GOURISANKARAM TEAM , Kalloorkkad
GOURISANKARAM TEAM , Kalloorkkad
  • Видео 14
  • Просмотров 22 444

Видео

ടീം ഗൗരിശങ്കരം, കല്ലൂർക്കാട് അവതരിപ്പിച്ച ക്ലാസിക്കൽ തിരുവാതിര
Просмотров 16 тыс.14 дней назад
ധനുമാസത്തിൽ..... 🙏🏻മലയാളനാട് നെഞ്ചിലേറ്റിയ കീർത്തനങ്ങൾക്കൊപ്പം ചുവട് ചേർത്ത് ... കല്ലൂർക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് ഭഗവത് പാദാരവിന്ദങ്ങളിൽ ഭക്ത്യാദരങ്ങളോടെ ടീം ഗൗരിശങ്കരം സമർപ്പിക്കുന്ന തിരുവാതിര 🙏
@ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കല്ലൂർക്കാട്
Просмотров 13821 день назад
ഇന്നാണ് ( 01/01/2025) ഞങ്ങളുടെ തിരുവാതിര. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം .🙏🏻🙏🏻
MEGA THIRUVATHIRA 2024
Просмотров 1,8 тыс.8 месяцев назад
തൊടുപുഴ NSS താലൂക്ക് പ്രവർത്തക സമ്മേളനത്തോട് അനുബന്ധിച്ച് വനിതാ യൂണിയന്റെ നേതൃത്വത്തിൽ 05/05/2024 നു തൊടുപുഴ ഷാരോൺ cultural centre ഇൽ നടന്ന മെഗാതിരുവാതിര
ഗൗരീശങ്കരം, കല്ലൂർക്കാട്
Просмотров 2589 месяцев назад
കല്ലൂർക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് *ഗൗരിശങ്കരം * കല്ലൂർക്കാട് ടീം അവതരിപ്പിച്ച.... ഭക്തി സാന്ദ്രമായ( തിരുവാതിര, പിന്നൽ തിരുവാതിര, കോൽകളി ) കലാവിരുന്ന് 🙏🙏പ്രാർത്ഥനാപൂർവ്വം 🙏സമർപ്പിക്കുന്നു 🙏
ഗൗരീശങ്കരം, കല്ലൂർക്കാട്
Просмотров 799 месяцев назад
മഞ്ഞള്ളൂർ ശ്രീധർമ്മശാസ്ത സുബ്രഹ്മണ്യ ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച്.. ക്ഷേത്രാങ്കണത്തിൽ കല്ലൂർക്കാട് *ഗൗരി ശങ്കരം* ടീം.. ഭക്ത്യാദരപൂർവ്വം. ഭഗവദ്തൃപ്പാദങ്ങളിൽ പ്രാർത്ഥനാപൂർവ്വം സമർപ്പിക്കുന്നു.... 🙏🙏
ഗൗരീശങ്കരം കല്ലൂർക്കാട്
Просмотров 569 месяцев назад
മഞ്ഞള്ളൂർ ശ്രീധർമ്മശാസ്ത സുബ്രഹ്മണ്യ ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച്.. ക്ഷേത്രാങ്കണത്തിൽ കല്ലൂർക്കാട് *ഗൗരി ശങ്കരം* ടീം.. ഭക്ത്യാദരപൂർവ്വം. ഭഗവദ്തൃപ്പാദങ്ങളിൽ പ്രാർത്ഥനാപൂർവ്വം സമർപ്പിക്കുന്നു.... 🙏🙏
ഗൗരീശങ്കരം, കല്ലൂർക്കാട്
Просмотров 1099 месяцев назад
മഞ്ഞള്ളൂർ ശ്രീധർമ്മശാസ്ത സുബ്രഹ്മണ്യ ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച്.. ക്ഷേത്രാങ്കണത്തിൽ കല്ലൂർക്കാട് *ഗൗരി ശങ്കരം* ടീം.. ഭക്ത്യാദരപൂർവ്വം. ഭഗവദ്തൃപ്പാദങ്ങളിൽ പ്രാർത്ഥനാപൂർവ്വം സമർപ്പിക്കുന്നു.... 🙏🙏
ഗൗരീശങ്കരം, കല്ലൂർക്കാട്
Просмотров 439 месяцев назад
മഞ്ഞള്ളൂർ ശ്രീധർമ്മശാസ്ത സുബ്രഹ്മണ്യ ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച്.. ക്ഷേത്രാങ്കണത്തിൽ കല്ലൂർക്കാട് *ഗൗരി ശങ്കരം* ടീം.. ഭക്ത്യാദരപൂർവ്വം. ഭഗവദ്തൃപ്പാദങ്ങളിൽ പ്രാർത്ഥനാപൂർവ്വം സമർപ്പിക്കുന്നു.... 🙏🙏
ഗൗരീശങ്കരം, കല്ലൂർക്കാട്
Просмотров 1129 месяцев назад
മഞ്ഞള്ളൂർ ശ്രീധർമ്മശാസ്ത സുബ്രഹ്മണ്യ ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച്.. ക്ഷേത്രാങ്കണത്തിൽ കല്ലൂർക്കാട് *ഗൗരി ശങ്കരം* ടീം.. ഭക്ത്യാദരപൂർവ്വം. ഭഗവദ്തൃപ്പാദങ്ങളിൽ പ്രാർത്ഥനാപൂർവ്വം സമർപ്പിക്കുന്നു.... 🙏🙏
ഗൗരീശങ്കരം ടീം കല്ലൂർക്കാട്
Просмотров 1,9 тыс.9 месяцев назад
നൂറ്റാണ്ടുകളായി നാടിന് സർവ്വ ഐശ്വര്യങ്ങളും ചൊരിഞ്....ശക്തി സ്വരൂപിണിയായി ആശ്രിതർക്ക് ആനന്ദമൂർത്തിയായി വിരാജിക്കുന്ന *കല്ലൂർക്കാട്ടമ്മ യുടെ *തിരുവുത്സവത്തിന്റെ രണ്ടാം ദിനം... അശ്വതി നാളിൽ വൈകുന്നേരം 7.45 ന് *ഗൗരി ശങ്കരം കല്ലൂർക്കാട് ഭക്ത്യാദരപൂർവ്വം.. അമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു....

Комментарии