Sibu Chellanam official
Sibu Chellanam official
  • Видео 65
  • Просмотров 61 346
Yeshuve En Daivame| Sibu Chellanam| Vipin|Sebastian|Dani
S O N G : Y E S H U V E E N D A I V A M E
A L B U M : T W O H E A R T S
LYRICS: Fr.Joby,Sibu Chellanam, Mea Sibu,Angelose Marayoor
MUSIC: Sibu Chellanam
SINGERS: Vipin Xavier,Sebastian Varghese,Dani,
ORCHESTRATION : Jerson Antony
CHORUS: Bindhu, Rani, Princy(Cochin Sisters)
STUDIO: Santa Cecilia Kochi
VIDEO & TN Editing: Susan Paul
#Sibuchellanamofficial
#Susanuelmusics
#SantaCeciliastudio
Просмотров: 239

Видео

Anayunna Neram| St. Devasahayam Pillai Song|Sibu Chellanam|Jaymon Arakkal
Просмотров 1807 месяцев назад
Song : Anayunna Neram Lyrics : Jaymon Arakkal Music,Singing&Orchestration : Sibu Chellanam Video and TN Editing : Susan Paul S O N G ' S L Y R I C S അണയുന്ന നേരം മനസ്സിൻ്റെയുള്ളിൽ അനുഭൂതി തീർക്കുന്ന കരുണാമയാ തേടി വരുന്നോരെ ചേർത്തു പിടിക്കുന്ന തീരാത്ത സ്നേഹത്തിൻ മാധുര്യമേ ദേവസഹായം പുണ്യവാനേ കാറ്റാടി മലയിലും കാൽവരി തീർത്തവൻ കാലം പ്രണമിച്ച കാരുണ്യവാൻ ഈ കൊച്ചുഗ്രാമത്തിൽ കുടികൊള്ളുവാൻ ദൈവം സമ്മാനമായ...
Abhishekam Cheythidane Naadha| Pentecost special Song|Sibu Chellanam|V.U joseph|Joshy Thottakkara
Просмотров 3377 месяцев назад
വി. പൗലോസ് പറയുന്നു : " ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത് "( ഗലാ.2/20 ). മറ്റൊരു ക്രിസ്തുവായി ജീവിക്കാൻ വിളിക്കപ്പെട്ടവരാണ് ഓരോ ക്രിസ്ത്യാനിയും. അതിനുവേണ്ടിയുള്ള കൃപക്കുവേണ്ടി പ്രാർത്ഥിക്കാം. ഓഹരി വാങ്ങി...., വത്സലപുത്രാ ഓമനക്കുട്ടാ....., മകനേ നീ ബലഹീനനോ...., കൂട്ടിനു വരുവാൻ ആരുമില്ലാ... എന്നീ ഗാനങ്ങൾ രചിച്ച ശ്രീ. ജോസഫ് ...
Ente Jeevitham Ange daanamallo|New song|Sibu chellanam|V.U Joseph Kottapady
Просмотров 3478 месяцев назад
Song : Ente Jeevitham Ange daanamallo Lyrics : V.U Joseph Kottapady Music, Orch& Singing: Sibu Chellanam Video & TM Editing: Susan Paul എല്ലാ മനുഷ്യരെക്കുറിച്ചും ദൈവത്തിന് ഒരു പദ്ധതിയുണ്ട്. അത് നാശത്തിനുള്ളതല്ല, ക്ഷേമത്തിനുള്ളതാണ്. ദൈവഹിതത്തിന് പൂർണമായി വിട്ടുകൊടുത്തു് ദൈവീകപദ്ധതിയോട് സഹകരിച്ചു പോകുമ്പോൾ നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉയർച്ചയും ഉണ്ടാകും. ഓഹരി വാങ്ങി ധൂർത്ത നായ് ജീവിച്ച്...
Kaarunyam Poomazhayay|Christian devotional song|Sibu Chellanam| Sebastin Varghese|V.U Joseph
Просмотров 5109 месяцев назад
ഈശോ പാപികളെയും രോഗികളെയും സ്നേഹിക്കുകയും അവരോട് കരുണകാണിക്കുകയും ചെയ്തു.പത്രോസും പാപിനിയായ സ്ത്രീയും കുരുടന്മാരും ഒക്കെ ഈശോയുടെ കാരുണ്യം അനുഭവിച്ചറിഞ്ഞവരാണ്.നമ്മോട് ഈശോ കാണിച്ച കരുണയെ ഓർക്കുമ്പോൾ നാമും മറ്റുള്ളവരോട് കരുണ കാണിക്കാൻ കടപ്പെട്ടവരാണ്. ഈശോ പറയുന്നു : " നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ " ( ലൂക്ക.6/36 ). ഓഹരി വാങ്ങി...., മകനേ നീ ബലഹീനനോ......
Easter Special Mix| Hits Of kester|Sibu Chellanam|Kushavante|Kanneerellam|Valsala Puthra
Просмотров 3239 месяцев назад
We're Uploading this Easter Special Pack for you💖 To Enjoy The Songs Of Sibu Chellanam sang by The famous singer kester. Let your heart be filled ❤️‍🔥with God's love 😘by listening to this song. H A P P Y E A S T E R T O A L L G O D B L E S S Y O U 💓 More information about this songs👇👇 Song : Kushavante Kaiyyile Prayer : Fr. Jacob Manjali Singer: Kester Music : Sibu Chellanam Lyrics : K A Roban ...
Ohari vaangi|Video album|Shine tom chacko|Sibu Chellanam|V.U Joseph|Joy Mathew
Просмотров 1,1 тыс.10 месяцев назад
Ohari vaangi|Video album|Shine tom chacko|Sibu Chellanam|V.U Joseph|Joy Mathew
Deivam Nammodukoode undenkil |Sibu chellanam|Sijan peter|V.U Joseph kottappady|Joshy thottakkara
Просмотров 299Год назад
Album : Karunya poomazha Song : Deivam Nammodukoode undenkil Singers : Sibu chellanam & Sijan peter Lyrics: V.U Joseph kottappady Music: Sibu Chellanam Orchestration: Joshy thottakkara Video Editing: Susan paul Studio: Riyan Kochi Recording and Mixing: Anil
Makane Nee Balaheenano| Christian devotional song|Sibu Chellanam| Sinod Joshy| V.U Joseph
Просмотров 1,4 тыс.Год назад
Album : Karunya Poomaza Song: Makane Nee Balaheenano Singer: Sinod joji Lyrics: V.U Joseph Kottapady Music : Sibu Chellanam Orchestration : Joshy Thottakara Studio : Riyaan Studio Recording and Mixing : Anil Video Editing : Susan Paul മനുഷ്യർ എല്ലാവരും ബലഹീനരാണ്. ആരും പൂർണരല്ല. ബലഹീനതകളെ കുറിച്ച് വിഷമിക്കുന്നവരും അത് മാറാൻ വേണ്ടി ആഗ്രഹിക്കുന്നവരുമാണ് എല്ലാവരും. എന്നാൽ ഈശോ പറയുന്നു : " നിന്റെ ബല...
Mannjupeyyunnora|New Christmas Carol Song|Sibu Chellanam|Shine Parimalam
Просмотров 806Год назад
Mannjupeyyunnora|New Christmas Carol Song|Sibu Chellanam|Shine Parimalam
Daiva Paithale|Kester|Sibu Chellanam|Joy Mathew|Pathrose|Christian Devotional Song|Love Of Jesus
Просмотров 696Год назад
Song: Daiva Paithale Album : Aalayam Devalayam Singer : Kester Lyrics: Pathrose Paala Music : Sibu Chellanam Orchestration: Joy Mathew Recording And Mixing :Anil Studio : Rian kochi Video Editing & Thumbnail: Susan Paul #kestersongs#christiandevotionalsongsmalayalam#Sibuchellanamofficial#JoyMathew#Minmini#Joy'sAcademy#Krsterhits
Japamala Manikal Korthinakki|Sthuthi cholli vaaztham|Sibu Chellanam |Minmini|Devotional song
Просмотров 369Год назад
Album : StuthiCholli Vaazthaam Song: Japamala Manikal Korthinakki Singer:Minmini Joy Lyrics: Fr.Jomon Kaiparambadan Music:Sibu Chellanam Orchestration: Joy Mathew Studio: Rian kochi Recording and Mixing: Anil youtube.com/@sibuchellanam7713?si=YJ83UUyvo5pjme3E Visit Our Channel For More songs. 👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻 Latest Songs Of Sibu Chellanam ruclips.net/video/ePjgiFVTe5M/видео.htmlsi=FZpQnz6y7D...
koottinu varuvan aarumilla|V.U Joseph Kottapady |Sibu Chellanam |All Souls day special Song
Просмотров 1,1 тыс.Год назад
Album : Nithyatha [ നിത്യത] Song : Koottinu varuvan aarumilla [ കൂട്ടിന് വരുവാൻ ആരുമില്ല] Lyrics : V.U Joseph Kottapady Music,Singing &Orch : Sibu chellanam Video Editing:Susan Paul Editing Partner : InShot നവംബർ മാസം മരിച്ചവരെ ഓർക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ, ജീവിച്ചിരിക്കുന്നവർ തങ്ങളുടെ ജീവിതത്തെക്കുറിച്ചും ജീവിതലക്ഷ്യത്തെ കുറിച്ചും ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. അതിന്...
Thirubali vediyil | Song |Sibu Chellanam |K.G Markose |Sijan Peter|Devotional song of Holy mass
Просмотров 446Год назад
Song : Thirubali vediyil Singer: K.G Markose Lyrics: Sijan Petet Music: Sibu Chellanam Orchestration: Jerson Antony Video Editing: Susan Paul Special Thanks To KALIPARAMBIL FAMILY CHELLANAM
Aaradhikkam yeshuvine|Fr.Jose Uppani|Sibu chellanam|Antony Michael |Jerson Antony|Devotional song
Просмотров 848Год назад
Album : Two Hearts (Chittor retreat centre) Song : Aaradhikkam yeshuvine karthavayii Lyrics: Fr. Jose uppani Music : Sibu chellanam Singer: Antony Michael Orchestra: Jerson Antony Video Editing: Susan paul Studio : Santa Cecilia studio kochi mixing and recording: Sam Please subscribe our channel
Kanneerellam mayikkum njan | കണ്ണീരെല്ലാം മായിക്കും ഞാൻ |Devotional song |Sibu chellanam |Alphons
Просмотров 1,4 тыс.Год назад
Kanneerellam mayikkum njan | കണ്ണീരെല്ലാം മായിക്കും ഞാൻ |Devotional song |Sibu chellanam |Alphons
New St. Joseph Song By Susanuel musics swargastithanam
Просмотров 1802 года назад
New St. Joseph Song By Susanuel musics swargastithanam
February 14, 2022
Просмотров 342 года назад
February 14, 2022
Happy Thursday Wish by Susanuel Musics, Please subscribe
Просмотров 502 года назад
Happy Thursday Wish by Susanuel Musics, Please subscribe
Nadha Anugrahikka Marian luthiniya By Susanuel Mûsics
Просмотров 15 тыс.2 года назад
Nadha Anugrahikka Marian luthiniya By Susanuel Mûsics
Oru Nimisham En Yeshuvinayi [ ഒരു നിമിഷം യേശുവിനായ് ] Nèw Christian Song By Susanuel Musics
Просмотров 1192 года назад
Oru Nimisham En Yeshuvinayi [ ഒരു നിമിഷം യേശുവിനായ് ] Nèw Christian Song By Susanuel Musics
Sahanangaleriya neram... ( സഹനങ്ങൾ ഏറിയ നേരം...) Ñew song by sibu chellanam. live recording....
Просмотров 1932 года назад
Sahanangaleriya neram... ( സഹനങ്ങൾ ഏറിയ നേരം...) Ñew song by sibu chellanam. live recording....
Kadalolam snehavum... { കടലോളം സ്നേഹവും} New song of St. Sebastin
Просмотров 2452 года назад
Kadalolam snehavum... { കടലോളം സ്നേഹവും} New song of St. Sebastin
Vishwa theerthadakanam New Soňg Of St. Sebastin
Просмотров 1242 года назад
Vishwa theerthadakanam New Soňg Of St. Sebastin
Nithya sahaya nathe ....(നിത്യ സഹായ നാഥേ) Playing by Joseph penuel....
Просмотров 1743 года назад
Nithya sahaya nathe ....(നിത്യ സഹായ നാഥേ) Playing by Joseph penuel....
Thudarumen pararthana (തുടരുമെൻ പ്രാർത്ഥന.)
Просмотров 963 года назад
Thudarumen pararthana (തുടരുമെൻ പ്രാർത്ഥന.)
Kaalam kay viralaal (കാലം കൈ വിരലാൽ). By sibu chellanam
Просмотров 2283 года назад
Kaalam kay viralaal (കാലം കൈ വിരലാൽ). By sibu chellanam
Anuthapa kannerale {അനുതാപ കണ്ണീരാലെ..,.. Song by sibu chellanam
Просмотров 1143 года назад
Anuthapa kannerale {അനുതാപ കണ്ണീരാലെ..,.. Song by sibu chellanam
Priyanadhanam ente eesho|Swetha Mohan|Alphons Joseph|Sibu Chellanam|Fr.Vargees Moonjeli
Просмотров 2143 года назад
Priyanadhanam ente eesho|Swetha Mohan|Alphons Joseph|Sibu Chellanam|Fr.Vargees Moonjeli
Mother Of God |By Susan Paul| Susanna's Hymns |Christian devotional song | Sibu Chellanam
Просмотров 1633 года назад
Mother Of God |By Susan Paul| Susanna's Hymns |Christian devotional song | Sibu Chellanam

Комментарии

  • @siddeekhap7541
    @siddeekhap7541 9 дней назад

    എല്ലാ മതത്തെ ബഹുമാനിച്ചുകൊണ്ട് ഒരു മനുഷ്യനായി ഈ പാട്ട് കേൾക്കുന്നു ❤

  • @lampoflovechannel5549
    @lampoflovechannel5549 9 дней назад

    👍👍

  • @limnajohnson1169
    @limnajohnson1169 9 дней назад

    Good feel. 👏👏

  • @mandhahasamarts5892
    @mandhahasamarts5892 10 дней назад

    Good worship song!!! Chain languages song. Congratulations to Sibu and entire team.

  • @wehelp1446
    @wehelp1446 10 дней назад

    Super❤️🥰👌🌹🌹

  • @rosemary5048
    @rosemary5048 10 дней назад

    🙏💯

  • @Alphonsasusanna
    @Alphonsasusanna 10 дней назад

  • @rindojy
    @rindojy 26 дней назад

    എത്ര അഭിഷേകം നിറഞ്ഞ ഗാനം 😊

  • @DILSONDAVISARAKKAL
    @DILSONDAVISARAKKAL 29 дней назад

    Thank u God for Memories For The infilling of holy spirit.

  • @robertjamesma2205
    @robertjamesma2205 Месяц назад

    🎉❤

  • @sijasalju284
    @sijasalju284 Месяц назад

    Nice song 😢

  • @PhilominaJessy
    @PhilominaJessy 2 месяца назад

    God bless brother ❤🎉

  • @PhilominaJessy
    @PhilominaJessy 2 месяца назад

    Super ❤

  • @Br.VUJosephKottapady
    @Br.VUJosephKottapady 2 месяца назад

  • @arunthomas5402
    @arunthomas5402 3 месяца назад

    Chetta varu varu dhamaniyil kulirala song

  • @SindhuJoshy-w1j
    @SindhuJoshy-w1j 3 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏😌👍❤️❤️❤️

  • @SindhuJoshy-w1j
    @SindhuJoshy-w1j 3 месяца назад

    🙏🙏🙏👍😌😌😌 സൂപ്പർ

  • @steveworld6295
    @steveworld6295 4 месяца назад

    ❤ super songum anubhavaum aanu

  • @ambilis6113
    @ambilis6113 4 месяца назад

    👏👏

  • @SindhuJoshy-w1j
    @SindhuJoshy-w1j 4 месяца назад

    ❤❤❤ സൂപ്പർ

  • @jollyxaiverantony4985
    @jollyxaiverantony4985 4 месяца назад

    Aman❤❤❤

  • @linuthomas7362
    @linuthomas7362 5 месяцев назад

    Super ♥️♥️

  • @jollyxaiverantony4985
    @jollyxaiverantony4985 5 месяцев назад

    Super song.....

  • @joyp.a9362
    @joyp.a9362 5 месяцев назад

    നോമ്പുകാല ചിന്തകൾ . വളരെ മനോഹരം.❤

  • @Alphonsasusanna
    @Alphonsasusanna 5 месяцев назад

  • @VincyShinu0401
    @VincyShinu0401 6 месяцев назад

    ❤❤

  • @kiranbose8368
    @kiranbose8368 6 месяцев назад

    ❤❤❤

  • @sindrelaxavier3739
    @sindrelaxavier3739 6 месяцев назад

    Verygood song ❤❤❤

  • @sindrelaxavier3739
    @sindrelaxavier3739 6 месяцев назад

    Valareyadhikam ishtappettu ❤❤❤❤❤❤❤

  • @shibijoji
    @shibijoji 6 месяцев назад

    Super song ❤️

  • @vinodchakkoarakkal
    @vinodchakkoarakkal 6 месяцев назад

    Praise the lord

  • @christopherbenison616
    @christopherbenison616 6 месяцев назад

    hi brother suganoo

  • @sanusajan6442
    @sanusajan6442 6 месяцев назад

    ITS A NICE COMPOSITION BROTHER

  • @jijinivin8821
    @jijinivin8821 7 месяцев назад

    Super 🙏🙏

  • @sijasalju284
    @sijasalju284 7 месяцев назад

    Good 👍 ❤🎉

  • @ranijohn3767
    @ranijohn3767 7 месяцев назад

    യേശുവേ അങ്ങയുടെ സ്നേഹം ഞങ്ങളിൽ ഉണ്ടാകാൻ അനുഗൃഹിക്കൂ🙏🙏🙏🙏🙏

  • @stephanantony1569
    @stephanantony1569 7 месяцев назад

    ❤Good 👍

  • @francisroy8060
    @francisroy8060 7 месяцев назад

    സിബു നല്ല പാട്ട് നന്നായി പാടി നല്ല വരികൾ നല്ല സംഗിതം

  • @francisroy8060
    @francisroy8060 7 месяцев назад

    സിബു ചെല്ലാനം വളരെ മനോഹരമായ ഒരു ഗാനോപഹാരം... ഈ ഗാനം പാടാത്ത പാട്ടുകാർ ഉണ്ടോ എന്ന് എനിക്ക് സംശയം ഇതുപോലുള്ള മനോഹരമായ ഗാനങ്ങൾ ചെയ്യാൻ സർവ്വശക്തനായ ദൈവം സിബുനെ അനുഗ്രഹിച്ചതിൽ ഞാൻ ദൈവത്തിന് സ്തുതിയും ആരാധനയും അർപ്പിക്കുന്നു..... ഇനിയും ആ ഹൃദയ വീണകൾ മിട്ടി അനേകായിരം ഹൃദയങ്ങൾക്ക് സാന്ത്വനത്തിന്റെ സംഗീത മഴപെയ്യിക്കുവാൻ ഇനിയും കർത്താവായ യേശു അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @anniemargerat3388
    @anniemargerat3388 7 месяцев назад

  • @JosephJk-ei1gx
    @JosephJk-ei1gx 7 месяцев назад

    Nice song

  • @sibuchellanam7713
    @sibuchellanam7713 7 месяцев назад

    അണയുന്ന നേരം മനസ്സിൻ്റെയുള്ളിൽ അനുഭൂതി തീർക്കുന്ന കരുണാമയാ തേടി വരുന്നോരെ ചേർത്തു പിടിക്കുന്ന തീരാത്ത സ്നേഹത്തിൻ മാധുര്യമേ ദേവസഹായം പുണ്യവാനേ കാറ്റാടി മലയിലും കാൽവരി തീർത്തവൻ കാലം പ്രണമിച്ച കാരുണ്യവാൻ ഈ കൊച്ചുഗ്രാമത്തിൽ കുടികൊള്ളുവാൻ ദൈവം സമ്മാനമായ് തന്ന താതൻ ദേവസഹായം പുണ്യവാനേ കല്ലിലും മണി നാദം തീർത്തവൻ നീ പാറമേൽ വറ്റാത്ത ഉറവ തീർക്കാൻ അനുഗ്രഹം പ്രാപിച്ച മാനവൻ നീ ഒരിക്കലും വറ്റാത്ത സ്നേഹവുമായ് ഇവിടെ കുടികൊള്ളും പുണ്യവാനേ

  • @JosephJk-ei1gx
    @JosephJk-ei1gx 7 месяцев назад

    Good song

  • @royedezhath
    @royedezhath 7 месяцев назад

    ഈ പാട്ട് സിബു മ്യൂസിക് ചെയ്തതാണെന്ന് അറിയില്ലായിരുന്നു... എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ...❤🙏🏻

  • @superheroes9236
    @superheroes9236 7 месяцев назад

    Superb Shibu Brother. Regards Mickey

  • @jithashyju494
    @jithashyju494 7 месяцев назад

    🙏

  • @jirilthomas6863
    @jirilthomas6863 8 месяцев назад

    ❤❤🎉🎉🎉🎉

  • @thankachanm93
    @thankachanm93 8 месяцев назад

    Happy 60th birthday. 🎉🎉🎉🎉🎉🎉🎉God bless you and your family.

  • @sojanjoseph831
    @sojanjoseph831 8 месяцев назад

    God bless u bro

  • @sojanjoseph831
    @sojanjoseph831 8 месяцев назад

    വളരെ മനോഹരമായിട്ടുണ്ട് സിബു, ജോസഫ് ചേട്ടാ ഇനിയും ഇതുപോലെ മുന്നോട്ട് പോകട്ടെ