- Видео 78
- Просмотров 202 148
Sreejith Padinjarayil
Добавлен 6 сен 2012
Kandivaar kuzhalee | കണ്ടിവാർ കുഴലീ | കീചകവധം | #kathakali
#festival #kathakali #kerala #music #kadhakali #keralatourism
Просмотров: 546
Видео
നാഥാ ഭവൽ ചരണ | Natha bhaval charana | Santhanagopalam |
Просмотров 1413 месяца назад
#kathakali #music #kathakali #festival #malayalam
Enthiha Manmanase|എന്തിഹ മൻ മാനസേ| Karnnasapatham| Ettumanoor Kannan |Kottaikkal madhu |Jyothishbabu
Просмотров 2883 месяца назад
Chenda : Kalamandalam Krishnadas. : Sadanam Ramakrishnan : Sadanam Jithin Madhalam : Kalamandalam Hariharan : RLV Sudev Varma : sadanam Ratheesh #kathakali #music #festival #kerala #malayalam
ചലമലയമൃദു പവന | Chala Malaya Mridu Pavana| Kottaikkal Madhu | Jyothish Babu
Просмотров 3973 месяца назад
Chenda : Kalamandalam Krishnadas. : Sadanam Ramakrishnan : Sadanam Jithin Madhalam : Kalamandalam Hariharan : RLV Sudev Varma : sadanam Jithin #kathakali #music #kerala
Melapadam | മേളപദം | Krishnadas | Sadanam Ramakrishnan | Hariharan | Sadanam Jithin | Sudev Varma|
Просмотров 4754 месяца назад
Chenda : Kalamandalam Krishnadas :Sadanam Ramakrishnan :Sadanam Jithin Madhalam. : Kalamandalam Hariharan : Sudev varma . :Sadanam Ratheesh #music #festival #kathakali #kerala #malayalam #iphone
Santhanagopalam | സന്താനഗോപാലം | നമസ്തേ ഭൂസുരമൗലേ!
Просмотров 4418 месяцев назад
Santhanagopalam | സന്താനഗോപാലം | നമസ്തേ ഭൂസുരമൗലേ!
പാര്‍ഷതി മമ സഖി മാകുരു ദേവിതം | Parshathi Mama sakhi | Dhuryodhanavadham |
Просмотров 2289 месяцев назад
#kathakali #happy #relaxing #kerala #culture #iphone #kollam #kuchelavritham #nalacharitham
ഇന്ദുമൌലിഹാരമേ| Indhumouli harame nee| Kottakkal Madhu | Kottakkal Devadas | Nalacharitham3rd Day
Просмотров 4229 месяцев назад
#kathakali #happy #relaxing #iphone #culture #kerala #nalacharitham
എന്തൊരു ചിത്രമിദം വിചാരിച്ചാൽബന്ധുരഗാത്രിമാരേ! Enthro chithramidam. #kuchelavritham
Просмотров 3219 месяцев назад
#kathakali #happy #kerala #culture #relaxing #kollam #iphone
ഗുരുപുരേ നിന്നു ഭവാൻ |Gurupure ninnu bhavan | Kalamandalam Balasubramanyan | Peesapalli Rajeevan |
Просмотров 1869 месяцев назад
#kathakali #kerala #culture #relaxing #happy #iphone #kollam
ദാനവാരി മുകുന്ദനേ | Dhanavari Mukundane | Kuchelavritham | പീശപള്ളി രാജീവൻ |
Просмотров 1899 месяцев назад
#kathakali #kerala #relaxing #culture #kollam #happy #iphone
Enganumundo kandu | Ettumanoor Kannan | Margi Vijayakumar | Pathiyoor Sankarankutti | Nalacharitham
Просмотров 42410 месяцев назад
#kathakali #happy #happy #kerala #culture
Naishadhan Ivan Than | Margi Vijayakumar | Pathiyoor sankarankutti |
Просмотров 42510 месяцев назад
#kathakali #kerala #culture
ആരൊരു പുരുഷനഹോ | Keechakavadham | Mallan | Hari R nair l
Просмотров 1,5 тыс.10 месяцев назад
#kathakali #happy #kollam #kerala #iphone #relaxing
മല്ലയുദ്ധം |കീചകവധം | Mallayudham | Keechakavadham Kathakali | Hari R Nair | Kalamandalam Prasanth |
Просмотров 3 тыс.10 месяцев назад
#happy #kerala #kathakali #kollam #relaxing #kathakali #iphone
Harinakshijana | kathakalipadam | Pathiyoor | ഹരിണാക്ഷീജനമൌലിമണേ
Просмотров 28310 месяцев назад
Harinakshijana | kathakalipadam | Pathiyoor | ഹരിണാക്ഷീജനമൌലിമണേ
62nd കേരളസ്കൂൾ കലോത്സവത്തിൽ നടന്ന കഥകളി സംഗീത മത്സരത്തിൽ കൊച്ചുമിടുക്കിയുടെ മിന്നും പ്രകടനം
Просмотров 24311 месяцев назад
62nd കേരളസ്കൂൾ കലോത്സവത്തിൽ നടന്ന കഥകളി സംഗീത മത്സരത്തിൽ കൊച്ചുമിടുക്കിയുടെ മിന്നും പ്രകടനം
അഷ്ടകലാശം | Ashtakalaasam | Dr. Sadanam Krishnankutty |
Просмотров 1,1 тыс.Год назад
അഷ്ടകലാശം | Ashtakalaasam | Dr. Sadanam Krishnankutty |
സുന്ദര! ശൃണുകാന്താ! മാമക വാചം |Utharaswayamvaram |
Просмотров 380Год назад
സുന്ദര! ശൃണുകാന്താ! മാമക വാചം |Utharaswayamvaram |
ഭീരുതയോ ഭാനുമതീ | Karnnasapatham | Pathiyoor Sankarankutti |
Просмотров 824Год назад
ഭീരുതയോ ഭാനുമതീ | Karnnasapatham | Pathiyoor Sankarankutti |
സോദരീ മഹാരാഞ്ജി | Sodaree | Karnnasapadam |Sadanam Krishnankutty | Pathiyoor Sankarankutti
Просмотров 1,2 тыс.Год назад
സോദരീ മഹാരാഞ്ജി | Sodaree | Karnnasapadam |Sadanam Krishnankutty | Pathiyoor Sankarankutti
ഇന്ദുമൌലിഹാരമേ | Indhu Mouli Harame Nalacharitham |Sadanam Krishnankutty | Kottakkal Madhu |
Просмотров 1,3 тыс.Год назад
ഇന്ദുമൌലിഹാരമേ | Indhu Mouli Harame Nalacharitham |Sadanam Krishnankutty | Kottakkal Madhu |
ഋതുപർണ്ണധരണീപാല | Rithuparna Dharaneepala | Nalacharitham 3rd Day | Sadanam Krishnankutty|
Просмотров 878Год назад
ഋതുപർണ്ണധരണീപാല | Rithuparna Dharaneepala | Nalacharitham 3rd Day | Sadanam Krishnankutty|
മാന്യമതേ | Manyamathe | Nalacharitham | Sadanam Krishnankutty | Kottakkal Madhu | #kadhakali#kerala
Просмотров 6 тыс.Год назад
മാന്യമതേ | Manyamathe | Nalacharitham | Sadanam Krishnankutty | Kottakkal Madhu | #kadhakali#kerala
കർണ്ണശപഥം | Karnnasapatham | Sadanam Krishnankutty| keshavan namboothiri | Pathiyoor Sankarankutti|
Просмотров 553Год назад
കർണ്ണശപഥം | Karnnasapatham | Sadanam Krishnankutty| keshavan namboothiri | Pathiyoor Sankarankutti|
ശിവശിവ! എന്തുചെയ്‌വൂ ഞാൻ! Shiva Shiva | Nalacharitham ! Kottakkal Narayanan |
Просмотров 635Год назад
ശിവശിവ! എന്തുചെയ്‌വൂ ഞാൻ! Shiva Shiva | Nalacharitham ! Kottakkal Narayanan |
ജനനീ മാമക ! Karnnasapatham | Sadanam Krishnankutty | Pathiyoor Sankarankutty |
Просмотров 692Год назад
ജനനീ മാമക ! Karnnasapatham | Sadanam Krishnankutty | Pathiyoor Sankarankutty |
മതിമുഖി മമനാഥേ | Mathimukhi Mamanadhe | Kuchelavritham | Kottakkal Madhu |
Просмотров 859Год назад
മതിമുഖി മമനാഥേ | Mathimukhi Mamanadhe | Kuchelavritham | Kottakkal Madhu |
വിജനേ, ബത! Vijane Batha | Sadanam Krishnankutty | Kottakkal Madhu
Просмотров 1,3 тыс.Год назад
വിജനേ, ബത! Vijane Batha | Sadanam Krishnankutty | Kottakkal Madhu
എന്തിഹ മന്മാനസേ| Enthiha ManManase Sadanam Krishnankutti | Pathiyoor Sankarankutti |
Просмотров 397Год назад
എന്തിഹ മന്മാനസേ| Enthiha ManManase Sadanam Krishnankutti | Pathiyoor Sankarankutti |
ദുര്യോദ്ധനാണ്.. മലയൻ വേഷം മാറി വന്നതാണ് 😂😂😂😂
ദുര്യോദനനായിരിക്കും മര്യാദയില്ലാത്ത കെഴങ്ങൻ
റിയാസു ചെയ്തത് ഇങ്ങനെയായിരുന്നു എന്നു കാണിക്കാണാ. ഇത് എന്നെ മാത്രം ഉദ്ദേശിച്ചാ.
Body shaming 😅😅😂
😂😂
കഥകളികാണാൻപരസൃമലല
ദയവായിപരസൃഠകളയുക
നന്നായി. പാട്ട് ഗംഭീരം
Pradeep Kumar.. m.rum..Suresh.. kkmadmbatum..cheytukutuna...drohanglku..arutivaruti.....ratheesh..utradam..nalinaum..Radhakrishnan.. tiruvonam..nalinaum....chaytukutunadrohaglku..arudivarurhy..katurashikane..GA. Jagadmbike❤❤❤❤❤❤❤❤
🙏❤️🙏
നന്നായിട്ടുണ്ട്
❤
ഒരെണ്ണം തിരിച്ചു അങ്ങ് കൊടുക്കാൻ പാടില്ലേ?
Bhesh bhesh bhesh kalakki🎉🎉🎉
👍🙏
👍👍👍❤❤❤
What is the name of this song from Nalacharitham?
Mind-blowing.
🎉🎉🎉🎉🎉🎉🎉❤
Super
ബാബു ആശാൻ 🙏🙏
Fda
Wonderful; all round
Super
തമാശ കൊള്ളാം, 🎉
Vicks muttayi kazhikkoo bro
അജിതാ ഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത! വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം പലദിനമായി ഞാനും ബലഭദ്രാനുജാ! നിന്നെ നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീലനീരദവർണ്ണ! മൃദുലകമലരുചിരനയന! നൃഹരേ! അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന ! ------------------------- അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവൻ ഹരേ =വിഷ്ണോ ! ജയ=ജയിച്ചാലും മാധവ! വിഷ്ണോ!= വിഷ്ണോ അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ നത=നമിക്കപ്പെടുന്നവനേ വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച പല ദിനമായി ഞാനും=കുറെ നാളായി ഞാനും ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ നൃഹരേ= നരസിംഹരൂപം ധരിച്ചവനേ അദ്യാപി= ഇപ്പോൾ ഭവൽ കൃപാ=അങ്ങയുടെ ദയയാൽ വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ പാദ്യാദി= കാലിലെ മൺപൊടിത്തരികൾ ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള മാദൃശാം=എന്നെപ്പോലുള്ളവർക്ക് സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല വാദമില്ലഹോ= ഇതിന് എതിർവാദമില്ല ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല യാദവാധിപ=യാദവന്മാരുടെ രാജാവേ നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ചിറ്റൂർ?
ശ്രീകൃഷ്ണൻ:-- മതിമുഖി മമനാഥേ മതി തവ മതിഭ്രമം മദിരാക്ഷി ! കഥിച്ചതും മതമത്രേ മാമകീയം മൽഭക്തന്മാരോടുള്ള സക്തിയാലെന്നെ ഞാനും ഉൽപ്പല വിലോചനേ ഉൾക്കാമ്പിൽ മറന്നുപോം പരഭൃതമൊഴിയെന്റെ പരിചയം കൊണ്ടു നീയും പരിചോടറിയാഞ്ഞതും പരിഭ്രമം തന്നെ നൂനം ശേഷിച്ച ചിപിടകം തോഷിച്ചു ഗ്രഹിച്ചാലും ശേമുഷി ഏറ്റമുള്ള യോഷിന്മണി അല്ലേ നീ? അർത്ഥം: അല്ലയോ ചന്ദ്രമുഖീ, എന്റെ പ്രിയേ, പരിഭ്രമം നിർത്തൂ. നീ പറഞ്ഞത്, എനിക്ക് എന്റെ മനസ്സിൽ തോന്നിയതു തന്നെ. അല്ലയോ താമരപ്പൂ പോലെ ഉള്ള കണ്ണുകൾ ഉള്ളവളേ, സുന്ദരീ, എന്നെ എപ്പോഴും ഭജിക്കുന്ന എന്റെ ഭക്തന്മാരോട് എനിക്ക് തല്പര്യം കൂടുതൽ ഉണ്ടാകുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നതാണ്. അല്ലയോ കുയിലിന്റെ ശബ്ദമാധുര്യത്തോടു കൂടിയവളേ, ഞാനും നീയും തമ്മിൽ ഏറെക്കാലത്തെ പരിചയമുണ്ടായിട്ടും നിനക്ക് എന്നെ മനസ്സിലായില്ല എന്നതിൽ എനിക്ക് പരിഭ്രമം ഉണ്ട്. എന്തായാലും ബാക്കിയുള്ള അവിൽ സന്തോഷത്തോടേ നീ തന്നെ എടുക്കൂ. നീയാകട്ടെ, ബുദ്ധിമതിയായ ഒരു സ്ത്രീരത്നം തന്നെ ആണല്ലോ

Kalamandalam Hari.r nayar ashan🔥
Congratulations.
👍
ഇതെങ്ങനെ മേളപ്പദമാകും! ഇതിൽ മഞ്ജുതര ' എന്ന് തുടങ്ങുന്ന ഗീതാഗോവിന്ദത്തിലെ മനോഹരപദങ്ങൾ കേൾപ്പാനില്ലല്ലൊ.
👍
❤
സൂപ്പർ
realy it is first time i saw trhe best steps of song
🙏🙏🙏🙏🙏
ഇത് മേളപ്പദമല്ല അത് കഴിഞ്ഞുള്ള ചെമ്പടവട്ടം ആണ്
ഈ രണ്ടു പേര് മാത്രമേ ഉള്ളോ ഈ കളിയിൽ മറ്റുള്ള ആർട്ടിസ്റ്റുകൾ ക്ക് പേര് ഇല്ലേ
എണ്ണങ്ങൾ ഏറ്റി ചുരുക്കൽ കർണ്ണാമൃതം
രാധാകൃഷ്ണ💖🙏🙏
🙏🙏🙏👍👍
❤❤❤🙏🙏🙏
🙏🙏🙏🙏
An example of achieves in the various forms of Chenda Music... Needed to master in almost all forms of Chenda Music and other similar music....God bless U...
മദ്ദള കലാകാരൻ ആരെന്ന് ഡിസ്ക്രിപ്ഷനിൽ കൊടുക്കേണ്ടതായിരുന്നു. അദ്ദേഹത്തി നമസ്കാരം.!
ഹൃദ്യമായ ആലാപനം
🙏