- Видео 549
- Просмотров 101 401
Keraleeyam 2023
Индия
Добавлен 20 сен 2023
Keraleeyam 2023: the biggest celebration of Kerala, will be held from November 1st to November 7th at Thiruvananthapuram, Kerala. (Organized by the Govt of Kerala)
ഗോത്ര സംഗീതിക | വിവേകാനന്ദ പാർക്ക് | Nov 6
ഗോത്ര സംഗീതിക | വിവേകാനന്ദ പാർക്ക് | Nov 6 #keraleeyam2023 #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
Просмотров: 21
Видео
കേരള നടനം | വിവേകാനന്ദ പാർക്ക് | Nov 5
Просмотров 47014 часов назад
കേരള നടനം | വിവേകാനന്ദ പാർക്ക് | Nov 5 #keraleeyam #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
ട്രയോ പെർഫോമൻസ് | വിവേകാനന്ദ പാർക്ക് | Nov 5
Просмотров 5914 часов назад
ട്രയോ പെർഫോമൻസ് | വിവേകാനന്ദ പാർക്ക് | Nov 5 #keraleeyam #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
യോഗ നൃത്തം| വിവേകാനന്ദ പാർക്ക് | Nov 5
Просмотров 1614 часов назад
യോഗ നൃത്തം| വിവേകാനന്ദ പാർക്ക് | Nov 5 #keraleeyam #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
കാൾ മാക്‌സ് - കഥാപ്രസംഗം | വിവേകാനന്ദ പാർക്ക് | Nov 4
Просмотров 4314 часов назад
കാൾ മാക്‌സ് - കഥാപ്രസംഗം | വിവേകാനന്ദ പാർക്ക് | Nov 4 #keraleeyam #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
കുമാരനാശാൻ - കഥാപ്രസംഗം | വിവേകാനന്ദ പാർക്ക് | Nov 3
Просмотров 2114 часов назад
കുമാരനാശാൻ - കഥാപ്രസംഗം | വിവേകാനന്ദ പാർക്ക് | Nov 3 #keraleeyam #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
പടപ്പാട്ടുകൾ | വിവേകാനന്ദ പാർക്ക് | Nov 3
Просмотров 1114 часов назад
പടപ്പാട്ടുകൾ | വിവേകാനന്ദ പാർക്ക് | Nov 3 #keraleeyam2023 #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
നവോത്ഥാനം നാടകം - ഗാന്ധിഭവൻ തിയേറ്റർ സെനറ്റ് ഹാൾ | Nov 6
Просмотров 65921 час назад
നവോത്ഥാനം നാടകം - ഗാന്ധിഭവൻ തിയേറ്റർ സെനറ്റ് ഹാൾ | Nov 6 #keraleeyam2023 #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
പണ്ട് രണ്ടു കൂട്ടുകാരികൾ നാടകം - കോഴിക്കോട് രംഗമിത്ര സെനറ്റ് ഹാൾ | Nov 5
Просмотров 1,9 тыс.21 час назад
പണ്ട് രണ്ടു കൂട്ടുകാരികൾ നാടകം - കോഴിക്കോട് രംഗമിത്ര സെനറ്റ് ഹാൾ | Nov 5 #keraleeyam2023 #keraleeyam #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
പാവവീട്നാടകം - കാളിദാസ കലാകേന്ദ്രം| സെനറ്റ് ഹാൾ | Nov 4
Просмотров 7 тыс.21 час назад
പാവവീട്നാടകം - കാളിദാസ കലാകേന്ദ്രം| സെനറ്റ് ഹാൾ | Nov 4 #keraleeyam #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
പെൺ നടൻ | ഏകാങ്ക നാടകം - സന്തോഷ് കീഴാറ്റൂർ | സെനറ്റ് ഹാൾ | Nov 3
Просмотров 9 тыс.21 час назад
പെൺ നടൻ | ഏകാങ്ക നാടകം - സന്തോഷ് കീഴാറ്റൂർ | സെനറ്റ് ഹാൾ | Nov 3 #keraleeyam2023 #keraleeyam #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
തുഞ്ചൻ പറമ്പിലെ തത്തേഗാനസന്ധ്യ - രാജീവ് ഒ എൻ വിയും സംഘവും | സെനറ്റ് ഹാൾ | Nov 2
Просмотров 40321 час назад
തുഞ്ചൻ പറമ്പിലെ തത്തേഗാനസന്ധ്യ - രാജീവ് ഒ എൻ വിയും സംഘവും | സെനറ്റ് ഹാൾ | Nov 2 #keraleeyam2023 #keraleeyam #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം - കെ പി എ സിസെനറ്റ് ഹാൾ | Nov 1 | Senate Hall
Просмотров 2,6 тыс.21 час назад
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം - കെ പി എ സിസെനറ്റ് ഹാൾ | Nov 1 | Senate Hall #keraleeyam2023 #keraleeyam #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
അതുലും കനലും | ഗാനമേള - അതുൽ നറുകര | നിശാഗന്ധി | Nov 6
Просмотров 18414 дней назад
അതുലും കനലും | ഗാനമേള - അതുൽ നറുകര | നിശാഗന്ധി | Nov 6 #keraleeyam #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
പ്രസംഗം പ്രൊഫ. വി എൻ മുരളി നിശാഗന്ധി | Nov 6
Просмотров 8214 дней назад
പ്രസംഗം പ്രൊഫ. വി എൻ മുരളി നിശാഗന്ധി | Nov 6 #keraleeyam2023 #keraleeyam #keraleeyam2023 #kerala #keralcm #culture #keralatourism #keralagovernment #trivandrumdiaries #november #keralagodsowncountry #keralastate
നാഗതത്വംമോഹിനിയാട്ടം - ജയപ്രഭാ മേനോനും സംഘവും നിശാഗന്ധി | Nov 5
Просмотров 4814 дней назад
നാഗതത്വംമോഹിനിയാട്ടം - ജയപ്രഭാ മേനോനും സംഘവും നിശാഗന്ധി | Nov 5
അർദ്ധനാരീശ്വര അഷ്‌ടകംഭരതനാട്യം - ചൈത്ര ഉദയരാജ്- നിശാഗന്ധി | Nov 5
Просмотров 1 тыс.14 дней назад
അർദ്ധനാരീശ്വര അഷ്‌ടകംഭരതനാട്യം - ചൈത്ര ഉദയരാജ്- നിശാഗന്ധി | Nov 5
ബാൻഡ് മേളം | ഇന്ത്യൻ നേവിയുടെ ബാൻഡ് സെറ്റ് | നിശാഗന്ധി | Nov 5
Просмотров 2 тыс.14 дней назад
ബാൻഡ് മേളം | ഇന്ത്യൻ നേവിയുടെ ബാൻഡ് സെറ്റ് | നിശാഗന്ധി | Nov 5
മലയാളപ്പുഴ | മൾട്ടിമീഡിയ വിർച്വൽ റിയാലിറ്റി ഷോ| നിശാഗന്ധി - Nov 4
Просмотров 38614 дней назад
മലയാളപ്പുഴ | മൾട്ടിമീഡിയ വിർച്വൽ റിയാലിറ്റി ഷോ| നിശാഗന്ധി - Nov 4
പ്രസംഗം | പ്രൊ. മധുസൂധനൻ നായർ | നിശാഗന്ധി | Nov 4
Просмотров 6 тыс.14 дней назад
പ്രസംഗം | പ്രൊ. മധുസൂധനൻ നായർ | നിശാഗന്ധി | Nov 4
മ്യൂസിക് വൈബ് | സംഗീത സന്ധ്യ - പുഷ്‌പവതിനിശാഗന്ധി | Nov 3
Просмотров 58614 дней назад
മ്യൂസിക് വൈബ് | സംഗീത സന്ധ്യ - പുഷ്‌പവതിനിശാഗന്ധി | Nov 3
പ്രസംഗം | ഡോ അച്യുത് ശങ്കർ എസ് നായർ | നിശാഗന്ധി |Nov3
Просмотров 41414 дней назад
പ്രസംഗം | ഡോ അച്യുത് ശങ്കർ എസ് നായർ | നിശാഗന്ധി |Nov3
നൃത്തപരിപാടി | ജസ്റ്റിസ് സുനിത വിമൽ | നിശാഗന്ധി | Nov2
Просмотров 29914 дней назад
നൃത്തപരിപാടി | ജസ്റ്റിസ് സുനിത വിമൽ | നിശാഗന്ധി | Nov2
കേരളം വളരുന്നു | നൃത്ത പരിപാടി- നീന പ്രസാദ്നിശാഗന്ധി | Nov 2
Просмотров 39514 дней назад
കേരളം വളരുന്നു | നൃത്ത പരിപാടി- നീന പ്രസാദ്നിശാഗന്ധി | Nov 2
നാട്ടറിവുകൾ |പരാമ്പരാഗത കലാമേള-സൂര്യ കൃഷ്‌ണമൂർത്തിനിശാഗന്ധി-Nov1
Просмотров 54314 дней назад
നാട്ടറിവുകൾ |പരാമ്പരാഗത കലാമേള-സൂര്യ കൃഷ്‌ണമൂർത്തിനിശാഗന്ധി-Nov1
01.11.2023 പ്രസംഗം |വി കെ മധു | നിശാഗന്ധി
Просмотров 14614 дней назад
01.11.2023 പ്രസംഗം |വി കെ മധു | നിശാഗന്ധി
വിഷയാവതരണം | സുമൻ ബില്ല ഐ എ എസ് | മലയാളി പ്രവാസികൾ | നിയമസഭാ ഹാൾ
Просмотров 489 месяцев назад
വിഷയാവതരണം | സുമൻ ബില്ല ഐ എ എസ് | മലയാളി പ്രവാസികൾ | നിയമസഭാ ഹാൾ
പാനലിസ്റ്റ് | ഒ വി മുസ്‌തഫ | മലയാളി പ്രവാസികൾ | നിയമസഭാ ഹാൾ
Просмотров 269 месяцев назад
പാനലിസ്റ്റ് | ഒ വി മുസ്‌തഫ | മലയാളി പ്രവാസികൾ | നിയമസഭാ ഹാൾ
പാനലിസ്റ്റ് | കെ വി അബ്‌ദുൾ ഖാദർ | മലയാളി പ്രവാസികൾ | നിയമസഭാ ഹാൾ
Просмотров 119 месяцев назад
പാനലിസ്റ്റ് | കെ വി അബ്‌ദുൾ ഖാദർ | മലയാളി പ്രവാസികൾ | നിയമസഭാ ഹാൾ
പാനലിസ്റ്റ് |തോമസ് ജോൺ | കേരളത്തിലെ വ്യവസായ രംഗം| നിയമസഭാ ഹാൾ
Просмотров 89 месяцев назад
പാനലിസ്റ്റ് |തോമസ് ജോൺ | കേരളത്തിലെ വ്യവസായ രംഗം| നിയമസഭാ ഹാൾ
❤❤❤🎉
❤👍👌
Thrissur ഈ നാടകം ഇനി എന്നാണ് ഉണ്ടാവുക
👍👍👍👍🌹🌹
🙏🌹👍❤️👌
🙏🙏😄😄😄ഞാനും മോനും ഭാഗമായ നാടകം.സെറ്റ് ആർട്ട്
❤❤
Super performance
ബമാനപ്പെട്ട സാറിന്റെ പ്രഭാഷണം. ഗംഭീരം തന്നെ. എന്നാൽ സാറെന്തു കൊണ്ട് അപ് ഡേറ്റഡ് ആകുന്നില്ല എന്ന ചോദ്യവും പ്രസക്തമല്ല? പരസ്പരം മനസിലാക്കി ആശയവിനിമയം നടത്തുക എന്നതല്ലേ ഭാഷയുടെ ഉദ്ദേശ്യം. Madam എന്നതിനു പകരം ഭവതി ചേച്ചി എന്നൊക്കെ വിളിച്ചാൽ നമ്മുടെ സംസ്ക്കാരം ഉയരുമോ? ഞാൻ ബാങ്കിൽ പോയി എന്നല്ലാതെ, മലയാളത്തിൽ bank നു പകരം ഉപയോഗിക്കാവുന്ന ഏതു വാക്കാണ് പ്രൊഫസർ ഉപയോഗിക്കുക? കൂടാതെ ഇംഗ്ലീഷിലും നല്ല പ്രാവീണ്യമുള്ള സാർ ഒന്നോർക്കണ്ടേ, വായിച്ചാൽ മനസിലാകാത്ത വിധത്തിൽ മലയാളത്തിൽ കവിതയെഴുതിയാൽ പുതു തലമുറ പുച്ഛത്തോടെ തള്ളുമെന്ന്. ചുരുക്കത്തിൽ മലയാളഭാഷ ശോഷിച്ചു കൊണ്ടിരക്കുന്നു എന്നു വിലപിക്കാതെ, പുതു തലമുറകൾക്കുo ആസ്വാദ്യകരമായ രീതിയിൽ കവിതയെഴുതി മലയാള ഭാഷയ്ക്ക് ഊർജ്ജo പകരാൻ കൂടി ബഹുമാനപ്പെട്ട സാർശ്രമിക്കണമെന്നാണ് അഭിപ്രായം.
ആശയവിനിമയം എന്നത് ഭാഷയുടെ ഒരു ധർമ്മം മാത്രമാണ്. സാഹിത്യത്തിലേക്ക് വരുമ്പോൾ കേവലം വിനിമയം മാത്രമല്ല സൗന്ദര്യശാസ്ത്രപരമായ ധർമ്മങ്ങൾ കൂടി നിവർത്തിക്കേണ്ടതുണ്ട്. മനസ്സിലാകാൻ വേണ്ടി ലളിതപദങ്ങൾ മാത്രം ഉപയോഗിക്കുമ്പോൾ കാവ്യാത്മകമായ ആവശ്യകതകൾ പലപ്പോഴും നിറവേറ്റപ്പെടില്ല എന്നു കാണാൻ കഴിയും. ഭാഷയുടെ വളർച്ച എന്നത് നേർപ്പിക്കുന്നത് കൊണ്ട് സാധ്യമാകണമെന്നില്ല
Great 👍
❤
❤ ഗംഭീരം സന്തോഷ് u are great
ഗുരുവര്യൻ ❤
👍👍👍👍👍💐💐💐💐
കാലികപ്രസക്തിയുള്ള നല്ല നാടകം. അഭിനന്ദനങ്ങൾ.
ഇത് എത്ര ഔന്നത്യമുള്ള ഒന്നാണ്! എത്ര നല്ല ആവിഷ്കാരം 🙏🏽 സന്തോഷ് കീഴാറ്റൂർ! വലിയൊരു നമസ്കാരം 🙏🏽 പാട്ട്, സംഗീതം.... അതി മനോഹരം 🙏🏽🙏🏽🙏🏽🙏🏽
💖🙏🙏🙏💖
Super🙏🙏🙏❤️❤️❤️❤️
ഫോണിൽ കുറെ നാടകങ്ങൾ കണ്ടു ,,, എല്ലാം പാവം പൈങ്കിളി ലെവൽ , മൈക്രോഫോണിന് ചുറ്റുമുള്ള സംഭാഷണ മത്സരം ,,, ഇത് ലേശം cinematic ആയി ,, നല്ല പരീക്ഷണം ,,,,
ക്ലയാമാക്സ്, അടിപൊളി ആണ് പക്ഷെ,, പട്ടാഭി രാമൻ,,, കൊല പുള്ളി ആയത് കൂടി സമൂഹത്തിൽ കാണിക്കാൻ പറ്റുമായിരുന്നു
സുജാതൻ മാഷ് വരച്ച രംഗപടം ആണ് LED സെറ്റിനെക്കാൾ ഇഷ്ടമായത് 😊
നല്ല നാടകം... 💞
G ദേവരാജൻ പാടിയ അവതരണ ഗണമാണ് കൂടുതൽ മെച്ചപ്പട്ടത്.
കൂടുതൽ മെച്ചപ്പെട്ട എന്നല്ല, അതാണ് ഏറ്റവും മികച്ചത്
സന്തോഷ്, താങ്കൾ അരങ്ങത്ത് ജീവിക്കുകയായിരുന്നു. കേമം ! കെങ്കേമം! അണിയറപ്രവർത്തകരും തകർത്തു!😊❤
👌👌🙏
Mrudula എന്ന character മേതിൽ ദേവികയാണോ.....
❤🙏🌹
❤️❤️❤️🙏
ചുരുങ്ങിയ ദൈർഘ്യത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ആഴമേറിയ സ്വാധീനം സൃഷ്ടിക്കാൻ കഴിയുന്ന ഒന്നാണ് ഏകഭിനയ നാടകം. വരികൾക്കിടയിലും പാത്രങ്ങളിലൂടെയും ഇത് തത്സമയത്തിൽ ജീവിതത്തിന്റെ ഏതെങ്കിലും ഒരു പകുതിയെ വെളിച്ചത്തുനിർത്തുന്നു. കഥയുടെ ചുരുക്കവും ദൃശ്യങ്ങളുടെ ശക്തിയും ചിന്തിപ്പിക്കുകയും ഉണർവ്വേകിക്കുകയും ചെയ്യുന്നു.ഒരുപക്ഷേ മറന്നു പോയ ഒരു സ്നേഹം, മറുവശത്ത് കണ്ടിട്ടുള്ള ഒരു യാഥാർത്ഥ്യം, അതോ നമ്മിൽ പലരിൽ പടർന്നിരിക്കുന്ന ഒരു സംശയം. ഈ ചുരുക്കത്തിലുള്ള കലാരൂപം, ആത്മാവിന് ആഴമുള്ള സ്പർശം നല്കുന്ന ഒരനുഭവമാണ്. സന്തോഷ് കീഴാറ്റൂർ നിങ്ങളുടെ മുഖത്തെയും ശരീരഭാഷയിലെയും ഭാവങ്ങൾ കഥയുടെ ആഴത്തിൽ എത്തിച്ചു.
കടൽത്തീരത്ത് വെച്ച് മഴയത്ത് പ്രഭയും മൃദുലയും ഒരു കുടക്കീഴിൽ വരുന്ന രംഗം വളരെ നന്നായി. വർഷങ്ങൾക്കു ശേഷം മനോഹരമായ നാടക ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞു. പാട്ടുകൾക്ക് ഒരു സലിൽ ചൗധരി സ്പർശം എനിക്ക് ഫീൽ ചെയ്തു. എല്ലാവരും നന്നായി.
❤ ഗംഭീരം
👍👍👍
Super
സാഹിത്യ കവിത മുൻപന്തിയിൽ നിൽക്കുന്ന പ്രൊഫസർ മധുസൂദനൻ നായർ സാറിന്റെ പ്രഭാഷണം വാക്കുകളുടെ മായാപ്രവഞ്ചം സൃഷ്ടിച്ചു അദ്ദേഹത്തിന് അഭിനന്ദനങ്ങൾ
Super ❤️❤️❤️. Awesome ❤️❤️❤️ So thrilling ❤️❤️❤️
Lalsalam ❤️❤️❤️
Shine മോൻ ❤️❤️❤️❤️❤️
പ്രഭ വർമ എന്ന ഇംഗ്ലീഷ് ഹെഡ് പഴയ സഹപാഠിയെ കണ്ടു മുട്ടുന്ന സീനിൽ അദ്ദേഹം എന്തിനാ ഈ അലറിവിളിച്ചു സംസാരിക്കുന്നത് അത് മഹാ ബോർ ആണ് അവിടെ അല്പം സമാധാനത്തിൽ ഒച്ച കുറച്ചു സംസാരിക്കാം ഇത് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന ആ രംഗത്തിന്റെ ഒരു exitement കുറച്ചു ഭാവത്തോടെ ഉള്ള സംഭാഷണം ആണ് നല്ലത് 🙏
എവിടത്തെ കാര്യം ആണ് മധുസുദനൻ നായർ പറയുന്നത്. ഞാൻ മറുനാട്ടിൽ താമസമാക്കിയ മലയാളി ആണ്. മലയാളം മാത്രമാണ് വീട്ടിൽ സംസാരിക്കുന്നത്. ഊണാണ് കഴിക്കുന്നത്. ഇത്തരക്കാരും ധാരാളം ഉണ്ട്
ഞാൻ അന്ന് അവിടെ സദസ്സ് ഇൽ ഉണ്ടായിരുന്നു
❤❤❤
ഈ മാൻഡ്രേക്കിനെ എന്തിനാണ് navy നടത്തുന്ന നല്ലത് കാര്യങ്ങളിൽ പങ്കെടുപ്പിച്ചത്.
♥️♥️♥️
👍
K.M.Basheer !!
Pasht !
👌👌👌👌👌
കഴിവുള്ള മികച്ച നടി പക്ഷെ അഹംകാരി
Excellent
സ്വരം നന്നായിരിക്കുമ്പോ തന്നെ പാട്ട് നിർത്തണം.
Entha sambhavam enn manasilayillenkil mindathirikkanam ennum prnj kettittund😂