Mallus In Karnataka
Mallus In Karnataka
  • Видео 110
  • Просмотров 1 039 940
പഞ്ഞി പോലൊരു ദോശ 😋 ഉഴുന്ന് വേണ്ട, സോഡാ, യീസ്റ്റ് വേണ്ട, റവ വേണ്ട, എണ്ണ വേണ്ട / Soft & fluffy #dosa
Welcome Back to Mallus In Karnataka,
You Can Mail me At : parudeesa22@gmail.com.
If you like our video, Please like and Subscribe.
Thanks
Mallus In Karnataka
#dosa #dosarecipe #dosai #dosabatter #dosa_recipe #instantdosa #instantdosarecipes #hotelstyle #hotelstyledosa #hotelstylechutney #tomatochutney #hotelstyletomatochutney #malayalam #vegathil #malayalamrecipe
#softidli #easyidli #easysnacks #mallusinkarnataka #easybreakfast #idli #keralabreakfastrecipe #malayalam #mallus #karnataka #mangalore #belthangaddy #belthangadi #ujire #thottathadi #thottathady
#idlibatter #softidlibatter #kushbooidli #idlirecipe
how to make soft idli batter
sponge idli recipe
How to make soft dosa battet
Instant dos...
Просмотров: 3 892

Видео

Birthday Vlog! Black Pink Birthday Theme! Happy Birthday Angella #birthday #blackpink #vlog #angella
Просмотров 2009 часов назад
Welcome Back to Mallus In Karnataka, You Can Mail me At : parudeesa22@gmail.com. If you like our video, Please like and Subscribe. Thanks Mallus In Karnataka birthday vlog happy birthday black pink blackpink angella black pink birthday theme angella mallus in karnataka
ഏത് സമയത്തും ഇഡ്ഡലി സോഫ്റ്റ് ആകാൻ ഈ ഒരു സൂത്രം മാത്രം മതി 👌 how to make perfect batter for soft idli
Просмотров 308 тыс.16 часов назад
Welcome Back to Mallus In Karnataka, You Can Mail me At : parudeesa22@gmail.com. If you like our video, Please like and Subscribe. Thanks Mallus In Karnataka #softidli #easyidli #easysnacks #mallusinkarnataka #easybreakfast #idli #keralabreakfastrecipe #malayalam #mallus #karnataka #mangalore #belthangaddy #belthangadi #ujire #thottathadi #thottathady #idlibatter #softidlibatter #kushbooidli #i...
രാവിലെയോ/രാത്രിയോ ഈ രാഗി പലഹാരം മതി,പൂർണ ആരോഗ്യം നേടാൻ Finger Millet Snacks, Ragi Recipe #ragirecipe
Просмотров 1,7 тыс.День назад
Welcome Back to Mallus In Karnataka, You Can Mail me At : parudeesa22@gmail.com. If you like our video, Please like and Subscribe. Thanks Mallus In Karnataka #softunda #easyunda #easysnacks #mallusinkarnataka #easybreakfast #ragi #keralabreakfastrecipe #malayalam #mallus #karnataka #mangalore #belthangaddy #belthangadi #ujire #thottathadi #thottathady #ragirecipes #benifitsofragi #healthy_snack...
ഇനീ രാവിലെ എത്ര വൈകി എണിട്ടാലും കൊഴപ്പം ഇല്ല! ഒരു വെള്ളരിക്ക,ഒരു കപ്പ് അരിപൊടി മതി #tips #trending
Просмотров 1,1 тыс.14 дней назад
Welcome Back to Mallus In Karnataka, You Can Mail me At : parudeesa22@gmail.com. If you like our video, Please like and Subscribe. Thanks Mallus In Karnataka #softunda #easyunda #easysnacks #mallusinkarnataka #easybreakfast #appam #keralabreakfastrecipe #malayalam #mallus #karnataka #mangalore #belthangaddy #belthangadi #ujire #thottathadi #thottathady easybreakfast healthy breakfast cucumber a...
എന്താ രുചി 👌വായിൽ വെണ്ണ പോലെ അലിഞ്ഞു ചേരുന്ന ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് #trending #tips #malayalam
Просмотров 13 тыс.14 дней назад
Welcome Back to Mallus In Karnataka, You Can Mail me At : parudeesa22@gmail.com. If you like our video, Please like and Subscribe. Thanks Mallus In Karnataka #softunda #easyunda #easysnacks #mallusinkarnataka #easybreakfast #appam #keralabreakfastrecipe #malayalam #mallus #karnataka #mangalore #belthangaddy #belthangadi #ujire #thottathadi #thottathady Appam Vellayappam Appam recipe malayalam S...
വെറും 5 മിനിട്ട് കൊണ്ട് ഉറുമ്പ് ശല്യം ഇല്ലാതാക്കം! Avoid ants on your plants and home #kitchentips
Просмотров 3,1 тыс.21 день назад
Welcome Back to Mallus In Karnataka, You Can Mail me At : parudeesa22@gmail.com. If you like our video, Please like and Subscribe. Thanks Mallus In Karnataka malayalam tips lifehacks , tipsandtricks , moneysavingtips , money saving tips #ants #cleaningtips #cleaninghacks #cleaningmotivation
എന്റെ സ്വന്തം അനുഭവം! അസിഡിറ്റി, ഗ്യാസ് ട്രബിൾ പെട്ടന്ന് മാറാൻ ഒറ്റമൂലി 🔥 Tips to cure acidity & Gas
Просмотров 49521 день назад
Welcome Back to Mallus In Karnataka, You Can Mail me At : parudeesa22@gmail.com. If you like our video, Please like and Subscribe. Thanks Mallus In Karnataka #homeremedies #gastricproblem #acidity #acidityrelief #acidityremedies #aciditytreatment #gastricproblemsolution #garlic #malayalam #mallus #karnataka #mangalore #belthangaddy #belthangadi #ujire #thottathadi #thottathady
നല്ല പഞ്ഞിപോലെ സോഫ്റ്റായ അപ്പം വേണമോ? ഇതുപോലെ ചെയ്യൂ 👌 Soft & Spongy Appam Recipe #appam #tips
Просмотров 62 тыс.28 дней назад
Welcome Back to Mallus In Karnataka, You Can Mail me At : parudeesa22@gmail.com. If you like our video, Please like and Subscribe. Thanks Mallus In Karnataka #softappam #easyappam #easysnacks #mallusinkarnataka #easybreakfast #appam #keralabreakfastrecipe #malayalam #mallus #karnataka #mangalore #belthangaddy #belthangadi #ujire #thottathadi #thottathady Appam Vellayappam Appam recipe malayalam...
Infant Jeasus Church Bikarnakatte Mangalore Novena #mallusinkarnataka #infantjesusshrinemangalore
Просмотров 269Месяц назад
Infant Jeasus Church Bikarnakatte Mangalore Novena #mallusinkarnataka #infantjesusshrinemangalore
വെറും 3 ക്യാരറ്റ് മതി വായിൽ അലിഞ്ഞു പോകും സ്വീറ്റ് / Easy Carrot sweet / Carrot Pudding,Carrot Halwa
Просмотров 1,5 тыс.Месяц назад
വെറും 3 ക്യാരറ്റ് മതി വായിൽ അലിഞ്ഞു പോകും സ്വീറ്റ് / Easy Carrot sweet / Carrot Pudding,Carrot Halwa
ഇനീ ഈസിയായി MOP വീട്ടിൽ ഉണ്ടാകാം! how to make floor cleaning mop at home in Malayalam #tips #hacks
Просмотров 687Месяц назад
ഇനീ ഈസിയായി MOP വീട്ടിൽ ഉണ്ടാകാം! how to make floor cleaning mop at home in Malayalam #tips #hacks
കൊതുക് ശല്യം ഉണ്ടോ? ഇതുപോലെ ഒന്ന് ചെയ്‌തു നോക്കു! പവർഫുൾ ആണ്, mosquito repellent in malayalam #tips
Просмотров 127 тыс.Месяц назад
കൊതുക് ശല്യം ഉണ്ടോ? ഇതുപോലെ ഒന്ന് ചെയ്‌തു നോക്കു! പവർഫുൾ ആണ്, mosquito repellent in malayalam #tips
എലി, പല്ലി, പാറ്റ ഇവയുടെ ശല്യം ഉണ്ടോ? എങ്കിൽ ഒരു വാഴ പഴം കൊണ്ട് ഇങ്ങനെ ചെയ്‌തു നോക്കു! rat repellent
Просмотров 89 тыс.Месяц назад
എലി, പല്ലി, പാറ്റ ഇവയുടെ ശല്യം ഉണ്ടോ? എങ്കിൽ ഒരു വാഴ പഴം കൊണ്ട് ഇങ്ങനെ ചെയ്‌തു നോക്കു! rat repellent
👌ഈ രുചി അറിഞ്ഞാൽ പിന്നെ രാഗി ഉപ്പ് മാവേ ഉണ്ടാകു 😋 Soft & Tasty Ragi Upma / Healthy Breakfast #ragi
Просмотров 2 тыс.2 месяца назад
👌ഈ രുചി അറിഞ്ഞാൽ പിന്നെ രാഗി ഉപ്പ് മാവേ ഉണ്ടാകു 😋 Soft & Tasty Ragi Upma / Healthy Breakfast #ragi
എളുപ്പത്തിൽ ഒരു ഗോതമ്പു പുട്ടും ചെറുപയർ കറിയും 😋 healthy breakfast recipe! Wheat puttu and curry
Просмотров 3,4 тыс.2 месяца назад
എളുപ്പത്തിൽ ഒരു ഗോതമ്പു പുട്ടും ചെറുപയർ കറിയും 😋 healthy breakfast recipe! Wheat puttu and curry
ഇനീ ഈ പഞ്ഞിപോലത്തെ അപ്പം മതി രാവിലെ, സൂപ്പർ ടെസ്റ്റിൽ / Mangalore Idli, Sannas in Malayalam #sannas
Просмотров 1,5 тыс.2 месяца назад
ഇനീ ഈ പഞ്ഞിപോലത്തെ അപ്പം മതി രാവിലെ, സൂപ്പർ ടെസ്റ്റിൽ / Mangalore Idli, Sannas in Malayalam #sannas
എത്ര കഴിച്ചാലും മതിയാവില്ല മൈസൂർ ബോണ്ട! How To Make Mysore Bonda in Malayalam || Snacks #bonda #tips
Просмотров 2 тыс.2 месяца назад
എത്ര കഴിച്ചാലും മതിയാവില്ല മൈസൂർ ബോണ്ട! How To Make Mysore Bonda in Malayalam || Snacks #bonda #tips
ഇനീ കൂന്തൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു എത്ര ഉണ്ടാക്കിയാലും പാത്രം കാലിയാക്കും 😋👌 Squid Chilly
Просмотров 6932 месяца назад
ഇനീ കൂന്തൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു എത്ര ഉണ്ടാക്കിയാലും പാത്രം കാലിയാക്കും 😋👌 Squid Chilly
ഇനീ ഇതുപോലെ പുതിയ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകു! kotte idli / soft & tasty special idli recipe
Просмотров 3,2 тыс.2 месяца назад
ഇനീ ഇതുപോലെ പുതിയ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകു! kotte idli / soft & tasty special idli recipe
ഇതൊക്കെ അറിഞ്ഞാൽ ജന്മത്ത് നിങളുടെ കുക്കർ ലീക് ആകുവേല! Kitchen Tips / Money and Time Saving Tips
Просмотров 3573 месяца назад
ഇതൊക്കെ അറിഞ്ഞാൽ ജന്മത്ത് നിങളുടെ കുക്കർ ലീക് ആകുവേല! Kitchen Tips / Money and Time Saving Tips
ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണേ 😋 Chakka Ada / Jackfruit Snack #tips
Просмотров 1,1 тыс.3 месяца назад
ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണേ 😋 Chakka Ada / Jackfruit Snack #tips
ചപ്പാത്തി - ഒരു തുള്ളി എണ്ണ ചേർക്കാതെ നല്ല സോഫ്റ്റ് ആവാൻ ഇതുപോലെ ചെയ്‌താൽ മതി! Perfect Soft Chapati
Просмотров 1,4 тыс.3 месяца назад
ചപ്പാത്തി - ഒരു തുള്ളി എണ്ണ ചേർക്കാതെ നല്ല സോഫ്റ്റ് ആവാൻ ഇതുപോലെ ചെയ്‌താൽ മതി! Perfect Soft Chapati
രാവിലെ ഇനി എന്തെളുപ്പം 😋 കർണാടക സ്റ്റൈൽ ബ്രേക്ഫസ്റ് 🔥 Easy Breakfast Recipe In Malayalam #trending
Просмотров 9 тыс.3 месяца назад
രാവിലെ ഇനി എന്തെളുപ്പം 😋 കർണാടക സ്റ്റൈൽ ബ്രേക്ഫസ്റ് 🔥 Easy Breakfast Recipe In Malayalam #trending
Family Get Together At Mangalore-Karnataka ! Mallus In Karnataka #malayalam #fun #family
Просмотров 3143 месяца назад
Family Get Together At Mangalore-Karnataka ! Mallus In Karnataka #malayalam #fun #family
ഉഴുന്ന്,തേങ്ങ,ഒന്നും വേണ്ട കര്‍ണാടക സ്പെഷ്യൽ പഞ്ഞി അപ്പം! Cotton Soft Sago Dosa in Malayalam #viral
Просмотров 6308 месяцев назад
ഉഴുന്ന്,തേങ്ങ,ഒന്നും വേണ്ട കര്‍ണാടക സ്പെഷ്യൽ പഞ്ഞി അപ്പം! Cotton Soft Sago Dosa in Malayalam #viral
എത്ര കൂടിയ ഷുഗറൃം കുറഞ്ഞ് ഇല്ലാതെയാകൃം ! 3 Diabetic Control Juices #viral #trending #tips #sugar
Просмотров 66110 месяцев назад
എത്ര കൂടിയ ഷുഗറൃം കുറഞ്ഞ് ഇല്ലാതെയാകൃം ! 3 Diabetic Control Juices #viral #trending #tips #sugar
കളയാന്‍ വെച്ച ഒരു കുപ്പി ഉണ്ടോ? ഇനി കളയല്ലെ അത്‌ മതി ഫാന് ക്ലീന്‍ ചെയ്യാന്‍ | Fan Cleaning Tips
Просмотров 40 тыс.Год назад
കളയാന്‍ വെച്ച ഒരു കുപ്പി ഉണ്ടോ? ഇനി കളയല്ലെ അത്‌ മതി ഫാന് ക്ലീന്‍ ചെയ്യാന്‍ | Fan Cleaning Tips
Sugar അമിതവണ്ണം കുറയാനും,സൗന്ദര്യത്തിനും Easy Ragi Recipe | Easy And Healthy Breakfast #ragirecipes
Просмотров 2,3 тыс.Год назад
Sugar അമിതവണ്ണം കുറയാനും,സൗന്ദര്യത്തിനും Easy Ragi Recipe | Easy And Healthy Breakfast #ragirecipes
രക്തക്കുറവിനും,മുടിയ്ക്കും | എല്ലിനും പല്ലിനും | Easy Breakfast | Simple Ragi Recipe | Millet Recipe
Просмотров 1,5 тыс.Год назад
രക്തക്കുറവിനും,മുടിയ്ക്കും | എല്ലിനും പല്ലിനും | Easy Breakfast | Simple Ragi Recipe | Millet Recipe

Комментарии

  • @dailytraveler4982
    @dailytraveler4982 Час назад

    കര്‍ണാടക ഇഡ്ഡലി കൂടുതലായി ഉഴുന്ന്... റവ ആണ് അത് അറിഞ്ഞില്ലേ 😂😂

  • @chandrikanambiar2327
    @chandrikanambiar2327 4 часа назад

    ഇത് ശരി അല്ല. പഴകിയ മാവ് വേണ്ട.

  • @leeladevan8129
    @leeladevan8129 5 часов назад

    ഇത് ഷുഗർ രോഗികൾക്ക് പറ്റില്ല .എല്ലാം അരി ആണ് മുന്നിൽ ഒരു ഗുണവും ഇല്ല

  • @sampurnagorrela8783
    @sampurnagorrela8783 23 часа назад

    Enjoy food 😋

  • @ItsMeNaLiNi
    @ItsMeNaLiNi День назад

    കോമ്പിനേഷൻ സൂപ്പർ 🎉

  • @lavanyakiran6830
    @lavanyakiran6830 День назад

    Super ❤

  • @ItsMeNaLiNi
    @ItsMeNaLiNi 2 дня назад

    Nalla idea

  • @daisyjoy4554
    @daisyjoy4554 2 дня назад

    പഴയമാവ് എടുക്കെന്റാവശ്യമില്ല അന്നന്ന് കുതിർത്യറച്ചാൽ നല്ലസോഫ്ട്ടയ ഇഡ്ഡലികിട്ടും

  • @JaseenaTh
    @JaseenaTh 2 дня назад

    Chattiniyil chertha jeerakam edane

  • @kochuranish8807
    @kochuranish8807 2 дня назад

    ചേച്ചി, ഇത് ഇഡലി യുടെ ഡ്യൂപ്പ് ആണ്. ഇഡ്‌ലി യുടെ shape മാത്രം. ഗുണം ഇല്ല. ഉഴുന്ന് ചേർക്കാതെ എന്ത്‌ ഇഡ്‌ലി

  • @sahalmon403
    @sahalmon403 2 дня назад

    ഐസ് ഇട്ട് അരച്ചാൽ mathi

  • @shivsaicreations7841
    @shivsaicreations7841 2 дня назад

    I'm in KARNATAKA but Mumbaiyil janicha Malayali Husband malayali born in KARNATAKA njan urad dalil aripodi cherthu arachu idli unkarind very soft idly try it

  • @shanida-k3e
    @shanida-k3e 3 дня назад

    Nice recipe

  • @TinaGeorge-h6x
    @TinaGeorge-h6x 3 дня назад

    wow looks very nice dosa and chutney

  • @angellamaria6242
    @angellamaria6242 3 дня назад

    Very nice recipe

  • @indirak1375
    @indirak1375 3 дня назад

    )

  • @dorothyjacobs294
    @dorothyjacobs294 3 дня назад

    Do you not add salt to the iddli batter. Otherwise very good revipe Will try ot with adding salt.

  • @abeenavs5829
    @abeenavs5829 4 дня назад

    Aripodi vachu cheyathal shariyako

  • @ThresiakuttyJose
    @ThresiakuttyJose 4 дня назад

    കാർബൊഹൈഡ്രെ റ്റ് മാത്രമടങ്ങിയ ബ്രേക്ഫാസ്റ്റ് അൺഹെയ്ൽത്തി ആണ്... ഉഴുന്ന് നന്നായി ചേർക്കുന്നില്ലെങ്കിൽ രാവിലെ ഇഡലി കഴിക്കാതിരിക്കുന്നതാവും നല്ലത്..😂

  • @padmababu4262
    @padmababu4262 4 дня назад

    റേഷൻ പച്ചരി യും റേഷൻ ചാക്കരി ചേർത്ത് ഉണ്ടാക്കുക സൂപ്പർ ആണ്

    • @parudeesa1586
      @parudeesa1586 4 дня назад

      👍

    • @padmababu4262
      @padmababu4262 4 дня назад

      ഉഴുന്ന് 3.5ഗ്ലാസ്‌ അരിക്ക് 1ഗ്ലാസ്സ്

  • @ushajk3592
    @ushajk3592 4 дня назад

    ഉഴുന്നു അധികം ചേർക്കാതെ ഇരിക്കുന്നത്‌ ആണ് അരൊഗ്യതിനു നല്ലത്‌,acidity ,constipation എന്നിവ ഒഴിവാകൻ നന്നു

  • @rosemarykannankeril686
    @rosemarykannankeril686 4 дня назад

    Same i am doing it many years .... becomes very soft ... even i grind it with all & fermenting very fast ... Same u can do with palappam .. vellayappam...or vattayappam...😃😍

  • @AchammaMathai-bp7yk
    @AchammaMathai-bp7yk 4 дня назад

    Super

  • @balachandranreena6046
    @balachandranreena6046 4 дня назад

    ഇത്ര complicated ഒന്നും ആക്കണ്ട. 3 ഗ്ലാസ്‌ നല്ല മാവ് റൈസും, സെയിം 1 ഗ്ലാസ് ഉഴുന്നും കുതിർത്തു വച്ചു 1 1/2 ഗ്ലാസ്‌ ചോറും ചേർത്ത് അരച്ച് അടച്ചു വച്ചു.രാവിലെ എടുത്തു ഉപ്പ് ചേർത്ത് ഇഡ്‌ലി ഉണ്ടാക്കിയാൽ നല്ല പൂ പോലേ ഇരിക്കും. ഡെയിലി ഇഡ്‌ലി ദോശ ഒക്കെ ഉണ്ടാക്കുന്നവർ ആണ്.നമ്മൾ ഒക്കെ ഹോട്ടലിനെക്കാൾ നല്ല ടേസ്റ്റ് ഉള്ള ഇഡ്‌ലി കിട്ടും.😂

  • @pravinashah6464
    @pravinashah6464 4 дня назад

    Write ingredients in English

  • @pravinashah6464
    @pravinashah6464 4 дня назад

    Write ingredients in english

  • @zakinaakbar860
    @zakinaakbar860 4 дня назад

    താളിക്കാന്‍ കടുക്‌ എടുക്കാറില്ല??

  • @nirmalavasu2282
    @nirmalavasu2282 5 дней назад

    പുളിച്ചിരിക്കും പക്ഷേ പൊന്തിട്ടില്ലാ ഞങ്ങൾ 3 കപ്പ് അരിക്ക ഒരു കപ്പ് ഉഴുന്ന ചേർത്ത് നല്ല പാലെ അരച്ച് ഉപ്പ് ചേർത്ത് ഇളക്കി വക്കും രാവിലേ നല്ല പൊന്തി ഇരിക്കും നല്ല പഞ്ഞിപോലത്തെ ഇഡഡിലികിട്ടും

  • @omanaachari1030
    @omanaachari1030 5 дней назад

    Ennal karnadakakku sambarinu maduram undakum

    • @parudeesa1586
      @parudeesa1586 4 дня назад

      Venamengil കൊറച്ചു ശർക്കര cherkam..

  • @FLOWER_IN_KERALA
    @FLOWER_IN_KERALA 5 дней назад

    ഞാൻ ഇങ്ങനെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്🎉🎉 പൊളിച്ച് മാവ് ചേർക്കില്ല

  • @indiramadhavan2121
    @indiramadhavan2121 5 дней назад

    വരുത്തു ഇടുമ്പോൾ കടുക്കു വേണ്ടേ?

  • @food_sparks2669
    @food_sparks2669 5 дней назад

    Super ♥

  • @fathimathamsi783
    @fathimathamsi783 5 дней назад

    Nice 👍

  • @CookingwithRaji-t7x
    @CookingwithRaji-t7x 5 дней назад

    ഞാൻ കൂട്ടാക്കി തിരിച്ചു 24 hr കഴിഞ്ഞു കൂട്ടാക്കണേ 🙏🏻

  • @lekshmisarath1052
    @lekshmisarath1052 5 дней назад

    Nalla tips aan undaki nokam👍 pinne oru karyam parayam baaki ennanu parayendath vaaki alla 😄

    • @lekshmisarath1052
      @lekshmisarath1052 4 дня назад

      Njan undaki veruthe rice poyath allathe oru gunavum illa idly undakan kollillla vete arenkilum ith pole try cheytho guys

  • @LathaNair
    @LathaNair 5 дней назад

    Thank you. Everything looks good, but we don't add garlic or jeerakam to sambar.

  • @sumaphilip2253
    @sumaphilip2253 5 дней назад

    ഞാൻ അരിയും ഉഴുന്നും ഉലുവയും ചേർത്ത് ആണ് മിക്കവാറും അരച്ചു വെക്കാറുള്ളത്, ചോറ് ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല, നല്ല മാർദവം ഉള്ള ഇഡ്ഡലി, ദോശ കിട്ടും 🥰

    • @roshinisatheesan562
      @roshinisatheesan562 5 дней назад

      ഞാനും ചോറ് ചേർക്കില്ല😊

  • @kalamurugan8561
    @kalamurugan8561 5 дней назад

    Enthina ethra padupedunnathe allathe thanne nalla soft undakamallo

  • @sheejam7869
    @sheejam7869 5 дней назад

    😢

  • @krishnarajsj321
    @krishnarajsj321 5 дней назад

    super.appa thin Ethupole cheyarundu

  • @vineethak3298
    @vineethak3298 5 дней назад

    🙏🙏🙏👍🥲

  • @rock-vr9xc
    @rock-vr9xc 5 дней назад

    Super. ആ grinder ഏത് brand ആണ്. എവിടുന്ന് vangiyathanu

  • @rachelgeorge6294
    @rachelgeorge6294 5 дней назад

    Urad is not good for people with psoriasis… 2 tablets spoons are okay.

  • @TinaGeorge-h6x
    @TinaGeorge-h6x 5 дней назад

    എനിക്കും ഉഴുന്ന് കൂടുതൽ ചേർക്കുന്നത് ഇഷ്ടല്ല .എന്നേപ്പോലെ ഇത് അറിയില്ലാത്തോർക്ക് ഇത് വളരെ ഉപകാരമാണ്. Thank you🙏🏻

  • @radharavi2891
    @radharavi2891 5 дней назад

    Super❤

  • @SanthoshK-n9q
    @SanthoshK-n9q 5 дней назад

    എനിക്കും ഉഴുന്ന് കൂടുതൽ ചേർക്കുന്നത് ഇഷ്ടല്ല👌👌