Chili's Corner
Chili's Corner
  • Видео 184
  • Просмотров 1 627 726
പെട്ടെന്നു തട്ടിക്കൂട്ടിയ അടിപൊളി Lunch Combo…Easy Kerala Lunch Recipe#keralalunch #nadanlunch
#lunch #lunchmenu #keralalunch #keralafood
പാവയ്ക്ക ബീൻസ് തോരൻ:
പാവയ്ക്ക: 3
ബീൻസ്: 20
സവാള: 1/2
പച്ചമുളക്: 2
വെളിച്ചണ്ണ
കടുക്
വറ്റൽ മുളക്
കറിവേപ്പില
തേങ്ങ
മഞ്ഞൾപ്പൊടി
ഉപ്പ്
കിളിമീൻ വറുത്തത്:
മുളകുപൊടി
മഞ്ഞൾപ്പൊടി
ഉപ്പ്
കുരുമുളകുപൊടി
കറിവേപ്പില
വെളുത്തുള്ളി
വെളിച്ചെണ്ണ
Easy sambar: ruclips.net/video/M75pInDQt_E/видео.html
കൂടുതൽ പാചക കുറിപ്പുകൾക്കായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക :- ruclips.net/channel/UCKr4GLFp9GuUAJQxXtbp8YQ
For More Video List:- ruclips.net/channel/UCKr4GLFp9GuUAJQxXtbp8YQvideos
Please like my Facebook page:- m. Chilis-Corner-2244034395926290/
Thank you 😊
Просмотров: 324

Видео

വെജിറ്റബിൾ പുലാവ് | Vegetable Pulao | Easy and Tasty
Просмотров 20611 месяцев назад
Easy vegetable pulao recipe. Ingredients: Basmati rice/ ബസ്മതി അരി: 1 1/2 cup Ghee/ നെയ്യ്: 1tbsp Oil/എണ്ണ : 1tbsp Cinnamon sticks/കറുവപ്പട്ട : 1 medium sized Cardamom/ഏലയ്ക്ക: 5-6 Cloves/ഗ്രാമ്പു: 5-6 Black pepper/കുരുമുളക് : 10 Star anise/ തക്കോലം : 1/2 Cumin seeds/ചെറിയജീരകം : 1/4tsp Garam masala powder/ഗരംമസാല : 3/4tsp Salt/ഉപ്പ് Potato.ഉരുളക്കിഴങ്ങ്: 1 Carrot/ക്യാരറ്റ് : 1 Green beans/ബീൻസ...
ചെമ്മീൻ വരട്ടിയത് ഇതുപോലെ ഉണ്ടാക്കിനോക്കൂ | Spicy Prawns/Shrimp Roast
Просмотров 8511 месяцев назад
ചെമ്മീൻ വരട്ടിയത് ഇതുപോലെ ഉണ്ടാക്കിനോക്കൂ | Spicy Prawns/Shrimp Roast
മട്ടൻ കറി| Kerala Style Mutton Curry Recipe
Просмотров 164Год назад
മട്ടൻ കറി| Kerala Style Mutton Curry Recipe
ഈ ഉണക്കമീൻകറി കുറച്ച് സ്പെഷ്യലാണേ..Kerala Style Dried Fish Curry
Просмотров 324Год назад
ഈ ഉണക്കമീൻകറി കുറച്ച് സ്പെഷ്യലാണേ..Kerala Style Dried Fish Curry
Christmas Special | നെയ്യിൽ വരട്ടിയെടുത്ത ചിക്കൻ| Chicken Ghee Roast
Просмотров 168Год назад
Christmas Special | നെയ്യിൽ വരട്ടിയെടുത്ത ചിക്കൻ| Chicken Ghee Roast
Alcohol ഇല്ലാതെ Dry Fruits Soak ചെയ്യാതെ Rich Plum Cake ഉണ്ടാക്കിയാലോ|No Beater,No Alcohol Plum Cake
Просмотров 305Год назад
Alcohol ഇല്ലാതെ Dry Fruits Soak ചെയ്യാതെ Rich Plum Cake ഉണ്ടാക്കിയാലോ|No Beater,No Alcohol Plum Cake
Bachelor’s Special| അടിപൊളി രുചിയിൽ പെട്ടെന്നൊരു സാമ്പാർ ഉണ്ടാക്കിയാലോ| Easy and tasty Kerala Sambar
Просмотров 218Год назад
Bachelor’s Special| അടിപൊളി രുചിയിൽ പെട്ടെന്നൊരു സാമ്പാർ ഉണ്ടാക്കിയാലോ| Easy and tasty Kerala Sambar
വറുത്തരച്ച കടലക്കറി|Kerala Style Black Chana Masala in Coconut Gravy
Просмотров 222Год назад
വറുത്തരച്ച കടലക്കറി|Kerala Style Black Chana Masala in Coconut Gravy
ഒരു വെറൈറ്റി മുട്ടക്കറി ആയാലോ? No Coconut/Coconut milk Kerala Style Egg Curry with English Subtitles
Просмотров 5172 года назад
ഒരു വെറൈറ്റി മുട്ടക്കറി ആയാലോ? No Coconut/Coconut milk Kerala Style Egg Curry with English Subtitles
Perfect Kerala Ghee Rice| മലബാർ സ്പെഷ്യൽ നെയ്യ്ച്ചോറ്| Easy Neychoru | En Subtitles
Просмотров 3072 года назад
Perfect Kerala Ghee Rice| മലബാർ സ്പെഷ്യൽ നെയ്യ്ച്ചോറ്| Easy Neychoru | En Subtitles
വിഷുവിന് ഒരു വെറൈറ്റി സേമിയ പായസം| Semiya Payasam|Special Vermicelli Kheer/Porridge| En Subtitles
Просмотров 2072 года назад
വിഷുവിന് ഒരു വെറൈറ്റി സേമിയ പായസം| Semiya Payasam|Special Vermicelli Kheer/Porridge| En Subtitles
Kerala Sadya Special Parippu| സദ്യയിലെ പരിപ്പ് കറി| A curry made with green gram|En Subtitles
Просмотров 2012 года назад
Kerala Sadya Special Parippu| സദ്യയിലെ പരിപ്പ് കറി| A curry made with green gram|En Subtitles
സ്പെഷ്യൽ നാടൻ വെള്ളരിയ്ക്ക തോരൻ|Vellarikka Thoran|Cucumber Coconut Stir Fry | വെള്ളരിയ്ക്ക ഉപ്പേരി
Просмотров 2,4 тыс.2 года назад
സ്പെഷ്യൽ നാടൻ വെള്ളരിയ്ക്ക തോരൻ|Vellarikka Thoran|Cucumber Coconut Stir Fry | വെള്ളരിയ്ക്ക ഉപ്പേരി
നാടൻ ചിക്കൻ സ്റ്റ്യു|Kerala Chicken Stew|Easter/Christmas Special|En Subtitles
Просмотров 1412 года назад
നാടൻ ചിക്കൻ സ്റ്റ്യു|Kerala Chicken Stew|Easter/Christmas Special|En Subtitles
Pineapple Juice ഉണ്ടാക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തുനോക്കൂ|Refreshing Summer Drink|En Subtitles
Просмотров 1202 года назад
Pineapple Juice ഉണ്ടാക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തുനോക്കൂ|Refreshing Summer Drink|En Subtitles
വെറും 10 മനിറ്റിൽ Breakfast/Dinner ഉണ്ടാക്കാം| രുചിയൂറും റവ ഉപ്പുമവ്| Beginners Recipe| En subtitles
Просмотров 1632 года назад
വെറും 10 മനിറ്റിൽ Breakfast/Dinner ഉണ്ടാക്കാം| രുചിയൂറും റവ ഉപ്പുമവ്| Beginners Recipe| En subtitles
നാടൻ കപ്പ പുഴുക്കും കോട്ടയം സ്റ്റൈലിൽ മുളകിട്ട മത്തിക്കറിയും| കപ്പ/ചീനി വേവിച്ചത്|Kerala Tapioca
Просмотров 1432 года назад
നാടൻ കപ്പ പുഴുക്കും കോട്ടയം സ്റ്റൈലിൽ മുളകിട്ട മത്തിക്കറിയും| കപ്പ/ചീനി വേവിച്ചത്|Kerala Tapioca
രുചിയൂറും Chicken Gizzards/Parts | ചിക്കൻ ഇങ്ങനെ കഴിച്ചിട്ടുണ്ടോ?
Просмотров 3302 года назад
രുചിയൂറും Chicken Gizzards/Parts | ചിക്കൻ ഇങ്ങനെ കഴിച്ചിട്ടുണ്ടോ?
മനസ്സുനിറഞ്ഞ് ഊണുകഴിയ്ക്കാം।നാടൻ ഊണ് തയ്യാർ| Lunch Menu2 with subtitles | fish curry ഊണ്
Просмотров 1902 года назад
മനസ്സുനിറഞ്ഞ് ഊണുകഴിയ്ക്കാം।നാടൻ ഊണ് തയ്യാർ| Lunch Menu2 with subtitles | fish curry ഊണ്
എളുപ്പത്തിൽ കേക്ക് ഡെക്കറേറ്റ് ചെയ്യാം|Chocolate Buttercream & Fondant Cake Decoration in Malayalam
Просмотров 4283 года назад
എളുപ്പത്തിൽ കേക്ക് ഡെക്കറേറ്റ് ചെയ്യാം|Chocolate Buttercream & Fondant Cake Decoration in Malayalam
Eggless Chocolate Sponge Cake|Half B'day Fondant Cake|ചോക്ലേറ്റ് സ്പോഞ്ച് കേക്ക്|English Subtitles
Просмотров 1653 года назад
Eggless Chocolate Sponge Cake|Half B'day Fondant Cake|ചോക്ലേറ്റ് സ്പോഞ്ച് കേക്ക്|English Subtitles
Kitchen Sink വൃത്തിയാക്കാം വെറും 10മിനിറ്റിൽ|How do I clean my Kitchen Sink|Kitchen Cleaning Hacks
Просмотров 2493 года назад
Kitchen Sink വൃത്തിയാക്കാം വെറും 10മിനിറ്റിൽ|How do I clean my Kitchen Sink|Kitchen Cleaning Hacks
Kerala Style Beef Curry|നമ്മുടെ സ്വന്തം പൊറോട്ടയും നാടൻ ബീഫ്കറിയും|Recipe with English Subtitles
Просмотров 2103 года назад
Kerala Style Beef Curry|നമ്മുടെ സ്വന്തം പൊറോട്ടയും നാടൻ ബീഫ്കറിയും|Recipe with English Subtitles
A Snowy Day in Virginia|മഞ്ഞുപെയ്യുന്ന ഒരു ദിവസം
Просмотров 3843 года назад
A Snowy Day in Virginia|മഞ്ഞുപെയ്യുന്ന ഒരു ദിവസം
Easy Breakfast on a Lazy Day|ഒരു മടിയൻ പനീർ ദോശ|Recipe with left over Dosa batter|English Subtitles
Просмотров 2033 года назад
Easy Breakfast on a Lazy Day|ഒരു മടിയൻ പനീർ ദോശ|Recipe with left over Dosa batter|English Subtitles
ഒരു Healthy & Tasty Continental Lunch കഴിച്ചാലോ??Grilled Fish, Steamed Veggies & Cilantro-Lemon Rice
Просмотров 2213 года назад
ഒരു Healthy & Tasty Continental Lunch കഴിച്ചാലോ??Grilled Fish, Steamed Veggies & Cilantro-Lemon Rice
10 minute മാത്രം മതി, Subway Sandwich ഇനി ഈസിയായിവീട്ടിൽതന്നെ ഉണ്ടാക്കാം|
Просмотров 2114 года назад
10 minute മാത്രം മതി, Subway Sandwich ഇനി ഈസിയായിവീട്ടിൽതന്നെ ഉണ്ടാക്കാം|
Delicious Mango Cheese Cake|No Oven, No Egg, No Beater|Recipe with English Subtitles
Просмотров 2834 года назад
Delicious Mango Cheese Cake|No Oven, No Egg, No Beater|Recipe with English Subtitles
ബേക്കറിയിൽകിട്ടുന്ന അതേരുചിയിൽ ഒവൻ ഇല്ലാതെ എഗ്ഗ് പഫ്സ്|Egg Puffs without Oven|English Subtitles
Просмотров 3324 года назад
ബേക്കറിയിൽകിട്ടുന്ന അതേരുചിയിൽ ഒവൻ ഇല്ലാതെ എഗ്ഗ് പഫ്സ്|Egg Puffs without Oven|English Subtitles

Комментарии

  • @devananda7839
    @devananda7839 3 дня назад

    പനീർ കഴുകിട്ടാണോ ഉപയോഗിക്കേണ്ടത്

    • @chiliscorner1597
      @chiliscorner1597 2 дня назад

      വേണ്ട… പനീർ കഴുകണ്ടകാര്യമില്ല.

  • @MustafaMustafa-z1g
    @MustafaMustafa-z1g 4 дня назад

    🎉🎉❤ സൂപ്പർ ട്രൈ ചെയ്യും🎉🎉❤ ഈസിയായി ചെയ്യാൻ പറ്റിയത്🎉🎉🎉❤❤

  • @remyakrishnan6131
    @remyakrishnan6131 4 дня назад

  • @SanthanamvdmSanthanamvdm
    @SanthanamvdmSanthanamvdm 5 дней назад

    Hi akka😊😊😊😅😅🎉❤❤

  • @anjalis4813
    @anjalis4813 7 дней назад

    Superb.. One tomato is enough for this...

  • @Akhil-cm9iq
    @Akhil-cm9iq 27 дней назад

  • @rosyt.a6283
    @rosyt.a6283 Месяц назад

    സൂപ്പർ, ഞാൻ ആദ്യമായി ട്ടാണ് ഈ കറി ഉണ്ടാക്കുന്നത്. നല്ല മണവും രുചി യും ഉണ്ട്. എളുപ്പത്തിൽ ഉണ്ടാക്കാനും എനിക്ക് കഴിഞ്ഞു. താങ്ക് യു 👍👌

  • @ruksan.sagara
    @ruksan.sagara Месяц назад

    Adypolly ketoo.. Verde undaki nokiyada.. Supr

  • @deepajames9781
    @deepajames9781 2 месяца назад

    Nice and simple very tasty

  • @Vidyakalyani29
    @Vidyakalyani29 2 месяца назад

    Tried this today, so delicious! 😋👌😍

  • @Vidyakalyani29
    @Vidyakalyani29 2 месяца назад

  • @AmalRaj-j9u
    @AmalRaj-j9u 2 месяца назад

    കൊള്ളില്ല

  • @mariageorge9022
    @mariageorge9022 3 месяца назад

    Simple,easy ,tastey❤recipy

  • @jessysarahkoshy1068
    @jessysarahkoshy1068 3 месяца назад

    Super.. Thank you.

  • @shilajagopal6432
    @shilajagopal6432 3 месяца назад

    👌

  • @geethaprasad5394
    @geethaprasad5394 3 месяца назад

    Kadayiyum chattukavum link ittu tharane reply tharane

  • @geethaprasad5394
    @geethaprasad5394 3 месяца назад

    Kadayiyum ilakkunna chattukavim vaangiya link ittu tharumo replytharane

    • @chiliscorner1597
      @chiliscorner1597 3 месяца назад

      Hello… Kadai njan shopil ninnu vangiyatanu… link illa tto… chattukam(silicon spatula) njan amazonil ninnanu vangichat. Are you in Indian or USA? Njan USil aaanu thamasikkunnat. Atu njan ivide vangichata. Same link naattil aaanel work aaavilla. Evide aaanennu paranjal njan atanusarich link tharam🥰

  • @PrabhavathiRajeev
    @PrabhavathiRajeev 3 месяца назад

    അങ്ങനെ ഉന്നുമല്ല ആകേണ്ടthu

  • @vygoosvlog5373
    @vygoosvlog5373 3 месяца назад

    എന്ത് ജീരകം ആണ് വേണ്ടത്.

  • @Димас7727
    @Димас7727 3 месяца назад

    Я сначала подумал это Красная Поляна в Сочи 😄

    • @chiliscorner1597
      @chiliscorner1597 3 месяца назад

      No, this is Great Smoky Mountains in USA😊

  • @PRIYAPrasanth-q7f
    @PRIYAPrasanth-q7f 3 месяца назад

    Super taste ..My son liked it very much..Who did,'nt like paneer..thank you

  • @SabithaSabithakabeer
    @SabithaSabithakabeer 3 месяца назад

    Nanum cheydh noki adipoli

  • @ancyanto7683
    @ancyanto7683 3 месяца назад

    Freshecream enthanu Kasthooorimethi evide kittumm

    • @chiliscorner1597
      @chiliscorner1597 3 месяца назад

      Fresh cream and kasoorimethi super marketil oke available aaanu. Fresh cream oru milk product aanu. Unakkiya uluva ila aaanu kasoorimethi

  • @ShilnaNp
    @ShilnaNp 4 месяца назад

    Thanku❤❤

  • @kochuranish8807
    @kochuranish8807 4 месяца назад

    നന്നായിരിക്കുന്നു. Easy ആണ്

  • @SaliJoy-rn2lz
    @SaliJoy-rn2lz 4 месяца назад

    തേങ്ങാപ്പാൽ ചേർക്കാമോ

    • @chiliscorner1597
      @chiliscorner1597 4 месяца назад

      തേങ്ങപ്പാൽ ചേർത്താൽ taste മാറിപ്പോകും. Fresh cream ഇല്ലെങ്കിൽ പകരം പുളിയില്ലാത്ത തൈര് നന്നായി beat ചെയ്ത് ചേർക്കാം. Flame off ചെയ്ത ശേഷം.

  • @priyasucheshp4338
    @priyasucheshp4338 4 месяца назад

    നല്ലപോലെ കഴിച്ചോ 😃🤣

  • @vidyadharannair2975
    @vidyadharannair2975 4 месяца назад

    👌🏾👌🏾👌🏾👌🏾👌🏾

  • @vidyadharannair2975
    @vidyadharannair2975 4 месяца назад

    അടിപൊളി ഇഷ്ടമായി. ഞാൻ പനീർ കറി ഉണ്ടാക്കിയിട്ടുണ്ട്.

  • @aswanis974
    @aswanis974 4 месяца назад

    Valya jeerakam ano

  • @Vidyakalyani29
    @Vidyakalyani29 4 месяца назад

    😍👏👏

  • @Vidyakalyani29
    @Vidyakalyani29 4 месяца назад

    😍👌

  • @liladixon6195
    @liladixon6195 4 месяца назад

    Try cheythu....Super

  • @MustafaMustafa-z1g
    @MustafaMustafa-z1g 4 месяца назад

    🎉🎉🎉🎉❤❤ സൂപ്പർ🎉🎉🎉

  • @SayedSayed-vr3ey
    @SayedSayed-vr3ey 5 месяцев назад

    👍👍👍നന്ദി

  • @noushadmjr9415
    @noushadmjr9415 5 месяцев назад

    Fresh creem illa chechi

    • @chiliscorner1597
      @chiliscorner1597 5 месяцев назад

      പകരം flame off ചെയ്തശേഷം ഒട്ടും പുളിയില്ലാത്ത തൈര് നന്നായി beat ചെയ്തിട്ട് ചേർക്കാം.

  • @ashar3299
    @ashar3299 5 месяцев назад

  • @Rageshas
    @Rageshas 5 месяцев назад

    Super❤❤

  • @VipinRaj-u1j
    @VipinRaj-u1j 5 месяцев назад

    Thnx Mam ❤️

  • @nitink5932
    @nitink5932 5 месяцев назад

    Nannayittundu. Adyamayi try cheythathanu

  • @arjunsnair2275
    @arjunsnair2275 5 месяцев назад

  • @arjunsnair2275
    @arjunsnair2275 5 месяцев назад

  • @SarathKumar-ts2ig
    @SarathKumar-ts2ig 5 месяцев назад

    👍🏻

  • @Vidyakalyani29
    @Vidyakalyani29 5 месяцев назад

    😋😍

  • @shanthiedward7187
    @shanthiedward7187 5 месяцев назад

    1 pin please

  • @rekhavishnu7452
    @rekhavishnu7452 6 месяцев назад

    Paneer ellam podinju poyi

    • @chiliscorner1597
      @chiliscorner1597 6 месяцев назад

      Panner nalla quality allathat kondanu tto podinju pokunnat. It can be due to overcooked paneer or too much acid added to curdle the milk. Was it home made paneer or store bought?

  • @AnjalyNadarajan
    @AnjalyNadarajan 6 месяцев назад

    Kasthuri methi illengil ntha cheya chechii.....

    • @chiliscorner1597
      @chiliscorner1597 6 месяцев назад

      Kasuri methi illengilum curry nannaittundakun.. vendemengil 2nullu uluva podi(fenugreek powder) add cheyyam.. koodi pokarut ketto👍

  • @najiyanazreem8316
    @najiyanazreem8316 6 месяцев назад

    👍👍

  • @allizgarden
    @allizgarden 6 месяцев назад

    Adipoli aanu njn innanu try cheyyunnath Ellavarkkum ishtamayi Kadayil ninnum vagunna athe taste aayirunnu 😍😍👌🏻👌🏻