alice francis
alice francis
  • Видео 2 636
  • Просмотров 12 468 187

Видео

ശരിക്കും എന്താണ് പൊർസ്യു ങ്കലദണ്ഡവിമോചനം?
Просмотров 2,4 тыс.2 часа назад
ശരിക്കും എന്താണ് പൊർസ്യു ങ്കലദണ്ഡവിമോചനം?
ഇന്ന് ഓർക്കേണ്ട കാര്യങ്ങൾ (പോർസിങ്കുളദണ്ഡവിമോചനവും)
Просмотров 3,5 тыс.4 часа назад
ഇന്ന് ഓർക്കേണ്ട കാര്യങ്ങൾ (പോർസിങ്കുളദണ്ഡവിമോചനവും)
വെള്ളപൊക്കത്തിൽ കഷ്ടപ്പെടുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.
Просмотров 4,6 тыс.7 часов назад
വെള്ളപൊക്കത്തിൽ കഷ്ടപ്പെടുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.
ഏഷ്യയിലെ ആദ്യത്തെ തിരുരക്ത പള്ളിയിൽ പോയിട്ടുണ്ടോ?
Просмотров 4,2 тыс.7 часов назад
ഏഷ്യയിലെ ആദ്യത്തെ തിരുരക്ത പള്ളിയിൽ പോയിട്ടുണ്ടോ?
വി. ചാവറ പിതാവ് പരിഭാഷപ്പെടുത്തിയ തിരുമുഖ ലുത്തിനിയ ഒരുമിച്ച് ചൊല്ലാം.
Просмотров 2,9 тыс.9 часов назад
വി. ചാവറ പിതാവ് പരിഭാഷപ്പെടുത്തിയ തിരുമു ലുത്തിനിയ ഒരുമിച്ച് ചൊല്ലാം.
ഈശോയുടെ തിരുമുഖപള്ളിയിൽ ഉണ്ടായ അത്ഭുതകരമായ ദൈവീക , ഇടപെടൽ.........
Просмотров 9 тыс.12 часов назад
ഈശോയുടെ തിരുമുഖപള്ളിയിൽ ഉണ്ടായ അത്ഭുതകരമായ ദൈവീക , ഇടപെടൽ.........
സഹനം ശരശയ്യയാക്കിയവൾ (നമ്മളും വിശുദ്ധയും തമ്മിലുള്ള വ്യത്യാസം )
Просмотров 1,8 тыс.14 часов назад
സഹനം ശരശയ്യയാക്കിയവൾ (നമ്മളും വിശുദ്ധയും തമ്മിലുള്ള വ്യത്യാസം )
അറിഞ്ഞുകാണും അല്ലെ? നാളത്തെ പ്രത്യേകത. ?
Просмотров 4,5 тыс.16 часов назад
അറിഞ്ഞുകാണും അല്ലെ? നാളത്തെ പ്രത്യേകത. ?
അമ്മൂമയുടെയും അപ്പൂപ്പൻ്റെയും തിരുനാളല്ലേ? ഉണ്ണിമേരി ഉണ്ടായത് എങ്ങിനെയാണെന്ന് കേൾക്കാം.......
Просмотров 3,1 тыс.19 часов назад
അമ്മൂമയുടെയും അപ്പൂപ്പൻ്റെയും തിരുനാളല്ലേ? ഉണ്ണിമേരി ഉണ്ടായത് എങ്ങിനെയാണെന്ന് കേൾക്കാം.......
ഈ കുട്ടി കന്യാസ്ത്രീ മുകളിലിരുന്ന് എന്താണ് ചെയ്യുന്നതെന്നറിയുമോ?
Просмотров 6 тыс.21 час назад
ഈ കുട്ടി കന്യാസ്ത്രീ മുകളിലിരുന്ന് എന്താണ് ചെയ്യുന്നതെന്നറിയുമോ?
ഞാനാ താടിക്കാരനച്ചൻ്റെ അടുത്തേക്ക് വീണ്ടും പോയിട്ടോ. നന്ദി പറയുവാൻ ......
Просмотров 12 тыс.День назад
ഞാനാ താടിക്കാരനച്ചൻ്റെ അടുത്തേക്ക് വീണ്ടും പോയിട്ടോ. നന്ദി പറയുവാൻ ......
എനിക്ക് വെറോനിക്കമാരെ വേണം. (തിരുമുഖ ജപമാല )
Просмотров 3,2 тыс.День назад
എനിക്ക് വെറോനിക്കമാരെ വേണം. (തിരുമു ജപമാല )
തിരുമുഖ കച്ചയിലെ അത്ഭുതം എന്തായിരുന്നു ?
Просмотров 2,5 тыс.День назад
തിരുമു കച്ചയിലെ അത്ഭുതം എന്തായിരുന്നു ?
ഈ പുസ്തകത്തിൽ എന്താണ്? എന്ന് ചോദിച്ചവർക്കു വേണ്ടി.... (സ്വർണഅമ്പ് പ്രാർത്ഥന)......
Просмотров 4,8 тыс.День назад
ഈ പുസ്തകത്തിൽ എന്താണ്? എന്ന് ചോദിച്ചവർക്കു വേണ്ടി.... (സ്വർണഅമ്പ് പ്രാർത്ഥന)......
ഈ അമ്മ കണ്ടത് പറുദീസയായിരിക്കുമോ?ഈശോയുടെ തിരുമുഖത്തിൻ്റെ അത്ഭുതം......
Просмотров 22 тыс.14 дней назад
ഈ അമ്മ കണ്ടത് പറുദീസയായിരിക്കുമോ?ഈശോയുടെ തിരുമുഖത്തിൻ്റെ അത്ഭുതം......
ഇത് ചൊല്ലിയാൽ നായിൻ്റെ മോളെ എന്നൊക്കെ കേൾക്കേണ്ടി വരും.
Просмотров 7 тыс.14 дней назад
ഇത് ചൊല്ലിയാൽ നായിൻ്റെ മോളെ എന്നൊക്കെ കേൾക്കേണ്ടി വരും.
ഇന്നലെ ഉണ്ടായ ഒരു വെന്തിങ്ങ അനുഭവം.........
Просмотров 11 тыс.14 дней назад
ഇന്നലെ ഉണ്ടായ ഒരു വെന്തിങ്ങ അനുഭവം.........
വി. ചാവറ പിതാവ് പരിഭാഷപ്പെടുത്തിയ പഴയ ഒരു പ്രാർത്ഥന കേൾക്കാം.
Просмотров 2 тыс.14 дней назад
വി. ചാവറ പിതാവ് പരിഭാഷപ്പെടുത്തിയ പഴയ ഒരു പ്രാർത്ഥന കേൾക്കാം.
കർമലനാഥയുടെ ചെറിയ ഒപ്പീസ് ഇന്നു മുതൽ ചൊല്ലിതുടങ്ങാം.
Просмотров 2,6 тыс.14 дней назад
കർമലനാഥയുടെ ചെറിയ ഒപ്പീസ് ഇന്നു മുതൽ ചൊല്ലിതുടങ്ങാം.
റോസമിസ്റ്റിക്കമാതാവിൻ്റെ തിരുനാൾ ആഘോഷം .......
Просмотров 4,2 тыс.14 дней назад
റോസമിസ്റ്റിക്കമാതാവിൻ്റെ തിരുനാൾ ആഘോഷം .......
ഒരു13-ാം തീയതി ജനിച്ച് ഒരു 13-ാം തിയതി സ്വർഗ്ഗത്തിലേക്ക് പോയ കൊച്ചുവി ശുദ്ധ...........
Просмотров 4,4 тыс.21 день назад
ഒരു13-ാം തീയതി ജനിച്ച് ഒരു 13-ാം തിയതി സ്വർഗ്ഗത്തിലേക്ക് പോയ കൊച്ചുവി ശുദ്ധ...........
ലോകം ഒരു മഹാവിപത്തിനെ നേരിടേണ്ടിവരും. '
Просмотров 10 тыс.21 день назад
ലോകം ഒരു മഹാവിപത്തിനെ നേരിടേണ്ടിവരും. '
നമുക്കും ഒരു സന്യാസിയാകാൻ കഴിയുമോ? ( ഇന്ന് 2-ാം ദിവസം)
Просмотров 4,5 тыс.21 день назад
നമുക്കും ഒരു സന്യാസിയാകാൻ കഴിയുമോ? ( ഇന്ന് 2-ാം ദിവസം)
റോസാമിസ്റ്റിക്ക ഭക്തരേ, സന്തോഷമായില്ലേ? വത്തിക്കാൻ News കേട്ടല്ലോ? (3 ദിവസം ഒരുങ്ങാം.)
Просмотров 4,6 тыс.21 день назад
റോസാമിസ്റ്റിക്ക ഭക്തരേ, സന്തോഷമായില്ലേ? വത്തിക്കാൻ News കേട്ടല്ലോ? (3 ദിവസം ഒരുങ്ങാം.)
വെന്തിങ്ങയുടെ ആരംഭം എവിടെ നിന്ന്? കർമല മലയിൽ നിന്ന്. ചരിത്രം കേൾക്കാം.
Просмотров 3,2 тыс.21 день назад
വെന്തിങ്ങയുടെ ആരംഭം എവിടെ നിന്ന്? കർമല മലയിൽ നിന്ന്. ചരിത്രം കേൾക്കാം.
ഞാനാദ്യമായിട്ടാണ് ഇങ്ങിനെയൊരു അത്ഭുതം കേൾക്കുന്നത്..
Просмотров 6 тыс.21 день назад
ഞാനാദ്യമായിട്ടാണ് ഇങ്ങിനെയൊരു അത്ഭുതം കേൾക്കുന്നത്..
English ലും മലയാളത്തിലുമുള്ള പ്രാർത്ഥനകൾ......
Просмотров 2,3 тыс.21 день назад
English ലും മലയാളത്തിലുമുള്ള പ്രാർത്ഥനകൾ......
എഴുതിയെടുത്ത് സൂക്ഷിച്ചാൽ നല്ലതാണ് ട്ടോ....
Просмотров 4,6 тыс.28 дней назад
എഴുതിയെടുത്ത് സൂക്ഷിച്ചാൽ നല്ലതാണ് ട്ടോ....
സഹിച്ചത് നേട്ടം, സുഖിച്ചത് നഷ്ടം എന്നു പറഞ്ഞ ഈകന്യാസ്ത്രീയെ അറിയുമോ?
Просмотров 11 тыс.28 дней назад
സഹിച്ചത് നേട്ടം, സുഖിച്ചത് നഷ്ടം എന്നു പറഞ്ഞ ഈകന്യാസ്ത്രീയെ അറിയുമോ?

Комментарии

  • @angelcrafter2287
    @angelcrafter2287 Год назад

    🙏🙏

  • @preethikp2286
    @preethikp2286 2 года назад

    Kuriyachaaa enikku oru kunjinem koodi thannanugrahikkaneeee

  • @mollyjohny1354
    @mollyjohny1354 2 года назад

    Chechi ഒത്തിരി നന്ദി.

  • @sunilraphael3575
    @sunilraphael3575 3 года назад

    Alice chechi, how can I contact you?

  • @mariyammabose4207
    @mariyammabose4207 3 года назад

    ചേച്ചിയുടെ contact no തരുമോ pls pray for me

  • @angelmary2873
    @angelmary2873 3 года назад

    10 hail mary offered for sister

  • @user-ro5br5dp7i
    @user-ro5br5dp7i 3 года назад

    എന്റെ കുടുംബാംഗങ്ങൾ കൂതാസകൾ സ്നേഹത്തോടെ സ്വീകരിക്കാൻ ഉള്ള കൃപക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @anointingwaves
    @anointingwaves 3 года назад

    chechi, Can you please give me your number . please , please

  • @marypoulose3208
    @marypoulose3208 3 года назад

    ചില പ്രത്ഥനപറഞഞ്ഞങൾക്എഴുതിഎടുകാൻപററുന്നല്ല.Red morആയി ഇട്ഠാൽയുഫകരമായേനെ

  • @bijucp1899
    @bijucp1899 3 года назад

    ചേച്ചി പരസ്യത്തിൽ നിന്ന് കിട്ടുന്ന വരുമാനം ഇടുക്കുന്നത് നല്ലതല്ല

  • @Leyanns
    @Leyanns 3 года назад

    Alice sister joy p.j. vendi prarthikaname.

  • @mathewsjacob912
    @mathewsjacob912 3 года назад

    Very good talk praise theLord

  • @mathewsjacob912
    @mathewsjacob912 3 года назад

    Very good talk praise the Lord

  • @ambilymidhun6555
    @ambilymidhun6555 3 года назад

    Chechi sudeekarana atmakalde experiences kooduthal parayane

  • @lissygeorge6128
    @lissygeorge6128 3 года назад

    Amén 🙏

  • @jewelraju8957
    @jewelraju8957 3 года назад

    ആലങ്ങാട് 12 പുരോഹിതൻമാർ കൂടി മെത്രാനാക്കി വാഴിച്ചത് അഹുത്തുള്ളയെ അല്ല തോമാ അർക്കദിയാക്കോനെയാണ്. അഹത്തുള്ള എന്നത് അന്ത്യോഖ്യായിൽ നിന്ന് വന്ന സുറിയാനി ക്രിസ്ത്യാനികളുടെ തലവനാണ്.അദ്ദേഹത്തെ മൈലാലൂരിൽ വെച്ച് പോർട്ടുഗീസുകാർ തടവിലാക്കി. ജസ്യൂട്ട് മിഷനറിമാരുടെ കീഴിലേക്ക് അഥവാ റോമാ പാപ്പയുടെ കീഴിലേക്ക് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ കൊണ്ടുവരാൻ അഹത്തുള്ള ബാവ ഒരു തടസമാകും എന്ന് മനസ്സിലാക്കിയ മിഷനറിമാരും പോർട്ടുഗീസ് അധികാരികളും ചേർന്ന് അഹത്തുള്ളയെ ഇല്ലാതാക്കി. ഈ ക്രൂരതയ്ക്ക് എതിരേയുള്ള പ്രതിഷേധമായിരുന്നു കൂനൻ കുരിശു സത്യം. കൊള്ളരുതായ്മയെ വെള്ള പൂശുന്നത് സിസ്റ്ററിനെപ്പോലുള്ളവർക്ക് ചേർന്നതല്ല. വാക്കുകൾ മുറിവേല്പിച്ചങ്കിൽ ക്ഷമിക്കുക.

  • @girlyraju8295
    @girlyraju8295 3 года назад

    നന്ദിയോടെ

  • @ambilymidhun6555
    @ambilymidhun6555 3 года назад

    Mailid taramo

  • @ambilymidhun6555
    @ambilymidhun6555 3 года назад

    Amma ipol enthanu personal experience videos idathath..njangalk angine ulla anubhavangal ariyan agraham ind

  • @shaijanshiji433
    @shaijanshiji433 3 года назад

    Chechy phone number tharumo

  • @sanijoseph9764
    @sanijoseph9764 3 года назад

    Remember us in your prayers

  • @Leyanns
    @Leyanns 3 года назад

    ruclips.net/video/eik1h7xbBe0/видео.html ചേച്ചി ചേച്ചിയുടെ വീഡിയോസെല്ലാം ഞങ്ങള്‍ കാണുന്നവരാണ്. ആത്മീയവളര്‍ച്ചയില്‍ ഞങ്ങളെ സഹായിച്ചതിന് വളരെ നന്ദി. എന്നാല്‍ ചേച്ചി ഈയിടെ മാലാഖമാരെ ക്ഷണിച്ചുവരുത്തുന്ന പ്രാര്‍ത്ഥന രീതി ഇട്ടത് കണ്ടു ഇതിനോട് സ്വല്‍പം വിയോജിപ്പുണ്ട്. ചേച്ചി മുകളില്‍ ഉള്ള link ല്‍ fr jomson thottumkal അച്ചന്‍റെ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയുമല്ലോ.

  • @xavierjaan1844
    @xavierjaan1844 3 года назад

    ചേച്ചി നമസ്കാരം നിത്യജീവനിലേക്ക് ഒരു വ്യക്തി പോകുന്നത് മരിച്ചതിനു ശേഷമാണ് എന്നുള്ള ഏറ്റവും വലിയ അറിവ് എനിക്ക് ലഭിച്ചത് ചേച്ചിയുടെ ഈ വീഡിയോ കണ്ടതിനുശേഷമാണ്, എങ്കിൽ ഒന്ന് ചോദിച്ചോട്ടെ എന്റെ അറിവിൽ ഒരു വ്യക്തി മരിച്ചതിനുശേഷം ലഭിക്കുന്നതല്ല നിത്യജീവൻ ഒരു വ്യക്തി മരിച്ചതിനുശേഷം പുനരുദ്ധാനം എന്ന ശുശ്രൂഷയാണ് നടക്കുന്നത്, നിത്യജീവൻ എന്നാൽ നിത്യമായി നിലനിൽക്കുന്നതാണ് നിത്യജീവൻ, ഇതൊക്കെ അറിയണമെങ്കിൽ കയ്യിലുള്ള പരിശുദ്ധ ബൈബിൾ, ദൈവ വചനം എടുത്തു നോക്കണം യോഹന്നാൻ3:16ൽ ഇങ്ങനെ പറയുന്നു എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു, അപ്പോൾ മരണമെന്നത് നാശം അല്ലേ ചേച്ചി, നശിച്ച ഒരു വ്യക്തിക്ക് നിത്യജീവൻ ലഭിക്കുമോ?

  • @marythomasxavier6142
    @marythomasxavier6142 3 года назад

    Sister can you please share your number. I will give my daughter's mail id betss0512@gmail.com . We are in a trouble and need to talk to you .

  • @sindureji7233
    @sindureji7233 3 года назад

    Dear Aunty Alice I like listening to you. Even though Iam not able to understand everything you say in malayalam. Please pray for daughters Sharon Christina Maryam Me and Reji my husband. Pray to God Almighty to clear all our financial difficulties and for spiritual growth of my children.

  • @sujasatheesh8862
    @sujasatheesh8862 3 года назад

    ചേച്ചി, ഞാൻ സുജ. ചേച്ചിയുടെ നമ്പർ ഒന്ന് തരുമോ?

  • @vandanathomas2266
    @vandanathomas2266 3 года назад

    Please give your phone number

  • @vandanathomas2266
    @vandanathomas2266 3 года назад

    Please pray for us dear sister. Jesus pour your previous blood on us St Joseph pray for us

  • @subeenadcruz
    @subeenadcruz 3 года назад

    Sr, pray for my daughter Bincy magdaline life anugrahikapedan prarthikkanam,mobile addicted,, Ammaye marannu mattoru lokathanu.

  • @bijukachappilly7361
    @bijukachappilly7361 3 года назад

    Prise the Lord.. Sankirthanam61,2 please pray for me.. Chechi 🙏🙏🙏🙏

  • @bijukachappilly7361
    @bijukachappilly7361 3 года назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @linujithin2560
    @linujithin2560 3 года назад

    Chechi Eniku contact cheyuvan avasaram tharamo please...

  • @linujithin2560
    @linujithin2560 3 года назад

    Hi chechi Eniku chechiyode samsarikanam ennu agraham unde.i need ur prayer...

  • @thomaspj4141
    @thomaspj4141 3 года назад

    തോമസ്. സിസ്റററെ കാവൽ മാലാഖമാരുടെ പേരും ജനനതീയതി വച്ച് മാലാഖമാരുടെ പേരും കണ്ടു പിടിക്കുനനതും കണ്ടു. ഇത് പൂർണമായും കാത്തലിക് വിശ്വാസം ആണോ. ഇതിന് എന്തെങ്കിലും ആധികാരികത ഉണ്ടോ . fallen angels ൻട് പേരും ഇകുടടതതിൽ വരുമെന്ന് ഒരു speech ൽ കണ്ടു.വാസ്തവം വെളിപ്പെടുത്തി ഒരു episode ചെയ്യണം.

  • @michealjohn1693
    @michealjohn1693 3 года назад

    AMEN

  • @jamescj1251
    @jamescj1251 3 года назад

    ഉദയംപേരൂർ സുന്നഹദോസിനെ തുടർന്ന് തുടങ്ങിയ എതിർപ്പും ഈശോസഭക്കാരെ അംഗീകരിക്കാൻ സാധിക്കാത്തതും കൂനൻ കുരിശ് സത്യത്തിനു കാരണമായി.

  • @sheeladevassy8307
    @sheeladevassy8307 3 года назад

    അലിസ് ചേച്ചി എനിക്ക് Phi No തരുമോ എൻ്റെ ശംസയങ്ങൾ ശുദ്ധീകരണ ആത്മാവിനേ കുറച്ചു പറയാൻ

  • @ManojManoj-nd8dl
    @ManojManoj-nd8dl 3 года назад

    ചേച്ചിയുടെ നംമ്പർ ഒന്നു തരുമോ ചേച്ചിയോട് ഒന്നു സംസാരിക്കണം എന്നുണ്ടായിരുന്നു. ഈശോ യുടെ ഇഷ്ടം നടക്കട്ടെ ആമ്മേൻ

  • @anumary7423
    @anumary7423 3 года назад

    Dear chechi, you are helping us to improve our spirituality. One thing I want to make you know is about Nilavilakku. It is the symbol of ShivaParvathy relationship. Hindus do this to please Shiva as he is their God of death. When a Cross is mounted on it we are insulting Lord Jesus.

  • @Leyanns
    @Leyanns 4 года назад

    Veedilatha njangalku vendi prarthikane sister

  • @Leyanns
    @Leyanns 4 года назад

    Thanks sister

  • @Leyanns
    @Leyanns 4 года назад

    Sister njangalum avaganikapettanu jeevikunnathe. Ennalum karthave njangalode koodeunde enna bhodhyam unde. Please pray for us.

  • @Leyanns
    @Leyanns 4 года назад

    Sister I watched the videos sister can you please provide your phone number.

  • @thanickalalphons1273
    @thanickalalphons1273 4 года назад

    JESUS I Trust in YOU

  • @thanickalalphons1273
    @thanickalalphons1273 4 года назад

    AMEN. JESUS have MERCY on me

  • @ammalthomas8483
    @ammalthomas8483 4 года назад

    I would like to have your phone number I always watch your channel

  • @bindujabose5743
    @bindujabose5743 4 года назад

    Amen 🙏

  • @sibisaju429
    @sibisaju429 4 года назад

    ഈ ഒരു വലിയ അറിവ് പങ്കുവച്ചതിന് ഇത് കേൾക്കാൻ എനിക്ക് ഇടയാക്കിയതിന് ഇശോയ്ക്ക് ആയിരമായിരം നന്ദി അർപ്പിക്കുന്നു

  • @tomsonantony8857
    @tomsonantony8857 4 года назад

    Sis phone number please

  • @rossebastian9675
    @rossebastian9675 4 года назад

    May God save us all. Can I have your phone number please. It would relieve me from my pain if I could speak with you.