    ഇത് khafgi റോഡ് ആണോ

  • @ishaqmampad4043
    @ishaqmampad4043 3 дня назад

    Super 👍🏻🌹🌹🥰

  • @ishaqmampad4043
    @ishaqmampad4043 3 дня назад

    നാളെ ടെസ്റ്റിന് പോകുന്ന ഞാൻ 😊 Thankyou sir good advice 🌹🥰

  • @user-xj6te9ze5y
    @user-xj6te9ze5y 3 дня назад

    Good 👍👍👍

  • @സഞ്ചാരി-യാത്രകൾ

    ചേട്ടാ അവടെ driver vacancy വല്ലോം ഉണ്ടോ

  • @rasheed3024
    @rasheed3024 3 дня назад

    AL GATH

  • @BabuJohn-ku3hj
    @BabuJohn-ku3hj 3 дня назад

    Eda. Rvidayanu. Swdi. Najaran. Ano. 👍🌹🌹🌹🌹

  • @dr.driving7227
    @dr.driving7227 3 дня назад

    കയറ്റത്ത് നിർത്തിയെടുത്തപ്പോൾ നിങ്ങളുടെ കയ്യിൽ നിന്നും ട്രക്ക് പുറകോട്ട് പോയിട്ടുണ്ടോ ? എന്റെ കയ്യിൽ നിന്നും പോയിട്ടുണ്ട് 20 turn അന്ന് waitപുറകിലായിരുന്നു വെച്ച് പോയ സമയത്ത് നിർത്തി എടുത്തപ്പോൾ മുന്നോട്ട് എടുത്ത് സമയത്ത് ഫ്രണ്ടിൽ രണ്ട് ടയറും പൊങ്ങി🙄🙄 ബ്രേക്ക് പിടിച്ചപ്പോൾ കിട്ടിയില്ല കഷ്ടിച്ച് രക്ഷപ്പെട്ടു

  • @abhisheksanu8203
    @abhisheksanu8203 3 дня назад

    ഇതെല്ലാം ചെയ്താലും AC life കൂടില്ല,just some ammavan things 😂

  • @jomonkjoy6835
    @jomonkjoy6835 3 дня назад

    വളരെ വളരെ ശെരിയായ ഒരു കാര്യം. 🌹🌹🌹🌹🌹

    • @dr.driving7227
      @dr.driving7227 3 дня назад

      കയറ്റത്ത് നിർത്തിയെടുത്തപ്പോൾ നിങ്ങളുടെ കയ്യിൽ നിന്നും ട്രക്ക് പുറകോട്ട് പോയിട്ടുണ്ടോ ? എന്റെ കയ്യിൽ നിന്നും പോയിട്ടുണ്ട് 20 turn അന്ന് waitപുറകിലായിരുന്നു വെച്ച് പോയ സമയത്ത് നിർത്തി എടുത്തപ്പോൾ മുന്നോട്ട് എടുത്ത് സമയത്ത് ഫ്രണ്ടിൽ രണ്ട് ടയറും പൊങ്ങി🙄🙄 ബ്രേക്ക് പിടിച്ചപ്പോൾ കിട്ടിയില്ല കഷ്ടിച്ച് രക്ഷപ്പെട്ടു

  • @ratheeshkumar4502
    @ratheeshkumar4502 4 дня назад

    New knowledge to me Thanks cheeta

  • @shibus3818
    @shibus3818 4 дня назад

    Super❤❤❤

  • @user-xu8ru3hu1v
    @user-xu8ru3hu1v 5 дней назад

    കാര്യം പറയെടോ ആദ്യം എന്നിട് ഊഊ ത്തു

  • @sabumathew8626
    @sabumathew8626 5 дней назад

    ആർ പി എം മീറ്റർഇല്ലാത്ത വണ്ടിയാണങ്കിൽ എങ്ങനെ എടുക്കും

  • @rajeendranmampatta2415
    @rajeendranmampatta2415 6 дней назад

    Onnum nokanda pillere handbrake vali

  • @Ummul_kulsu_
    @Ummul_kulsu_ 6 дней назад

    Volvo power 🔥

  • @rajeeshs1689
    @rajeeshs1689 6 дней назад

    👍👍👍

  • @rajeeshs1689
    @rajeeshs1689 6 дней назад

    👍👍👍

  • @rajeeshs1689
    @rajeeshs1689 6 дней назад

    👍👍👍

  • @muneeralungal3112
    @muneeralungal3112 6 дней назад

  • @saidasaidu7385
    @saidasaidu7385 6 дней назад

    കേരളതിലെ റോഡുകളിൽ ന്യൂട്രേലിൽ ഓടുന്ന ഒരേയൊരു വാഹനമേയുളൂ.. അണ്ണന്മാരുടെ പാണ്ടി ലോറി. അതുള്ളതുകൊണ്ട് കേരളത്തിലെ എല്ലാ റിക്കവെറി വാഹനങ്ങൾക്കും ജോലിയുണ്ട് 😂.

  • @koranmakankattukallan
    @koranmakankattukallan 6 дней назад

    Edaa pooraa...free Axil aano mairaa 3 axil ennu parayunnathu..??edaa kunne gear boxumaayi athaayath transmission systevumaayi connect ulla axilukaleyaanu 2 axil 3 axil ennokke parayunnath...edaa kunne ith ith single axil truck aanedaa pooraa...!!

  • @MATHEWLB
    @MATHEWLB 6 дней назад

    കബീലിനോട് പറ..... Barra sukul mushkil laaaasim masbood😅 new gen vandikal eallam starting time off aakum with fan pinne eathinaaa off cheyyunne😂

  • @MATHEWLB
    @MATHEWLB 6 дней назад

    Hafoof Road aano

  • @MATHEWLB
    @MATHEWLB 6 дней назад

    Free no Dead axle😊

  • @mutheeswaranmuthees1781
    @mutheeswaranmuthees1781 7 дней назад

    Anna na Damam la phone number kittuvo please

  • @hishamok4098
    @hishamok4098 7 дней назад

    Adi poli

  • @t4travel237
    @t4travel237 7 дней назад

    Chta wrong annu ee information Eurpoen truck kail 55 above speed poy accelerate koduthilakil automatic netural options und

    • @dr.driving7227
      @dr.driving7227 6 дней назад

      😍♥️ മാഷേ താങ്കൾ ഓടിക്കുന്നത് മാനുവൽ ട്രക്ക് ആണോ? അതോ ഓട്ടോമാറ്റിക് ആണോ ആ ട്രക്കിന്റെ പടം ഫോട്ടോ ഒന്ന് ഇടാമോ♥️

  • @RKR1978
    @RKR1978 7 дней назад

    സുഹൃത്തേ തെറ്റാണ് പറയുന്നത്. USA-Canada ഒക്കെ ഓടുന്ന ട്രക്ക്കൾ എല്ലാം തന്നെ എൻജിൻ പവർ ആവശ്യമില്ലാത്തപ്പോൾ തനിയെ ന്യൂട്രൽ ആയി ഓടുന്നവയാണ്. വോൾവോ Frightliner Cascadia എല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. ഗിയറിൽ തന്നെ ഇറക്കം ഇറങ്ങണമെങ്കിൽ നമ്മൾ എൻജിൻ ബ്രേക്ക് സ്വിച്ച് ഓൺ ചെയ്ത് ഓടിക്കണം. ഒരു ട്രക്ക് ഡ്രൈവർ. 🙏

    • @dr.driving7227
      @dr.driving7227 6 дней назад

      👌❤ ഹലോ മാഷേ കമന്റിന് നന്ദി, പക്ഷേ ഇവിടെ ഞാൻ എന്താണ് പറയുന്നു മാനുവൽ ട്രക്ക് ഗിയറിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ നമ്മൾ ന്യൂട്ടറാക്കാതെ തനിയെ എങ്ങനെ ന്യൂട്രൽ ആകും? ഇപ്പോൾ ഞാൻ ഓടിക്കുന്നത് ഓട്ടോമാറ്റിക് ആണ് ഓടിക്കുന്നത് അത് ഇറക്കത്തോ ചെറിയ സ്ലോപ്പ് ഉള്ള റോഡിലോ ന്യൂട്രൽ ആകും മാനുവൽ ട്രക്ക് ന്യൂട്രൽ ഓടിക്കുന്ന ആൾക്കാരുണ്ട് അറിയുന്നവരും അറിയാത്തവരും ഡീസൽ സേവ് ചെയ്യാനാണ് അങ്ങനെ ചെയ്യുന്നത് ഞാനിതിൽ മാനുവൽ ട്രക്കിന്റെ കാര്യമാണ് പറഞ്ഞത് മാനുവൽ ട്രക്ക് തനിയെ ന്യൂട്ര ആകത്തില്ല വിശദീകരണം പറയാം 😍 ഓടിക്കുന്നത് ഓട്ടോമാറ്റിക് ട്രക്ക് ആണോ നിങ്ങൾ ഓടിക്കുന്നത്? അതുപോലെ നിങ്ങൾ ഓടിക്കുന്നത് ഏത് ട്രക്കാണ് അതുകൂടി പറയാമോ

    • @RKR1978
      @RKR1978 6 дней назад

      @@dr.driving7227 ഞാൻ ഓടിക്കുന്നത് AMT ട്രക്ക് ആണ്. അത് ആണ് ന്യൂട്രൽ ആകുന്നത്. ഇതും മാനുവൽ ട്രക്കും തമ്മിൽ ഉള്ള വെത്യാസം ഒന്ന് സിസ്റ്റം വേഗം, ഭാരം, കയറ്റം എന്നിവ പരിഗണിച്ചു ക്ലച്ച് അമർത്തി ഗിയർ മാറുന്നു ഒരെണ്ണം നമ്മൾ ഇതെല്ലാം പരിഗണിച്ച് ക്ലച്ച് അമർത്തി ഗിയർ മാറുന്നു. നമ്മൾ ന്യൂട്രൽ ആക്കിയാൽ ഉള്ളതുപോലെ തന്നെയേ ഇതും പ്രവർത്തിക്കുന്നുള്ളു. ഉദാ. നമ്മൾ ന്യൂട്രൽ ആക്കിയാൽ ബ്രേക്ക് ചെയ്യേണ്ട ആവശ്യം ഉള്ളപ്പോൾ വേഗം അനുസരിച്ചു ഗിയർ മാറികൊടുത്തു എൻജിന്റെ പിടുത്തം അനുസരിച്ചു മാത്രമേ ബ്രേക്ക് ചെയ്യാൻ പറ്റൂ. അതുകൊണ്ടാണ് മാനുവൽ ട്രക്ക് ന്യൂട്രലിൽ ഓടിക്കാം എന്ന് പറഞ്ഞത്… എന്നാൽ ബ്രേക്ക് ആവശ്യം ഉള്ള സാഹചര്യങ്ങളിൽ ഗിയറിൽ തന്നെ ബ്രേക്ക് ചെയ്യണം. തന്നെയുമല്ല ആ സമയം വേഗം കുറയുന്നതിനനുസരിച്ചു “rev matching” നടത്തി ഗിയർ മാറിക്കൊടുക്കണം താനും. ഉദാ. 120 ൽ പോകുന്ന വണ്ടി നിർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ ബ്രേക്ക് ചെയ്ത് ഏകദേശം 80 എത്തുമ്പോൾ ഗിയർ 12 ൽ നിന്നും 10 ആക്കി പിന്നെ 60 ആകുമ്പോൾ 8, 40 ൽ 6-5 അങ്ങനെ താഴ്ത്തി താഴ്ത്തി കൊണ്ടുവരണം. (ഓരോ തവണ മാറുമ്പോഴും rev-matching വേണം)

    • @userjon7
      @userjon7 4 дня назад

      Bro bullet videos onnum ippo illlallo athenda

  • @sonaaaaahtp
    @sonaaaaahtp 7 дней назад

    Lord ulla oru vandiyumm nuterill odikarutheee etheee mandanna eechothiyamm chothichatheee..

    • @RKR1978
      @RKR1978 7 дней назад

      Yes yes. Nammude nattil athu shariyaanu.

  • @_im_vishnu_
    @_im_vishnu_ 7 дней назад

  • @_im_vishnu_
    @_im_vishnu_ 7 дней назад

  • @SiyadK-rf8pk
    @SiyadK-rf8pk 7 дней назад

    Whatsapp no. Onn tharumo

  • @renjiths.r4336
    @renjiths.r4336 8 дней назад

    ഒരുവണ്ടിയും ന്യൂട്ടറിൽ ഓടിക്കരുത് ഗിയർ കംപ്ലൈന്റ്റ്‌ വരും

  • @mohammadiqbal9489
    @mohammadiqbal9489 8 дней назад

    ❤❤❤

  • @shamsusham424
    @shamsusham424 8 дней назад

    😊😊