christy joseph
christy joseph
  • Видео 23
  • Просмотров 613 047

Видео

Kattililakaum ( Christy Joseph) കാറ്റിലിളകും കതിരൊളി
Просмотров 5125 лет назад
Film : Panchamrutham (1977) Direction : J Sasikumar Lyrics : Seekumaran Thampi Music : G Devarajan Singers : K J Yesudas & P Susheela കാറ്റിലിളകും കതിരൊളി പോലെ കവിത ചാര്‍ത്തുമെന്‍ മനസ്സ്‌ കണ്മണി നിന്‍ കയ്യൊപ്പു വീണൊരു വര്‍ണ്ണ കടലാസ്‌.. കാര്‍ത്തിക പൊന്‍ കതിരൊളി പോലെ ആട്ടമാടും ഈ മനസ്സ്‌ കൂരിരുട്ടില്‍ പൂത്തു വിടര്‍ന്നൊരു വര്‍ണ്ണ പൊന്നുഷസ്സ്‌.. കാറ്റിലിളകും കതിരൊളി പോലെ കവിത ചാര്‍ത്തുമെന്‍ മനസ്സ്‌ ...
Jeevithaanandam ( Christy Joseph) ജീവിതാനന്ദം തനിക്കുതന്‍
Просмотров 1675 лет назад
Film : Achan (1952) Direction : M R S Mani Lyrics : Abhayadev Music : P S Divakar Singer : Kaviyoor Revamma. ജീവിതാനന്ദം തനിക്കുതന്‍ പുത്രന്റെ ഭാവി സൗഭാഗ്യമാണെന്നു മാത്രം ചിന്തിച്ചിരുന്നൊരാ താതന്റെ മാനസശാന്തി തകര്‍ത്തിതാ മൂത്ത പുത്രന്‍. DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by ...
Puthiyoru pulari ( Christy Joseph) പുതിയൊരു പുലരിപ്പിറവികുറിക്കും
Просмотров 1255 лет назад
Film : Raghuvamsam (1978) Lyrics : Anwar Suber Music : A T Ummer Singers : Ambili & Chorus. പുതിയൊരു പുലരി വിടര്‍ന്നു മണ്ണില്‍ പുതിയൊരു ഗാനവുമുയര്‍ന്നൊഴുകി ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ മണ്ണില്‍പ്പിറന്നൊരു മംഗളസുദിനം ആഹാ..... ആഹാ...... മണ്ണിന്റെ ശാപം അകറ്റിടാനായി ദൈവം തന്‍ സൂനുവെ നല്‍കിയല്ലോ ബെത്‌ലെഹേമിലൊരു ഗോശാല തന്നില്‍ താന്‍ ജാതനായി വാണിടുന്നു വാനവര്‍ പാടുന്ന നവ്യഗാനം മാനവരൊന്നായി പാടിട...
Puthiyoru pallavi\n( Christy Joseph) പുതിയൊരു പല്ലവിയെന്നുള്ളിൽ
Просмотров 1575 лет назад
Film : Beauty Palace (1990) Lyrics : Poovachal Khader Music : M K Arjunan Singers : P Jayachandran & Vani Jairam പുതിയൊരു പല്ലവിയെന്നുള്ളിൽ ഇന്നുണർന്നു അതിൻ ശ്രുതിയായ് നീ മാറുന്നു അതിൽ ലയമായ് നീ മാറുന്നു മുറുകും കരളിൻ തന്ത്രികളിൽ മുറുകും കരളിൻ തന്ത്രികളിൽ (പുതിയൊരു...) നിശയുടെ മൗനം സ്വരമാകുന്നു തെന്നൽ മെല്ലെ തഴുകി നീലിമ മൂടും വീഥിയിലേതോ ചിറകടിയാകും നാദങ്ങൾ തന്തം തന്തനം തം തം തനന തന്തം തന്തനം തം...
Swagatham swagatham ( Christy Joseph ) (സ്വാഗതം സ്വാഗതം സ്വപ്നസഖീ)
Просмотров 1895 лет назад
Film : Iniyoru Janmam Tharu (1972) Lyrics : Vayalar Ramavarma Music : M B Sreenivasan Singer : K J Yesudas . സ്വാഗതം സ്വാഗതം സ്വപ്നസഖീ സ്വപ്നസഖീ സ്വാഗതം ഈ സ്വർഗ്ഗീയനിമിഷപ്പൂ ഈ സ്വർഗ്ഗീയനിമിഷപ്പൂ വിടരുന്നത് നമുക്കുവേണ്ടീ ആഹാ നമുക്കുവേണ്ടീ (സ്വാഗതം) ഇതിന്റെയിതളിലെ നിറമധു നുകരൂ ഈ രാത്രി കൂടെവരൂ തുറന്നുവെയ്ക്കാം ഞാൻ... തുറന്നുവെയ്ക്കാം ഞാൻ ശയ്യാമുറിയുടെ കിളിവാതിൽ എന്നോടൊത്തൊരു നൃത്തംവെയ്ക്കാൻ വരു ന...
Onpathu peravar (ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍) (Christy Joseph)
Просмотров 583 тыс.5 лет назад
Poem : Amma Lyrics : O N V Kurup Singer : O N V Kurup ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു കല്ലുകള്‍ച്ചെത്തിപ്പടുക്കുമാക്കൈകൾക്കു കല്ലിനേക്കാളുറപ്പായിരുന്നു നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു കല്ലുകള്...
Ore raaga pallavi nammal\n\n(ഒരേ രാഗപല്ലവി നമ്മള്‍ ) (Christy Joseph )
Просмотров 3865 лет назад
Ore raaga pallavi nammal - Anupallavi (1979) Music - K J Joy Lyrics - Bichu Thirumala Singers - K J Yesudas,S Janaki ഒരേ രാഗപല്ലവി നമ്മള്‍ ഒരു ഗാന മഞ്ജരി നമ്മള്‍ മനസ്സിന്റെയുള്ളില്‍ ഓമനേ നീ മദോന്മാദ ഗാനം പാടി വാ രതിലോലേ പ്രേമഗാനം പാടിവാ ആ....ആ..... രാസോല്ലാസ മേളം തൂകി വാ ഒരേ രാഗ പല്ലവി നമ്മള്‍ ഒരു നാദ രഞ്ജിനി നമ്മള്‍ മനസ്സിന്റെയുള്ളില്‍ താളമേ നീ രാസോല്ലാസമേളം തൂകി വാ ഋതുരാജാ മന്ദഹാസം തൂകി വാ(2)...
പാദു മാം ജഗദിശ്വരാ ( Christy Joseph)
Просмотров 1227 лет назад
സിനിമ - വേലക്കാരൻ (1953) സംവിധാനം E . R . കൂപ്പർ ഗാന രചന - അഭയദേവ് സംഗീതം - വി.ദക്ഷിണാ മൂർത്തി സ്വാമികൾ ആലാപനം - ശ്രീ .അഗ സ്റ്റിൻ ജോസഫ് ഭാഗ- വതർ.. പ്രശസ്ത നടനും , സംഗീത ജ്ഞനുമായിരുന്ന ശ്രീ .അഗസ്റ്റിൻ ജോസഫ് ഭാഗവതർ (ഗാന ഗന്ധർവ്വ ൻ ശ്രീ .കെ .ജെ . യേശുദാ- സിന്റെ പിതാവു് ) ആലപിച്ച.. പാദു മാം ജഗദീശ്വരാ ... എന്ന ഭക്തിഗാനം... (മലയാള സിനിമയിലെ ആദ്യ അയ്യപ്പഭക്തിഗാനം എന്ന വിശേഷണവും ഈ ഗാനത്തിനുണ്ട് )
പരിശുദ്ധാത്മാവെ നീയെഴുന്നെള്ളി വരണമേ ഭാവഗായകന്‍ പി ജയചന്ദ്രന്‍ ( Christy Josep)
Просмотров 2,8 тыс.8 лет назад
''പരിശുദ്ധാത്മാവെ നീയെഴുന്നെള്ളി വരണമേ എന്‍റെ ഹൃദയത്തില്‍..ഭാവഗായകന്‍ പി ജയചന്ദ്രന്‍റെ മനോഹരമായ ആലാപനത്തിലൂടെ എക്കാലത്തെയും ഈ സൂപ്പര്‍ ഹിറ്റ് ക്രിസ്തീയ ഭക്തിഗാനം കേള്‍ക്കു. DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright ...
Mohammed Rafi & K J Yesudas
Просмотров 3428 лет назад
Dute mixing Jab Jab Bahar.... Amrutham Pakarnna
Jomon and Sheeja 10th Wedding Anniversary
Просмотров 1318 лет назад
10th Wedding Anniversary At Muscat
Parvanenthu mughi (original )
Просмотров 20 тыс.9 лет назад
Thiruvathira ( Kerala United Association ) Ladies Wing
Parvanenthu mughi
Просмотров 9859 лет назад
Parvanenthu mughi
Oolanjali kuruvi by Rajesh ..
Просмотров 299 лет назад
Oolanjali kuruvi by Rajesh ..
Oolangalikuruvi by Rajesh
Просмотров 419 лет назад
Oolangalikuruvi by Rajesh
prakkulam church perunnal
Просмотров 58810 лет назад
prakkulam church perunnal
prakkulam sambranikodi
Просмотров 1,6 тыс.10 лет назад
prakkulam sambranikodi
prakkulam kuripuzha
Просмотров 46710 лет назад
prakkulam kuripuzha
kavidha
Просмотров 65111 лет назад
kavidha

Комментарии

  • @tjkoovalloor
    @tjkoovalloor День назад

    Very impressive! ❤

  • @dr.neethuvs5357
    @dr.neethuvs5357 11 дней назад

    ഓരോ കവിതയും ഉള്ളുകൊത്തിവലിക്കും പോൽ വിസ്മയം 🙏🏻🙏🏻🙏🏻🙏🏻

  • @jayarajkv2732
    @jayarajkv2732 27 дней назад

    ഹൃദയം നുറുങ്ങുന്നു

  • @SasiKarapadath-ny2bg
    @SasiKarapadath-ny2bg Месяц назад

    ❤❤

  • @അഭിലാഷ്പുഴക്കാട്ടിരി

    ഇദ്ദേഹം എന്റെ ആരുമല്ല പക്ഷേ മരണ വാർത്ത കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @shalisaju2977
    @shalisaju2977 Месяц назад

    എന്റെ ഹ്രദയം പൊടിഞ്ഞുപോയീ 💓💓💓💓💓💓💓

    • @EldhoseKi
      @EldhoseKi 23 дня назад

      അറിയാതെ കണ്ണുനിറഞ്ഞു പോയി

  • @manojvp6749
    @manojvp6749 Месяц назад

    ഈ കവിത മുഴുവനും കേൾക്കാൻ സങ്കടം സമ്മതിക്കുന്നില്ലല്ലോ സാർ

  • @fel_yongbokie
    @fel_yongbokie Месяц назад

    മാതൃത്വത്തിന്റെ ത്യാഗത്തെ, മഹത്വത്തെ ഇതിലും തീവ്രമായി പ്രകടിപ്പിക്കാൻ ആർക്ക് കഴിയും? അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു. ആ വിരൽത്തുമ്പിൽനിന്നുതിർന്ന രമണീയകവിതകൾ വായിച്ച്, കേട്ട് ആസ്വദിക്കാൻ ഭാഗ്യം സിദ്ധിച്ചതിൽ അഭിമാനിക്കുന്നു. മരണമില്ലാത്ത മഹാനുഭാവ..പ്രണാമം ❤

  • @BaburajChembil-jg8hn
    @BaburajChembil-jg8hn 2 месяца назад

    Pavam.onv.sir..nale.mt.sir.nale.muhamderirzazntete.paaate.?kerlvarma.theechet T.m.thomas

  • @JyothiPrabha-f5c
    @JyothiPrabha-f5c 2 месяца назад

    ❤❤

  • @lathachristy1975
    @lathachristy1975 3 месяца назад

    #sambranikodi

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 3 месяца назад

    കരയിപ്പിച്ചു കളഞ്ഞല്ലോ കുറുപ്പേ....

  • @nizumaambrakkaran9657
    @nizumaambrakkaran9657 3 месяца назад

    അമ്മ...

  • @joseellickalappachan2792
    @joseellickalappachan2792 3 месяца назад

    👏🙏🥲

  • @stupid__frm.-02
    @stupid__frm.-02 4 месяца назад

    വാക്കുകൾക്കദീദം 🤌🏾

  • @gangadharananand5256
    @gangadharananand5256 4 месяца назад

    Sacrification ❤

  • @musthafapa592
    @musthafapa592 4 месяца назад

    😢😢😢😢😢😢😭😭😭😭😭

  • @MolySreekala
    @MolySreekala 4 месяца назад

    Karajupoai

  • @BabuPappala-iv6ol
    @BabuPappala-iv6ol 5 месяцев назад

    സാറിൻ്റെ ഈ കവിത ഒരിക്കലും മരിക്കില്ല എൻ്റെ കണ്ണുകൾ താനെ നിറയംഎന്ത് സുന്ദരം നന്ദിസാർ

  • @narayanant.k277
    @narayanant.k277 5 месяцев назад

    😢

  • @PradeepKumar-nl9yf
    @PradeepKumar-nl9yf 5 месяцев назад

    മനുഷ്യ മനസിനെ ഇത്രയധികം മധിച്ച കവി വേറെ ഇല്ല ❤

  • @prasithaprasitha9824
    @prasithaprasitha9824 6 месяцев назад

    Najagam vigathe kettu nilkan avilla

  • @koottukaran3461
    @koottukaran3461 7 месяцев назад

    ജന്മികൾക്ക് അടിയാൻ്റെ വേദന ആഴത്തിൽ മനസ്സിലാകും 👍

  • @SajeeshMPmp
    @SajeeshMPmp 7 месяцев назад

    😥😢

  • @RainbowHospital-lf6fc
    @RainbowHospital-lf6fc 7 месяцев назад

    ഞാൻ വെള്ളമടിച്ച കേൾക്കുന്ന ഒരേ ഒരു കവിത അമ്മ

  • @vibinakb1254
    @vibinakb1254 7 месяцев назад

    😢അമ്മ. അമ്മേ ദേവി.

  • @jithaajikumar6187
    @jithaajikumar6187 7 месяцев назад

    Karayichu

  • @WonderfulParrotfish-qg5rw
    @WonderfulParrotfish-qg5rw 8 месяцев назад

    ഇതിൻ്റെ ഓർജിനൽ കവിത എൻ്റെ കയ്യിൽ ഉണ്ടായിരുന്നു അവസനകവിത് പ്രണാമം സുഹുർത്ത്

  • @SabuKp-yz8in
    @SabuKp-yz8in 9 месяцев назад

    വെളിപാടും അധികാരവും ഈ കവിതയിൽ ഇത് കേൾക്കുന്ന ആരെങ്കിലും കണ്ടുവോ?

  • @sumanair8726
    @sumanair8726 9 месяцев назад

    Blessed voice

  • @ChandranPp-w7f
    @ChandranPp-w7f 9 месяцев назад

    😢😢😢

  • @maheshmahi5115
    @maheshmahi5115 9 месяцев назад

    ❤️❤️😊😔😢💔

  • @rosammaeasow9967
    @rosammaeasow9967 9 месяцев назад

    ഈ മഹാ കവി മരിക്കുന്നില്ല മലയാളി ഉള്ളിടത്തോളം കാലം എന്റെ ഏറ്റവും ഇഷ്ട്ടപെട്ട... ഞാൻ. സ്‌നേഹിക്കുന്ന എന്റെ ഓ..... ൻ.... V സാർ

    • @shalisaju2977
      @shalisaju2977 Месяц назад

      എല്ലാവരുടെയും

  • @shanshinto1521
    @shanshinto1521 9 месяцев назад

    Super 👌👌👌❤❤❤

  • @sudhanv.a112
    @sudhanv.a112 10 месяцев назад

    🙏🏻🌹

  • @ambilyalunkal2437
    @ambilyalunkal2437 10 месяцев назад

    ഹോ കരഞ്ഞുപോയി

  • @bhavyasarath3645
    @bhavyasarath3645 10 месяцев назад

    ഇത് കവിതയായും, നാടോടിനൃത്തo ആയും നാടകമായും ഞാൻ ചെയ്തിട്ടുണ്ട്

  • @sheejaja1436
    @sheejaja1436 10 месяцев назад

  • @roymathew4050
    @roymathew4050 11 месяцев назад

    മനോഹരമായ ഒരു കവിത....

  • @vibinakb1254
    @vibinakb1254 Год назад

    എല്ലാം പോയ്‌മറിഞ്ഞു 🤗

  • @thankachankanjookaran6057
    @thankachankanjookaran6057 Год назад

    He is gone! His voice don’t!🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐

  • @parameswarant.v2555
    @parameswarant.v2555 Год назад

    Mere Bharat mahan ❤❤❤ Bharat matha ki jai ❤❤❤❤❤

  • @jayarajm7769
    @jayarajm7769 Год назад

    മനുഷ്യമനസ്സിനെ ഉള്ളറകളിലെ ഇറങ്ങിച്ചെന്ന് ഒരുഒരു നൊമ്പരം മനസ്സിൽ അവശേഷിക്കുന്ന അമ്മ എന്ന . കവിതആലാപനം മികവുകൊണ്ടുംഞാൻ കൂടി ഒരു ശ്രേഷ്ഠമായ കവിത ഒഎൻവി സാറിന് ഒരായിരം❤❤❤ അഭിനന്ദങ്ങൾ

  • @suresho7624
    @suresho7624 Год назад

    An Extra Ordinary Presentation

  • @shuhaibnp3774
    @shuhaibnp3774 Год назад

  • @vijayakariyappa8853
    @vijayakariyappa8853 Год назад

    അനശ്വര കവിത 🙏🏼🙏🏼🙏🏼🙏🏼

  • @muhammedanshifk4120
    @muhammedanshifk4120 Год назад

    💔💔

  • @sumanair8726
    @sumanair8726 Год назад

    Blessed voice,

  • @premg8612
    @premg8612 Год назад

    😢😢😢🙏🙏

  • @vilasinikorapath3658
    @vilasinikorapath3658 Год назад

    ഹൃദയം പൊട്ടി കവിത കേട്ടിട്ട്