GLORY TO GOD
GLORY TO GOD
  • Видео 23
  • Просмотров 5 437

Видео

christian pookkalam |പൂക്കളം |christian images|Eucharistic image
Просмотров 1519 часов назад
christian pookkalam |പൂക്കളം |christian images|Eucharistic image
വിശുദ്ധ റാണി മരിയയെ കുറിച്ച് അറിയേണ്ടതെല്ലാം |
Просмотров 14114 дней назад
വിശുദ്ധ റാണി മരിയയെ കുറിച്ച് അറിയേണ്ടതെല്ലാം |
വിശുദ്ധ റാണി മരിയയെ കുറിച്ച് എല്ലാം
Просмотров 2114 дней назад
വിശുദ്ധ റാണി മരിയയെ കുറിച്ച് എല്ലാം
പാടാം |പ്രാർത്ഥിക്കാം | ദൈവസ്നേഹം പാപാവസ്ഥ യേശുരക്ഷകൻ|വിശ്വാസം കൂട്ടായ്മ |പരിശുദ്ധാത്മാവ്| സുവിശേഷം
Просмотров 7321 день назад
പാടാം |പ്രാർത്ഥിക്കാം | ദൈവസ്നേഹം പാപാവസ്ഥ യേശുരക്ഷകൻ|വിശ്വാസം കൂട്ടായ്മ |പരിശുദ്ധാത്മാവ്| സുവിശേഷപ്രഘോഷണം
സുവിശേഷപ്രഘോഷണം |evangelization |talk|
Просмотров 36Месяц назад
സുവിശേഷപ്രഘോഷണം |evangelization |talk|
prayer dance| devotional song|ദിവ്യകാരുണ്യം
Просмотров 47Месяц назад
Dance by Jain John
സുവിശേഷം പ്രസംഗിക്കാം |Evangelization talk
Просмотров 73Месяц назад
Evangelization
september8|birthday of mother mary | speech
Просмотров 2,9 тыс.Месяц назад
september8|birthday of mother mary | speech
വയസിന്റെ സംഖ്യ വരുന്ന സങ്കീർത്തനം വായിച്ചാൽ ഉണ്ടാവുന്ന അത്ഭുതങ്ങൾ
Просмотров 3623 месяца назад
സ്വന്തം വയസ്സിന്റെ സങ്കീർത്തനം വായിച്ചു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ പരിശ്രമിക്കാം.
ലോഗോസ് ക്വിസ് 2024|logoz quiz|2024|syllabus |സിലബസ് |bible quiz
Просмотров 62Год назад
വളരെ നേരത്തെ തന്നെ ബൈബിൾ പഠിച്ചു ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഒരുമിക്കാം മുന്നേറാം
മാതാവിന്റെ സ്വർഗാരോഹണ തിരുനാൾ |August15|Assumption of Holy Mother Mary|പരിശുദ്ധഅമ്മ |History |speech
Просмотров 9992 года назад
പരിശുദ്ധമറിയത്തിന്റെ സ്വർഗ്ഗരോഹണ തിരുനാൾ ചരിത്രം -പ്രസംഗം
June 29 |Feast of Peter |speech | പത്രോസിൻ്റെ തിരുനാൾ|prasangam |Dr Carmaly John
Просмотров 633 года назад
ക്രിസ്തുവിനു സമാനമായ മരണം ആഗ്രഹിക്കാതെ തലകീഴായി കുരിശിൽ തറയ്ക്കപ്പെട്ടാണ്അപ്പസ്തോലന്മാരുടെനായകനായ വി.പത്രോസിൻ്റെ വീരോചിതമായമരണം. പത്രോസിൻ്റ ഒറ്റ പ്രസംഗം വഴി മാനസാന്തരപ്പെട്ടത് 3000 ലേറെ പേരാണ്. ക്രിസ്തു ഏക രക്ഷകൻ എന്നുറക്കെ പറഞ്ഞ് സുവിശേഷ പ്രേഘോഷകരാകാം
ദൈവകരുണയുടെ ജപമാല| ഖണ്ഡിക 687 |DIVINE MERCY OF GOD|St.Foustina|Dr.Carmaly John
Просмотров 133 года назад
ദൈവകരുണയുടെ ജപമാല| ഖണ്ഡിക 687 |DIVINE MERCY OF GOD|St.Foustina|Dr.Carmaly John
Diary talk of St.Foustina|Divine mercy of God|Diary 1150| പഴിചാരൽ കേൾക്കുന്നവരാണോ? ഇതു കേൾക്കൂ
Просмотров 73 года назад
Diary talk of St.Foustina|Divine mercy of God|Diary 1150| പഴിചാരൽ കേൾക്കുന്നവരാണോ? ഇതു കേൾക്കൂ
ഇങ്ങനെ പ്രാർഥിക്കൂ...|St.Foustina|Divine mercy of God|Diary 507|let's pray for the world
Просмотров 153 года назад
ഇങ്ങനെ പ്രാർഥിക്കൂ...|St.Foustina|Divine mercy of God|Diary 507|let's pray for the world
വി.ഫൗസ്റ്റീന |diary 520| സാത്താനെ തോല്പിക്കാൻ അറിയണോ?|Saint Foustina|Mercy of God|Dr.CarmalyJohn
Просмотров 233 года назад
വി.ഫൗസ്റ്റീന |diary 520| സാത്താനെ തോല്പിക്കാൻ അറിയണോ?|Saint Foustina|Mercy of God|Dr.CarmalyJohn
വി.ഫൗസ്റ്റീന |diary 889,890| ദൈവസ്നേഹം|How to love Christ|Saint Foustina|Mercy of God|Dr.CarmalyJohn
Просмотров 103 года назад
വി.ഫൗസ്റ്റീന |diary 889,890| ദൈവസ്നേഹം|How to love Christ|Saint Foustina|Mercy of God|Dr.CarmalyJohn
വി.ഫൗസ്റ്റീന |diaryDiary699 ദൈവകരുണയുടെ തിരുനാൾ|How to Celebrate|Saint Foustina|Mercy of God
Просмотров 83 года назад
വി.ഫൗസ്റ്റീന |diaryDiary699 ദൈവകരുണയുടെ തിരുനാൾ|How to Celebrate|Saint Foustina|Mercy of God
വിശുദ്ധ ഫൗസ്റ്റീന | പ്രാർഥന Diary 146|How to pray|Saint Foustina|Mercy of God|Dr.CarmalyJohn
Просмотров 2943 года назад
വിശുദ്ധ ഫൗസ്റ്റീന | പ്രാർഥന Diary 146|How to pray|Saint Foustina|Mercy of God|Dr.CarmalyJohn
St.John Maria Vianney #The life history #speech #വി.ജോണ്‍ മരിയ വിയാനി #august4 #malayalam #Carmaly
Просмотров 385 лет назад
St.John Maria Vianney #The life history #speech #വി.ജോണ്‍ മരിയ വിയാനി #august4 #malayalam #Carmaly

Комментарии

  • @jainfernandez668
    @jainfernandez668 14 часов назад

    God bless voice🙏🏻🙏🏻 good voice ❤❤

  • @shylajane5127
    @shylajane5127 27 дней назад

    ❤❤

  • @seldageorge5369
    @seldageorge5369 Месяц назад

    ❤❤🙏💐

  • @seldageorge5369
    @seldageorge5369 3 месяца назад

    Hallelujah..❤🙏

  • @marykuttyv.j6393
    @marykuttyv.j6393 Год назад

    നന്നായിരിക്കുന്നു കേട്ടോ.

  • @devayanirajeev584
    @devayanirajeev584 Год назад

    🙏🙏👍

  • @roysvlogs8823
    @roysvlogs8823 Год назад

    👍

  • @srjeevachacko3622
    @srjeevachacko3622 Год назад

    Good message

  • @mathaijohn6840
    @mathaijohn6840 Год назад

    🙏🏻👍

  • @jelettajohn4538
    @jelettajohn4538 Год назад

    Nice message❤

  • @maglkj5875
    @maglkj5875 2 года назад

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @glorytogod9068
    @glorytogod9068 3 года назад

    ക്രിസ്തുവിനു സമാനമായ മരണം ആഗ്രഹിക്കാതെ തലകീഴായി കുരിശിൽ തറയ്ക്കപ്പെട്ടാണ്അപ്പസ്തോലന്മാരുടെനായകനായ വി.പത്രോസിൻ്റെ വീരോചിതമായമരണം. പത്രോസിൻ്റ ഒറ്റ പ്രസംഗം വഴി മാനസാന്തരപ്പെട്ടത് 3000 ലേറെ പേരാണ്. ക്രിസ്തു ഏക രക്ഷകൻ എന്നുറക്കെ പറഞ്ഞ് സുവിശേഷ പ്രേഘോഷകരാകാം

  • @glorytogod9068
    @glorytogod9068 3 года назад

    ദൈവ കരുണയുടെ ജപമാല മുടക്കം വരാതെ ചൊല്ലിയാൽ യേശുവാകുന്ന ഏകരക്ഷകൻ്റെ കൃപയും കരുണയും വലിയ സമാധാനവും പെരുമഴ പോലെ നമ്മിൽ നിറയും.ക്രിസ്തുവിനെ സ്നേഹിക്കുക മാത്രമാണ് നമ്മുടെ നിയോഗം.ലോകപ്രശസ്തമാണ് വി.ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ. യേശുവിൻ്റെ കരുണ വെളിപ്പെട്ടു കിട്ടിയ വിശുദ്ധ ഫാസ്റ്റീന ലോകത്തോടു സംവദിക്കുന്ന ഡയറിയിലെ ചിന്തകൾ വീഡിയോയിലൂടെ പങ്കു വയ്ക്കുന്നു. പാപികളായ മാനവകുലത്തിൻ്റെ അനുതാപവും നിത്യജീവനും നേടുക ഓരോരുത്തരുടേയും കർമ വഴിയാണ്.

  • @glorytogod9068
    @glorytogod9068 3 года назад

    .ക്രിസ്തുവിനെ സ്നേഹിക്കുക മാത്രമാണ് നമ്മുടെ നിയോഗം.ലോകപ്രശസ്തമാണ് വി.ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകൾ. യേശുവിൻ്റെ കരുണ വെളിപ്പെട്ടു കിട്ടിയ വിശുദ്ധ ഫാസ്റ്റീന ലോകത്തോടു സംവദിക്കുന്ന ഡയറിയിലെ ചിന്തകൾ വീഡിയോയിലൂടെ പങ്കു വയ്ക്കുന്നു. പാപികളായ മാനവകുലത്തിൻ്റെ അനുതാപവും നിത്യജീവനും നേടുക ഓരോരുത്തരുടേയും കർമ വഴിയാണ്.

  • @glorytogod9068
    @glorytogod9068 3 года назад

    ദൈവത്തോടൊപ്പം ആയിരിക്കുക ദൈവത്തെ മാത്രം സ്നേഹിക്കുക. കർത്താവേ,അങ്ങു പരിശുദ്ധനാകുന്നു. അങ്ങയെ മഹത്വപ്പെടുത്തുവാനുള്ള യോഗ്യത എനിക്കില്ല. സർവ്വമഹത്വവും അങ്ങേയ്ക്കായി സമർപ്പിക്കുന്നു. ആരാധിക്കുന്നു. തിരുരക്തത്താൽ കഴുകണമേ.