Cyber Malayalam
Cyber Malayalam
  • Видео 195
  • Просмотров 211 504

Видео

Story of Enter Key
Просмотров 1754 месяца назад
Story of Enter Key
Lenovo Accidental Damage Protection | My thoughts
Просмотров 4016 месяцев назад
Lenovo Accidental Damage Protection | My thoughts
USA B1/B2 Visit Visa Procedure Explained in Malayalam -Part -3 /3 അമേരിക്കൻ B1/B2 വിസിറ്റ് വിസ
Просмотров 2,8 тыс.9 месяцев назад
അമേരിക്കൻ വിസിറ്റ് വിസ അറിയേണ്ടത് എല്ലാം ഈ വിഡിയോയിൽ കാണാം Part -3 Content : Emergency Visa VISA center Experience Offsite Facilitation Centre & Consulate
USA B1/B2 Visit Visa Procedure Explained in Malayalam -Part -2/3 അമേരിക്കൻ B1/B2 വിസിറ്റ് വിസ
Просмотров 3,7 тыс.9 месяцев назад
അമേരിക്കൻ വിസിറ്റ് വിസ അറിയേണ്ടത് എല്ലാം ഈ വിഡിയോയിൽ കാണാം Part 2 out of three Contents Form DS-160 Online Nonimmigrant Visa Application form Getting Appointment
USA B1/B2 Visit Visa Procedure Explained in Malayalam -Part -1 /3 അമേരിക്കൻ B1/B2 വിസിറ്റ് വിസ
Просмотров 4,8 тыс.9 месяцев назад
അമേരിക്കൻ വിസിറ്റ് വിസ അറിയേണ്ടത് എല്ലാം ഈ വിഡിയോയിൽ കാണാം Part -1 Content : Why we need US Visa Do we need a travel agent Steps involved in getting B1/B2 Visa
ThinkPad Docking station review : why you need to have a docking station for your workplace
Просмотров 4729 месяцев назад
ThinkPad Docking station review : why you need to have a docking station for your workplace
Intel NUC i5 11th gen Assembling | Malayalam
Просмотров 263Год назад
Intel NUC i5 11th gen Assembling | Malayalam
ടൈപ്പ് റൈറ്റർ റിപ്പയർ ചെയ്യാൻ ഒരു കുഞ്ഞു യാത്ര
Просмотров 343Год назад
ടൈപ്പ് റൈറ്റർ റിപ്പയർ ഇപ്പോളും ചെയുന്ന ഷാജ് ചേട്ടനെ പരിചയപ്പെടാം , പഴയ ടൈപ്പ് റൈറ്റർ സംഘടിപ്പിക്കണം എങ്കിലും ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാം
My Work from Home Setup Tour
Просмотров 810Год назад
എന്റെ വർക്ക് ഫ്രം ഹോം സെറ്റപ്പ് ഇന്റെ ഒരു ചെറിയ ടൂർ ആയാലോ , പലരും ഫേസ്ബുക്കിൽ ചോദിച്ച ചോദ്യങ്ങൾ മിക്കതും കവർ ചെയ്തിട്ടുണ്ട്
EasyPhone Marvel + Review
Просмотров 1,3 тыс.Год назад
മുതിർന്ന പൗരന്മാർക്കായി ഒരു ഫീച്ചർ ഫോൺ
ViewSonic VA1655 16 Inch Portable Monitor Review in Malayalam
Просмотров 2 тыс.Год назад
നിങ്ങളുടെ ലാപ്ടോപ്പ് പ്രൊഡക്ടിവിറ്റി വർധിപ്പിക്കാൻ ഉള്ള എളുപ്പ വഴികളിൽ ഒന്നാണ് ഒരു മോണിറ്റർ കൂടി ഘടിപ്പിക്കുക എന്നത് . യാത്രകളിലും അതെ പ്രൊഡക്ടിവിറ്റി കിട്ടണം എങ്കിൽ ഒരു പോർട്ടബിൽ മോണിറ്റർ ആവും നല്ലതു . വീഡിയോ കണ്ടു നോക്കാം . കൂടുതൽ വിവരങ്ങൾ അറിയാൻ വ്യൂ സോണിക് നെ നേരിട്ട് ബന്ധപ്പെടാം 90201 16161
ചാറ്റ് ജി പി ടി യെ കുറിച്ച് ഒരു ചെറിയ റേഡിയോ ചർച്ച
Просмотров 328Год назад
ചാറ്റ് ജി പി ടി യെ കുറിച്ച് ഒരു ചെറിയ റേഡിയോ ചർച്ച നടത്തിയിട്ടുണ്ട് റെഡ് എഫ് എം മോർണിംഗ് നമ്പർ ONE ഇൽ ആർ ജെ സൗമ്യയും ആയി . കേട്ട് നോക്കാം .
A Review of Nothing :-) Malayalam
Просмотров 4,4 тыс.Год назад
Nothing എന്ന വിചിത്ര പേരുള്ള കമ്പനി യുടെ അതെ പേരുള്ള ഫോണിന്റെ ഒന്നിനും അല്ലാത്ത റിവ്യൂ
അൽഗരിതത്തെ തോൽപ്പിക്കാൻ കുത്തിടണോ
Просмотров 671Год назад
അൽഗരിതത്തെ തോൽപ്പിക്കാൻ കുത്തിടണോ
എന്താണ് ബാർ ക്യാമ്പ്
Просмотров 1,6 тыс.Год назад
എന്താണ് ബാർ ക്യാമ്പ്
Build Your Own Sit Stand Desk | ഒരു വർക്ക് ഫ്രം ഹോം ഡെസ്ക് സ്വയം നിര്മിച്ചാലോ
Просмотров 7182 года назад
Build Your Own Sit Stand Desk | ഒരു വർക്ക് ഫ്രം ഹോം ഡെസ്ക് സ്വയം നിര്മിച്ചാലോ
DJI Pocket 2 Expansion Kit
Просмотров 2992 года назад
DJI Pocket 2 Expansion Kit
Why TV screen is Measured Diagonally | സ്ക്രീനുകൾ എന്തിനു ഡയഗണൽ ആയി അളക്കുന്നു
Просмотров 2,3 тыс.2 года назад
Why TV screen is Measured Diagonally | സ്ക്രീനുകൾ എന്തിനു ഡയഗണൽ ആയി അളക്കുന്നു
Tech Fest by Our Library
Просмотров 4452 года назад
Tech Fest by Our Library
First Video about Pico VR headset
Просмотров 1582 года назад
First Video about Pico VR headset
തൊഴിൽ ജീവിതവും മിഡ്‌ ലൈഫ് പ്രശ്നങ്ങളും | Career Kickstarter on IT infra Industry
Просмотров 2942 года назад
തൊഴിൽ ജീവിതവും മിഡ്‌ ലൈഫ് പ്രശ്നങ്ങളും | Career Kickstarter on IT infra Industry
Lenovo Bluetooth 600 mouse മലയാളം റീവ്യൂ
Просмотров 2922 года назад
Lenovo Bluetooth 600 mouse മലയാളം റീവ്യൂ
IBM 8228 MAU | റിംഗ് ടോപ്പോളജിയെ കുറിച്ച് നിങ്ങള്ക്ക് അറിയാത്ത ഒരു കാര്യം അറിയാം
Просмотров 8632 года назад
IBM 8228 MAU | റിംഗ് ടോപ്പോളജിയെ കുറിച്ച് നിങ്ങള്ക്ക് അറിയാത്ത ഒരു കാര്യം അറിയാം
ഡംപ് ടെർമിനൽ നെ പരിചയപ്പെടാം
Просмотров 9252 года назад
ഡംപ് ടെർമിനൽ നെ പരിചയപ്പെടാം
മലയാളിക്ക് ഒരു സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകം - റിവ്യൂ #tvtk
Просмотров 6002 года назад
മലയാളിക്ക് ഒരു സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകം - റിവ്യൂ #tvtk
CompTIA A+ Certification Details
Просмотров 1,8 тыс.2 года назад
CompTIA A Certification Details
Hridayam Audio Cassette unboxing
Просмотров 10 тыс.2 года назад
Hridayam Audio Cassette unboxing
ഐ ടി ഇൻഫ്രാ രംഗത്തെ ജോലിയും നിങ്ങളും . Part 1
Просмотров 1 тыс.2 года назад
ഐ ടി ഇൻഫ്രാ രംഗത്തെ ജോലിയും നിങ്ങളും . Part 1
DJI pocket 2 Review in Malayalam
Просмотров 2,5 тыс.2 года назад
DJI pocket 2 Review in Malayalam

Комментарии

  • @Batmanstruggles
    @Batmanstruggles 4 дня назад

    കാസറ്റിനു മറ്റൊരു കുഴപ്പം ഉണ്ട് അറിയാതെ റെക്കോർഡ് ബട്ടൺ അമർത്തിയാൽ അതിലെ പാട്ടുകളൊക്ക പോകും

  • @abdulkareemthiruthimmal4514
    @abdulkareemthiruthimmal4514 8 дней назад

    Thanks very clear

  • @arunkrishnan.k
    @arunkrishnan.k 10 дней назад

    ❤❤

  • @RahimPk-u4z
    @RahimPk-u4z 14 дней назад

    തലശ്ശേരി ഇവിടെയ

  • @ajeshkochu1238
    @ajeshkochu1238 16 дней назад

    വിസിറ്റിംഗ് പോയി ജോബ് ചെയ്യാൻ പറ്റുമോ. ജോബ് വിസ എങ്ങനെ കിട്ടും

    • @CyberMalayalamVideos
      @CyberMalayalamVideos 16 дней назад

      you cant do any job on the visiting visa , as per my understanding

  • @muhammedjuraijk.s1445
    @muhammedjuraijk.s1445 18 дней назад

    D160 confirmation print chythu next step visa fee adakal ano?.. Biometric edukuno..?.. Onnu parayo chetta please

    • @CyberMalayalamVideos
      @CyberMalayalamVideos 18 дней назад

      i mentioned it on the video . to be honest , me also has to check my own video to answer you as it has been a while

  • @p166hqL
    @p166hqL 18 дней назад

    Well explained ,good tutorial thank you sir. RUclips studio യില് പോയിട്ട് വീഡിയോകളുടെ താഴെ ഉള്ള thanks button enable ചെയ്താൽ വീഡിയോ കണ്ടിട്ട് ഉപകാരപ്പെടുന്ന viewers നു thanks button click ചെയ്തു വീഡിയോ upload ചെയ്ത ചാനൽ owner നു money donate ചെയ്തു support ചെയ്യാൻ പറ്റും. RUclips ല് super thanks എന്ന് search ചെയ്താൽ ഇതിനെ കുറിച്ച് detail ആയിട്ട് മനസിലാവും.

    • @CyberMalayalamVideos
      @CyberMalayalamVideos 18 дней назад

      yes , I was aware about it , but never thought about enabling on this channel . Anyway I have done that . it is enabled now

  • @firstklassmemories4977
    @firstklassmemories4977 20 дней назад

    View sonic monitor is best for editing

  • @muhammedjuraijk.s1445
    @muhammedjuraijk.s1445 28 дней назад

    Hi

  • @harikrishnanps664
    @harikrishnanps664 Месяц назад

    Chetta ee visa ill poyaaa job visa aakan pattuo..

  • @kallangaming4334
    @kallangaming4334 Месяц назад

    Lan cable evideyekilum broke ayo en egna kandupidekam, cat 6

    • @p166hqL
      @p166hqL 18 дней назад

      Lan cable tester മേടിക്കാൻ കിട്ടും , Amazon ല്. Lan cable tester malayalam എന്ന് യൂട്യൂബ് ല് സേർച്ച് ചെയ്തു നോക്കിയാൽ അത് ഉപയോഗിച്ച് ടെസ്റ് ചെയുന്നത് എങ്ങനെ ആണ് എന്ന് മനസ്സിലാവും

  • @kallangaming4334
    @kallangaming4334 Месяц назад

    Modem to router eth retil an connection kodukentat

    • @CyberMalayalamVideos
      @CyberMalayalamVideos Месяц назад

      normal cripmping will do . Now we dont have to worry about cross crimping

  • @gireeshbabu7320
    @gireeshbabu7320 Месяц назад

    The documents check happened where

  • @lastgradeofficial4689
    @lastgradeofficial4689 Месяц назад

    C1d visa video cheyyo bro

    • @CyberMalayalamVideos
      @CyberMalayalamVideos Месяц назад

      no , do not have any Info about it . I am just sharing my experience about b1 /b2

  • @shafeekpepe3745
    @shafeekpepe3745 Месяц назад

    മുംബൈ യിൽ മലയാളം ട്രാൻസിലേറ്റർ ലഭിക്കുമോ

    • @CyberMalayalamVideos
      @CyberMalayalamVideos Месяц назад

      i have seen others in marathi and hindi , surely all indian major languages are supported

  • @SidheeqSameera
    @SidheeqSameera Месяц назад

    എന്റടുത്ത് കുറെ ഉപകരണങ്ങൾ ഉണ്ട് ഇപ്പോഴും പഴയ നമ്മൾ ഉപയോഗിച്ച ഉപകരണങ്ങൾ തപ്പി നടക്കുകയാണ്

  • @remyamanoharan8373
    @remyamanoharan8373 Месяц назад

    Is there any option for applying for the family together

  • @pradeepmannil7305
    @pradeepmannil7305 Месяц назад

    At that time hard disks were costly . So people moved towards diskless work stations. Slowly hard disk prices came down . work stations with hard disks fared better than the diskless ones .windows nt name came from old vms os . Microsoft hired Dave cutler and a modified os was ready. VMS ,after v windows , after m , n after s, t . Thats how windows NT name originated .I worked from novel 2.2 to 4.1 .I have installed Novell on lot of servers .that was a time .thank you very much bringing back those old days .

  • @GoodStories-xr5uu
    @GoodStories-xr5uu Месяц назад

    ഞാൻ എന്റെ ഉമ്മാക്ക് വേണ്ടി ആണ് ഫോൺ നോക്കിയത്. പ്രായമായാ എന്റെ ഉമ്മാക്ക് ആദ്യം തന്നെ ഇഷ്ട്ടപ്പെട്ട ഫോൺ ആണ് ഇത്. വലുതായി നമ്പറുകൾ കാണുന്നുണ്ട് എന്നാണ് ഉമ്മ പറയുന്നത്. പക്ഷെ ഞാൻ ആണെങ്കിൽ ഇതിനു മുൻപ് ഇങ്ങനെ ഒരു ഫോൺ കണ്ടിട്ട്മില്ല ഞാൻ Nokia വാങ്ങാൻ ആണ് നിന്നത് പക്ഷെ യൂട്യൂബിൽ നിങ്ങളുടെ വീഡിയോ കണ്ടു കാര്യങ്ങൾ മനസിലാക്കി തന്നു thank you brother. ഈ ഫോൺ തന്നെയാണ് വാങ്ങുന്നത് 👍🏻👍🏻

  • @shinank5238
    @shinank5238 Месяц назад

    Mumbai il vech Malayalam Translator lebikumooo

  • @skywellholidays4832
    @skywellholidays4832 2 месяца назад

    Biometric edukkan book cheyyunnna link separate aanooo, if yes can u share the link

  • @YamahaFans-u6t
    @YamahaFans-u6t 2 месяца назад

    22 ageil visit visa kittan easy ahno difficult ahno…..

  • @sajochandy3805
    @sajochandy3805 2 месяца назад

    Good 👍.. waiting for the next video

  • @shyamp6022
    @shyamp6022 3 месяца назад

    മലയാളത്തിൽ ഇന്റർവ്യൂ ഉണ്ടാകുമോ. ചെന്നൈയിൽ ഉണ്ട് എന്ന് പറഞ്ഞു കേട്ടു. സത്യം ആണോ അത്

    • @CyberMalayalamVideos
      @CyberMalayalamVideos 3 месяца назад

      yes , you can have any indian language

    • @bibinbiju3546
      @bibinbiju3546 2 месяца назад

      Yes

    • @SadanandanKP-v7x
      @SadanandanKP-v7x 2 месяца назад

      Yes

    • @shyamp6022
      @shyamp6022 2 месяца назад

      ഇന്ത്യയിൽ എല്ലാ എംബസിയിൽ ഉണ്ടോ ഇങ്ങനെ... അതോ ചെന്നൈയിൽ മാത്രം ആണോ

  • @ANEESHCHACKO111
    @ANEESHCHACKO111 3 месяца назад

    എന്തായാലും ഗ്രൗണ്ട് ലെവലിൽ ഉള്ള IT സപ്പോർട്ട് ടീമുകൾക്ക് ആണ് പണി കിട്ടിയത്. എല്ലാ നോഡുകളും മാനുവൽ ആയി പോയിട്ട് റോൾബാക്ക് ചെയ്യണം, 5 മിനിറ്റ് നേരത്തെ പണിയേ ഉള്ളു എങ്കിലും വലിയ സൈറ്റുകളിൽ എവിടെ എങ്കിലും ഒക്കെ ഇരിക്കുന്ന കംപ്യൂട്ടറുകളുടെ അരികിൽ പോയി ഇത് ചെയ്യാൻ ആണ് കാലതാമസം എടുക്കുന്നത്. അതിന്റെ ഇടയിൽ bitlocker കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.

  • @nevadalasvegas6119
    @nevadalasvegas6119 3 месяца назад

    Idhinu vendi 25 mnt video കാണരുതു, നല്ല ബാങ്ക് statement undavuka for 6months, gulfilullavar aa rajyathe us consulate ninnum visa edukuka. Without air tickets enik visa kity ,

    • @CyberMalayalamVideos
      @CyberMalayalamVideos 3 месяца назад

      എയർ ടിക്കറ്റ് നിർബന്ധം ആയുംവേണം എന്ന് വിഡിയോയിൽ ഒരിടത്തും പറഞ്ഞിട്ടില്ല . ഓക്കേ താങ്കൾ 25 മിനിറ്റ് ജീവിതത്തിൽ ലാഭിച്ച ആളാണല്ലോ . അപ്പൊ കണ്ടു കാണില്ല . എനിക്കും എയർ ടിക്കറ്റ് ഇല്ലാതെ ആണ് കിട്ടിയത്

    • @nevadalasvegas6119
      @nevadalasvegas6119 3 месяца назад

      @@CyberMalayalamVideos ningal angane paranjennu njan paranjitilla

    • @CyberMalayalamVideos
      @CyberMalayalamVideos 3 месяца назад

      @@nevadalasvegas6119 അമേരിക്കൻ വിസ എടുക്കാൻ താങ്കൾ പറഞ്ഞ രണ്ടു വരിയിൽ തീരാത്ത അറിവ് വേണ്ടവർ നാട്ടിൽ ഉണ്ട് . താങ്കൾക്ക് ഇതിനെ കുറിച്ച് എല്ലാം അറിയാമായിരിക്കും , പക്ഷെ യസ്തു സൈറ്റിൽ പോകണം , എന്തൊക്കെ ഓപ്ഷൻ കൊടുക്കണം , ബയോ മെട്രിക് , തുടർന്ന് വിസ ഇന്റർവ്യൂ ഉള്പടെ ഉള്ള പ്രക്രിയകൾ എങ്ങനെ എന്ന് അത് ചെയ്ത ഒരാളുടെ കാഴ്ചപ്പാടിൽ വിവരിക്കുക എന്നത് ആണ് ഈ വീഡിയോ . യൂട്യൂബിൽ വീഡിയോ ഇടൽ അല്ല എന്റെ തൊഴിൽ . ഞാൻ പല വിഡിയോകൾ നോക്കി മനസ്സിൽ ആക്കി ആണ് ഈ വിസ എടുക്കൽ പ്രക്രിയ ചെയ്തത് , അപ്പോൾ അതെ കാര്യങ്ങൾ അറിയാത്ത ഒരാൾക്ക് എങ്കിലും പ്രയോജനപ്പെടുക എന്ന ഉദ്ദേശത്തിൽ ആണ് മൂന്നു ഭാഗങ്ങൾ ആയി വീഡിയോ ആക്കി ഇട്ടതു , അത് കൃത്യം ആയി ചെയ്യാൻ അൽപ്പം സമയവും മനസും ചിലവഴിച്ചിട്ടുണ്ട് . അതിനു കണ്ടു പ്രയോജനം ഉണ്ടായവർ അത് വിളിച്ചു പറയുമ്പോൾ കിട്ടുന്ന സന്തോഷം ആണ് പ്രതിഫലം . അതിനു പകരം ഈ വീഡിയോ 25 മിനിറ്റ് കാണേണ്ട , ഈ രണ്ടു മന്ത്രം പഠിച്ചു വെച്ചാൽ മതി എന്ന മട്ടിൽ വന്നു കമെന്റ് ചയ്യാൻ താങ്കളും അൽപ്പം സമയം ചിലവഴിച്ചു എന്നറിയാം . അതിനു നന്ദി ഉണ്ട് .

    • @Jefzasvlog2023
      @Jefzasvlog2023 Месяц назад

      Saudi yil ninnum apply cheyyumbo minimum ethra riyal salary venam

    • @nevadalasvegas6119
      @nevadalasvegas6119 Месяц назад

      @@Jefzasvlog2023 40000, 1 ലക്ഷം റിയാൽ ഉണ്ടെങ്കിൽ അത്രയും സാധ്യത കൂടും, സൗദി തിരിച്ചു വരുമെന്നും, US ഇൽ എന്തു കാണാൻ ആണ് പോവുന്നദെന്നും വ്യക്തമായി പറയുക

  • @philalexk
    @philalexk 3 месяца назад

    Thank God, now people are more aware on what is an Endpoint detection and response, BSOD!

  • @newmanifestations
    @newmanifestations 3 месяца назад

    👍

  • @TechDoctorMalayalam
    @TechDoctorMalayalam 3 месяца назад

    Good explanations

  • @sandhubc
    @sandhubc 3 месяца назад

    thanks for creating this for the curious cyber malayalees

  • @manzoorjob
    @manzoorjob 3 месяца назад

    Timely explanation

  • @asifiqq
    @asifiqq 3 месяца назад

    Good video and explained well. Use more hashtags for outreach the videos .

  • @vighu007
    @vighu007 3 месяца назад

    Ithrayum pettennu ithinoru vishadeekaranam sadaranakkarkkum manasilakunna reethiyil nalkiyathinu nanni sir.

  • @anandakrishnano4001
    @anandakrishnano4001 3 месяца назад

    Ithinte oru copy kittan valla vazhiyum undo😢

  • @anshadaryan
    @anshadaryan 3 месяца назад

    Hridayam casset evdelm undo vangan

  • @derinderin9654
    @derinderin9654 3 месяца назад

    Address and phone information passportil ulla pole aano kodukendathu atho ippo ethu countryil aano aviduthe aano

  • @sarigarenjish3896
    @sarigarenjish3896 3 месяца назад

    DS160 fill cheythu kazhinjitt appointment confirmation letter ethra divasam kond kittum. Ath formil nammal kodutha mail id yilekkano ath namuk varunnath...

  • @sarigarenjish3896
    @sarigarenjish3896 3 месяца назад

    Apply cheythit ethra divasam kond confirmation letter kittum. Ath nammal kodutha mail id yilekkano ayakkunnath... Ithonnu parayane enthayalum 🙏

  • @martinvazquez688
    @martinvazquez688 3 месяца назад

    Any tutorial about this?

  • @anshadaryan
    @anshadaryan 3 месяца назад

    Ipo evdelm kittumo

  • @shabeelaboobacker352
    @shabeelaboobacker352 3 месяца назад

    ബാറ്ററി ലോങ്ങ് ലസ്റ്റിംഗ്‌ ആണോ ?

  • @sophiroy72
    @sophiroy72 3 месяца назад

    Is it possible to renew the visa which is expired..? Can you please tell what’s the formality/ rule..?

  • @varunlal7700
    @varunlal7700 4 месяца назад

    Sir B1/B2 visayil USA yil poyi work cheyyan pato? Oru agency parayunnu B1B2 visayip poyittu adhyam part time jobil cheythu pinne nammude qualifications ulla fieldil jobinu keramennu. Angane patumo? please reply 🙏🏻

  • @francispunnakkal3124
    @francispunnakkal3124 4 месяца назад

    Biometric on October 3rd visa. interview on October 16th ith randum aduth akkan option undo

  • @francispunnakkal3124
    @francispunnakkal3124 4 месяца назад

    Malayalam answer. Cheyan. Translator. Kitumo

  • @sreejithms2679
    @sreejithms2679 4 месяца назад

    കണ്ടിട്ട് കൊതിയാവുന്നു

  • @Binvin79
    @Binvin79 4 месяца назад

    സാറേ ഒമ്പതാം ക്ലാസുകാരന് വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുമോ😢😢

  • @TechDoctorMalayalam
    @TechDoctorMalayalam 4 месяца назад

    Informative VIdeo

  • @jishnuk.s588
    @jishnuk.s588 4 месяца назад

    Happy to see this interesting video..hope we can except more like this...

    • @CyberMalayalamVideos
      @CyberMalayalamVideos 4 месяца назад

      ചെയ്യാം, ഒരു കുഞ്ഞു സീരീസ് പ്ലാൻ ചെയ്യുന്നുണ്ട്, അതിൻ്റെ തുടക്ക വീഡിയോ ആണ്. കമ്പ്യൂട്ടർ ചരിത്ര സീരീസ് കണ്ടു എന്ന് കരുതുന്നു

    • @jishnuk.s588
      @jishnuk.s588 4 месяца назад

      @@CyberMalayalamVideos i am your regular follower in both youtube and Instagram.

  • @lohitsuresh598
    @lohitsuresh598 4 месяца назад

    Good video. Need more videos like this