TS BALAN
TS BALAN
  • Видео 48
  • Просмотров 95 510
CD 4 - CLASS -02 Foundation
ക്രിസ്തീയ വിശ്വാസത്തിന്‍റെ ആധാരം എന്ത്
Просмотров: 131

Видео

CD 4- CLASS -01 False Teachings
Просмотров 9121 день назад
CD 4- CLASS -01 False Teachings
10 The Deceiving Satan
Просмотров 1072 месяца назад
10 The Deceiving Satan
09 The Occult- ഒക്കള്‍ട്ട്
Просмотров 1465 месяцев назад
ആഭിചാരം, ജ്യോതിഷം, ടെലിപ്പതി, ആറാം ഇന്ദ്രിയം എന്നിവയുള്‍പ്പെടെയുള്ള വിവിധ ഒക്കള്‍ട്ടുകളെ കുറിച്ചുള്ള വിശദീകരണം
08 Demon 2- ഭൂതങ്ങള്‍ ഭാഗം 2
Просмотров 1797 месяцев назад
08 Demon 2- ഭൂതങ്ങള്‍ ഭാഗം 2
07 Demon 1- ഭൂതബാധ-1
Просмотров 2127 месяцев назад
07 Demon 1- ഭൂതബാധ-1
06 The World of Satan- സാത്താന്യലോകം
Просмотров 2758 месяцев назад
06 The World of Satan- സാത്താന്യലോകം
05 The Angels - ദൂതന്മാര്‍
Просмотров 362Год назад
05 The Angels - ദൂതന്മാര്‍
CD 3-04 Slain in the Spirit- ആത്മവിവശത
Просмотров 305Год назад
CD 3-04 Slain in the Spirit- ആത്മവിവശത
CD 03 CLASS -03 The Spiritual Gifts 2- കൃപാവരങ്ങള്‍ -2
Просмотров 295Год назад
CD 03 CLASS -03 The Spiritual Gifts 2- കൃപാവരങ്ങള്‍ -2
CD 03 CLASS -02 The Spiritual Gifts 1- കൃപാവരങ്ങള്‍ -1
Просмотров 343Год назад
CD 03 CLASS -02 The Spiritual Gifts 1- കൃപാവരങ്ങള്‍ -1
01 The Invisible World - അദൃശ്യലോകം
Просмотров 5642 года назад
01 The Invisible World - അദൃശ്യലോകം
'ത്രിത്വം' എന്നാല്‍ എന്താണ്- ദൈവ വചനത്തില്‍ ഇതിന് അടിസ്ഥാനമുണ്ടോ. സംശയമുള്ളവര്‍ കേള്‍ക്കുക - TRINITY
Просмотров 2,5 тыс.2 года назад
'ത്രിത്വം' എന്നാല്‍ എന്താണ്- ദൈവ വചനത്തില്‍ ഇതിന് അടിസ്ഥാനമുണ്ടോ. സംശയമുള്ളവര്‍ കേള്‍ക്കുക - TRINITY
09 Spirt and Hell-ആത്മാവ് & നരകം
Просмотров 9342 года назад
09 Spirt and Hell-ആത്മാവ് & നരകം
08 Three Cults-മൂന്നു കൾട്ടുകൾ
Просмотров 5052 года назад
08 Three Cults-മൂന്നു കൾട്ടുകൾ
07 Two Cults: Christadelphians & Christian Science
Просмотров 3512 года назад
07 Two Cults: Christadelphians & Christian Science
06 TPM-ടി പി എം
Просмотров 2,1 тыс.2 года назад
06 TPM-ടി പി എം
05 Branhamism 1- ബ്രൻഹാമിസം
Просмотров 5012 года назад
05 Branhamism 1- ബ്രൻഹാമിസം
04 Ten Commandments - പത്തു കൽപ്പനകൾ
Просмотров 7522 года назад
04 Ten Commandments - പത്തു കൽപ്പനകൾ
03 7th day Adventist - ശാബതുകാർ
Просмотров 8042 года назад
03 7th day Adventist - ശാബതുകാർ
02 JWitnesses-യഹോവസാക്ഷികൾ
Просмотров 7752 года назад
02 JWitnesses-യഹോവസാക്ഷികൾ
01 What is a cult-എന്താണ് കൾട്ട്
Просмотров 1,8 тыс.2 года назад
01 What is a cult-എന്താണ് കൾട്ട്
10 ChristianLife-ക്രിസ്തീയ ജീവിതം
Просмотров 1,8 тыс.2 года назад
10 ChristianLife-ക്രിസ്തീയ ജീവിതം
09 Testimony of T S Balan - ടി എസ് ബാലന്റെ സാക്ഷ്യം
Просмотров 65 тыс.2 года назад
09 Testimony of T S Balan - ടി എസ് ബാലന്റെ സാക്ഷ്യം
08 Separation-വേർപാട്
Просмотров 1,1 тыс.2 года назад
08 Separation-വേർപാട്
07 Prayer - പ്രാർത്ഥന
Просмотров 1,4 тыс.2 года назад
07 Prayer - പ്രാർത്ഥന
06 Doctrines-ഉപദേശങ്ങൾ
Просмотров 3,9 тыс.2 года назад
06 Doctrines-ഉപദേശങ്ങൾ
05 HolyCommunion - കർത്തൃമേശ
Просмотров 1,4 тыс.2 года назад
05 HolyCommunion - കർത്തൃമേശ
04 Fellowship-കൂട്ടായ്മ
Просмотров 4952 года назад
04 Fellowship-കൂട്ടായ്മ
03 HolySpirit- പരിശുദ്ധാത്മാവ്
Просмотров 1,1 тыс.2 года назад
03 HolySpirit- പരിശുദ്ധാത്മാവ്

Комментарии

  • @santhoshcm4314
    @santhoshcm4314 2 дня назад

    കഷ്ടം, ഇയാൾ ഇന്നില്ല എന്നാൽ ടിപിഎം ഇന്നും അനുഗ്രഹിക്കപ്പെട്ട നിലയിൽ വളർന്നു കൊണ്ടിരിക്കുന്നു,നടത്തിപ്പിനെ അനുസരിക്കുന്ന ഒരു സഭയാണ് ടിപിഎം, നടത്തിപ്പുകാരനായ മോശയെ ആരും ചോദ്യം ചെയ്തിരുന്നില്ല, നടത്തിപ്പുകാർ ദൈവിക ആലോചന കേട്ടിട്ട് അത് സഭയിൽ കൊണ്ടുവരുന്നു, വിശ്വാസികൾ അത് അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്നു, കാരണം സഭ കർത്താവിന്റെ ആണ്, വിവരവും ലോക അറിവും ബുദ്ധിയും ഉള്ള വിശ്വാസികൾ ആണ് ഇതിൽ ഉള്ളത്, വചന അടിസ്ഥാനത്തിൽ മാത്രമേ ഇതിൽ നടത്തിപ്പുള്ളൂ, ആരോടും പിരിവ് ചോദിക്കാറില്ല, ആർക്കും കടന്നുവരാം, ആരെയും കൊണ്ട് തലയിൽ വക്കാറില്ല, പ്രസംഗിക്കുന്നത് മനുഷ്യർ ആണെങ്കിലും അതിനു പിന്നിൽ പ്രവർത്തിച്ചത് കർത്താവാണ് അതുകൊണ്ടാണ് പേര് വെക്കാത്തത്, ഇനിയും ഉണ്ട് ഏറെ പറയാൻ, സംശയം ഉള്ളവർക്ക് പോയി അന്വേഷിച്ചു നോക്കാം ടിപിഎം എങ്ങനുണ്ടെന്നു

  • @JollyThomas-hh2pt
    @JollyThomas-hh2pt 3 месяца назад

    ത്രിത്വം ഭൂലോക കൾട്ട് . ത്രിത്വം ഭൂലോക ദുരുപദേശം

  • @daisyjacob
    @daisyjacob 3 месяца назад

    Very convincing argument based on the Word of God. Well done Pastor.

  • @sunny-pz2yi
    @sunny-pz2yi 3 месяца назад

    Pravarthiyalallengilsnanamenthinu.

  • @aliaskannappillyjoseph8058
    @aliaskannappillyjoseph8058 4 месяца назад

    🙏🏼🙏🏼👍🏼👍🏼

  • @elizabethkunjachan2107
    @elizabethkunjachan2107 5 месяцев назад

    യോഹന്നാൻ : 20 : 23 വായിച്ചു നോക്ക്...

  • @georgethomana3465
    @georgethomana3465 6 месяцев назад

    You please study Bible. Trinity is not word of God. Stop this false teaching. God will punish you soon. There is only One God. Jesus is Son of God Holy Spirit is power of God You teach Word of God from Bible. Trinity is only teaching of your church

    • @jacobcharley4762
      @jacobcharley4762 3 месяца назад

      Deut 6/4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻതന്നെ✽

  • @FutureElectronics-gt2dy
    @FutureElectronics-gt2dy 7 месяцев назад

    ബാലൻ സാറിന്റെ പേര് കേൾക്കുമ്പോൾ പിശാച് ബാധിച്ച . .... കൾക്ക് വിറളി പിടിക്കും

  • @FutureElectronics-gt2dy
    @FutureElectronics-gt2dy 7 месяцев назад

    വലിയ പ്രസംഗക്കാർക്ക് ഇങ്ങനെ യൊന്നും കാര്യങ്ങൾ പറയാൻ അറിയില്ലയോ ?

  • @aarongeorge5376
    @aarongeorge5376 7 месяцев назад

    Super

  • @georgemadathil9710
    @georgemadathil9710 7 месяцев назад

    തൃത്വം വചനത്തിൽ പറഞ്ഞിട്ടില്ല എന്ന് ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ് എന്നാൽ ദൈവം ഏകനെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട് ഈ പറയുന്ന ആൾ അതാണ് വിശ്വസിക്കേണ്ടത്

    • @sanjusanju81
      @sanjusanju81 7 месяцев назад

      എടോ ഏകൻ എന്നതിന് എബ്രയാ ഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് 'എക്കാദ്' എന്നാണ്. ഒറ്റ എന്നല്ല അതിനു അർത്ഥം ഒന്നായിരിക്കുന്ന അവസ്ഥ എന്ന രീതിയിൽ ആണ് ആ പദം ബൈബിളിൽ നൽകിരിക്കുന്നത്. ഒറ്റ എന്ന വാക്കിനു എബ്രയാ ഭാഷയിൽ' യാഖീദ്' എന്നാണ് പറഞ്ഞിരിക്കുന്നത്.എബ്രയാ ഭാഷയിൽ ദൈവം ഏകൻ എന്നുള്ള ഒരിടത്തും 'യാഖീദ്' എന്ന വാക്ക് നൽകിയിട്ടില്ല. എക്കാദ് എന്നാണ് കൊടുത്തിരിക്കുന്നത്. യിഫ്താഹിന്റെ ഏകപുത്രി എന്ന് (ന്യായ 11:34 ൽ പറയുമ്പോൾ അവിടെ ഏക എന്ന വാക്കിനു യാഖീദ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ബൈബിളിൽ ഒരിടത്തുപോലും യഹോവയായ ദൈവത്തെ കുറിക്കുവാൻ യാഖീദ് എന്ന പദം ഉപയോഗിച്ചിട്ടില്ല 😌 ഏക ദൈവത്തിൽ മൂന്ന് വ്യക്തികൾ നിലനിൽക്കുന്നു എന്ന് പഴയ നിയമത്തിൽ നിന്നും പുതിയ നിയമത്തിൽ നിന്നും വ്യക്തമാണ്. പിതാവ്, പുത്രൻ, ആത്മാവ് ചേർന്ന ഏക ദൈവം🔥

  • @varghese3
    @varghese3 9 месяцев назад

    True believer, ditched by hard factions of pentecostal leaders. Very knowledgeable person..

  • @shibutr2418
    @shibutr2418 10 месяцев назад

    ❤🙏♥️

  • @user-ur7ic5dn5y
    @user-ur7ic5dn5y 10 месяцев назад

    ട്രിനിറ്റി മനസിലായി മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഇല്ല. മനസിലായി എന്ന് പറയുന്നവരാരെങ്കിലും ഉണ്ടെങ്കിൽ പറയണം. ഒന്നു ചോദിച്ചു മനസ്സിലാക്കാനാ

    • @jacobc5412
      @jacobc5412 10 месяцев назад

      മലയാളം ആണ് താങ്കൾ എഴുതിതിയത് എങ്കിലും എന്താണ് താങ്കൾ പറയുന്നത് എന്ന് വ്യക്തമല്ല . കഞ്ചാവ് അടിച്ചോ /

  • @msp6757
    @msp6757 10 месяцев назад

    യേശു ദൈവം അല്ല. മനുഷ്യനാണ്. പരിശുദ്ധാത്മാവ് ദൈവം അല്ല. ഗബ്രിയേൽ ആണ്. യാഹ്‌വെ എന്നപേരിൽ അറിയപ്പെടുന്ന അല്ലെങ്കിൽ ഓഹ്മ് എന്നപേരിൽ അറിയപ്പെടുന്ന അതുമല്ലെങ്കിൽ അല്ലാഹു എന്നപേരിൽ അറിയപ്പെടുന്ന ശക്തിയാണ് യഥാർത്ഥദൈവം. അബ്രഹാമിനെ ഹൈന്ദവർ ബ്രഹ്മാവ് എന്ന് വിളിക്കുന്നു. നോഹയെ വിഷ്ണു എന്ന് വിളിക്കുന്നു. അങ്ങനെ ഓരോ പ്രവാചകരെയും പല ദൈവ അവതാരമായി കാണുന്നു. അതുപോലെ ക്രൈസ്തവർ യേശുവേ ദൈവ അവതാരമായി കാണുന്നു. എന്നാൽ യഥാർത്ഥ ദൈവം അതല്ല. ഈ പ്രവാചകർ എല്ലാം ആ ദൈവത്തെ കാട്ടിത്തന്നിട്ടുണ്ട്. പക്ഷേ യഥാർത്ഥ ദൈവത്തെ കാണാതെ ആ പ്രവാചകരെ /മനുഷ്യരേ ദൈവമായി കാണുന്നു. പ്രതിമ ഉണ്ടാക്കി പ്രതിമയോട് പ്രാർത്ഥിക്കുന്നു. സ്വയം ഒന്ന് ചിന്തിക്കുക. ആരാണ് യഥാർത്ഥ ദൈവം എന്ന്. അത് ഒരു power ആണ്. പ്രപഞ്ചം നിയന്ദ്രിക്കുന്ന power. ബ്ലാക് ഹോളുകൾ ഗാലക്സികൾ ക്ഷീരപഥങ്ങൾ നക്ഷത്രങ്ങൾ സൗരയൂഥങ്ങൾ ഗ്രഹങ്ങൾ ഉപ ഗ്രഹങ്ങൾ ഉൽക്കകൾ ഭൂമി സൂര്യൻ ചന്ദ്രൻ തുടങ്ങി എല്ലാം നിയന്ദ്രിക്കുന്ന power അതാണ്‌ ദൈവം. അല്ലാതെ മനുഷ്യനായി ജനിച്ചു മരിച്ച വ്യക്തി അല്ല ദൈവം. മറിച്ചു മനുഷ്യനെയും പക്ഷി മൃഗാതികളെയും സസ്യ ജാലങ്ങളെയും ഭൂത പ്രേത പിശാജുകളെയും എന്ന് വേണ്ട എല്ലാത്തിനെയും സൃഷ്ടിച്ച power ആണ് ദൈവം. ഓഹ് മ്, യാഹ്‌വെ അള്ളാഹു, എല്ലാത്തിലും ഉള്ളത് ഒരേ ശബ്ദം അതായത് 'ഹ് '. മനസിലാക്കുക ദൈവം ഒന്ന് മാത്രം അത് ഭൂമിയിൽ മാത്രം ഉൾക്കൊള്ളുന്ന ഒന്നല്ല. മനുഷ്യർക്ക് വേണ്ടി മാത്രമുള്ളതുമല്ല. മനുഷ്യനുമായി ഒരു സാദൃശ്യവുമില്ല.

    • @sanjusanju81
      @sanjusanju81 7 месяцев назад

      അള്ളാഹു സാത്താൻ ആണ് 🤣🤣 ഓട്ര മണ്ടൻ കോയെ 🤣🤣 യേശു വിളിച്ചത് പിതാവിനെ പക്ഷെ അള്ളാഹു ആരുടേയും പിതാവല്ലെന്നു ഖുർആൻ 😂😂അള്ളഹു സാത്താൻ ഖുർആൻ സാത്തനികം ആണ് വൈകാതെ കോയക്ക് മനസിലാകും 😌

  • @alexkochuzhathil7431
    @alexkochuzhathil7431 11 месяцев назад

    പരിണാമം| = ത്രിത്വം

  • @markosepc3298
    @markosepc3298 Год назад

    Very good and cristel clear explanation.

  • @abrahame.m.2392
    @abrahame.m.2392 Год назад

    തിരുവചന ഉദ്ധരിക്കാതെ ഈ പറയുന്ന കാര്യങ്ങൾ സത്യ വിരുദ്ധമാണ്. തിരുവചന സത്യങ്ങളും വിശുദ്ധിയും വേർപാടും വീണ്ടും വരവും എല്ലാം എടുത്തുപറയുന്ന വരാണ് t. P. M. കാർ

    • @jacobc5412
      @jacobc5412 10 месяцев назад

      100% ദുരുപദേശ സങ്കടന. കള്ള നാറികൾ

    • @BobyJohn-e4x
      @BobyJohn-e4x Месяц назад

      Three wives pastors

    • @santhoshcm4314
      @santhoshcm4314 2 дня назад

      ​@@storiesofgracetvവചനത്തിന്റെ അടിസ്ഥാനത്തിൽ ആണോ പ്രസംഗതിനു പേര് വെക്കാത്തത്. കഷ്ടം

  • @thomaskutty3801
    @thomaskutty3801 Год назад

    പൂർണ്ണ സത്യം പറയുന്ന സഭ ഏതാണ് എന്ന് പാസ്റ്റർ പറയുകയാണെങ്കിൽ വളരെ ആത്മീക വർദ്ധന വിശ്വാസികൾക്ക് നൽകുമായിരുന്നു.

  • @tomjkumbuckal
    @tomjkumbuckal Год назад

    William bernam concepts From evil spirits

  • @jancymathew923
    @jancymathew923 Год назад

    ഇമ്മാനുവൽ എംപരർ, സ്പെരട് ഇൻ ജീസസ്, അങ്ങനെ എത്ര എത്ര കലട് സഭ കൾ 😢😅

  • @jesusmysaviour134
    @jesusmysaviour134 Год назад

    Praise the lord🙏

  • @jesusmysaviour134
    @jesusmysaviour134 Год назад

    🙏praise the lord

  • @pratishnair7955
    @pratishnair7955 Год назад

    Awesome

  • @EdwinDaniel
    @EdwinDaniel Год назад

    Please upload all other deleted videos. God bless you.

  • @benisonphilipose5329
    @benisonphilipose5329 Год назад

    Amen

  • @sebinantony6983
    @sebinantony6983 Год назад

    മനുഷ്യൻ‌ഭക്ഷിക്കുന്നതിനു വേണ്ടി സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിയ അപ്പമാണ് ഞാൻ. എന്റെ ശരീരം യഥാ൪ത്ഥ ഭക്ഷണം; എന്റെ‌ രക്തം യഥാർത്ഥ പാനീയം; അത് ഭക്ഷിക്കാത്തവനു ജീവൻ കാണുകയില്ല, ഇത് പറഞ്ഞപ്പോൾ അനേകർ വിട്ടു പോയി,‌ എന്നിട്ടും കർത്താവ് താൻ പറഞ്ഞതിൽ ഉറച്ചു നിന്നു. പിന്മാറിയില്ല, ശിശ്യന്മാരോടും യേശു ചോദിക്കുന്നു, നിങ്ങളും പേകുന്നില്ലേ, യോഹ 6 ൽ വായിക്കുന്നു. ഇതിനെ കുറിച്ച്, കർത്താവ് നേരിട്ടു പറഞ്ഞിരിക്കുന്നതിനെ കുറിച്ച് ഈ പ്രസംഗത്തിൽ പരാമർശിക്കാത്തത് എന്താണ്?

  • @sebinantony6983
    @sebinantony6983 Год назад

    മോശ വഴി ദൈവം നല്കിയ മന്ന വൃത്ത ആകൃതിയിലായിരുന്നില്ലേ?

  • @aliaskannappillyjoseph8058
    @aliaskannappillyjoseph8058 2 года назад

    I need cd

    • @tsbalan8024
      @tsbalan8024 2 года назад

      പെൻഡ്രൈവ് മതിയെങ്കിൽ ഡീറ്റെയിൽസ് മെയിൽ അയച്ചാൽ മതി.

  • @wilsonkskaria1925
    @wilsonkskaria1925 2 года назад

    Very good message

  • @knightkthachil4098
    @knightkthachil4098 2 года назад

    Amen very very precious msg 🌹💯 പുത്രന് ഏറ്റു പറയുന്നവന് പിതാവ് ഉണ്ടായിരിക്കും പുത്രനെ ഏറ്റു പറയാത്തവന് പിതാവ് ഇല്ല,1ജോൺ 2 v 23,24🌹

  • @rajappankottayam6058
    @rajappankottayam6058 2 года назад

    ബാലൻ സർ കപട ഉപദേശം പൊളിച്ചടുക്കി

  • @ajiimmanuelcheruvila4686
    @ajiimmanuelcheruvila4686 2 года назад

    പൊട്ടത്തരം. ദൈവം രഹസ്യമാക്കി വെച്ചിരിക്കുന്ന മരണാന്തര ജീവിതത്തെ സവിസ്തരം പഠിപ്പിക്കുന്നു. വ്യക്തമായി പറയാത്ത കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവില്ലാത്തവന് യുക്തി തന്നെ ആധാരം. പൂർണ്ണമായി അറിയാത്ത കാര്യങ്ങളിൽ യുക്തിയും ഭാവനയും കലർത്തി അടിച്ചു വിടുന്നതാണ് ധനവാനും ലാസരസും എന്ന " ഉപമ ". പരിശുദ്ധമാവ് പ്രചോചിതമായി കർത്താവ് പറഞ്ഞത് ഉപമ ആണെന്ന് പറയുമ്പോൾ അഭിനവ പരിശുദ്ധാത്മാവിൻ്റെ കച്ചവടക്കാർക്ക് അത് " നടന്ന സംഭവം" ആണെന്ന് ഉള്ള വെളിപ്പാട് കിട്ടിയിരിക്കുന്നു. നരകം ഉണ്ടാകുന്നത് ന്യായവിധിക്ക് ശേഷം ആയിരിക്കും എന്നുള്ളത് ഉറപ്പാണ്. അതായത് അതിൻ്റെ ആരംഭം അവിടെ ആണ്. സ്വർഗ്ഗത്തിൽ പോകുന്നത് പൂർണ്ണ മനുഷ്യനായി ആയിരിക്കും എന്നതിൽ സംശയം ഇല്ല. മരണം കൊണ്ട് ദ്രവിക്കാൻ പോകുന്ന ശരീരത്തിൽ നിന്നും വേർപെട്ട് ആത്മാവ് എവിടെ സ്ഥിതി ചെയ്യുന്നു? അന്തരീക്ഷത്തിൽ ഉണ്ടോ? കവറിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണോ? അതോ അന്തർദേശീയ ബാങ്ക് ലോക്കറിൽ ആണോ വെച്ചിരിക്കുന്നത് ? ആത്മാവ് എവിടെ പോകുന്നു? പരിഗണിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്, ഇത് മനസ്സിലാക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. "ആത്മാവ്", "ആത്മാവ്" എന്നിവ വിവർത്തനം ചെയ്യപ്പെട്ട ഗ്രീക്ക്, ഹീബ്രു പദങ്ങൾ ആയിരത്തി എഴുനൂറ് തവണ ബൈബിളിൽ കാണപ്പെടുന്നു , എന്നാൽ ഇന്നത്തെ ജനപ്രിയ സിദ്ധാന്തങ്ങൾ ഉണ്ടായിരുന്നിട്ടും, ഒരിക്കൽ പോലും അവയെ "മരണം", "മരണമില്ലാത്തത്", അല്ലെങ്കിൽ "അനശ്വരൻ." "അനശ്വരൻ" എന്ന പദം പുതിയ നിയമത്തിൽ ഒരിക്കൽ ഉപയോഗിച്ചിട്ടുണ്ട്, ഇംഗ്ലീഷ് പതിപ്പിൽ, അത് ദൈവത്തിന് ബാധകമാണ് ( 1 തിമോ. 1:17 ). 1 തിമൊഥെയൊസ് 6:15 , 16 -ൽ, ദൈവത്തിന് "അമർത്യത മാത്രമേ ഉള്ളൂ" എന്ന് പൗലോസ് പ്രസ്താവിക്കുമ്പോൾ വിഷയം പരിഹരിക്കുന്നു. ബാക്കിയുള്ളത് എല്ലാം മർത്യമാണ്. പുതിയ വെളിപ്പാട് നിങ്ങൾക്ക് കിട്ടിയാലും ഇല്ലെങ്കിലും. ആദ്യം രണ്ട് കാര്യം മനസ്സിലാക്കുക 1. ദൈവം മാത്രം മരണത്തിന് വിധേയം അല്ലത്തവൻ 2. മനുഷ്യന് ഒരു സാഹചര്യത്തിലും ഈ കഴിവ് കൊടുത്തിട്ടില്ല. മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് ബോധമുള്ള ഒരു അസ്തിത്വവും ഉണ്ടായിരുന്നില്ല, ഒരു മനുഷ്യൻ മരിച്ചതിന് ശേഷം ഒരു ബോധമുള്ള അസ്തിത്വവും നിലവിലില്ല. Saul / പ്രാണൻ എന്നത് ശരീരം, ദൈവാത്മാവ് രണ്ടു ഘടകങ്ങൾ ചേർന്നുണ്ടായ മൂന്നാമത്തെ ഘടകം ആണ്. ഉദാഹരണം എത്രമാത്രം ശരിയാകും എന്നറിയില്ല എങ്കിലും ശ്രമിക്കട്ടെ. പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകാരണം എടുക്കുക. ഉദാഹരണം ഹെയർ ഡ്രൈയർ. അതിനൊരു രൂപമുണ്ട്. പ്ലാസ്റ്റിക്കും മെറ്റലും കൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. അതാണ് അതിൻ്റെ ശരീരം. ഇതൊക്കെ ആണെങ്കിലും വൈദ്യുതി പ്രവഹിച്ചു എങ്കിൽ മാത്രമേ യഥാർഥത്തിൽ അത് ഹെയർ ഡ്രൈയർ ആകുന്നുള്ളൂ. പ്ലാസ്റ്റിക് / മെറ്റാലിക്ക് ( ശരീരം ) ഘടകത്തിൽ വൈദ്യതി ( ആത്മാവ് ) പ്രവഹിക്കുമ്പോൾ ( പ്രാണൻ / Saul) പ്രവർത്തിക്കുന്ന അഥവാ ജീവനുള്ള ( Living Saul / പ്രാണൻ) ആയി മാറുന്നു. വൈദ്യതി കണക്ഷൻ വിച്ചേദിക്കുമ്പോൾ വെറും ശരീരം ( പ്ലാസ്റ്റിക് / മെറ്റാലിക് ) സാധനം ആയി മാറുന്നു. ഒരു പ്രയോജനവും അത് കൊണ്ടില്ല. കാലങ്ങൾ കഴിയുമ്പോൾ അത് നശിക്കുന്നു. വൈദ്യതി പ്രവഹിക്കാൻ തുടങ്ങുമ്പോൾ വീണ്ടും അത് മൂന്നും ചേർന്ന സ്ഥിതി ( ദേഹി ) ആയി മാറുന്നു. സ്പിരിറ്റ് / ആത്മാവ്" അല്ലെങ്കിൽ ( വൈദ്യതി ഇവിടെ നിന്ന് വന്നു, എങ്ങോട്ട് പോയി. അതിൻ്റെ വഴി അയച്ചവന് മാത്രം അറിയാം. ബൈബിൾ പറയുന്നു ഈ ശക്തി അത് നൽകിയ ദൈവത്തിലേക്ക് മടങ്ങുന്നു, തുടർന്ന് "ആത്മാവും" ശരീരവും വീണ്ടും ഒന്നിക്കുന്നത് വരെ ആത്മാവ് മാത്രമായി. സത്യം അറിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ദൈവം ഇത് വളരെ വ്യക്തമായി പ്രസ്താവിക്കുന്നു: "അവന്റെ ശ്വാസം പുറപ്പെടുന്നു, അവൻ തന്റെ ഭൂമിയിലേക്ക് മടങ്ങുന്നു; അന്നുതന്നെ അവന്റെ ചിന്തകൾ നശിക്കുന്നു" ( സങ്കീ. 146: 4 ) TS ബലൻ അല്ല ബിൻ ലാദൻ വന്നാലും ഇതാണ് സത്യം. ലളിതം മനോഹരം

    • @storiesofgracetv
      @storiesofgracetv 5 месяцев назад

      ഇപ്പോൾ മനസിലാക്കിയില്ലെങ്കിൽ സാരമില്ല അനുഭവം വരുമ്പോൾ സഹോദരൻ മനസിലാക്കിക്കോളും.

  • @bebornagain_
    @bebornagain_ 2 года назад

    Very good class

  • @ajiimmanuelcheruvila4686
    @ajiimmanuelcheruvila4686 2 года назад

    എല്ലാ പസ്സ്റർമാരെയും ഭീഷണിപ്പെടുത്തി പല കേസുകളിലും പ്രതി ആയവർ ഒക്കെയാണ് സുവിശഷത്തിൻ്റെ കാവലാളുകൾ. വേശ്യയുടെ ചാരിത്ര്യ പ്രസംഗം കേൾക്കാൻ പോലും ആളുകൾ ഉണ്ടാകും എന്നത് കൊണ്ട് തന്നെ ഇങ്ങനെ ഓരോന്ന് പടച്ചു വിടുന്നത് കൊണ്ട് ആർക്കും വലിയ ഉണർവ്വോന്നും വരാൻ പോകുന്നില്ല. പിന്നെ ഇതൊക്കെ കേട്ട് കുറെ എംബി ഇൻ്റർനെറ്റ് കളയാം....!

    • @ebindas5205
      @ebindas5205 7 месяцев назад

      Seventh day patti paranjath eshtapettilla

  • @josemathew1522
    @josemathew1522 2 года назад

    Can you post the 'daiva raajyam / swarga raajyam' class, please?

  • @Sajith2000
    @Sajith2000 2 года назад

    Amen Praise The Lord Jesus!

  • @melina9479
    @melina9479 2 года назад

    ഇദ്ദേഹം വേർപാട് സഭ ആണോ? 🤔

  • @bebornagain_
    @bebornagain_ 2 года назад

    very good class

  • @jerongamer2442
    @jerongamer2442 2 года назад

    വീട്ടിൽ ഒരു ബൈബിൾ സ്കൂൾ- CD

  • @jerongamer2442
    @jerongamer2442 2 года назад

    വീട്ടിൽ ഒരു ബൈബിൾ സ്കൂൾ- CD കിട്ടുമോ... ? ഫോണ്‍ നമ്പര്‍ ......?

    • @tsbalan8024
      @tsbalan8024 2 года назад

      CD ഇപ്പോൾ ഇല്ല. പെൻഡ്രൈവിൽ തരാം

    • @rajappankottayam6058
      @rajappankottayam6058 2 года назад

      @@tsbalan8024 കോൺടാക്ട് ?

    • @tsbalan8024
      @tsbalan8024 2 года назад

      @@rajappankottayam6058 tsbalan.speech@gmail.com ഈ മെയിൽ ഐഡിയിലേക്ക് അഡ്രസ്സും കോൺടാക്ട് നമ്പറും അയച്ചാൽ മതി. അങ്ങോട്ട് കോൺടാക്ട് ചെയ്തുകൊള്ളാം..

  • @saradhamanu9155
    @saradhamanu9155 2 года назад

    കർത്താവിനു മാത്രം മഹത്വം ഉണ്ടാകട്ടെ. ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും.. കർത്താവിന്റെ vachathinu, വള്ളിക്കോ, പുള്ളിക്കോ മാറ്റമില്ല. സ്തോത്രം 🙏🙏🙏. വചനധിഷ്ഠിതമല്ലാത്ത.... മാനുഷിക ദർശനങ്ങൾ വച്ചുള്ള പഠിപ്പിക്കലുകളിൽ നിന്നും പിന്തിരിഞ്ഞു, കർത്താവിനെ ഭയപ്പെട്ടു.... ശബത്കാർ '.... ഇനിയെങ്കിലും പരിശുദ്ധത്മവിനാൽ ദൈവവചനം അറിഞ്ഞു... എന്നേക്കുമുള്ള ഒരു നിത്യത... ഏത് മനുഷ്യനും... മരണശേഷം ഉണ്ട് എന്നറിഞ്ഞു മനസാന്തരപ്പെട്ടു.... സത്യ വചനത്തെ follow ചെയ്യുക. ഇത്രയും സത്യവചനങ്ങൾ പറഞ്ഞു പ്രബോധിപ്പിച്ച... കർത്താവിന്റെ...... ദാസനു --- കർത്താവ് പ്രതിഫലം തരും 🙏🙏🙏...എക്കാലത്തും ഇങ്ങനെ സത്യം വിളിച്ചു പറയുന്നവരിൽ വ്യാപരിക്കുന്ന ദൈവീക ശക്തിക്കായി സ്തോത്രം. ഹല്ലേലുയ. Praise the lord. ആമേൻ. 🙏🙏🙏🙏.

  • @omanarajan6347
    @omanarajan6347 2 года назад

    ദൈവത്തിന്റെ വചനം ജഡമെടുത്ത് വന്നതാണ് കർത്താവായ യേശുക്രിസ്തു. യേശു വിൽ പിതാവായ ദൈവ൦ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി എല്ലാം ചെയ്തു എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. പിതാവായ ഏക ദൈവമേ നമുക്കുള്ളു എന്നാണ് യേശു ക്രിസ്തുവു൦ അപ്പോസ്തല൯മാരു൦ പഠിപ്പിച്ചത് പിതാവായ ഏക സതൃദൈവത്തെയു൦ പിതാവ് അയച്ച യേശുക്രിസ്തുവിനെയു൦ അറിയുന്നതാണ് നിതൃജീവ൯ എന്നാണ് യോഹന്നാ൯ 17:3 ൽ പറയുന്നത്. യേശു ദൈവപുത്രൻ എന്നാണ് പിതാവു൦ യേശുവു൦ വെളിപെടുത്തിയത്. പിതാവ് തന്റെ നാമവു൦, സകലതു൦ പുത്രനു കൊടുത്തതാണ്. ആ നാമത്തിൽ തന്നേ യാണ് പരിശുദ്ധാത്മാവിനെ അയച്ചതു൦. അതുകൊണ്ട് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക ദൈവമാണ് നമുക്കുള്ളത്.

  • @omanarajan6347
    @omanarajan6347 2 года назад

    ബൈബിളിൽ ത്രിത്വം എന്നൊരു വചനം ഇല്ല. ഏക ദൈവത്തെയാണ് ബൈബിളിൽ ആദിയോടന്തൃ൦ വരെ പഠിപ്പിക്കുന്നത്.

  • @babuphilip1429
    @babuphilip1429 2 года назад

    Very good Bible class on the subject of prayer.

  • @alphonsammastephen9072
    @alphonsammastephen9072 2 года назад

    God bless you... let your knowledge be useful for many

  • @kevinsamuel8364
    @kevinsamuel8364 2 года назад

    Praise the Lord.

  • @kunjumolantony9281
    @kunjumolantony9281 2 года назад

    🙏 God bless you

  • @cletusma7283
    @cletusma7283 2 года назад

    Mm

  • @kgkg7148
    @kgkg7148 2 года назад

    Praise God. Excellent teaching.