Bharatiyavidyapratishthanam BVP
Bharatiyavidyapratishthanam BVP
  • Видео 155
  • Просмотров 38 760

Видео

പ്രമാണവിജ്ഞാനം(ന്യായശാസ്ത്രം) - 24.TR സോമശേഖരൻ
Просмотров 1373 месяца назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം(ന്യായശാസ്ത്രം) -23.TR സോമശേഖരൻ
Просмотров 953 месяца назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 22.TR സോമശേഖരൻ
Просмотров 543 месяца назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം(ന്യായശാസ്ത്രം) -21.TR സോമശേഖരൻ
Просмотров 1313 месяца назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 20. TR സോമശേഖരൻ
Просмотров 1574 месяца назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 19.TR സോമശേഖരൻ
Просмотров 594 месяца назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം)-18. TR സോമശേഖരൻ
Просмотров 1794 месяца назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 17.TR സോമശേഖരൻ
Просмотров 1334 месяца назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 16.TR സോമശേഖരൻ
Просмотров 2865 месяцев назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 15.TR സോമശേഖരൻ
Просмотров 1515 месяцев назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 14. TR സോമശേഖരൻ
Просмотров 1885 месяцев назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 13, TR സോമശേഖരൻ
Просмотров 2175 месяцев назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 10. TR സോമശേഖരൻ
Просмотров 1396 месяцев назад
Videos for the propagation of self-development and self-evolution.
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) -9 .TR സോമശേഖരൻ
Просмотров 2307 месяцев назад
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) -9 .TR സോമശേഖരൻ
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 8. TR സോമശേഖരൻ
Просмотров 1677 месяцев назад
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 8. TR സോമശേഖരൻ
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 7. TR സോമശേഖരൻ
Просмотров 517 месяцев назад
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 7. TR സോമശേഖരൻ
Rec 0189
Просмотров 937 месяцев назад
Rec 0189
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം)-6. TR സോമശേഖരൻ
Просмотров 1237 месяцев назад
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം)-6. TR സോമശേഖരൻ
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം)-5. TR സോമശേഖരൻ
Просмотров 1207 месяцев назад
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം)-5. TR സോമശേഖരൻ
പ്രമാണവിജ്ഞാനം(ന്യായശാസ്ത്രം) 4 - TR സോമശേഖരൻ
Просмотров 1578 месяцев назад
പ്രമാണവിജ്ഞാനം(ന്യായശാസ്ത്രം) 4 - TR സോമശേഖരൻ
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 3 ടി.ആർ.സോമശേഖരൻ
Просмотров 1408 месяцев назад
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 3 ടി.ആർ.സോമശേഖരൻ
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 1 ടി.ആർ.സോമശേഖരൻ
Просмотров 3778 месяцев назад
പ്രമാണവിജ്ഞാനം (ന്യായശാസ്ത്രം) - 1 ടി.ആർ.സോമശേഖരൻ
യാഗത്തെ യജ്ഞമെന്നു് പ്രചരിപ്പിക്കുന്ന വഞ്ചന - ടി.ആർ.സോമശേഖരൻ
Просмотров 4858 месяцев назад
യാഗത്തെ യജ്ഞമെന്നു് പ്രചരിപ്പിക്കുന്ന വഞ്ചന - ടി.ആർ.സോമശേഖരൻ
മനസ്സെന്ന ബോധതലം നിലനില്ക്കുന്നതല്ലേ? ടി.ആർ.സോമശേഖരൻ
Просмотров 1498 месяцев назад
മനസ്സെന്ന ബോധതലം നിലനില്ക്കുന്നതല്ലേ? ടി.ആർ.സോമശേഖരൻ
പ്രമാണവിജ്ഞാനം - 2 ( ന്യായശാസ്ത്രം) ടി.ആർ.സോമശേഖരൻ
Просмотров 2128 месяцев назад
പ്രമാണവിജ്ഞാനം - 2 ( ന്യായശാസ്ത്രം) ടി.ആർ.സോമശേഖരൻ
Rec 0172
Просмотров 458 месяцев назад
Rec 0172
ബന്ധവും(ജഗത്ത്) മോക്ഷവും;വേദാന്തമെന്ന കപടശാസ്ത്രവും: ടി.ആർ.സോമശേഖരൻ
Просмотров 1728 месяцев назад
ബന്ധവും(ജഗത്ത്) മോക്ഷവും;വേദാന്തമെന്ന കപടശാസ്ത്രവും: ടി.ആർ.സോമശേഖരൻ
മതം,ഭൗതികവാദം,നിരീശ്വരവാദം - ടി.ആർ.സോമശേഖരൻ
Просмотров 3349 месяцев назад
മതം,ഭൗതികവാദം,നിരീശ്വരവാദം - ടി.ആർ.സോമശേഖരൻ

Комментарии

  • @baby.p.mbaby.p.m9681
    @baby.p.mbaby.p.m9681 День назад

    👍

  • @rajanpc4008
    @rajanpc4008 День назад

    കാത്തിരുന്ന ഒരു വിഷയം... 🙏

  • @LUCKYHOMEBYJAYALAKSHMI
    @LUCKYHOMEBYJAYALAKSHMI 4 дня назад

    Thank you sir good speach❤

  • @shinugeorge8275
    @shinugeorge8275 16 дней назад

    പരിജ്ഞാനം എന്നതിൻ്റെ അർത്ഥം എന്താണ്?

  • @abhilashramachandran1438
    @abhilashramachandran1438 20 дней назад

    👍

  • @gigi.9092
    @gigi.9092 Месяц назад

    ruclips.net/video/vKp5moSKHcw/видео.htmlsi=1n9wauyVL1DtK-WB ഭാരതീയ ഹൈന്ദവ സനാതന ധർമ്മാധിഷ്ഠിത വസുദൈവ കുടുംബ രാമരാജ്യ മാനവീക ഏകതയും സ്നേഹസാഹോദര്യങ്ങളും തകർക്കാൻ ഈ അടുത്ത അഞ്ഞൂറ് കൊല്ലത്തിനിടയിലെ ജനഭിന്നക പൈശാചിക ഭീകരരായ നാടുവാഴിത്ത രാജകീയ മുഗൾ ഈസ്റ്റിന്ത്യൻ അധിനിവേശ ദുഷ്ഭരണകാലഘട്ടങ്ങളിൽ ഭാരതീയഹൈന്ദവ ദൈവീകവേദങ്ങൾക്കിടയിൽ തിരുകിക്കയറ്റിയ സവർണ്ണ അവർണ്ണ ജാതി ഉപജാതി ചാതുർ വർണ്ണ്യ ഉച്ഛ നീചത്വങ്ങളും, ജാതിമത വിഭാഗീയവിവേചന ദുരാചാര നിർമ്മിതികളും സമ്പൂർണ്ണമായി അവസാനിപ്പിച്ച്,ജാതി മത ദുരാചാരദുരഭിമാനവൈകൃ തങ്ങളും മാനവീകവിരുദ്ധതകളും സർവ്വ സാമൂഹ്യ വിദ്ധ്വംസകതയും മറ്റും കൊടും ശിക്ഷാർഹ നിയമവിരുദ്ധ കുറ്റമാക്കി നിരോധിച്ചാൽ മാത്രമേ സർവ്വ മത ദൈവീക വേദ പരാമർശിത പ്രാപഞ്ചിക സമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യ സമാധാനസുരക്ഷാക്ഷേമദായക, സ്വർഗ്ഗസ്ഥാനശ്വര ഭാരതീയഹൈന്ദവ സനാതനധർമ്മാധിഷ്ഠിത മഹാഭാരതരാമരാജ്യ വസുദൈവകുടുംബം പുന :സ്ഥാപിക്കാൻ ലോകത്തിലേറ്റവും വലുതും അച്ചടക്കവും കൃത്യനിഷ്ഠയും ഉള്ള RSS കാരിലെ 99.99% സനാതന ധർമ്മ കർമ്മനിരതരായ നല്ലവരൊന്നിച്ച് പരിശ്രമിച്ചാൽ മാത്രം തന്നെ നമുക്ക് സുസാദ്ധ്യമാകുന്നതാണ്. സാറിനെപ്പോലുള്ളവർ ഒന്നാഞ്ഞുപിടിച്ചാൽ ഇപ്പോഴും ജാതിമതദേശഭാഷാവർണ്ണവർഗ്ഗരാഷ്രീയാധീതമാനവീക സ്നേഹസാഹോദര്യ ഐക്യത്തോടെ ഒന്നിപ്പിക്കാവുന്നതാണു.

  • @velayudhanananthapuram6138
    @velayudhanananthapuram6138 2 месяца назад

    വേദകർമ്മങളുടെ നിരർത്ഥകത ഛാന്ദോഗ്യോപനിഷത്തിൽ നായകളുടെ പ്റാർത്ഥനയിലൂടെ കാണിക്കുന്നു. ഈശം ആഗ്രഹിക്കരുതാരുടെയും ധനം എന്നു പറയാൻ കാരണം വൈദികരുടെ ഇന്ദ്രനോടുള്ള പ്രാർത്ഥനതന്നെ അനൃരുടെ സ്വത്ത് തട്ടിപ്പറിച്ചു കൊടുക്കാൻ വേണ്ടിയാണ്. ഇനിയുമെത്രയോ ഉദാഹരണം. അതിനാലാണ് അഥ എന്നവാക്കിന് ശങ്കരാചാരൃർ കർമ്മത്തിനുശേഷം ജ്ഞാനം എന്നുപറയാതെ സാധനാചതുഷ്ടയത്തെ ബ്രഹ്മവിദ്യാ യോഗൃതയായി പറഞത്. എന്തുകൊണ്ട് ഒരു പ്രമാണംപോലും ശ്രമത്തിൽനിന്നും എടുത്തില്ല. ഗീതയിലും ഈ ആശയം കാണാം.

    • @shinugeorge8275
      @shinugeorge8275 16 дней назад

      പരിജ്ഞാനം എന്ന വാക്കിൻ്റെ അർത്ഥം എന്താണ് ?

  • @velayudhanananthapuram6138
    @velayudhanananthapuram6138 2 месяца назад

  • @JayaKumar-cn4se
    @JayaKumar-cn4se 2 месяца назад

    പോടാ നാറി chette താൻ പുതിയ അറിവ് തരാൻ വന്നതാണോ പോയി വേറെ പണിനോക്ക്

  • @KarthikeyanSreedharan1951
    @KarthikeyanSreedharan1951 2 месяца назад

    യുക്തിബോധത്തിൻ്റെ തെളിമയില്ലാതെ കാടുപിടിച്ച രീതിയിൽ വിശദീകരിച്ചു വിശദീകരിച്ച് ശ്രീ സോമശേഖരൻ വിഷയത്തെ ആകെ കുളമാക്കിയിട്ടുണ്ട്. ഉപനിഷത്തുകൾ വേദത്തിൻ്റെ ഭാഗമല്ലെന്നാണ് ഇദ്ദേഹത്തിൻ്റെ വാദം. അതിനു കൂട്ടുപിടിക്കുന്നതോ ജൈമിനിയുടെയും മറ്റും സിദ്ധാന്തങ്ങളെ. ജൈമിനി പറയുന്നത് അദ്ദേഹത്തിൻ്റെ അഭിപ്രായമാണ്; അത് മറ്റുള്ളവരെല്ലാം അംഗീകരിച്ചുകൊള്ളണമെന്നും അതിനനുസരിച്ചേ ഉപനിഷത്തുകളെ മനസ്സിലാക്കാവൂ എന്നു ശഠിക്കുന്നതും സ്വതന്ത്രചിന്തയെ നിഷേധിക്കലാണ്, യുക്തിബോധത്തെ പരിഹസിക്കലാണ്. കപടശാസ്ത്രം ഉപനിഷത്തുകളിൽ കുഴിച്ചിട്ടതാര് എന്ന് അന്വേഷിച്ചു നടക്കുന്ന ഇദ്ദേഹത്തോട് എന്തു പറയാനാണ്! ഉപനിഷത്തുകളെപ്പറ്റി പ്രാഥമിക വിവരങ്ങൾ പോലും ഇദ്ദേഹം ശരിയായി കണ്ടിട്ടില്ല എന്നു വ്യക്തം. വൈദികർ നശിപ്പിച്ചുകളഞ്ഞ ഒരു വിദ്യാ പാരമ്പര്യത്തിൻ്റെ അവശിഷ്ടമാണത്രേ ഉപനിഷത്തുകൾ!! എന്തൊരു വെളിപാട്. വേദപൂർവകാലത്ത് എന്തോ വിശിഷ്ട ഉപനിഷത്തുകൾ ഉണ്ടായിരുന്നുവത്രേ! എന്തായാലും സംഹിതകളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും വേദം തന്നെ എന്ന് ഇദ്ദേഹം അംഗീകരിക്കുന്നുണ്ടല്ലോ? ആധികാരികവും അടിസ്ഥാനപരവുമെന്ന് പൊതുവിൽ അംഗീകരിക്കപ്പെടുന്ന ദശോപനിഷത്തുകളിൽ ഏഴെണ്ണവും ഇവ മൂന്നു വിഭാഗങ്ങളിൽനിന്നും എടുത്തിട്ടുള്ളവയാണെന്ന വസ്തുത ഇദ്ദേഹത്തിന് അറിയില്ലേ? ഐതരേയ ഉപനിഷത് ഐതരേയ ബ്രാഹ്മണത്തിൻ്റെയും ബൃഹദാരണ്യക ഉപനിഷത് ശതപഥ ബ്രാഹ്മണത്തിൻ്റെയും ഛാന്ദോഗ്യ ഉപനിഷത് ഛാന്ദോഗ്യ ബ്രാഹ്മണത്തിൻ്റെയും ഈശാവാസ്യ ഉപനിഷത് യജുർവേദ സംഹിതയുടെയും കഠോപനിഷത് കഠ ബ്രാഹ്മണത്തിൻ്റെയും കേനോപനിഷത്ത് ജൈമിനീയ ബ്രാഹ്മണത്തിൻ്റെയും തൈത്തിരീയ ഉപനിഷത് തൈത്തിരീയ ആരണ്യകത്തിൻ്റെയും ഭാഗങ്ങളാണ്. അങ്ങനെ വിജ്ഞാന സംബന്ധിയായ ഭാഗങ്ങൾ മാറ്റിയപ്പോൾ ബന്ധപ്പെട്ട അദ്ധ്യായങ്ങൾ മുഴുവനായിട്ടാണ് മാറ്റിയിട്ടുള്ളത്. അതുകൊണ്ടാണ് ആ ഉപനിഷത്തുകളിൽ വിജ്ഞാനബാഹ്യമായ കാര്യങ്ങൾ കടന്നുവന്നിട്ടുള്ളത്. അല്ലാതെ ആരും കുഴിച്ചിട്ടതല്ല. പ്രസക്തമല്ലാത്ത കാര്യങ്ങളെ ഒഴിവാക്കാൻ നമുക്കു സ്വാതന്ത്ര്യമുണ്ടല്ലോ! ആരും നമ്മളിൽ യാതൊന്നും അടിച്ചേല്പിക്കുന്നില്ല. അതാണ് ഉപനിഷത് പാരമ്പര്യം. ആദ്യം വിജ്ഞാനവും പിന്നെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും അവയ്ക്കുള്ള നിയമങ്ങളും ഉണ്ടായെന്നു പറയുന്നത് എം.എ പാസ്സായിട്ട് അക്ഷരം പഠിച്ചു എന്നു പറയുന്നതുപോലെയുള്ള തലതിരിവാണ്. കണ്ണു തുറന്ന് പ്രപഞ്ചത്തെ നിരീക്ഷിക്കുന്ന ഒരു സാധാരണ മനുഷ്യൻ പ്രപഞ്ച പ്രതിഭാസങ്ങളെ കണ്ട് അദ്ഭുതപ്പെടുകയും അവയെ ഒക്കെ ദേവന്മാരുടെ ശക്തിപ്രകടനങ്ങളാണെന്നു ധരിച്ച് അവരെ ആരാധിക്കുകയും ചെയ്യുന്നത് സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യമാണ്. അങ്ങനെയാണ് ദേവസ്തുതികളായ സംഹിതകൾ ഉണ്ടായത്. പിന്നീട് ആ സ്തുതികളെ കർമ്മാനുഷ്ഠാനങ്ങളായി പരിവർത്തിപ്പിച്ചപ്പോൾ അവയ്ക്കുള്ള നിർദ്ദേശങ്ങളും നിയമങ്ങളും ഉണ്ടായി. അവയാണ് ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും. ഇവയിലെല്ലാം മിന്നിത്തിളങ്ങിയ വിജ്ഞാനത്തിൻ്റെ മുത്തുകൾ കോരിയെടുത്ത് സംഭരിച്ചതാണ് ഉപനിഷത്തുകൾ. അവയ്ക്കപ്പുറം പിന്നൊരു ഇടമില്ല. അതുകൊണ്ടാണ് അവയെ വേദാന്തം എന്നു വിളിക്കുന്നത്. ജൈമിനിയും വൈദികന്മാരുമൊക്കെ പറഞ്ഞതെല്ലാം മാറ്റി വച്ചിട്ട് സ്വന്തം ബുദ്ധി ഉപയോഗിച്ച് ഉപനിഷത്തുകൾ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. നാം ഒരു കാര്യം മനസ്സിലാക്കേണ്ടത് മറ്റുള്ളവർ തെളിച്ച വഴിയേ തന്നെ വേണമെന്ന നിർബന്ധം സ്വതന്ത്ര ചിന്തയെ നിഷേധിക്കുന്ന കാര്യമാണ്. അതിനെ നാം അംഗീകരിക്കരുത്.

    • @somasekharantr3092
      @somasekharantr3092 Месяц назад

      പറഞ്ഞതു മനസിലാക്കാതെ എതിർക്കാൻവേണ്ടി എതിർക്കുകയാണു് ഇവിടെ ചെയ്തിരിക്കുന്നതു് . ഉപനിഷത്തു വേദത്തിൻെറ ഭാഗമല്ലെന്നു കാണിക്കാനല്ല ; വേദത്തിലെ ഒരു വാക്യത്തിനും ജ്ഞാനപരമായ അർത്ഥം ഇല്ലെന്നു കാണിക്കാനാണു ജൈമിനിയെ ഉദ്ധരിച്ചതു്. ഉപനിഷത്തു വേദത്തിലെ മറ്റുഭാഗങ്ങളിൽ കണ്ടുകിട്ടുന്നതു് തൊണ്ടിമുതൽ കള്ളൻെറ വീട്ടിൽനിന്നു കിട്ടുന്നതുപോലെയൊണു്. ഭാരതത്തിൻെറ പ്രാചീനകാലത്തെ വിജ്ഞാനമാണു് ഉപനിഷത്തു്. ആര്യന്മാരുടെ ആഭിചാരസാഹിത്യമാണു് വേദം . ആര്യാധിനിവേശത്തിൽ നടന്ന സംസ്കാരധ്വംസനം ; സാഹിത്യചോരണം ; സാഹിത്യദൂഷണം ; വിജ്ഞരുടെ വംശഹത്യ - ഒടുവിൽ ഭാസിൽ രമിച്ചിരുന്ന ഭാരതം ''ഭാ''യിൽ (ആഭിചാരവിദ്യയിൽ) രമിക്കുന്നതായി മാറൽ ഈ വഴിക്കാണു് ഉപനിഷത്തു നഷ്ടമായതു്. പ്രകൃതിയെ നിരീക്ഷിച്ച മനുഷ്യർ എല്ലാം പ്രകൃതിയിൽ ഉണ്ടാകുന്നതാണു് ; ആരും ഉണ്ടാക്കുന്നതല്ല എന്ന സത്യമാണു മനസിലാക്കിയതു്. അതെങ്ങനെ എന്നന്വേഷിച്ചപ്പോൾ കണ്ടെത്തിയതാണു തത്ത്വമസിപ്രകരണത്തിലെ വിശ്വോത്ക്രാന്തിസിദ്ധാന്തം . അതിനോടു ബന്ധപ്പെട്ട പല സിദ്ധാന്തങ്ങളും ഉണ്ടായി. ഇവയുടെ സമാഹാരമാണു് ഉപനിഷത്തു്. അതു വെട്ടിനുറുക്കി പല കഷണങ്ങളാക്കി ആഭിചാരസാഹിത്യമായ വേദത്തിൽ വച്ചു. വിളക്കിച്ചേർക്കാൻ കപടശാസ്ത്രങ്ങളും കയറ്റി . യുക്തിയും ബുദ്ധിയുമുപയോഗിച്ചു വിമർശനാത്മകമായി പഠിക്കുന്നവർക്കു് ഇതു നേരേ കാണാം . വൈജ്ഞാനികസംസ്കാരവും അന്ധവിശ്വാസമയമായ മത(ആഭിചാര)സംസ്കാരവും ഒരു ജനതയിൽ തുടർച്ചയായി ഉണ്ടായതല്ല . ആദ്യത്തേതു് ഭാരതീയസംസ്കാരവും രണ്ടാമത്തേതു കൊളോണിയലിസ്റ്റു് ആര്യൻ സംസ്കാരവുമാണു്. ഇതിൻെറ ക്രമത്തെപ്പറ്റി യാഥാർഥ്യബോധമുള്ളവർക്കു സംശയമുണ്ടാകാൻ കാരണമില്ല . സ്വന്തം ധ്യാനമനനങ്ങളുടെ ബലത്തിൽത്തന്നെയാണു് ഇതെല്ലാം പറയുന്നതു് . ആര്യകപടഗുരുക്കന്മാരോടു പഠിച്ചിട്ടല്ല .

    • @KarthikeyanSreedharan1951
      @KarthikeyanSreedharan1951 Месяц назад

      @@somasekharantr3092 പ്രതികരിച്ചതിൽ സന്തോഷം. മറുപടിയായി എനിക്കു പറയാനുള്ളതും താങ്കൾ പറഞ്ഞതു തന്നെ. പറഞ്ഞതു മനസ്സിലാക്കാതെ എതിർക്കാൻ വേണ്ടി എതിർക്കുകയാണ് താങ്കൾ. ഇനി കാര്യത്തിലേക്ക്.... 1. വേദവും ഉപനിഷത്തുകളും തമ്മിൽ ഒരു ബന്ധവുമില്ലെന്നും ഉപനിഷത്തുകൾ വേദത്തിൻ്റെ അന്ത്യഭാഗമല്ലെന്നും സ്ഥാപിക്കാൻ താങ്കൾ വല്ലാതെ കഷ്ടപ്പെടുന്ന കാഴ്ചയാണ് താങ്കളുടെ പ്രഭാഷണത്തിൽ ഉള്ളത്. ഈ പരിശ്രമത്തിൽ ഏകാഗ്രമായി മുൻപോട്ടു പോകുന്നതിനു പകരം ഇടയിൽ കണ്ട എല്ലാ ഇടവഴികളിലൂടെയും അനാവശ്യ സഞ്ചാരം നടത്തി വെറുതേ പ്രേക്ഷകരെ മുഷിപ്പിക്കുകയാണു താങ്കൾ ചെയ്തിരിക്കുന്നത്. അനാവശ്യ നിർവചനങ്ങളെക്കൊണ്ട് ഊതിവീർപ്പിച്ച ഒരു ഭാഷണം. ഈ ദുർമേദസ്സ് ഉള്ളടക്കത്തിൻ്റെ ദോഷത്തെ മറയ്ക്കാൻ പര്യാപ്തമായിട്ടില്ല. 2. വേദത്തിലെ ഒരു വാക്യത്തിനും ജ്ഞാനപരമായ അർത്ഥമില്ലെന്നും അക്കാരണത്താൽ ജ്ഞാനപ്രധാനമായ ഉപനിഷത്തുകൾ വേദത്തിൻ്റെ ഭാഗമാകാൻ സാധ്യമല്ലെന്നുമാണല്ലോ വാദം? വേദത്തിന് ജ്ഞാനപരമായ അർത്ഥമില്ലെന്ന് ജൈമിനിയുടെ ഒറ്റ വാക്യം കൊണ്ട് ഉറപ്പിക്കുക, എന്നിട്ട് അതിൻ്റെ മുകളിൽ കയറിനിന്നുകൊണ്ട് ഉപനിഷത്തുകൾ വേദങ്ങളുടെ ഭാഗമല്ലെന്നു പറയുക. ഇതാണ് ചെയ്തിരിക്കുന്നത്. ഇതിൽ സ്വതന്ത്ര യുക്തിയില്ല. ആകെയുള്ള പ്രമാണം ജൈമിനിയുടെ ഒരു വാക്യം! ("ആമ്നായസ്യ ക്രിയാർഥത്വാത് അതദർഥാനാം ആനർഥക്യം" എന്ന ആ വാക്യം പൂർവമീമാംസയിൽ എവിടെയാണുള്ളതെന്നു വ്യക്തമാക്കിയിട്ടില്ല, ഇനിയെങ്കിലും ഒന്നു വ്യക്തമാക്കുമോ?). വേദവ്യാഖ്യാനത്തിൽ ജൈമിനിയുടെ ഈ വാക്യത്തിനുള്ള പ്രസക്തിയും പ്രാധാന്യവും എന്താണ്? വേദങ്ങളിലെ അനുഷ്ഠാനങ്ങളാണ് ജൈമിനിയുടെ വിഷയം. അപ്പോൾ സ്വാഭാവികമായും അദ്ദേഹം വേദത്തെ ആ രീതിയിലേ കാണുകയുള്ളു. ജൈമിനീവാക്യത്തിൻ്റെ യുക്തിയെന്ത് എന്നല്ലേ നാം നോക്കേണ്ടത്? വേദസംഹിതയിലുള്ള നാസദീയ സൂക്തത്തിനും പുരുഷസൂക്തത്തിനുമൊക്കെ എന്തു ക്രിയാർത്ഥമാണുള്ളത്? 3. ഉപനിഷത്തുകൾ വേദനിരാസമാണെന്നു പറയുകയും വേദങ്ങളെക്കാൾ മുൻപാണ് ഉപനിഷത്തുകൾ ഉണ്ടായതെന്നും ഒരേ ശ്വാസത്തിൽത്തന്നെ പറയുന്നതിലെ യുക്തിഭംഗം തിരിച്ചറിയാൻ കഴിയുന്നില്ലേ? 4. ഉപനിഷത്തുകൾ നിലനിന്നിരുന്ന ഒരു കാലത്ത് വിദേശികൾ കടന്നുവരുകയും അവരുടെ വേദങ്ങളിൽ ഈ ഉപനിഷത്തുകളെ കുഴിച്ചിടുകയും എന്നിട്ട് ആ മിശ്രത്തെ പിന്നെ ഉപനിഷത്തുകളായി പുനരവതരിപ്പിക്കുകയും ചെയ്തു എന്ന ഒരു പുതിയ തീസിസ് അവതരിപ്പിക്കുകയാണ് താങ്കൾ ചെയ്തിരിക്കുന്നത്. പക്ഷേ, അതിന് മതിയായ യുക്തിസാധുതയില്ല. പിന്നീടു വന്ന ആരും ഇതു കണ്ടെത്തി ശുദ്ധമായ ഉപനിഷത്തിനെ വീണ്ടെടുക്കാഞ്ഞത് എന്തുകൊണ്ട്? ബ്രാഹ്മണങ്ങളിലും ആരണ്യകങ്ങളിലും നിന്ന് ഉപനിഷത്തത്ത്വങ്ങളെ നീക്കം ചെയ്യാഞ്ഞതെന്ത്? വ്യാസൻ പോലും ഒന്നും ചെയ്തില്ലല്ലോ? അദ്ദേഹത്തിനു മുൻപാണോ പിൻപാണോ താങ്കൾ പറയുന്ന ആര്യൻ അധിനിവേശം നടന്നത്? രണ്ടായാലും ആരും ഇതൊക്കെ തിരിച്ചറിഞ്ഞ് തിരുത്താഞ്ഞതെന്ത്? അതോ താങ്കളൊഴിച്ച് മറ്റുള്ളവരെല്ലാം ആര്യന്മാരുടെ അടിമകളായിപ്പോയോ? 5. ആര്യന്മാരുടെ അധിനിവേശം എന്നത് ഒരു കെട്ടുകഥയാണ്. അത് ഇന്ത്യക്കാരെ ഇകഴ്ത്താനായി ആധുനിക പാശ്ചാത്യർ സൃഷ്ടിച്ചെടുത്ത ഒരു തട്ടിപ്പാണ്. അതൊക്കെ വേദത്തെ നിരാകരിക്കുന്നതിനു തെളിവായി ഉയർത്തിപ്പിടിക്കുന്നത് ശരിയല്ല. 6. ഉപനിഷദ് വിജ്ഞാനം പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് പൊട്ടിവീണതാണോ? അല്ലെങ്കിൽ അതിലേക്ക് സ്വാഭാവികമായി എത്തിച്ചേർന്ന ചില വഴികളും ഘട്ടങ്ങളും ഉണ്ടാകുമല്ലോ? അവയാണ് സംഹിതകളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും എന്നാണ് നിലവിലുള്ള ധാരണ. അങ്ങനെയല്ലെങ്കിൽ ആ വഴികളും ഘട്ടങ്ങളും ഏവയെന്നു വിശദീകരിക്കാമോ? 7. ഉപനിഷത്തുകൾ വേദത്തിൻ്റെ ഭാഗമാണെന്നു പറഞ്ഞാൽ അത് നമ്മുടെ പുരോഗതിക്ക് തടസ്സമുണ്ടാക്കുമെന്നാണല്ലോ താങ്കൾ പറയുന്നത്? എങ്ങനെ, എന്തു തടസ്സമാണ് ഉണ്ടാക്കുന്നതെന്ന് വ്യക്തമാക്കാമോ? മറുപടി പറയാനുള്ള എളുപ്പത്തിനുവേണ്ടിയാണ് നമ്പരിട്ട് കമൻ്റ് ചെയ്തിരിക്കുന്നത്.

  • @venuvarier3328
    @venuvarier3328 2 месяца назад

    You are absolutely wrong here. I am revisiting this video after many days. Music is not just about Raaga and Thaala. If you take out the prameyam it is null and void.

  • @MmM010M
    @MmM010M 2 месяца назад

    സംഘപരിവാർ ബിജെപി അനുകൂലമായി പ്രവർത്തിക്കുന്ന കുറെ യൂട്യൂബ് ചാനലുകളും ടെലിവിഷൻ മീഡിയകളും ഒക്കെ ഉണ്ട്. അതൊക്കെ well established ചാനലുകളാണ്. അത്തരം ചാനലുകളിൽ സാറിന്റെ വീഡിയോ അവതരിപ്പിച്ചാൽ നല്ല reach കിട്ടും. വീഡിയോയിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് സാറിന് തരികയും ചെയ്യും. ടിജി മോഹൻദാസ് അഡ്വക്കേറ്റ് ജയശങ്കർ തുടങ്ങിയവർ അങ്ങനെയാണ് പ്രവർത്തിക്കുന്നത്. അല്ലെങ്കിൽ കുറഞ്ഞപക്ഷം സാറിന്റെ ചാനലിനെ അവരുടെ ചാനലിലൂടെ പ്രമോട്ട് ചെയ്തു subscribers എണ്ണം കൂട്ടാൻ ശ്രമിക്കുക

  • @somasekharantr3092
    @somasekharantr3092 2 месяца назад

    തത്ത്വസങ്ഖ്യ സാങ്ഖ്യത്തിൽ 26 ; തന്ത്രത്തിൽ 36 ; വേദാന്തത്തിൽ 1 . പലപ്രകാരത്തിൽ പറയുന്നതുകൊണ്ടു് ഒന്നും വാസ്തവമല്ല എന്നറിയണം . അപ്പോൾ ഏതെങ്കിലും ശാസ്ത്രത്തിനു 96 എന്നും പറയാൻ വിരോധമില്ല . സാങ്ഖ്യം പറഞ്ഞപ്പോൾ അതിലെ തത്ത്വസങ്ഖ്യ പറഞ്ഞെന്നേയുള്ളൂ .അല്ലാതെ അതു ശരിയാണെന്നു വച്ചിട്ടല്ല .

  • @MmM010M
    @MmM010M 3 месяца назад

    ❤rss🕉️

    • @BharatiyavidyapratishthanamBVP
      @BharatiyavidyapratishthanamBVP 2 месяца назад

      Like share and spread maximum

    • @MmM010M
      @MmM010M 2 месяца назад

      @@BharatiyavidyapratishthanamBVP yes🕉️🚩❤️

    • @MmM010M
      @MmM010M 2 месяца назад

      @@BharatiyavidyapratishthanamBVP ടി ജി മോഹൻദാസിനെയും ഒക്കെ പോലെ ഏതെങ്കിലും നല്ല ഫോളോവേഴ്സ് ഉള്ള യൂട്യൂബ് ചാനലുകളിൽ video അവതരിപ്പിച്ചാൽ നല്ല റീച്ച് കിട്ടും

  • @tomyseb74
    @tomyseb74 3 месяца назад

    ഒരു ഗീതാ വിശദീകരണം നടത്താമോ

  • @LUCKYHOMEBYJAYALAKSHMI
    @LUCKYHOMEBYJAYALAKSHMI 3 месяца назад

    Thanks

  • @adilaiffath2043
    @adilaiffath2043 3 месяца назад

    സാറിന്റെ പ്രാഭാഷണങ്ങളെല്ലാം തന്നെ ലോകോപകാരപ്രദവും വിജ്ഞനസമ്പുഷ്ടങ്ങളുമാണു.പക്ഷെ, റെക്കോർഡിംഗ്‌ ക്വാളിറ്റിക്കുറവ്‌ വലിയ നിരാശയുണ്ടാക്കുന്നുണ്ട്‌. എന്തെങ്കിലും സാങ്കേതിത പരിഹാരമാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തി മെച്ചപ്പെടുത്തിയാലത്‌ കാലാകാലം സജ്ജനോൽപാദകമാകാം.

    • @BharatiyavidyapratishthanamBVP
      @BharatiyavidyapratishthanamBVP 2 месяца назад

      ഹെല്പ് ചെയ്യാൻ തയ്യാറുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക

  • @adilaiffath2043
    @adilaiffath2043 3 месяца назад

    മണ്ണല്ല മനസ്സാണു വിഭജിക്കപ്പെട്ടത്‌ ഈശ്വരീയകോദരസ്നേഹസാഹോദര്യവിശ്വമാനവീക ഐക്യമനസ്സെന്ന ഭാരതമാണു വിഭജിപ്പിക്കപ്പെട്ടത്‌. സർവ്വസംസ്സ്കൃതീനന്മസ്വേീകർണ്ണ ആശ്ലേഷിത സർവ്വസാമൂഹ്യതകളേയും ആദരിച്ചംഗീകരിച്ചു പ്രാപഞ്ചികസമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യ സമാധാനസുരക്ഷാക്ഷേമദായക ഭാരതീയഹൈന്ദവ സനാതനധർമ്മനിഷ്ഠ കർമ്മനൈരന്തര്യപരിശ്രമങ്ങളാൽ ലോകത്തിലേറ്റവും വലിയ സംഘടനയായ ആർ എസ്‌ എസി നു അഖണ്ഡഭാരത രാമരാജ്യ സ്വർഗ്ഗസ്ഥാനശ്വര വസുദൈവകുടുംബ പുന:സ്ഥാപനം സുസാദ്ധ്യമാക്കാവുന്നതാണു. ആഗോളമാനവകുലത്തിനുൾപ്പെടെ സർവ്വസമൂഹങ്ങൾക്കും സ്വർഗ്ഗീയമാകുമത്‌. സർവ്വമതദൈവീകവേദോൽബോധനസത്യസത്തകളിലെ കർമ്മഫലദൈവീകനീതിവിധീ സുനിശ്ചയങ്ങളാണത്‌.

  • @adilaiffath2043
    @adilaiffath2043 3 месяца назад

    സർ, താങ്കളുടെ മതവിമർശനങ്ങളെ പൂർണ്ണമായങ്ങീകരിക്കുന്നതോടൊപ്പം തന്നെ ഇസ്ലാം എന്ന പദത്തോടനുബന്ധിച്ചകാര്യങ്ങളിലെ എന്റെ അറിവ്‌ സവിനയം പങ്കു വെക്കുന്നു. സർവ്വസാമൂഹ്യസമാധാനസുരക്ഷാനശീകരണങ്ങളേയും സത്യത്തിലസത്യം നന്മയിൽ തിന്മ നീതിയിൽ അനീതി പോലുള്ള ഈശ്വരീയതകളിൽ പൈശാചികതാ കലർത്തലുകളേയും ഇല്ലായ്മചെയ്യണമെന്നതാണാ വാചകങ്ങളുടെ ഭാഷാവേരർത്ഥം.

  • @adilaiffath2043
    @adilaiffath2043 3 месяца назад

    സർവ്വമതദൈവീകവേദപരാമർശിത താങ്കളേപ്പോലുള്ള ആദം ശിവരാമകൃഷ്ണാർജ്ജുനബ്രഹാമോശെജീസസ്‌ മുഹമ്മദുമാരിലൂടെ.....രാഷ്ട്രസ്നേഹം ഭാരതീയഹൈന്ദവസനാതനധർമ്മനിഷ്ഠാധിഷ്ഠിത വസുദൈവകുടുംബ വിശാലാതയോടെയാകുമ്പോൾ അത്‌ ആഗോളമാനവകുലത്തിനുൾപ്പെടെ സർവ്വസമൂങ്ങൾക്കുംതന്നെ സമ്പൂർണ്ണ രാമരാജ്യസ്വർഗ്ഗീയതയാകാം.

  • @adilaiffath2043
    @adilaiffath2043 3 месяца назад

    സർവ്വമതദൈവീകവേദപരാമർശിത പ്രാപഞ്ചികസമന്വിത മാനവീകതയിലൂന്നിയ സർവ്വസാമൂഹ്യ സമാധാനസുരക്ഷാക്ഷേമദായക ഭാരതീയഹൈന്ദവ സനാതനധർമ്മനിഷ്ഠ ആദം ശിവരാമകൃഷ്ണാർജ്ജുനബ്രഹാമോശെജീസസ്‌ മുഹമ്മദീയ ദേവദേവീശ്വരഭഗവൽഗുണവ്യക്തിവൈശിഷ്ട്യ സത്യസംശുദ്ധതകളിലൂടാർജ്ജിക്കാവുന്ന ഈശ്വരീയസ്നേഹസാഹോദര്യമാനവീകേക ഐക്യ രാമരാജ്യശാശ്വതസ്വർഗ്ഗീയാനശ്വര വസുദൈവകുടുംബലക്ഷ്യങ്ങളെ തകർക്കാനുണ്ടാക്കിയ ജനസംഖ്യയുടെ ഒരുശതമാനംതികച്ചില്ലാത്ത ജനഭിന്നകപൈശാചികഭീകര രാവണകംസഫറോവാനമ്രൂദബൂലഹബ്‌ നിർമ്മിതികളാണു ജാതിമതദേശഭാഷാവർണ്ണവർഗ്ഗരാഷ്ട്രീയ വിവേചനവിഭാഗീയതകൾ... എന്നാണു സാറിന്റെ പ്രഭാഷണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കരുതുന്നതു ശരിയാണോ സർ?

  • @ajayanpb6402
    @ajayanpb6402 3 месяца назад

    ❤❤❤🙏🙏🙏🙏

  • @ajayanpb6402
    @ajayanpb6402 3 месяца назад

    🙏

  • @ajayanpb6402
    @ajayanpb6402 4 месяца назад

    🙏

  • @ajayanpb6402
    @ajayanpb6402 4 месяца назад

    🙏

  • @karuppanmaster4938
    @karuppanmaster4938 4 месяца назад

    Very informative

  • @sreelashine80
    @sreelashine80 4 месяца назад

    🙏🙏

  • @sreelashine80
    @sreelashine80 4 месяца назад

    നമസ്തേ ചേട്ട

  • @Antivenom_2023
    @Antivenom_2023 4 месяца назад

    🙏🙏

  • @subhashn6294
    @subhashn6294 5 месяцев назад

    🙏

  • @ananthankkr
    @ananthankkr 5 месяцев назад

    🙏🙏🙏

  • @NNP1952
    @NNP1952 5 месяцев назад

    ക്ലാസ് പ്രയോജനപ്രദം.കുറേക്കൂടി ലളിത ഉദാഹരണം ഉപയോഗിച്ചാൽ വിശദീകരണത്തിന് ലളിതപദങ്ങൾ ഉപയോഗിച്ചാൽ കൂടുതൽപേർക്ക് ഗുണംചെയ്യും.ആശംസകൾ

  • @subhashn6294
    @subhashn6294 5 месяцев назад

    🙏

  • @somasekharantr3092
    @somasekharantr3092 5 месяцев назад

    ഞാൻ അന്തര്യാമിയായ ബോധം. അതാണാത്മാവു് .ഇതു് ഉപാസനാപ്രകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ടു് .

  • @ajayanpb6402
    @ajayanpb6402 5 месяцев назад

    ❤🙏🌹

  • @ahalyaks9583
    @ahalyaks9583 5 месяцев назад

    🙏🙏🙏

  • @ahalyaks9583
    @ahalyaks9583 7 месяцев назад

    🙏🙏🙏🙏🙏

  • @appuvinod591
    @appuvinod591 7 месяцев назад

    ❤❤

  • @ajayanpb6402
    @ajayanpb6402 7 месяцев назад

    ❤🙏🙏🙏🙏

  • @ajayanpb6402
    @ajayanpb6402 8 месяцев назад

    സോമൻ ചേട്ടാ വളരെ നനായിട്ടുണ്ട്👌👌👌👌🙏

  • @ajayanpb6402
    @ajayanpb6402 8 месяцев назад

    ❤🙏

  • @SajiPT-m2z
    @SajiPT-m2z 8 месяцев назад

    🙏

  • @RajeevDamodharan
    @RajeevDamodharan 8 месяцев назад

    യഥാർത്ഥ ഉപനിഷഡ് ഏതാണ്?

  • @RajeevDamodharan
    @RajeevDamodharan 8 месяцев назад

    അപ്പോൾ ഞാൻ എന്ന സത്തയെന്താണ്? ഞാൻ സുഖമായുറങ്ങി - മണ്ടൂക്യം.

  • @jinoyjacob4386
    @jinoyjacob4386 8 месяцев назад

    10000 yrs ago.. 😅 With all respect to ur age, you are RAPING (ur use of language) HISTORY! 🥵🥵🥵

  • @ahalyaks9583
    @ahalyaks9583 8 месяцев назад

    🙏 you're ferfect swayam seavak 🙏🙏🙏🙏

  • @hrbabu5350
    @hrbabu5350 8 месяцев назад

    വിഡ്ഢിത്തം

  • @ajayanpb6402
    @ajayanpb6402 8 месяцев назад

    ❤❤❤❤