- Видео 203
- Просмотров 188 350
SimplyCook &BeGlam With Remya
Индия
Добавлен 21 июл 2016
Simple and Easy Recipies, Beauty Tips, Home Remedies With Easy Available Ingredients
ഒരു ബീറ്റ്റൂട്ട് മതി ഇനി ചുണ്ടുകൾ പൊട്ടില്ല //Beetroot Lip Balm for Dry and Black Lips//
HomeMade LipBalm for Dry and Black Lips#Pinklips#HomemadeLipbalm#LipBalm#
Просмотров: 2 459
Видео
തണുപ്പുകാലത്തുംമുഖവും ശരീരവും ഭംഗിയായിരിക്കാൻ //DIY Winter Body &Face Lotion//
Просмотров 1,1 тыс.2 года назад
DIY Winter Body&Face Lotion#winterskincare#DIY#Bodylotion#
കുറച്ചു തേയിലയും ഈ രണ്ടിലകളും മതി നിങ്ങളുടെ മുടി ആരോഗ്യത്തോടെ വളരാൻ //HairPack for Healthy Hair
Просмотров 2,8 тыс.2 года назад
Home Made Hair Pack for Healthy Hair. #HealthyHair#HairGrowth#HairPack DIY for HealthHair#
മുഖവും ശരീരവുംഒരുപോലെ തിളങ്ങാൻ //SkinGlowing NightCream At Home ForYoungerLook
Просмотров 1,7 тыс.2 года назад
Skin Glowing Night Cream At Home#SkinGlow#NightCream#DIY# 1,Skin glowing cream 2,Night cream for Skin glow 3,DIY Night Cream 4,Homemade Night cream for face 5,Face Glowing Cream related search Home made Night cream DIY Night cream for glowing Face&Skin Skin Glowing Cream Face Glowing Cream
ഒരൊറ്റ സവാളമതി മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും//HomeMade OnionOil ForAll HairProblems //
Просмотров 1,8 тыс.2 года назад
Homemade Onion oil for extreme Hairgrowth# OnionOil#DIY#HairFall#Dandruff#Hairgrowth# Onion Oil for extream Hairgrowth. Home remedy for Thick Hair Remedy for Dandruff Effective oil for thick black hair Effective oil for Itching Head related search 1,Hairgrowth oil 2,Effective OilFor Thick Back Hair 3,Dandruff 4,oil for premature Hair 5,Effective oil for itching Head 6,Liitl DIY 7,Home made Onio...
മുടി കൊഴിച്ചിൽ മാറാനും മുടി ഉള്ളോടെ വളരാനും ഇങ്ങനെ ചെയ്യൂ //Simple Home Remedy to Prevent HairLoss.
Просмотров 1,5 тыс.2 года назад
Simple Homeremedy to Prevent HairLoss. #Homeremedy#HairLoss#Hairgrowth#
സദ്യ സ്പെഷ്യൽ പൈനാപ്പിൾ പുളിശ്ശേരി //Onam Special Pineapple Pulisseri//
Просмотров 9422 года назад
Sadya Special Pineapple Pulisseri.Onam#Sadya#PineapplePulisseri#simplycookwithRemya#
ഓണം സ്പെഷ്യൽ ചേന പച്ചടി //Chena Pachadi //Kerala Style Chena Pachadi//
Просмотров 1,8 тыс.2 года назад
Onam#Sadya#ChenaPachadi#simplycookwithremya# ചേന പച്ചടി. ചേരുവകൾ ചേന -250gm ഉപ്പ് മഞ്ഞൾ പച്ചമുളക് വെള്ളം മഞ്ഞൾപൊടി. തേങ്ങാ ജീരകം ചുവന്നുള്ളി തൈര് കടുക് കറിവേപ്പില വറ്റൽ മുളക് വെളിച്ചെണ്ണ
സൂപ്പർ ടേസ്റ്റിൽ നാടൻ ഗ്രീൻ പീസ് കറി 😋😋//GreenPeas Kuruma//Mattar Masala
Просмотров 1,1 тыс.2 года назад
Greenpeas kuruma. #SimplyCookWithRemya#
അടിപൊളി രുചിയിൽ ചിക്കൻ കറി //Easy Chicken Curry Recipie //Chicken Gravy//
Просмотров 1,2 тыс.2 года назад
EasyChickenCurry#SimplyCookWithRemya#
പച്ചക്കറികൾ പേരിനുമാത്രം, പരിപ്പ് വേണ്ടേവേണ്ട. ഈ സാമ്പാർ പൊളിയാണ് 😋😋//Simple &Easy Sambar Recipie
Просмотров 1,3 тыс.2 года назад
Easy&Tasty Sambar Recipie withoutDal. SimplyCookWithRemya ചേരുവകൾ. ചേന -500gm തക്കാളി -1വലുത് സവാള -3 പച്ചമുളക് -2 കറിവേപ്പില മല്ലിയില പുളി -നെല്ലിക്ക വലിപ്പം. മുളകുപൊടി മല്ലിപൊടി കായപ്പൊടി ഉലുവപ്പൊടി ഉപ്പ് വെളിച്ചെണ്ണ. കടുക് വറ്റൽമുളക് ചെറിയുള്ളി.
നല്ല കിടിലൻ രുചിയിൽ സൂപ്പർ ഈസി ആലൂപൊറോട്ട 😋😋😋/Super Easy Aloo Paratha //
Просмотров 1,3 тыс.2 года назад
Easy And Tasty Aloo Paratha Recipie #EasyAlooParathaRecipie#SimplycookwithRemya
അടിപൊളി രുചിയിൽ ആലൂ മട്ടർ 😋😋/Aloo Mutter Recipie/Potato Green Peace Curry
Просмотров 1,8 тыс.2 года назад
Tasty Aloo Mutter Recipie. #SimplyCookWithRemya#Aloomutter#PotatoGreenpeasRecipie#
ഇഡലി, ദോശ, ചോറ് എല്ലാത്തിനും ഈ ഒരു ഉള്ളിച്ചമ്മന്തി മതി 😋😋//Super Easy Onion Chutney
Просмотров 1,5 тыс.2 года назад
Super Tasty Onion Chutney for Idali, Dosa, Rice #SimplyCookWithRemya#Ullichutney#OnionChutney# ചേരുവകൾ. സവാള -4 ഉപ്പ് -പാകത്തിനു വാളൻ പുളി -ഒരു നെല്ലിക്ക വലുപ്പം. വെളിച്ചെണ്ണ -4വലിയ സ്പൂൺ. മുളക് പൊടി -2Tble spoon. കറിവേപ്പില Ulli chammanthi Ulli Chutney Onion Chutney Super Easy Onion chtney Easy&Tasty Onion Chutney
വിഷുക്കണി വെച്ച പഴങ്ങൾ കൊണ്ടൊരു അടിപൊളി ഷേക്ക്‌ഉണ്ടാക്കിയാലോ 😋😋//MixedFruit MilkShake//
Просмотров 4762 года назад
Simple&Tasty Mixed fruit Milk Shake Recipie. #SimplyCookWithRemya#VishuSpecial#Mixedfruitmilkshake#vishu#vishuspecial#Fruitshake#Milkshake# ചേരുവകൾ. പാൽ -അര litr നന്നായി തണുപ്പിച്ചത്. പഞ്ചസാര -6സ്പൂൺ. മാമ്പഴം -1 പഴം -2 ചക്കചുള -6-8എണ്ണം. Mixed fruit shake Mixed fruit shake malayalam.
Egg Maggi 😋😋//Egg Maggi Recipie//Egg Maggi Noodles.
Просмотров 1,4 тыс.2 года назад
Egg Maggi 😋😋//Egg Maggi Recipie//Egg Maggi Noodles.
മുട്ട മസാല ഫ്രൈ//Masala Egg Fry//Spicy Egg Fry Recipie
Просмотров 1,2 тыс.2 года назад
മുട്ട മസാല ഫ്രൈ//Masala Egg Fry//Spicy Egg Fry Recipie
ബ്രെഡ് മസാല /Quick Breakfast Recipie /Bread Recipie
Просмотров 6452 года назад
ബ്രെഡ് മസാല /Quick Breakfast Recipie /Bread Recipie
വളരെ എളുപ്പത്തിൽ അടിപൊളി മുട്ട പൊറോട്ട /Easy Egg Porotta/Easy Egg Porotta Recipie In Malayalam.
Просмотров 8802 года назад
വളരെ എളുപ്പത്തിൽ അടിപൊളി മുട്ട പൊറോട്ട /Easy Egg Porotta/Easy Egg Porotta Recipie In Malayalam.
ചോറിന്റെ കൂടെ അടിപൊളി കോളിഫ്ലവർ ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി 😋😋👌//EasyCauliflower Potato fry
Просмотров 1762 года назад
ചോറിന്റെ കൂടെ അടിപൊളി കോളിഫ്ലവർ ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി 😋😋👌//EasyCauliflower Potato fry
Egg Rice 😋😋👌//Simple Egg Rice //Quick Lunch Recipie.
Просмотров 2072 года назад
Egg Rice 😋😋👌//Simple Egg Rice //Quick Lunch Recipie.
ചപ്പാത്തിക്കും പൂരിക്കും ഈ ഒരു കറി മതി 😋😋👌//Easy Potato And Tomato Curry //
Просмотров 3543 года назад
ചപ്പാത്തിക്കും പൂരിക്കും ഈ ഒരു കറി മതി 😋😋👌//Easy Potato And Tomato Curry //
വളരെ എളുപ്പത്തിൽ വെജിറ്റബിൾ കുറുമ //Simple&Tasty Veg Kurma//Veg Stew
Просмотров 3973 года назад
വളരെ എളുപ്പത്തിൽ വെജിറ്റബിൾ കുറുമ //Simple&Tasty Veg Kurma//Veg Stew
ഈ ക്രിസ്തുമസിന് ഒരു Full Chicken അങ്ങു റോസ്റ്റ് ചെയ്താലോ 😋😋//Full Chicken Roast//FullChickenRecipie
Просмотров 3423 года назад
ഈ ക്രിസ്തുമസിന് ഒരു Full Chicken അങ്ങു റോസ്റ്റ് ചെയ്താലോ 😋😋//Full Chicken Roast//FullChickenRecipie
അപ്പം, ചപ്പാത്തി, ചോറ് എല്ലാത്തിനും ഈ മുട്ടക്കറി മാത്രം മതി //Easy Egg Curry Recipie
Просмотров 1763 года назад
അപ്പം, ചപ്പാത്തി, ചോറ് എല്ലാത്തിനും ഈ മുട്ടക്കറി മാത്രം മതി //Easy Egg Curry Recipie
നാവിൽ കപ്പലോടും രുചിയിൽ അടിപൊളി മീൻകറി 😋😋👌//Vala Curry//Ribbon Fish Curry
Просмотров 6423 года назад
നാവിൽ കപ്പലോടും രുചിയിൽ അടിപൊളി മീൻകറി 😋😋👌//Vala Curry//Ribbon Fish Curry
പനീർ ബിരിയാണി 😋😋👌//Paneer Biryani//Paneer Biryani Recipie
Просмотров 1,1 тыс.3 года назад
പനീർ ബിരിയാണി 😋😋👌//Paneer Biryani//Paneer Biryani Recipie
ബ്രെഡ് ഹൽവ 😋😋👌//Bread Halwa //How to Make Bread Halwa
Просмотров 5103 года назад
ബ്രെഡ് ഹൽവ 😋😋👌//Bread Halwa //How to Make Bread Halwa
എളുപ്പത്തിൽ രുചികരമായ ബീറ്റ്റൂട്ട് വൻപയർ തോരൻ 😋😋👌//Beetroot Vanpayar Thoran
Просмотров 4,5 тыс.3 года назад
എളുപ്പത്തിൽ രുചികരമായ ബീറ്റ്റൂട്ട് വൻപയർ തോരൻ 😋😋👌//Beetroot Vanpayar Thoran
വളരെ എളുപ്പം രുചിയോ കേമം 😋😋👌. Onion Rice Recipie //Simple Lunch Recipie//Quick Lunch Box Recipie.
Просмотров 1463 года назад
വളരെ എളുപ്പം രുചിയോ കേമം 😋😋👌. Onion Rice Recipie //Simple Lunch Recipie//Quick Lunch Box Recipie.
S00per❤❤❤
❤❤❤❤❤
Suuupperrr ഉണക്ക കൊഞ്ച് തീയൽ 👌
ഉണ്ടാക്കിയവരുണ്ടോ. ടെസ്റ്റ് ഉണ്ടോ
Very tasty tried it today. 😊
Enthoru slowilanu parayunnathu pora
WTF VEG IS THIS!?!? WORST MADE UPLOAD.
സൂപ്പർ 😍👍
🎉
My favorit
കൊള്ളാം 👍
👌
Super recipe🎉👌
🥰😊
Good tip thanks for sharing 😊
വളരെ ഉപകാരപ്രദമായ വീഡിയോ.... അവതരണം വളരെ നല്ലതാണ്.... വരണ്ടതും ഇരുണ്ടതുമായ ചുണ്ടുകൾക്കുള്ള ബീറ്റ്‌റൂട്ട് ലിപ് ബാമിനെ കുറിച്ചുള്ള ഈ മികച്ച വീഡിയോ പങ്കുവെച്ചതിന് നന്ദി
மிகவும் பயனுள்ள காணொளி.... விளக்கக்காட்சி மிகவும் அருமை.... வறண்ட மற்றும் கருமையான உதடுகளுக்கான பீட்ரூட் லிப் பாம் பற்றிய இந்த அருமையான வீடியோவைப் பகிர்ந்தமைக்கு நன்றி
Beetroot kond verde chundin thekkalund 😂colourin...ingne try cheyth nokkitt feedbak parayam kto...
Beetroot kondulla lip bam orupadu eshtapettu.natural lipbam.try chythu nokkam👍👌
Very useful video.manju kalath lips dry avunna time aan .ee smayath valare yathikam upakarappedunna oru video anith.theerchayayum ethonn try cheythu nokkanam.nice share...
Vedio nannayitundu nalla reeyhyil present cheyitjitundu
Very useful Homeremedy for lips good presentation dear Surely I will try
ബീറ്റ്റൂട്ട് കൊണ്ട് ഉണ്ടാക്കിയ ലിപ് bam ഒരുപാട് ഇഷ്ടപ്പെട്ടു. ഉണ്ട് തണുപ്പ് കാലത്ത് ചുണ്ട് വരണ്ടു പൊട്ടുന്നത് ചെയ്യാൻ പറ്റിയ നല്ലൊരു ഐറ്റം ആണ് ബീറ്റ്റൂട്ട് bam🥰
Beetroot കൊണ്ടുള്ള ചുണ്ടുകളുടെ വിണ്ടുകീറൽ മാറാനായിട്ടുള്ള നല്ലൊരു റെമഡി ആണ് ഷെയർ ചെയ്തത്.. ഇതിന്റെ ഉപയോഗത്തെ പറ്റി നല്ല ഡീറ്റൈൽ ആയിട്ടു തന്നെ ഷെയർ ചെയ്തു.... ഇത് ട്രൈ ചെയുന്നുണ്ട്
Great share. E thanupp kaalath aavashyam varum. Good share
ഇത് നല്ല ഒരു ഹോം റെമഡി ആണ്. ഞാൻ ഇതെന്തായാലും ഒന്ന് ചെയ്‌തു നോക്കുന്നുണ്ട്. ബീറ്റ്റൂട്ട് കൊണ്ടുള്ള ഈ റെമടി എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു
Nalla Idea anallo lip care nulla tip home made aye undakku athu athum Beetroot vachu adipoli try cheyato
ഈയൊരു കാലാവസ്ഥയിൽ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു
Natural lip balm is really good and perfect texture presentation is really good .... thanks for sharing this great video about beetroot lip balm
Ithkollam njanum usecheyyarund Nallathanu chundinu
Very useful video presentation really good amazing idea thanks for sharing
Eppozhathe kalavasthakku eth valare athiyavasyamanu good preparation and presentation thank you
വെരി usefull വീഡിയോ ... ബീറ്റ്റൂട്ട് കൊണ്ട് ഇത്രയും ഈസി യായി ലിപ് balm ഉണ്ടാകമല്ലേ... കടയിൽ നിന്ന് വിടേയ്ക്കുന്ന പോലെ അടിപൊളി lipbalm ഉണ്ടാക്കിയല്ലോ.... നല്ല അവതരണം.. Thenks for sharing
Natural aaya lup balm... Really useful video.. Will try this beeyroot lup balm.. Well explained nd well presented dear
Eppolathe climate nu pattiya video.. veetil thanne undakkunna lip bam ini upayogikkam.. nalla tip anu paranju thannathu. Good sharing
Beetroot lip balm super aayittundu. Ithu valare eluppathil thanne thayyarakkan sradhikkum. Nice video. Good presentation....
E manjukalath ettavum valiya prblm anu chundu pottal. Artificial items vangunnathinum nallath ithu polulla veetil prepare cheyunnathanu
wow..amazing idea... perfect for lips and you prepared in an organic way... useful video for all
ചുണ്ട് പൊട്ടൽ എല്ലാവരുടെയും ഒരു വലിയ പ്രശ്നമാണ്.പ്രത്യേകിച്ച് ഇപ്പോൾ തണുപ്പുള്ള സമയത്ത് ഇതുപോലെയുള്ള വീഡിയോ വളരെയധികം ഉപകാരപ്പെടുന്നതാണ്
അടിപൊളി വീഡിയോ ഗുഡ് പ്രസന്റേഷൻ തീർച്ചയായും ട്രൈ ചെയ്യും ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
വളരെ ഇഷ്ടപ്പെട്ടു വീഡിയോ മുഖത്തെയും ചുണ്ടിൻ്റെയും പ്രശ്നങ്ങൾക്ക് പരിഹാരമായല്ലോ
Beetroot kond undakkiya lip balm kollatto enthayalum side-effects onnum undakilla alle nalla perfect ayittu thanne undakki kaanichu definitely I will try to
Very good video and useful video shared to make beetroot lip balm. Easy way showed
This natural Lip balm is safe to use ..will try this out , since it's winter now this a must thanks for sharing
ഈ മഞ്ഞുകാലത്ത് ഏറ്റവും വലിയ ഒരു സ്കിൻ പ്രോബ്ലം ആണ് ചുണ്ടുകൾ വരളുന്നത്... ഈ ടിപ്പ് വളരെ ഉപകാരപ്രദമാണ്... നല്ല അവതരണം ആയിരുന്നു
ചുണ്ടുകൾ പൊട്ടുന്നതിനും ആയിട്ടുള്ള ഈയൊരു ടിപ്പ് വളരെ ഇഷ്ടമായി തീർച്ചയായിട്ടും എല്ലാവർക്കും വളരെ ഉപകാരം തരുന്ന ഒരു വീഡിയോ തന്നെയായിരുന്നു വളരെ വിശദമായിത്തന്നെ പറഞ്ഞുതന്നു
Beetroot kondu undakkiya lipbalm valare nannayittundu.. Must try item. Theerchayayum try cheyyamtto
Very useful video .... presentation is really good .... thanks for sharing this great video about beetroot lip balm for dry and dark lips
beetroot bam undaakkunnathu valare easy aanelle nannayittundtto theerchayum undakki nokkattetto nice share dear
A vry useful and natural remedy surely try cheydhu nokkam