- Видео 517
- Просмотров 8 741 479
AL MADANI MEDIA
Индия
Добавлен 21 янв 2020
Subscribe my channel for Islamic videos to helps you
Видео
താമരശ്ശേരിയിൽ ഉമ്മയെ മകൻ വെട്ടി കൊന്നു, ഇനി ഈ മകന് ആര് മാപ്പ് കൊടുക്കും അള്ളാഹ്
Просмотров 6 тыс.День назад
#നൂറേമദീന #malayalam #islamicstatus #kunjappu #pravasi #pandikkadkunjan #കോയ #news #newskerala #noufaltkd #noorehabeebe #arivinnilav #madaneeyamlatheefsaqafi
#ദുഃഖവാർത്ത 😭😭, സൂക്ഷിക്കുക ശ്രദ്ദിക്കുക 🙏🙏
Просмотров 1,8 тыс.День назад
#ദുഃഖവാർത്ത 😭😭, സൂക്ഷിക്കുക ശ്രദ്ദിക്കുക 🙏🙏
ഫാത്തിമ ഫിദയെ മരണത്തിലേക്ക് നയിച്ചത് ആര്.? മാതാപിതാക്കൾ വെളിപ്പെടുത്തുന്നു.. 😭
Просмотров 44 тыс.21 день назад
ഫാത്തിമ ഫിദയെ മരണത്തിലേക്ക് നയിച്ചത് ആര്.? മാതാപിതാക്കൾ വെളിപ്പെടുത്തുന്നു.. 😭
റഷ്‌ദ മോൾ എന്ന് പറഞ്ഞു ഉണ്ടാക്കേണ്ട #നൗഷാദ്ബാഖവി.. എന്നാൽ ഇതിനു മറുപടി പറയണം #ബാഖവിഉസ്താദേ.?
Просмотров 1,3 тыс.21 день назад
റഷ്‌ദ മോൾ എന്ന് പറഞ്ഞു ഉണ്ടാക്കേണ്ട #നൗഷാദ്ബാഖവി.. എന്നാൽ ഇതിനു മറുപടി പറയണം #ബാഖവിഉസ്താദേ.?
ഉസ്താദ് അമീർ അലി പ്രതികരിക്കുന്നു.. ഇപ്പോൾ ആരാ ഭാഗത്താണ് ശരി നിങ്ങൾ പറയു #അൻസാരിസുഹൃരിആലപ്പുഴ
Просмотров 3,2 тыс.21 день назад
#നൂറേമദീന #malayalam #kunjappu #islamicstatus #pravasi #pandikkadkunjan #കോയ #noorehabeebe #arivinnilav #kabeer_baqavi #noushadbaqviislamicspeech #sirajuddinalqasimi #Usthad #familivlog #burdha_majlis #ബുർദമജിലിസ്
ഉംറക്ക് കൊണ്ട് പോയ അഷ്‌റഫ് സഖാഫി എന്തിനാ അവരെ പറ്റിച്ചു മുങ്ങിയത് യാഥാർഥ്യം എന്താണ്
Просмотров 7 тыс.21 день назад
#നൂറേമദീന #malayalam #kunjappu #islamicstatus #pravasi #pandikkadkunjan #കോയ #noorehabeebe #kabeer_baqavi #noufaltkd #noushadbaqviislamicspeech
27 വയസുള്ള ഉസ്താദോ.? 🙆♂️🤔🤔 ഏത് ഉസ്താണ് അത് ഒന്ന് പറഞ്ഞോട്ടെ pls... എന്തായാലും അത് ശരിയല്ലാ
Просмотров 11 тыс.28 дней назад
#kunjappu #malayalam #നൂറേമദീന #islamicstatus #pravasi #pandikkadkunjan #കോയ #noufaltkd #നൂറേമദീന #noorehabeebe #ShajithaShaji
നഈമുദ്ധീൻ ഉസ്താദിനോടപ്പം ഊട്ടിയിലേക്ക് യാത്ര പോയ 6 പേര്... ഒടുവിലെ യാത്ര എന്താണ് പറ്റിയത് 😭😭😭
Просмотров 1,8 тыс.28 дней назад
നഈമുദ്ധീൻ ഉസ്താദിനോടപ്പം ഊട്ടിയിലേക്ക് യാത്ര പോയ 6 പേര്... ഒടുവിലെ യാത്ര എന്താണ് പറ്റിയത് 😭😭😭
ഏപ്രിൽ 12ന് കല്യാണം ഉറപ്പിച്ചിരുന്നു.. ഇനി നഈമുദ്ധീൻ ഫൈസി ഉസ്താദ് ജന്നാത്തിലെ പാട്ടുകാരൻ 😭🥲
Просмотров 2,8 тыс.Месяц назад
ഏപ്രിൽ 12ന് കല്യാണം ഉറപ്പിച്ചിരുന്നു.. ഇനി നഈമുദ്ധീൻ ഫൈസി ഉസ്താദ് ജന്നാത്തിലെ പാട്ടുകാരൻ 😭🥲
കരഞ്ഞു പോയല്ലോ ഉസ്താദേ.. നഈമുദ്ധീൻ ഫാസിയെ കുറിച്ച് മദ്രസ കുട്ടികൾ പാടിയ പാട്ട്.. 😭😭
Просмотров 2,3 тыс.Месяц назад
കരഞ്ഞു പോയല്ലോ ഉസ്താദേ.. നഈമുദ്ധീൻ ഫാസിയെ കുറിച്ച് മദ്രസ കുട്ടികൾ പാടിയ പാട്ട്.. 😭😭
നഈമുദ്ധീൻ ഫൈസി നിങ്ങൾ ഇത്ര വേഗം ഞങ്ങളെ വിട്ടു പോകുമെന്ന് ഓർത്തില്ലാ 😭😭
Просмотров 4,6 тыс.Месяц назад
നഈമുദ്ധീൻ ഫൈസി നിങ്ങൾ ഇത്ര വേഗം ഞങ്ങളെ വിട്ടു പോകുമെന്ന് ഓർത്തില്ലാ 😭😭
ഉസ്താദേ.. നിങ്ങൾ കരയിപ്പിച്ചല്ലോ.? നഈമുദ്ധീൻ ഫൈസി യാത്രയായി 😭😭 അല്ലാഹ് നീ സ്വർഗ്ഗം നൽകണേ
Просмотров 20 тыс.Месяц назад
ഉസ്താദേ.. നിങ്ങൾ കരയിപ്പിച്ചല്ലോ.? നഈമുദ്ധീൻ ഫൈസി യാത്രയായി 😭😭 അല്ലാഹ് നീ സ്വർഗ്ഗം നൽകണേ
#ഷാജിതാഷാജിയുടെവിഷയത്തിൽ.. നമ്മുടെ സാബിറവ്ലോഗ് താത്താക്ക് ഈ വീഡിയോ സമർപ്പിക്കുന്നു.. #ഫാമിലിവ്ലോഗ്
Просмотров 5 тыс.Месяц назад
#ഷാജിതാഷാജിയുടെവിഷയത്തിൽ.. നമ്മുടെ സാബിറവ്ലോഗ് താത്താക്ക് ഈ വീഡിയോ സമർപ്പിക്കുന്നു.. #ഫാമിലിവ്ലോഗ്
#ഷാജിതഷാജിയുടെ വിഷയത്തിൽ ഈ ഉസ്താദ് പറയുന്നത് ഇങ്ങനെയാണ് #ShajithaShaji
Просмотров 24 тыс.Месяц назад
#ഷാജിതഷാജിയുടെ വിഷയത്തിൽ ഈ ഉസ്താദ് പറയുന്നത് ഇങ്ങനെയാണ് #ShajithaShaji
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി.. #ഇമാംമഹ്ദിവരുന്നു #മൂത്തേടംഖാസിമിഉസ്താദ്
Просмотров 15 тыс.Месяц назад
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി.. #ഇമാംമഹ്ദിവരുന്നു #മൂത്തേടംഖാസിമിഉസ്താദ്
എങ്ങനെയാണ് ഒരു മാതാവിന് ഇങ്ങനെ ചെയ്യാൻ തോന്നുന്നത്..ചോറൂട്ടിയ കൈ കൊണ്ട് തന്നെ ശോസം മുട്ടിച്ചുകൊന്നു
Просмотров 429Месяц назад
എങ്ങനെയാണ് ഒരു മാതാവിന് ഇങ്ങനെ ചെയ്യാൻ തോന്നുന്നത്..ചോറൂട്ടിയ കൈ കൊണ്ട് തന്നെ ശോസം മുട്ടിച്ചുകൊന്നു
#ഷാജിതാഷാജിയുടെ വിയഷത്തിൽ എനിക്ക് പറയാനുള്ളത് ഇതാണ്.. ഫാമിലിവ്ലോഗർമാരെ നിങ്ങൾ ദീനിനെ ശികലമാക്കരുത്
Просмотров 26 тыс.Месяц назад
#ഷാജിതാഷാജിയുടെ വിയഷത്തിൽ എനിക്ക് പറയാനുള്ളത് ഇതാണ്.. ഫാമിലിവ്ലോഗർമാരെ നിങ്ങൾ ദീനിനെ ശികലമാക്കരുത്
#ഷാജിതഷാജിയുടെ വിഷയത്തിൽ എനിക്ക് തെറ്റ് പറ്റി... #ഫാമിലിവ്ലോകർമാർ അപകത്തിലേക്ക് #ShajithaShaji
Просмотров 15 тыс.Месяц назад
#ഷാജിതഷാജിയുടെ വിഷയത്തിൽ എനിക്ക് തെറ്റ് പറ്റി... #ഫാമിലിവ്ലോകർമാർ അപകത്തിലേക്ക് #ShajithaShaji
#ഷാജിതാഷാജി... ഉസ്താദിന് ചിലതൊക്കെ പറയാനുണ്ട് #ShajidaShaji
Просмотров 155 тыс.Месяц назад
#ഷാജിതാഷാജി... ഉസ്താദിന് ചിലതൊക്കെ പറയാനുണ്ട് #ShajidaShaji
#ഷാജിതഷാജിയുടെ പോക്ക് എങ്ങോട്ട് 🤔 ഉസ്താദിന് പറയാനുള്ളത്.. ഷാജിതയുടെ വോയ്‌സ്സ് പുറത്ത് വിട്ടു
Просмотров 32 тыс.Месяц назад
#ഷാജിതഷാജിയുടെ പോക്ക് എങ്ങോട്ട് 🤔 ഉസ്താദിന് പറയാനുള്ളത്.. ഷാജിതയുടെ വോയ്‌സ്സ് പുറത്ത് വിട്ടു
ചരിത്രം ഇങ്ങനെ... ദജ്ജാലിനോട് സംസാരിച്ച സ്വഹാബി പാറപ്പള്ളി മഖാമിൽ, അതി സുന്ദരമായ പാറകളും കടലുകളും
Просмотров 8752 месяца назад
ചരിത്രം ഇങ്ങനെ... ദജ്ജാലിനോട് സംസാരിച്ച സ്വഹാബി പാറപ്പള്ളി മഖാമിൽ, അതി സുന്ദരമായ പാറകളും കടലുകളും
സാബി വ്ലോഗർ താത്ത.ഒരു വാക്ക് യൂട്യൂബ് വ്ലോഗർമ്മാർ അപകത്തിലേക്ക് സൂക്ഷിക്കുക... ദുക്കിക്കേണ്ടിവരും
Просмотров 6302 месяца назад
സാബി വ്ലോഗർ താത്ത.ഒരു വാക്ക് യൂട്യൂബ് വ്ലോഗർമ്മാർ അപകത്തിലേക്ക് സൂക്ഷിക്കുക... ദുക്കിക്കേണ്ടിവരും
അങ്ങനെ അതും ആയി മകളെ, ഗർഭാശയത്തിൽ കിടക്കുന്ന കുട്ടിയുടെ അവസ്ഥ, ഇനി യൂട്യൂബ് പറയും
Просмотров 1962 месяца назад
അങ്ങനെ അതും ആയി മകളെ, ഗർഭാശയത്തിൽ കിടക്കുന്ന കുട്ടിയുടെ അവസ്ഥ, ഇനി യൂട്യൂബ് പറയും
ഈ ഉസ്താദ് പൊളിച്ചു.. കൊബ്ബൻക്കാടൻ കോയയും കുഞ്ഞാപ്പും, ഇവരെ ഫേൻസുകളാണ് നമ്മുടെ മക്കൾ
Просмотров 2,1 тыс.2 месяца назад
ഈ ഉസ്താദ് പൊളിച്ചു.. കൊബ്ബൻക്കാടൻ കോയയും കുഞ്ഞാപ്പും, ഇവരെ ഫേൻസുകളാണ് നമ്മുടെ മക്കൾ
#നൂറേമദീന എന്താണ് റബ്ബേ ചെയ്യാ... ഇനി എന്തല്ലാം കാണണം
Просмотров 7 тыс.2 месяца назад
#നൂറേമദീന എന്താണ് റബ്ബേ ചെയ്യാ... ഇനി എന്തല്ലാം കാണണം
ആരെയും പേടിച്ചിട്ടല്ല കാര്യങ്ങൾ തുറന്നു പറയാൻ, അങ്ങനെ ആരും കരുതണ്ട മുക്കം ഉമർ ഫൈസി ഉസ്താദ്..
Просмотров 1,4 тыс.2 месяца назад
ആരെയും പേടിച്ചിട്ടല്ല കാര്യങ്ങൾ തുറന്നു പറയാൻ, അങ്ങനെ ആരും കരുതണ്ട മുക്കം ഉമർ ഫൈസി ഉസ്താദ്..
അബ്ദുറഹീമിന്റെ വിഷയത്തിൽ എന്ത് നിലപാടാണ് എടുത്തത്.. ഉമ്മ റഹീമിന്റെ അരിലേക്ക്
Просмотров 9483 месяца назад
അബ്ദുറഹീമിന്റെ വിഷയത്തിൽ എന്ത് നിലപാടാണ് എടുത്തത്.. ഉമ്മ റഹീമിന്റെ അരിലേക്ക്
ബാങ്ക് ജപ്തി ഒഴിവാക്കി. സന്ധ്യയെ ചേർത്ത് പിടിച്ചു യൂസുഫലി സർ, സങ്കികൾ കാണുന്നില്ലേ.? ഇത്
Просмотров 2923 месяца назад
ബാങ്ക് ജപ്തി ഒഴിവാക്കി. സന്ധ്യയെ ചേർത്ത് പിടിച്ചു യൂസുഫലി സർ, സങ്കികൾ കാണുന്നില്ലേ.? ഇത്
ചേലാകർമ്മം ചെയ്യുന്നതിന്റെ യുക്തി എന്താണ് രവിചന്ദ്രന്റെ ചോദ്യത്തെ പൊളിച്ചടക്കി #ഹൈതമിഉസ്താദ്
Просмотров 3313 месяца назад
ചേലാകർമ്മം ചെയ്യുന്നതിന്റെ യുക്തി എന്താണ് രവിചന്ദ്രന്റെ ചോദ്യത്തെ പൊളിച്ചടക്കി #ഹൈതമിഉസ്താദ്
Ethraparanjh koduthittum kaariyamilla usthaadea Avasaanakaalagattathil musllim pennungal Azhinjhaadum enn parayunnadh idhaann
🥰🥰🥰🥰
എല്ലാ മോസ്കിലും എല്ലാ മറ്റു പള്ളികളിലും,അമ്പല ങ്ങളിലും ഉള്ള അധികാരികൾ ദയവായി മയക്കു മരുന്ന് കഴിക്കു ന്നവരെ തിരഞ്ഞു പിടിച്ചു തകർക്കുക. ഇനിയും ഇതുപോലൊരു സംഭവം ഉണ്ടാകാതിരിക്കട്ടെ.
ചെയ്ത് കഴിഞ്ഞ് മുതല കണ്ണീർ വാർത്തിട്ട് കാര്യമില്ല മുസൃലാരേ
മക്കളെ ഭാതിക വിദ്യാഭ്യാസ ത്തിന് വിടുമ്പോൾ ആത്മീയ വിദ്യാഭ്യാസം നൽകുവാൻ രക്ഷിതാക്കൾ മറന്നു പോകരുത് ഇസ്ലാമിക പഠനത്തിന്റെ കുറവാണ് ഇവിടെ സംഭവിച്ചത്
Aameen
انا لله وانا اليه راجعون.. اللهم اغفر لها وارحمها واعف عنها واكرم نزلها ووسع مدخلها واغسله بالماء والثلج والبرد ونقه من الخطايا كما ينقى الثوب الابيض من الدنس .....🤲🤲🤲🤲
آمين برحمتك ياارحم الراحمين بحق هذا الشهر المبارك
അള്ളാഹു kakate
ഇത് പോലുള്ള പീഡനങ്ങൾ അറബി കോളേജിലും നടക്കുന്നുണ്ട്
ഫൈനൽ എക്സാം ഒന്നും അല്ലല്ലോ പിന്നെന്താ പ്രശ്നം
Alhamdulillah
മാഷാഅല്ലാഹ് spr 👍👍🥰Ust
എൻറെ മോൾക്കാണ് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ ഞാൻ ടീച്ചേഴ്സിനെ ഒപ്പം നിൽക്കും. കുട്ടികൾ നന്നായാലും ഇല്ലെങ്കിലും ടീച്ചേഴ്സിന് ശമ്പളം കിട്ടും. എന്നാൽ കുട്ടികളെ നേർവഴിയിലാക്കാൻ എത്രയോ റിസ്ക് എടുത്തിട്ടാണ് ടീച്ചേർസ് കുട്ടികളെ ശകാരിക്കുന്നതും ചെറിയ രീതിയിലുള്ള പണിഷ്മെൻറ് കൾ കൊടുക്കുന്നതും.
😢😢😢😢ടീച്ചർമാരുടെ പേരിൽ നടപടി എടുക്കണം
ഇത് പുറത്ത് കൊണ്ടുവരണം ഇതിൽ കളിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം
ചില ടീച്ചർമാർ ദെഷ്യം തീർക്കൽ കുട്ടികളോടാണ്
ആ അധ്യാപകരെ നിയമത്തിനു മുമ്പിൽ കൊണ്ട് വരണം
Aa teacher ippo aaa schoolil undo????
ഈ മോളുടെ അവസ്ഥ ശെരിക്കും അനുഭവിച്ചർക്ക് മനസിലാകൂ... ഞൻ degree last year ഇൽ ഇങ്ങനെ സംഭവിച്ചു teachers വളരെ യധികം കുത്തിനോവിക്കും.. അപ്പൊ ഞൻ നാട് വിട്ടാലോ ആലോചിച്ചിരുന്നു.😢😢😢... പിന്നെ അങ്ങനെ ഈ സമയവും കടന്ന് പോകും അങ്ങനെ ചിന്തിച്ചു 😮😊
Asmabi😭😭😭😭😭🤲🤲🤲🤲🤲🤲🤲
Asmabi😭😭😭😭😭🤲🤲🤲🤲🤲
Pavam... padachone allavrum.kathu.Rekshekane😢
ഇങ്ങിനെയുള്ള ടീച്ചർമാർ ഒരുപാടുണ്ട് എല്ലാ സ്കൂളുകളിലും ഉണ്ട് ഇതുപോലെ കുട്ടികളെ നോക്കുന്ന ആയമാരില്ലെ കുട്ടികളെ ഗുഗ്യ സ്ഥാനത്ത് നുള്ളുകയും ചീർപ്പ് കൊണ്ട് അടിക്കുകയും ചെയ്ത മൃഗത്തിന് തുല്യമായ ടീച്ചർമാരുമുണ്ട്
ഇതേ അവസ്ഥ പല സ്കൂളിലും ഉണ്ട് അവർക്ക് 100% വിജയം A+ കൂടുതൽ വേണം ഇതിന്ന് കുട്ടികളേ എടങ്ങേറ് ആക്കാണ്
😢😢😢
ഇന്നത്തൊ കുട്ടികളൊ ആൾക്കാരെ എടയിൽ ഇട്ട് കളിയാക്കരുത് പേഴ്സണലായി പറയുക അല്ലാതെ കെട്ടി ആഘോഷിക്കല്ലാ വേണ്ടത് എല്ലാ സ്കൂളിലൊട്ടിച്ചാർമാർക്കും മാഷ്‌മാർക്കും ഇത് ഒരു പാഠമാണ് പാവം🤲🤲🌹
വളാഞ്ചേരി m,e,s,lum,ഇതൊക്കെ തന്നെയാണ് അവസ്ഥ
ഇസ്‌ലാമിൽ ആത്മഹത്യാ ഹറാം മാണ്.
Ente makanum +1nn coppi adichu pidichu pinne avan +2vilekk poyittilla manasika sammartham kond
ഞാൻ 2008-2009കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ് ആയി BA എക്സാം എഴുതാൻ ചേളാരി govt സ്കൂളിൽ പോയി. അറബിക് എക്സാം ആയിരുന്നു അന്ന്. എക്സാം ഉഷാറായി എഴുതുന്നതിന്റെ ഇടയിൽ ടീച്ചർ വന്നു എന്റെ മുമ്പിൽ നിന്ന് ഒരു തുണ്ട് എടുത്തു എന്നെ എണീപ്പിച്ചു നിർത്തി എന്തൊക്കെയോ പറയുന്നു 😢ഞാൻ കരഞ്ഞു പറഞ്ഞു എന്റേത് അല്ലെന്നു. ഇന്നും എനിക്കത് മറക്കാൻ പറ്റിടീട്ടില്ല 😢അത്രേം ഞാൻ ശപിച്ചിട്ടുണ്ട് ആ ടീച്ചറെ😢.
😢😢😢
എന്താ ആ കുട്ടി എം.ബി ബി.എസ് ന് ആണോ എക്സാം എഴുതിയത് ഇത്ര ഭൂകമ്പം ഉണ്ടാക്കാൻ ഇവനെ ഒക്കെ ജയിലിൽ അടക്കണം 😢😢😢😢😢
Aa പറഞ്ഞവളെ ടീച്ചർ എന്നു അല്ല വിളിക്കേണ്ടത് vere പേര് ഇട്ടു വിളിക്കണം എഡ്യൂക്കേഷൻ ഉണ്ടായ കൊണ്ട് കാര്യം ഇല്ല കുട്ടികളെ നമ്മുടെ മക്കൾ aayi കരുതണം അതാണ് വേണ്ടത് ഞാനും ഒരു ടീച്ചർ ആയി wrk ചെയ്ത ആളാ ഒരിക്കൽ പോലും കുട്ടികളോട് മോശം ആയ രീതിയിൽ ഞാൻ പ്രവർത്തിച്ചിട്ട് ഇല്ല അത് കൊണ്ട് തന്നെ evde വെച്ചെങ്കിലും എന്റെ മക്കൾ enne കണ്ട മിസ്സേ വിളിച്ചു വിശേഷം തിരക്കും തിരിച്ചു അങ്ങോട്ടും
ഈ ടീച്ചേഴ്സിനെടിരെ കേസെടുക്കണം
Copy adikunnathokke ithra valya thettano🤨ee parayunna trachersum ithokke pazhatti vannavarakum Ith oru girl copy adichathukondavum ithra scene Aa dharana okke parents aadhyam maattanam Makkale ithokke teenage things aanenn paranj silly aakki edkkan padippikkanam Sirnte munnil swantham makkale cheetha parayunnathin pakaram maashod 4 dialogue adich kondvaranam Bhaki thavakkalthu alallah Padich 100% mark vangiya aalukal maathram alla careeer build cheythavar Enn makkalk paranj kodkkanam
Mes bad aanneghil pinne endhinaa arinhukond cherthiyath
ഇയാൾ ആണോ. പണ്ട്. ഉസ്താദിനെ ജയിൽ. ആക്കിയത് 😡 ന്യൂസ് കണ്ടു. ആ. ഉസ്താതിന്റെ ശാവം
🤲🏼🤲🏼🤲🏼🤲🏼
ആ കുട്ടിയുടെ രക്ഷിതാവ് ആ കുട്ടിയെ കൂട്ടിക്കൊണ്ട് വരുക അല്ലായിരുന്നു 😊 വേണ്ടിയിരുന്നത് കോപ്പിയടിച്ച് തന്നെയാണ് എത്തിയത് എന്ന് എന്ന് പറഞ്ഞ് പോരുകയായിരുന്നു വേണ്ടിയിരുന്നത്
എല്ലാവരും കോപ്പിയടിച്ച് തന്നെയാണ് ഇവിടെ എത്തിയത് ആ സ്കൂളിലെ ടീച്ചർമാർക്ക് മാഷ് മാർക്ക് നല്ല ശിക്ഷ കൊടുക്കണം നല്ല ശിക്ഷ കൊടുക്കണം അത്രയേ പറയാനുള്ളൂ
Ente mon ithu pole +1 preeksha ezhuthumbol scod vannu pidichu. ചെറി യൊരു കടലാസ് കഷ്ണം ക്ലാസ്സ് റൂമിൽ നിന്നും കിട്ടി. ഇത് ആരുടെ എഴുതാണെന്ന് ചോദിച്ചപ്പോൾ അവൻ എന്റേതാണെന്ന് paranhu. സത്യത്തിൽ അത് പേക്ഷക്ക് മുമ്പ് പഠിക്കാൻ ബുക്കെടുത്തപ്പോൾ അതിൽ നിന്ന് ചാടിയതായിരിക്കും എന്നാണ് അവൻ പറയുന്നത്. ഇപ്പോൾ അവന്റെ മാർക്കെല്ലാം ക്യാൻസൽ ചെയ്തു. ഇനി +2 പരീക്ഷ എഴുതുമ്പോൾ വീണ്ടും ഫുൾ പരീക്ഷയും എഴുത്തണമെന്നാണ് പറയുന്നത്. 10... M ക്ലാസ്സിൽ 9a+ 1ആ കിട്ടിയ കുട്ടിയാണ്. ഞങ്ങൾ വളരെ വിഷമത്തിലാണ്. ആരോട് പറഞ്ഞിട്ടും ശെരിയാക്കി തരുന്നില്ല. മോൻ ഭയങ്കര ടെൻഷനിലാണ്. ആർക്കെങ്കിലും ഇതൊന്ന് ശെരിയാക്കാൻ പറ്റുമോ?കൈ വിടരുത്. കോപ്പി അടച്ചിട്ടാണ് ഈ ഒരു അവസ്ഥ വന്നെതെങ്കിൽ സഹിക്കാമായിരുന്നു.😢😢
എല്ലാ MES സ്ഥാപനങ്ങളിലും ടീച്ചേർസ് ഇങ്ങനെ തന്നെ
എൻ്റെ കൂട്ടുകാരൻ്റെ അനിയൻ
ഇത് യാസിർ അല്ലെ
😢
🤲
Teachers കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കി പെരുമാറണം അതിനാണ് അവർക്ക് B Ed പഠിക്കുന്ന സമയത്ത് സൈക്കോളജി ഒരു subject പഠിക്കുന്നത്. അതും അറിയില്ല common sense um ഇല്ലാത്ത ജീവികളെ ടീച്ചേഴ്സ് ആയി ജോലിക്കെടുക്കരുത്. ഇതിനെതിനെ ശക്തമായി പ്രതികരിക്കണം .
ടീച്ചർമാർക് തക്ക ശിക്ഷ കൊടുക്കണം അവരെ വെറുതെ വിടരുത് ഉപാ അവർ രഹസ്യമായി കൈക്കാര്യം ചെയ്യണമായിരുന്നു
🥲🥲🤲
കുട്ടികളെ മാനസികമായി തകർക്കുന്ന ടീച്ചേസിനെ ശക്തമായി നേരിടണം 👍👍