Mindplus Psychological Services
Mindplus Psychological Services
  • Видео 4
  • Просмотров 211 614
Learning Disability Malayalam | പഠന വൈകല്യം ; രക്ഷിതാക്കളും അധ്യാപകരും അറിയേണ്ടതെല്ലാം | Mindplus
3മുതൽ 10ശതമാനം കുട്ടികൾ ഇന്ന് പഠന വൈകല്യം അനുഭവിക്കുന്നുണ്ട്.
പഠന വൈകല്യത്തെ കുറിച്ചുള്ള ശാസ്ത്രീയമായ വിശ്വാസയോഗ്യമായ അറിവുകൾ പങ്കുവെക്കുന്ന വീഡിയോകൾ യൂട്യൂബിൽ വളരെ ചുരുക്കമാണ്.
വിവിധ തരത്തിലുള്ള പഠന വൈകല്യങ്ങൾ, അവയെ എങ്ങനെ തിരിച്ചറിയാം, മറികടക്കാനുള്ള പരിഹാര പ്രവർത്തങ്ങൾ എന്നിവ ചുരുങ്ങിയ സമയത്തിനുള്ളിൽ ചർച്ച ചെയ്യുന്നവീഡിയോ ആണിത്.
പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ് ഷഫീഖ് പാലത്തായി സംസാരിക്കുന്നു.
പഠനവൈകല്യം
-----------------------
ബുദ്ധിയുടെ അളവ് ആവേറേജോ അതിന്റെ മുകളിലോ വരികയും പഠനമൊഴിച്ചു ബാക്കി എല്ലാ മേഖലകളിലും വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നുണ്ടെങ്കിൽ നമുക്ക് പഠന വൈകല്യം സംശയിക്കാം. അവരുടെ കളികളിൽ, സുഹൃത് ബന്ധങ്ങളിൽ, ദൈനംദിന കാര്യങ്ങളിൽ എല്ലാം പ്രായത്തിനനുസരിച്ച പ്രവർത്തനം ഉണ്ടാവണം എ...
Просмотров: 55 927

Видео

Mobile phone addiction Malayalam | മൊബൈൽ അഡിക്ഷൻ |Mindplus | Psychologist |
Просмотров 51 тыс.3 года назад
നമ്മൾ മൊബൈൽ ഫോണിന് അഡിക്റ്റാണോ.? ആണെങ്കിൽ തന്നെ അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?? ബോറടിക്കുമ്പോൾ, ഒരുപാട് ടെൻഷൻ അടിക്കുമ്പോൾ ഒക്കെ തന്നെയും ഫോണ് ഉപയോഗിച്ച് ഇപ്പോൾ അതില്ലാതെ പറ്റില്ല എന്നായിട്ടുണ്ടോ... കാരണങ്ങൾ അറിയുന്നതിലൂടെയും ചില ബിഹാവിയറൽ ടെക്‌നിക്‌സ് ഉപയോഗിക്കുന്നതിലൂടെയും നമുക്ക് അഡിക്ഷൻ മറികടക്കാം. About Presenter: Muhammed Shafeeq M Director and Consultant Psychologist. Mindplus Psycholo...
വിഷാദം : അറിയേണ്ടെതെല്ലാം | Depression Malayalam | Mental Health ടിപ്സ് | Psychology |Mindplus|
Просмотров 14 тыс.3 года назад
വിഷാദരോഗം എന്നത് സാധാരണ നമ്മൾക്ക് ഉണ്ടാകുന്ന വെറുമൊരു നിരാശ (Sadness) അല്ല ചികിത്സ വേണ്ടി വരുന്ന ഒരു രോഗവസ്ഥയാണത് .ദിവസത്തിൽ അല്പനേരം മാത്രം നിലനില്ക്കുന്ന ഒന്നാണ് നിരാശ. പുസ്തകങ്ങൾ വായിക്കുമ്പോഴോ, പന്ത് കളിക്കുമ്പോഴോ, സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴോ ഒക്കെ ഇത്തരം നിരാശകളെ മാറി നിങ്ങൾ ഉന്മേഷവാനാകാനാകും. എന്നാൽ വിഷാദ രോഗത്തെ അങ്ങെനെ എളുപ്പം മറികടക്കാനാവണമെന്ന് ഇല്ല.. വിഷാദ രോഗത്തിന് ഉള്ള കാരണങ്ങ...
കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ-Behavioral Problems in Children|Malayalam| Parenting Tips|Mindplus
Просмотров 92 тыс.3 года назад
വാശി, ദേഷ്യം, അനുസരണമില്ലായ്മ, സഹോദരങ്ങളെ ഉപദ്രവിക്കുക, കാര്യം സാധിക്കാൻ ഉറക്കെ കരയുക, ഉറക്കത്തിൽ മൂത്രമൊഴിക്കുക, സാധനങ്ങൾ നശിപ്പിക്കുക തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങൾ കുട്ടികളിൽ കാണാറുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രക്ഷിതാക്കൾക്ക് കൃത്യമായി അറിവുണ്ടാവാറില്ല. മനശാസ്ത്രപരമായി Behaviour Therapy തത്വങ്ങൾ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് ഇത് പൂർണ്ണമായും മാറ്റാൻ പറ്റുന്നതെ ഉള്ളു.. ...

Комментарии

  • @shameelashami5939
    @shameelashami5939 2 дня назад

    Centere Eved3ne

  • @sarithajayan5838
    @sarithajayan5838 6 дней назад

    Sir personal number onnu tharamo consutinganu

  • @SandeepCs-t2x
    @SandeepCs-t2x 12 дней назад

    ആദ്യം ചെയ്യേണ്ടത് മനസ്സുകൊണ്ട് ഒരു തീരുമാനം എടുക്കുക ഈ ഫോൺ എഡിഷനിൽ നിന്ന് എനിക്കൊരു മുക്തി നേടണം അതുകൊണ്ട് ഫോൺ ഇന്ന് നാളത്തേക്ക് ഞാൻ ഉപയോഗിക്കുന്നില്ല

  • @amaniashraf850
    @amaniashraf850 14 дней назад

    I'm sorry i was too late to watch this video 😓 my younger sis is having this learing problem and it took long time for us to understand this matter 😥we are giving treatments and remedial but it sucks🙁 now she is in 6th standard , inshaallah one day everything will be okay for her 🤲i truely wish if i could hear about it or watch this earlier, she will be fine now , still its okay 😊we will try hard

  • @abdhuljaleel2835
    @abdhuljaleel2835 22 дня назад

    Sir supper class ann

  • @abhiramtp9360
    @abhiramtp9360 Месяц назад

    സാർ display the class supr❤❤

  • @althafn3352
    @althafn3352 Месяц назад

    Yente mol 4 padikunnu adyam oru kuzapam illa pineedu karachil thanee sound pedi

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 2 месяца назад

    എന്തെ മോൻ വായന പ്രശ്നം ഉണ്ട് ഇത് എങ്ങനെ മാറ്റി എടുക്കാം

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 2 месяца назад

    Sir maltipil disability എന്താണ്

  • @meeravishnu6283
    @meeravishnu6283 2 месяца назад

    Chetta plz ente kunj ellavaryum mel novikkuva njan enthu chyannam plz doctorte number tharamo plz

  • @jujujuju4947
    @jujujuju4947 2 месяца назад

    Hello, സർ ശരിക്കും നിങ്ങൾ ക്ലിനിക്കൽ സൈക്കോളജിസ്റ് ആണോ. Learning disability യുടെ ഡിപ്ലോമ പഠിച്ചിറങ്ങുന്ന കുറച്ചു ഉഡായിപ്പന്മാരെ പോലെ തന്നെ സർ ഉം പറയുന്നു. 3 വിധത്തിലുള്ള പഠന വൈകല്യം ഒള്ളു എന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്.😅 .... ഒർജിനൽ പഠന വൈകല്യം ഉള്ളവർ വന്നാൽ ഈ പറയുന്ന പോലെ അല്ല remedial trainer മനസ്സ്കൊണ്ട് അയ്യോ ദൈവമേ എന്തേലും മാർഗം താ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു പോകും. കാരണം ഇവരെ എങ്ങനെ മാനേജ് ചെയ്യണം എന്ന idea ഉണ്ടാവില്ല. പഠന വൈകല്യം ഒരു ക്ലിനിക്കൽ disorder ആണ്. വെറുമൊരു എഴുത്തുo വായനയും കണക്കും മാത്രം നോക്കിയിട്ട് പഠന വൈകല്യം ഉള്ളവരുടെ അവസ്ഥ വില ഇരുത്തരുത്. പഠന പിന്നോക്കം ഉള്ളവരെ ഇമ്പ്രൂവ് മാത്രം അല്ല നല്ല അടിപൊളി ആയിട്ട് തന്നെ സെറ്റ് ആക്കാo പഠന പിന്നോക്കം ഉള്ളവർക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മാരുടെ ആവശ്യം ഇല്ലാ.

  • @RasiyaVk-n1t
    @RasiyaVk-n1t 2 месяца назад

    Gabry aano idh

  • @abhirams4142
    @abhirams4142 3 месяца назад

    24 age aayi, course complete aakan pattunnila , introvert ayath kond atikam frnds illa , ulla 2 frnds bnglr working , ottamon aayathkond otta pedal sheelamayi, social media karnam lifeile 6 years nashtamayi , koodathe asugaggalum.....

  • @whistlingmelodies8980
    @whistlingmelodies8980 3 месяца назад

    പട്ടിണിയുള്ള വീട്ടിൽ മൊബൈൽ അഡീക്ഷൻ ഉണ്ടാകില്ല

  • @reshmap2088
    @reshmap2088 3 месяца назад

    Guestnte veetil povano functionu povano patnla. Bayagra vasi. Entha chya

  • @ShahiyanOthalakkattil
    @ShahiyanOthalakkattil 3 месяца назад

    Valare shariyaan sir

  • @bellaammu-od3md
    @bellaammu-od3md 3 месяца назад

    Thanks....

  • @AadamFaisal
    @AadamFaisal 4 месяца назад

    Molku 9 vayasundu 3 problem avalku undi

  • @Jozephson
    @Jozephson 4 месяца назад

    ഇൻസ്റ്റാഗ്രാം ഒഴിവാക്കിയപ്പോൾ മനസിലായി ഞാൻ എത്ര മാത്രം അടിക്ട് ആയിരുന്നു എന്ന്.. ഇപ്പൊ ഉപയോഗിക്കുന്നില്ല

  • @shylajatr5692
    @shylajatr5692 5 месяцев назад

    Good information

  • @aarshamohandas2499
    @aarshamohandas2499 5 месяцев назад

    Unexpected incident life vannu maari maranju Vallathe viyarkunnu onnum cheyan kariyunilla Manas maari maranju Talakk baram

  • @dianamathew1987
    @dianamathew1987 5 месяцев назад

    വീട്ടിലെ ജോലികൾ ചെയ്യുന്നതിന്റെ കൂടെ phone ഇൽ പാട്ട് കേൾക്കുന്നതും അതുപോലെ interesting ആയിട്ടുള്ള speach കേൾക്കുന്നതും addiction ആണോ???

  • @shahbananasreen126
    @shahbananasreen126 5 месяцев назад

    Thankyou dr

  • @NimishaNimesh-du1jw
    @NimishaNimesh-du1jw 5 месяцев назад

    Good

  • @NimishaNimesh-du1jw
    @NimishaNimesh-du1jw 5 месяцев назад

    Sir ന്റെ Accessment ശേഷം നവജ്യോതിനും നവൻകൃഷ്ണക്കും നല്ല cofidence ഉണ്ട്‌ Thankyou sir

  • @NimishaNimesh-du1jw
    @NimishaNimesh-du1jw 5 месяцев назад

    Sir എന്റെ മക്കൾക്കു accessment ചെയ്തതാ നവജ്യോത് നവൻകൃഷ്ണ മുഴപ്പിലങ്ങാട് CDC യിൽ

  • @Resi2019
    @Resi2019 5 месяцев назад

    Thank you 😊

  • @jaseenasulfi9153
    @jaseenasulfi9153 5 месяцев назад

    Depression ഉണ്ടാകുന്നത് പിശാച് ബാധ കൊണ്ടാണെന്ന് വിശ്വസിക്കുന്നുണ്ടോ ആരെങ്കിലും...

  • @vijiponnus
    @vijiponnus 6 месяцев назад

    എൻ്റെ മകൾ ഇപ്പോൾ 3 clsil ആണ്, അവൾ പൊതുവെ എല്ലാത്തിലും slow aanu മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് വളരെ slow. ഞാൻ എൻ്റെതായ രീതിയിൽ കുറെ ശ്രമിച്ചു പക്ഷെ aa tym മാത്രം പിന്നെ പഴയത് പോലെ തന്നെ. അതിൻ്റെ പേരിൽ ഉപദ്രവിക്കില്ല.പക്ഷെ നല്ലപോലെ എഴുതാനും വായിക്കാനും പഠിക്കാനും ഒക്കെ മിടുക്കി ആണ്. Clsil first ആണ്.പക്ഷെ ഈ slow മാറുന്നില്ല. എന്തെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധിച്ചാൽ പിന്നെ നമ്മൾ സംസാരിക്കുന്നത് പോലും അവൾ കേൾക്കുന്നില്ല . സ്വന്തമായി ചെയ്താൽ ശരിയാകും കരുതി ഒന്നും ഞാൻ ചെയ്ത് കൊടുക്കാറില്ല അത്കൊണ്ട് സ്കൂളിൽ പോകാൻ late ആവും. എന്താണ് ചെയ്യാൻ പറ്റുക. വലിയ ക്ലാസിൽ എത്തുമ്പോഴേക്കും മാറ്റി എടുക്കണം.pls rply

    • @ayman7055
      @ayman7055 23 дня назад

      പേടിക്കണ്ട... ഞാൻ ഇങ്ങനെയാ..34 yrs ആയി.. ഇപ്പോഴുo സ്ലോ തന്നെയാ 😊vere prasnonnum ഇല്ല... എല്ലാർക്കും അറിയാം ഞാൻ കുറച്ച് സ്ലോ ആണെന്ന്..

  • @dilshathunais2432
    @dilshathunais2432 6 месяцев назад

    Thankz nice presentation am a remedial teacher.. am proud of me❤ ഒരുപാട് സ്റ്റുഡൻ്റ്സ് ഇന്ന് അധികമായി കണ്ട് വരുന്നു... ക്ലാസിലൂടെ നല്ല improvement um കൊണ്ട് വരാൻ സാദിക്കുന്നു❤

  • @PP_jimroottan
    @PP_jimroottan 6 месяцев назад

    ദേ എന്നെക്കുറിച്ചു പറയുന്നു

  • @deepaajith7273
    @deepaajith7273 6 месяцев назад

    Nice presentation 💕

  • @Joelsunil80382
    @Joelsunil80382 6 месяцев назад

    Main villain:-Dopamine

  • @anusree.s2853
    @anusree.s2853 6 месяцев назад

    Well said😌

  • @ParukuttySreevidya
    @ParukuttySreevidya 7 месяцев назад

    Degree padikunna oru mone egne mattam pls reply

  • @statuscorner348
    @statuscorner348 7 месяцев назад

    Look in biggboss gabri😂😌

  • @JubiJubi-k8e
    @JubiJubi-k8e 7 месяцев назад

    പാരമ്പര്യം ആയിട്ടുള്ളത് എങ്ങിനെ മാറ്റിയെടുക്കും?

  • @jasnajas8930
    @jasnajas8930 7 месяцев назад

    Enikk oru makal und 5yrs mattu kuttykalude kude kalikkukayo onnumIlla onninum indrest illa idh maran entha cheyyuka

  • @desmondhume4307
    @desmondhume4307 7 месяцев назад

    ഞാൻ പല തവണ try ചെയ്തു, but ഫ്രണ്ട്സിൽ നിന്നും ഒറ്റപെട്ടു പോകുന്നു 😢

  • @AmalnaAmmu-jy8vy
    @AmalnaAmmu-jy8vy 8 месяцев назад

    Good presentation 👏

  • @vidyap9387
    @vidyap9387 8 месяцев назад

    Vidya

  • @nipincv9742
    @nipincv9742 8 месяцев назад

    Thank you Sir ❤😊

  • @muhammadrishal3655
    @muhammadrishal3655 8 месяцев назад

    എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു വിഷമമാണ് മോൻ്റെ പഠന വൈകല്യം. കണക്കിൽ മാത്രം മുന്നിലാണ് .വെറെ ഒന്നും എഴുതാനും വായിക്കാനും അറിയില്ല. എഴുത്ത് വളരെ മോശമാണ്. എഴുത്ത് ഭയങ്കര ഭാരമാണ് അവന്.ഈ വീഡിയോയിൽ പറഞ്ഞ പരിഹാരങ്ങൾക്കായി എവിടെയാണ് പോകേണ്ടത്? ചൈൽഡ് സൈക്കോളജിസറ്റ് എവിടെയാണ് ഉള്ളത്?ആരെങ്കിലുമൊന്ന് പറഞ്ഞു തരുമോ?😢

    • @Wearethree3.0
      @Wearethree3.0 8 месяцев назад

      Hi.ente parichaythil oru chechi und .

    • @muhammadrishal3655
      @muhammadrishal3655 8 месяцев назад

      Evideyanu ad

    • @muhammadrishal3655
      @muhammadrishal3655 8 месяцев назад

      Full details പറയാമോ

    • @thahiramatathil2363
      @thahiramatathil2363 4 месяца назад

      മലയാളം മീഡിയം ആണ് നല്ലത് ക കാ കീ കു കൂ എന്നിങ്ങനെ ഓരോ അക്ഷരവും എഴുതിപ്പിക്കുക കുട്ടിയെ motivate ചെയ്യുക അടിച്ച് പഠിപ്പിക്കരുത് story book ഉച്ചത്തിൽ വായിപ്പിക്കുക Parents നല്ല വണ്ണം care ചെയ്യണം

    • @UmmukulusuMujeeb
      @UmmukulusuMujeeb Месяц назад

      ഇമ്ഹാൻസ് കോഴിക്കോട് koolaj

  • @ppthahira6478
    @ppthahira6478 9 месяцев назад

    Sir te personal nmbr tharamo oru doubt chodikkan vendiyanu

  • @SunithaDhanu-dx4oz
    @SunithaDhanu-dx4oz 9 месяцев назад

    ഹലോ. സർ.

  • @prabhithalalkrishna8368
    @prabhithalalkrishna8368 9 месяцев назад

    Ld കുട്ടികൾക്ക് residential school ഉണ്ടോ കേരളത്തിൽ...

  • @HarshithHareeshkumar
    @HarshithHareeshkumar 9 месяцев назад

    Good presentation sir❤❤

  • @PARVATHYOt7
    @PARVATHYOt7 9 месяцев назад

    Pass 100 / 100

  • @Amminisworld
    @Amminisworld 10 месяцев назад

    Grand parents oru valiya shalyam thanneyaanu onninum kuttiyod namukk objection parayan kazhiyilla appozhekkum karayippikkathe ennu paranju varum padippikkanum pattulla. Deshyam varum chila samayam

  • @inducv5039
    @inducv5039 10 месяцев назад

    Contact number please