- Видео 104
- Просмотров 54 890
ഈമാൻ കാര്യങ്ങൾ
Добавлен 30 окт 2022
⚡പ്രപഞ്ച സൃഷ്ടാവായ (ഖാലിക്), ലോകരക്ഷിതാവായ (റബ്ബ് ), ഏകനായ(അഹദ് ), സർവ്വതിന്റെയും ആധിപത്യം കയ്യാളുന്ന (മാലിക് ), ആരാധനക്കർഹനായ (ഇലാഹ് ) ഏക ദൈവത്തിന്റെ -അല്ലാഹു തആലയുടെ- നാമത്തിൽ....
📚-പല ഭാഗത്തു നിന്നും അല്ലാഹു തആലയാൽ നല്കപ്പെട്ട, മറ്റു മനുഷ്യർക്കും ഉപകാരപ്പെടുമെന്ന് തോന്നുന്ന അറിവുകൾ share ചെയ്യാനുള്ള ഒരു platform മാത്രം.
- എടുക്കപ്പെട്ട source കളും, അതിലേക്കുള്ള link കളും നൽകാൻ ശ്രമിച്ചിട്ടുണ്ട്.
⚠️- ഒരു സംഘടനയുമായും ഇതിന് ബന്ധമില്ല
✅- ഇതിൽ നിന്ന് എന്തൊരു നന്മ ലഭിച്ചാലും, അത് അല്ലാഹു തആലയിൽ നിന്നും താങ്കൾക്ക് ലഭിക്കുന്ന rizk /ഉപജീവനം ആണ്.
- ഇതിൽ എന്തെങ്കിലും വീഴ്ചകൾ /തിന്മകൾ വന്നിട്ടുണ്ടെങ്കിൽ അത് എന്റെ ഭാഗത്തു നിന്നുമാണ്.
📮- പരിചയത്തിൽ ഉള്ളവർക്ക് ഉപകാരപ്പെടും എന്ന് തോന്നുന്ന video കൾ അവർക്ക് share ചെയ്യാം. [ അത് നിങ്ങൾ അവർക്കും, നിങ്ങൾ നിങ്ങൾക്ക് തന്നെയും ചെയ്യുന്ന വലിയ ഒരു ഉപകാരമായിരിക്കും, إن شاء الله ]
☑️ " ALL CONTENTS POSTED IN THE CHANNEL IS FREE FOR RE-USE AND SHARING "
📋-നിർദ്ദേശങ്ങൾ /പരാതികൾ ഉള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
9895683652 [by whatsapp only]
📚-പല ഭാഗത്തു നിന്നും അല്ലാഹു തആലയാൽ നല്കപ്പെട്ട, മറ്റു മനുഷ്യർക്കും ഉപകാരപ്പെടുമെന്ന് തോന്നുന്ന അറിവുകൾ share ചെയ്യാനുള്ള ഒരു platform മാത്രം.
- എടുക്കപ്പെട്ട source കളും, അതിലേക്കുള്ള link കളും നൽകാൻ ശ്രമിച്ചിട്ടുണ്ട്.
⚠️- ഒരു സംഘടനയുമായും ഇതിന് ബന്ധമില്ല
✅- ഇതിൽ നിന്ന് എന്തൊരു നന്മ ലഭിച്ചാലും, അത് അല്ലാഹു തആലയിൽ നിന്നും താങ്കൾക്ക് ലഭിക്കുന്ന rizk /ഉപജീവനം ആണ്.
- ഇതിൽ എന്തെങ്കിലും വീഴ്ചകൾ /തിന്മകൾ വന്നിട്ടുണ്ടെങ്കിൽ അത് എന്റെ ഭാഗത്തു നിന്നുമാണ്.
📮- പരിചയത്തിൽ ഉള്ളവർക്ക് ഉപകാരപ്പെടും എന്ന് തോന്നുന്ന video കൾ അവർക്ക് share ചെയ്യാം. [ അത് നിങ്ങൾ അവർക്കും, നിങ്ങൾ നിങ്ങൾക്ക് തന്നെയും ചെയ്യുന്ന വലിയ ഒരു ഉപകാരമായിരിക്കും, إن شاء الله ]
☑️ " ALL CONTENTS POSTED IN THE CHANNEL IS FREE FOR RE-USE AND SHARING "
📋-നിർദ്ദേശങ്ങൾ /പരാതികൾ ഉള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
9895683652 [by whatsapp only]
സഹോദരങ്ങൾ| ഭാര്യ/ഭർത്താവ്| മക്കൾ| മാതാപിതാക്കൾ| കൂട്ടുകാർ|മറ്റുള്ളവർ~ തുടങ്ങി ആരിൽ നിന്നാണെങ്കിലും !
1.Voice : യഹിയ ഹാജി
--------------------------------------------------------------------
2.To download the clip, visit :
(ഈമാൻ കാര്യങ്ങൾ -telegram group)
t.me/+9TVidu5-I4ZkZWU9
--------------------------------------------------------------------
3. Channel courtsey :
ruclips.net/video/9JzAn7vZxQc/видео.htmlsi=vUo_3osV2PYVhfk
-------------------------------------------------------------------
#അല്ലാഹു #റസൂൽ #നബി #ആഹിറം
#ഈമാൻ #ഇസ്ലാം #മുഅ്മിൻ #മുസ്ലിം
#സമാധാനമുള്ള ജീവിതം
#Allahu #rasool #nabi #aahiram
#eeman #islam #mumin #muslim
#samadhanamulla jeevitham
--------------------------------------------------------------------
2.To download the clip, visit :
(ഈമാൻ കാര്യങ്ങൾ -telegram group)
t.me/+9TVidu5-I4ZkZWU9
--------------------------------------------------------------------
3. Channel courtsey :
ruclips.net/video/9JzAn7vZxQc/видео.htmlsi=vUo_3osV2PYVhfk
-------------------------------------------------------------------
#അല്ലാഹു #റസൂൽ #നബി #ആഹിറം
#ഈമാൻ #ഇസ്ലാം #മുഅ്മിൻ #മുസ്ലിം
#സമാധാനമുള്ള ജീവിതം
#Allahu #rasool #nabi #aahiram
#eeman #islam #mumin #muslim
#samadhanamulla jeevitham
Просмотров: 159
Видео
നമ്മൾ..?? | " രണ്ടും ഒരേ പോലെയായാൽ പിന്നെന്താ വ്യത്യാസം ? " | സ്വന്തത്തോട് ചോദിക്കിൻ
Просмотров 35312 часов назад
1.Voice : അഷ്‌റഫ് മൗലവി | ഹുദാ മസ്ജിദ് | മലപ്പുറം (കിഴക്കെത്തല മസ്ജിദിൽ എല്ലാ വ്യാഴാഴ്‌ചയും നടക്കുന്ന ഖുർആൻ തഫ്സീർ ക്ലാസ്സിൽ നിന്നും ) 2.To download the clip, visit : (ഈമാൻ കാര്യങ്ങൾ -telegram group) t.me/ 9TVidu5-I4ZkZWU9 3. Channel courtsey : #അല്ലാഹു #റസൂൽ #നബി #ആഹിറം #ഈമാൻ #ഇസ്ലാം #മുഅ്മിൻ #മുസ്ലിം #സമാധാനമുള്ള ജീവിതം #Allahu #rasool #nabi #aahiram #eeman #islam #mumin #muslim #samadhanamu...
"ജീവിതത്തിൽ ദീൻ ഉണ്ടാകാൻ | നിലനിർത്താൻ | കുറഞ്ഞു പോകാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട ഒരു തത്വം "
Просмотров 41314 дней назад
"ജീവിതത്തിൽ ദീൻ ഉണ്ടാകാൻ | നിലനിർത്താൻ | കുറഞ്ഞു പോകാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട ഒരു തത്വം "
♏ നഫ്സിനെ വരുതിയിലാക്കാം - കുറച്ച് പരിശ്രമിക്കണം എന്ന് മാത്രം.
Просмотров 7514 дней назад
♏ നഫ്സിനെ വരുതിയിലാക്കാം - കുറച്ച് പരിശ്രമിക്കണം എന്ന് മാത്രം.
💭⁉️_സ്വന്തം ഉമ്മയേക്കാൾ സ്നേഹിക്കുന്ന, പരിപാലിക്കുന്ന الله വിനെ കണ്ടുമുട്ടുവാൻ നിനക്ക് ആഗ്രഹമില്ലേ?
Просмотров 18328 дней назад
💭⁉️_സ്വന്തം ഉമ്മയേക്കാൾ സ്നേഹിക്കുന്ന, പരിപാലിക്കുന്ന الله വിനെ കണ്ടുമുട്ടുവാൻ നിനക്ക് ആഗ്രഹമില്ലേ?
⚡ArRazik⚡Al-Wakeel | തഖ് വ ചെയ്ത് ജീവിക്കുന്നവർക്കുള്ള പ്രതിഫലം
Просмотров 423Месяц назад
⚡ArRazik⚡Al-Wakeel | തഖ് വ ചെയ്ത് ജീവിക്കുന്നവർക്കുള്ള പ്രതിഫലം
⚡Al_Waliyy⚡Al_Moula • " ആ വിരൽ പിടിച്ചു നടക്കുന്ന കുട്ടിയെപ്പോലെ ഇവിടെ ജീവിക്കാം "
Просмотров 1,4 тыс.Месяц назад
⚡Al_Waliyy⚡Al_Moula • " ആ വിരൽ പിടിച്ചു നടക്കുന്ന കുട്ടിയെപ്പോലെ ഇവിടെ ജീവിക്കാം "
⚡🚦നമ്മളോട് الله تعالی ചോദിക്കുകയാണ്......
Просмотров 608Месяц назад
⚡🚦നമ്മളോട് الله تعالی ചോദിക്കുകയാണ്......
നമസ്കാരത്തിലെ ഹുശൂഇന്ന് വേണ്ടി പരിശ്രമിക്കുന്നവർക്ക് | Sheikh Sālih sindi |"ആശയവിവർത്തനം"
Просмотров 205Месяц назад
നമസ്കാരത്തിലെ ഹുശൂഇന്ന് വേണ്ടി പരിശ്രമിക്കുന്നവർക്ക് | Sheikh Sālih sindi |"ആശയവിവർത്തനം"
കേൾക്കാനും - സ്വന്തം ജീവിതത്തിൽ ഉപയോഗപ്പെടുത്താനും- الله تعالی യോട് ചോദിക്കാൻ ചില വാക്കുകൾ. #ദുആ
Просмотров 194Месяц назад
കേൾക്കാനും - സ്വന്തം ജീവിതത്തിൽ ഉപയോഗപ്പെടുത്താനും- الله تعالی യോട് ചോദിക്കാൻ ചില വാക്കുകൾ. #ദുആ
" ഈ ഉറപ്പ് ഈമാനിന്റെ ഉറപ്പാണ് " | പ്രശ്നങ്ങൾ വരുമ്പോൾ | മക്ബൂൽ മൗലവി
Просмотров 256Месяц назад
" ഈ ഉറപ്പ് ഈമാനിന്റെ ഉറപ്പാണ് " | പ്രശ്നങ്ങൾ വരുമ്പോൾ | മക്ബൂൽ മൗലവി
"അനാവശ്യ കാര്യങ്ങൾ-കാണുന്നതിൽ നിന്നും, കേൾക്കുന്നതിൽ നിന്നും വിട്ടു നിൽക്കിൻ " | മക്ബൂൽ മൗലവി
Просмотров 136Месяц назад
"അനാവശ്യ കാര്യങ്ങൾ-കാണുന്നതിൽ നിന്നും, കേൾക്കുന്നതിൽ നിന്നും വിട്ടു നിൽക്കിൻ " | മക്ബൂൽ മൗലവി
ഇരു കൂട്ടർക്കും ബാധകം| മറ | ഹിജാബ് | അന്യ സ്ത്രീ -പുരുഷന്മാർ | ദൃഷ്ടി താഴ്ത്തൽ (സൂറ നൂർ -24:30)|
Просмотров 637Месяц назад
ഇരു കൂട്ടർക്കും ബാധകം| മറ | ഹിജാബ് | അന്യ സ്ത്രീ -പുരുഷന്മാർ | ദൃഷ്ടി താഴ്ത്തൽ (സൂറ നൂർ -24:30)|
ഇപ്പോഴും الله تعالی യോട് ചോദിക്കാൻ നിനക്ക് സമയമായില്ലേ ⁉️
Просмотров 216Месяц назад
ഇപ്പോഴും الله تعالی യോട് ചോദിക്കാൻ നിനക്ക് സമയമായില്ലേ ⁉️
സംശയം..? ചെറുതായിട്ടെങ്കിലും..? Maqbool moulavi | മക്ബൂൽ മൗലവി
Просмотров 233Месяц назад
സംശയം..? ചെറുതായിട്ടെങ്കിലും..? Maqbool moulavi | മക്ബൂൽ മൗലവി
"സ്വന്തത്തെ ഇടക്കിടക്ക് ഓർമ്മിപ്പിക്കാൻ 5 കാര്യങ്ങൾ"
Просмотров 1052 месяца назад
"സ്വന്തത്തെ ഇടക്കിടക്ക് ഓർമ്മിപ്പിക്കാൻ 5 കാര്യങ്ങൾ"
ദുനിയാവില്ലാത്തതല്ല വിഷമങ്ങൾക്ക് കാരണം | അടിസ്ഥാനം ദീനില്ലാത്തതാണ് | മഖ്ബൂൽ മൗലവി | Maqbool moulavi
Просмотров 1,8 тыс.2 месяца назад
ദുനിയാവില്ലാത്തതല്ല വിഷമങ്ങൾക്ക് കാരണം | അടിസ്ഥാനം ദീനില്ലാത്തതാണ് | മഖ്ബൂൽ മൗലവി | Maqbool moulavi
🔴-തിന്മയിലേക്കുള്ള തോന്നലുകൾ വന്നു തുടങ്ങിയാൽ കേൾക്കാൻ :
Просмотров 1 тыс.2 месяца назад
🔴-തിന്മയിലേക്കുള്ള തോന്നലുകൾ വന്നു തുടങ്ങിയാൽ കേൾക്കാൻ :
🔴 സ്വന്തത്തോട് അതിക്രമം ചെയ്തവർ നിരാശരാകേണ്ടതില്ല.... الله تعالی യുടെ ഹഖ് ആയ വാഗ്ദാനം ഉണ്ട്
Просмотров 862 месяца назад
🔴 സ്വന്തത്തോട് അതിക്രമം ചെയ്തവർ നിരാശരാകേണ്ടതില്ല.... الله تعالی യുടെ ഹഖ് ആയ വാഗ്ദാനം ഉണ്ട്
യാതൊരു നിർബന്ധവുമില്ല...ശ്രദ്ധിച്ചു കേട്ടോളു.
Просмотров 7962 месяца назад
യാതൊരു നിർബന്ധവുമില്ല...ശ്രദ്ധിച്ചു കേട്ടോളു.
⚡Ar'Rahman⚡Al'Haleem🔴 2 കൂട്ടരെയും الله تعالی സഹായിക്കുന്നതാണ്!!
Просмотров 732 месяца назад
⚡Ar'Rahman⚡Al'Haleem🔴 2 കൂട്ടരെയും الله تعالی സഹായിക്കുന്നതാണ്!!
🔴 എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കിൻ..കെട്ടുറപ്പ് നല്കപ്പെടും.
Просмотров 1132 месяца назад
🔴 എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കിൻ..കെട്ടുറപ്പ് നല്കപ്പെടും.
🔴 ഹറാമായ നോട്ടങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചവർക്ക് ഒരു നസീഹത്
Просмотров 1,5 тыс.2 месяца назад
🔴 ഹറാമായ നോട്ടങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചവർക്ക് ഒരു നസീഹത്
സൂറത്തുൽ ഫാത്തിഹയുടെ മനോഹരമായ ഒരു പാരായണം കേൾക്കാം
Просмотров 482 месяца назад
സൂറത്തുൽ ഫാത്തിഹയുടെ മനോഹരമായ ഒരു പാരായണം കേൾക്കാം
സമാധാനമുള്ള ജീവിതം 100% ഉറപ്പ് - പ്രയാസങ്ങൾ|പ്രശ്നങ്ങൾ|ശാശ്വത പരിഹാരം| മഖ്ബൂൽ മൗലവി |maqbool moul
Просмотров 2562 месяца назад
സമാധാനമുള്ള ജീവിതം 100% ഉറപ്പ് - പ്രയാസങ്ങൾ|പ്രശ്നങ്ങൾ|ശാശ്വത പരിഹാരം| മഖ്ബൂൽ മൗലവി |maqbool moul
" ഹൃദയം കടുത്തു പോയി " എന്ന് തോന്നുമ്പോൾ കേൾക്കാൻ
Просмотров 1292 месяца назад
" ഹൃദയം കടുത്തു പോയി " എന്ന് തോന്നുമ്പോൾ കേൾക്കാൻ
മുഅ്മിൻ പരിശ്രമിച്ച് നേടിയെടുക്കേണ്ട ഒരു ബന്ധം
Просмотров 13 тыс.2 месяца назад
മുഅ്മിൻ പരിശ്രമിച്ച് നേടിയെടുക്കേണ്ട ഒരു ബന്ധം
കേവലം നാവു കൊണ്ട് പറഞ്ഞാൽ അടിമ ആകുമോ ?
Просмотров 2073 месяца назад
കേവലം നാവു കൊണ്ട് പറഞ്ഞാൽ അടിമ ആകുമോ ?
Subuhanallah...allahuningale..anugrahikate
"...നിങ്ങളുടെ ബന്ധങ്ങളിൽ,ഇടപാടുകളിൽ കുറച്ചും കൂടി ഹൃദയവിശാലത കൈവരിക്കാൻ ഈ വാക്കുകൾ ഉപകാരപ്പെട്ടേക്കാം, bi'dinillah. "
ദുനിയാവിൽ ഇന്ന ഇന്ന കാര്യങ്ങൾ നടക്കണമെങ്കിൽ രണ്ടു രക്കതു നിസ്കരിക്കണം എന്നുണ്ടോ ഒരു ന്യമായ സംശയം ഫർള് നിസ്കരിക്കണം സുന്നത്തു നിസ്കരിക്കണം അമലുകൾ ചെയ്യണം ഒക്കെ ദുന്യവിയായ കാര്യങ്ങൾ സാധിക്കണമെങ്കിൽ സുന്നത്തു നിസ്കാരം മതിയോ പ്രവാചകൻ പറഞ്ഞിട്ടുണ്ടോ ഹദീസ് ഒണ്ടോ ഒരു കാര്യത്തിൽ നിങ്ങള്ക്ക് തീരുമാനം എടുക്കാൻ കഴിയുന്നില്ലെങ്കിൽ കൂടി ആലോചിച്ചു ശേഷം രണ്ടു rekhattu നിസ്കരിക്കുകയും ചെയ്യുമ്പോൾ ഒരു തീരുമാനം മനസ്സിൽതോന്നിപ്പിക്കും എന്ന് പഠിച്ചിട്ടുണ്ട്
അസ്സലാമു അലൈകും... അറിയാതെയാണെങ്കിലും ദുൻയവിയായ വസ്തുക്കളിലേക്ക് നമ്മുടെ 'തവക്കുൽ' പോകരുത്... الله تعالی കാര്യങ്ങൾ അനുകൂലമാക്കാനും, പ്രതികൂലമാക്കാനും കഴിവുള്ളവനാണ്..... الله تعالی യുടെ കല്പനകൾ പാലിച്ച്, വിരോധിച്ചതിൽ നിന്നും വിട്ടു നിന്ന്, സുന്നതായ, الله تعالی ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പരമാവധി ജീവിതത്തിൽ പകർത്തി الله تعالی യോട് അടുത്താൽ, നമ്മുടെ ജീവിതത്തിലും الله تعالی യുടെ അനുകൂലമായ ഇടപെടൽ ഉണ്ടാകും എന്ന ഒരു message share ചെയ്യാനാണ് ഇത് upload ചെയ്തത്... ഇതിൽ നമസ്കാരം എന്നത് ഒരു ഉദാഹരണമായി ഉസ്താദ് പറഞ്ഞതായിട്ടാണ് ഞാൻ മനസ്സിലാക്കിയത്..... സൂറത്തുൽ ബഖറയിൽ രണ്ടിടത്ത്- 45, 153 ആയതുകളിൽ -ക്ഷമ കൊണ്ടും, നമസ്കാരം കൊണ്ടും നിങ്ങൾ സഹായം ചോദിക്കിൻ - എന്ന് പറഞ്ഞിട്ടുള്ള കാര്യം സാന്ദർഭികമായി ഓർമിപ്പിക്കട്ടെ ...... ഇതിൽക്കവിഞ്ഞൊരു വിശദീകരണം നൽകാൻ ഞാൻ ആളല്ല.... May الله تعالی grant barkath in our ilm.... Aameen.
Subuhanallah
Allhamndulillah
Assalamualikum...navinte...samsaram...(Fasad geebath ..orall.parayumbbo....veetukar,farthavu,ayallvasikall,benthukkall...samooham,kellkunna all yenthucheyyum...ozhivakkanum .ozhiyanum..kazhiyathavekthikall..avarodu. Yenth .parayanam ...ini .paranjitum..preyojanamilla. .venddum...thudarnnall,veedinakathanenkill,enthucheyyum,,,silent,akano,,moolikettall,athum preshnamakille,,,appoll,,kelkkunna alinte,,amall..um.navum..engane..samrekshikkanam,,,rply..
@SERIES-41_33 allhamndulillah
ഇതൊന്ന് കേട്ടു നോക്കാം.... الله تعالی സഹായിക്കട്ടെ. ruclips.net/video/-B1ejMA9dzE/видео.htmlsi=t0shzGlw3c62CodK
👌🏻👌🏻👌🏻
ആമീൻ
😢😢
💯💯💯✅
Full audio indo
ruclips.net/video/PNZmJaKGHpM/видео.htmlsi=qSgZruXAuQt6BMk5
Jazakallah khair.
jazakallah khair
Jazakallah khair
@@rishadop189 Aameen... Waiyyakum
Jazakallah khair.
എഴുത്ത് കുറച്ച് ക്ലിയർ കുറവാണ്. ശ്രദ്ധിക്കുമല്ലോ. Jazakkallah
Ameen.. Waiyyakum. അങ്ങിനെ വരാൻ സാധ്യതയില്ലല്ലോ... -Please try after changing your youtube video quality settings to 'High quality' -ഏതായാലും, thanks for the suggestion. ശ്രദ്ധിക്കാം,إن شاء الله. പിന്നെ, -Description ബോക്സിലുള്ള telegram linkil നിന്നും താങ്കൾക്ക് ഈ video download ചെയ്യാവുന്നതാണ്.
Jazakallah khair.
jazakallah khair
Aameen
اللهم رحمني يا أ رهمرأ حمين آمين آمين آمين برحمتك يا ارحمراحمين ولحمد لله رب لعالمين
👍👍👍
അനുഫവം അവസാനം ഞാൻ വിജയത്തിൽ എത്തിയിരിക്കുന്നു നില നിർത്തി തരണേ റബ്ബേ ആമീൻ... സഥ സമയവും ഞാൻ കണ്ടു കൊണ്ടിരിക്കുന്നു എന്റെ രക്ഷിദവിനെ
അല്ലാഹു തആല തൗഫീഖ് നൽകട്ടെ...! - ഇസ്തിഖാമത് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു നസ്വീഹത് : ruclips.net/video/3-2fDyJQEZA/видео.htmlsi=tpyhZkh5CGpb2pT5 ⬆️ഇത് subtitle കളോടെയുള്ള english ഇലുള്ള സംസാരമാണ്... അതിൽ നിന്നും അല്പം : ["നാം മനസ്സിലാക്കിയിരിക്കേണ്ട ചില അടിസ്ഥാനങ്ങൾ : 1•Masha Allahu kaan... Wa ma lam yashaau lam yakun....} الله تعالی എന്ത് ഉദ്ദേഹിച്ചുവോ, അത് സംഭവിക്കും; എന്ത് ഉദ്ദേശിച്ചില്ലയോ അത് സംഭവിക്കുകയുമില്ല ].... 2• Laa howla wa quwwata illa billah....അല്ലാഹു തആല യെക്കൊണ്ടല്ലാതെ ഒരു സൃഷ്ടിക്കും, ഒരു വസ്തുവിനും യാതൊരു കഴിവുമില്ല... 3• ദുആ ചെയ്യാനുള്ള തൗഫീഖ് ലഭിക്കൽ - എല്ലാ നന്മകളുടെയും താക്കോൽ. 4•ഇതെല്ലാം നിനക്ക് തടയപ്പെട്ടതായി അനുഭവപ്പെട്ടാൽ - ധാരാളമായി ഇസ്തിഗ്ഫാർ ചെയ്ത്, الله تعالی യിലേക്ക് തൗബ ചെയ്ത് മടങ്ങുക... അപ്പോൾ الله تعالی നിനക്ക് ഹൈറിലേക്കുള്ള വാതിലുകൾ തുറന്നു തരും. ] --------------------------------------------------------- കാര്യങ്ങൾ മനസ്സിലാക്കി അമൽ ചെയ്യുവാൻ അല്ലാഹുതആല നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.... ആമീൻ.
👍🏻
MASHAALLAH
👍👍👌👌
അല്ലാഹു എന്നത് മുഹമ്മദ് അല്ലെ?
Alla അള്ളാഹു എന്നത് ഏകനായ ദൈവം ആണ് മുഹമ്മദ് ആ ദൈവത്തിന്റെ ദൂതൻ ആണു.
താങ്കളുടെ സംശയം വ്യക്തമായില്ല. കണ്ണുകൾ താഴ്ത്തുക എന്നത് അല്ലാഹുന്റെ /നബി ﷺ തങ്ങളുടെ കല്പനയാണോ അതോ അല്ലാഹു എന്നാൽ നബി ﷺ തങ്ങൾ ആണോ എന്നാണോ ഉദ്ദേശിച്ചത്? --------------------------------------------------------- ദൃഷ്ടികൾ താഴ്ത്തുക എന്നത് الله تعالی സൂറത്തുന്നൂറിൽ കല്പിച്ച കാര്യമാണ് (24:30-31) -ഇതേ കാര്യം നബി ﷺ തങ്ങളിൽ നിന്നുള്ള ഹദീസിലും കാണുവഖ്‌ന് സാധിക്കും. -നോട്ടവുമായി ബന്ധപ്പെട്ട കൂടുതൽ വിഷയങ്ങൾ അറിയാൻ താല്പര്യമുണ്ടെങ്കിൽ താഴെയുള്ള link ഉപകാരപ്പെടുത്താം. kanzululoom.com/lower-gaze/#:~:text=%E0%B4%A6%E0%B5%83%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF%20%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD%20%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%82%20%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%95%E0%B5%81%E0%B4%82,%20%E0%B4%A6%E0%B5%83%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%86%20%E0%B4%A4%E0%B5%81%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B5%BD%20%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%82%20%E2%80%A6
2️⃣ ആരാണ് അല്ലാഹു ------------------------------ പല അമുസ്‌ലിം സുഹൃത്തുക്കൾക്കും ഇസ്ലാമിനെക്കുറിച്ച് ഉള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകളിൽ ഒന്നാണ് "അല്ലാഹു" എന്ന വാക്കുമായി ബന്ധപ്പെട്ടുള്ളത് . "അല്ലാഹു" എന്നത് "ദൈവം" എന്നതിൻ്റെ അറബി പദമാണ് - അല്ലാതെ ഒരു ബിംബത്തിന്റെയോ വിഗ്രഹത്തിന്റെയോ പേരല്ല. - അഖില പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന, സർവ്വതിന്റെയും നിയന്താവും, രക്ഷിതാവും, സംരക്ഷകനും, ഉടമസ്ഥനുമായ, ഏകനായ ആ ശക്തിയെ കുറിക്കുന്ന സംജ്ഞാ നാമമാണ് അള്ളാഹു. - ഇതേ ചോദ്യം അതായത് ആരാണ് അള്ളാഹു എന്ന് മുഹമ്മദ് നബി ﷺ യോട് അദ്ദേഹത്തിൻ്റെ സമകാലികർ ചോദിക്കുകയുണ്ടായി ; ഏകദൈവ വിശ്വാസത്തിൻ്റെ സാരാംശമോ മുദ്രാവാക്യമോ ആയി കണക്കാക്കപ്പെടുന്ന ഖുർആനിലെ ഒരു ചെറിയ അധ്യായത്തിൻ്റെ രൂപത്തിൽ അല്ലാഹുവിൽ നിന്ന് നേരിട്ട് അതിനുള്ള ഉത്തരം ലഭിച്ചു. - 112-ാം അധ്യായമായ സൂറത്തുൽ ഇഹ്‌ലാസിലൂടെ (അർഥം): * قُلْ هُوَ ٱللَّهُ أَحَدٌ* --------------------*****-------------------- (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. *ٱللَّهُ ٱلصَّمَدُ* --------------------*****-------------------- അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. *لَمْ يَلِدْ وَلَمْ يُولَدْ* --------------------*****-------------------- അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. *وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ* --------------------*****-------------------- അവന്ന് തുല്യനായി ആരും ഇല്ലതാനും. ================================ കൂടുതൽ വായിക്കാൻ : kanzululoom.com/allahu-thelivukal/
@@SERIES-41_33 ഒരാവർത്തി ഖുർആൻ അർത്ഥമറിഞ്ഞു വായിച്ചാൽ മനസിലാകും അത് നബി തന്നെ ഉണ്ടാക്കിയതാണെന്ന്, പിന്നെ വിശ്വാസം അതല്ലേ എല്ലാം 😎
@@abdu_9696 ഈ ഒരൊറ്റ ആയത്തിൽ തന്നെ താങ്കളുടെ statement നുള്ള ഉത്തരമുണ്ട് : "അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു."(4:82) ------------------------------------------------ കൂടുതൽ ചർച്ചക്ക് പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. ✅മുൻവിധികളൊന്നും കൂടാതെ, സത്യസന്ധമായി അന്വേഷിച് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ താങ്കൾക്ക് ജീവിക്കാം....👍🏻 ദീനിന്റെ കാര്യത്തിൽ യാതൊരു വിധ നിർബന്ധവുമില്ല... ഇവിടെ എങ്ങിനെയും ജീവിക്കാം. Its purely optional. ruclips.net/video/0D2RPSSWYg0/видео.html
Churukki paranjal ee matham padikunnathinekkal nallath eemanulla theetam thinnalanenn😂😂😂poyi paniyeduth jeevikkedaa ooley
Surah ayayh please mention
Given in the description box (Soora മുഅ്മിൻ (23):ആയത് 60)
Full ubdo
ruclips.net/video/dC3cwCnROwo/видео.htmlsi=S4tTL_qgEyXtxvgi ഇതിന്റെ description box ഇലുണ്ട്.
അള്ള കുറച്ച് ആളുകളെ ദിനില്ലാതെ വിശ്വാസമില്ലാതെ നിങ്ങൾ പറയുന്ന ഖാഫിറുകളായി പടച്ചത് അവരുടെ തിൻമ കൊണ്ടാണൊ ചിലരെ മുസ്ലിമായി പടച്ചത് അവരുടെ നൻമ കൊണ്ടാണൊ
വിധി വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യമാണ്.... അഹ്‌ലുസ്സുന്ന യുടെ ആദർശമുള്ള , ജീവിതത്തിൽ പാലിക്കുന്നുണ്ടെന്നു കരുതുന്ന, താങ്കൾക്ക് അടുത്തോ മറ്റോ ഉള്ള ഒരു ആലിമിനെ നേരിൽക്കണ്ടു ഈ കാര്യത്തെപ്പറ്റി അറിയാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്....... കാര്യങ്ങൾ മനസ്സിലാക്കി അമൽ ചെയ്യുവാൻ അല്ലാഹുതആല നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.... ആമീൻ.
ഇതിൽ വന്ന ഒരു comment delete ചെയ്യേണ്ടതായി വന്നു.... അതിലെ പദ പ്രയോഗം കൊണ്ടാണ് അങ്ങിനെ ചെയ്യേണ്ടി വന്നത്.....ആ സഹോദരൻ ആരാണെന്ന് അറിയില്ല..... ഇതേ അദ്ദേഹത്തോട് പറയുവാനുള്ളൂ....ദീൻ അനുസരിച്ചുള്ള ജീവിതം നിർബന്ധമുള്ള കാര്യമല്ല... ഈ ലോകത്ത് എങ്ങിനെയും ജീവിക്കാം, അത് നിങ്ങളുടെ തീരുമാനമാണ്.... ഞാൻ മാത്രമാണ് ശരി എന്നും, ബാക്കിയുള്ളവരൊക്കെ മണ്ടന്മാരുമാണ് എന്ന രീതിയിലുള്ള ചിന്താഗതി മാറ്റുന്നതായിരിക്കും നല്ലത്.... ഓരോരുത്തരും അവരവരുടെ ശരി അനുസരിച്ചു ജീവിക്കട്ടെ...... ഒടുവിൽ കാലം തെളിയിക്കും, ആരായിരുന്നു യഥാർത്ഥ ബുദ്ധിമാന്മാരെന്നും, ആരായിരുന്നു യഥാർത്ഥ മണ്ടന്മാരെന്നും. ഒരിക്കൽക്കൂടി, ദീൻ അനുസരിച്ചുള്ള ജീവിതം ഒരാളുടെ മേലും നിർബന്ധമില്ല...നിരീശ്വര വാദികളിൽ നിന്നോ, ഇന്റർനെറ്റിൽ നിന്നോ അല്ലാതെ, ശരിയായ source കളിൽ നിന്നും ഇസ്ലാമിനെ പറ്റി പഠിക്കാം, താല്പര്യം വന്നാൽ സ്വീകരിക്കാം....!! --------------------------------------------------------- സൂറത്തുൽ ബഖറ (2:256) *لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ* "മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. *വിശുദ്ധ ഖുർആൻ (2:256)* --------------------------------------------------------- ruclips.net/video/0D2RPSSWYg0/видео.htmlsi=uYSilXM_obheyASH
Full undooo
Description boxil ലിങ്ക് കൊടുത്തിട്ടുണ്ട്.
RUclips link ille bro ...@@SERIES-41_33
❤
അൽഹംദുലില്ലാഹ്
നിങ്ങൾ പറയുന്ന കാര്യം 90 ശതമാനം മുസ്ലിങ്ങളും അഗീകരിക്കുക ഇല്ല അവർക്ക് ഇത് കേൾക്കുന്നത് ഇഷ്ടമാവുക ഇല്ല പക്ഷേ നിങ്ങൾ പറയുത് സത്യമാണ് മുഹ്മിൻ ആവാൻ ഇന്നത്തെ കാലത്ത് പ്രായാസമാണ് പിന്നെ ആർക്കെങ്കിലും സാധിക്കുന്നുണ്ടെങ്കിൽ അത് അള്ളാഹുവിൻ്റ പ്രതേക കഴിവ് കൊണ്ടും റഹ്മത്ത് കൊണ്ട് വലയം ചെയ്ത് ത് കൊണ്ടും മാത്രമാണ് ഉണ്ട് അങ്ങനെ ഉള്ളവർ ' ഉണ്ട്. ഏതായാലും സത്യത്തിന് ഭൂമിയിൽ ഒരു വിലയും ഇല്ല. ഒരാൾ സത്യത്തിൻ്റെ മാഗ്ഗത്തിൽ തിരിഞ്ഞാൽ അവനെതിരിൽ മലായി കത്തീങ്ങളും നബിമാരും 'ഔലിയാക്കളും മുഹ്മിന് ങ്ങളും ഒഴിച്ച് ബാക്കി മുഴുവൻ ജീവജാലങ്ങളും എതിരിൽ വരും. അവർ ഒന്നിച്ച് മന്ത്രിക്കും ഭ്രാന്തൻ എന്ന്. ഖുർആൻ ആരങ്കിലും ഉണർത്തിയാൽ ഉടൻ നിമിഷങ്ങൾക്കുള്ളിൽ തിൻമയുടെ ശക്തി ഇത്തരക്കാരെ അവർ പൊലും അറിയാതെ ഉഭയൊഗിച്ച് പ്രവർത്തനമാരംഭിക്കും ആ മാരക ശക്തിക്കുമുമ്പിൽ പിടിച്ച് നിൽക്കാൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന മൊത്തം മനുഷ്യരിൽ 40 ഓ. അതല്ലെങ്കിൽ 60 ആളുകൾക്കുള്ളിൽ മനുഷ്യർക്കേ സാധിക്കൂ അതിന് തന്നെ ഞാൻ പറഞ്ഞ അള്ളാഹുവിൻ്റെ പ്രത്യേക സഹായങ്ങള് വേണം ശത്രു സാമ്പത്തികമായി തകർത്തു തരിപ്പണമാക്കും പിന്നെ മാനസികമായും ' ശാരീരികമായും 'മറ്റ് പല വിധത്തിലും മുന്നേറാൻ പാടാണ് വർഷങ്ങൾ എടുക്കും ഒന്നും രണ്ടും പത്തും ഇരുപതും പൊരാ ഹിൽമ് പഠിക്കു പൊയേക്കും തളരും അതുവരെയുള്ള തൻ്റെ സ്വന്തം തെറ്റുകൾ തിരിച്ചറിയാൻ തന്നെ വർഷങ്ങൾ വേണം..എങ്കിലും കണ്ണീർ ബാക്കിയാവും പിന്നെ എന്താ ഒരു ആശ്വാസം എന്ന് വച്ചാൽ അള്ളാഹുമായി അടുപ്പം വരും. സ്വർഗീയ അനുഭൂതികൾ ഇവിടെന്ന് തന്നെ കാണിച്ച് അനുഭവിപ്പിച്ച് തരും മനസ്സിലാക്കാൻ വേണ്ടി മാത്രം എന്നും ഒന്നും ഉണ്ടാവില്ല പഠിാനും അറിയാനും സത്യമാണ് എന്ന് നമുക്ക് വിശാസം വരാനും വേണ്ടി അള്ളാഹു കാണിച്ച് അനുഭവിപിച്ച് തരുന്നതാണ് പിന്നെ മരുഷ്യരല്ലാത്ത പലരേയും കാണാം മരണമടഞ്ഞവരെയും കാണാം നി ചിത സമയങ്ങളിൽ മാത്രം സ്വർഗം ഉറപ്പാക്കാം. നല്ല കമ്പനി ആ വാണങ്കിൽ പാവങ്ങളെയും നിഷ്കളങ്കരേയും കുറച്ച് നൻമയൊക്കെ ഉള്ളവരുടെയും ന്യയമായതും നന്മയുള്ളകാര്യങ്ങളും ചില നല്ല ആഗ്രഹങ്ങളും കെഞ്ചി പറഞ്ഞാൽ കേൾക്കും അതിന് ചില സമയത്ത് ദിവസങ്ങളും അല്ലെങ്കിൽ മാസങ്ങളൊളം പറയണം എന്ന് മാത്രം ചില സമയം പെട്ടന്ന് ചെയ്തു തരും.......
- ഹിദായത് الله تعالی യുടെ തീരുമാനത്തിൽപ്പെട്ടതാണ്. - അവസാന കാലഘട്ടം ആകുമ്പോൾ- നമ്മൾ വയനാട് കണ്ടതുപോലെ- മലവെള്ളപ്പാച്ചിലിൽ അടിഞ്ഞുകൂടുന്ന ചണ്ടികളെ പോലെ ഉമ്മത്തിൽ വലിയൊരു വിഭാഗം ആയിത്തീരും എന്നുള്ളത് നബി ﷺ നുബുവത്തിന്റെ നാവുകൊണ്ട് പറഞ്ഞതാണ്. - അതിൽ പെടാതിരിക്കാൻ പരിശ്രമിക്കൽ ഓരോരുത്തരുടെയും ബാധ്യതയാണ്. - എന്നും സത്യത്തിൽ അടിയുറച്ചു നിൽക്കാൻ അല്ലാഹുതആല നമ്മൾ എല്ലാവരെയും സഹായിക്കട്ടെ. ആമീൻ