- Видео 4 902
- Просмотров 371 730
Holy Theological College .(H.T.C)
Добавлен 18 июн 2012
തുറക്കപ്പെട്ട സ്വർഗ്ഗം - By.Veeyapuram Georgekutty.
തുറക്കപ്പെട്ട സ്വർഗ്ഗം - By.Veeyapuram Georgekutty.
Просмотров: 208
Видео
HTC NEW YEAR CEREMONY OF YEAR 2024 | 01-01-2024 | Main Message By Pr. P.K Thankachan
Просмотров 938 месяцев назад
HTC NEW YEAR CEREMONY OF YEAR 2024 | 01-01-2024 | Main Message By Pr. P.K Thankachan
28-9-2022 | HTC Trivandrum bible Convention | LIVE
Просмотров 250Год назад
28-9-2022 | HTC Trivandrum bible Convention | LIVE
2/03/2022 - HTC - MIDDLE EAST - (CLASS - 7) - 1 ST PETER - BY - PR. REJIMON . RANNI.
Просмотров 1502 года назад
2/03/2022 - HTC - MIDDLE EAST - (CLASS - 7) - 1 ST PETER - BY - PR. REJIMON . RANNI.
23/02/2022 - H.T.C. - MIDDLE EAST - CLASS - 6 - 1 ST PETER - BY - PR. REJIMON. (RANNI).
Просмотров 842 года назад
23/02/2022 - H.T.C. - MIDDLE EAST - CLASS - 6 - 1 ST PETER - BY - PR. REJIMON. (RANNI).
23/FEB/2022-HTC - USA - CLASS - 29- എന്തിനായ് നാം ജീവിക്കുന്നു? BY.PR.VEEYAPURAM GEORGEKUTTY.(USA).
Просмотров 3132 года назад
23/FEB/2022-HTC - USA - CLASS - 29- എന്തിനായ് നാം ജീവിക്കുന്നു? BY.PR.VEEYAPURAM GEORGEKUTTY.(USA).
24 02 2022 HTC- NALAAM YAMAM - 242. - PR REJIMON RANNI.
Просмотров 2832 года назад
24 02 2022 HTC- NALAAM YAMAM - 242. - PR REJIMON RANNI.
24 02 2022 HTC NALAAM YAMAM 242 BY PR T J ROY
Просмотров 322 года назад
24 02 2022 HTC NALAAM YAMAM 242 BY PR T J ROY
HGTC Seminary malayalam medium Pr.joju thomas
Просмотров 992 года назад
HGTC Seminary malayalam medium Pr.joju thomas
26-07-2021 -The baptism Ministry - sfc - christopher Nagar - TCR
Просмотров 1613 года назад
26-07-2021 -The baptism Ministry - sfc - christopher Nagar - TCR
16 - 6 - 20201 - HGTCS 1 st year - New Testament Survey by pr Shibu Varghese.
Просмотров 513 года назад
16 - 6 - 20201 - HGTCS 1 st year - New Testament Survey by pr Shibu Varghese.
24 - 5 - 2021 - HGTC& S - USA - PNEUMATOLOGY - BY. PR .K. O. THOMAS THRISSUR.
Просмотров 3523 года назад
24 - 5 - 2021 - HGTC& S - USA - PNEUMATOLOGY - BY. PR .K. O. THOMAS THRISSUR.
15-11-20- THRISSUR EVENING FELLOWSHIP. MSG BY PR REJIMON.
Просмотров 1133 года назад
15-11-20- THRISSUR EVENING FELLOWSHIP. MSG BY PR REJIMON.
Wedding message by pastor Shibu Varghese
Просмотров 3064 года назад
Wedding message by pastor Shibu Varghese
2018 AbbaTower convention pastor shibu varghese
Просмотров 996 лет назад
2018 AbbaTower convention pastor shibu varghese
2018 sharon Thrissur west cconvention 3rd day . Kripa voice
Просмотров 766 лет назад
2018 sharon Thrissur west cconvention 3rd day . Kripa voice
Pastor Raju mukkaly in christopher sharon church Thrissur
Просмотров 1436 лет назад
Pastor Raju mukkaly in christopher sharon church Thrissur
Pastor Raju Mukkaly in christopher sharon church Thrissur
Просмотров 8496 лет назад
Pastor Raju Mukkaly in christopher sharon church Thrissur
Deliverance meeting 2018 christopher sharon church in Thrissur
Просмотров 296 лет назад
Deliverance meeting 2018 christopher sharon church in Thrissur
Pr raju mukkaly in christopher sharon convention
Просмотров 956 лет назад
Pr raju mukkaly in christopher sharon convention
Pastor shibu varghese church of God convention part 1
Просмотров 996 лет назад
Pastor shibu varghese church of God convention part 1
Amen
Godblessallhtcpasters
Goodbiblereadingsister
Glory to God. Blessed singing. 😇🙏
ഈ ക്ലാസിൻ്റെ പാർട്ട് 1-4 ഇവിടെയാണ് sir
Bfiremessage
Livingmessage
ഈ പാസ്റ്റർ .. പറയുന്നത് പൊട്ട തെറ്റ് ആണ് ..ഏതോ പൊട്ടൻ ഉസ്താദ് എഴുതി കൊടുത്തത് കണ്ണടച്ച് വായിക്കുന്ന ..ഇദ്ദേഹം പഠിപ്പിക്കുന്നത് തെറ്റ് ആണ് ... മുഹമ്മദ് ജനിച്ചത് അബ്ദുല്ല മരിച്ചു 4 വർഷങ്ങൾക്കു ശേഷം ആണ് ... അതുകൊണ്ട് മുഹമ്മദിനെ മരുഭൂമിയിലെ ഈന്തപ്പന എന്ന് കളിയാക്കി വിളിച്ചിരുന്നു... താങ്കൾ അറിവില്ലാത്ത കാര്യങ്ങൽ ഇങ്ങനേ പഠിപ്പിക്കരുത് ... ഇത് തെറ്റ് ആണ് ...U are ignorant teacher..about islam
ഡിയർ പാസ്റ്റർ , താങ്കൾ കുറച്ച് തെറ്റ് പറയുന്നുണ്ട്.. നോക്കി വായിക്കുന്നത് കൊണ്ട് ആകാം ... പക്ഷേ സം സം കിണർ എന്നത് മുഹമ്മദിൻ്റെ മുത്തശ്ചൻ ആണ് സം സം കിണർ കുഴിച്ചത്... അറിവില്ലാതെ .. വിവരക്കേട് ഇങ്ങനെ പഠിപ്പിക്കരുത്... ബൈബിളിൽ സം സം കിണറിനെ കുറിച്ച് എവിടെ ആണ് പറയുന്നത് ... ഇങ്ങനെ പഠിപ്പിച്ചാൽ അറിയുന്ന കാര്യം പോലും ആളുകൾ വിശ്വസിക്കില്ല ...
ഒട്ടകങ്ങളെയും കാളകളെയും മാത്രം അല്ല .. മൂത്ത മകനെക്കൂടി ബലി കഴിച്ചിരുന്നു ...
കബൂൾ അല്ല അവരുടെ ദേവൻ ... ഹ്യൂബൽ അഥവാ ബൈബിൾ പറയുന്ന ബാൽ ദേവൻ
വെറുതെയാ
Amen
Praise God God bless
Good worship song&good mesege
Thankjeuse
1 അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ? മദ്ധ്യവാനിൽ യേശു വെളിപ്പെടുമെ കാഹളനാദം നീ കേൾക്കും മുമ്പേ പാത്രങ്ങളിലെണ്ണ വേഗം നിറച്ചുകൊള്ളേണമേ മങ്ങുന്ന വിളക്കുകൾ തെളിയിക്കുക;- 2 ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ വാഗ്ദത്തം ഓർക്കുമ്പോൾ എൻ വാഞ്ച ഏറിടുന്നു യാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻ സംഘമേ യഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുക കാത്തിരിക്കുന്നവർക്കായി പ്രിയൻ വരുന്നേ;- 3 രക്തംകൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാം പാട്ടോടും ആർപ്പോടും വരും സീയോനിൽ യേശു രാജന്റെതിരേൽപിൽ നീ കാണുമോ കാട്ടുപ്രാക്കൾ സംഘമെല്ലാംവിരുന്നു ശാലതന്നിൽ നിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ
Thanku God Blessing Msg Ayirunnu God bless you💜💜💜🙌🙌🙌🙏🙏🙏
Amen
Praise the Lord 🙏🏻
Praise the Lord hallelujah amen
Good.God bless you.
God bless you all
1000 ആണ്ട് ഈ ഭൂമിയിൽ ഭരണം നടത്തുന്നത് ദാവീദ് ആണ് .തെളിവ് ,ഞാൻ എന്റെ ആട്ടിൻ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും. അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു. ഞാൻ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും. തെളിവ് 2 പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും. ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല. അവർ ഇനി വിഗ്രഹങ്ങളാലും മ്ളേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും. എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.യേഹേസ്കേൽ 37 :21 -25
യേശുക്രിസ്തു 1000 ആണ്ട് അക്ഷരീകമായി ഈ ഭൂമിയിൽ വാഴില്ല .തെളിവ് ,എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.തെളിവ് 2 .ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.യേശു ക്രിസ്തുവും അവന്റെ മണവാട്ടി സഭയും ഇളകുന്ന രാജ്യം ഭരിക്കുന്നവരല്ല
ആമേൻ 🙏
Goodtestimonuy
Glorygód
Amen
Gratemessage
Grateessage
Myhopeinlordisincreaingwithmessage
Sooper 👍
"പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാൻ ഏറ്റവും കരഞ്ഞു". എന്തിനാണ് യോഹന്നാൻ കരഞ്ഞത് ? സ്വർഗത്തിൽ ക്രിസ്തുവിന്റെ മണവാട്ടി സഭയെ കണ്ടില്ല .ഒന്നാം മുദ്ര പൊട്ടിക്കുമ്പോഴാണ് സഭ സ്വർഗത്തിലേക്കു എടുക്കപ്പെടുന്നത്.
"സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം"; ആരാണ് 24 മൂപ്പന്മാർ ? യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാൿ അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേറഹിന്റെ മകൻ, തേറഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ, 36 കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ, ലാമേക്ൿ മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ൿ യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ, കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ. ഇവരോട് കൂടി ഹാബേൽ കൂടി ചേരുന്നതാണ് 24 മൂപ്പന്മാർ .
Powerful message 🙏🙏🙏
Amen Amen 🙏🙏🙏🙏
Praise the Lord Blessing msg God bless you Thanku God❤❤❤❤❤ Thanku Anti🙌🙌🙌🙌❤❤❤💚💜💚💜💜💜💜💕💕💕💕🌹🌹🌹🌹
Praise the Lord
ഞായർ വിശുദ്ധ ദിവസമായി ആരാധിക്കുന്നതിന് ബൈബിളിൽ ഒരു അടിസ്ഥാനവുമില്ല, പത്തുകല്ലനയും ഏഴാം ദിനശബ്ബത്തും കൃത്യമായി പഠിപ്പിക്കുമോ കോളജിൽ?
യേശുക്രിസ്തു തന്റെ മണവാട്ടി സഭയെ ചേർക്കുവാൻ സിംഹാസനത്തിൽ നിന്നും പറുദീസയിലേക്കാണ് ഇറങ്ങി വരുന്നത് .മണവാട്ടി സഭ ഭൂമിയിൽ നിന്നും പറുദീസയിലേക്കു എടുക്കപ്പെടുന്നു. ഭൂമിയിൽ നിന്നും പറുദീസ വരെയുള്ള ദൂരമാണ് പറുദീസ മുതൽ സിംഹാസനം വരെയുള്ള ദൂരം .
"കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും". ഈ വചനം അക്ഷരീകമായി നിറവേറുന്നത് വെളിപ്പാട് 6 :1 -2 ൽ ആണ് .
Super song since ever I heard
തിയോളജിക്കൽ കോളജിൽ മഹാ ദൈവത്തിൻ്റെ പത്തു കല്പനയും ശബ്ബത്തും പഠിപ്പിക്കുന്നുണ്ടോ?
Amen
Praise the Lord.
Amen 🙏
കോളജിൽ മഹാ ദൈവത്തിൻ്റെ പത്തു കല്പനയും ശബ്ബത്തും പഠിപ്പിക്കണം യാക്കോബ് 2:8 എന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു. 2:10 ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.
Blessed Testimony 🙏
Blessed Testimony 🙏.. May God bless you dear❤