VANAMALI CULTURAL TRUST
VANAMALI CULTURAL TRUST
  • Видео 35
  • Просмотров 43 151

Видео

13 April 2024
Просмотров 798 месяцев назад
പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രം മീനഭരണി മഹോത്സവം കഥകളി . നക്രതുണ്ഡി - ശ്രീ കലാമണ്ഡലം ബിജു വനമാലി
Mookambika Mahatmyam Kathakali
Просмотров 31711 месяцев назад
Mookambika Mahatmyam Kathakali
20 December 2023
Просмотров 26111 месяцев назад
Kalamandalam Biju Vanamali as Aadhi Parashakthi in Mookambika Mahatmyam Kathakali.
സത്യവതി പരിണയം part 3 ആലാപനം പത്തിയൂർ ശങ്കരൻകുട്ടി കലാമണ്ഡലം സജീവ്. രചന വനമാലി
Просмотров 144Год назад
അരയന്റെ കുശാഗ്രബുദ്ധിയിൽ പുത്രനായ ദേവവ്രതന് രാജ്യം നഷ്ടപ്പെടുമെന്ന് മനസ്സിലായ ശന്തനു രാജാവ് സത്യവതിയെ വിവാഹം കഴിക്കുവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു തിരികെ കൊട്ടാരത്തിലെത്തി . എങ്കിലും സത്യവതിയുടെ രൂപലാവണ്യം മനസ്സിലുള്ളതിനാൽ ഏകാഗ്രതനഷ്ട്ടപ്പെട്ട രാജാവ് ഉദ്യാനത്തിലെത്തി വിശ്രമിച്ചു . രാജപരിചാരകരിൽ നിന്നും പിതാവിന്റെ ദുഃഖമറിഞ്ഞ പുത്രനായ ഗംഗാദത്തൻ രാജാവിനെ സമീപിച്ച് ചരണങ്ങളിൽ വണങ്ങി ഇപ്രകാരം പറഞ്ഞു . *ര...
Kathakali Aswadana Class Part 2
Просмотров 116Год назад
വനമാലി കൾച്ചറൽ ട്രസ്റ്റ് പരവൂരിൽ നടത്തിയ ആസ്വാദന ക്ലാസിന്റെ രണ്ടാം ഭാഗം . ക്ലാസ്സ് നയിക്കുന്നത് ശ്രീ കലാമണ്ഡലം രവികുമാർ
Kathakali pdangal സത്യവതി പരിണയം part 2 ആലാപനം പത്തിയൂർ ശങ്കരൻകുട്ടി കലാമണ്ഡലം സജീവ്
Просмотров 77Год назад
മത്സ്യ ബന്ധനം കഴിഞ്ഞു തിരികെ എത്തിയ അരയൻ ശന്തനു രാജാവിനെ തന്റെ കുടിലിന്റെ മുന്നിൽ കണ്ട് പരിഭ്രാന്തനായി കാര്യം അന്വേഷിക്കുന്നു .... സത്യവതീ പരിണയം കഥകളി രചന കലാമണ്ഡലം ബിജു വനമാലി
കഥകളി പദങ്ങൾ part 1 കഥ സത്യവതീ പരിണയം ആലാപനം - പത്തിയൂർ ശങ്കരൻകുട്ടി. കലാമണ്ഡലം സജീവ്
Просмотров 143Год назад
കഥകളി ആസ്വാദകർക്കായി വനമാലി കൾച്ചറൽ ട്രസ്റ്റ് ഒരുക്കുന്ന കഥകളി സംഗീതം . കഥ - സത്യവതീ പരിണയം രചന സംവിധാനം - കലാമണ്ഡലം ബിജു വനമാലി സംഗീത സംവിധാനം - പത്തിയൂർ ശങ്കരൻകുട്ടി , സഹഗായകൻ കലാമണ്ഡലം സജീവ് ചെണ്ട - കലാമണ്ഡലം ശിവദാസ് വേളമാനൂർ മദ്ദളം - കലാമണ്ഡലം അച്യുതവാര്യർ
Kathakali ആസ്വാദന ക്ലാസ്സ് പരവൂർ Part 1
Просмотров 50Год назад
പരവൂരിൽ 10/06/2023 ൽ വനമാലി കൾച്ചറൽ ട്രസ്റ്റ് സംഘടിപ്പിച്ച കഥകളി ആസ്വാദന ക്ലാസ്സിലെ പ്രസക്തഭാഗങ്ങൾ
Kalyana Souganthikam Kathakali ഭീമന്റെ ഗർവ്വ പതനം
Просмотров 17 тыс.Год назад
കല്യാണ സൗഗന്ധികം കഥകളി ഭീമന്റെ ഗർവ്വപതനം
Manikanda charitham Kathakali
Просмотров 235Год назад
മന്ത്രിയും പന്തള റാണിയുമായുള്ള ഗൂഡാലോചന മുതൽ ശബരിമല പ്രതിഷ്ഠവരെ ഉള്ള രണ്ടാം ഭാഗം
Kathakali - Manikandacharitham
Просмотров 258Год назад
Manikandacharitham Kathakali Kalamandalam Biju Vanamali
മണികണ്ഠചരിതം കഥകളി Kathakli Part 11 Last scene
Просмотров 1,3 тыс.Год назад
മണികണ്ഠസ്വാമിയുടെ നിർദ്ദേശാനുസരണം ശബരിമലയിൽ ക്ഷേത്രനിർമ്മാണം ചെയ്ത് പന്തളരാജാവ് . ഭഗവാൻ പരശുരാമൻ ചിന്മുദ്രാങ്കിതനായ ശബരിഗിരീശന്റെ വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്നു . ശേഷം ഭക്തജനങ്ങൾ സ്വാമിശരണം വിളിച്ചു ഭഗവാനെ പൂജിക്കുന്നു ...🙏🙏🙏
മണികണ്ഠചരിതം Kathakali Part 10
Просмотров 374Год назад
മഹിഷിയെ നിഗ്രഹിച്ചു മാളികപ്പുറത്തമ്മയെന്ന നാമധേയത്തിൽ മോക്ഷം നൽകി അനുഗ്രഹിച്ചശേഷം പുലിരൂപികളായി എത്തിച്ചേർന്ന ദേവേന്ദ്രാദി ദേവവൃന്ദങ്ങളുമായി പന്തളരാജ്യത്ത് ചെന്ന് രാജാവിനെ വണങ്ങി ശാർദൂലങ്ങളെ കൊണ്ടുവന്നകാര്യം മണികണ്ഠൻ അറിയിക്കുന്നു. ഭയഭീതനായ രാജാവ് മന്ത്രിയുടെകുതന്ത്രവും റാണിയുടെ കുടിലബുദ്ധിയും ഏറ്റു പറഞ്ഞുമാപ്പിരക്കുന്നു .മാത്രമല്ല മണികണ്ഠതത്വങ്ങൾ അറിയിക്കണമെന്നപേക്ഷിക്കുന്നു . രാജാവിനോട് മഹിഷി...
മണികണ്ഠചരിതം Kathakali Part 9
Просмотров 1,4 тыс.Год назад
ബ്രഹ്‌മാവിനെ തപസ്സു ചെയ്തു പ്രീതിപ്പെടുത്തിയ മഹിഷി ഹരിഹര പുത്രന് മാത്രമേ തന്നെ വധിക്കുവാൻ സാധിക്കുകയുള്ളു എന്ന അത്ഭുതകരമായ വരത്തെ കരസ്ഥമാക്കി. ഹരിക്ക് ഹരനിൽ പുത്രൻ ജനിക്കുകയില്ലെന്നു മനസ്സിലാക്കിയ മഹിഷി വരബലത്താൽ മദിച്ചു വാഴുന്നു. വനത്തിൽ പുലിപ്പാലിനായി എത്തിച്ചേർന്ന മണികണ്ഠൻ താൻ ഹരിയിൽ ഹരനു പിറന്ന ബാലനാണെന്ന സത്യം പറഞ്ഞശേഷം മഹിഷിയെ യുദ്ധത്തിൽ നിഗ്രഹിക്കുന്നു. ഹരിഹരപുത്രനാൽ മോക്ഷപ്രാപ്തയായ മഹിഷ...
മണികണ്ഠചരിതം Kathakali Part 8
Просмотров 1,4 тыс.Год назад
മണികണ്ഠചരിതം Kathakali Part 8
മണികണ്ഠചരിതം Kathakali Part 7
Просмотров 749Год назад
മണികണ്ഠചരിതം Kathakali Part 7
മണികണ്ഠചരിതം Kathakali Part 6
Просмотров 503Год назад
മണികണ്ഠചരിതം Kathakali Part 6
മണികണ്ഠചരിതം Kathakali Part 5
Просмотров 738Год назад
മണികണ്ഠചരിതം Kathakali Part 5
മണികണ്ഠചരിതം Kathakali Part 4
Просмотров 359Год назад
മണികണ്ഠചരിതം Kathakali Part 4
മണികണ്ഠചരിതം Kathakali Part 3
Просмотров 404Год назад
മണികണ്ഠചരിതം Kathakali Part 3
മണികണ്ഠചരിതം Kathakali part 2
Просмотров 556Год назад
മണികണ്ഠചരിതം Kathakali part 2
മണികണ്ഠചരിതം വന്ദനശ്ലോകം Kathakali part 1
Просмотров 477Год назад
മണികണ്ഠചരിതം വന്ദനശ്ലോകം Kathakali part 1
24 March 2023
Просмотров 17Год назад
24 March 2023
24 March 2023
Просмотров 14Год назад
24 March 2023
24 March 2023
Просмотров 9Год назад
24 March 2023
കഥാശ്രവണമാലിക #ഹൈന്ദവം #പുരാണം #ദശാവതാരം #നരസിംഹം #മലയാളം #കഥകൾ #വാർത്ത #മാതൃഭൂമി#മഹാഭാരതം
Просмотров 7 тыс.2 года назад
കഥാശ്രവണമാലിക #ഹൈന്ദവം #പുരാണം #ദശാവതാരം #നരസിംഹം #മലയാളം #കഥകൾ #വാർത്ത #മാതൃഭൂമി#മഹാഭാരതം
വാമനാവതാരം
Просмотров 5873 года назад
വാമനാവതാരം
#നരസിംഹാവതാരം ഹൈന്ദവീയം #ദശാവതാരം #hindu #ഭഗവത് ഗീത #രാമായണം #മഹാഭാരതം ##നരസിംഹം #narasimham
Просмотров 4923 года назад
#നരസിംഹാവതാരം ഹൈന്ദവീയം #ദശാവതാരം #hindu #ഭഗവത് ഗീത #രാമായണം #മഹാഭാരതം നരസിംഹം #narasimham
# വരാഹാവതാരം ദശാവതാരം പരമ്പര -3. വരാഹാവതാരം
Просмотров 5023 года назад
# വരാഹാവതാരം ദശാവതാരം പരമ്പര -3. വരാഹാവതാരം

Комментарии

  • @Sgrpanicker
    @Sgrpanicker 9 дней назад

    An exelent performance.Keep it up.

  • @unnikrishnanks900
    @unnikrishnanks900 9 месяцев назад

    സൂപ്പർ

  • @GDKKathirai
    @GDKKathirai 11 месяцев назад

  • @GDKKathirai
    @GDKKathirai 11 месяцев назад

    அவள் என்

  • @sreekumarr7060
    @sreekumarr7060 11 месяцев назад

    🙏🙏🙏🙏🙏🙏

  • @sreekumarr7060
    @sreekumarr7060 11 месяцев назад

    🙏🙏

  • @unnikrishnanks900
    @unnikrishnanks900 Год назад

    👌

  • @miniharisreevalsam
    @miniharisreevalsam Год назад

    👍sooper ❤❤❤

  • @BeenaRajeev-d8m
    @BeenaRajeev-d8m Год назад

    Super

  • @SooryajithJ
    @SooryajithJ Год назад

    Bro karnante 16 17 full yudham vivarikkamo

  • @iam_Deva_7
    @iam_Deva_7 Год назад

    Wonderful ❤

  • @sabuts3401
    @sabuts3401 Год назад

    ഭീമസേനൻ തകർത്തു.ആ നടൻ്റെ പേര് എന്താണാവോ....?

  • @jyothysivadasan2297
    @jyothysivadasan2297 Год назад

    🙏🏼🙏🏼🙏🏼🙏🏼

  • @jyothysivadasan2297
    @jyothysivadasan2297 Год назад

    🙏🏼🙏🏼🙏🏼

  • @deepas8085
    @deepas8085 Год назад

    ഗംഭീരം

  • @kannanpillai6446
    @kannanpillai6446 Год назад

    രവിയേട്ടൻ്റെ ക്ലാസ്സ് വളരെ നന്നായിരുന്നു പുരാണം ഇന്ന് ആരും ആരെയും പഠിപ്പിക്കുന്നില്ല ആർക്കും പുരാണം പഠിക്കാൻ താത്പര്യവും ഇല്ലാ അഥവാ പഠിക്കണമെന്ന് തോന്നുന്നവനെ വേരെന്തോ ആക്കും

  • @Bijuvanamali
    @Bijuvanamali Год назад

    കഥകളി ആസ്വാദന ക്ലാസ്സ് പരവൂർ കൊല്ലം

  • @pandalamunnikrishnanmukund1065

    ടuper

  • @kamalamadhavan4811
    @kamalamadhavan4811 Год назад

    Hari om hari om 🙏🙏🙏

  • @maabharati3835
    @maabharati3835 Год назад

    Swamiye sharanamayyappa.

  • @nithint3765
    @nithint3765 Год назад

    Kindly tell the story of Bhagvan Shri Narayana's Hayagreeva Avatara.

  • @Bijuvanamali
    @Bijuvanamali Год назад

    ആദ്യം മുതൽ പകുതിവരെ ഉള്ള ഭാഗങ്ങൾ .. ഒരുമണിക്കൂർ 27 മിനിറ്റ് ദൈർഘ്യം

  • @maabharati3835
    @maabharati3835 Год назад

    മണികണ്ഠന്‍ ചരിത്രത്തിലെ ഏത് ഭാഗം ആണ് ഈ വീഡിയോ.

  • @sreekumarr7060
    @sreekumarr7060 Год назад

    Ayyappaswami saranam

  • @Bijuvanamali
    @Bijuvanamali Год назад

    മണികണ്ഠസ്വാമിയുടെ നിർദ്ദേശാനുസരണം ശബരിമലയിൽ ക്ഷേത്രനിർമ്മാണം ചെയ്ത് പന്തളരാജാവ് . ഭഗവാൻ പരശുരാമൻ ചിന്മുദ്രാങ്കിതനായ ശബരിഗിരീശന്റെ വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്നു . ശേഷം ഭക്തജനങ്ങൾ സ്വാമിശരണം വിളിച്ചു ഭഗവാനെ പൂജിക്കുന്നു ...🙏🙏🙏

  • @sreekumarr7060
    @sreekumarr7060 Год назад

    Ayyappaswami Rakshikkane

  • @gayathrisreelal7716
    @gayathrisreelal7716 Год назад

    Super

  • @sudevansouparnika8325
    @sudevansouparnika8325 Год назад

    വാവർ നന്നായിട്ടുണ്ട❤

  • @Bijuvanamali
    @Bijuvanamali Год назад

    മഹിഷിയെ നിഗ്രഹിച്ചു മാളികപ്പുറത്തമ്മയെന്ന നാമധേയത്തിൽ മോക്ഷം നൽകി അനുഗ്രഹിച്ചശേഷം പുലിരൂപികളായി എത്തിച്ചേർന്ന ദേവേന്ദ്രാദി ദേവവൃന്ദങ്ങളുമായി പന്തളരാജ്യത്ത് ചെന്ന് രാജാവിനെ വണങ്ങി ശാർദൂലങ്ങളെ കൊണ്ടുവന്നകാര്യം മണികണ്ഠൻ അറിയിക്കുന്നു. ഭയഭീതനായ രാജാവ് മന്ത്രിയുടെകുതന്ത്രവും റാണിയുടെ കുടിലബുദ്ധിയും ഏറ്റു പറഞ്ഞുമാപ്പിരക്കുന്നു .മാത്രമല്ല മണികണ്ഠതത്വങ്ങൾ അറിയിക്കണമെന്നപേക്ഷിക്കുന്നു . രാജാവിനോട് മഹിഷിമർദ്ദനവൃത്താന്തവും തത്വങ്ങളും അരുളിചെയ്ത ശേഷം അസ്ത്രത്താൽ ലക്‌ഷ്യം കാട്ടി ക്ഷേത്രം നിർമ്മിക്കുവാൻ ആവശ്യപ്പെട്ടശേഷം മണികണ്ഠൻ അപ്രത്യക്ഷനാകുന്നു . കഥ : മണികണ്ഠചരിതം രചന സംവിധാനം : കലാമണ്ഡലം ബിജു വനമാലി സംഗീതം :പത്തിയൂർ ശങ്കരൻകുട്ടി

  • @butterflies445
    @butterflies445 Год назад

    Super❤

  • @Bijuvanamali
    @Bijuvanamali Год назад

    ബ്രഹ്‌മാവിനെ തപസ്സു ചെയ്തു പ്രീതിപ്പെടുത്തിയ മഹിഷി ഹരിഹര പുത്രന് മാത്രമേ തന്നെ വധിക്കുവാൻ സാധിക്കുകയുള്ളു എന്ന അത്ഭുതകരമായ വരത്തെ കരസ്ഥമാക്കി. ഹരിക്ക് ഹരനിൽ പുത്രൻ ജനിക്കുകയില്ലെന്നു മനസ്സിലാക്കിയ മഹിഷി വരബലത്താൽ മദിച്ചു വാഴുന്നു. വനത്തിൽ പുലിപ്പാലിനായി എത്തിച്ചേർന്ന മണികണ്ഠൻ താൻ ഹരിയിൽ ഹരനു പിറന്ന ബാലനാണെന്ന സത്യം പറഞ്ഞശേഷം മഹിഷിയെ യുദ്ധത്തിൽ നിഗ്രഹിക്കുന്നു. ഹരിഹരപുത്രനാൽ മോക്ഷപ്രാപ്തയായ മഹിഷിയെ മാളികപ്പുറത്തമ്മയെന്ന നാമധേയത്തിൽ, മണികണ്ഠൻ താൻ വസിക്കുന്ന മാമലയിൽ സമീപത്തായി വസിക്കുന്നതിന് അനുമതി നൽകി അനുഗ്രഹിച്ചയാക്കുന്നു. പിന്നീട് പുലിവേഷധാരികളായ ഇന്ദ്രാദി ദേവന്മാരെയും കൂട്ടി മണികണ്ഠൻ പന്തളരാജ്യത്തിലേക്കു യാത്രയാകുന്നു.

  • @gayathrisreelal7716
    @gayathrisreelal7716 Год назад

    🙏🙏🙏🙏🙏

  • @aparnavk4798
    @aparnavk4798 Год назад

    🙏🌷🌷

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 Год назад

    y malayalees are not perfect other than in KATHAKALI field....in politics very worst...

  • @gayathrisreelal7716
    @gayathrisreelal7716 Год назад

    🙏🙏🙏🙏🙏

  • @TheThanmaya
    @TheThanmaya Год назад

    🙏🏻😍💐

  • @shiny6devu
    @shiny6devu Год назад

    😍😍

  • @Bijuvanamali
    @Bijuvanamali Год назад

    വൈദ്യരുടെ ഉപദേശപ്രകാരം മന്ത്രി പന്തള രാഞ്ജിയുടെ സമീപം എത്തി പ്രലോഭനത്താൽ റാണിയെ സ്വാധീനിച്ചു . മന്ത്രിയുടെ വാഗ്ധോരണിയിൽ മയങ്ങി തന്റെ മകന് രാജ്യം ലഭിക്കുന്നതിനായി മണികണ്ഠനെ രാജ്യത്തിൽനിന്നും അകറ്റുന്നതിനുള്ള ഉപായം മന്ത്രിയോട് ചോദിക്കുന്നു. മന്ത്രി ആധി നടിച്ചുകിടക്കുവാനും വൈദ്യരെയും കൂട്ടിവന്ന് ഉപായമുണ്ടാക്കാമെന്നും അറിയിച്ചു മടങ്ങുന്നു. കഥ -മണികണ്ഠചരിതം രചന - കലാമണ്ഡലം ബിജു വനമാലി

  • @madhuridevi3320
    @madhuridevi3320 Год назад

    🙏🙏🙏

  • @madhuridevi3320
    @madhuridevi3320 Год назад

    🙏🙏🙏

  • @madhuridevi3320
    @madhuridevi3320 Год назад

    🙏🙏🙏

  • @aparnavk4798
    @aparnavk4798 Год назад

    🙏🙏

  • @Bijuvanamali
    @Bijuvanamali Год назад

    മണികണ്ഠചരിതം Kathakali part 4 പന്തള രാജാവിന് പുത്രരില്ലാത്തതിനാൽ ഭാവിയിൽ രാജ്യാധികാരം കൈക്കലാക്കുവാൻ കാത്തിരുന്ന മന്ത്രിക്ക് രാജാവ് മണികണ്ഠനെ പുത്രനായി സ്വീകരിച്ചതും പിന്നീട് ഒരു പുത്രൻ ജനിച്ചതും ഓർത്തു ദുഃഖവും കോപവും ഉണ്ടാകുന്നു. കുമാരന്മാരെ ഇല്ലാതാക്കുവാനുള്ള ഉപായങ്ങൾ ആലോചിക്കുന്നതിനായി കൊട്ടാരം വൈദ്യരെ വിളിച്ചുവരുത്തി ഗൂഡാലോചന നടത്തുന്നു. വൈദ്യരുടെ ഉപദേശത്തിന് മന്ത്രിസ്ഥാനം വാഗ്‌ദാനം ചെയ്ത് പ്രലോഭിപ്പിക്കുന്നു. Kalamandalam Biju vanamali

  • @gayathrisreelal7716
    @gayathrisreelal7716 Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @Bijuvanamali
    @Bijuvanamali Год назад

    Kathakali മണികണ്ഠചരിതം part 2 പന്തള രാജാവായ രാജശേഖര പാണ്ഡ്യനോട് രാഞ്ജി പുത്രദുഖത്തെ പറ്റി സങ്കടം പറയുന്നു. രാജാവ് രാഞ്ജിയെ സമാധാനിപ്പിച്ച ശേഷം നാട്ടിൽ പ്രജകൾക്ക് ദുഃഖം വരുത്തുന്ന വന്യമൃഗങ്ങളെ വേട്ടയാടുവാൻ പുറപ്പെടുന്നു. നായാട്ടു കഴിഞ്ഞു തിരികെ വരുമ്പോൾ പാമ്പാതടത്തിൽ കേട്ട ബലരോദനം എന്തെന്ന് അന്വേഷിക്കുമ്പോൾ മണി കണ്ഠത്തിൽ ധരിച്ച ഒരു പൈതലിനെ കാണുന്നു. പുത്രദുഃഖത്താൽ വിഷമിക്കുന്ന തനിക്ക് ദൈവം തന്ന വരമാണെന്നു വിശ്വസിച്ചെങ്കിലും സംശയാലുവായി തീരുന്നു. അപ്പോൾ ശ്രീശങ്കരൻ സന്യാസി വേഷത്തിൽ വന്ന് രാജാവിനോട് ബാലകനെ സ്വീകരിക്കാനും മണികണ്ഠൻ എന്ന നാമത്തിൽ വളർത്തുവാനും ഉപദേശിക്കുന്നു.🙏🙏🙏

  • @jyothysivadasan2297
    @jyothysivadasan2297 Год назад

    🙏🏻🙏🏻🙏🏻👏🏼👏🏼👏🏼👏🏼

  • @jyothysivadasan2297
    @jyothysivadasan2297 Год назад

    🙏🏻🙏🏻🙏🏻👌👏🏼👏🏼👏🏼😍😍

  • @lakshmimayi
    @lakshmimayi Год назад

    🙏🏻🙏🏻🙏🏻👏🏼😍😍

  • @aparnavk4798
    @aparnavk4798 Год назад

    🙏🙏👌👌അസ്സലായിരിക്കുന്നു !!

  • @Bijuvanamali
    @Bijuvanamali Год назад

    മണികണ്ഠചരിതം Kathakali part 3 *ശ്രീ മഹാദേവൻ മുനിവേഷത്തിൽ വന്ന് പറഞ്ഞ കാര്യങ്ങൾ അറിഞ്ഞരാജാവ് മണികണ്ഠപ്രഭാവം ചിന്തിച്ചു വേഗം കൊട്ടാരത്തിലെത്തി രാഞ്ജിയെ കണ്ടു. ഭർത്താവിന്റെ കൈകളിലിരിക്കുന്ന ബാലകനെ കണ്ട് സന്തോഷിച്ച റാണിക്ക് മാതൃവാത്സല്യം കൊണ്ട് മനം നിറയുന്നു . മണികണ്ഠൻ എന്ന് നാമത്തിൽ ബാലകനെ വളർത്തുവാൻ അവർ തീരുമാനിക്കുന്നു ..

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 Год назад

      can u plan a new theme of kathakali...SRI AANDAL THIRUKKALYANAM? i can contribute about rs 30 Lakhs.