Malarvaka
Malarvaka
  • Видео 41
  • Просмотров 42 171

Видео

ചില വസ്ത്രധാരണ സങ്കൽ പ്പങ്ങളും സങ്കടങ്ങളും!!😊
Просмотров 823День назад
ചില വസ്ത്രധാരണ സങ്കൽ പ്പങ്ങളും സങ്കടങ്ങളും!!😊
ചില നല്ല ശീലങ്ങൾ!!🙏🏻
Просмотров 1,8 тыс.14 дней назад
ചില നല്ല ശീലങ്ങൾ!!🙏🏻
ചില സുന്ദര കാമനകൾ 🥰
Просмотров 7 тыс.Месяц назад
ചില സുന്ദര കാമനകൾ 🥰
പാചകം!!വാചകത്തിലൂടെ 😋🍅🧅
Просмотров 108Месяц назад
പാചകം!!വാചകത്തിലൂടെ 😋🍅🧅
November 29, 2024
Просмотров 41Месяц назад
🌿പച്ചക്കറികൾ കൂട്ടായപ്പോൾ 🌿🍅🧅
ഊഷ്മള സൗഹൃദങ്ങൾ 🤗വഴിയും വെളിച്ചവും ആകട്ടെ 🤗🤝🏻🤝🏻
Просмотров 1,6 тыс.2 месяца назад
ഊഷ്മള സൗഹൃദങ്ങൾ 🤗വഴിയും വെളിച്ചവും ആകട്ടെ 🤗🤝🏻🤝🏻
പൗരബോധം ഉണരുമ്പോൾ 🙏🏻
Просмотров 4762 месяца назад
പൗരബോധം ഉണരുമ്പോൾ 🙏🏻
ദാമ്പത്യത്തിലെ പ്രണയം ഇരട്ടിമധുരം 🌹❤️
Просмотров 1,4 тыс.3 месяца назад
ദാമ്പത്യത്തിലെ പ്രണയം ഇരട്ടിമധുരം 🌹❤️
വിശ്വാസം അതല്ലേ എല്ലാം 🤝🏻
Просмотров 2,2 тыс.3 месяца назад
വിശ്വാസം അതല്ലേ എല്ലാം 🤝🏻
ചില വീട്ടു കാര്യങ്ങൾ 🙏🏻
Просмотров 2,1 тыс.4 месяца назад
ചില വീട്ടു കാര്യങ്ങൾ 🙏🏻
ചില കുഞ്ഞാശങ്കകൾ.
Просмотров 7244 месяца назад
ചില കുഞ്ഞാശങ്കകൾ.
സ്നേഹം സ്വന്തമാക്കാൻ 🤗
Просмотров 1,1 тыс.5 месяцев назад
സ്നേഹം സ്വന്തമാക്കാൻ 🤗
പൊതു ബോധം 🙏🏻
Просмотров 1,7 тыс.6 месяцев назад
പൊതു ബോധം 🙏🏻
ഇഷ്ടങ്ങൾ നേടട്ടെ 🙏🏻
Просмотров 2 тыс.6 месяцев назад
ഇഷ്ടങ്ങൾ നേടട്ടെ 🙏🏻
വേലി തന്നെ വിളവ് തിന്നുമ്പോൾ 🙏🏻
Просмотров 5 тыс.7 месяцев назад
വേലി തന്നെ വിളവ് തിന്നുമ്പോൾ 🙏🏻
തിരയും തീരവും 🤝🏻
Просмотров 407 месяцев назад
തിരയും തീരവും 🤝🏻
ആഴിമലയിലെ മഹാദേവൻ 🙏🏻🙏🏻
Просмотров 1947 месяцев назад
ആഴിമലയിലെ മഹാദേവൻ 🙏🏻🙏🏻
പത്മ തീർത്ഥം 🙏🏻
Просмотров 507 месяцев назад
പത്മ തീർത്ഥം 🙏🏻
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
Просмотров 3478 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
കടമകൾ കടംകഥയാണോ.
Просмотров 9808 месяцев назад
കടമകൾ കടംകഥയാണോ.
ഒരു പാചക സാഹസം 🙏🏻
Просмотров 1668 месяцев назад
ഒരു പാചക സാഹസം 🙏🏻
മുളക് വറുത്ത പുളി 👌🏻
Просмотров 2568 месяцев назад
മുളക് വറുത്ത പുളി 👌🏻
ഒരു സുന്ദരസംവാദം 🪷
Просмотров 5419 месяцев назад
ഒരു സുന്ദരസംവാദം 🪷
വെറുതെ ചില ചിന്തകൾ 🪷
Просмотров 3,3 тыс.9 месяцев назад
വെറുതെ ചില ചിന്തകൾ 🪷
February 20, 2024
Просмотров 1 тыс.11 месяцев назад
February 20, 2024
തിരുവാതിര 🪷
Просмотров 2,8 тыс.Год назад
തിരുവാതിര 🪷
ഒരു കുഞ്ഞു ശുഭ സന്ദേശം
Просмотров 284Год назад
ഒരു കുഞ്ഞു ശുഭ സന്ദേശം
ഹൈഡ്രാഞ്ചിയ ഒരു കനേഡിയൻ വസന്ത മലർ 🤍
Просмотров 114Год назад
ഹൈഡ്രാഞ്ചിയ ഒരു കനേഡിയൻ വസന്ത മലർ 🤍
നയാഗ്ര 👌🏻
Просмотров 218Год назад
നയാഗ്ര 👌🏻

Комментарии

  • @LakshmiKrishna-e8h
    @LakshmiKrishna-e8h 3 дня назад

    Ok, Jinkalala😂😂😂😂😂

    • @Malarvaka
      @Malarvaka 3 дня назад

      @@LakshmiKrishna-e8h 😂🤗നീ സ്ലിം ബ്യൂട്ടിഅല്ലേ 😂🥰നിനക്കിതു ബാധകമല്ല 😂

  • @sudhamanip7574
    @sudhamanip7574 5 дней назад

    സത്യമാണ് ചേച്ചി ആരെയാ പേടിക്കാൻ നമ്മുടെ ജീവിതം നമ്മൾ നന്നായി ജീവിക്കുക ആർക്കും ബുദ്ധി മുട്ടില്ലാതെ

  • @rajanin1974
    @rajanin1974 6 дней назад

    മാന്യത.... Keep ചെയ്യാൻ രണ്ടുകുട്ടരും ready ആവണം ❤

  • @sekharp4482
    @sekharp4482 8 дней назад

    നമസ്കാരം ചിരി കുടുക്ക 🙏 സ്വാർത്ഥത പാടില്ല എന്നത് ശരിയാണ്,,,, എന്നാൽ ഞാൻ എന്റെ ഭാര്യ, കുട്ടികൾ, കുടുംബം ആ കാര്യത്തിൽ ഞാൻ സ്വാർത്ഥൻ ആയി പോക്കും,,,,പ്ലീസ്,,, എന്നോട്,,, ക്ഷമിക്കുമല്ലോ,,,,ആക്കെ ഒരു ജീവിതം നല്ല രീതിയിൽ ആരേയും പറ്റിക്കാതെ ജീവിക്കണം,,,, നെഗറ്റീവ് തള്ളി കളഞ്ഞു,,, പോസറ്റീവ് എടുത്തു മുന്നോട്ടു പോക്കുക,,,, അതാണ്,,, ഇന്നത്തെ കാലത്ത് നല്ലത് 😀 ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ,,,, ആയിരം പേർ വരും,,,,, കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും,,,, നിൻ നിഴൽ മാത്രം വരും,,,,, സുഖം ഒരു നാൾ വരും വിരുന്ന് കാരനായി,,,,, ദുഃഖമോ പിരിയാത്ത സ്വന്തകാരൻ,,,,, ഉം,,, ശ്രെദ്ധിക്കുന്നത് നല്ലത് 😅 ചിരി കുടുക്കയുടെ ഡ്രസ്സ്‌ എല്ലാം സൂപ്പറാണ്,,,, നല്ല,, സെലെക്ഷൻ,,,, അടിപൊളി,,,, ഇത്,,, എവിടുന്ന് എടുക്കുന്നു 😃സൂപ്പർ 👍

  • @sudhamanip7574
    @sudhamanip7574 8 дней назад

    സത്യം കൈകഴുകി കുടയുക ഇതൊക്കെ ശ്രെദ്ധിക്കുക ചിലർ ചെയ്യുന്നതാ

    • @Malarvaka
      @Malarvaka 8 дней назад

      @@sudhamanip7574 ആളുകൾ കൺകെ ടൂത്‌ പിക്ക് ഉപയോഗിക്കുക, മൂക്കിൽ വിരൽ ഇടുക, ചെവി വണ്ടിയുടെ ചാവിയുടെ അറ്റം കൊണ്ട് പൊതു സ്ഥലത്തു നിന്ന് തോണ്ടുക 😂ഹോട്ടലിൽ പോയികൈ കഴുകിയ ശേഷം വാഷ് ബേസിനിൽ നമ്മുടെ കയ്യിൽ നിന്ന് വീണ എച്ചിൽ ശരിക്ക് വെള്ളം ഒഴിച്ചു കളയാതെ ഇരിക്കുക. എന്നുവേണ്ട എന്റമ്മോനമ്മള് മനുഷ്യർ ഒരു ഒന്നൊന്നരസംഭവങ്ങളാ ല്ലേ 😂

  • @sannuschannel8662
    @sannuschannel8662 9 дней назад

    നല്ലത് തന്നെ കേരളതനിമസൂപ്പർ 👌👍സുന്ദരി യാണ് ട്ടോ 😍

  • @sudhamanip7574
    @sudhamanip7574 9 дней назад

    നല്ല അവതരണം

  • @soumyak3311
    @soumyak3311 9 дней назад

    നല്ല അവതരണവും അതിലേറെ നല്ല കാഴ്ചപ്പാടുകളും❤

  • @kamaladalam_nanda
    @kamaladalam_nanda 9 дней назад

    Adipoli😊

  • @sekharp4482
    @sekharp4482 9 дней назад

    ഹായ് നമസ്തേ ജി 🙏,, മനസിനുള്ളിൽ ദൈവം ഇരുന്നാൽ,,, മനുഷ്യനും ദൈവവും ഒന്ന്,,,മാഡത്തിന്റെ നല്ല വാക്കുകൾ കൊണ്ടുള്ള അത്മിയ /ജീവിത /സ്നേഹ സന്ദേശം നല്ലതാണ്, താങ്കളുടെ ആ ചിരി മാത്രം മതിയല്ലോ,,,, മനുഷ്യനും,,,, മാനുഷരാശി കളും നന്നാകാൻ,,,, മനുഷ്യൻ മതങ്ങളെ സ്ട്രഷ്ടിച്ചു,,,,, മതങ്ങൾ ദൈവങ്ങളെ സ്ട്രഷ്ടിച്ചു,,,, മനുഷ്യനും,,,, മതങ്ങളും,,,, ദൈവങ്ങളും കുടി ഭൂമി പങ്ക്കുവച്ചു,,പിന്നെ എല്ലാം തീർന്നു 😀

  • @pravinbr2045
    @pravinbr2045 9 дней назад

    നല്ല അവതരണം ❤️ പറയാൻ ഉദേശിച്ചത് മനസിലായി ❤️ എല്ലാം നല്ലതിന് 🙏😍

  • @sekharp4482
    @sekharp4482 10 дней назад

    മാഡം നമസ്കാരം 🙏 ആരോഗ്യ സംരക്ഷണം നല്ലതാണ്,,,, പ്രായം,,,, മനസ് ഉണ്ടങ്കിൽ ചെറുപ്പം ആക്കാൻ പറ്റിലെ,,,, മുഖ സൗന്ദര്യം വർധിപ്പിക്കാൻ ഏറ്റവും നല്ല സമയം മദ്യ വയസിലാണ്,,,, മരുന്നും, യോഗ, ജിം ഇത് ഒന്നും വേണ്ട,, തെറ്റ് ധരിക്കരുത് സെക്സ് സമയം എടുത്ത് ചെയുക,,,, അവശ മായ നല്ല ഭക്ഷണം കഴിക്കുക,,,, ആരോഗ്യം നില നിർത്താം,,,,ഒരു ജീവിതം മാക്സിംമം സന്തോഷിക്കുക,,, മാഡം തന്ന വാക്കുകളിൽ എല്ലാം ഉണ്ട്,,,, താങ്കൾക്ക്🌹 അഭിനന്ദനങ്ങൾ 🙏

  • @sekharp4482
    @sekharp4482 10 дней назад

    വാചകം &പാചകം താങ്കൾ സൂചിപ്പിച്ചത് പോലെ കല തന്നെയാണ്,,,, ഇടി ചക്ക,,,, നല്ല രുചി യാണ്,,, ത്രിശൂർ & പാലക്കാട് വ്യത്യാസമായ രുചി യാണ്ട്ടോ,,, തൃശ്ശൂർ നെ കളും കുറിച്ച് ടൈസ്റ്റേറ് പാലക്കാട് ആണ്,,, ഞാൻ കൊച്ചി കാരനാണ്,,, എനിക്ക് ഇഷ്ടമുള്ള കല വിരുന്നാണ് താങ്കൾ കൊണ്ടുവന്നത് 🌹ആശംസകൾ 🌹

  • @sekharp4482
    @sekharp4482 10 дней назад

    തീർച്ചയായും താങ്കളുടെ വാക്കുകൾ വളരെ അർത്ഥവത്തായ,കാര്യങ്ങൾ മനോഹരമായ വിശദികാരണം,,, താങ്കളുടെ മനോഹരമായ ചിരി യാണ്,,,, വാക്കുകൾക്ക് ഭംഗി കൂട്ടുന്നത്,,,, താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹

    • @Malarvaka
      @Malarvaka 10 дней назад

      @@sekharp4482 ഈ എഴുത്തും ഭാഷയും എനിക്കു ചിര പരിചിതം 🙏🏻🙏🏻

  • @sekharp4482
    @sekharp4482 10 дней назад

    നമസ്കാരം 🙏 താങ്കളുടെ ഡ്രസ്സ്&സൗന്ദര്യം,,, സുന്ദരമാണ്,,, അതിൽ ഉപരി താങ്കളുടെ മനോഹരമായ മലയാള അക്ഷരങ്ങൾ കുട്ട്ടി ഇണക്കിയുള്ള വാക്കുകൾ ചെറു പുഞ്ചിട്ടിയോടുകുടി വിശദികരിക്കുമ്പോൾ,,,, ഹാ,,, എന്ത് സുഖം,,,, കേൾക്കാൻ,,,,, ഇനിയും വരിലെ,,,,, വരണം,,,, എന്ന് ആഗ്രഹിച്ചിരുന്നു ഞാൻ ആരാധനയോടെ!!!! സ്നേനഹിച്ചിടുന്നു ബഹുമാനപൂർവ്വം താങ്കളെ,,,,🙏

    • @Malarvaka
      @Malarvaka 10 дней назад

      @@sekharp4482 എല്ലാം നോം മനസിലാക്കുണു ട്ടോളു 🙏🏻നന്ദി 🙏🏻🤝🏻

    • @sekharp4482
      @sekharp4482 9 дней назад

      😃👍

  • @rajaniraj9255
    @rajaniraj9255 11 дней назад

    വളരേ ശരി 👍🥰

  • @rajanin1974
    @rajanin1974 11 дней назад

    Good

  • @heartlessgirl278
    @heartlessgirl278 11 дней назад

    Good thoughts and presentation also❤❤❤

    • @Malarvaka
      @Malarvaka 11 дней назад

      @@heartlessgirl278 thanku 🤝🏻🙏🏻

  • @CookingwithRaji-t7x
    @CookingwithRaji-t7x 13 дней назад

    ❤️

  • @LakshmiKrishna-e8h
    @LakshmiKrishna-e8h 16 дней назад

    എല്ലാവർക്കും ഇത് കേൾക്കാനും പാലിക്കാനും കഴിയട്ടെ 🙏🙏👍👍

    • @Malarvaka
      @Malarvaka 16 дней назад

      @@LakshmiKrishna-e8h ശാ പൊന്നുവേ 🙏🏻❤️

  • @KanthariChillies
    @KanthariChillies 21 день назад

    ❤❤ Stay connected 🤝🤝👍

  • @KanthariChillies
    @KanthariChillies 21 день назад

    407❤❤ Beautiful 🤩 Stay Connected 🤝🤝🤝😍😍👍👍

  • @MunsiraRamshad
    @MunsiraRamshad 21 день назад

    അടിപൊളി 👍👍👍

  • @anijikumar9843
    @anijikumar9843 22 дня назад

    Madam super super ❤❤❤❤❤❤❤

  • @YesudasThomas-b3e
    @YesudasThomas-b3e 23 дня назад

    Very nice I love you madam

  • @YesudasThomas-b3e
    @YesudasThomas-b3e 23 дня назад

    Hi madam very nice

  • @garammasala60
    @garammasala60 24 дня назад

    അടിപൊളി 😍❤️👌👍

  • @slworld6233
    @slworld6233 25 дней назад

    ഹായ് ❤️ ഇത് ചാനൽ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.. ഞാൻ വെറുതെ ഒന്നു നോക്കിയതാ ❤️ നല്ല സുന്ദരി ചേച്ചി ആണല്ലോ ❤️😂നല്ല വീഡിയോ ഒരുപാടിഷ്ട്ടായി 👌❤️❤️

    • @Malarvaka
      @Malarvaka 25 дней назад

      @@slworld6233 സുഖിപ്പിക്കല്ലേ 😂🐻

    • @slworld6233
      @slworld6233 25 дней назад

      @Malarvaka സുഖിപ്പിച്ചതല്ല 😂സത്യം ആണ് ❤️❤️

    • @Malarvaka
      @Malarvaka 25 дней назад

      @slworld6233 നന്ദി ❤️🙏🏻

  • @sreemols7488
    @sreemols7488 28 дней назад

    😊😊😊😊🎉🎉🎉nice

  • @shailkumariyadav8649
    @shailkumariyadav8649 Месяц назад

    Very very super dish very tasty

  • @shailkumariyadav8649
    @shailkumariyadav8649 Месяц назад

    Main aapko join kar rahi hun thankyou ji

  • @ഞാനുംഎന്റെചാർളിയും

    ചാർളിയെ കൂട്ടുമോ തിരിച്ചു കൂട്ടാക്കാം 🙏🙏

  • @Nehaajaison
    @Nehaajaison Месяц назад

    അതെ ❤️❤️❤️❤️

  • @Pushpadharanperadi
    @Pushpadharanperadi Месяц назад

    വളരെ സുന്ദരിയാണ് അതിൻെറ രഹസൃ൦ എന്താണ്. വാ൪ത്തകൃത്തിലു൦ യുവത്വ൦ തുളുമ്പുന്നുവോ?

  • @hemalathasadukkala
    @hemalathasadukkala Месяц назад

    സുന്ദരി kutty പറഞ്ഞതെല്ലാം നല്ല കാര്യങ്ങൾ anu നല്ല വീഡിയോ... ന്യൂ friendddddd❤️👍👍❤️❤️👌👌👌

  • @AgusIrtanto
    @AgusIrtanto Месяц назад

    Hai, good message ❤😂🎉❤quite Looking

  • @lijokmlijokm9486
    @lijokmlijokm9486 Месяц назад

    ചേച്ചിയുടെ പേര് എന്താണ്

  • @lijokmlijokm9486
    @lijokmlijokm9486 Месяц назад

    Very usefull

  • @lijokmlijokm9486
    @lijokmlijokm9486 Месяц назад

    👍 39 ലിജോ ചേട്ടൻ

  • @basheerbasheer3597
    @basheerbasheer3597 Месяц назад

    വൃത്തി ഏത് പ്രായത്തിലും നല്ലതാണ്

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im Месяц назад

    മാഡം താങ്കൾ പറഞ്ഞ എല്ലാ അഭിപ്രായം സത്യസന്ധമായ അഭിപ്രായങ്ങളാണ്🙏🙏

    • @Malarvaka
      @Malarvaka Месяц назад

      @@RadhaKrishnan-ss4im 🙏🏻🙏🏻

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im Месяц назад

    🙏🙏👍👍👍

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im Месяц назад

    👍👍👍

  • @madhua2188
    @madhua2188 Месяц назад

    Hai

  • @santhoshcn2442
    @santhoshcn2442 Месяц назад

    👌👌👌

  • @rajanin1974
    @rajanin1974 Месяц назад

    🌹🌹🌹

  • @rajanin1974
    @rajanin1974 Месяц назад

    Super പാചക വാചകം ❤🎉

  • @rajaniraj9255
    @rajaniraj9255 Месяц назад

    👍👍❤️