PRJ media malayalam
PRJ media malayalam
  • Видео 87
  • Просмотров 51 422
Slow aging mutants and longevity study || Gabby Williams #aging #mutation
This video is based on the research we've done. Take research yourself to have higher clarity before blindly believing in our opinions.
Your opinions are valued. Don't forget to utilise the comment session.
This video talks about gabby Williams- the baby, and the studies related. Hope you enjoy the video
#aging #life #agereversal #longevity #death #mutant #mutation #unexplained #sciencefacts #mistery #facts #factsmalayalam #science #biology
Просмотров: 35

Видео

KERALA'S TROUBLE & How did Kerala become the number 1 state? #kerala #keralahistory #keralapolitics
Просмотров 572 месяца назад
KERALA'S TROUBLE & How did Kerala become the number 1 state? #kerala #keralahistory #keralapolitics How Kerala became the number one state in India. This video is a case study on various aspects like: Kerala history, Kerala financials and Kerala's achievements along with opinions for a better future. #keralahistory #keralastory #keralafans #keralabudget #keralabusiness #keralapolitics #keralatu...
Can China be the next Super power? Malayalam
Просмотров 9252 месяца назад
How powerful is China? this video will give you better idea about the past present and possible future of China. thereby we discuss the possibility of China to be a superpower. #powerfulcountry #bestcountries #powerfularmy #historyexplained #malayalamhistory #thestory
How America Became a Superpower? || Malayalam
Просмотров 3782 месяца назад
How America Became a super power! Here this video will list out all the historical incidences that made the US be the number 1 nation in the world. #usa #history #facts #factsmalayalam #malayalamfacts #worldhistory #historyexposed #historyexplained #america #freedom #americanhistory #malayalamhistory #malayalamexplanation
Is Homosexuality unexplained by Evolution? || Evolution Malayalam
Просмотров 1,3 тыс.2 месяца назад
Homosexuality is a rather complicated thing in the perspective of science. This video shows how it is related to Evolution. Disclaimer This video doesn't promote racism or any kind of illegal activities. All the data are for educational purpose only. #humanevolution #evolution #darwinism #naturalselectiontheories #homosexuality #science #sciencefacts #biology #factsmalayalam
Is Darwin's theory of evolution going to end? || Darwin's doubt ||evolution Malayalam #evolution
Просмотров 3,3 тыс.3 месяца назад
Is Darwin's theory of evolution a absurdity? See what science says; This video is giving you the ideas of Stephen C Meyer given in the book "Darwin's evolution". Book link: amzn.to/4d8JdUB #evolution #humanevolution #science #darwin #sciencemalayalam #scientific #theoryofevolution #bookreview #books #factsmalayalam #scienceandgod #paradox
"NEW YEAR" Part 2: ടൈം ലൂപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം #timeloop #scifi
Просмотров 323 месяца назад
"NEW YEAR" ടൈം ലൂപ്പിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം Disclaimer: This video is a entirely created on a fictional story. The characters are purely imaginary. They have nothing to do with real-world. #timeloop #scifi
HUMAN EVOLUTION: കഥകൾക്കും അപ്പുറം ഉള്ള മനുഷ്യ പരിണാമം
Просмотров 1,7 тыс.3 месяца назад
HUMAN EVOLUTION: കഥകൾക്കും അപ്പുറം ഉള്ള മനുഷ്യ പരിണാമം... Sapiens Malayalam book: amzn.to/3Lf5vrS Sapinens English book: amzn.to/4cpkFGK #humanevolution #humanhistory #history #unknownfacts
NEW YEAR 2D animation series || Part 1 || TIME LOOP അകപ്പെട്ട യുവാവ് #scifi #timetravel
Просмотров 823 месяца назад
Tme loop ൽ അകപ്പെട്ട ഒരു വ്യക്തിയുടെ ജീവിതഗന്ധിയായ കഥയുടെ ഒന്നാം ഭാഗം 2d ദൃശ്യ മികവോടെ നിങ്ങളിലേക്ക് എത്തിക്കുന്നു. Story: Syamraj M S Disclaimer: This is a completely fictional story. if it has any connectivity with any of the things on your experiences or with any of the stories you have heard, it is truly confidential. #shortfilm #2danimation #series #timeloop #movieexplanation #scifi #timet...
School education is making you a FINANCIALLY ILLITERATE
Просмотров 4533 месяца назад
This is a summary video of the book "RICH DAD POOR DAD" written by Robert Kiyosaki this videos gives a brief description about the main points there in "Rich dad poor dad" Book link: amzn.to/3zyoeM5 #finance #malayalamfacts #books #bookreview
What life of Abdul Kalam, Kalpana Chawla and Srinivasa Ramanujan teaches us || inspirational life
Просмотров 3373 месяца назад
This video is the inspirational life story of Dr APJ Abdul Kalam, Kalpana Chawla and Srinivasa Ramanujan. This video includes what are things we have to learn from their lives. this is created as a motivational video for getting to life's success. #motivation #inspirationalstory #inspiring #abdulkalam #kalpanachawla #ramanujan
THE ORIGIN OF GOD AND SCIENCE|HUMAN EVOLUTION| EPIC VIDEO IN MALAYALAM
Просмотров 1,6 тыс.4 месяца назад
A researched documentry on the origin of god and the origin of science in Malayalam. We explain about how religions formed, how science emerged, scientific revolution, and the brief description of the complete human development. The narration is created in a cinematic manner that everyone can enjoy and understand the things what made the present human beings powerful. #humanevolution #science #...
History of Radio: ഒരു നിയമ പോരാട്ടം
Просмотров 365 месяцев назад
The history of radio is a captivating journey through human innovation and technological advancement. It's a tale that spans continents and cultures, weaving together the stories of inventors, entrepreneurs, and enthusiasts who helped shape the way we communicate and connect with the world. The roots of radio can be traced back to the late 19th century when scientists and inventors began experi...
The life NIKOLA TESLA in Malayalam (Part: 1) #nikolatesla
Просмотров 1825 месяцев назад
The life NIKOLA TESLA in Malayalam (Part: 1) #nikolatesla
Compound interest explained in Malayalam || The magic of compounding
Просмотров 456 месяцев назад
Compound interest explained in Malayalam || The magic of compounding
ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ ഐതിഹാസിക കഥ... Part 1: The journey
Просмотров 239 месяцев назад
ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ ഐതിഹാസിക കഥ... Part 1: The journey
Human evolution: എങ്ങനെ പരദൂഷണം മനുഷ്യരെ ഇന്നത്തെ മനുഷ്യരാക്കി മാറ്റി?
Просмотров 258Год назад
Human evolution: എങ്ങനെ പരദൂഷണം മനുഷ്യരെ ഇന്നത്തെ മനുഷ്യരാക്കി മാറ്റി?
Human evolution: ARE EVERY PEOPLE TODAY PURE HOMO SAPIENS?| Malayalam|
Просмотров 15 тыс.Год назад
Human evolution: ARE EVERY PEOPLE TODAY PURE HOMO SAPIENS?| Malayalam|
What made Europe successful? Why EUROPE Ruled the world?
Просмотров 329Год назад
What made Europe successful? Why EUROPE Ruled the world?
Human evolution: How human became a powerful Social being? - Malayalam
Просмотров 312Год назад
Human evolution: How human became a powerful Social being? - Malayalam
The power of your subconscious mind (Short summary): ലക്ഷങ്ങളെ കൈക്കുമ്പിളിൽ ആക്കാം.
Просмотров 322 года назад
The power of your subconscious mind (Short summary): ലക്ഷങ്ങളെ കൈക്കുമ്പിളിൽ ആക്കാം.
New year part 2 - എനിക്ക് എന്തോ സംഭവിച്ചു.
Просмотров 462 года назад
New year part 2 - എനിക്ക് എന്തോ സംഭവിച്ചു.
New year (part 1) ആരംഭം.
Просмотров 762 года назад
New year (part 1) ആരംഭം.
അക്ഷരമറിയാത്ത ശാസ്ത്രജ്ഞൻ തീവണ്ടി കണ്ടുപിടിച്ച കഥ. Motivational life story of GEORGE STEPHENSON.
Просмотров 2523 года назад
അക്ഷരമറിയാത്ത ശാസ്ത്രജ്ഞൻ തീവണ്ടി കണ്ടുപിടിച്ച കഥ. Motivational life story of GEORGE STEPHENSON.
Summary of time machine by HG Wells in Malayalam
Просмотров 5 тыс.3 года назад
Summary of time machine by HG Wells in Malayalam
ഹിറ്റ്ലറിൻറെ കുട്ടിക്കാലം, എങ്ങനെ അദ്ദേഹത്തിൻറെ ജീവിതത്തെ സ്വാധീനിച്ചു?
Просмотров 1653 года назад
ഹിറ്റ്ലറിൻറെ കുട്ടിക്കാലം, എങ്ങനെ അദ്ദേഹത്തിൻറെ ജീവിതത്തെ സ്വാധീനിച്ചു?
ആമസോണിന്റെ ചരിത്രം, ഒറ്റനോട്ടത്തിൽ.
Просмотров 893 года назад
ആമസോണിന്റെ ചരിത്രം, ഒറ്റനോട്ടത്തിൽ.
Life of Edward Jenner part:4
Просмотров 754 года назад
Life of Edward Jenner part:4
Life of Edward Jenner part 3
Просмотров 414 года назад
Life of Edward Jenner part 3
Life of Edward Jenner (വസൂരിയെ കീഴടക്കിയ കഥ)part:2
Просмотров 444 года назад
Life of Edward Jenner (വസൂരിയെ കീഴടക്കിയ കഥ)part:2

Комментарии

  • @abin5659
    @abin5659 Месяц назад

    ഒന്നിനെയും നമ്മൾ അന്ധമായി വിശ്വസിക്കേണ്ടതില്ല. അത് ദൈവം ആയാലും ശാസ്ത്രം ആയാലും.

  • @akhilk4232
    @akhilk4232 2 месяца назад

    Variety avatharanam🔥

  • @BibinThomas-zj6ei
    @BibinThomas-zj6ei 2 месяца назад

    സത്യത്തിൽ പരിണാമം ഒരു കഥയാണ്.

  • @Sreejithss86
    @Sreejithss86 2 месяца назад

    China vannalum Pinnugu PM akaruthey. 😅

  • @linojohn989
    @linojohn989 2 месяца назад

  • @Asif-Fp9gR188
    @Asif-Fp9gR188 2 месяца назад

    Growing channel video midle east war

  • @Asif-Fp9gR188
    @Asif-Fp9gR188 2 месяца назад

    ചൈന അമേരിക്കയെ മറികടന്നാൽ ലോകക്രമം എങ്ങനെയായിരിക്കും ! സൗമ്യത ഉണ്ടാകുമോ ? അതോ അമേരിക്കയെ പോലെ യുദ്ധം ഉണ്ടാക്കിച്ച് മുങ്ങുമോ ?

  • @Rajesh.Ranjan
    @Rajesh.Ranjan 2 месяца назад

    Not like Darvin says, origin of species is something else.Living beings from from some chemical combination is quite ridiculous.

  • @JositSunil-dy1rm
    @JositSunil-dy1rm 2 месяца назад

    India the next super powe chances in video

    • @MR-ll4u
      @MR-ll4u 2 месяца назад

      😂

    • @SnowLionCub
      @SnowLionCub 2 месяца назад

      😜.. ഇനിയുഠ 200 വർഷഠ പിടിക്കുഠ India USA 🇺🇸 യെ പോലെയോ China 🇨🇳 യെ പോലെയോ എത്താൽ

  • @Master80644
    @Master80644 2 месяца назад

    Hhhh😃

  • @pradeep2255
    @pradeep2255 2 месяца назад

    Big shit is China

  • @shibinshibin2595
    @shibinshibin2595 2 месяца назад

    Thailand nte development nte video cheyy and malasya

  • @samhq6666
    @samhq6666 2 месяца назад

    Choppa kettu kadha Onnupode Mandatharam vilichu paranjal Aarum ithonnum Mind cheyyilledo 😂😂😂

  • @nigalmadasheri1978
    @nigalmadasheri1978 2 месяца назад

    നോ യുദ്ധം ഇനി ഇസ്ലാമിക ശക്തിയും( 190കോടി . കുട്ടികളുണ്ടാക്കി ലോകം പിടിക്കാൻ ശ്രമിക്കുന്നു) മറ്റ് മനുഷ്യരും തമ്മിൽ/ രാജ്യങ്ങൾ തമ്മിലുളള യുദ്ധമല്ല ഇനി വരുന്നത് .. ഇസ്രായേലും പാലസ്തീനുമില്ലേ അത് പോലേ ഇത് പോലുള്ളവരുടെ കൂടേ ഒന്നിച്ച് ചേർന്ന് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമായിരിക്കും ഉണ്ടാകുക .. മറ്റോരു രീതിയിൽ പറഞ്ഞാൽ ഇസ്ലാമിക ലോകവും അമേരിക്ക യും തമ്മിൽ

  • @JUSTIN-bn6fn
    @JUSTIN-bn6fn 2 месяца назад

    ❤❤

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 2 месяца назад

    മതം അഴിച്ചുവിട്ട ആണോ വേൾഡ് വാർ 1. ഇജ്ജാതി തള്ള് സ്വപ്നങ്ങളിൽ മാത്രം. യുക്തിവാദആം( റഷ്യ )വിതച്ച നാശങ്ങളുടെ സ്റ്റോറി എന്നാണ്. ഫ്രാൻ‌സിൽ യുക്തിവാദികൾ നടത്തിയ ക്രൂര കൊലപാതക കലാപം മുതൽ ഇന്ന് യൂറോപ്പിലും അമേരിക്കയിലും പ്രവർത്തിച്ചതിന് ആളുകളെ അറസ്റ്റ് ചെയ്യുന്നതും ദേവാലയങ്ങൾ ആക്രമിക്കുന്നതും ഒരു വശത്ത് മുസ്ലിങ്ങൾ എങ്കിൽ മറുവശത്ത് യുക്തിവാദികളാണ്. യുക്തിവാദികൾ വെറുപ്പ് മനസ്സിൽ കൊണ്ടുനടക്കുന്നവരാണ് മതങ്ങൾക്ക് എതിരെ. പക്ഷേ ഇസ്ലാമിനെ പോലെ ക്രൂരമതങ്ങൾക്കെതിരെ അവർക്കൊന്നും ചെയ്യാൻ സാധിക്കില്ല പറയാൻ അല്ലാതെ . ക്രിസ്ത്യാനിറ്റിയെ പോലെ മാനവികത കൊണ്ടുവന്ന ശാസ്ത്രത്തിന് വളരാൻ ഉള്ള മണ്ണ് നൽകിയ വരെ ആക്രമിക്കുന്നത്. കാരണം ക്രിസ്ത്യാനിറ്റി മാനവികമാണെന്ന് യുക്തിവാദികൾക്ക് അറിയാം. അതിലുപരി ദൈവികമാണെന്ന് സാത്താനും.

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 2 месяца назад

    ബൈബിൾ ഇൽ താൻങൾ പറഞ്ഞപോലെ ഇല്ലല്ലോ...

  • @ShajiS-ei4on
    @ShajiS-ei4on 2 месяца назад

    ഡാർവിൻ്റെ പരിണാമസിദ്ധാന്തം ഒരു തട്ടിപ്പാണ് ചരിത്രവക്രീകരണം ലക്ഷ്യം വച്ച സാമ്രാജ്യത്വം സൃഷ്ടിച്ചെടുത്ത ഒരു കെട്ടുകഥ ബൈബിളും ഹുർ :ആനും ഗീതയും കമ്മ്യൂണിസവും ഫെമിനിസവും ഒക്കെ സൃഷ്ടിച്ചെടുത്ത അതേ കറുത്ത ശക്തികൾ

  • @JUSTIN-bn6fn
    @JUSTIN-bn6fn 2 месяца назад

    Keep going bro. 👏 😅

  • @kavuthukam
    @kavuthukam 2 месяца назад

    Great video, but korachude clarity vennamarunnu. And your datas are pretty outdated. for example now a days mutations and evolution of some species(like fruit flies, which have a very short life span) can be tested in a control environment. Even then ID believers belief its micro evolution and macro evolution don't exist.

    • @prjmedia
      @prjmedia 2 месяца назад

      Yes, we will make better researches and thanks for your feedback 😊

  • @sajik.p.8276
    @sajik.p.8276 2 месяца назад

    Good presentation

  • @Ciniclickstittleviewchannel
    @Ciniclickstittleviewchannel 2 месяца назад

    Adipoli. Presantation❤❤❤❤❤😅😅😅😅😅

  • @mallualchemist
    @mallualchemist 2 месяца назад

    ⚡️⚡️⚡️

  • @rahimchunangad4683
    @rahimchunangad4683 2 месяца назад

    Religously correct

  • @ponnusponnus2035
    @ponnusponnus2035 2 месяца назад

    മാഷാ അള്ളാഹ്

  • @sureshbabu7045
    @sureshbabu7045 2 месяца назад

    മതം അപകടകാരിയാണ് മനുഷ്യനെ ആക്രമിച്ചു കൊല്ലുന്നു. സയൻസ് സത്യമാണ് അതു മൂലം മനുഷ്യൻ കോല്ലപ്പെടുന്നെങ്കിൽ അത് പ്രകൃതി തരുന്ന വിധിയാണ്.

  • @arcturusguyz
    @arcturusguyz 2 месяца назад

    homosexuality is just one of some, nature's tool to control population growth.being a minority they care more each other.

  • @JKMusictvm
    @JKMusictvm 2 месяца назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @srinivasapail198
    @srinivasapail198 3 месяца назад

    ഈ വീഡിയോ കണ്ടപ്പോ അത് ശരിയാണെന്ന് ഉറപിച്ചു.

  • @TrendSetter-w7s
    @TrendSetter-w7s 3 месяца назад

    GOD: The imaginary useless being which is used to fill things/ gaps/said to have done things, that are not filled/explainable with the present day knowledge. If there was indeed an ID behind the origin of life, it could be a vastly developed advanced civilization, who has only the least interest in our personal life, by answering our prayers/peeping over the sky if we wear Burkas/ verifying if we had taken non-veg food before entering the temple/ making us pass the exams/interviews/saving us from dangers/curing the diseases/performing miracles etc. They will be totally outside of our PRESENT DAY understandings. We will be simply like lab rats before them. Again, this is just an exotic theory with no evidence so far. Even, this is far more plausible that the " GOD created them...". If, it's the "vastly advanced beings" that you call GOD, then ID is a worthy option. It has always been an age old, millennia old way , to drag divine intervention into the unexplainable things at the time. Why can't the people just accept that, "I don't know... Perhaps, there something, some unknown chemical reaction/ phenomenon that we still have not unveiled " and pass on things to future generations and advancements. Lastly, by simply not having enough fossil evidence, as the creationists often say, the Theory of evolution is not going to fall apart. Evidences and evidences have been accumulated over the past years in favor of the theory. Fossils are just a surplus, just for hard-fastening the theory. Humans have been, a lot of times in the past, tricked/ fooled into believing things that apparently look right and tempting but absurd to it's core. We should not fall victim of such things again. If they say, Evolutionary theory is wrong, let them come with a different alternative, that can explain all the already known, observed and well documented phenomenon. Objective scientific evidence is what we should seek for and not the common-sense and intuition, which can be erroneous when dealing with things that are outside of our grasp. SCIENCE CAN ONLY BE REFUTED BY A BETTER SCIENCE.

  • @PressMax
    @PressMax 3 месяца назад

    ബ്രോ അമേരിക്ക എങ്ങനെ ലോക ശക്തി ആയി എന്ന് വിഡിയോ ചെയ്യാമോ?

    • @rawoo7117
      @rawoo7117 2 месяца назад

      Athyam nee enthekilum aakan noku. Ennitu poree

  • @PressMax
    @PressMax 3 месяца назад

    ബ്രോ സൂപ്പർ കീപ് ഗോയിങ്

  • @Astroedited
    @Astroedited 3 месяца назад

    Bro🫴👍⭐

  • @SheebaKm-o4u
    @SheebaKm-o4u 3 месяца назад

    Ah ( I D ) May be alien ayekoode🤔

  • @theantagonistdiary1131
    @theantagonistdiary1131 3 месяца назад

    ആഫ്രിക്കൻ മുഷി എന്ന മത്സ്യം പരിണാമം പ്രാപിച്ച് അതിജീവിച്ച ഒരു തെളിവാണ്

  • @renjithkapala
    @renjithkapala 3 месяца назад

    ruclips.net/video/GYvdbhe_zAs/видео.htmlsi=89w_HG75lIxo-Vno

  • @manavankerala6699
    @manavankerala6699 3 месяца назад

    ബുസ്തകം അല്ല പുസ്തകം😂

    • @renjith1092003
      @renjith1092003 3 месяца назад

      എല്ലാം തികഞ്ഞ ആളാണോ താങ്കൾ

    • @renjith1092003
      @renjith1092003 3 месяца назад

      ചിലരുടെ നാക്കിനു ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാം

    • @manavankerala6699
      @manavankerala6699 3 месяца назад

      @@renjith1092003 പരസ്പര കണ്ണികളല്ലെ എല്ലാം

  • @vishnubinu9552
    @vishnubinu9552 3 месяца назад

    Ivan enthu theangayanu eeparayunnathu

  • @rajthkk1553
    @rajthkk1553 3 месяца назад

    പരിണാമം ക്രമമായി സംഭവിക്കുന്ന ഒരു പ്രക്രിയയല്ല. അത് തികച്ചും അന്ധമാണ്. അതിന് വളരെ വലിയ വികാസങ്ങൾ സംഭവിച്ചിട്ടുണ്ട്, അതുപോലെ തിരിച്ചടികളും. അതിനുദാഹരണമാണ് കേംബ്രിയൻ കാലഘട്ടം. വീഡിയോയിൽ പറയുന്നതു പോലെ ഏകകോശ ജീവിയിൽ നിന്ന് നേരേ സസ്തനികളിലേയ്ക്കല്ല, മറിച്ച് ബഹുകോശ ജീവികളിലേയ്ക്കാണ് പരിണാമം. അതായത് ഹൈഡ്ര പോലുളള ജീവികൾ. സസ്തനികളൊക്കെ വരുന്നത് അതിനും എത്രയോ ശേഷം പരിണമിച്ചുണ്ടായ ജുറാസിക് കാലഘട്ടത്തിനും ശേഷമാണ് സസ്തനികൾ രംഗപ്രവേശം ചെയ്യുന്നത്. അതായത് കേവലം ആറു കോടി കൊല്ലങ്ങൾക്കിപ്പുറം. ഓർക്കുക, മനുഷ്യൻ ഉണ്ടായിട്ട് ഏതാനും ലക്ഷം വർഷമേ ആയിട്ടുളളൂ. പരിണാമം തെളിയിക്കാൻ ഇന്ന് ഫോസിലുകളുടെ ഒന്നും ആവശ്യമില്ല. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മതി. പരിണാമത്തിന്റെ തെളിവ് കാണാൻ. ഭൂമിയിലെ മഹത്തായ ദൃശ്യവിസ്മയമാണത്. ഹിമാലയം പോലുളള പർവ്വതങ്ങൾ രൂപം കൊളളുന്നതും ഏഷ്യ അമേരിക്ക പോലുളള വൻകരകൾ രൂപം കൊളളുന്നതും, മലയിൽ നിന്ന് പാറയുണ്ടാകുന്നതും പാറ പൊടിഞ്ഞ് മണ്ണാവുന്നതും നദികൾ ഉത്ഭവിക്കുന്നതും എല്ലാം പരിണമിച്ചുതന്നെ. മനുഷ്യന്റെ പല രോഗങ്ങളും മ്യൂട്ടേഷന് ഉദാഹരണമാണ്. ഉദാഹരണം, കാൻസർ. ഒരു ശിശു ജനിക്കുന്നതു വരെയുളള പ്രോസസ്സ് തന്നെ പരിണാമത്തിന് ഉത്തമ ഉദാഹരണമാണല്ലോ. എന്തെല്ലാം ഘട്ടങ്ങൾ. ഇടയിൽ അക്വാട്ടിക്കും ആകുന്നുണ്ട്. വാലുണ്ടാകുന്നുണ്ട്. നാം കടന്നു പോന്ന ഘട്ടങ്ങളിൽ ചിലതാണ് അതെല്ലാം. പരിണാമം തെറ്റാണെന്ന് തെളിയിക്കാൻ ഒറ്റ കാര്യം ചെയ്താൽ മതി. കേംബ്രിയൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു സസ്തനിയുടെ ഫോസിൽ, അല്ലെങ്കിൽ, ജൂറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന, ഒരു മനുഷ്യന്റേയോ, നിയാണ്ടർതാലിന്റേയോ ഹോമോ ഇറക്റ്റസ്സിന്റേയോ പോലുളള ഒരു ജീവിയുടെ ഫോസിൽ. പരിണാമം ഠിം. അല്ലാതെ കോൺസ്പിറൻസി തിയറികൾ കൊണ്ടുവന്നിട്ട് ഒരു കാര്യവുമില്ല. വെറും അധരവ്യായാമം മാത്രം. പരിണാമ സിദ്ധാന്തം വെറുമൊരു സിദ്ധാന്തമല്ല, ഇന്ന്. അതിന്റെ ഉപജ്ഞാതാവായ ഡാർവിൻ പോലും ഇന്നത്തെ പരിണാമ സിദ്ധാന്തത്തിന്റെ വികാസം കണ്ടാൽ അത്ഭുതപ്പെടും. അത് കണ്ട് ആരും പനിക്കണ്ട. കാരണം അതിന് തെളിവുണ്ട്, തെറ്റാണെന്ന് തെളിയിക്കാനുളള പ്രൊവിഷനും ഉണ്ട്. ഇവിടെ പരാമർശിച്ചതു പോലുളള മറുവാദങ്ങൾക്ക് എന്തുണ്ട് ?

  • @wilsonkuriakose7534
    @wilsonkuriakose7534 3 месяца назад

    Parimana sidhantham or theory of evolution entha theory mathramayi innum irimkunne??? Adyam eka kosha jeevikal undayi, pinne rando munno kosha jeevikal undayo???? Ethelum randu kosha jeeviye ariyumo???? Darvinte Parinama sidham alla Darvinte thallukal thanneyanu sari

    • @TrendSetter-w7s
      @TrendSetter-w7s 3 месяца назад

      Cells gradually koodi koodi alla evolution nadannath.. 🥴. 1,2,3 pooole... Ningal oru karyam cheyy... ningalde level nu patteeth intelligent design aanu. Thalkaalam ningal athil viswasichho 🤣🤣...

    • @wilsonkuriakose7534
      @wilsonkuriakose7534 3 месяца назад

      @@TrendSetter-w7s oru law giver illathe oru divasam ee prapanjam ellam koodi enganeyo undayi ennu viswasikkan ulla level enikkilla soorthe... There are about 23 universal constants that make the existance of universe and life on earth possible. There can be one or two coincidences. But all 23 coincidences, no way....

    • @maheshbaiju5958
      @maheshbaiju5958 2 месяца назад

      Darwin oru devot Christian aayirunnu....he was concerned and bothered by the implications of his theory but still he persited with his observations and published his theory

    • @maheshbaiju5958
      @maheshbaiju5958 2 месяца назад

      I suggest you read the book "the greatest show on earth" if u read it with a open mind you will be convinced that the theory of evolution by natural selection is a pretty solid theory!

    • @jithingeorge8343
      @jithingeorge8343 2 месяца назад

      Dhaivam undu ennathinu ivide oru thelivum illa, lokathullavar ellam koodi oru karyathinu vendi karanju pray cheythal polum ivide oru karyavum nadakkan pokunnilla, ippo thanne arjune jeevanode kittane ennu ethra laksham aalukal pray cheythu ennit? Delhi rape caseile penkutty jeevanode varane ennu kodikkanakkinu aalukal pray cheythu ennit vallom nadanno? Pinne enthinanu ee pray cheythal enthokkeyo tharum ennu matham padippikkunnath? Ee lokath ippo ulla mathangalkku munpum orupadu mathangalum dhaivangalum undarnnu, manushyante charithram nokkiya ariyam bahudhaiva vishwasathil ninnu ekadhaivathilekku enganeya vanne ennu. Darvinte theory ath just evolutionte oru first theory mathram aanu ath onnum ippo aarum follow cheyyunnilla, science okke ippo avidunnum orupaadu dhooram munnott poyi.

  • @graphics4ever
    @graphics4ever 3 месяца назад

    തെറ്റായ thumbnail കൊടുക്കരുത്.. dislike and report കിട്ടാൻ ചാൻസ് ഉണ്ട്..

    • @syamraj.m.s
      @syamraj.m.s 3 месяца назад

      തെറ്റായ thumbnail അല്ല. താങ്കൾ വീഡിയോ പൂർണമായും കണ്ടിട്ടില്ല എന്ന് തോന്നുന്നു. Thumbnail സംശയം ഉളവാക്കുന്ന ക്വസ്റ്റ്യൻ മാർക്കിൽ ആണ് തീരുന്നത്. "ഡാർവിൻ്റെ പരിണാമ സിദ്ധാന്തം തള്ള്?"

  • @Virgin_mojito777
    @Virgin_mojito777 3 месяца назад

    Gravitational theory ഉണ്ടാക്കിയ Newton നു പോലും mercury ടെ കാര്യത്തിൽ പരാജയപ്പെടേണ്ടി വന്നു... പക്ഷെ Darwin ഉം theory of evolution ഉം ഇപ്പോളും അവിടെത്തന്നെ ഉണ്ട്. കാലം കഴിയുംന്തോറും പുതിയ പുതിയ തെളിവ് കൾ add ചെയ്യപ്പെട്ട് വീര്യം കൂടി വരുന്നതല്ലാതെ അതിനെതിരെ ഒരു ചെറിയ തെളിവ് പോലും കൊണ്ടുവരാൻ ഇന്നോളം ആര്ക്കും പറ്റിയിട്ടില്ല. Darwin ചോദിച്ചത് വെറും ഒരു Cambrian മുയൽ ന്റെ അസ്ഥികൂടം ആണ്.. അത് കൊണ്ട് വരാൻ പറ്റാത്തവന്മാർക്ക് Darwin നെ ഒന്നും പറയാൻ ഉള്ള യോഗ്യത ഇല്ല... അത്രേ ഉള്ളു.... അതാണ് Darwin

  • @aneeshbabuc8504
    @aneeshbabuc8504 3 месяца назад

    Design and designer are prospects of those who never did any research on how things evolved....believers never lead to new ideas...they just find faults in contradicting and non- confirming ideas which question the existence of god

  • @athulyan100
    @athulyan100 3 месяца назад

    Enikkithonnumariyilla എനിക്കറിയാവുന്ന evolution was way too fast.... അങ്ങനെ വച്ചു നോക്കുമ്പോ i believe in evolution.. എനിക്കറിയാവുന്നത് 1.... ഏതാണ്ട് 20 ആം നൂറ്റാൻഡിന്റെ തുടക്കത്തിലാണ് ഇൻവെൻഷൻസ് കൂടിയത് aeroplanum phonum camerayum theevandi yunellam janakeeyamayi thudangiya kalakhattam manushyanu annu vare undayirunna joli baram pathinmadangayirunnu.... Pakshe ithokke vannappo jolibaram kuranju hridayathinde ayusu koodi manushyande age limit koodi..... Ini kurachu koodi kazhinju 1980 lottu vannal television ayi radio ayi alkarkku evide irunnu venamengilum karyangal manasssilakkam..... Yatra sowkaryangal vardhichu carukal koodi scooterukal koodi..... Ini ippolathe pillere nokkukayanengil avar janichu veezhunathu mobililanu..... Ini avarude pillerude kalathu enthavum..... Parayam sastram valarum... Pakshe athodippam boomikkundakunna mattangalum kanakkiledukkanam karanam prakrithiye adhikamayi chooshanam cheyyunathu moolam kalavastha vyathiyanam koodunnu athindethaya changes also happening in a very fast rate..... Appo ee very fastilulla changes undayathu onnum deerga kalam kondalla around in 120 years.... Pinneyanu kodikanakkinu varshangal mumbu change undavilla athokke potta thettanennu parayunna mahanmar....😮😮😮

  • @Shaahinvava
    @Shaahinvava 3 месяца назад

    Manushyanu parinaamam orikkalum sambhavikkunnilla, parivarthanam maathrame manushyanu sambhavichittullu. Ennaal manushyan enna jeeviyude uthbavam evide ninnanennu science nu polum vyakthathayilla.

  • @mail4rafi
    @mail4rafi 3 месяца назад

    താങ്കൾ കാണിച്ച ഡാർവിൻ്റെ ഫോട്ടോ കണ്ടിട്ട് ആൾക്കുരങ്ങിൻ്റെ രൂപത്തിനടുത്ത് ഉണ്ട്. നിൻ്റെ പൂർവ്വികർ കുരങ്ങന്മാർ ആയിരുന്നോ? എൻ്റെ പൂർവ്വികർ നല്ല മനുഷ്യർ തന്നെ ആയിരുന്നു.

    • @Vishnumavelikara
      @Vishnumavelikara 3 месяца назад

      മനുഷ്യന്റെ പൂർവികർ കുരങ്ങന്മാരെ ആണ് എന്നല്ല പറഞ്ഞത്. മനുഷ്യനും കുരങ്ങിനും ഒരു പൊതുപൂർവ്വീകർ ഉണ്ട് എന്നാണ് പറഞ്ഞത്

  • @Anagh1223
    @Anagh1223 3 месяца назад

    Evolution theory yil modification orupad undayittund but athine falsify cheyyan pattiya oru evidence um or oru scientific guess um arkkum ithuvare munnott vaykkan pattiyittilla ath kond aanu ith nilaninn pokunnath.angane ithine falsified akkan pattunna mattoru hypothesis kond varunnathinu pakaram allengil life nte origin sambanthich athinte pinnil ulla yadhartha karanam kandathunnathinu pakaram creater god nte okay thalayil kond itt escape avan nokkunnath madiyanmarude lakshanam aanu

  • @arunlal5254
    @arunlal5254 3 месяца назад

    You are right sir

  • @Arjunvarma-r5s
    @Arjunvarma-r5s 3 месяца назад

    bro vedeo onnum kanann tym illaa neet aspirant ahnu but presentation istayi sherikkum keep going. Succes avum orappanu😌

    • @prjmedia
      @prjmedia 3 месяца назад

      thankyou 😃 നല്ലവണ്ണം NEET പെർഫോം ചെയ്യുക 🙂..

    • @Arjunvarma-r5s
      @Arjunvarma-r5s 3 месяца назад

      @@prjmedia 🫂💕

  • @aksamariya9617
    @aksamariya9617 3 месяца назад

    -