Sheeja's Quick Bites
Sheeja's Quick Bites
  • Видео 456
  • Просмотров 2 817 146

Видео

കൂടുതൽ കാലം കേടുകൂടാതെ ഇരിക്കുന്ന നെല്ലിക്ക അച്ചാർ/ Long Lasting Gooseberry Pickle/ Ep 454
Просмотров 3 тыс.16 часов назад
Gooseberry Pickle/കൂടുതൽ കാലം കേടാകാതെ ഇരിക്കുന്ന നെല്ലിക്ക അച്ചാർ Long lasting Mango pickle ruclips.net/video/XseSE1lCj8A/видео.html
Crispy, Crunchy Dry Anchovy Fry/ചോറിന് കൂടെ കഴിക്കാൻ കറുമുറ വറുത്തെടുത്ത ഉണക്ക കൊഴുവ/Ep451
Просмотров 179Месяц назад
Dry Anchovy Fry/ചോറിനു കൂടെ കഴിക്കാൻ കറുമുറ വറുത്തെടുത്ത ഉണക്ക കൊഴുവ
3 ലിറ്റർ പിങ്ക് പാലട പായസം ഈസിയായി പ്രഷർ കുക്കറിൽ ഉണ്ടാക്കാം/ Easy Pink Palada in Pressure Cooker
Просмотров 360Месяц назад
Easy Pink Palada Recipe Ingredients:- 1.Ari Ada-1 1/2 cup 2. Boiled hot water -6 cups 3. Milk-3 litre 4.Water-1 1 /2 cup 5.Sugar-1 1/2 cup( add sugar according to your sweetness) 6.Condensed Milk-1/2 cup( optional) Pink palada 1 litre recipe link:-👇 ruclips.net/video/RjkGBIydUfM/видео.htmlsi=rVk16zc6AlCvfPmb
My Ammachy's Recipe/ Easy,Soft Unniappam എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സോഫ്റ്റ് ഉണ്ണിയപ്പംEp 437
Просмотров 4542 месяца назад
Easy Soft Unniappam Recipe Ingredients:- 1. Fried Rava-1 cup 2.Frird rice flour used for Appam & Idiappam-1/2 cup 3.Maida or Wheat flour -1/4 cup 4.Salt-2 pinch 5.Melted jaggery -200 gm( 3/4 cup) 6.Ripe plantain-3 7.Cardamom-4 8.Water -1 1/4 cup 9.Baking soda-2 pinch 10. Coconut oil for frying
Vegetarian Lunch Recipes/ Useful Tips!!Introducting New Product Ep 437
Просмотров 6323 месяца назад
Vegetarian Lunch Recipes/ Useful Tips!!Introducting New Product Ep 437
Delicious Bread Caramel Pudding with Raisins/ രുചികരമായ ബ്രഡ് കാരമൽ പുഡ്ഡിംഗ് Ep.433
Просмотров 1263 месяца назад
Delicious Bread Caramel Pudding with Raisins/ രുചികരമായ ബ്രഡ് കാരമൽ പുഡ്ഡിംഗ് Ep.433
ബീഫ് റോസ്റ്റ് ഒരിക്കലെങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ!!/ Tasty, Kuttanadan Beef roast Recipe Ep 432
Просмотров 3194 месяца назад
ബീഫ് റോസ്റ്റ് ഒരിക്കലെങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ!!/ Tasty, Kuttanadan Beef roast Recipe Ep 432
Variety Paneer Curry Recipe/ പനീർ കറി പുതു രുചിയിൽ/ Side Dish for Chapati/RotiEp.429
Просмотров 2004 месяца назад
Variety Paneer Curry Recipe/ പനീർ കറി പുതു രുചിയിൽ/ Side Dish for Chapati/RotiEp.429
Simple Vanilla Cup Cake/ Soft Butter Sponge Cake Ep.426
Просмотров 2374 месяца назад
Simple Vanilla Cup Cake/ Soft Butter Sponge Cake Ep.426
നിമിഷ നേരത്തിനുള്ളിൽ പഞ്ഞി പോലുള്ള അപ്പവും , മുട്ട റോസ്റ്റും/Instant Appam & Pepper Egg Roast Ep423
Просмотров 1245 месяцев назад
നിമിഷ നേരത്തിനുള്ളിൽ പഞ്ഞി പോലുള്ള അപ്പവും , മുട്ട റോസ്റ്റും/Instant Appam & Pepper Egg Roast Ep423
Powerful Immunity Booster Soup/ പ്രതിരോധശക്തി വർധിപ്പിക്കാൻ ഈ സൂപ്പ് കഴിച്ചുനോക്കൂ!!Ep422
Просмотров 1605 месяцев назад
Powerful Immunity Booster Soup/ പ്രതിരോധശക്തി വർധിപ്പിക്കാൻ ഈ സൂപ്പ് കഴിച്ചുനോക്കൂ!!Ep422
Easy Payasam Recipe/ Pressure Cooker Sago Payasam Ep.418
Просмотров 1565 месяцев назад
Easy Payasam Recipe/ Pressure Cooker Sago Payasam Ep.418
15 മിനിറ്റുകൊണ്ട് സോഫ്റ്റ് ചക്ക ഉണ്ണിയപ്പം/ Instant Soft Jackfruit Unniappam Ep 417
Просмотров 4156 месяцев назад
15 മിനിറ്റുകൊണ്ട് സോഫ്റ്റ് ചക്ക ഉണ്ണിയപ്പം/ Instant Soft Jackfruit Unniappam Ep 417
15 മിനിറ്റ് കൊണ്ട് സോഫ്റ്റ് കിണ്ണത്തപ്പം ഉണ്ടാക്കാം/Soft Kinnathappam Recipe Ep 415
Просмотров 2,5 тыс.6 месяцев назад
15 മിനിറ്റ് കൊണ്ട് സോഫ്റ്റ് കിണ്ണത്തപ്പം ഉണ്ടാക്കാം/Soft Kinnathappam Recipe Ep 415
Instant Crispy Dosa Recipe/ 20 മിനിറ്റുകൊണ്ട് ഇൻസ്റ്റൻറ് ക്രിസ്പി ദോശ ഉണ്ടാക്കാംEp 414
Просмотров 3516 месяцев назад
Instant Crispy Dosa Recipe/ 20 മിനിറ്റുകൊണ്ട് ഇൻസ്റ്റൻറ് ക്രിസ്പി ദോശ ഉണ്ടാക്കാംEp 414
A Variety Biryani Recipe/ ഒരു വെറൈറ്റി ബിരിയാണി റെസിപ്പിEp -412
Просмотров 2586 месяцев назад
A Variety Biryani Recipe/ ഒരു വെറൈറ്റി ബിരിയാണി റെസിപ്പിEp -412
ഒരു വർഷം വരെ കേടുകൂടാതിരിക്കുന്ന മാങ്ങ അച്ചാർ/ Long Lasting Mango pickle recipe Ep.409
Просмотров 135 тыс.7 месяцев назад
ഒരു വർഷം വരെ കേടുകൂടാതിരിക്കുന്ന മാങ്ങ അച്ചാർ/ Long Lasting Mango pickle recipe Ep.409
Pesaha Kalthappam Recipe/ പെർഫെക്റ്റ് രുചിയിൽ പെസഹ കൽത്തപ്പം ഉണ്ടാക്കാംEp-405
Просмотров 1717 месяцев назад
Pesaha Kalthappam Recipe/ പെർഫെക്റ്റ് രുചിയിൽ പെസഹ കൽത്തപ്പം ഉണ്ടാക്കാംEp-405
നോൺ വെജ് രുചിയിൽ ഒരു വെജിറ്റേറിയൻ ലഞ്ച്/നോമ്പ് സ്പെഷ്യൽ/Ep-401
Просмотров 2,3 тыс.7 месяцев назад
നോൺ വെജ് രുചിയിൽ ഒരു വെജിറ്റേറിയൻ ലഞ്ച്/നോമ്പ് സ്പെഷ്യൽ/Ep-401
മുന്തിരി വൈൻ എങ്ങിനെ ഉണ്ടാക്കാം /Grape Wine Recipe Ep.379
Просмотров 13511 месяцев назад
മുന്തിരി വൈൻ എങ്ങിനെ ഉണ്ടാക്കാം /Grape Wine Recipe Ep.379
Mushroom Rice Recipe / Mushroom Fried Rice / മഷ്റൂം റൈസ് Ep 370
Просмотров 8411 месяцев назад
Mushroom Rice Recipe / Mushroom Fried Rice / മഷ്റൂം റൈസ് Ep 370
🍌 ഏത്തപ്പഴം ഉപയോഗിച്ച് ഒരു അടിപൊളി ഹെൽത്തി സ്നാക്ക് ഉണ്ടാക്കാം😋Healthy Banana snack Recipe Ep369
Просмотров 337Год назад
🍌 ഏത്തപ്പഴം ഉപയോഗിച്ച് ഒരു അടിപൊളി ഹെൽത്തി സ്നാക്ക് ഉണ്ടാക്കാം😋Healthy Banana snack Recipe Ep369
Moist, Fluffy, Butter Marble Cake! Easy & Delicious Recipe / സോഫ്റ്റ് മാർബിൾ കേക്ക് Ep.369
Просмотров 269Год назад
Moist, Fluffy, Butter Marble Cake! Easy & Delicious Recipe / സോഫ്റ്റ് മാർബിൾ കേക്ക് Ep.369
ഈസിയായി അച്ചപ്പം ഉണ്ടാക്കാം/ Easy Achappam Recipe/ Rose CookiesEp 368
Просмотров 618Год назад
ഈസിയായി അച്ചപ്പം ഉണ്ടാക്കാം/ Easy Achappam Recipe/ Rose CookiesEp 368
ഇതുപോലെ മീൻകറി ഉണ്ടാക്കിയാൽ സൂപ്പറാ !! Catering Style Fish Mango Curry
Просмотров 122Год назад
ഇതുപോലെ മീൻകറി ഉണ്ടാക്കിയാൽ സൂപ്പറാ !! Catering Style Fish Mango Curry
കരിക്കപ്പം/ Tender Coconut Appam Recipe Ep 349
Просмотров 701Год назад
കരിക്കപ്പം/ Tender Coconut Appam Recipe Ep 349
ഹെൽത്തിയായി സോഫ്റ്റ് ബോളി ഉണ്ടാക്കാം/ Soft Boli Recipe Ep. 353
Просмотров 84Год назад
ഹെൽത്തിയായി സോഫ്റ്റ് ബോളി ഉണ്ടാക്കാം/ Soft Boli Recipe Ep. 353

Комментарии

  • @fannyissac7398
    @fannyissac7398 20 часов назад

    Ma'am the recipe is good, but do not spread on a newspaper since the coconut oil will spread on the newspaper and you will lose the coconut oil nutrition!

  • @KalavaraHSRuchi
    @KalavaraHSRuchi 3 дня назад

    കൊള്ളാം 👌👌👌❤️❤️❤️

  • @jiafatima2128
    @jiafatima2128 5 дней назад

    Can we use baking soda instead of yeast.

  • @KalavaraHSRuchi
    @KalavaraHSRuchi 5 дней назад

    നന്നായിട്ടുണ്ട് 👌👌👌🎉🎉🎉❤️❤️

  • @lalithambikatp6099
    @lalithambikatp6099 6 дней назад

    👌👌

  • @KalavaraHSRuchi
    @KalavaraHSRuchi 7 дней назад

    കൊള്ളാം നല്ലത് ❤️❤️❤️

  • @sadikalisadik3614
    @sadikalisadik3614 7 дней назад

    ഈസ്റ്റിനു പകരം ഉഴുന്ന് പറ്റുമോ?

    • @sheejasquickbites
      @sheejasquickbites 7 дней назад

      ഞാൻ ഉഴുന്ന് ചേർത്ത് അപ്പം ഉണ്ടാക്കാറില്ല..

  • @lekhag.p149
    @lekhag.p149 8 дней назад

    Ithil കായം ചേർക്കില്ലേ

    • @sheejasquickbites
      @sheejasquickbites 4 дня назад

      ഈ അച്ചാറിൽ കായം ചേർക്കാറില്ല

  • @sreejaks5899
    @sreejaks5899 10 дней назад

    🙏🏻🙏🏻🙏🏻❤❤❤❤sooper🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @renjuspanjajanya4004
    @renjuspanjajanya4004 12 дней назад

    പൊടിയുടെ പരുവം പറഞ്ഞിട്ടില്ല അപ്പത്തിന്റെയോ, പൂട്ടിന്റെയോ സൈസ്

    • @sheejasquickbites
      @sheejasquickbites 12 дней назад

      പുട്ടുപൊടിയുടെ പരുവത്തിൽ പച്ചരി പൊടിച്ചെടുത്താൽ മതി

  • @PreethisKitchenWorld
    @PreethisKitchenWorld 14 дней назад

    ❤🎉saper അച്ചാർ Sapportme

  • @aryav2906
    @aryav2906 Месяц назад

    Nyt ready aakki vech raavile edukkaam pattumo ingane cheythaal

    • @sheejasquickbites
      @sheejasquickbites 27 дней назад

      രാത്രി മാവ് അരച്ചു വയ്ക്കുകയാണെങ്കിൽ യീസ്റ്റ് 1/4ടീസ്പൂണിലും താഴെയായി ചേർത്താൽ മതി...

  • @angeljoy6060
    @angeljoy6060 Месяц назад

    ❤❤

  • @prasithack8956
    @prasithack8956 Месяц назад

    പഞ്ചസാര വേണ്ടേ

    • @sheejasquickbites
      @sheejasquickbites 12 дней назад

      പഞ്ചസാര വേണമെങ്കിൽ അവലോസുപൊടി വറുത്തതിനുശേഷം ചേർത്താൽ മതി.

  • @sajithasreyas69
    @sajithasreyas69 Месяц назад

    Njan undakhi adipoly ayi vannu..thank u do much❤

  • @mollythomas2486
    @mollythomas2486 Месяц назад

    Super 🌹💛🌹

  • @sreevidya9917
    @sreevidya9917 Месяц назад

    Try cheythu..Nannaytund

  • @neenuneenu6055
    @neenuneenu6055 Месяц назад

    1 kilo arik ethra east venam. Ennu parayamo

  • @neenu9059
    @neenu9059 Месяц назад

    ഇതിൽ പഞ്ചസാര ചേർക്കില്ലേ ❓

    • @sheejasquickbites
      @sheejasquickbites Месяц назад

      ഇവിടെ സാധാരണ ഞങ്ങൾ പഞ്ചസാര ചേർക്കാറില്ല..

  • @tastyfoodchannel9816
    @tastyfoodchannel9816 2 месяца назад

    👍👍

  • @cristinakbijoy
    @cristinakbijoy 2 месяца назад

    ❤❤

  • @nisahadmk1773
    @nisahadmk1773 2 месяца назад

    Thenga vellam nirbhanthamano?

    • @sheejasquickbites
      @sheejasquickbites 2 месяца назад

      Thenga vellam nirbanthamilla... Pakarm vellam cherthu arachal mathi..

  • @ambilysuresh3453
    @ambilysuresh3453 2 месяца назад

    😂

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn 2 месяца назад

    Aduippanu❤

  • @HailCreation
    @HailCreation 2 месяца назад

    Yummy

  • @AleenasajiAleenasaji
    @AleenasajiAleenasaji 2 месяца назад

    Ithu poothupokumo

    • @sheejasquickbites
      @sheejasquickbites 2 месяца назад

      സാധാരണ അവലോസു പൊടി കേടാകാതെ രണ്ടുമാസം വരെ ഇരിക്കും

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 2 месяца назад

    ചേനയും നേന്ത്രക്കയും കുക്കറിൽ വേവിക്കണ്ട ആവശ്യമില്ല

  • @Lifeofalady92
    @Lifeofalady92 2 месяца назад

    Hair is there in the avil

  • @easahajiraeasa5683
    @easahajiraeasa5683 3 месяца назад

    😋😋😋😋👍🏼🥰🥰

  • @suvastips829
    @suvastips829 3 месяца назад

    ഞങ്ങൾ കരിജീരകം ചെറിയ ഉള്ളി ഇലകയാ ജീരകംഇതൊക്കെ ചേർക്കും

  • @newsteps28
    @newsteps28 3 месяца назад

    ഇതാണ് മോദക് എന്നു പറയുന്ന പലഹാരം.. ഗണപതിക്ക് പൂജിക്കാൻ നിവേദ്യമായി എടുക്കുന്നത്..

  • @newsteps28
    @newsteps28 3 месяца назад

    കോ ഴുക്കട്ട അല്ല കൊ ഴുക്കട്ട ആണ് കേട്ടോ 😊😂

  • @Binumol.P369
    @Binumol.P369 3 месяца назад

    Super

  • @Shaliha-q8q
    @Shaliha-q8q 3 месяца назад

    എണ്ണാ പുരട്ടാൻ മറന്നുപോയി.. അതുകൊണ്ട് വേൻദു കിട്ടില്ലേ

    • @sheejasquickbites
      @sheejasquickbites 3 месяца назад

      കൊഴുക്കട്ട പ്ലേറ്റിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ആണ് എണ്ണ പുരട്ടാൻ പറഞ്ഞത്... 15 മിനിറ്റ് ആവിയിൽ വേവിച്ചാൽ കൊഴുക്കട്ട വെന്തുകിട്ടും.

  • @pradeeppa4356
    @pradeeppa4356 3 месяца назад

    ഒഴിച്ച,അട അടിപൊളി സൂപ്പർ

  • @Shemeena-dn8mn
    @Shemeena-dn8mn 3 месяца назад

    🎉🎉🎉Adipoli sanam❤❤

  • @aswarathamholidays1239
    @aswarathamholidays1239 4 месяца назад

    Super അട❤❤❤❤

  • @ambikamukundan7044
    @ambikamukundan7044 4 месяца назад

    Yummy….😊

  • @VandanaJerin
    @VandanaJerin 4 месяца назад

    Thankyou so much

  • @babymadan1117
    @babymadan1117 4 месяца назад

    Good recipe

  • @ushanarayanapillai2700
    @ushanarayanapillai2700 4 месяца назад

    വെളുത്തുള്ളി ചതച്ചിടുന്നതുകൊണ്ട് അധികനാൾ ഇരിക്കില്ലല്ലോ

    • @sheejasquickbites
      @sheejasquickbites 4 месяца назад

      ഈ അച്ചാർ ഒരു വർഷം വരെ കേടുകൂടാതിരിക്കും

  • @aardra-zt3rk
    @aardra-zt3rk 4 месяца назад

  • @zuha2412
    @zuha2412 4 месяца назад

    ചേച്ചി ചട്ടിയിൽ പ്ലാസ്റ്റിക് തവ ഉപയോഗികലേ...അതു ഉരുകി അതിൽ ചേരും... മരത്തിൻ്റെ തവ ഉപയോഗിക് ❤❤❤❤

  • @archaa.s7920
    @archaa.s7920 4 месяца назад

    Coconut വെള്ളം ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ. നോർമൽ പച്ചവെള്ളത്തിൽ അരച്ചാൽ മതിയോ

    • @sheejasquickbites
      @sheejasquickbites 4 месяца назад

      കോക്കനട്ട് വെള്ളമില്ലെങ്കിൽ, നോർമൽ പച്ചവെള്ളത്തിൽ അരച്ചാൽ മതി... കോക്കനട്ട് വാട്ടർ ഉപയോഗിച്ച് അരി അരയ്ക്കുക യാണെങ്കിൽ അപ്പം ഒന്നുകൂടെ നല്ലതായിരിക്കും..

  • @lakshmigayu
    @lakshmigayu 4 месяца назад

    How long this squash concentrate reamins fresh in fridge? Will it be ok for 2-3 months?

    • @sheejasquickbites
      @sheejasquickbites 4 месяца назад

      2-3 months ok in freezer but in fridge it lasts only 2-3 days since we are not adding any preservatives.

    • @lakshmigayu
      @lakshmigayu 4 месяца назад

      @@sheejasquickbites ok thanks 🙏🏻

  • @jyothips3982
    @jyothips3982 4 месяца назад

    Super

  • @ancyaby9865
    @ancyaby9865 4 месяца назад

    Will try👍

  • @vidhya-vipin
    @vidhya-vipin 4 месяца назад

    Chechi kayipp ondako

    • @sheejasquickbites
      @sheejasquickbites 4 месяца назад

      Recipe yil paranjathupole undakkiyal Kaipundailla...(1)Lime steam cook cheythathinu shesham nannai thidachuthinu shesham cut cheyyuka(.2)Graviyude choodariyathinushesham naranga cherthu mix cheyyuka..

  • @rahzaairin4761
    @rahzaairin4761 4 месяца назад

    തേങ്ങ വെള്ളം എത്ര edukkanam

  • @harijadhakshina7800
    @harijadhakshina7800 5 месяцев назад

    കായം വേണ്ടേ

    • @sheejasquickbites
      @sheejasquickbites 5 месяцев назад

      ഈ അച്ചാറിൽ കായം ചേർക്കാറില്ല