INSIGHT
INSIGHT
  • Видео 29
  • Просмотров 32 009
VICTOUS LIFE BUSSNES PLAN MALAYALAM 9645677467
VICTOUS LIFE ഇന്ത്യയിൽ വളരെ പെട്ടന്ന് വളർന്നു വരുന്ന ഒരു നെറ്റ് വർക്ക് കമ്പനിയാണ് "VICTOUS LIFE " കമ്പനിയുടെ ബിസിനസ് പ്ലാൻ ആണ് വിഡിയോയിൽ ഉള്ളത് കൂടുതൽ അറിയാനായി wa.me/919645677467 കോൺടാക്ട് ചെയ്യുക
Просмотров: 47

Видео

എന്ത് സ്വർഗം എന്ത് നരഗം എന്ത് ദുനിയാവ് അവന്റെ രികാഹ് അല്ലാതെ ........ sswargam naragam song
Просмотров 24Год назад
എന്ത് സ്വർഗം എന്ത് നരഗം എന്ത് ദുനിയാവ് അവന്റെ രികാഹ് അല്ലാതെ ........ sswargam naragam song
അഹം കൊണ്ട് മുളച്ച മരത്തില് പൂവ് വിരിയൂല aham kondu mulacha marathil soofi song
Просмотров 404Год назад
അഹം കൊണ്ട് മുളച്ച മരത്തില് പൂവ് വിരിയൂല aham kondu mulacha marathil soofi song
നല്ല മരണം നാം എങ്ങനെ തിരിച്ചറിയും. വിശ്വാസിയുടെ മയ്യിത്തിന്റെ ലക്ഷണങ്ങൾ എങ്ങനെയായിരിക്കും!´´
Просмотров 73Год назад
അസ്സലാമു അലൈകും ഈമാനിലായി ജീവിച്ചു ഈമാൻ സലാമത്തായി പുഞ്ചിരി തൂകി യാത്രയാവാൻ, എല്ലാ തെറ്റുകളിൽ നിന്നും അകന്നു ജീവിക്കാൻ, അല്ലാഹുവിനെ കുറിച്ച് അറിഞ്ഞു ജീവിക്കാൻ നിസ്കാരത്തിൽ അല്ലാഹുവിനെ മാത്രം ഓർത്തു നിസ്കരിക്കാൻ സധാ സമയം അല്ലാഹുവിന്റെ ദിക്റിൽ ആയി ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക്. തെറ്റിൽ നിന്നും വിട്ടു നിൽക്കാൻ കഴിയാത്തവർക്ക് അതിനുള്ള മാർഗങ്ങൾ അറിയാൻ ഈ നമ്പറിൽ ബന്ധപെടുക. 9645677467
ദുനിയാവിന്റെ മസ്ത് തലക്ക് പിടിച്ച പണ്ഡിതരോട് അല്ലാഹുവിനെ കുറിച്ച് ചോദിക്കല്ലേ
Просмотров 185Год назад
ദുനിയാവിന്റെ മസ്ത് തലക്ക് പിടിച്ച പണ്ഡിതരോട് അല്ലാഹുവിനെ കുറിച്ച് ചോദിക്കല്ലേ
യഥാർത്ഥ പണ്ഡിതർ സമസ്ത എന്താണ് സമസ്ത തരീഖത്
Просмотров 103Год назад
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധം.. ഹക്ക് അറിവായോർക്കേറ്റം ആനന്തമേ ഹാ ഹൂ ഹീ ആറതിൽ നീരാടുമേ... ഹക്ക് കാട്ടിത്തരും മുറബ്ബിയെ തേടുമേ ഹാല് തന്നിൽ അറിഞ്ഞിടും അന്നേരമിൽ❤️❤️❤️
റമളാൻ മാസപ്പിറവി ഖാളിമാർക്ക് വീണ്ടും പിഴച്ചു
Просмотров 1 тыс.2 года назад
2022/1443 റമളാന്‍ മാസപ്പിറവിയുമായി ബന്ധപ്പെട്ട ഒരു വിശദീകരണം. മാര്‍ച്ച് 3 വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലെ കാപ്പാട്ട് സാധാരണ മാസപ്പിറവി ദര്‍ശിക്കാറുള്ള കോയ സാഹിബും മറ്റും മാസം കണ്ടതനുസരിച്ച് മാര്‍ച്ച് 4 വെള്ളിയാഴ്ച ശഅ്ബാന്‍ ഒന്നായി നമ്മള്‍ അറിയിച്ചിരുന്നല്ലോ. എന്നാല്‍ ഇതേ ദിവസം മാസം കണ്ടവര്‍ സ്ഥലം ഖാളിയെ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുക്കാന്‍ തയ്യാറാവാത്ത സാഹചര്യമുണ്ടായി. പിന്നീടുള്ള ദിവസങ്ങളില...
അത്വാഉറസൂൽ അനുസ്മരണവും മെഹ്ഫിലെ ഖവാലിയും
Просмотров 523 года назад
അത്വാഉറസൂൽ അനുസ്മരണവും മെഹ്ഫിലെ ഖവാലിയും qawwali
മൊഴിമുത്തുകൾ ശൈഖ് മുഹമ്മദ് കുഞ്ഞി ബാവ ഉസ്താദ്
Просмотров 2933 года назад
മൊഴിമുത്തുകൾ ശൈഖ് മുഹമ്മദ് കുഞ്ഞി ബാവ ഉസ്താദ്
#corona #lockdown #vaxin എന്താണ് കൊറോണ? എന്തിനാണ് ലോക്ക് ഡൗൺ??**ലോക്ക് ഡൌൺ കൊണ്ട് കൊറോണ മാറുമോ???
Просмотров 1393 года назад
*എന്താണ് കൊറോണ? *എന്തിനാണ് ലോക്ക് ഡൗൺ??* *ലോക്ക് ഡൌൺ കൊണ്ട് കൊറോണ മാറുമോ???* ഉത്തരം മുട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ! *കേൾക്കു പൂർണ്ണമായും* *കൊറോണയുടെ മറവിൽ നാം കബളിപ്പിക്കപ്പെടുകയാണോ??* *പ്രതികരിക്കുക!!* *പൂർണമായും കേട്ടതിന് ശേഷം.*
acidity അസിഡിറ്റി മാറാൻ അസിഡിറ്റി പ്രതിവിധി
Просмотров 883 года назад
ഇഷ്ടമുള്ളത് എന്തും കഴിക്കാം അസിഡിറ്റി വരില്ല
കൊറോണ മുൻകരുതലുകൾ corona mun karuthalukal
Просмотров 254 года назад
കൊറോണ മുൻകരുതലുകൾ corona mun karuthalukal
RSS കാരെ എത്ര അകറ്റി നിർത്തണം എന്നു ഈ വിഡിയോ കണ്ടാൽ മനസ്സിലാകും
Просмотров 914 года назад
RSS കാരെ എത്ര അകറ്റി നിർത്തണം എന്നു ഈ വിഡിയോ കണ്ടാൽ മനസ്സിലാകും
#CAA #NRC പൗരത്വ ബിൽ സംഘപരിവാർകാർ ജനസംഗർപ
Просмотров 144 года назад
#CAA #NRC പൗരത്വ ബിൽ സംഘപരിവാർകാർ ജനസംഗർപ
TU KUJA FULL SONG MALAYALAM TUKU JA
Просмотров 4365 лет назад
TU KUJA FULL SONG MALAYALAM TUKU JA
Sulthaniya maargam സുൽതാനിയ മാർഗം
Просмотров 1575 лет назад
Sulthaniya maargam സുൽതാനിയ മാർഗം
Thouheedhilaayi തൗഹീദ്
Просмотров 2825 лет назад
Thouheedhilaayi തൗഹീദ്
Padachone ariyaathe
Просмотров 965 лет назад
Padachone ariyaathe
Quthubuzzaman song കുതുബുസ്സമാൻ സോങ്
Просмотров 3 тыс.5 лет назад
Quthubuzzaman song കുതുബുസ്സമാൻ സോങ്
Quthubussaman song കുതുബുസ്സമാൻ ,,,ഹൃദയത്തിൻ കറകൾ
Просмотров 1 тыс.6 лет назад
Quthubussaman song കുതുബുസ്സമാൻ ,,,ഹൃദയത്തിൻ കറകൾ
Quthubuzzaman song കുതുബുസ്സമാൻ സോങ്
Просмотров 8 тыс.6 лет назад
Quthubuzzaman song കുതുബുസ്സമാൻ സോങ്
എന്നെ വളർത്തിയ പുന്നാര ഉമ്മ umma song
Просмотров 8846 лет назад
എന്നെ വളർത്തിയ പുന്നാര ഉമ്മ umma song
Safiyya sulthana
Просмотров 1926 лет назад
Safiyya sulthana
Quthubu zaman song യൂസുഫ് സുൽത്താൻ yousuf sulthan song
Просмотров 10 тыс.6 лет назад
Quthubu zaman song യൂസുഫ് സുൽത്താൻ yousuf sulthan song
പട്ടാ പകലും ചൂട്ടും patta pakalum choottum
Просмотров 6796 лет назад
പട്ടാ പകലും ചൂട്ടും patta pakalum choottum
ആലുവാ ദേശം .രചന സഫുവാൻസിംഗർ സിംസാർ കൊടക്കാട്
Просмотров 3,9 тыс.6 лет назад
ആലുവാ ദേശം .രചന സഫുവാൻസിംഗർ സിംസാർ കൊടക്കാട്
Ithaanu moulid
Просмотров 1307 лет назад
Ithaanu moulid

Комментарии

  • @daisygeorge330
    @daisygeorge330 2 месяца назад

    Very good knowledge. Thank you so much

  • @MohammadThotty
    @MohammadThotty 5 месяцев назад

    Chàck yousuf

  • @NoufalKoombra
    @NoufalKoombra 10 месяцев назад

    ❤❤❤❤❤❤❤

  • @NoufalKoombra
    @NoufalKoombra 10 месяцев назад

    ❤❤❤❤

  • @sharafudeensharaf4922
    @sharafudeensharaf4922 Год назад

    ❤️🌹❤️🌹❤️

  • @Ameenmmk
    @Ameenmmk Год назад

    ❤️

  • @sbgposts1190
    @sbgposts1190 Год назад

    Masha allah

  • @sbgposts1190
    @sbgposts1190 Год назад

    🌷🌷🌷🌷

  • @Irfad_Ali
    @Irfad_Ali Год назад

    Ma Sha Allah

  • @GamingShortskL54
    @GamingShortskL54 Год назад

    Masha allah

  • @frpsbg8313
    @frpsbg8313 Год назад

    മാഷാ allah

  • @GamingShortskL54
    @GamingShortskL54 Год назад

    👌🏻👌🏻👌🏻

  • @sarfudheencp7016
    @sarfudheencp7016 Год назад

    👍👍

  • @sarfudheencp7016
    @sarfudheencp7016 Год назад

    ❤️👍🥰💐💐💐💐

  • @tubekerala851
    @tubekerala851 2 года назад

    ബിസ്മില്ല ചന്ദ്ര മാസ തീയതികളെ മുന്നോട്ടും പിന്നോട്ടും മാറ്റിമറിക്കുക എന്നത് എത്ര ഗൗരവമേറിയ തെറ്റാണ് ☝️ അല്ലാഹുവിറൻറെ ചന്ദ്രമാസ തീയതികളെ വിട്ടിട്ട് മാസക്കോയയുടെയും ഹിലാൽ കമ്മിറ്റിയുടെയിം തിയതിയെ അനുസരിക്കുന്നതിൽ എന്തൊരു ഐക്യം ☝️ അല്ലാഹുവിറൻറെ യഥാർത്ഥ തീയതിയേവിട്ടിട്ട് ഹിലാൽ കമ്മിറ്റിയേ ആശ്രയിക്കുന്ന മൂടമാരാണ് ☝️ ഹിലാൽ കാണണം കണ്ടേ മാസം തീരുമാനിക്കാൻ പറ്റുകയുള്ളൂ അതാണ് നബിചര്യ എന്ന് പറയും ഹിലാൽ കാണൽ നിർബന്ധമെങ്കിൽ കണ്ടു തന്നെ വയ്ക്കണം ഹിലാൽ കണ്ടില്ല എന്ന് കാരണം പറഞ്ഞ് മാസം 30 ആക്കി പൂർത്തീകരിക്കും അപ്പോൾ ചന്ദ്രക്കലകണ്ടും തീയതി തീരുമാനിക്കാം മാസം പൂർത്തിയാക്കിയും തീയതി തീരുമാനിക്കാം ഇപ്പോൾ മനസ്സിലായില്ലേ ☝️ ചന്ദ്രമാസം 29 ഉണ്ടല്ലോ എന്തുകൊണ്ട് 29 പൂർത്തീകരിക്കാത്തത് ചന്ദ്രമാസം 29 ചന്ദ്രമാസം 30 എന്നാണല്ലോ നബി പഠിപ്പിച്ചത് ചന്ദ്രമാസം 29 നിങ്ങൾക്ക് ബാധകമല്ലേ ? ☝️ കറുത്തവാവ് ദിവസത്തിൽ ഹിലാൽ കാണുന്നുണ്ടോ നോക്കും ലോകത്ത് എവിടെയും കറുത്തവാവ് ദിവസത്തിൽ ചന്ദ്രനെ കണ്ണുകൊണ്ട് കാണുവാൻ സാധ്യമല്ല കറുത്തവാവിൽ ഹിലാൽ കാണുന്നത് ലോക പൊട്ടത്തരം ☝️ കറുത്തവാവിന്റെ പിറ്റേദിവസം ചന്ദ്രമാസ ഒന്നാം തീയതിയിലെ ആദ്യത്തെ ഹിലാൽ കണ്ടിട്ട് നാളെയാണ് ഒന്ന് എന്ന പ്രഖ്യാപനം എത്ര വലിയ സത്യനിഷേധമാണ് ☝️ ഉദാഹരണത്തിന് പറയുകയാണെങ്കിൽ ഇന്ന് വൈകിട്ട് 6:30to7:30pm മണിക്ക് നിങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കുകയാണെങ്കിൽ കുഞ്ഞിറൻറെ ജനനത്തീയതി ഇന്നത്തെ കൊടുക്കുമോ നാളത്തെ കൊടുക്കുമോ , ഇന്നത്തെയാണ് കൊടുക്കുക നാളത്തെ തീയതി കൊടുക്കില്ല അപ്പോൾ നിങ്ങളുടെ കാര്യത്തിൽ എത്ര കൃത്യത (മുഹമ്മദ് നബി പറഞ്ഞത് ഇന്നു കണ്ട ചന്ദ്രക്കല ഇന്നത്തെ) നിങ്ങൾ തീരുമാനിക്കുന്നത് ഇന്ന് വൈകിട്ട് 6:30 to 7:30pm പിറന്നാ ചന്ദ്രക്കലക്ക് നാളത്തെ തീയതി ☝️ ഇന്ന് വൈകിട്ട് 6:30to 7:30pm പിറന്ന നിങ്ങളുടെ കുട്ടിക്ക് ഇന്നത്തെ തീയതി നിങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല ☝️ അല്ലാഹുവിറൻറെ ഒന്നാം തീയതിയേ മാറ്റി പറയുക എത്ര വലിയ ധിക്കാരമാണ് ☝️ ചന്ദ്രൻ മറക്കപ്പെട്ട കറുത്തവാവ് ദിവസത്തിറൻറെ അടുത്ത ദിവസം ഒന്നാം തീയതിയുടെ ഹിലാൽ കണ്ടിട്ട് ഇന്നാണ് ഒന്ന് എന്ന് നിങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ അതാണ് സത്യം ☝️ നിങ്ങൾ പറയുന്നത് നാളെയാണ് ഒന്ന് അല്ലാഹുവിറൻറെ തീയതിയെ മാറ്റിമറിച്ചൂ സത്യനിഷേധത്തിന്റെ വർദ്ധനവ് ☝️ എന്നാൽ കാണേണ്ടത് എങ്ങനെയാണെന്ന് നബിക്ക് ആയത്ത് ഇറങ്ങിയ പിന്നെ നബി പ്രവർത്തിച്ചത് 💚 നബിയെ നിന്നോട് അവർ ചന്ദ്ര കലകളെ കുറിച്ച് ചോദിക്കുന്നു എന്ന ആയത്ത് ഇറങ്ങിയത് പിന്നെ മുഹമ്മദ് നബി മാസങ്ങൾ 29 ഉള്ളപ്പോൾ 29 ആയി പൂർത്തീകരിച്ചു മാസങ്ങൾ 30 ഉള്ളപ്പോൾ മുപ്പതായി പൂർത്തീകരിച്ചു കൂട്ടുവാനോ കുറക്കുവാനോ നബിക്ക്പോലും അല്ലാഹു അധികാരം നൽകിയില്ല ☝️ അല്ലാഹുവിറൻറെ തീയതിയെ മാറ്റിമറിക്കുവാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത് ഒന്നു ചിന്തിച്ചു നോക്കൂ നിങ്ങൾ അല്ലാഹുവിറൻറെ മത നിയമത്തിലാണ് നിങ്ങൾ കളിക്കുന്നത് ☝️ ചന്ദ്ര കലകളെ കുറിച്ച്അറിയാത്ത കാലത്ത് സഹാബാക്കൾ ചെയ്ത മുറകളെ എടുക്കേണ്ട ഒരു ആവശ്യവുമില്ല ☝️ ചന്ദ്ര മാസ തീയതികലെ കൂട്ടുവാനോ കുറയ്ക്കുവാനോ മനുഷ്യന് യാതൊരു അവകാശവും ഇല്ല ☝️ ചന്ദ്രമാസത്തിന്റെ കൃത്യ തീയതി നോക്കി വെക്കണമെന്നാണ് വിശുദ്ധ ഖുർആനും പ്രവാചകനും പഠിപ്പിച്ചത് ☝️ അല്ലാഹുവിറൻറെ ചന്ദ്രമാസ തീയതിയാണ് വേണ്ടത് 💚 മാസക്കോയുടെയും ഹിലാൽ കമ്മിറ്റിയുടെയും പണ്ഡിതന്മാരുടെയും തീയതി അല്ല ☝️ ലോക മുസ്ലിംങ്ങൾക്ക് അല്ലാഹുവിറൻറെ തീയതിയാണ് വേണ്ടത് 💚 ആരാണ് ഈ വിഷയത്തിൽ ഉത്തമന്മാര് ചിന്തിക്കുക ☝️ അസത്യം പ്രചരിപ്പിച്ചവർക്ക് അല്ലാഹു എന്തുമാത്രം ശിക്ഷയാണ് നൽകുക എന്ന് നമ്മൾ പഠിച്ചതാണ് ☝️ സത്യത്തെ നിഷേധിച്ചവൻ സത്യനിഷേധി ☝️ സത്യത്തെ നിഷേധിക്കാത്തവൻ സത്യവിശ്വാസി ☝️ 💫 മറ്റുള്ളവരിലേക്കും എത്തിച്ചു വയ്ക്കുക ഹക്കീം 💫നെല്ലിമേട്

  • @الحمدلله-ض3د7ف
    @الحمدلله-ض3د7ف 2 года назад

    ഇക്കുറി മാസം കോയ മാസം കണ്ടോ

    • @Insight-311
      @Insight-311 2 года назад

      30 നോമ്പ് ആയാൽ പിന്നെ മാസം കാണണ്ട ആവിശ്യം ഇല്ല മൗലവി

  • @الحمدلله-ض3د7ف
    @الحمدلله-ض3د7ف 2 года назад

    റമളാൻ പിറ കണ്ട് ഉറപ്പിച്ചതിൽ ഖാളിമാർക്കു പിഴവു പറ്റിയെന്നും, ഒരു നോമ്പ് നമുക്കു നഷ്ടപ്പെടുമെന്നുമെല്ലാം മുതലക്കണ്ണീരൊഴുക്കിയവരും ഓൺലൈൻ മുഫ്തിമാരുമെല്ലാം എവിടെ... റമളാനിൽ സുകൃതങ്ങൾ ചെയ്യാൻ ഒരു അധിക ദിവസം തന്നതോടൊപ്പം, ഖാളിമാരുടെ വിശ്വാസതയിൽ ഉമ്മത്തിന്റെ മനസ്സിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കിയവരുടെ കുതന്ത്രങ്ങൾ പരാജയപ്പെടുത്തിയ അല്ലാഹുവിനാകുന്നു സർവ്വ സ്തുതികളും. •••

  • @الحمدلله-ض3د7ف
    @الحمدلله-ض3د7ف 2 года назад

    റമളാൻ പിറ കണ്ട് ഉറപ്പിച്ചതിൽ ഖാളിമാർക്കു പിഴവു പറ്റിയെന്നും, ഒരു നോമ്പ് നമുക്കു നഷ്ടപ്പെടുമെന്നുമെല്ലാം മുതലക്കണ്ണീരൊഴുക്കിയവരും ഓൺലൈൻ മുഫ്തിമാരുമെല്ലാം എവിടെ... റമളാനിൽ സുകൃതങ്ങൾ ചെയ്യാൻ ഒരു അധിക ദിവസം തന്നതോടൊപ്പം, ഖാളിമാരുടെ വിശ്വാസതയിൽ ഉമ്മത്തിന്റെ മനസ്സിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കിയവരുടെ കുതന്ത്രങ്ങൾ പരാജയപ്പെടുത്തിയ അല്ലാഹുവിനാകുന്നു സർവ്വ സ്തുതികളും. •••

    • @Insight-311
      @Insight-311 2 года назад

      ഇന്ന് ശവ്വാൽ 1 നിങ്ങൾ ഹറാം ആയ നോമ്പ് നോളമുണ് നൃട്ടീഷ് സംസ്‌തായിൽ നിന്നും അത്ര പ്രതീക്ഷിച്ചാൽ മതി

  • @sadaqaamjadi3192
    @sadaqaamjadi3192 2 года назад

    കാപ്പാട് ഖാളി ആരാണ്

  • @ameame999
    @ameame999 2 года назад

    Masha allah 😍💚❤️🌹🌹

  • @moideenkutty7584
    @moideenkutty7584 2 года назад

    100% സതൃമാണ്. ഗോളശാസ്ത്ര പ്രകാരം വെള്ളിയാഴ്ച സന്ധൃക്ക് സൂര്യാസ്തമനത്തിന് ശേഷം 13 മിനിറ്റ് കഴിഞ്ഞേ ചന്ദ്രൻ അസതമച്ചിട്ടുള്ളു. (ഈ ഗോളശാസത്രമാണല്ലോ ഖലീഫ ഉഥ്മാൻ ബിൻ അഫ്ഫാൻ ഇസ്സാമിക കലണ്ടർ ഉണ്ടാക്കാൻ ഉപയോഗിച്ചത്). അന്ന് സുന്നികളല്ലാത്തവർക്ക് ശഅ്‌ബാൻ മാസം 29 ആണ്. സുന്നികൾക്ക് 28 ആണെങ്കിലും അത് അവർക്ക് പറ്റിയ തെറ്റാണ് എന്നതിന് തെളിവാണ് അന്ന് 13 മിനിറ്റ് നേരം സൂര്യാസ്തമനത്തിന് ശേഷം ചന്ദ്രൻ ആകാശത്ത് ഉണ്ടായത്. 28-ന് മഗ്രിബ് സമയത്ത് നമ്മളുടെ ആകാശത്ത് ചന്ദ്രനെ കാണില്ല. എന്നാൽ അന്ന് ശഅബാൻ 29 കണക്കാക്കിയ സുന്നികളല്ലാത്തവർക്ക് കാണാൻ കഴിഞ്ഞില്ലെങ്കിൽ പിറ്റേന്ന് 30 എന്ന് കണക്കാക്കുകയേ നബിചരൃ പ്രകാരം നിവൃത്തിയുള്ളു. മേൽപറഞ്ഞ വെള്ളിയാഴ്ച മാസം കോയ എന്നയാൾ കാപ്പാട് കണ്ടത് സതൃമാണോയെന്ന് അന്വേഷിക്കാൻ കാപ്പാട് ഖാസി തയ്യാറാകാതിരുന്നത് അക്ഷന്തവൃമായ തെറ്റാണ്. 1983-ലോ 84-ലോ (കൃതൃമായി ഓർക്കുന്നില്ല) റമളാൻ യുഎഇയിൽ 28 ദിവസമേ കിട്ടിയുള്ളു. 28-ന് മാസം ദൃശൃമായി പെരുന്നാൾ പ്രഖ്യാപിക്കുകയും റമളാനിൽ ഒരു ദിവസം നഷ്ടപ്പെട്ടത് അറിയിച്ച് ഖളാഅ്‌ വീട്ടാനാവശൃപ്പെടുകയും ചെയ്തു. അവർ ഭയപ്പെട്ടത് അല്ലാഹുവിന്റെ നിയമത്തെയാണ്. ഇവിടെ കാപ്പാട് നടന്നത് അതേ നിയമത്തെ ധിക്കരിക്കലാണ്. അതിന് അവർ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും.

  • @kamaruddeenpulliyil5584
    @kamaruddeenpulliyil5584 2 года назад

    ഖാളിമാർ പറയുന്നത് അതു പോലെ വിഴുങ്ങാൻ നിന്നാൽ നഷ്ടപെടുന്നത് നമ്മുടെ നല്ല ദിനരാത്രങ്ങൾ ആയിരിക്കും

  • @kamaruddeenpulliyil5584
    @kamaruddeenpulliyil5584 2 года назад

    ഇനിയെങ്കിലും പൊതുജന സമൂഹം ഇത്തരം കാര്യങ്ങളിൽ നന്നായി ശ്രദ്ധ പുലർത്തേണ്ടതാണ് ഇല്ലെങ്കിൽ ഇനിയും ഇതുപോലെ നോമ്പും പെരുന്നാളും എല്ലാം പിഴച്ചു പോവും

  • @rafimuhammed4770
    @rafimuhammed4770 2 года назад

    റമളാൻ മാസമായിട്ട് കുത്തിത്തിരിപ്പിനു പത്തിരട്ടി പ്രേതിഫലം കിട്ടും

    • @Insight-311
      @Insight-311 2 года назад

      കുത്തി തിരിപ്പ് അല്ല ഉള്ള യാഥാർഥ്യം പൊതു ജനം അറിയണം വെറുതെ ഒരു ഒഴുക്കിന് അനുസരിച്ചു ജീവിച്ചു പോയാൽ പോര

    • @moideenkutty7584
      @moideenkutty7584 2 года назад

      പറ്റിയ തെറ്റ് മൂടി വെക്കാൻ സതൃത്തെ കുത്തിത്തിരിപ്പായി വ്യാഖ്യാനിക്കുന്നത് ശരിയാണോ? ബാങ്ക് വിളിക്കുള്ളതും നോമ്പ് പിടിക്കുന്നതിനുമുള്ള സമയം നോക്കുന്ന കലണ്ടർ ഗോളശാസ്ത്രപ്രകാരം ഉണ്ടാക്കിയതല്ലേ. അത് അംഗീ കരിക്കുമ്പോൾ 29-ന് അവസാനിക്കുന്ന മാസങ്ങളിലേ ഹിലാൽ കാഴ്ച മാത്രമേ നിർബ്ബന്ധമുള്ളു എന്നത് സതൃമല്ലേ.

  • @MrZubairka
    @MrZubairka 2 года назад

    Hidayathilla...... baz koottiyalu Rodhan manassilakum

  • @nazeehasulthana9259
    @nazeehasulthana9259 3 года назад

    Mashaallah..❤️

  • @naveen-hd7rj
    @naveen-hd7rj 3 года назад

    Super song🌹🌹🌹🌹😍😍😍😍💐💐💐💐

  • @kamaruddeenpulliyil5584
    @kamaruddeenpulliyil5584 3 года назад

    വ്യക്തമായ അജണ്ട ആണോ ഈ കൊറോണ?

    • @Insight-311
      @Insight-311 3 года назад

      തീർച്ചയായും

  • @shadowmedia6163
    @shadowmedia6163 3 года назад

    🤧🤧🤧🤧

  • @hidayamehboobi9769
    @hidayamehboobi9769 3 года назад

    Enda ee kelkunnad

  • @sbgdresssalevivaproduct813
    @sbgdresssalevivaproduct813 3 года назад

    Haaa.... Correct.......👍👍👍👍👍👍👍👍👍

  • @safwansafu9250
    @safwansafu9250 3 года назад

    ‏ما شاء الله😍😍

  • @riyaskalamban9041
    @riyaskalamban9041 4 года назад

    Masha allah

  • @riyaskalamban9041
    @riyaskalamban9041 4 года назад

    സുപ്പർ

  • @basheer7429
    @basheer7429 4 года назад

    👍👍👍

  • @basheer7429
    @basheer7429 4 года назад

    Masha Allah

  • @sirajudheenponnepaadathil2483
    @sirajudheenponnepaadathil2483 4 года назад

    ,🥰🥰🥰🥰🥰🥰🥰😍

  • @hibasvlogs1503
    @hibasvlogs1503 4 года назад

    👍👍👍👍

  • @rushaansvlog5477
    @rushaansvlog5477 4 года назад

    ❤❤❤

  • @febinthomas2621
    @febinthomas2621 4 года назад

    Manushyane kandillaaa💯

  • @SGFMalappuram
    @SGFMalappuram 4 года назад

    ഇയാൾക്ക് കുറച്ചു ലൂസ് ഉണ്ടോ

  • @riyarisvan2153
    @riyarisvan2153 4 года назад

    Super

  • @riyarisvan2153
    @riyarisvan2153 4 года назад

    💚💚💚💚

  • @nzm47fathimabisharap14
    @nzm47fathimabisharap14 4 года назад

    🧡🧡🧡💛💛💛❤️❤️❤️

  • @AbdulMajeed-wd1dh
    @AbdulMajeed-wd1dh 5 лет назад

    Super

  • @muhammedyaseenmk3762
    @muhammedyaseenmk3762 5 лет назад

    Super song ith

  • @irfanasulthana8482
    @irfanasulthana8482 5 лет назад

    Very nice

  • @safuvansafuvan9820
    @safuvansafuvan9820 5 лет назад

    Nice working

  • @shibilisulthani8888
    @shibilisulthani8888 5 лет назад

    Very nice

  • @underworld2858
    @underworld2858 5 лет назад

    കലിമ ശഹാദത് കാട്ടിയോരെ... തൗബ തൻ വാതിൽ തുറന്ന വരേ.. ഹഹഹ നല്ലപാട്ട്. അപ്പൊ ഈ കാക്ക രംഗപ്രവേശനംചെയ്യുന്നത് വരെ ശഹാദത് കലിമ പോലും മുസ്‌ലിംകൾക്ക് അറിയുമായിരുന്നില്ലെന്നോ. നാണമില്ലേ ഇമ്മാതിരി പാട്ടും പാടി നടക്കാൻ..