
- Видео 14
- Просмотров 25 821
VEDIKA Thrissur
Индия
Добавлен 29 июл 2019
Meant for education of Kerala classical art forms.
Maintained by VEDIKA THRISSUR, an organisation working at Thrissur for the promotion and conservation of classical arts for last 18 years.
Maintained by VEDIKA THRISSUR, an organisation working at Thrissur for the promotion and conservation of classical arts for last 18 years.
കഥകളി ചൊല്ലിയാട്ടം - ഭാഗം 1- ചെമ്പട താളത്തിലെ പദങ്ങൾ
കഥകളിയിലെ വിവിധ താളങ്ങളിലും കാലപ്രമാണങ്ങളിലും ഉള്ള പദങ്ങളെ പരിചയപ്പെടുത്തുന്നു
2024 ഓഗസ്റ്റ് 15 വ്യാഴം
രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ
വേദി : നീലാംബരി, ആറാട്ടുപുഴ, തൃശ്ശൂർ ജില്ല
ചൊല്ലിയാടുന്നത് : കലാമണ്ഡലം വിപിൻ ശങ്കർ, കലാമണ്ഡലം ആദിത്യൻ
സംഗീതം: നെടുമ്പള്ളി രാംമോഹൻ, വേങ്ങേരി നാരായണൻ
ചെണ്ട: കലാമണ്ഡലം ശ്രീഹരി
മദ്ദളം: RLV സുദേവ് വർമ്മ
എകോപനം: ശ്രീകാന്ത് അവണാവ് (സെക്രട്ടറി, വേദിക)
00:42 സ്വാഗതം - ജയൻ മാടശ്ശേരി
01:52 പരിചായകം - ശ്രീകാന്ത് അവണാവ്
05:16 ചെമ്പട 32 താളം - ജയൻ മാടശ്ശേരി
10:03 വന്ദനശ്ലോകം
15:00 സ്വർവ്വധൂനജനമണിഞ്ഞുടുന്ന - ശ്ലോകം
17:10 ഉർവ്വശ്ശിയുടെ പ്രവേശം - കിടതകി താം
18:07 പാണ്ഡവന്റെ രൂപം - ചെമ്പട 32
44:17 ചെമ്പട 16 താളം - ജയൻ മാടശ്ശേരി
48:10 പരിതാപമിതാ - ശ്ലോകം
50:30 അല്ലൽ വളർന്നീടുന്നല്ലോ! ...
2024 ഓഗസ്റ്റ് 15 വ്യാഴം
രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ
വേദി : നീലാംബരി, ആറാട്ടുപുഴ, തൃശ്ശൂർ ജില്ല
ചൊല്ലിയാടുന്നത് : കലാമണ്ഡലം വിപിൻ ശങ്കർ, കലാമണ്ഡലം ആദിത്യൻ
സംഗീതം: നെടുമ്പള്ളി രാംമോഹൻ, വേങ്ങേരി നാരായണൻ
ചെണ്ട: കലാമണ്ഡലം ശ്രീഹരി
മദ്ദളം: RLV സുദേവ് വർമ്മ
എകോപനം: ശ്രീകാന്ത് അവണാവ് (സെക്രട്ടറി, വേദിക)
00:42 സ്വാഗതം - ജയൻ മാടശ്ശേരി
01:52 പരിചായകം - ശ്രീകാന്ത് അവണാവ്
05:16 ചെമ്പട 32 താളം - ജയൻ മാടശ്ശേരി
10:03 വന്ദനശ്ലോകം
15:00 സ്വർവ്വധൂനജനമണിഞ്ഞുടുന്ന - ശ്ലോകം
17:10 ഉർവ്വശ്ശിയുടെ പ്രവേശം - കിടതകി താം
18:07 പാണ്ഡവന്റെ രൂപം - ചെമ്പട 32
44:17 ചെമ്പട 16 താളം - ജയൻ മാടശ്ശേരി
48:10 പരിതാപമിതാ - ശ്ലോകം
50:30 അല്ലൽ വളർന്നീടുന്നല്ലോ! ...
Просмотров: 1 200
Видео
മന്ത്രാങ്കം കൂത്ത് (ഇട്ട്യാറാണന്റെ കഥ) - വേദിക ഗൃഹസദസ്സ് 03
Просмотров 1,8 тыс.4 месяца назад
മന്ത്രാങ്കം കൂത്ത് (ഇട്ട്യാറാണന്റെ കഥ) - വേദിക ഗൃഹസദസ്സ് 03 (Manthrangam Kooth) 2024 ഏപ്രിൽ 14 ഞായർ വൈകുന്നേരം 4:30 മണി മുതൽ വേദി : നാരായണമംഗലത്തു മന, നെല്ലായി അവതരണം - കലാമണ്ഡലം രാമച്ചാക്യാർ മിഴാവ് - കലാമണ്ഡലം സജിത് വിജയൻ താളം - കലാമണ്ഡലം സീതാലക്ഷ്മി Organized by Vedika Thrissur Date 14-April-2024, 4:30pm to 7pm IST Venue : Narayanamangalath Mana, Nellayi, Thrissur, Kerala, India
കഥകളി സംഗീതത്തിലെ രാഗങ്ങൾ പ്രത്യേകതകൾ, ഉപയോഗങ്ങൾ - വേദിക ഗൃഹസദസ്സ് 02
Просмотров 9458 месяцев назад
കഥകളി സംഗീതത്തിലെ രാഗങ്ങൾ പ്രത്യേകതകൾ, ഉപയോഗങ്ങൾ സംഗീതം : കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിശ്വാസ് മദ്ദളം : ബിജു ആറ്റുപുറം ഇടക്ക : ജയൻ ചേന്നാസ് വേദിക ഗൃഹസദസ്സ് 02 Organized by Vedika Thrissur Date 11-Feb-20234, 3pm to 8pm IST Venue : C M Unnikrishnan's House, Kothakulangara, Angamali, Eranakulam, Kerala, India
പ്രഭാഷണം : കഥകളി സംഗീതം ചരിത്രം, നാൾവഴികൾ - വേദിക ഗൃഹസദസ്സ് 02
Просмотров 1,2 тыс.8 месяцев назад
പ്രഭാഷണം : കഥകളി സംഗീതം ചരിത്രം, നാൾവഴികൾ വി കലാധരൻ (V Kaladharan) വേദിക ഗൃഹസദസ്സ് 02 Organized by Vedika Thrissur Date 11-Feb-20234, 3pm to 8pm IST Venue : C M Unnikrishnan's House, Kothakulangara, Angamali, Eranakulam, Kerala, India
അവലോകനം, നന്ദി - വേദിക തായമ്പക ഗൃഹസദസ്സ് 01
Просмотров 22511 месяцев назад
Conclusion and Vote of Thanks by Jayan M V Organized by Vedika Thrissur Date 05-Nov-2023, 3pm to 8pm IST Venue : Kunnathur Pandinjaredath Mana, Peruvanam, Thrissur, Kerala, India
തായമ്പക (Thayampaka) - ആദർശ് എടത്തല - വേദിക തായമ്പക ഗൃഹസദസ്സ് 01
Просмотров 2,5 тыс.11 месяцев назад
1തായമ്പക (Thayampaka) തായമ്പക അവതരണം Thayampaka Performabce ആദർശ് എടത്തല (Adarsh Edathala) ഇടന്തല - കലാമണ്ഡലം മുകേഷ്, കറുകുറ്റി അനീഷ് വലന്തല - കലാമണ്ഡലം വിഷ്ണു, തൃക്കാക്കര ധനയരജൻ ഇലത്താളം - ഗുരുവായൂർ ഉമേഷ്, എടത്തല ഹരികൃഷ്ണൻ 0:00 വിവരണം 0:33 സന്ധ്യവേല 3:42 കാലമിടൽ 5:36 മുഖം 18:30 ചെമ്പടവട്ടം ഒന്നാം ഘട്ടം 31:10 ചെമ്പടവട്ടം രണ്ടാം ഘട്ടം 43:27 ചെമ്പടവട്ടം മൂന്നാം ഘട്ടം (നാലാമിരട്ടി) 51:11 അടന്തക്ക...
തായമ്പകയുടെ സൗന്ദര്യശാസ്ത്രം - വേദിക തായമ്പക ഗൃഹസദസ്സ് 01
Просмотров 75611 месяцев назад
തായമ്പകയുടെ സൗന്ദര്യശാസ്ത്രം ശ്രീവത്സൻ തിയ്യാടി (Sreevalsan Thiyyadi) വേദിക തായമ്പക ഗൃഹസദസ്സ് 01 Organized by Vedika Thrissur Date 05-Nov-2023, 3pm to 8pm IST Venue : Kunnathur Pandinjaredath Mana, Peruvanam, Thrissur, Kerala, India
എന്താണ് തായമ്പക? (What is Thayambaka) - വേദിക തായമ്പക ഗൃഹസദസ്സ് 01
Просмотров 14 тыс.11 месяцев назад
എന്താണ് തായമ്പക? (What is Thayambaka) തായമ്പക സോദാഹരണ പ്രഭാഷണം Lecture Demonstration on Thayampaka മൂർക്കനാട് ദിനേശൻ (Moorkkanad Dinesan) ഇടന്തല - കീനൂർ സുബീഷ് വലന്തല - കീനൂർ മണി ഇലത്താളം - കീനൂർ ഉണ്ണികൃഷ്ണൻ Organized by Vedika Thrissur Date 05-Nov-2023, 3pm to 8pm IST Venue : Kunnathur Pandinjaredath Mana, Peruvanam, Thrissur, Kerala, India
02 - സ്വാഗതം (Welcome) - വേദിക തായമ്പക ഗൃഹസദസ്സ് 01
Просмотров 18011 месяцев назад
Welcome Speech by host K P Sankaran Bhattathiripad Organized by Vedika Thrissur Date 05-Nov-2023, 3pm to 8pm IST Venue : Kunnathur Pandinjaredath Mana, Peruvanam, Thrissur, Kerala, India
01 - സ്വാഗതം (Welcome) - വേദിക തായമ്പക ഗൃഹസദസ്സ് 01
Просмотров 46211 месяцев назад
Welcome by Sreekanth Avanav Organized by Vedika Thrissur Date 05-Nov-2023, 3pm to 8pm IST Venue : Kunnathur Pandinjaredath Mana, Peruvanam, Thrissur, Kerala, India
കീചകവധം (തിരനോക്കിനു ശേഷമുള്ള ആട്ടം)
Просмотров 1,6 тыс.Год назад
കീചകൻ - കലാമണ്ഡലം വിപിൻ ശങ്കർ സംഗീതം - നെടുമ്പള്ളി രാംമോഹൻ, കലാമണ്ഡലം വിശ്വാസ് ചെണ്ട - കലാമണ്ഡലം നിഥിൻ കൃഷ്ണ മദ്ദളം - കലാമണ്ഡലം വൈശാഖ് ചുട്ടി - കലാമണ്ഡലം സുധീഷ് ചമയം - രംഗഭൂഷ, ഇരിങ്ങാലക്കുട അവതരണം - വേദിക തൃശ്ശൂർ വേദി - ശ്രീഭദ്രം ഹാൾ, പാലിയേക്കര തൃശ്ശൂർ തിയ്യതി - 06 ആഗസ്റ്റ് 2023
Informative video 👍. Great effort.
താളം Speed ൽ പറഞ്ഞു കാണിക്കുന്ന ഭോഷ്കൻ ഞാനാണ് അന്ന് അവിടെ കണ്ടുകൊണ്ടിരുന്ന 5 പേരെങ്കിലും എൻ്റെ അടുത്തു വന്ന് താളം കൂടുതൽ വൃത്തിയായി മനസ്സിലായി എന്നു പറഞ്ഞു. അപ്പോൾ മനസ്സിലായവരും ഉണ്ട് പിന്നെ എനിക്ക് സമയമില്ല എന്നല്ല പറഞ്ഞത് ചെമ്പട 32 വിശ്വീകരിക്കണമെങ്കിൽ 15 minute കുറഞ്ഞത് വേണം അന്നത്തെ Total Program Schedule അനുസരിച്ച് അതിനുള്ള സമയം ഉണ്ടായിരുന്നില്ല. പിന്നീട് You tubeൽ കാണാൻ പറഞ്ഞതിൽ തെറ്റെന്താണ്? താങ്കൾ You Tube ൽ കണ്ടതുകൊണ്ടാണല്ലോ ഈ comment എഴുതിയത്. താങ്കൾക്ക് താളം മനസ്സിലാക്കാൻ താൽപര്യമുണ്ടെങ്കിൽ അത് ആവർത്തിച്ചു കേൾക്കുമല്ലോ. താൽപര്യമുണ്ടെങ്കിൽ മാത്രം അത് ഭോഷ്കാണെന്ന് എനിക്ക് തോന്നുന്നില്ല
റാം മോഹൻ, ചേങ്ങിലയിൽ താളം പിടിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രാവശ്യം കാണിച്ചിരുന്നെങ്കിൽ, എല്ലാവര്ക്കും മനസ്സിലാകുമായിരുന്നു. "എനിക്ക് സമയമില്ല" എന്ന് പറഞ്ഞു താളം പിടിക്കുന്ന ഈ വിദ്വാൻ ആരാണ്. നിങ്ങൾ യു ട്യൂബിൽ കണ്ടോളൂ എന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്ക്ക് ആണ്
🙏❤️🙏
Waiting for next videos ❤
Very good initiative.. looking forward for next videos😍👍
00:42 സ്വാഗതം - ജയൻ മാടശ്ശേരി 01:52 പരിചായകം - ശ്രീകാന്ത് അവണാവ് 05:16 ചെമ്പട 32 താളം - ജയൻ മാടശ്ശേരി 10:03 വന്ദനശ്ലോകം 15:00 സ്വർവ്വധൂനജനമണിഞ്ഞുടുന്ന - ശ്ലോകം 17:10 ഉർവ്വശ്ശിയുടെ പ്രവേശം - കിടതകി താം 18:07 പാണ്ഡവന്റെ രൂപം - ചെമ്പട 32 44:17 ചെമ്പട 16 താളം - ജയൻ മാടശ്ശേരി 48:10 പരിതാപമിതാ - ശ്ലോകം 50:30 അല്ലൽ വളർന്നീടുന്നല്ലോ! - ചെമ്പട 16 56:00 അത്തൽ ഇത് കൊണ്ട് - ചെമ്പട 32 01:11:26 ചെമ്പട 8 താളം - ജയൻ മാടശ്ശേരി 01:13:42 വഴിയിൽ നിന്നു പോക - ചെമ്പട 8
A very good attempt by the organizers. Thanks a lot 🙏
മൂന്നുദ്ധരണികൾ ൧. "മലയാള ഗദ്യത്തിന്റെ കാര്യത്തിൽ അന്നും ഇന്നും ചാക്യാരുടെ വാക്യങ്ങൾ തന്നെയാണ്, ഉത്തമ മാതൃകകളായി നിൽക്കുന്നതും നിൽക്കേണ്ടതും." കൂത്തും കൂടിയാട്ടവും -- പേജ് 105 -- പ്രൊഫസ്സർ കേരളവർമ്മ അമ്മാമൻ തമ്പുരാൻ, മാതൃഭൂമി, 1989 ൨. "ഗദ്യസാഹിത്യത്തിന്റെ ഉൽപ്പത്തി തന്നെ ചാക്യാർ കൂത്തിൽ നിന്നല്ലയോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. -- " ആർ. നാരായണപ്പണിയ്ക്കർ 3. "ചാക്യാർകൂത്തിൽനിന്നു ഭാഷയ്ക്കുണ്ടായിട്ടുള്ള ഗുണഗണങ്ങൾ സീമാതീതമാകുന്നു. ഉത്തമസാഹിത്യഗുണം നിറഞ്ഞ ഇരുന്നൂറിൽപരം ചമ്പൂഗ്രന്ഥങ്ങളും നൂറിൽ കുറയാതെ ഗദ്യപ്രബന്ധങ്ങളും ചാക്യാർകൂത്തു് ഭാഷയ്ക്കു സമ്പാദിച്ചുകൊടുത്തിട്ടുണ്ടു്. അവയിൽ പലതും ‘ചിതലിന്റെ മുതലാ’യിത്തീർന്നുപോയെങ്കിലും, ശ്രമം ചെയ്താൽ ഒട്ടുവളരെ ഗ്രന്ഥങ്ങളെ വീണ്ടെടുക്കാൻ കഴിയും. ഗദ്യസാഹിത്യത്തിന്റെ ഉല്പത്തിതന്നെ ചാക്യാർകൂത്തിൽ നിന്നല്ലയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. " -- ഉള്ളൂരിന്റെ സാഹിത്യചരിത്രം
Thank you for sharing these presentations to the general public! Congratulations to the artists and their hosts!
29.02.. ഭീഭത്സം അതി-ഭീകരം തന്നെ..
മിഴാവ് കൊട്ടുന്നന്നവർ ഷർട്ടിട്ടില്ലെങ്കിലും ഒരു തട്ടം എങ്കിലും ഉടുക്കേണ്ടതാണ്.. കക്ഷവും നെഞ്ചും വയറുമൊക്കെ കാണിച്ചുകൊണ്ടുള്ള ഇരുപ്പും കൊട്ടലും കണ്ടാൽ ഒക്കാനം വരും.
അതോ ഉത്തരീയം (രണ്ടാം മുണ്ട് തോളുവഴിക് റോസ് ചെയ്ത് ) എങ്കിലും..
Vyakthamaaya avatharanam ❤
അവതാരകർക്കും അവസരമൊരുക്കിയവർക്കും 🙏🙏🙏
വേദികയുടെ `രാജസം' (കത്തി വേഷങ്ങൾ) cd കൾ ഇപ്പോൾ വാങ്ങാൻ കിട്ടുമോ.....പകർപ്പ് എടുക്കാൻ പറ്റുമോ.....
മനോഹരമായ വിവരണം 🎉
Good to see such theory with demonstration sessions.
തായമ്പക on line ക്ലാസ്സ് ഉണ്ടോ
എനിയ്ക്ക് ഇത് കേട്ട് മനസ്സിലാക്കുവാനുള്ള ഭാഷാ സ്വാധീണമുണ്ട്. പക്ഷെ അഹന്ത നിറഞ്ഞ ഈ കൃത്രിമഭാഷ ഈ കാലം ആവശ്യപ്പെടുന്ന സത്യസന്ധതയെ കൊഞ്ഞനം കാണിക്കുന്നു.
❤
ഇന്നത്തെ ജനാധിപത്യത്തിൽ സർവ്വകൊള്ളരുതയികയും നടക്കുന്നുണ്ട് എന്നുള്ള സത്യം വിസ്മരിക്കരുത്.
നിരീക്ഷണം വസ്തു നിഷ്ഠം.റിക്കാഡിങ്ങ് വ്യക്തത ഇല്ല.
❤❤❤
👍
അസ്സലായി
ഗഹനവും സമഗ്രഹ വുമായ നിരീക്ഷണങ്ങളും ബോധ്യങ്ങളും..!! കലാധരനും വേദികക്കും നന്ദി... അഭിനന്ദനങ്ങൾ...,🙏🙏🙏🌹🌹🌹
👍
ഗംഭീരം പ്രഭാഷണം ❤
പല ഭാഗങ്ങളും clear ആകുന്നില്ല.. ശബ്ദം കുറവ്... External voice കൂടുതൽ
വോള്യം വളരെ കുറവ്
Hatss off 😊
Thayambaka viralukalil chut edathe Kottanam
👏🏼👏🏼👏🏼
Awesome demonstration 👌👍🙏
❤
Pavam munu onnum parayale oone😢
വേദിക തൃശൂർ! പ്രത്യേകം നന്ദി.🙏🙏🙏🙏🙏
പാണ്ടി, പഞ്ചാരി, പഞ്ചവാദ്യം എന്നിവ എങ്ങനെ ആസ്വദിക്കാം എന്ന ഒരു ക്ളാസ് കൂടി ആശാൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.🙏🙏🙏❤️❤️❤️
ഇതാണ് Demonstration. ഒരായിരം നന്ദി. നന്ദി ആശാനേ. ഒരിക്കലും മറക്കാൻ കഴിയില്ല. 🙏🙏🙏🙏🙏
വളരെ നന്ദി ഗുരോ 🙏🙏🙏🙏🙏
ആദ്യ മായി എന്റെ കയ്യിൽ ഒരു പുളി മുട്ടിയും പിന്നീട് ഒരു ചെണ്ട കോലും കയ്യിൽ എടുത്തു തന്ന് ഇന്ന് ഒരു നേരമെങ്കിലും അന്നം വാങ്ങാൻ വഴി ഒരുക്കി തന്ന ഗുരു. നമ്മുടെ ഭാഷയിൽ പറഞ്ഞ ആശാൻ ❤️അവിട്ടത്തൂർ സ്കൂളിൽ പഠിച്ചു ഇറങ്ങിയ കുട്ടികൾക്ക് അറിയാം മാഷിന്റെ ഒരു രീതി ❤️
Very good. Comparison with Mridamgam thaniyavathram is interesting. Kurapp is common in Thaniyavarthanam
സൂപ്പർ 👍
A good master give address
ചില തായമ്പകളെങ്കിലും നിരൂപണം ചെയ്തുകൂടേ ഗൗരവമായി ആസ്വദിയ്ക്കുന്നവര്‍ക്ക് സന്തോഷമാകും (ആളെ വ്യക്തമാക്കേണ്ട)
Jayan sir namaskaram🙏
0:00 വിവരണം 0:33 സന്ധ്യവേല 3:42 കാലമിടൽ 5:36 മുഖം 18:30 ചെമ്പടവട്ടം ഒന്നാം ഘട്ടം 31:10 ചെമ്പടവട്ടം രണ്ടാം ഘട്ടം 43:27 ചെമ്പടവട്ടം മൂന്നാം ഘട്ടം (നാലാമിരട്ടി) 51:11 അടന്തക്കൂറ് ഒന്നാം ഘട്ടം 1:09:36 അടന്തക്കൂറ് രണ്ടാം ഘട്ടം 1:11:56 ഇടവട്ടം ഒന്നാം ഘട്ടം 1:20:27 ഇടവട്ടം രണ്ടാം ഘട്ടം 1:24:35 നേർകോൽ ഇരികിട 1:27:54 ഉരുളുകോൽ ഇരികിട 1:32:30 ഗണപതിക്കൈ
❤❤❤❤❤
പഠിക്കുമ്പോൾ പോലും പറഞ്ഞുതരാത്ത കാ ര്യം, വളരെ നന്നായിടുണ്ട്. നന്ദി.
Video upload cheytha lthinu nanni 🙏 Jayan sir nte sabdham pole kettallo avide 😅
അതെ ജയൻ സാറിന്റെ ശബ്ദമാണെന്നു തോന്നുന്നു