- Видео 4
- Просмотров 7 964
Jam Creations
Добавлен 16 дек 2022
അരികെ - ARIKE - JAM Creations Dammam, Direction- Shameer Pathanapuram, Story - Subair Pullalur,
ജീവിക്കാനും, ജീവിപ്പിക്കാനും പ്രവാസം തിരഞ്ഞെടുത്ത സാധുക്കളെ പറഞ്ഞ് പറ്റിക്കുന്നത് ആരാണ്...?
എല്ലാ സ്വപ്നങ്ങളും കത്തിയമരാന്‍ പ്രതീക്ഷയ്ക്ക് സംഭവിക്കുന്ന പാളം തെറ്റല്‍ മതി...
അരികില്‍ ഇല്ലാതെ ആയതോ... പരിസരം കൂടുതൽ കാലുഷ്യമായതോ... ??
ഈ ഹ്രസ്വ ചിത്രം അതിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നു....
Editing, Screenplay Direction - Shameer Pathanapuram
Story - Subair Pullalur
Camera - Saeed Hamadani Vaduthala
Production Controller - Sherif Kochi
Music courtesy www.pixabay.com
Casting
Sidhik Alua - Joshy Basha - Subair Pullalur - Mehaboob Mudavankattil
Production - Jam Creations Dammam
എല്ലാ സ്വപ്നങ്ങളും കത്തിയമരാന്‍ പ്രതീക്ഷയ്ക്ക് സംഭവിക്കുന്ന പാളം തെറ്റല്‍ മതി...
അരികില്‍ ഇല്ലാതെ ആയതോ... പരിസരം കൂടുതൽ കാലുഷ്യമായതോ... ??
ഈ ഹ്രസ്വ ചിത്രം അതിനെ കുറിച്ച് കൂടുതൽ സംസാരിക്കുന്നു....
Editing, Screenplay Direction - Shameer Pathanapuram
Story - Subair Pullalur
Camera - Saeed Hamadani Vaduthala
Production Controller - Sherif Kochi
Music courtesy www.pixabay.com
Casting
Sidhik Alua - Joshy Basha - Subair Pullalur - Mehaboob Mudavankattil
Production - Jam Creations Dammam
Просмотров: 962
Видео
ഇതു പ്രവാസം ഇതു ജീവിതം - ITHU PRAVASAM ITHU JEEVITHAM - PRODUCTION: JAM CREATIONS DAMMAM
Просмотров 4,1 тыс.4 месяца назад
പ്രവാസം.., അതൊരു ദൗത്യമാണ്,അത് കൊണ്ടാണ് നിര്‍ബന്ധപൂര്‍വ്വം പ്രവാസി ആയതും....കേവലം ആട് ജീവിതം മാത്രമാണോ...? പ്രവാസം,,,അല്ല നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചത് തന്നെ ഗള്‍ഫ് മരുഭൂമിയിലേക്ക് ദേശാടനം തുടങ്ങിയത് മുതല്‍ക്കാണ്.... ആ പ്രതീക്ഷകളാണ് നമ്മുടെ ദേശത്തെ ഇപ്പോഴും വസന്തത്തില്‍ പൊതിഞ് നിലനിര്‍ത്തുന്നതും.....ഇതു പ്രവാസം ഇതു ജീവിതം. ജാം ക്രിയേഷന്‍സ് ദമ്മാം നിര്‍മിച്ച് സഈദ് ഹമദാനി വടുതല രചനയ...
"ഒറ്റ" Malayalam Short Film
Просмотров 2,6 тыс.Год назад
*ഒറ്റ* പ്രേക്ഷകരിലേക്കെത്താൻ ഇനി മൂന്ന് നാൾ.....💞🫵
Просмотров 324Год назад
👍 very good
❤❤❤
അഭിനന്ദനങ്ങൾ 🌹🌹🌹
Nice well done ❤
Good creations😍
ഭാവി ലഹരിയുടെ നിയന്ത്രണത്തിന് വിട്ടുകൊടുക്കാത്ത തലമുറയെ വാർത്തേടെടുക്കാം. Team jaam അഭിനന്ദനം 🎉🎉
👍
👍🏻👍🏻
❤❤❤
👍🏻👍🏻
കുറഞ്ഞ സമയം കൊണ്ടൊരു പ്രവാസി അനുഭവിക്കുന്ന യഥാർത്ഥ്യങ്ങൾ വരച്ച് കാണിച്ച ജാം ക്രിയേഷൻസിന് - ഇതൊരുക്കിയടീമിന് എല്ലാവിധ ആശംസകളും - അഭിനന്ദങ്ങളും🎉🎉🩷🩷🩷🎬🎞️🎞️🎥📽️📽️
👍👍
❤️❤️
👌
ഉറ്റവരെ വിട്ട് പ്രവാസത്തിന്റെ ഊഷരതയില്‍ പ്രതീക്ഷകളുമായി ജീവിയ്ക്കുന്ന സാധുക്കള്‍ പലരും സ്വയം ജീവിയ്ക്കാന്‍ മറന്നവരാണ് കുടുംബത്തിന് വേണ്ടി കാലങ്ങളോളം പലതും തൃജിച്ച് ഒറ്റയ്ക്ക് ജീവിച്ചവരാണ് മക്കള്‍ ലഹരിയുടെ പിടിയിലകപ്പെടുമ്പോള്‍ അല്ലെങ്കില്‍ ആര്‍ക്കു വേണ്ടി ജീവിച്ചുവോ അവര്‍ അരികിലില്ലാത്തതിന്റെ പേരില്‍ നഷ്ടപ്പെപുമ്പോള്‍ തളര്‍ന്ന് പോകാത്തവര്‍ ആരാണ് അരികിലില്ലാത്തതിന്റെ കുറവ് കുടുബത്തെ ആകെ മൂടുന്നുണ്ടെങ്കിലും അല്ലലില്ലാതെ വീട് നോക്കിയവനാണ് പ്രവാസി ഉറ്റവര്‍ക്ക് വേണ്ടി ഒറ്റയ്ക്ക് വെയിലേറ്റവനാണ് പ്രവാസി ശിഷ്ട്ട ജീവിതം സുസ്ത്ഥിരമാക്കാന്‍ വ്യര്‍തഥ സ്വപ്നങ്ങള്‍ക്ക് കുട പിടിച്ചവന്‍. മെച്ചമായ ജീവിതത്തെ ഹോമിച്ച് തുച്ചമായ ജീവിതത്തിന് വേണ്ടി ജീവിതം കൊണ്ട് സ്വപ്നത്തിന് വിലപറഞ്ഞവന്‍ പ്രവാസി സ്വയം ജീവിയ്ക്കാന്‍ മറന്നവന്‍ നാട്ടില്‍ യാത്ര പോണ പ്രവാസിയുടെ വേഷം ചെയ്ത ആള്‍ ശബ്ദ്ധം കൊണ്ട് പോലും ആ കഥാപാത്രമായി ജീവിയ്ക്കുകയായിരുന്നു ഓരോരുത്തരും അവരുടെ ഭാഗം നന്നാക്കി സംഭാഷണങ്ങളില്‍ സ്വാഭാവികതയുണ്ടായിരുന്നു കഥയില്‍ കാമ്പുണ്ടായിരുന്നു അഭിനയത്തില്‍ ജീവിതമുണ്ടായിരുന്നു... ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍ .❤ നന്നായിട്ടുണ്ട് നല്ല ഭംഗിയായിട്ട് ചെയ്തിട്ടുണ്ട് വളരെയധികം നന്നായിട്ടുണ്ട് സംഭാഷണങ്ങളൊക്കൊ യാഥാര്‍തഥ്യം പോലെ തന്നെയായിരുന്നു ഇനിയും നല്ല സന്ദേശങ്ങളുള്ള നല്ല കഥകളെ ദൃഷ്യവത്കരിയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്നാശംസിയ്ക്കുന്നു അരികെ ഹൃദയത്തില്‍ തൊട്ടിരിയ്ക്കുന്നു ...❤❤❤
Many thanks ❤
❤❤❤
👍👍
Good one 👍🏻👍🏻
❤
👍
Keep it up ❤️
Subair ka polichi
Subair bhai did not understand the language but from the emotions of the film I understood the message from it , Good work😊❤
ഇവിടെയും എവിടെയും ഭക്ഷണം കൊണ്ട് സൽക്കരിക്കുന്നു - മറ്റുള്ളവരെ. പ്രപഞ്ചനാഥൻ അനുഗ്രഹിക്കുമാറാകട്ടെ
അഷ്കർ ഗനി വാടാനപ്പള്ളിയും നമ്മുടെ ഹൃദയത്തിൻ്റെ ഭാഗമാണല്ലൊ.
അടിപൊളി സന്ദേശം❤ ആശംസകൾ👏👏👏
പ്രമേയം, കഥ, അഭിനയം.. എല്ലാം നന്നായിട്ടുണ്ട്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👏👏👏. കേട്ട് പരിചയമുള്ള സംസാരം ആയതുകൊണ്ടാവാം പ്രധാനപ്പെട്ട 2 കഥാപാത്രങ്ങളുടെ സംസാരത്തിൽ ഒരു കൃത്രിമത്വം ഫീൽ ചെയ്തു😊. ഇനിയും നല്ല സൃഷ്ടികൾ ഉണ്ടാവട്ടെ ❤️
ഹൃദ്യമായ അവതരണം. അഭിവാദ്യങ്ങൾ
സൂപ്പർ ❤
മനുഷ്യനെ മനുഷ്യനാകുന്ന മനുഷ്യനന്മയുള്ള കഥ ❤
❤
നന്നായിട്ടുണ്ട് പുതുമ പറയാൻ കഴിയില്ല
Njan athiyamayi saudiyil ethiyappol ennay sahayicha vekthiyanu Nasarka. annu joli nashtapetta avasthayilayittu polum .. Atheham abineyikugayalla..atheham anganeyanu
പച്ചയായ മനുഷ്യപറ്റിൻ്റെ ഗന്ധമുള്ള ഹൃദയ സ്പർശിയായ അവതരണം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🎉
വരികളും സംഭാഷണവും ഒക്കെ ഉഷാറായിട്ടുണ്ട് . Saeed hamadi വടുതല 🎉❤😊
അടിപൊളി വർക്ക്!!!
❤️ ഹൃദ്യത
👏👏👏👏
Supper
നല്ല ബന്ധങ്ങൾ എന്തിനെയും മറികടക്കും എന്ന് കാണിച്ച ടെലി ഫിലിം. ഇന്നത്തെ കാലത്തു പ്രതേകിച്ചും ❤❤❤ അഭിനന്ദനങ്ങൾ
❤❤❤🌹
Nassar is our employee. He became a good actor 🎉❤
ഈ ടെലിഫിലിമിൽ കഥാ പാത്രങ്ങൾ നിങ്ങളാണ്. ഞങ്ങളാണ്. ഞാനാണ്. ജാം ക്രീയേഷൻസിൽ നിന്ന് പ്രവാസ ജീവിതത്തിൽ നിന്ന് ഒരേട്. 😊 അണിയറ ശില്പികൾക് അഭിനന്ദനങ്ങൾ. ❤️
👌🤝❤️
ദമ്മാം ജാം ക്രിയേഷൻസ് അണിയിച്ചൊരുക്കിയ സഈദ് ഹമദാനി വടുതല രചനയും തിരക്കഥയും നിർവഹിച്ച ബിജു പൂത്താട്ട് കുളത്തിൻ്റെ "ഇത് പ്രവാസം..ഇത് ജീവിതം " ടെലി ഫിലിം റിലീസിങ് ചടങ്ങിന് ദമാമിൽ റോസ് ഗാർഡനിൽ സാക്ഷിയായി. ആട് ജീവിതത്തിന് ശേഷം ഇതാ മൂന്ന് പുലി ജീവിതങ്ങളുടെ സൗഹൃദ തണലിൽ ചൂടിൽ വാടാതെ നന്മ മരമായി പൂത്തുലയുന്ന മത സൗഹാർദത്തിൻ്റെ എക്കാലത്തേയും മാതൃക കളായ മുഹമ്മദ് എന്ന ഹാ ജീക്കയുടെയും സുഹൃത്തുക്കളായ ഭാസി, ജോസഫ്, കൂട്ട് കെട്ടിൻ്റ്റെ അത്തറിൻ്റെ മണമുള്ള കഥ. കഥാപരിസരം പ്രവാസത്തിൻ്റെ നന്മയിൽ സുഗന്ധം വാരി വിതരാൻ അധികം ഷോട്ടുകൾ വേണ്ടിവന്നില്ല. ക്യാമറയും സംവിധാനവും ബിജുവിൻ്റെ കയ്യിൽ ഭദ്രം. ആദ്യത്തെ മൂന്ന് ഷോട്ട് മാത്രം മതി ദൃശ്യ ഭംഗികൊണ്ട് സമ്പന്നമായ സീനുകൾ ഉയർത്തുന്ന വികാര വിചാരങ്ങൾ ഉൾകൊള്ളാൻ..പ്രത്യേകിച്ച് ആദ്യ ഷോട്ടും ജോസഫ് അച്ചായൻ്റെ തീൻ മേശയും. ഹാജിയാരുടെ വിനയവും സേവന പരതയും വ്യക്തമാക്കാൻ ഉപയോഗിച്ച പരിസരങ്ങൾ മികച്ചതായി തോന്നി.. എന്നാൽ പ്രവാസി സമൂഹം പൊതുവിൽ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ നീണ്ട പട്ടികയിൽ നിന്നും കാലാവധി കഴിഞ്ഞ പാസ് പോർട്ട് കഥ പറഞ്ഞത് അൽപ്പം വീര്യം കുറഞ്ഞതായി പോയോ എന്ന് സംശയമുണ്ട്...വേറെ വല്ലതും ആകാമായിരുന്നു. മേക്കപ്പ് മാനു "കാര്യമായ" റോളില്ലാത്ത ഫിലിമിൽ ജോസഫിൻ്റെ മേക്കപ്പ് കാണാൻ പത്തരമാറ്റിൻ്റെ തിളക്കമുണ്ടായിരുന്നു. ഒരു ആനച്ചന്തം. ജോസഫിൻ്റെ ഡയലോഗ് പ്രസൻ്റേഷൻ തുടക്കത്തിൽ അച്ചടി ഭാഷയിൽ കുരുങ്ങി അസ്വസ്ഥത ഉണ്ടാക്കി ഏന്നാൽ പിന്നീട് ശെരിയായ ട്രാക്കിൽ വന്നു. കഥക്ക് പ്രവാസ ലോകത്ത്, പുതുമയില്ലാ എന്ന തോന്നൽ സ്വഭാവികം ഏന്നാൽ ഫിലിം സൃഷ്ടിച്ച സുഖം വർത്തമാനകാല ഇന്തിയുടെ നേർകാഴ്ചയുടെ ഉണർത്തു പാട്ടായി മാറി. ഒരു ഹാജിയാർ ചിത്രം എന്ന് പറയാനാണ് ഇഷ്ടം എന്നാൽ നോമ്പ് തുറ വിഭവങ്ങൾക്കൊപ്പം കുടുംബസമേതം നോമ്പും വിഭവങ്ങളുമായി ഭാസിയും കുറവ് വരുത്തിയില്ല. ഭാസിയുടെ അർഥ ഗർഭം ധരിച്ച , മൗനമായ നോട്ടങ്ങൾക്ക്, ചില ഭാവങ്ങൾ ക്ക് കൂടുതൽ സംഭാഷണം വേണ്ടന്നു വെച്ചത് നന്നായി. ജോസഫിൻ്റെ വീട്ടിലെ ഒരു ടീ വി വാർത്തയിൽ നിന്നും വളരുന്ന അന്താരാഷ്ട്ര ചർച്ചയും മകളുടെ പ്രതികരണവും അസ്സലായി ഏന്നാൽ, ഭാര്യയുടെ ഇതൊക്കെ വാസ്തവമാ ണോ എന്ന ചോദ്യം, ഉത്തരത്തിലെ കോപ്പറേറ്റ് പ്രയോഗം , ചർച്ച കൃത്രിമത്വം തോന്നി. ഒരു ഹാസ്യ കഥാപാത്രത്തിൻ്റെ കുറവ് അനിൽ പരിഹരിച്ചു.....എന്ന് വേണമെങ്കിൽ പറയാം. അത്രക്ക് പവർഫുൾ ആണ് അഭിനയം. Title ഗാനം പിശുക്ക് ഒഴിവാക്കാമായിരുന്നു.... എഡിറ്റിംഗ് മിടുക്ക് ഫാം സന്ദർശന വേള യിലും അവസാന സീനിലും പ്രകടനമാണ്. ചുട്ട ദോശയെക്കാൾ വലിപ്പം തോന്നി സർവ് ചെയ്തപ്പോൾ അല്ല അല്ലെ..?? ഒറ്റവാക്കിൽ ഈ പെരും ചൂടിൽ ആശ്വാസം പകരുന്ന, ദൃശ്യഭംഗിയുള്ള, പോസിറ്റീവ് എനർജി നൽകിയ ഒരു വത്തക്ക സർബത്ത്. ആശംസകൾ. നല്ല ചിന്തക്കും നല്ല ആശയത്തിനും. Ameer Ali Quilandy.
അഭിപ്രായങ്ങൾക്ക് നന്ദി, തീർച്ചയായും പറഞ്ഞ പോരായ്മകൾ പഠിക്കും... തുടർന്ന് വരുന്നതിൽ പരമാവധി തിരുത്തും... ഏറെ സ്നേഹം...❤🎉
❤❤❤
മതേതരത്വ കേരളം നിലനിൽക്കാൻ ഇത്തരം സന്ദേശങ്ങൾ നിരന്തരം ആവശ്യമായി വരുന്ന ഒരു കാലഘട്ടത്തിലാണ് ഈ ഹ്രസ്വചിത്രം വരുന്നത് കാലഘട്ടത്തിനാവശ്യമായ സന്ദേശം കൈമാറിയ ഈ ചിത്രത്തിൻ്റെ പിന്നിലെ എല്ലാ കലാകാരന്മാർക്കും പിന്നണി പ്രവർത്തകർക്കും നന്മ നേരുന്നു
❤
👍
Touching story....❤
Masha allahhh 🤲🤲🤲🤲🤲✌️✌️✌️✌️❤️❤️
Thanks